അയമൂക നിങ്ങൾക്കും കുടുംബത്തിനും നന്മകൾ ഉണ്ടാവട്ടെ . പടച്ചോൻറ അനുഗ്രഹം എന്നും ഉണ്ടാവും.
@Vishnu_3003 Жыл бұрын
ദൈവമേ.... എന്തോരു മനുഷ്യനാണ് ഇയാള് Happy to see him ..❤
@jubaidithjesi6227 Жыл бұрын
നല്ല മനസ്സുള്ളവർക്കെ ഇതുപോലെ തുറന്ന് സംസാരിക്കാൻ കഴിയു നല്ല മനുഷ്യൻ 👍🏻❤
@binutc36 Жыл бұрын
അയമുക്കയാണ് ഇന്നത്തെ താരം❤ നിഷ്കളങ്കനായ മനുഷ്യൻ ❤ സൂപ്പർ👍
@VivekVivu-rx9hp Жыл бұрын
നല്ല ഭക്ഷണം കൊടുത്താൽ അതു തേടി വരാൻ ആളുണ്ടാകും 👍
@subhashparo5505 Жыл бұрын
അഹമ്മദ് ഇക്കാൻറെ വർത്താനം കേട്ടപ്പോൾ നമ്മുടെ മമ്മൂക്കയുടെ ഓർമ്മവന്നു❤❤❤
@DERBESH__KHAN Жыл бұрын
വിശപ്പ് ഉണർത്തുന്ന അയമുക്കാടെ ബിരിയാണി_____¡¡ ഞാനവിടന്ന് കഴിച്ചിട്ടുള്ളതിനാൽ അത് രുചികരമാണെന്ന് എനിക്കുറപ്പുണ്ട്_____¡¡ ഇപ്പോൾ ഞാൻ പ്രവാസത്തിലിരുന്ന് ഇതെല്ലാം കണ്ട് എന്റെ ഉമിനീർ വിഴുങ്ങുന്നു____😋
Biryani kandale ariyam super anene aymukha tricks super Sathya sandhanaya manushyan love to see him💕💕💕
@binumoonjanattu Жыл бұрын
അയമുക്ക ഒരു സംഭവം തന്നെ.. ഉബൈദ് ഇബ്രാഹിം തോൽക്കുന്ന ട്രോൾ.. ബിരിയാണി മോശമാണെങ്കിലും മൊയലാളി കസ്റ്റമേഴ്സനെ കാണുമ്പോൾ ഒരു വളിഞ്ഞ ചിരി ചിരിച്ചാൽ കച്ചവടം ഉഷാറാകും... പെരുന്തച്ചൻ.. 😂
introduce best foods at muttichur kandassankadavu thriprayar peringottukara pullu manaloor pavaratty in Tcr dist
@vishnumukundan1995 Жыл бұрын
Head I'll cap 🧢 vekkan marannittillaloo😂.... good But oru face' mask Hand gloves Apron ...okke use cheidhal. Hygeine aavum.
@damodaranp760518 күн бұрын
Biriyani looks yummy!!!
@TheJsa1211 ай бұрын
Nala ekka !! Super biryani
@shijushiju3783 Жыл бұрын
സൂപ്പർ ഈ സ്ഥലം ഒന്ന് വ്യക്തമാക്കാമോ.
@mallusupporter2563 Жыл бұрын
Perinthalmanna cheruppulasherikkum idayilulla sthalam thootha centre
@shijushiju3783 Жыл бұрын
@@mallusupporter2563 Tanks 👍
@Abinshan29 Жыл бұрын
ഇന്നലത്തെ വീഡിയോടെ ഷീണം മാറിയോ ഇക്കാ 😂 ❤❤
@RenjithKumarNair-xr4vf Жыл бұрын
Kakka Oru sambhavam Hottel Manejement Karane vellunna Prakadanam❤❤❤
@reemkallingal1120 Жыл бұрын
wow.👌😋💗
@samsuh4789 Жыл бұрын
Haavu super super biriyani
@krishnakumar.k439115 күн бұрын
ഇതെവിടെ
@റോയ്ച്ചൻ17 күн бұрын
പ്ലേറ്റ് വേണ്ടാ. ഉളുമ്പ് മണം വരും. ഇല ആകുമ്പോൾ ഒരു കുഴപ്പവുമില്ല 👌👌👌👌👌👌
@SanthoshSanthosh-y1l6 күн бұрын
Ayamokkaante. Kadayil ngaan varum ketto
@muneerperapurath2638 Жыл бұрын
എവിടെ സ്ഥലം
@timetotime4959 Жыл бұрын
ഇവിടെ കാസർഗോഡ് ഉണ്ട് കുറെ ഹോട്ടൽ മുതലാളിമാർ അവറ്റകളുടെ സ്വഭാവം കണ്ടാൽ തോന്നും നമ്മൾ അവർക്ക് കടം കൊടുക്കാനുണ്ടെന്ന് എടുത്തു പറയുകയാണെങ്കിൽ വസന്ത വിഹാർ, സെഞ്ച്വറി, ഉടുപ്പി, മെട്രോ, അനുഗ്രഹ, പരിപ്പുവട നീലേശ്വരം തുടങ്ങിയ ഹോട്ടൽ അതിൽ സൂപ്പർ ആയിരിക്കുന്നത് വൈസ്രോയി ഹോട്ടലാണ് വില കൂടുതലാണെങ്കിലും കസ്റ്റമേഴ്സിനോട് അതിന്റേതായ മാന്യതയും ബഹുമാനവും പുലർത്തുന്നുണ്ട് ബാക്കിയൊക്കെ അഹങ്കാരികൾ
@usafchermba836710 ай бұрын
Karakt jhanukasargodane
@usafchermba836710 ай бұрын
Idepolulla nalloruhottal kasargodum venam
@zaithhan Жыл бұрын
hakkeem kka oru requst anu ella vudeosum oru 10 15minit akikude 😒