Рет қаралды 50,823
2020 മാർച്ച് 10 നു തീയേറ്ററുകൾ അടയുമ്പോൾ നളിനാക്ഷന്റെ വിശേഷങ്ങൾ എന്ന നാടകം ഏതാണ്ട് 150 ഓളം വേദികളിൽ ബുക്ക് ചെയ്തിട്ടുണ്ടായിരുന്നു. 100 ൽ കൂടുതൽ വേദികളിൽ കളിച്ചു കഴിയുകയും ചെയ്തു. സീസണിലെ സൂപ്പർ ഹിറ്റുകളിൽ ഒന്ന്.
നളിനാക്ഷന്റെ വിശേഷങ്ങൾ
എന്റെ യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്യുന്നു
നാടകം അരങ്ങിൽ കാണേണ്ടതാണ്, എങ്കിലേ ആസ്വാദനം പൂർണമാകൂ.
മക്കളുടെ ശ്രെദ്ധയ്ക്ക് എന്ന നാടകം യൂട്യൂബിൽ കണ്ട പതിനായിരങ്ങൾ നേരിൽ കാണാൻ കാത്തിരിക്കുന്നു.
നമ്മുക്ക് മുന്നിൽ സാധാരണ ജീവിതം സാധ്യമാകുന്നതിന്റെ സൂചനകൾ വന്നു കഴിഞ്ഞു. തീയേറ്ററുകൾ താമസിയാതെ തുറക്കും, നാടകങ്ങൾ അരങ്ങിൽ എത്തും, പ്രതീക്ഷയോടെ നമ്മുക്ക് കാത്തിരിക്കാം.
വിദേശത്തും മറ്റുമുള്ള നിരവധി സുഹൃത്തുക്കൾ ആവശ്യപ്പെട്ട നാടകം ആണ് നളിനാക്ഷന്റെ വിശേഷങ്ങൾ
കണ്ടിട്ട് അഭിപ്രായം അറിയിക്കുക .
സജീവമാകുന്ന അരങ്ങിനായി കാത്തിരിക്കുന്നു.
സ്നേഹത്തോടെ.
സ്വന്തം
ഫ്രാൻസിസ് ടി മാവേലിക്കര