പഴം വെച്ച് നല്ല ഹെൽത്തി ആയിട്ടുള്ള പലഹാരം എല്ലാർക്കും ഒത്തിരി ഇഷ്ടവും ടെസ്റ്റി സ്നാക്ക്സ് 😋
@ridwan1176 Жыл бұрын
അടിപൊളിയായിട്ടുണ്ട് എന്തായാലും ഇത് ചെയ്തു നോക്കുന്നുണ്ട് കുട്ടികൾക്ക് വളരെ ഇഷ്ടപ്പെടുന്ന വളരെ ഹെൽത്തി ആയിട്ടുള്ള ഒരു സ്നാക്ക്
@rubynoonu8265 Жыл бұрын
ഹെൽത്തി ആയിട്ടുള്ള അടിപൊളി ആയിട്ടുള്ള ഒരു സ്നാക്സ് റെസിപ്പി തന്നെയാണ് കാണാൻ സാധിച്ചത് അത് നല്ല പഴുത്ത പഴം കൊണ്ട് വീട്ടുകാരെയും അതുപോലെ തന്നെ വീട്ടിൽ വരുന്ന ജസ്റ്റിനെയും ഞെട്ടിക്കാൻ പറ്റിയ നല്ല കിടുവായിട്ടുള്ള ഒരു ഐറ്റം തന്നെയാണ് എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു നല്ല ഒരു അവതരണത്തിലൂടെ കാര്യങ്ങൾ എല്ലാം പറഞ്ഞു മനസ്സിലാക്കി തന്ന നല്ലൊരു ഐറ്റം സ്നാക്സ് റെസിപ്പി ആയിരുന്നു ഇനിയും ഇതുപോലെയുള്ള ഒരുപാട് സ്നാക്സ് റെസിപ്പി ഐറ്റംസുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു
@fasnariyas4045 Жыл бұрын
Pazham kond nalla tasty aayittal snack aahnaloh keep share dea
Pazham eppozhum veetil indakum appo enth indakum enne ennum alochikarund ee video kandapol ith pole undakan oru poothi. Enthayalum try cheyatto. Nalla easy aya recipe anne
Hi പഴം കൊണ്ട് അടിപൊളി recipe ആണല്ലോ thanks share dear
@salhamilu3009 Жыл бұрын
നന്നായി പഴുത്ത പഴം കൊണ്ട് ഞാൻ ഈ റെസിപ്പി ഉണ്ടാക്കിയലോ. എല്ലാവർക്കും ഒത്തിരി ഇഷ്ടായി
@elenaemma9601 Жыл бұрын
look really tasty banana snack , interesting to make it at home, would love try it for sure dear, yummy recipes, we learn new things daily, wonderful job. thanks
@najla_b1315 Жыл бұрын
Njan kandappo cutlet anenna vijariche… kanan thanne kidu ayitind will try it