ആനക്കോട്ടയിലെ ചിട്ടവട്ടങ്ങൾ | കടമ്പഴിപ്പുറം ഉണ്ണി | EPISODE 02 | ഗുരുവായൂർ ജൂനിയർ അച്യുതൻ

  Рет қаралды 8,529

agk elephant gallery

agk elephant gallery

Күн бұрын

Пікірлер: 33
@anooparavind1204
@anooparavind1204 Жыл бұрын
ഇതുവരെ ഒരു പാപ്പാന്മാരും ഗുരുവായൂർ ശീവേലി ചിട്ടകളെ പറ്റി പറഞ്ഞിട്ടില്ല.. ആദ്യം ആയിട്ടാണ് ഇങ്ങനെ ഉള്ള കാര്യങ്ങൾ കേൾക്കുന്നത്, agk🙏🔥
@agkelephantgallery1180
@agkelephantgallery1180 Жыл бұрын
😍❤️
@harisankar3112
@harisankar3112 Жыл бұрын
അത് എല്ലാ അനക്കാരും ചെയ്യണ്ട കാര്യം ആണ് പ്രൈവറ്റ് ആന പാപ്പാൻമാർ ചെയ്യാറില്ല
@Anukuttan-s2h
@Anukuttan-s2h Жыл бұрын
ആളുടെ സംസാര രീതിയിൽ തന്നെ അറിയാം ആളൊരു സാധു ആണെന്ന് 🥰
@agkelephantgallery1180
@agkelephantgallery1180 Жыл бұрын
😍❤️
@VenuGopal-oz7we
@VenuGopal-oz7we Жыл бұрын
ഇങ്ങനെ വേണം പാപ്പാൻമാര് അറിവില്ലാത്തവർക്ക് പറഞ്ഞുകൊടുക്കണംം സൂപ്പറായിട്ടുണ്ട്
@pradeepchandran8025
@pradeepchandran8025 Жыл бұрын
നല്ല മനുഷ്യൻ 💞💞
@HARIKRISHNAN-98
@HARIKRISHNAN-98 Жыл бұрын
ആളുടെ ഒരു അനിയൻ പാണഞ്ചേരി അഭിമന്യു ആനയിൽ നിന്ന് അപകടം പറ്റി കിടപ്പിലാണ് മംഗലാംകുന്ന് കൃഷ്ണൻകുട്ടി ആനക്ക് ഒക്കെ ഉണ്ടായിരുന്ന ആനക്കാരൻ ആയിരുന്നു
@deepakkalathil
@deepakkalathil Жыл бұрын
അപ്പു ഏട്ടൻ അല്ലേ
@vishnusree4328
@vishnusree4328 9 ай бұрын
മുള്ളത് കൈലാസ് ആനക്ക് ഉണ്ടായിരുന്നു...
@abhishekabhi7943
@abhishekabhi7943 Жыл бұрын
Achan❤‍🔥
@agkelephantgallery1180
@agkelephantgallery1180 Жыл бұрын
😍❤️
@jithinrajpurappillikavu5027
@jithinrajpurappillikavu5027 Жыл бұрын
സംസാരവും ചിരിയും കണ്ടാൽ ഒരു ആന പാപ്പാൻ എന്ന് പറയില്ലാ
@arunudaya6762
@arunudaya6762 Жыл бұрын
നല്ല രീതിയിൽ കാര്യങ്ങൾ പറഞ്ഞു തരുന്നു ❤
@askerlet1851
@askerlet1851 Жыл бұрын
തിരൂർ അനി യുടെ വീഡിയോ ചെയ്യോ കൊച്ചിൻ ദേവസതിൽ ഉണ്ടായിരുന്ന
@muhseenashahban3363
@muhseenashahban3363 Жыл бұрын
Paannanchery aana cheydu kidapil jeevikuna aalude aniyan appuvine kurich chodikannam danesh bro
@agkelephantgallery1180
@agkelephantgallery1180 Жыл бұрын
Try chyam
@pradeeptc2447
@pradeeptc2447 Жыл бұрын
ഒരു പാവം ചട്ടക്കാരൻ 🙏
@adarshsantos3979
@adarshsantos3979 Жыл бұрын
ജൂനിയർ അച്യുതൻ നല്ലരു ആന ആയിരുന്നു...
@anandhumahi4642
@anandhumahi4642 Жыл бұрын
💙💙💙
@vipindasabhindas2682
@vipindasabhindas2682 Жыл бұрын
@agkelephantgallery1180
@agkelephantgallery1180 Жыл бұрын
😍❤️
@ratheeshe1871
@ratheeshe1871 Жыл бұрын
🥰🥰🥰
@agkelephantgallery1180
@agkelephantgallery1180 Жыл бұрын
😍❤️
@faseela8455
@faseela8455 Жыл бұрын
പാടൂർ ശിവന്റെ വിഡിയോ എടുക്കോ
@aneeshputhanpuraaneesh6059
@aneeshputhanpuraaneesh6059 Жыл бұрын
ആദ്യം ഇതു കാണൂ 🙏
@aneeshaneesh1524
@aneeshaneesh1524 Жыл бұрын
പറ്റുമെങ്കിൽ കൊട്ടിയം അഭിലാഷ് അണ്ണന്റെ വീഡിയോ എടുക്കാൻ നോക്ക് കിട്ടിയാൽ തകർക്കും 🔥
@rahulmr4369
@rahulmr4369 Жыл бұрын
@agkelephantgallery1180
@agkelephantgallery1180 Жыл бұрын
❤️❤️
@appu2838
@appu2838 Жыл бұрын
❤❤❤❤
@RoshithC-k8k
@RoshithC-k8k Жыл бұрын
@agkelephantgallery1180
@agkelephantgallery1180 Жыл бұрын
❤️❤️
@vindujavinduja3730
@vindujavinduja3730 Жыл бұрын
❤❤
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 25 МЛН
УДИВИЛ ВСЕХ СВОИМ УХОДОМ!😳 #shorts
00:49