പോക്കറ്റിൽ ഇട്ട ഫോൺ പിന്നേ call വന്നപ്പോ ടേബിൾ നിന്ന് എടുത്തു 😅😅😅നിങ്ങൾ പൊളി ആണ് ട്ടോ എന്നും കാണാറുണ്ട് ഞാൻ 🥰🥰
@ruturaj31csk2 жыл бұрын
💛 തള്ളി ഫലിപ്പിക്കുന്നതിനും വേണം ഒരു കഴിവ്..... ഒരു ഓസ്കാർ അവാർഡ് Nakkipottal 😂 അർഹിക്കുന്നു 🤩🚀....3 സ്റ്റോക്സ് മാത്രമേ ഇപ്പോൾ ബാക്കിയുള്ളൂ... വേഗം ഓർഡർ ചെയ്യുക... After 1 minute സ്റ്റോക്സ് തീർന്നുപോയിരിക്കുന്നു... എങ്കിലും പ്രേക്ഷകരുടെ അഭ്യർത്ഥന മാനിച്ച് വീണ്ടും ഇറക്കിയിരിക്കുന്നു 😂😂