Рет қаралды 75,812
#DairyFarming #Karshakasree #Milk
പായ്ക്കറ്റ് പാല്‍ കുടിക്കുന്നവര്‍ക്കറിയാം നറുംപാല്‍ ലഭിക്കാത്തതിന്റെ ബുദ്ധിമുട്ട്. അതുകൊണ്ടുതന്നെയാണ് മുംബൈയില്‍ സ്ഥിരതാമസമാക്കിയ സഹോദരങ്ങളായ ബിജു വി. നായരും ബിനു വി. നായരും ഒരു ഡെയറി ഫാം കെട്ടിപ്പൊക്കിയത്. രണ്ടു പതിറ്റാണ്ടിലേറെയായി ഇരുവരും മുംബൈയിലാണെങ്കിലും നാടിനോടും കൃഷിയോടുമുള്ള താല്‍പര്യം വിട്ടില്ല. അങ്ങനെയാണ് നാലു വര്‍ഷം മുന്‍പ് ഇടുക്കി വാത്തിക്കുടി പടമുഖത്ത് 15 ഏക്കര്‍ റബര്‍ത്തോട്ടം വാങ്ങുന്നത്. ചെറിയൊരു വീടും അതിനു മുന്‍പിലൊരു തൊഴുത്തും കണ്ടുകൊണ്ടായിരുന്നു ഈ സ്ഥലം വാങ്ങിയതുതന്നെ.
Follow Karshakasree here:
https: www.karshakasre...
/ karshakasreemag
Follow Manorama Online here:
Facebook : / manoramaonline
Twitter : / manoramaonline
Instagram : / manoramaonline
To Stay Updated, Download #ManoramaOnline Mobile Apps : bit.ly/2KOZrc8
@ManoramaMAX @MazhavilManorama @manoramaonline @manoramanews