ഇത്രേം നാൾ കേട്ട വീഡിയോ വെച്ച് കുറച്ചു എങ്കിലും അനുഭവം കൊണ്ട് പറഞ്ഞ കാര്യങ്ങൾ ശെരി ആണ് ഇപ്പോ 33വയസു തുടങി ഇനി എങ്കിലും നല്ലത് വരും എന്ന പ്രദീക്ഷ ആണ് ഈ വീഡിയോ കേട്ടപ്പോൾ ഒരു സമാദാനം ഉണ്ട്.ഇപ്പോ ബുധ ദശയിൽ ശുക്രൻ ആണ് പറയുന്നു.
@jyothishaparvam882727 күн бұрын
🙏🧡
@SumiEby13 күн бұрын
Nigal parajathu 100 % sariyanu
@manikandanv8806Ай бұрын
❤❤ Super ..🎉🎉 good information Thank you❤🎉
@jyothishaparvam8827Ай бұрын
🙏🧡
@Krishnaa527Ай бұрын
💯 crct...woww sir your presentation is awesome 👌
@jyothishaparvam8827Ай бұрын
Thanks.. 🙏
@tharajayakumar3977Ай бұрын
Correct. During Kethu dasha, life changed upside down. Lost parents and husband, job
@simpletricks1256Ай бұрын
I lost my only son
@anitha297023 күн бұрын
Kethu now
@abdulhameedhameed543512 күн бұрын
Very Correct
@jyothishaparvam882712 күн бұрын
🙏🙏
@kmcfast19 күн бұрын
ഗുഡ് സ്പീക്കിങ്
@jyothishaparvam882719 күн бұрын
🙏🧡
@shalinispanicker179626 күн бұрын
🙏🙏🙏 correct 💯
@jyothishaparvam882726 күн бұрын
🧡🙏
@aneeshkumar.bkrishnakumar8821Ай бұрын
😍🙏🏻🙏🏻🙏🏻🙏🏻സത്യം
@jyothishaparvam8827Ай бұрын
🧡🙏
@bijupl31787 күн бұрын
എനിക്ക് 43 വയസ്സായി ഒരു ഉയർച്ചയില്ലാത്ത കഷ്ടകാലം പിടിച്ച നാളായി പോയി പുണർതം നക്ഷത്രം... 😢😢😢😩😩😩
@jyothishaparvam88277 күн бұрын
അതു നക്ഷത്രം മാത്രം അല്ല... ഗ്രഹ നില കൂടി നോക്കണം
@anilrajvasantha932911 күн бұрын
98 percentage correct ആണ് 😊
@jyothishaparvam882711 күн бұрын
നന്ദി 🧡
@SumiEby13 күн бұрын
Avittam, rohini e nakshtramthe kurichu parayo
@reejasuresh616621 күн бұрын
Gouri punartham 2001 October 10 .,.. 6.20 am Thirumeni videsath education nu pokan agrahamund. sadhikkumo..poyal rekshappedumo pls reply back
@jyothishaparvam882721 күн бұрын
Contact 9946479049
@swapnasmenon321419 күн бұрын
സത്യം പറഞ്ഞത് ഒക്കെ. Husband, അനിയൻ മരിച്ചു.
@JRVISION225529 күн бұрын
പുറമേ... കാണുന്നവർക്ക് തോന്നും ഏറ്റവും നന്നായി ജീവിക്കുന്നത് ഇവർ ആണെന്നു. പക്ഷേ.... എന്നും ഓരോരോ... അസുഖങ്ങൾ , ഒന്ന് തീരുമ്പോ അടുത്ത ഒരു പ്രശ്നം , ശ്രീരാമൻ്റെ നക്ഷത്രം ആയത് കൊണ്ടാണോ... എന്നറിയില്ല ഒരിക്കലും മനസമാധാനം ഇല്ല. സ്വന്തമായി ഒന്നും തന്നെ ഉണ്ടാവില്ല .ഇനി ഉണ്ടാവാനും പോകില്ല 😢 വിധി ആണോ ? നക്ഷത്രം ആണോ ? അറിയില്ല ! എന്തായാലും വല്ലാത്തൊരു ജീവിതം ആയി പോയി ഇത് .
@jyothishaparvam882729 күн бұрын
Grahanila koody nokkuka.. Pariharam cheyyuka
@yshakphotography21 күн бұрын
ശെരിയാണ് 😢
@BalaKrishna-u4hАй бұрын
Ente makalude nale punartemane paragatellam sattyamane