മനോഹരം ഈപാട്ടിന്റെ സ്വരങ്ങൾ എഴുതാൻ ഞാൻ പലരുടെയും പാട്ടുകൾ കേട്ടുനോക്കിയിട്ടുണ്ട് പറ്റിയിട്ടില്ല പക്ഷെ ഇത് കേട്ടപ്പോൾ ഞാൻ എഴുതി എടുത്തു ക്ലിയർ ആണ് സ്വരങ്ങൾ 🙏🙏🙏🙏🙏👍👌👌🌹🌹🌹🌹👏👏👏👏👏thanks ചേട്ടാ
@saljan1413 Жыл бұрын
സ്വരങ്ങൾ തെറ്റാണ്.. ഇതുകേട്ട് പഠിക്കരുത്.. ദാസേട്ടൻ പാടിയത് സ്പീഡ് കുറച്ചു കേൾക്ക്. എഴുതിയെടുത് പഠിക്കൂ
@saljan1413 Жыл бұрын
മധു പാടിയിട്ടുണ്ട്.. സ്വരങ്ങൾ കറക്റ്റ് ആണ്
@kiranr6258 Жыл бұрын
Swarangal paadiyirikkunnath thettaan
@pitchpipe74203 ай бұрын
ഒർജിനൽ കേട്ട് പഠിക്കൂ
@KrishnaKumar-sf5gy2 ай бұрын
തേക്കടി രാജൻ സാർ അങ്ങയെ നമിച്ചു 🙏ഏതാനം ദിവസങ്ങൾ മുൻപ് നേരിട്ട് കച്ചേരി കേൾക്കുവാനും പരിചയപ്പെടാനും സാധിച്ചതിൽ സന്തോഷിക്കുന്നു.🙏🌹🌹
@remeshkumar81072 жыл бұрын
എല്ലാം ഗായകരും സ്വരം പാടുമ്പോൾ മിഴുങ്ങി കളയുന്ന അവസ്ഥയാണ് എന്നാൽ ഇ സഹോദരൻ പാടുമ്പോൾ വാക്കുകൾ എല്ലാം പെറുക്പെറുക്കി പാടുന്നു കേൾക്കാൻ നല്ല സുഖം താങ്ക്‌യൂ
@saljan1413 Жыл бұрын
സ്വരങ്ങൾ തെറ്റാണ് ലാസ്റ്റ്
@rasheenamajeed7 күн бұрын
Nice... Good ❤
@velayudhanachunni57777 ай бұрын
വെരി വെരി സൂപ്പർ മിസ്റ്റർ Rajanthekkdi
@rajendranmukadiyilvasu38497 ай бұрын
Super Rajan❤️
@rajendranpillaiv918210 ай бұрын
Super
@rgopalakrishnannair9405 ай бұрын
നന്നായിരിക്കുന്നു.പക്കത്തിൽ മികച്ചത് flute, violin ആണ്
@ragukg19678 ай бұрын
വളരെ നന്നായി ❤
@AnilKumar-of5uo3 жыл бұрын
Perfect pure voice👍🌹🙏
@josesebastian51203 жыл бұрын
Rajetta super👍 ku de orchestra yum
@jayakumarchellappanachari85023 жыл бұрын
സംഗീതലോകത്തെ മഹാത്ഭുതങ്ങളായ ഇരട്ടസഹോദരൻമാർ ജയവിജയൻമാരാണ് ഈ പാട്ട് ചിട്ടപ്പെടുത്തിയത്. മനോജ് കെ. ജയന്റെ അച്ഛനാണ് ജയൻ. വിജയൻ ഇപ്പോൾ ജീവിച്ചിരിപ്പില്ല. ഈ ഗാനം ദാസേട്ടൻ പാടിയതുപോലെ രാജന് പാടാൻ കഴിഞ്ഞില്ല. എങ്കിലും കൊള്ളാം.
@rajeshsr67704 жыл бұрын
സൂപ്പർ........
@VijayKumar-ly5wt2 жыл бұрын
സൂപ്പർ ,,👍💐
@johnsonmathew84874 жыл бұрын
അടിപൊളി
@Jaleel_Cochin4 күн бұрын
ithu original stage program aano atho re recordingo.....evideyo oru spelling mistake....ithrayum clear aayi oru gaanamelakkum audio kittilla, naalambalathinullil naadakashalakkullil enna bhagam lip movement maarunnundu.....
@santoshkr964 жыл бұрын
Nice......
@gamerriyan33163 жыл бұрын
Very
@gamerriyan33163 жыл бұрын
Good
@jayasreej52053 жыл бұрын
super
@akkuikku87953 жыл бұрын
ലാസ്റ്റ് സ്വരങ്ങൾ തെറ്റാണു. റൂട്ട് തെറ്റാണു.
@priyanagasundaram59153 жыл бұрын
Excellent musicians. Singer needs to improve
@ebenezer25653 жыл бұрын
😀
@josesebastian51203 жыл бұрын
Vindum vindum kelkunnu
@santhumk57333 жыл бұрын
Ellaam thikanghavar aarum ella epol dheivathe kuttam.parYunnavaranu pinneya