പതിനായിരം മണവാളനിൽ സുന്ദരനാണെൻ പ്രിയൻ.... ❤️❤️❤️ ആ മണവാളനെ ഉള്ളിലേക്കു ചേർത്ത് വച്ചേക്കുവാ ❤️❤️❤️❤️
@Sophiannuz Жыл бұрын
റോയി പാസ്റ്ററേ .... great & grace അഭിനന്ദനങ്ങൾ...❤❤ pr... ji ... നിങ്ങൾ പ്രാവച്ചമ്പലം കൺവൺഷനിൽ പാടിയത് ലൈവായി കേൾക്കാനും കാണുവാനും ദൈവം കൃപ തന്നു .... എത്ര ഭംഗിയും മനോഹരവുമായിരുന്നു .... എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ....by ..BOBBY.T DAVID ❤❤❤❤😍😍😍😍😍🤝🤝🤝🤝🤝🤝🤝👍👍👍👍👍
@KRUPANADHAM9 ай бұрын
Thankss....
@KRUPANADHAM4 ай бұрын
സ്തോത്രം........
@happyvipin3538 Жыл бұрын
പൊന്നു ചേട്ടായി ഒരു രക്ഷയുമില്ല നിങ്ങളുടെ വോയിസ് ❤️❤️❤️
നല്ലോരിൽ സുന്ദരിയെ - നിൻ പ്രിയനെന്തു വിശേഷതയോ മറ്റുള്ള പ്രിയരിലെന്തു മേൻമ ആണയിട്ടോതുവാനെന്തു നൻമ പതിനായിരം മണവാളരിൽ സുന്ദരനാണെൻ പ്രിയൻ കണ്ടാൽ കൊതി തീരാത്ത-പ്രിയനെപ്പോൽ കണ്ടാൽ കൊതി തീരാത്ത-പ്രിയനെപ്പോൽ കണ്ടാൽ കൊതി തീരാത്ത സുന്ദര രൂപനേ നീ മതിയേ… 1 നിൻ ശിരസോ മെച്ചമായുള്ള തങ്കം കൊണ്ടുള്ളതു താൻ-കുറുനിരകൾ കാക്കയെപോൽ കറുത്തും ഭംഗിയിൽ ആകെ ചുരുണ്ടതുമാ;- പതിനാ… 2 എൻ പ്രിയൻ കണ്ണുകളോ-നല്ല നീർത്തോടുകൾക്കരികെ-യുള്ള പ്രാവിൻ കൺകൾ തുല്ല്യമെ-നന്നായ് പാലിൽ കഴുകിയതും;- പതിനാ… 3 എൻ പ്രിയൻ കവിൾ നല്ല-സുഗന്ധ സ്യങ്ങളിൻ തടവും-കണ്ടാൽ മോഹനമേറുന്നതാ-യുള്ള നറും തൈ വാരവുമെ;- പതിനാ… 4 താമരപ്പൂക്കൾ സമം എൻപിയൻ അധരം കണ്ടീടുകിൽ-അവ സൗരഭ്യമേറുന്നതാം-മൂറിൻ തെലം പൊഴിച്ചീടുന്നു;- പതിനാ… 5 ഗോമേദകം പതിച്ച സ്വർണ്ണ നാളങ്ങൾപോൽ കരങ്ങൾ-മിന്നും നീലരത്നം പതിച്ച-ദന്ത നിർമ്മിതം തന്നെയല്ലോ;- പതിനാ… 6 എൻ പ്രിയൻ തുടകളോ-നല്ല തങ്കത്തിൻ വെൺകൽതൂൺ പോൽ-ആകെ രൂപം ലെബാനോനിലെ-ദേവ താരുപോലുൽകൃഷ്ടമെ;- പതിനാ… 7 ഏറ്റം മധുരമുള്ള-വസ്തു ലജ്ജിച്ചീടും വിധത്തിൽ-തോന്നും അത്രൽ മാധുര്യത്തിൻ-സാമ്യം നൽകുന്നു തൻ വദനം;- പതിനാ… 8 സർവ്വാംഗ സുന്ദരൻ താൻ-എന്റെ പ്രിയനെന്നോർത്തിടുമ്പോൾ-മറ്റുള്ള പ്രിയരിലെത പ്രിയൻ-ഇവനത്രെ എൻപ്രിയനെന്നുമെന്നും;- പതിനാ…
@KRUPANADHAM3 ай бұрын
Good.....
@gilgalgoseplvision.2617 Жыл бұрын
ബ്യൂട്ടിഫുൾ
@mosemman Жыл бұрын
അനുഗ്രഹിക്കപ്പെട്ട പാട്ട്..... വർണ്ണന
@georgevarghese7209 Жыл бұрын
Praise the Lord 🙏🙏🙏🙏🙏
@wilcysaju14119 ай бұрын
Praise God how beautiful our God 🙏🙏🙏
@jayagopi362 Жыл бұрын
Praise the lord 👏🌹🌹വളരെ നല്ല പാട്ട് 🙏ദൈവം അനുഗ്രഹിക്കട്ടെ 🌹🙏
@anithanta Жыл бұрын
ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ
@oneteam561915 күн бұрын
❤❤❤Nice,,,, God bless
@binithasunu95028 күн бұрын
Pastor god bless
@elsyjoy71493 ай бұрын
പാസ്റ്റർ സൂപ്പർ വോയിസ് നല്ല പാട്ട് എത്രകേട്ടാലും കേട്ടാലും മതിവരില്ല ദൈവം ധാരാളമായി കുടുംബത്തെ അനുഗ്രഹിക്കട്ടെ ദൈവനാമത്തിന് വേണ്ടി അനുഗ്രഹിക്കപ്പെട്ട പാട്ടുകൾ പാടുവാൻ ഇനിയും സഹായിക്കട്ടെ ദൈവം ധാരളമായി കനിഞ്ഞ് തന്ന് നല്ല ശബ്ദം God bless you all
@KRUPANADHAM3 ай бұрын
Thankssss
@MeeraSelvan-qe2mt2 ай бұрын
God bless you 👍👍👍❤❤❤❤❤❤
@Sophiannuz Жыл бұрын
Justin cheattayi ... God bless you ❤❤❤❤❤❤❤👍👍👍👍👍♥️♥️♥️
@AlonaSinoy Жыл бұрын
ഹായ്❤
@amraneesh7399Ай бұрын
Blessings......
@binoymalikaparambil36417 ай бұрын
എത്ര കേട്ടിട്ടും മതി വരുന്നില്ല അത്ര മനോഹരമായ പട്ട്❤❤
@KRUPANADHAM6 ай бұрын
thanks bro
@chinchuts6685 Жыл бұрын
Amen Amen Amen Amen Amen
@georgekuttyk2 ай бұрын
Praise the lord God Bless You Brother
@radhar8306 Жыл бұрын
Karthaav anugragrahikkatte
@georgekuttyk2 ай бұрын
Pr God Bless You
@sujirajeev824911 ай бұрын
സൂപ്പർ ❤️❤️❤️❤️❤️❤️❤️❤️
@KuriakoseMarottikattil Жыл бұрын
God bless you pr
@lawrancevictorvictor1606 Жыл бұрын
Praise God very nice song may God bless you abundant ly pastor
@KukkuUnni-ft4nh Жыл бұрын
Super, power 👍👍🙏
@manjumonica74587 ай бұрын
വളരെ വളരെ അനുഗ്രഹം നൽകുന്ന സോങ് എത്ര കേട്ടാലും മതിയാവുന്നില്ല കർത്താവ് ധാരാളമായീ ചേട്ടനെ അനുഗ്രഹിക്കട്ടെ Amen🤲🏻🙏🏻❤️🌹
@sherlybrijet1711 Жыл бұрын
Praise the Lord 🙏🙏🙏God bless you Roy brother 🙋♀️
@justinraj7666 Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ
@abeyalexander Жыл бұрын
Beautiful Sang🎉
@laibanlaban2 ай бұрын
Nannyittund❤❤❤❤
@VijiViji-t1o4j Жыл бұрын
നന്ദി യേശുവേ🙋🙋🙋🙋🙋🙋🙋🙋🙋🙋🙋🙋🙋🙋🙋🙋👏👏👏👏👏
@gilgalgoseplvision.26179 ай бұрын
പൊളി ❤
@subimathew3015 Жыл бұрын
God bless all❤❤❤
@StephiStephi-vq1mu4 ай бұрын
Amen Wounderful voice
@shajig1634 Жыл бұрын
prithe lord.roy paster.good song iam favarat song.life is buetiful.ev.shaji
@KRUPANADHAM9 ай бұрын
Thankss
@susammaak61711 ай бұрын
Amen sthotharam
@Praveen-p9i2 ай бұрын
ഗോഡ് ബ്ലസ് യൂ 🙏💕
@abrahamabraham4918 Жыл бұрын
Goodness
@jayasingbinu5559 Жыл бұрын
Nice song
@ArunkumarTo-px1ny5 ай бұрын
Beautiful song God bless you pastor
@piousantony99374 ай бұрын
Super ❤❤❤ blessed voice and singing..gbu..
@JayaAchankunju-y5i Жыл бұрын
Suppar❤🙏🙏
@aleyammaphilip6064 ай бұрын
Beautiful worship....May God bless you 🙏
@ArunRaj-qk8lo Жыл бұрын
Super..... pastor
@happyvipin3538 Жыл бұрын
Vocal..❤❤❤ ചേട്ടായി
@anishothera9803 Жыл бұрын
Blessed song❤❤❤
@jmbandkovalam2335 Жыл бұрын
Amen❤❤❤
@rijohnpettakam684 Жыл бұрын
Blessed 🥰❤️
@BijiNoel6 ай бұрын
സുന്ദരരൂപനേ നി മാതിയെ........ 🎉🎉🎉🎉❤❤❤❤
@AliSam-xf1hq3 ай бұрын
Praise the Lord God blessed br
@AliSam-xf1hq3 ай бұрын
Sory paster
@jijishaji918411 ай бұрын
Super❤
@joyjoykk23402 ай бұрын
അലർച്ച
@KRUPANADHAMАй бұрын
സന്തോഷം........
@AleyammaJohndurai7 ай бұрын
അടിപൊളി വോയിസ്❤🎉🎉
@shajik66677 ай бұрын
❤❤❤❤praise the Lord 🙏🏻🙏🏻🙏🏻🙏🏻💯💯💯💯👌👌👌👌🙋♂️🙋♂️🙋♂️🙋♂️
"കണ്ടാൽ കൊതിതീരാത്ത " ഹോ ആ ഒരു നിമിഷം നമ്മുടെ കർത്താവിനെ നേരിൽ കാണുന്ന നിമിഷം നമ്മുടെ ജീവിത ലക്ഷ്യം. എഴുതിയവർക്കും, പാടിയവർക്കും മ്യൂസിക്ക് കൈകാര്യം ചെയ്തവർക്കും നന്ദി❤ ദൈവം അനുഗ്രഹിക്കട്ടെ❤❤❤
@GraceMasih-k3s6 ай бұрын
അനുഗ്രഹിക്കപ്പെട്ട ശബ്ദം
@remeshmadhavan49265 ай бұрын
No words ❤❤❤🎉🎉🎉
@PRMANOJPC6 ай бұрын
വല്ലാത്ത ഒരു ദൈവസ്നേഹം അനുഭവിക്കുന്നു അത്രയും സ്നേഹം ആണ് പ്രീയനേ....,.
@prbennym.k9034 Жыл бұрын
Super 👍🏻
@ShyamLal-qt1gr Жыл бұрын
Blessed
@ajijosephchrist94087 ай бұрын
❤❤❤ super God bless you both
@SusammaSusamma-n9z4 ай бұрын
Pastor Daivam Anugrahikkatte, Pattu Super
@varghesethomas142925 күн бұрын
Beautiful, go on, may God bless you more to sing deeply.
@KRUPANADHAM17 күн бұрын
Thank you so much
@SusammaSusamma-n9z4 ай бұрын
Glory, Glory
@shantythomas16285 ай бұрын
Nice song and nice singing God bless ❤❤🙏🙏
@winfredjoshua73455 ай бұрын
Wonderful. Glory to God.
@febayohannan27523 ай бұрын
സൂപ്പർ ഗോഡ് ബ്ലെസ്
@KRUPANADHAM3 ай бұрын
Thankss |
@SHANOPRAJ6 ай бұрын
ദൈവം ഉപയോഗിച്ച ദൈവദാസൻ പാസ്റ്റർ. C S മാത്യൂ അവർകൾ. ഞങ്ങൾ WME ക്കാരുടെ C S അപ്പച്ചൻ ..... അനുഗ്രഹീത വരികൾ ആലപിച്ച സഹോദരനെ ദൈവം അനുഗ്രഹിക്കട്ടെ....
@KRUPANADHAM4 ай бұрын
Praise the Lord....... ഞാൻ Pr. GP. നിശ്ചൽ റോയി കുറ്റിച്ചൽ....പ്രീയ കർത്താവിന്റെ ദാസൻ എഴുതിയ ഒരു പാട് ഗാനങ്ങൾ വേദികളിൽ പാടാൻ കർത്താവ് അവസരം നല്കിയിട്ടുണ്ട്. ഈ പാട്ട് കരിയംപ്ലാവ് കൺവെൻഷനിൽ വന്ന് ഒന്ന് പാടണമെന്നാണ് ആഗ്രഹം നടക്കുമോ എന്നറിയില്ലാ. പ്രാർത്ഥിക്കുന്നു.
@r3media8087 ай бұрын
Nice voice ❤God bless you
@jyothipradeep67518 ай бұрын
Beautiful song heart touch ♥️ song
@KRUPANADHAM6 ай бұрын
Thanks
@leneeshraju63226 ай бұрын
Nichal pastor നന്നായി പാടി🎉
@angelthomas78544 ай бұрын
Super. God bless you.
@febaelizabethraju57665 ай бұрын
Super🎤god bless you 🙏
@KRUPANADHAM5 ай бұрын
Thank you so much
@beenathomas58454 ай бұрын
Voice superr❤❤❤❤
@shergenshine6656 Жыл бұрын
Soooooper
@shinejs11576 ай бұрын
Wowww super.....
@preenachandran887110 ай бұрын
Oh my god ...... parayan vakkaukal ilaa... dhyavam anugrakhikkattee