Рет қаралды 480
98 വയസുള്ള ആന്റണിയും മകൻ ജോർജ് ആന്റണി എന്ന വക്കച്ചനും. നൂറ്റാണ്ടുകളായി പാരമ്പര്യമായി ജൈവരീതിയിൽ കൃഷികൾ ചെയ്യുകയും നാല് തലമുറകളായി ആനക്കൊമ്പൻ വെണ്ട വിത്തുകളും മറ്റനേകം ജൈവ വിത്തുകളും ഉത്പാദിപ്പിക്കുകയും കേരളത്തിന് പുറത്തും,,മറ്റു പല രാജ്യങ്ങളിലേക്കും നാടൻ വിത്തിനങ്ങൾ കയറ്റി അയക്കുകയും ചെയ്യുന്ന വക്കച്ചൻ കുടുംബത്തെ പരിചയപ്പെടുത്തുന്നു.
Introducing the 98-year-old Antony and family, who have been cultivating organically for centuries, producing Aanakomban Venda ( Elephant tusk Ladies Finger )seeds and many other organic seeds for four generations and exporting native seeds outside Kerala and to many other countries.