ഈ വീഡിയോ ഒരു ചാനലിനെയോ ഒരു വ്യക്തിയേയോ ഒന്നും ഉദ്ദേശിച്ചല്ല, വളരെ കൂടിയ റേറ്റിൽ കോഴി അതും കൊള്ളില്ലാത്ത കോഴികളെ വിൽക്കുന്ന കുറെ ആളുകളെ കുറിച്ച് ആണ്. ഒന്നിനും കൊള്ളാത്ത കോഴികൾ ഭംഗി കണ്ടു കൂടുതൽ വില കൊടുത്തു വാങ്ങിച്ചു ആളുകൾ വഞ്ചിക്കപ്പെടരുത് എന്ന് മാത്രമേ ഉദ്ദേശിച്ചുള്ളൂ.
@bijupadmanabhan46403 күн бұрын
Good information ❤❤0
@നാരങ്ങമിഠായി-ഹ8ഢ8 күн бұрын
ഉപകാരപ്പെടുന്ന വീഡിയോ👍👍👌
@porottafamily12 күн бұрын
ഞാൻ ഒരു മാസം ആയ നാടൻ കോഴിക്കുഞ്ഞിനെ 100 രൂപയ്ക്കാണ് കൊടുക്കുന്നത്. എന്നിട്ടും ആളുകൾ കുറച്ച് തരുമോ എന്നാണ് ചോദിക്കുന്നത്. സ്റ്റാർട്ടർ തന്നെ SKM ന്റെത് Kg 50 രുപയാണ്
@badarudheenvm56627 күн бұрын
👍🏻
@sangeethchandra6626Күн бұрын
ടാങ്ക് കൂടിന്റെ ഉളിൽ കാണിച്ച koziye kodukunnuddo?
@SNpoultry1571Күн бұрын
No
@KLtraveller-v3e12 күн бұрын
പന്തളത്തെ തോമസ്സേട്ടൻ മുട്ടയിടാറായ ഒരു പുള്ളി പിടയ്ക്കും പുള്ളി പൂവനും കൂടി 2700 ആണ് വാങ്ങുന്നത്. അത് ഓവറാണോ?
@Nadankozh12 күн бұрын
പിന്നല്ലാതെ
@DanishO-o7e12 күн бұрын
@@KLtraveller-v3e അ ചേട്ടനോട് പറ മനുഷ്യൻ നെ കത്തികൊണ്ട് കുത്തുന്നത് അല്ലെ ഇതിലും ഞല്ലത് എന്ന് 😂
@user-lj6gf7bh2r6 күн бұрын
ആ ചേട്ടൻ പക്കാ ഉടായിപ്പാണ്... Ninkal ആയിട്ട് ആണല്ലോ തല വെച്ചത്....
@ajmalpsf705812 күн бұрын
കോയികളെ കുറിച്ച് വിലയേറിയ അറിവുകൾ പകർന്നു തന്നതിന് Thanks. അതിലുപരി നിങ്ങളുടെ അവതരണം അടിപൊളി👍🏻
താത്ത പറഞ്ഞത് 👍അണ് ഞാൻ മുട്ട ഇടുന്ന നല്ല കോയിയെ 350 റൂബക്ക് അണ് കൊടുക്കാരെ ഉള്ളതെ
@nazernabeel121312 күн бұрын
ഉപകാരമുള്ള വീഡിയോ ❤
@verpikkalvlogs317212 күн бұрын
തുടക്ക കാലത്ത് ഞാനും പറ്റിക്കപ്പെട്ടിരുന്നു മൂന്നര മാസം ഉള്ള 1പുള്ളി പിടയും 1 പുള്ളിപൂവനും 2000 രൂപ വാങ്ങി. 2 അയച്ച കഴിഞ്ഞപ്പാട് നെഞ്ചുണക്ക് വന്നിട്ട് കാലൊക്കെ തളർന്നു ചത്തു poi😔
@Vkv-k511 күн бұрын
👍
@Justhingss12 күн бұрын
4:03 poovan kozhi enthine chirak inghane chyunne
@abhinavkrishnan72112 күн бұрын
Ath mating cheyyan vendiyaa
@rishananizar51312 күн бұрын
വളരെ ശരിയാണ് 🤝👍🏻
@muhammedaslamaslam8012 күн бұрын
ഞാൻ ഒരു മാസം ആയതിനെ 100രൂപക്ക് ആണ് കൊടുക്കുന്നത് 😅😅
@jasonalex577712 күн бұрын
thanks for the information 😊😊
@Poultryvlog231412 күн бұрын
Enganeyokkeyundo👍🏻
@SNpoultry157112 күн бұрын
Ha
@nainus790012 күн бұрын
ഞാൻ കൊടുക്കുന്നത് ഒരു മാസം ആയത് 120, പൂവൻ കോഴി കിലോ 300, പുള്ളി 700 വരെ വാങ്ങും മുട്ടയിടുന്ന പിട 500.
@Sharoosvlogs12 күн бұрын
ശരിയാ. ഇങ്ങനെ ഒരുപാട് പേരുണ്ട്. ആഗ്രഹിച്ച് വേണിക്കാന്ന് വെച്ച തീ വിലയ
@DrAkshaysudhakaran12 күн бұрын
ഒരു തള്ള കോഴിക്കും 25 day old കുഞ്ഞുങ്ങൾക്കും 5k to 6k വാങ്ങുന്നെ ചില പ്രേമുഖ breeders കാണണ്ട ഇത് 😂btw this channel is worth to watch 🤍
@sreejiths39012 күн бұрын
Smart media creation 🤣
@KLtraveller-v3e12 күн бұрын
@sreejiths390 ഓ മറ്റേ പ്രീമിയം, പ്ലാറ്റിനം, ഡയമണ്ട് എന്നൊക്കെ കാറ്റഗറൈസ് ചെയ്തു വിൽക്കുന്ന മഹാൻ😂😂😂
@sreejiths39012 күн бұрын
@@KLtraveller-v3e athanne🤣
@DrAkshaysudhakaran12 күн бұрын
@@KLtraveller-v3e അത് തേനേ 😂സ്വർണം, വെള്ളി, മുക്ക് പണ്ടം അങ്ങനെ നീളുന്നു category
@fairuzfaiz309712 күн бұрын
നിങ്ങളുടെ കയ്യിൽ cross breed കാണുന്നുണ്ടല്ലോ... ആ ടാങ്കിൽ വളർത്തുന്ന കോഴി കുഞ്ഞുങ്ങളിൽ ഒരു പൂവൻ കുഞ്ഞിന് കാലിന് തൂവൽ ഉണ്ടല്ലോ
@SNpoultry157112 күн бұрын
ടാങ്കിലെ കോഴികൾ എന്റെ അല്ല. അയല്പക്കത്തെ കോഴികളാണ്. ഇവിടെ ഇതുവരെ ക്രോസ്സ് breed ഉണ്ടായിട്ടില്ല. ഇവിടെ നാടൻ മാത്രം.
@fairuzfaiz309710 күн бұрын
@@SNpoultry1571ആ ഞാൻ വിചാരിച്ചു നിങ്ങളുടേതാണെന്ന്... Sorry