എന്റെ പ്രീയപ്പെട്ട അമ്മയുടെ സ്ഥിരം പാട്ടാണ് ഇത്. ഈ പാട്ട് കേൾക്കുമ്പോൾ എന്റെ അമ്മയെ ഓർമ്മ വരും. ഈ പാട്ട് എന്നെ പഠിപ്പിച്ച എന്റെ അമ്മ ഇന്ന് നിത്യതയിൽ വിശ്രമിക്കുന്നു.
@sijimolputhupalliveliyil613010 ай бұрын
Amen
@noblethomasataroth995810 ай бұрын
God bless you
@rosammadias70458 ай бұрын
Amen🙏🙏
@GeethuG-j8y6 ай бұрын
Amen
@jesusismycomforter21706 ай бұрын
AMEN
@jobybiju9b46110 ай бұрын
Praise the Lord താഴെ ഇരുന്നു ആരാധിക്കുന്നത് കണ്ടപ്പോൾ കുട്ടി കാലം ഓർമ്മ വന്നു അന്ന് സമയം നോക്കാതെ എത്ര നേരം വരെയും ആരാധിക്കുമായിരുന്നു അന്നത്തെ പാട്ടും ശരിയ്ക്കും കൊതി വരുന്നു ഇങ്ങനെ വിശുദ്ധരോട് ഒന്നിച്ച് ആരാധിക്കാൻ
@Soniajohn-o2e5 ай бұрын
താഴെ ഇരുന്നാണ് കർത്താ വിനെ സ്തുതി ക്കെടത്തു അല്ലാതെ കസേര പുറത്തു ഇരുന്നു കൊണ്ടല്ല ടിപിഎം കാരെ നോക്കി പഠിക്കു അതാണ് നല്ലത് അവിടെ അഭി ഷേകം എന്നും ഉണ്ട് അതാണ് യഥാർത്ഥ സഭ ❤❤❤❤
@wesleyp.abraham50759 ай бұрын
മുട്ടം ഗീവർഗീസ് അപ്പച്ചൻന്റെ മറ്റൊരു ഗാനം
@sherlyj763510 ай бұрын
സ്വർഗ്ഗം ഉറ്റുനോക്കുന്ന ആത്മീയ ആരാധന❤❤
@jehovajerreh9010 ай бұрын
What a blessed worship.This is our strength.
@noblethomasataroth995810 ай бұрын
കൺകൾ നിറച്ചൊരു ആരാധന ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
@jobinthomas767610 ай бұрын
So happy to see such an anointed worship. Nowadays it’s very rare to see the church leaders giving more time for worship. Also even they are worshiping along with children of god. God bless you all❤
@gini207910 ай бұрын
Thank you, team, 💖 , almost every day, i am listening to these convention worship songs.🙌🙏🙏
Hallelujah Hallelujah 👏🏻🙌👏🏻🙌Amen 🙏🏻🙏🏻Praise Jesus 🤍❤️
@jaisonjames187110 ай бұрын
Great ……..Worship ❤
@bijuthomas273510 ай бұрын
Hallelujah
@bincyrobin459710 ай бұрын
Amen🙏🙏🙏
@sunnyverghese23159 ай бұрын
Halleluiah
@mercypaul339910 ай бұрын
👌👌👌💯💯💯💯👏👏👏👏
@3star5214 ай бұрын
❤🙏🏻💖🙏🏻🙏🏻🙏🏻🙏🏻🙏🏻
@RaniRani-yl8fl6 ай бұрын
🙏Amen
@VerinocaP.V9 ай бұрын
Ammen
@jastinsteephen68848 ай бұрын
🙏🙏🙏🙋🙌👏👏👏
@RaniRani-yl8fl6 ай бұрын
❤
@soumyasoban39349 ай бұрын
🙏🙏🙏🙏
@sajukr268510 ай бұрын
DAIVATHINNU MATHRAM SAGALA MAHATUVAM
@EmbroDiary10 ай бұрын
❤❤
@arunrs15078 ай бұрын
Who is the flutist...
@emilgeorge50768 ай бұрын
Heben John
@arunrs15077 ай бұрын
👍🏻
@jaimonjacob80148 ай бұрын
6:19
@johnsonmathew52078 ай бұрын
❤
@chithrakalatampi16289 ай бұрын
4:03
@sajithakidiyil3 ай бұрын
എത്ര പോരാട്ടം പോരാടി ഓടിയാലും മറ്റുള്ള മനുഷ്യരെ ഒരുപോലെ സ്നേഹിക്കുകയും ജാതീയത നോക്കാതെ പാവപ്പെട്ടവൻ എന്ന പണക്കാരൻ നോക്കാതെ എല്ലാവരെയും യേശു സ്നേഹിച്ചതുപോലെ സ്നേഹിച്ചില്ലെങ്കിൽ സ്നേഹിച്ചില്ലെങ്കിൽ ഇങ്ങനെ ആരാധിച്ചിട്ട് ഒരു കാര്യവുമില്ല സ്വർഗ്ഗത്തിൽ പോവുകയുമില്ല എല്ലാ മനുഷ്യരെയും തുല്യരായി കാണുക നിന്നെ പോലെ തന്നെ നിന്റെ അയൽക്കാരനെ സ്നേഹിക്കുക യേശു സ്നേഹിച്ച പോലെ സ്നേഹിക്കുക ജാതി നോക്കാതെ എല്ലാവരെയും ഒരുപോലെ സ്നേഹിക്കുക ഞാനാണ് ക്രിസ്ത്യാനി ഞാൻ കൂടിയ ക്രിസ്ത്യാനി എന്ന് നോക്കാതെ എല്ലാ പാവപ്പെട്ടവരെയും ഒരുപോലെ സ്നേഹിക്കുക എങ്കിൽ മാത്രമേ യേശുവിന്റെ പരിശുദ്ധാത്മാവ് വരികയും സ്വർഗ്ഗത്തിൽ പോവുകയും ചെയ്യുകയുള്ളൂ ഇങ്ങനെ അല്ലാത്തടത്തോളം കാലം ഒരുത്തൻ പോലും സ്വർഗ്ഗത്തിൽ പോവുകയില്ല വർണ്ണ വിവേചനവും ജാതീയം വേർതിരിവും മാറ്റുക എല്ലാവരെയും ഒരുപോലെ കാണുക എല്ലാവരും ദൈവമക്കൾ എന്ന് ദൈവമക്കൾ എന്ന് വിശ്വസിച്ചു എല്ലാവരെയും ഒരുപോലെ സ്നേഹിക്കുക ഇത് മാത്രമാണ് യേശുവിനെ അറിയാനുള്ള ഏക മാർഗം അത് ഇല്ലാത്തോടത്തോളം കാലം വെറുതെ ആരാധിക്കാം എന്ന് മാത്രമേയുള്ളൂ
@princyvinod9683Ай бұрын
സത്യം
@shantyaneeshshanty165Ай бұрын
നേരേ വചനം ദൈവം കൂട്ടുപിടിക്കുക
@dipinnandhu88326 күн бұрын
വളരെ സെരിയാണ്, ഞാൻ ഒരു പെന്തകോസ്ത് വിശ്വസിയാണ് അതിലുപരി പാസ്റ്റർമാരോട് അടുത്ത് ഇടപഴകുന്ന ഒരു വെക്തി കൂടെ ആണ് ഞാൻ മനസിലാക്കിയടുത്തോളം ഈ കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ ജാതി വേർതിരിവ് കാണിക്കുന്നത് പാസ്റ്റർമാർ ആണ്... ഇത് മാറ്റുക എല്ലാവരേം ഒരുപോലെ കാണുക.... എല്ലാം പാസ്റ്റർമാരും അല്ല സത്യത്തിൽ ദൈവത്തിനായി നിൽക്കുന്നവർ ഉണ്ട് ഞാൻ പറഞ്ഞത് പണം മാത്രം ലക്ഷ്യം വച്ചു ദൈവവേല കച്ചവടം ആകുന്ന പാസ്റ്റർമാരെ ആണ്... 😌
@NinanGeorge-h8r25 күн бұрын
@sajithakidiyil... ആദ്യം തന്നെ പോലെ കാണുന്ന എല്ലാത്തിനേം വിമർശിക്കുന്നവർ ആണ് നന്നാവേണ്ടത്. അവർ പോരാട്ടം പോരാടിയോ ഓടാതിരിക്കുവോ ഏങ്ങനെ വേണേലും ആരാധിച്ചോട്ടെ. മറ്റുള്ളവർ ആരാധിക്കുന്നതിന് ആദ്യം വിമർശിക്കാതെ ഇരിക്ക്... താൻ എല്ലാത്തിലും perfect ahno? മറ്റുള്ളവർ ആരാധിക്കുന്നത് വിമർശിക്കാതെ ആരെയും പഠിപ്പിക്കാതെ....നല്ലൊരു ആരാധന കാണുമ്പോ തനിക്ക് ഉണ്ടാകുന്ന കുത്തൽ ഏത് ആത്മാവ് ആണെന്ന് മനസിലാവുന്നില്ല.