Рет қаралды 169
കേരളത്തെ ഇത്രത്തോളം മനസിലാക്കിയ ഒരു അച്ഛൻ്റെ മകനെ പുതുപ്പള്ളിയും മനസിലാക്കും...
ചാണ്ടി ഉമ്മന് വോട്ട് അഭ്യർത്ഥിച്ച് ബിഗ് ബോസ് ഫെയിം അഖിൽ മാരാർ.
അയർക്കുന്നം ജംഗ്ഷനിലാണ് ഇരുവരും കണ്ട് മുട്ടിയത്
#akhilmarar
#biggboss
#chandyoommen
#oommenchandy