NAKSHATRA DEEPANGAL... K.J YESUDAS

  Рет қаралды 650,323

BINU RADH

BINU RADH

Күн бұрын

Пікірлер: 388
@alkamariamlijo7660
@alkamariamlijo7660 6 ай бұрын
ഇന്ന് ഈ ഗംഭീര ഗാനം എത്ര കേട്ടിട്ടും മതിയാവുന്നില്ല... Jayan sir 🙏🏻🙏🏻🌹🌹🌹🌹🌹❤
@shibukumars9196
@shibukumars9196 6 ай бұрын
RIp sir...
@VenaduTalkies
@VenaduTalkies 6 ай бұрын
കെ ജി ജയന് ആദരാഞ്ജലികൾ
@arunakumartk4943
@arunakumartk4943 4 жыл бұрын
മഹാനായ ചെമ്പെയുടെ ശിഷ്യൻമാരായ ജയവിജയൻമാരാൽ മാന്ത്രിക സംഗീതം ചെയ്യപ്പെട്ട് ബിച്ചു തിരുമല എന്ന സരസ്വതീ കടാക്ഷമേറ്റ കവിയാൽ രചന നിർവഹിക്കപ്പെട്ട്, ചെമ്പെയുടെ മറ്റൊരു ശിഷ്യനായ യേശുദാസ് സ്വരങ്ങളെടുത്ത് അമ്മാനമാടിയ മാന്ത്രിക ഗാനം! ഗൗരീ മനോഹരീ- ശങ്കരാഭരണം -ആഭോഗി രാഗങ്ങളുടെ ത്രിസംഗമമായ ഈ രാഗമാലിക ' മലയാള മുള്ളിടത്തോളം കാലം നിലനിൽക്കും!
@gowarigowari4771
@gowarigowari4771 2 жыл бұрын
അരുൺ കുമാർ ടി കെ 🙏❤️🙏
@josephktkt1684
@josephktkt1684 11 ай бұрын
ഈ അറിവുകൾ അമൂല്യമാണ്.Thanks ❤❤
@dileepkumara6915
@dileepkumara6915 5 ай бұрын
ജയൻ കഴിഞ്ഞദിവസം അന്തരിച്ചു...... 🙏🙏🙏
@quickmediasolutionscow.l.l1239
@quickmediasolutionscow.l.l1239 5 ай бұрын
❤❤
@mishageorge9167
@mishageorge9167 5 ай бұрын
🙏🙏
@sivajits9267
@sivajits9267 5 ай бұрын
2024.. എനിക്ക് വയസ്സ് 67.. ഇന്നും.. ഞാൻ, ഇ.. ഗെന്ധർവ്വ ഗാനം കേൾക്കുന്നു... ശ്രീ.. ജയൻ സാറിനും.. എന്റെ.. കൂപ്പുകൈ 🙏🙏🙏
@kishoremamman-nt5id
@kishoremamman-nt5id 5 ай бұрын
ലോകം കണ്ട ഏറ്റവും വലിയ ഗായകന്റെ നാട്ടിൽ ജനിക്കാൻ കഴിഞ്ഞ ഞാൻ ഭാഗ്യവാൻ... ഇനി ഒരിക്കലും ഇതുപോലെ ഒരു ഗന്ധർവ ഗാനം നമ്മൾ കേൾക്കില്ല, ഇതുപോലെ ഒരു യേശുദാസിനെയും, അങ്ങ് പാടിയ വെച്ച മനോഹര ഗാനങ്ങൾ ക്കു മുകളിൽ ഇനി ആരും പാടുകയില്ല. കടൽ തീരത്തെ മണൽ തരികൾ പോലെ വ്യത്യസ്തങ്ങൾ ആണ് ഓരോ ഗാനങ്ങളും, love you ദാസേട്ടാ. ❤
@SajeevCR
@SajeevCR 4 ай бұрын
ഗാനഗന്ധർവ്വൻ... അതിലും മേലെ ഒരു വാക്കില്ലല്ലോ നമുക്ക് അദ്ദേഹത്തെ വിളിക്കുവാൻ.❤❤
@kumaranpn5050
@kumaranpn5050 3 ай бұрын
May God bless Him with long life and health for years to come
@baijujoseph4493
@baijujoseph4493 6 ай бұрын
കെ ജി വിജയന് ആദാരഞ്ജലികൾ🙏
@Binuradh
@Binuradh 4 күн бұрын
@@baijujoseph4493 ജയൻ.
@bindurajmohanan171
@bindurajmohanan171 5 ай бұрын
ഈ പാട്ട് ദാസേട്ടനെ പഠിപ്പിച്ചത് അദ്ദേഹത്തിൻ്റെ തിരക്ക് കാരണം എയർപോർട്ടിലേക്ക് പോകു വഴികാറിൽ വച്ചാണ് എന്ന് ജയൻ സാർ ഉണ്ണി മേനോനുമായുള്ള അഭിമുഖത്തിൽ പറഞ്ഞിരുന്നു.❤
@blvckwxngs3668
@blvckwxngs3668 10 ай бұрын
കാലമേ ഇനിയെന്ന് ഉണ്ടാകും ഇത് പോലൊരു ഗന്ധർവ നാദം.. സഹസ്രാബ്ദങ്ങളിൽ സംഭവിക്കുന്ന വിസ്മയമാണ് യേശുദാസ്.. 🙏🏻
@twinklestar218
@twinklestar218 4 жыл бұрын
അന്ന് ആ പാട്ട് അഭിനയിച്ചുകൊണ്ട് പാടിയത് കൊണ്ട് യേശുദാസ് സാറിന്റെ ചെറുപ്പം കാണാൻ പറ്റി.. ഇന്നത്തെ പാട്ടൊക്കെ ഇതിന്റെ വാലെ പിടിക്കാൻ യോഗ്യത ഉള്ളതാണോ? നഹി നഹി നഹി.. അടുത്ത് പോലും വരില്ല 😁
@passionsolotraveller9345
@passionsolotraveller9345 3 жыл бұрын
കായംകുളം കൊച്ചുണ്ണി പഴയ സിനിമ കാണുക ദാസേട്ടന്റെ ചുള്ളൻ ലുക്ക്‌ കാണാം
@midhunkt9807
@midhunkt9807 2 жыл бұрын
സുറുമ.. നല്ല സുറുമ... 😍 ഈ song കണ്ടു നോക്ക്
@annievarghese6
@annievarghese6 2 жыл бұрын
അച്ചാണിയിലെ എന്റെസ്യപ്നത്തിൻതാമരപൊയ്കയിൽ ദാസേട്ടൻപാടിയഭിനയിച്ചപാട്ട് .
@subramaniankhindi8108
@subramaniankhindi8108 2 жыл бұрын
ജയവിജയന്മാരെകൂടി നമിച്ചേ മതിയാകും.ദേവസംഗീതമാണ് അവർ പകർന്നത്.
@subramaniankhindi8108
@subramaniankhindi8108 2 жыл бұрын
ദേവസംഗീതം ഭൂമിയിലെ ജനങ്ങൾക്ക് പകർന്ന് നൽകിയത് ജയവിജയന്മാരാണ് ദാസേട്ടന്റെ ശബ്ദ മാസ്മരികതയും കൂടിയപ്പോൾ ഇനി ഒന്നും പറയാനില്ല.best Kanna best
@SatheeshKumar-kx6rf
@SatheeshKumar-kx6rf 2 жыл бұрын
നമ്മുടെ അഭിമാനം നമ്മുടെ സംഗീത ചക്രവർത്തി ദാസേട്ടൻ.
@rafeeqgramam3127
@rafeeqgramam3127 3 жыл бұрын
വിശ്വ ഗായകൻ അനുപമ നാദവിസ്മയം
@jayanjose6425
@jayanjose6425 3 жыл бұрын
സംഗീതം തേനായ് കാതിൽ കിനിഞ്ഞിറങ്ങുന്നു ആ നാദം എന്താ പറയുക,,,,,,,
@jenujack7932
@jenujack7932 5 жыл бұрын
എന്താ പറയാനുള്ളത് ഇതുപോലൊരു ഗാനം കേൾക്കാൻ സാധിക്കുന്നതു തന്നെ ജീവിതത്തിലെ ഒരു പുണ്യം ... നന്ദി .. നന്ദി
@jamisonryland7112
@jamisonryland7112 3 жыл бұрын
I guess Im asking the wrong place but does anybody know of a tool to log back into an instagram account..? I stupidly forgot the account password. I love any tips you can give me
@jayakumartn237
@jayakumartn237 5 ай бұрын
ഗാനഗന്ധർവൻ്റെ നല്ലൊരു ക്ലാസ്സിക്കൽ ഗാനം❤❤❤❤❤
@unnimachu7408
@unnimachu7408 Жыл бұрын
ഈ ഭൂമിയിലെ ഏറ്റവും മനോഹരമായ ശബ്ദത്തിന്റെ ഉടമ 🙏❤👏
@sidharthsuresh333
@sidharthsuresh333 3 жыл бұрын
രാഗമാലിക: ഗൗരി മനോഹരി, ശങ്കരാഭരണം, അഭോഗി
@Itsmeprakashpc
@Itsmeprakashpc 4 жыл бұрын
*ക്ലാസ്സിക്* 💖 *വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന മാജിക്‌! അനുപമമായ ആലാപനം - ദാസേട്ടൻ* 💖
@sarkarasoooryakanth2431
@sarkarasoooryakanth2431 3 жыл бұрын
Evergreen
@venudaspisharody1627
@venudaspisharody1627 2 жыл бұрын
💯 per cent correct
@annievarghese6
@annievarghese6 2 жыл бұрын
നാദബഹ്മംദാസേട്ടൻ .നമിക്കുന്നു.
@suneeshp9999
@suneeshp9999 4 жыл бұрын
ദാസേട്ടൻ മാത്രമല്ല.. അഭിനയിച്ച എല്ലാവരും.. സംഗീതവും.. രചനയും എല്ലാം എല്ലാം അപാരം.. ഗംഭീരം..
@jasirhuzzain6139
@jasirhuzzain6139 4 жыл бұрын
മധുരം ആ പഴയ ദാസേട്ടന്റെ സ്വരം
@panammannan832
@panammannan832 3 ай бұрын
ചെമ്പൈ വൈദ്യനാഥ ഭാഗവതർ എന്ന ഭഗവാൻ അരുളിച്ചു ആശീർവദിച്ചു വിട്ട രണ്ടു സഹോദരന്മാരും ഒരു ദൈവ ഗായകൻ്റെ ശബ്ദ മാധുര്യവും നിറഞ്ഞു നിൽക്കുന്ന ഈ ഗാനം ആസ്വദിക്കാൻ കഴിഞ്ഞതിൽ പിന്നെ ജീവിതത്തിൽ എന്തു വേണം! സ്വർഗം കണ്ടു്
@raviedathil943
@raviedathil943 6 жыл бұрын
നല്ല പാട്ടുകൾ എന്ന് തിരിച്ചറിയുന്ന പ്രായത്തിൽ കേട്ട അനുപമ ഗാനം താങ്കൾക്ക് നന്ദി
@salimkrishnan3855
@salimkrishnan3855 4 жыл бұрын
കേൾക്കാൻ ഇമ്പമുള്ള ഈ പാട്ട് ഇനി ഒരെണ്ണം പോലും ഉണ്ടാവില്ല 👐👍👍👍👍👍👍👍
@sobhasudhir8251
@sobhasudhir8251 2 жыл бұрын
ബിച്ചു തിരുമലയക്ക് സ്മരണാജ്ഞലി. ജയ വിജയമാരുമൊത്താണ് ബിച്ചു തിരുമലയുടെ ആദ്യ ഗാനം ബ്രാഹ്മമുഹൂർത്തത്തിൽ പ്രാണസഖി, പിന്നെ നിറകുടത്തിലെ തന്നെ ജീവിതമെന്നൊരു തൂക്കുപാലം, സ്വർണ്ണത്തിനെന്തിനു ചാരു ഗന്ധം, ചിങ്ങവനത്താഴത്തെ ,. പിന്നെ മാറ്റൊലിയിലെ കള്ളോളം നല്ല പാനീയം ഭൂലോകത്തില്ല മാളോരെ , മാറ്റുവിൻ ചട്ടങ്ങളെ..... പല്ലനയാറ്റിൻ നിന്ന 1, ജയവിജയ ബിച്ചുവിന്റെ class പാട്ട് തെരുവുഗീതത്തിലെ ഹൃദയം ദേവാലയം തന്നെ.
@kumarnanda5029
@kumarnanda5029 5 жыл бұрын
വളരെ ചെറുപ്പം മുതൽ ഈ പാട്ടു കേട്ടിട്ടുണ്ട്. പക്ഷെ ഇതിനെ picturisation ഇങ്ങനെയാണെന്നു ഇപ്പോൾ ആണ് മനസ്സിലായത്... തകർത്തു... വീഡിയോ upload ചെയ്തതിനു നന്ദി...
@dipumukundan16
@dipumukundan16 4 жыл бұрын
ഇന്ന് 80 ാ൦ വയസ്സിലും ഇതേ ഊർജ്ജത്തിൽ പാടാൻ നമ്മുടെ ഗന്ധർവൻ!
@Ajithkumarks-zb9ht
@Ajithkumarks-zb9ht 6 ай бұрын
80 yevideda.. Raskal.?
@Ajithkumarks-zb9ht
@Ajithkumarks-zb9ht 6 ай бұрын
Oompanam
@sajisr5600
@sajisr5600 6 ай бұрын
നല്ല സംസ്കാരം 🙄​@@Ajithkumarks-zb9ht
@sangeethanarayanan8769
@sangeethanarayanan8769 Жыл бұрын
ബാല്യകാല ഓർമ്മകൾ റേഡിയോ യിൽ എപ്പോളും കേൾക്കുന്ന ഗാനം ❤❤വീഡിയോ ഇപ്പോളാണ് കാണുന്നത്. 😌😌
@janardhanan8729
@janardhanan8729 Жыл бұрын
ഒരിക്കൽ പോലും ചെമ്പൈ നവരാത്രി മണ്ഡപത്തിൽ പാടിയിട്ടില്ല. എന്നാലും പാടിയതിനു തുല്യമായി
@ajeesh4620
@ajeesh4620 27 күн бұрын
മൃദംഗത്തിൽ പാലക്കാട്ട് മണി നെയ്ത ലയതാള തരംഗങ്ങൾ ❤
@Sargam001
@Sargam001 5 ай бұрын
ആഹാ ആ humming മതി ദാസേട്ടൻ ആരാണ് എന്ന് മനസിലാക്കാൻ ♥️♥️♥️
@harinair1826
@harinair1826 6 ай бұрын
I am fortunate to watch him sing this song live
@Radha-zf1gy
@Radha-zf1gy 7 ай бұрын
ഗാനത്തിൽ എടുത്തു പറയുന്ന മണിയയ്യരുടെ പാലക്കാട് കല്പാത്തി എൻറെ നാട് അഭിമാനിക്കാം🎉
@ashaunni8833
@ashaunni8833 4 жыл бұрын
മണ്ണിലേയ്ക്കിറങ്ങി വന്ന ഗന്ധർവൻ ആ നാദമധുരിമയ്ക്കു പകരം വയ്ക്കാൻ മറ്റൊന്നില്ല ഇനി ഒരിക്കലും ഉണ്ടാകുമെന്നും തോന്നുന്നില്ല പുതിയ തലമുറ ദാസേട്ടനെ കുറ്റം പറയുന്നതു കേൾക്കുമ്പോൾ വളരെയധികം ദുഖം തോന്നുന്നു
@Binuradh
@Binuradh 4 жыл бұрын
ശരിയാണ്.
@JayK.2002_
@JayK.2002_ 3 жыл бұрын
No body can blame him for music, it is personal grudge or jealous, variius politics
@indian6346
@indian6346 3 жыл бұрын
വെറുതെയങ്ങു കുറ്റം പറയുന്നതല്ല. യേശുദാസിൻ്റെ പണത്തിനൊടുള്ള ആക്രാന്തം ചിലപ്പോൾ നമ്മുടെ ആരാധനയുടെ കടയ്ക്കൽ കത്തി വെയ്ക്കുന്ന തരത്തിലാകുന്നു.
@ashaunni8833
@ashaunni8833 3 жыл бұрын
@@indian6346 ano
@annievarghese6
@annievarghese6 2 жыл бұрын
@@indian6346 ആരാണ് പണംമേടിക്കാതെ പാടുന്നതും പണിയെടുക്കുന്നതു യേശുദാസ് ഏതെങ്കിലും മലയാളിയുടെപണംഅടിച്ചുകൊണ്ടുപോയൊ ജനങ്ങളുടെ നികുതിപണം അടിച്ചെടുത്തുസബന്നരാകുന്ന രാഷ്ട്രീയ കാരോടുപോയ്പറയുക ഈവർത്തമാനം.
@kodandaramaiahmurikipudi2885
@kodandaramaiahmurikipudi2885 2 жыл бұрын
🌹🙏 1) This is the first Malayalam song I heard in vadodara, Gujarat state in one of my christian friend's room in 1988. 2) From that day onwards till today the magic of kerala enchanted me in multiple ways, ancient temples, varieties of delicacies, kalaripattu, kottakkal Ayurvedam, Appams, annaprasadams from sree anantha padmanabha swamy temple, 57 elephants in annai sthalam, Thrissur, Guruvayoor, thalassery, Kannur, kalady sankaracharya 's place, etc.. 3) now wherever I speak tamil in Tamilnadu, they lovingly ask me, are you a malayali ? are you from kerala ? ..I was tired of saying 'no' for a long time , but later i started replying 'yes' enjoying the new award/ respect given to me by the people. This is how transformation took place in me.(I am an origin of Andhra Pradesh). Thank you.
@thomasjacob155
@thomasjacob155 8 ай бұрын
Voice of God
@thomasjacob155
@thomasjacob155 8 ай бұрын
Voice of God
@thomasjacob155
@thomasjacob155 8 ай бұрын
Voice of God
@thomasjacob155
@thomasjacob155 8 ай бұрын
Voice of God
@PraveenKumar-ne4di
@PraveenKumar-ne4di 3 ай бұрын
Superb... This shows u r a universal human being 🎉
@unnimachu7408
@unnimachu7408 Жыл бұрын
ആ കാലഘട്ടത്തിൽ നമ്മുടെ ദാസേട്ടൻ ..... എന്നും ഇതുപോലെ മതിയായിരുന്നു..... ❤❤❤❤❤❤❤
@gopinathannambiarc2298
@gopinathannambiarc2298 2 жыл бұрын
എത്രയോ ഗാനമേളകളില്‍ പല ഗായകരും ഈ പാട്ട് attempt ചെയ്തിട്ടുണ്ട്. Humming & swarangal yesudas ന്റെ അത്ര perfect ആയി ആര്‍ക്കും പാടാന്‍ പറ്റിയിട്ടില്ല. കുറച്ചെങ്കിലും ഒപ്പിച്ചത് kanhangad Ramachandran ആണ്..
@Sureshkumar-yi7xp
@Sureshkumar-yi7xp 2 жыл бұрын
ദാസേട്ടൻ supper ❤❤❤❤👍👍👍👍
@nidhisworld2.074
@nidhisworld2.074 2 жыл бұрын
ഗാന ഗന്ധർവ്വൻ ........ നാദ വിസ്മയം.... അനുപമമായ സംഗീതം വരികൾ ......
@shanmani5637
@shanmani5637 6 ай бұрын
ജെയൻ വിജയൻ സാർ ആദരാഞ്ജലികൾ
@madhusudanannair2850
@madhusudanannair2850 6 жыл бұрын
നക്ഷത്രദീപങ്ങള്‍ തിളങ്ങി നവരാത്രി മണ്ഡപമൊരുങ്ങി.... രാജധാനി വീണ്ടും സ്വാതിതിരുനാളിന്‍ രാജധാനി വീണ്ടും സ്വാതിതിരുനാളിന്‍ രാഗസുധാസാഗരത്തില്‍ നീരാടി ആറാട്ടുകടവിലും ആനക്കൊട്ടിലിലും ആസ്വാദകലക്ഷം നിറഞ്ഞു നിന്നു ആറാട്ടുകടവിലും ആനക്കൊട്ടിലിലും ആസ്വാദകലക്ഷം നിറഞ്ഞു നിന്നു സദിരു തുടങ്ങി സദിരു തുടങ്ങി സംഗീതലഹരിയില്‍ സദസ്യര്‍ നിശ്ചലരായി ... ചെമ്പടതാളത്തില്‍ ശങ്കരാഭരണത്തില്‍ ചെമ്പൈ വായ്പ്പാട്ടു പാടി.... പധരിധനിധ നിസസ ധനിരിസ സരിരി നിസരിസരിഗ രിസസ ധനിരിസ സരിരി പധരിധനിധ നിസരിസസ നിസരിസസ നിസരിസസ നിസരിസസ രിഗരിസസ നിസരിസസ രിഗരിഗമ രിഗരിസസ നിസരിസസ രിഗരിസസ ധധരിനിധ പധരിധനിധ പമ സനിധപമഗരിസ.. ചെമ്പടതാളത്തില്‍ ശങ്കരാഭരണത്തില്‍ ചെമ്പൈ വായ്പ്പാട്ടു പാടി വടിവേലു തിരുമുന്‍പില്‍ പണ്ടു കാണിയ്ക്ക വെച്ച വയലിനില്‍ ചൗഡയ്യ ഖ്യാതി നേടി വയലിനില്‍ ചൗഡയ്യ ഖ്യാതി നേടി.. മൃദംഗത്തില്‍ പാലക്കാട്ടു മണി നെയ്ത ലയതാള തരംഗങ്ങള്‍ ഉയര്‍ന്നെങ്ങും പ്രതിധ്വനിച്ചു നാലമ്പലത്തിനുള്ളില്‍ നാടകശാലയ്ക്കുള്ളില്‍ നിശബ്ദരായ് ജനം സ്വയം മറന്നുനിന്നു നിശബ്ദരായ് ജനം സ്വയം മറന്നുനിന്നു
@shinerajs2522
@shinerajs2522 4 жыл бұрын
Super
@pssureshkumar8916
@pssureshkumar8916 3 жыл бұрын
വളരെക്കുറച്ചു ചിത്രങ്ങളിലേ ഗാനഗന്ധർവ്വൻ പാടി അഭിനയിച്ചിട്ടുള്ളൂ. കായംകുളം കൊച്ചുണ്ണി അച്ഛാണി നന്ദനം നിറകുടം അങ്ങിനെ ചിലത്. അതി സുന്ദരം ശ്രവണ സമ്പുഷ്ടം.
@tinytotsnationalschool4228
@tinytotsnationalschool4228 Жыл бұрын
Thank you for the lyrics
@madhusudanannair2850
@madhusudanannair2850 Жыл бұрын
@@tinytotsnationalschool4228 👍👍
@dileepkumara6915
@dileepkumara6915 5 ай бұрын
ജയ വിജയ്........ ആദരാജ്ഞലികൾ 🙏🙏🙏🙏🙏
@josephktkt1684
@josephktkt1684 11 ай бұрын
ഓ എന്താ പാട്ട് എത്ര കേട്ടാലും മതിവരില്ല ❤❤
@kmkumaradoor6509
@kmkumaradoor6509 2 жыл бұрын
കോടി നമസ്കാരം 🙏 ഓം മാർക്കണ്ഠേ നമ എന്നും 16 ആയിരിക്കട്ടെ ഞങ്ങൾക്കായി🙏🌹🌹🌹🙏💞💞
@sugunankk5251
@sugunankk5251 Жыл бұрын
ദൈവികമായ ശബ്ദമാധുര്യം ! ഓരോ മലയാളിയുടേയും സംഗീതാസ്വാദനത്തിൻ്റേയും ഭക്തി ജീവിതത്തിൻ്റേയും നിറവും മണവും രുചിയും രൂപപ്പെടുത്തിയ സ്വരം . ശരാശരി കേരളീയൻ്റെ ധർമ്മാധർമചിന്തകളിലും എന്തിനു് സ്വഭാവ സംസ്കാരങ്ങളിൽ പോലും വലിയ സ്വാധീനമുള്ള ശബ്ദ വിസ്മയം . ഒരു പക്ഷെ ഇന്നത്തെ സാക്ഷാൽ യേശുദാസിനു പോലും അസൂയ തോന്നിയേക്കാവുന്ന അന്നത്തെ അദ്ദേഹത്തിൻ്റെ ശബ്ദ വൈവിധ്യങ്ങൾ എക്കാലത്തെയും അത്ഭുതം തന്നെ . ഒരാളുടെ ശബ്ദമാധുര്യത്തിനു അയാളുടെ മാനസിക നിലയുമായി ബന്ധമുണ്ടെന്നത് ഒരു പക്ഷെ സത്യം തന്നെയാകാം .
@sanalsabi7222
@sanalsabi7222 3 жыл бұрын
2021 covid ടൈമിൽ ഞാൻ മാത്രമാണോ ഇത് കേട്ടത്
@santhoshp5284
@santhoshp5284 4 жыл бұрын
ഞങ്ങളുടെ നാട്ടിലെ സിനിമ കൊട്ടകയിൽ ഈ പാട്ടായിരുന്നു റിക്കാർഡായി ഇട്ടിരിന്നത്, വർഷങ്ങളോളം, കേൾക്കുമ്പോൾ ബാല്യക്കാലം ഓർമ്മ വരുന്നു
@sobhanarichard102
@sobhanarichard102 5 жыл бұрын
നക്ഷത്രദീപങ്ങള്‍ തിളങ്ങി നവരാത്രി മണ്ഡപമൊരുങ്ങി രാജധാനി വീണ്ടും സ്വാതിതിരുനാളിന്‍ രാജധാനി വീണ്ടും സ്വാതിതിരുനാളിന്‍ രാഗസുധാസാഗരത്തില്‍ നീരാടി ....
@PJanardhanan
@PJanardhanan 4 ай бұрын
Asadhyamaya Varikal....!Bichu Thirumalakku Mathram Sadhyamakunna Rajana Sidhi.Oru Ganathil Athathu Meghalayile Sreshta Prathibhakale Ethra Bhangiyayitanu Inakki Cherthirikkunnathu....!Athanu Sakshal Kavithwam.Sangeethamo...? Vilobhaneeyam.....! Kurachu Pattukale Cheythittullu Enkilum...Ellam...Swarna Gopurangal....! Jaya Vijayanmarude Ormakalkumunnil Kodi Pranam..... Mathravumalla Ee Rangathu Abhinayichirikkunnathu Nokkoo...Sakshal 'Gana Gandharvan'...!Anadha Labdhiku Iniyendhu Venam....! Ganathilioode Ormakulude Vala Kilukkam Kelpichathinu Orupadu Nandi.......🙏
@ajimadhavan999
@ajimadhavan999 4 жыл бұрын
ജയവിജയൻറ സംഗീതമല്ലേ..
@leenagopi3916
@leenagopi3916 3 жыл бұрын
Priyapeta daseta angu jeevicha kala ghatathil jeevikkan kazhinjathu ente janma saphallyam
@adithyasuresh6705
@adithyasuresh6705 4 жыл бұрын
2020ൽ ഞാൻ മാത്രേ ഉള്ളോ
@naveenprakash5463
@naveenprakash5463 4 жыл бұрын
Njn ond😉
@harisankar4912
@harisankar4912 4 жыл бұрын
Njn und
@jeswinjoseph4844
@jeswinjoseph4844 3 жыл бұрын
നവംബറിൽ ഞാൻ
@sudheeshkumar1803
@sudheeshkumar1803 3 жыл бұрын
@@jeswinjoseph4844 Njanum
@reelsofanvika8072
@reelsofanvika8072 3 жыл бұрын
2021 il njaan indeey
@prasadvlk44
@prasadvlk44 4 жыл бұрын
പാട്ടു കേട്ടിരുന്നെങ്കിലും വീഡിയോ കാണാൻ ഇന്നാണ് സാധിച്ചത്... ♥️
@praveengowreeshanker501
@praveengowreeshanker501 7 жыл бұрын
ആറാട്ടുകടവിലും ആനക്കൊട്ടിലിലും ആസ്വാദകലക്ഷം നിറഞ്ഞു നിന്നു ആറാട്ടുകടവിലും ആനക്കൊട്ടിലിലും ആസ്വാദകലക്ഷം നിറഞ്ഞു നിന്നു സദിരു തുടങ്ങി സദിരു തുടങ്ങി സംഗീതലഹരിയില്‍ സദസ്യര്‍ നിശ്ചലരായി ......................
@asharafali8862
@asharafali8862 7 жыл бұрын
praveen gowreeshanker .
@umeshchellanam9190
@umeshchellanam9190 4 жыл бұрын
💓💓💓💓💓💓
@beknowwhy
@beknowwhy 4 жыл бұрын
മാതൃഭൂമി ക്യൂ ആർ കോഡ് സ്കാൻ ചെയ്‌ത് വന്നു കേറിയതാണേ..മാമനോടൊന്നും തോന്നല്ലേ..
@akileshraj8877
@akileshraj8877 4 жыл бұрын
ഞാനും😁👍
@deepu04852
@deepu04852 4 жыл бұрын
Njanum
@samyuktha1015
@samyuktha1015 4 жыл бұрын
Me too😅😁
@shanu5234
@shanu5234 2 жыл бұрын
2022 ൽ ഈ പാട്ട് കേട്ടവർ ലൈക് അടിക്കു 👍
@sobhanarichard102
@sobhanarichard102 4 жыл бұрын
രചന ബിച്ചു തിരുമല . സംഗീതം ജയവിജയ . ചിത്രം നിറകുടം
@ramachandranparameswaran9280
@ramachandranparameswaran9280 4 жыл бұрын
Nayakan Kamalahasan Naayika Sridevi. Director Bhimsingh (Actress Sukumari"s Husband)
@വൈഗ-ള3ഹ
@വൈഗ-ള3ഹ 4 жыл бұрын
മരിച്ചാലും ഓർമയിൽ ഉണ്ടാവും
@abhinav69955
@abhinav69955 3 жыл бұрын
Wah what a beautiful song by great Das sir
@monykp4652
@monykp4652 4 жыл бұрын
ഞാൻ മാതൃഭൂമി വാരാന്തപ്പതിപ്പിൽ കൊടുത്ത QR Code Scan ചെയ്ത് കേട്ട ആദ്യ സിനിമ ഗാനം...
@akileshraj8877
@akileshraj8877 4 жыл бұрын
ഞാനും😁
@kdilipkumar3140
@kdilipkumar3140 4 жыл бұрын
Eee nyanum
@Santhoshkumar-nn4xz
@Santhoshkumar-nn4xz 5 жыл бұрын
ഈ പാട്ടിന് വരെ സിസ് ലൈക്ക് അടിച്ചവൻമരെ എന്ത് വിളിക്കാന
@bijubijukadapuzha3034
@bijubijukadapuzha3034 4 жыл бұрын
വായി നോക്കികൾ എന്നു വിളിക്കണം
@c.p1045
@c.p1045 4 жыл бұрын
തന്തയ്ക് വിളിക്കുന്നത് ശരിയല്ല ...
@sivakumarb9749
@sivakumarb9749 4 жыл бұрын
തികഞ്ഞ അരസികന്‍മാര്‍
@sunilap6192
@sunilap6192 4 жыл бұрын
Avarod sahathapam Mathre paatulloo
@johnpereira7360
@johnpereira7360 4 жыл бұрын
Thevadya pasanghal
@jesaanu
@jesaanu 6 ай бұрын
Dasettan❤
@kumariyer2414
@kumariyer2414 Күн бұрын
This song I have rendered in my stage programs many times. A class one
@premthambi8469
@premthambi8469 2 жыл бұрын
Dasetta....manam niranju...sathyam
@shibuvk8575
@shibuvk8575 4 жыл бұрын
ആ..... ആ....... ആ..... ആ...... ആ.....ആ......ആ..... നക്ഷത്രദീപങ്ങള്‍ തിളങ്ങി നവരാത്രി മണ്ഡപമൊരുങ്ങി.... രാജധാനി വീണ്ടും സ്വാതിതിരുനാളിന്‍ രാജധാനി വീണ്ടും സ്വാതിതിരുനാളിന്‍ രാഗസുധാസാഗരത്തില്‍ നീരാടി ആറാട്ടുകടവിലും ആനക്കൊട്ടിലിലും ആസ്വാദകലക്ഷം നിറഞ്ഞു നിന്നു ആറാട്ടുകടവിലും ആനക്കൊട്ടിലിലും ആസ്വാദകലക്ഷം നിറഞ്ഞു നിന്നു സദിരു തുടങ്ങി സദിരു തുടങ്ങി സംഗീതലഹരിയില്‍ സദസ്യര്‍ നിശ്ചലരായി ... ചെമ്പടതാളത്തില്‍ ശങ്കരാഭരണത്തില്‍ ചെമ്പൈ വായ്പ്പാട്ടു പാടി.... പധരിധനിധ നിസസ ധനിരിസ സരിരി നിസരിസരിഗ രിസസ ധനിരിസ സരിരി പധരിധനിധ നിസരിസസ നിസരിസസ നിസരിസസ നിസരിസസ രിഗരിസസ നിസരിസസ രിഗരിഗമ രിഗരിസസ നിസരിസസ രിഗരിസസ ധധരിനിധ പധരിധനിധ പമ സനിധപമഗരിസ.. ചെമ്പടതാളത്തില്‍ ശങ്കരാഭരണത്തില്‍ ചെമ്പൈ വായ്പ്പാട്ടു പാടി വടിവേലു തിരുമുന്‍പില്‍ പണ്ടു കാണിയ്ക്ക വെച്ച വയലിനില്‍ ചൗഡയ്യ ഖ്യാതി നേടി വയലിനില്‍ ചൗഡയ്യ ഖ്യാതി നേടി.. മൃദംഗത്തില്‍ പാലക്കാട്ടു മണി നെയ്ത ലയതാള തരംഗങ്ങള്‍ ഉയര്‍ന്നെങ്ങും പ്രതിധ്വനിച്ചു നാലമ്പലത്തിനുള്ളില്‍ നാടകശാലയ്ക്കുള്ളില്‍ നിശബ്ദരായ് ജനം സ്വയം മറന്നുനിന്നു നിശബ്ദരായ് ജനം സ്വയം മറന്നുനിന്നു
@KumariKumari-uy7zs
@KumariKumari-uy7zs 9 ай бұрын
🎉സൂപ്പർ 🌹🌹🌹🙏
@selvarajramakrishnan4607
@selvarajramakrishnan4607 6 ай бұрын
ജയവിജയ. അങ്ങേയ്ക്ക് കോടി പ്രണാമം.. നക്ഷത്ര ദീപമായി തിളങ്ങും അങ്ങും അങ്ങയുടെ ഗാനങ്ങളും...
@anideepthi6995
@anideepthi6995 4 жыл бұрын
An apt song to hear during this navratri. Great are the people behind this song
@udayabanucp7833
@udayabanucp7833 4 жыл бұрын
പാട്ട് ഗംഭീരം.., 🙏🙏
@_nabeel__muhammed
@_nabeel__muhammed 4 жыл бұрын
നവരാത്രി ആവുമ്പോൾ ഈ പാട്ട് ഓർമ്മ വരും 😀😍😍
@AnilKumar-vx1bb
@AnilKumar-vx1bb 3 жыл бұрын
Nabeel Muhammed പക്ഷേ ഇതിന്റെ വിരോധാഭാസം എന്താണെന്നാൽ, തിരുവനന്തപുരം നവരാത്രി മണ്ഡപത്തിൽ ചെമ്പൈയ്ക്ക് ഒരിക്കലും പാടാൻ അവസരം കിട്ടിയിട്ടില്ല എന്നതാണ്.
@_nabeel__muhammed
@_nabeel__muhammed 3 жыл бұрын
@@AnilKumar-vx1bb 😔
@sangeethanarayanan8769
@sangeethanarayanan8769 Жыл бұрын
❤️ശരിയാണ് 💯
@anjanagnair6151
@anjanagnair6151 6 жыл бұрын
God's voice !!
@sathivlog7097
@sathivlog7097 2 жыл бұрын
Ee song veendum veendum ketkan thonunnu
@sanoopsukku3571
@sanoopsukku3571 4 жыл бұрын
Innathe mathruboomi varantha pathip kandit vannavarundo? 24 Oct 2020
@vimalviswam8330
@vimalviswam8330 4 жыл бұрын
Yes😃...
@ShashidharKoteMusic
@ShashidharKoteMusic 2 жыл бұрын
God of Music everdear dasetta
@nksunilkumarkumar9158
@nksunilkumarkumar9158 8 жыл бұрын
...tribute to the legend chembai swamikal......by two disciples...jayavijaya and yesudas...
@preethibalakrishnan625
@preethibalakrishnan625 6 жыл бұрын
How about the one who penned this song ? Sri Bichu Thirumala - the legend
@arukkulangaranarayanan9026
@arukkulangaranarayanan9026 3 жыл бұрын
Three disciples, not two, because Jaya Vijayas are twins
@thomasjoseph3071
@thomasjoseph3071 6 жыл бұрын
ഈ പാട്ടും ബിച്ചു തിരുമലയുടെ തൂലികയിൽ വിരിഞ്ഞതായിരുന്നോ..... ആ പടം മുഴുവനും upload ചെയ്തിരുന്നെൻകിൽ.
@AjitKumar-kk9fx
@AjitKumar-kk9fx 4 жыл бұрын
Thomas Joseph yes bichu the legend
@YuvalNoahHarri
@YuvalNoahHarri 3 жыл бұрын
ഇടക്കിടക്ക് ഇതുവഴി വന്ന് കേൾക്കാറുണ്ട് 👂
@joejim8931
@joejim8931 2 жыл бұрын
ഇത്രയും ശ്രുതി ഉച്ചസ്തായി യിൽ ഇന്നും ആർക്കും പാടുക പ്രയാസം... 🤔🤭🤭 ശങ്കരാഭരണം സിനിമയിലെ പാട്ട് ഏകദേശം അടുത്ത് വരും എന്ന് പറയാം...
@shibukumars9196
@shibukumars9196 2 жыл бұрын
ഗന്ധർവ ഗായകൻ
@avinashmendon529
@avinashmendon529 5 жыл бұрын
Gurubhyo namaha hari om namaha Gaana Gandharvan pranamam....
@mbalachandran7176
@mbalachandran7176 4 жыл бұрын
What a rendition, long live Dasetan
@girijakumarij8953
@girijakumarij8953 3 жыл бұрын
Radio ellayirunna yente balyakalameppolsabalam
@hariharanb2560
@hariharanb2560 4 жыл бұрын
One should enjoy every finite elements of the lyrics,music and style (of singing). Listen with stand- still posture
@sulfikerstarline9352
@sulfikerstarline9352 3 жыл бұрын
Ithokkeyaanu paattu..❤️
@mohananc.k9923
@mohananc.k9923 Жыл бұрын
ഈ ചിത്രo ഉൾപെടുത്തിയ താങ്കൾക്ക് ഒരായിരം നന്ദി
@balagopalpc8975
@balagopalpc8975 Жыл бұрын
Great song .... remembering all legends of Chembai era
@sjchandransradhanandan1967
@sjchandransradhanandan1967 6 ай бұрын
Pranamam Jayavijaya
@josesebastian5120
@josesebastian5120 3 жыл бұрын
Super👍👍👍 dssetta
@athirarajan3808
@athirarajan3808 3 жыл бұрын
മരിച്ചാലും മരക്കാത പാട്ട്
@sreekumariammas3195
@sreekumariammas3195 4 жыл бұрын
അഞ്ചൽ സുരേന്ദ്രൻ പിളള ചെമ്പട താളത്തി ൽ, ശങ്കരാ ഭരണത്തിൽ ആഹാ അഹാഹ ബിച്ചു യേശു, ജയവിജയന്മരെ പ്രണാമം
@abduljabbar-zp4hs
@abduljabbar-zp4hs 5 жыл бұрын
ഇനി ഇതുപോലുള്ള പാട്ടുകൾ മലയാളത്തിൽ ഉണ്ടാവുമോ ?
@muralidharanktp309
@muralidharanktp309 5 жыл бұрын
സുഹൃത്തേ യേശുദാസ് എന്ന മഹാ സത്യം മലയാള ഭാഷയുള്ളിടത്തോളം നിലനിൽക്കും.... ആ ഗന്ധർവ നാദം നുകരാൻ പുനർജന്മങ്ങൾക്കായി നമുക്ക് മഹാപ്രപഞ്ചത്തോട് പ്രാർത്ഥിക്കാം.
@chandrankelambeth9614
@chandrankelambeth9614 5 жыл бұрын
Anaswaraganangal
@sivarajans9406
@sivarajans9406 4 жыл бұрын
പ്രതീക്ഷിക്കേണ്ട സഹോദരാ.
@sathyamevajayathe1544
@sathyamevajayathe1544 4 жыл бұрын
Never ever
@anurag140
@anurag140 2 жыл бұрын
M
@rajuvarghese7725
@rajuvarghese7725 10 ай бұрын
The greatest malayalm song. ever no one except yesudass could sing like this. No one could reach to that orginal taste even sometimes yesudass himself could not repeat same in Ganamela. ❤
@sivajits9267
@sivajits9267 5 ай бұрын
ജയ, വിജയ.. ഇവർ എവിടെ മരിച്ചു... വെറുതെ... മരണം ഇല്ലാത്ത... സഹോദരങ്ങൾ. രണ്ടു നക്ഷത്രങ്ങൾ ആയി.. ശബരി മലയിൽ.. സ്വാമിയുടെ.. അടുത്ത്.. ഉണ്ടാകും.. അനുഗ്രഹിക്കപെട്ടവർ... 💞💞💞🌹🌹🌹
@ambecappmanikam3351
@ambecappmanikam3351 Жыл бұрын
TQ for giving us this song. Mesmerizing!!!
@hussainkoyahussainkoya1753
@hussainkoyahussainkoya1753 3 жыл бұрын
2021 il kanunnaver arokke
@philipyohannan1256
@philipyohannan1256 7 ай бұрын
Ee.paattu.jayachandranu.koduthaal.valividum
@sureshnk9911
@sureshnk9911 5 жыл бұрын
What a great singer,!!!
@prabhalic5689
@prabhalic5689 6 жыл бұрын
Ee padam irangathath nammude nashtam.irangiyirunnengil dasettanu oscar kittumayirunnu.daivameeee...
@mickyblessy
@mickyblessy 5 жыл бұрын
nirakudam movie alle.
@Jit3400
@Jit3400 5 жыл бұрын
Ee padam hit aya film anu
@viswambharanviswambharan9471
@viswambharanviswambharan9471 3 жыл бұрын
@@Jit3400 നിറകുടം സിനിമ തീയേറ്ററിൽ കണ്ടതാണ്.. ചാനലുകളിലും ചിലപ്പോഴൊക്കെ കണ്ടിട്ടുണ്ട്... ഇപ്പോൾ u ട്യുബിലും ലഭ്യമാണ്
@santhoshpunnalil8165
@santhoshpunnalil8165 4 жыл бұрын
ആഹാ എന്താ പറയാ, നക്ഷത്ര ദീപങ്ങൾ തിളങ്ങട്ടെ
@SumaRK-bx2mx
@SumaRK-bx2mx 5 ай бұрын
Very, very nice good song sunged by KJY sir.
@Travelgadi-
@Travelgadi- 4 жыл бұрын
ചെമ്പൈ ,പാലക്കാട്ട് മണി അയ്യർ, ചൗഡയ്യ
@viswambharanviswambharan9471
@viswambharanviswambharan9471 3 жыл бұрын
ഈ പാട്ടിനു വയലിൻ വായിച്ചിരി ക്കുന്നത് എൽ വൈദ്യനാഥൻ, മൃദംഗം വായിച്ചിരിക്കുന്നത് ഗുരുവായൂർ ദൊരൈ. പാട്ടു സീനിൽ എൽ വൈദ്യ നാഥനെ കാണാം.. മൃദംഗം ആരാണെന്നു വ്യക്‌തമാകുന്നില്ല ചെമ്പയ്, മണി അയ്യർ, ചൗഡയ്യ എന്നിവരുടെ ശൈലികൾ പാട്ടിൽ നന്നായി ചേർത്തിട്ടുണ്ട്..🙏🙏🙏ജയവിജയ 🙏🙏🙏🙏
@umadevinair6027
@umadevinair6027 3 жыл бұрын
2021 _il njaggalum unde.... Kelkan..... 🙏🙏🙏🙏💕
@sreejith7763
@sreejith7763 3 жыл бұрын
2021 ഞാൻ മാത്രേ ഉള്ളോ
@miniprakash234
@miniprakash234 3 жыл бұрын
Noo
@gopalkpillai8748
@gopalkpillai8748 4 жыл бұрын
ente daivame inganeyulla paattukal kelkkan vendi orikkalum njan marikkathirunnekkil ennu veruthe mohichu pokunnu, pala thavana kettathum iniyum kelakkan bakkiyulla ethryo gaanangal namukkundu.
@Praveennair8770
@Praveennair8770 3 жыл бұрын
എന്നും എനിക്ക് ഇഷ്ടപ്പെട്ട പാട്ട്
Это было очень близко...
00:10
Аришнев
Рет қаралды 919 М.
«Кім тапқыр?» бағдарламасы
00:16
Balapan TV
Рет қаралды 266 М.
Synyptas 4 | Жігіттер сынып қалды| 3 Bolim
19:27
kak budto
Рет қаралды 1,2 МЛН
Nakshatra Deepangal
5:59
K. J. Yesudas - Topic
Рет қаралды 90 М.
Devasabhathalam/ Aanandham -Malayalam -His Highness Abdullah
9:59
helpinghand123
Рет қаралды 17 МЛН
Manjakkiliyude - K.J Yesudas - Sangeetha Sangamam 2001- Cochin
5:41
Nirakudam | Nakshathra Deepangal song
5:56
Saregama Telugu
Рет қаралды 74 М.
Это было очень близко...
00:10
Аришнев
Рет қаралды 919 М.