നല്ല പ്രായത്തിൽ കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്നില്ലെങ്കിൽ സംഭവിക്കാൻ പോകുന്നത് ഇതാണ്! |Dr Finto Fransis

  Рет қаралды 290,764

Yes, Iam Catholic Ministries

Yes, Iam Catholic Ministries

Күн бұрын

🙏 Pray and Stay connected with us
📌Facebook : / yescatholic
📌WhatsApp : +91 90214 41049
wa.me/message/...
📌telegram : t.me/yesiamcat...
📌Instagram : www.instagram....
#yesiamcatholicministries#catholic# മരണം#endoflife#heaven #teachingofthechurch #whats meant by hell?#whoareangeles#whatdocatholicbelivehappensimmediatlyafterdeath#allsaintsday#godslove#priests #popularsaints#mariyan talks#motivational Mariyan speech#christian#trending#testimony#മറിയം#പരിശുദ്ധ അമ്മ
#keralachristian #kerala #jesuschrist #christian #music #insta #christianity #m #malayalam #jesus #christ #malayalamchristiansongs #keralacatholic #manna #malankarajacobite #malayalambibleverse #malankaraorthodox #malayalamchristiansong #songs #kripa #malayalamstatus #kottayam #godsowncountry #keralagodsowncountry #christhian #whatsappstatuslyrics #keralam #latincatholic #whatsappstatusvideo #syromalabar
#indianchristian #keralagallery #malayalamchristiandevotionals #knanaya #keralagram #catholicchurch #achayathi #keralachristianwedding #christians #amen #malayalamchristianstatus #creative #whatsappstatusmalayalam #of #zion #jesuslovesyou #malayalamchristianstatusvideo #sufferingofjesuschrist #tamilchristian #romancatholic#holybible #malayalamchristianquotes #malyalam #christianquotes #keralatourism #malayalambible #kochi #bible #malayalamsong##sermon #jesus #church #bible #god #faith #christian #gospel #christianity #christ #worship #holyspirit #love #preaching #jesuschrist #bibleverse #amen #godisgood #biblestudy #sunday #salvation #jesussaves #verseoftheday #holybible #pray #prayer #hope #godisgreat #motivation #preach#grace #churchonline #teamjesus #sundayservice #godislove #godbless #dios #praise #pastor #thankyoujesus #truth #believe #sermonseries #cross #churchflow #christianquotes #biblia #protestant #teaching #sundaysermon #catholic #blessed #jesusfollower #prayers #chr #inspirationalquotes #onlinechurch #wordofgod #scripture #community#church #jesus #god #bible #christian #love #faith #worship #jesuschrist #gospel #prayer #christ #architecture #christianity #pray #photography #holyspirit #godisgood #travel #hope #blessed #bibleverse #art #catholic #grace #truth #amen #believe #religion ##bible #jesus #god #christian #faith #jesuschrist #bibleverse #love #church #christ #christianity #prayer #holyspirit #pray #gospel #biblestudy #godisgood #truth #scripture #hope #blessed #worship #amen #grace #believe #bibleverses #biblequotes #jesuslovesyou #verseoftheday #jesussaves##jesus #church #bible #pray #bibleverse #christ #jesuschrist #religion #christianity #catolicos #biblequotes #jesusislord #catslife #cross #prayer #salvation #papafrancisco #holybible #catholicchurch #catolico #shalom #cathedral #religious #vatican #catholicism #catedral #churches #catholiclife #avemaria #catolica##love #instagood #like #follow #instagram #photography #photooftheday #beautiful #fashion #bhfyp #happy #picoftheday #art #life #cute #smile #likeforlikes #instadaily #nature #me #style #followme #likes #beauty #instalike #followforfollowback #photo #music #travel #model##grace #churchonline #teamjesus #sundayservice #godislove #godbless #dios #praise #pastor #thankyoujesus #truth #believe #sermonseries #cross #churchflow #christianquotes #biblia #protestant #teaching #sundaysermon #catholic #blessed #jesusfollower #prayers #chr #inspirationalquotes #onlinechurch #wordofgod #scripture #community

Пікірлер: 143
@bijucv4712
@bijucv4712 8 ай бұрын
എൻെറ ഡോക്ടർ 13 വർഷത്തിന് ശേഷം എനിയ്ക്ക് ഒരു മോനെ കിട്ടി ഫിൻ്റോ Drട്രീറ്റ് മെൻറിലൂടെ ദൈവം ആണ് ഞങ്ങൾക്ക് ഡോ ക്ടർ❤❤❤❤❤❤
@namukkuchutthum3663
@namukkuchutthum3663 9 ай бұрын
നമ്മൾ പലപ്പോഴും മുസ്ലീങ്ങളെ ആവശ്യം ഇല്ലാതെ കുറ്റം പറയാറുണ്ട് അവർ ഇത്തരം കാര്യങ്ങളിൽ എല്ലാം സൂക്ഷ്മത ഉള്ളവരാണ് അബോർഷൻ എല്ലാം അവരിൽ കുറവാണ് ദൈവം വിശ്വാസവും കൂടുതൽ ആണ് നമുക്ക് ദൈവം വിശ്വാസം ഉണ്ട് അത് ഉള്ളിൽ അല്ല ഏതെങ്കിലും ദേവാലയത്തിന് മുന്നിൽ മാത്രം നല്ല ക്ലാസ്
@user-ix1yr7nl3u
@user-ix1yr7nl3u 9 ай бұрын
വളരെ നല്ല ക്ലാസ്സ് 👍
@elsammamathew1618
@elsammamathew1618 10 ай бұрын
ഡോക്ടർ താൻ കളെകുറിച്ച്അഭിമാനഠഉണ്ട്. ദൈവഠഅനുഗ്റഗിക്കട്ടേ
@leelammaa5618
@leelammaa5618 9 ай бұрын
😊 😊
@rogadhi2433
@rogadhi2433 9 ай бұрын
ഡോക്ടർ ഈ കഥ എന്റെ ജീവിതവും മായി ബന്ധപ്പെട്ടിരിക്കുന്നു 🙏
@abdulnazar4747
@abdulnazar4747 9 ай бұрын
അതെ
@jobyac7819
@jobyac7819 9 ай бұрын
യഥാർത്ഥ ഡോക്ട്ടർ❤
@HusainKoya-hb1fu
@HusainKoya-hb1fu 9 ай бұрын
Dr. ശരിക്കും മനസ്സിലാക്കിത്തന്നതിന്നു നന്ദി
@nityanigil7579
@nityanigil7579 9 ай бұрын
ഞാൻ 20 വയസിൽ കല്ല്യാണം കഴിച്ചു ചേച്ചി എന്നെക്കാളും 15 വയസ് മൂത്തത് ആണ് വിവാഹം വേണ്ടെന്ന് പറഞ്ഞു 40 വയസിൽ ആണ് വിവാഹത്തെ കഴിച്ചത് എന്റേത് ലൗ മേരേജ് ആണ് എന്നിട്ടും എന്റെ കുട്ടിക്ക് ശരീരികം ആയി ഡിഫക്ട് ഉണ്ട്. ചേച്ചിക് 42.44 വയസിൽ രണ്ട് കുട്ടികൾ ഉണ്ടായി രണ്ടാളും ഫുൾ ഹെൽത്തി ആണ്. എത്രയോ നേരത്തെ 18 വയസില്മ് 22 വായ്‌സിലും പഠിപ്പും ജോലിയും ഒന്നും വെണ്ട കുറെ പിള്ളേർ മതി എന്നു കരുതി വിവാഹം കഴിച്ചിട്ട് പലർക്കും ബുദ്ധിക്കും ശരീരത്തിനും അസുഖം ഉള്ള കുട്ടികൾ ഉണ്ടാകാറുണ്ട് കുറച്ചു കൂടി കഴിഞ്ഞു വിവാഹം കഴിച്ചവർക് എത്ര ഹെൽത്തി ആയ കുട്ടികൾ ഉണ്ട്.. ഇതൊക്കെ പണ്ട് മുതലെ സ്ത്രീകളെ വേഗം വിവാഹം കഴിചായക്കാൻ ഉള്ള അടവ് ആണ്. ചില വിവരം ഇല്ലാത്ത ഡോക്ടർ മാരും ഇത്‌ തുടരും ഡോക്ടർആയത് കൊണ്ടു മാത്രം എല്ലാ ഡോക്ടർ മാർക്കും വിവരം ഉണ്ടാകണം എന്നില്ല.. എന്റെ വീടിനടുത്തു ഒരു ചേച്ചി 40 വയസ് ആയിട്ടേ ഉള്ളു കാണിക്കുന്ന ഡോക്ടർ പറഞ്ഞു പേടിപ്പിച്ചു അതിന് ഇല്ലാത്ത അസുഖത്തെ വരുമെന്ന് കണ്ടപ്പോൾ ഡോക്ടറെ മാറ്റി. പലരും പ്രായ കുറവ് കൊണ്ടു വേദന സഹിക്കാതെ മരിക്കുകയും ശരീരം പൂർണ സ്ഥിതിയിൽ എത്തുന്നതിന് മുന്നേ വിവാഹത്തെ കഴിച് കുട്ടികൾ ഉണ്ടാകാതെ വളർച്ച എത്തി 35 കഴിഞ്ഞു പ്രസവിക്കുന്നു. നേരത്തെ കെട്ടിയാലും പ്രസവിക്കാൻ ആരോഗ്യം അയാലെ പ്രസവിക്കു
@sanithavijayakumar1486
@sanithavijayakumar1486 9 ай бұрын
45 വയസ്സിൽ വിവാഹിതയായ ഒരു പരിചയക്കാരിക്ക് മിടുമിടുക്കിയായ ഒരു കുഞ്ഞു പിറന്നു. ഗർഭാവസ്ഥയിൽ പ്രത്യേക ഒരു അസ്വസ്ഥതയും പ്രകടമാവാത്തതിനാൽ മെനോപോസ് ആണെന്ന് കരുതിയിരുന്നയാൾ ഗർഭം സ്ഥിരീകരിച്ചത് തന്നെ 7--ആം മാസം.പലർക്കും അവിശ്വസനീയമായ,എന്നാൽ സത്യമായ കാര്യം.
@rashmivv5493
@rashmivv5493 8 ай бұрын
എനിക്ക് 29 വയസിൽ ആണ് ആദ്യ പ്രസവം നടന്നത 28 ൽ കല്യാണം next.time പ്രഗ്നെൻ്റും ആയി ഇരട്ട മക്കൾ രണ്ട് ആൺപിള്ളേർ ഒരു കുഴപ്പവും ഇല്ല 35മത്തെ വയസിൽ ഒരു മകളെയും പ്രസവിച്ചു. ചേട്ടന്മാരെക്കാൾ അവളാണ് ഉഷാർ ചുമ്മ പറയണതാ കുട്ടികൾ വേഗം ഉണ്ടാകണം അല്ലെങ്കിൽ പിന്നീട് സകടപ്പെടുംന്ന് ചില ആളുകൾക്കങ്ങനെ ഉണ്ടാവാം എല്ലാർക്കും അങ്ങനെ ഉണ്ടാവില്ല😅
@abbaasgertrude4915
@abbaasgertrude4915 10 ай бұрын
You are a blessing to medical profession and catholic in Kerala
@OmanaSivan-ne8lr
@OmanaSivan-ne8lr 9 ай бұрын
ഡോക്ടർ രണ്ടു പെൺകുട്ടികൾക്കും കുട്ടികളില്ല പ്രാർത്ഥിക്കണമേ
@nazreenakv9366
@nazreenakv9366 9 ай бұрын
Allahu akbar Dr allahu prathifalam kodukatte
@AkhilKumar-eq7zu
@AkhilKumar-eq7zu 9 ай бұрын
You are correct dr. God blessyou ❤
@vavakuttang196
@vavakuttang196 10 ай бұрын
God bless you
@jayan7511
@jayan7511 9 ай бұрын
ഒരു dr എങ്ങിനെ ആവണം ( ethic's ) ഉതാത്ത മാതൃക 🙏🙏👍👍
@celinejohnson7414
@celinejohnson7414 9 ай бұрын
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
@lathajose2234
@lathajose2234 9 ай бұрын
Doctor is great super god bless you ❤️🙏
@muhammadsharafas1609
@muhammadsharafas1609 8 ай бұрын
നല്ല ഒരു ഡോക്റ്റർ ♥️ 👍👍👍👍👍👍👍
@MaryArakkal
@MaryArakkal 2 ай бұрын
ഡോക്ടർ 38yrs ഉണ്ട് രണ്ട് മക്കൾ ഉണ്ട് . ഇപ്പോൾ uteus ൽ two fibroids ഉണ്ട്. ഡോക്ടർ ഇത് treat ചെയ്യുമോ? I would like to talk to you ഡോക്ടർ. Please reply me. We are too much worried.
@JayaChandran-hn5ot
@JayaChandran-hn5ot 9 ай бұрын
നല്ല ഡോക്ടർ ❤️
@mininair7110
@mininair7110 9 ай бұрын
❤god blesses always too
@rajilaly4205
@rajilaly4205 9 ай бұрын
നല്ല ക്ലാസ്സ്‌ 👍
@BazilCp-sb9qi
@BazilCp-sb9qi 9 ай бұрын
എല്ലാവർക്കും കല്യാണം കഴിഞ്ഞാൽ വേഗം ഒരു കുഞ്ഞു വേണം ആഗ്രഹം ഉണ്ടാവും പക്ഷെ ദൈവം കൂടെ അനുഗ്രഹിച്ചാൽ അല്ലേഅ തൊക്കെ നടകോള്ളു അല്ലതെ നമ്മൾ മനുഷ്യർ മാത്രം വിചാരിച്ചൽ നടക്കില്ല
@roseyjohn4887
@roseyjohn4887 8 ай бұрын
A real doctor God bless u
@voiceofhome098
@voiceofhome098 9 ай бұрын
God bless you doctor❤
@ThasniAJ-tq3jc
@ThasniAJ-tq3jc 9 ай бұрын
Enta priyapetta doctor ❤
@knightkthachil4098
@knightkthachil4098 10 ай бұрын
ഗുഡ് msg
@llissetmary9699
@llissetmary9699 9 ай бұрын
Excellcent praise the lord.
@kairunishaahamed9163
@kairunishaahamed9163 9 ай бұрын
Good message
@mercyma8563
@mercyma8563 8 ай бұрын
Dr enda molk 7 years aye marriage kutteeygal Ella please pray
@HasnasLifestyle
@HasnasLifestyle 9 ай бұрын
എന്റെ ഡോക്ടർ 🥰🥰🥰
@ridhuridus8005
@ridhuridus8005 9 ай бұрын
എവിടെ place
@HasnasLifestyle
@HasnasLifestyle 9 ай бұрын
@@ridhuridus8005 വെള്ളാങ്ങല്ലൂർ
@ameeropticals5950
@ameeropticals5950 9 ай бұрын
ഇ ത്ര യും നല്ല മനുഷ്യൻ ഈ കാലത്തുണ്ടോ,?
@savithriramadas2643
@savithriramadas2643 9 ай бұрын
Nalla classanu doctor
@user-qo4eb3nv8n
@user-qo4eb3nv8n 9 ай бұрын
ദൈവാനുഗ്രഹം മാണ്‌ മക്കൾ ഉണ്ടാവുന്ന ത് അത് വേണ്ട എന്ന് പറയരുത്
@minimini3606
@minimini3606 9 ай бұрын
🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽ആമേൻ
@jessythomas561
@jessythomas561 9 ай бұрын
Ente molku 7yrs aayi kunjungal illa prarthikane🙏
@sanithavijayakumar1486
@sanithavijayakumar1486 9 ай бұрын
ഒരു 10 വർഷം കൂടി കാത്തിരിക്കൂ......മോൾ ആഗ്രഹം സാധിച്ചു തരും എന്ന് പ്രതീക്ഷിക്കാം.
@ayishaazeez2648
@ayishaazeez2648 9 ай бұрын
Insha allah ❤️ തീർച്ചയായും പ്രാർത്ഥിക്കും ലോകസൃഷ്ടാവ് നല്ലൊരു തങ്കകുടത്തിനെ നൽകട്ടെ 🤲
@jessythomas561
@jessythomas561 9 ай бұрын
@@ayishaazeez2648 Amen Amen Amen 🙏
@user-vv9wq3wg3r
@user-vv9wq3wg3r 9 ай бұрын
Ayal risk edukan thayaralla minimum 500 rs kittunna lolik poyalthanne masam 15000 kittum ayalk kutti venamenilla athanu Dr kodutha dhairymkond oru kutti avarkundayi joliyumkitti bagyamulla kutti
@reenajose5528
@reenajose5528 9 ай бұрын
Oru. Kariyam. Theattu. 4000/ 10000/oru. Prasavam. Nadakkillla sr
@celinenigo1225
@celinenigo1225 9 ай бұрын
Super, thank you somuch doctor
@geethageetha4695
@geethageetha4695 9 ай бұрын
Dr., Njangal vivahitharayittu 21 years, kùnjunģalìlla. Oru kunjunuvendi kezhunnu. Please help me.
@davisi.v.8957
@davisi.v.8957 8 ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏BEAUTIFUL MESSAGE 🙏🙏🙏🙏🙏
@vinithack9670
@vinithack9670 9 ай бұрын
ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല. ഞങ്ങളുടെ വിവാഹം വൈകിയായിരുന്നു. ഒരു കുഞ്ഞു വേണം എന്ന് അതിയായ ആഗ്രഹം ഉണ്ട്. ഭർത്താവിന് ശേഷിക്കുറവ് ഉണ്ട്. താല്പര്യം ഇല്ല. ഞാൻ കുറെ കരയും. എന്തു ചെയ്യാൻ. ട്രീറ്റ്മെന്റ് ന് ഒരുപാട് ക്യാഷ് വേണം. റെസ്റ്റോറന്റ് ജോലിയാണ്. അതു ഇടയ്ക്കിടെ ഇല്ലാതാകും. നല്ല വീടില്ല. അങ്ങനെ ഒരുപാട് കഷ്ടപാടുകൾ. ഇനി സമയവും പ്രായവും വൈകി. ഞാൻ സ്വയം ശപിച്ചു ജീവിതം തള്ളി നീക്കുന്നു. ജോലിക്ക് ശ്രമിക്കുന്നുണ്ട്.
@ayishaazeez2648
@ayishaazeez2648 9 ай бұрын
പ്രാർത്ഥന മുടക്കരുത് ഒക്കെ ശരിയാവും
@linoea1013
@linoea1013 8 ай бұрын
Nothing is impossible with God!
@nickuzvlogs1370
@nickuzvlogs1370 5 ай бұрын
കൃപസനം ആലപ്പുഴയിൽ പോയി ഒരു ഉടമ്പടി എടുക്കു.. മാതാവ് സഹായിക്കും 🙏🙏🙏🙏ദൈവം അനുഗ്രഹിക്കട്ടെ... കർത്താവിന്റെ ദാനമാണ് മക്കൾ ഉദരഫലം ഒരു അനുഗ്രഹവും. സങ്കീർത്തനങ്ങൾ 127-3.
@kavithakanakamma5971
@kavithakanakamma5971 9 ай бұрын
എന്റെ കുട്ടികൾ 15 മാസത്തെ വ്യത്യസമേ ഉള്ളൂ അവർ ഒന്നിച്ചു വളർന്നു
@abdulnazar4747
@abdulnazar4747 9 ай бұрын
👍👍👍
@sangeethakallattil4828
@sangeethakallattil4828 7 ай бұрын
Nte randu deliveryum ee dr. Hospitalilayiruunnu.🙏🏼😊
@haleemahameed326
@haleemahameed326 9 ай бұрын
നല്ലൊരു ഡോക്ടർ 👍👍👍👍👍
@ramankuttypp6586
@ramankuttypp6586 9 ай бұрын
Great...
@Suchitrabaiju
@Suchitrabaiju 9 ай бұрын
Ete anubavam
@PushpaNambrathkutty-xn7zw
@PushpaNambrathkutty-xn7zw 9 ай бұрын
ഇതാണ് Dr.
@jithukuttan1122
@jithukuttan1122 9 ай бұрын
Super.tanks.dokter
@vineeshkv3210
@vineeshkv3210 9 ай бұрын
Amen
@saraswathynair4870
@saraswathynair4870 9 ай бұрын
🙏
@Nagarajan-tv2dh
@Nagarajan-tv2dh 10 ай бұрын
Veryverygood m s g
@kuriakosekuriakose1485
@kuriakosekuriakose1485 10 ай бұрын
❤❤❤
@sujamarymathew1450
@sujamarymathew1450 9 ай бұрын
If that was a girl, what's the guarantee of same happiness?
@AnasAnas-qd6hz
@AnasAnas-qd6hz 9 ай бұрын
ഡോക്ടർ എവിടെയാണ് വർക്ക് ചെയ്യുന്നത്
@beenasarang5027
@beenasarang5027 9 ай бұрын
Super Doctor Good opinion
@amalm3696
@amalm3696 9 ай бұрын
ഒരു ഗതി കടും ഇല്ലാ എങ്കിലും കുട്ടി വേണ്ട എന്ന് ഭാര്യയും ഭർത്താവും തീരുമാനിച്ചാൽ അത് അവരുടെ താത്പര്യമാണ് . അവർക്ക് താത്പര്യം ഇല്ലാ എങ്കിൽ നിർബന്ധിക്കരുത്. കുഞ്ഞുങ്ങളെ നല്ല രീതിയിൽ വളർത്തണം എന്ന ആഗ്രഹത്തിനൊപ്പം അതിന് സാമ്പത്തികവും മാനസീകവും ആയ ശേഷി ഉള്ളവരേ കുട്ടികളെ ഉണ്ടാക്കാവൂ. ഇയാള് പറഞ്ഞതാന് എതിരായി അയാക്ക്ക് ജോലി കിട്ടിയില്ല എങ്കിൽ അവരുടെ ജീവിതം ആ കുഞ്ഞിന്റെ ജീവിതം എല്ലാം എന്താവുമായിരുന്നു. ഭാഗ്യം കൊണ്ടുവന്നവൻ എന്ന് പറയുന്നവര് നിർഭാഗ്യം കൊണ്ടു വന്നവൻ എന്ന് മാറാനും അധിക സമയം ഒന്നും വേണ്ട. നമ്മളെല്ലാവരും കുട്ടികളെ ഉണ്ടാക്കുന്നത് നമ്മുടെ കാമം ആസ്വദിക്കാനാണ്. കുട്ടികൾ ഉണ്ടാകുമ്പോൾ അവരെ കളിപ്പിക്കുന്നതും പഠിപ്പിക്കുന്നതും എല്ലാം നമ്മുടെ സന്തോഷത്തിന് . അതിന് ശേഷം നമ്മളുടെ സന്തോഷത്തിനായി ഉണ്ടാക്കിയ കുഞ്ഞുങ്ങൾ നമ്മളുടെ സന്തോഷത്തിനായാ അവരുടെ സ്വന്തം ഇഷ്ടങ്ങൾ മാറ്റിവയ്ക്കണം എന്ന് അവരോട് ആവിശ്യപ്പെടും.
@jobyac7819
@jobyac7819 9 ай бұрын
ദൈവിക ജ്ഞാനത്തിന് മുമ്പിൽ നിന്റെ തത്വചിന്ത പരാജയപ്പെടട്ടെ
@amalm3696
@amalm3696 9 ай бұрын
@@jobyac7819 എന്താണ് ഈ ദൈവീക ജ്ഞാനം െ
@kusumammoni6417
@kusumammoni6417 9 ай бұрын
Kutti വേണ്ടാത്തവർ വേണ്ട കരുതൽ എടുത്തു മുന്നോട്ടു പോകണം ഒരു ജീവനെ കൊന്നു കളയുകയല്ല വേണ്ടത്
@ayishaazeez2648
@ayishaazeez2648 9 ай бұрын
എല്ലാം ദൈവഹിതം പോലെ സംഭവിക്കും ഏത് പ്രതിസന്ധിയിലും ഒരെളുപ്പം ഉണ്ടാവും 🔥 നന്മകൾ നേരുന്നു അനുഭവം ഗുരു 💯
@santhaayyappakutty1058
@santhaayyappakutty1058 9 ай бұрын
👍
@ushamohanan4543
@ushamohanan4543 9 ай бұрын
Dr.paranjathu seriyanu enkilum ipozhathe sarkar bharanam penkuttikaleyum mathramalla boysineyum ithil ninnum purakottu valikunnund.ithu seriyano.
@hajarasoopy3918
@hajarasoopy3918 9 ай бұрын
അൽഹംദുലില്ലാഹ്
@josemp8654
@josemp8654 9 ай бұрын
കുടുംബമായി ജീവിതം നയിയ്ക്കാൻ ആർക്കും ഇഷ്ടം ജോലി, പഠിപ്പ്,... ആദ്യം കുടുംബം മക്കൾ. അതിനു ചേർന്ന് ബാക്കി പിന്നാലെ വന്നു ചേരും 👍🏻ഞാൻ സാക്ഷി ! ഇവിടെ ജോലി ഉണ്ട് പക്ഷെ ചെയ്യില്ല ആശിച്ചതെ കിട്ടണം,,,, അതുമാത്രമാണ് ജോലി...... കുറച്ചേറെ പറയാൻ ഉണ്ട് 22 വർഷം കൗൺസിലിങ്ങിന് ഇരുന്നു, അതിൽ നിന്ന് പഠിച്ചത് കുറച്ചൊന്നുമല്ല 🤔മലയാളികൾ ഉണ്ടാകുന്നത് ഒരു കൊട്ടാരം, കാർ,...... എന്നിങ്ങനെ പലതിനും വേണ്ടിയാ 😭അവർക്കായി ഒരു ചുക്കും ഉണ്ടാകുന്നില്ല 😩😩😩😩......
@shyla4360
@shyla4360 9 ай бұрын
❤🎉
@renukakv981
@renukakv981 9 ай бұрын
Super doctor. 👍
@user-zi2zj7rb6z
@user-zi2zj7rb6z 9 ай бұрын
😊
@salamsaloon6872
@salamsaloon6872 9 ай бұрын
👍🏼❤
@lijoraphy6735
@lijoraphy6735 9 ай бұрын
🙏🙏🙏🙏🙏🙏❤️
@harismp3363
@harismp3363 9 ай бұрын
👍🏻👍🏻💐💐
@funnygamers5734
@funnygamers5734 9 ай бұрын
God is you sir thanks
@thankammajose6803
@thankammajose6803 9 ай бұрын
Entemone
@gamingwithmkdjodyt3623
@gamingwithmkdjodyt3623 9 ай бұрын
👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾
@ponnammamathew4090
@ponnammamathew4090 9 ай бұрын
ఎం 5:53 5:54 5:54 5:55
@MaduMv-oz7be
@MaduMv-oz7be 8 ай бұрын
വെട്ടി കുട്ടിയെ ഉണ്ടാക്കുമ്പോൾ ഈ പൂറൻ എന്താണ് ചിൻദിഛത്
@davisi.v.8957
@davisi.v.8957 8 ай бұрын
🙏🙏🙏🙏👍👍👍👍👍👌👌👌🙏🙏🙏
@reenajose5528
@reenajose5528 9 ай бұрын
Nammmudea. Samooohathil. Eeee. Kalathu. Jeeevikkan. Valarea. Buddimutranj Sambathikam. Oru. Valiya. Prassnam aaanu
@lovelyapaikada2071
@lovelyapaikada2071 9 ай бұрын
Nalla reetiyil oru kochine valarthanum padipikanum nalla buthimuttu undu....abortion papam anu.
@user-el7nl1rk8q
@user-el7nl1rk8q 9 ай бұрын
😢
@raseenaa4720
@raseenaa4720 9 ай бұрын
😮
@sebastianjoseph190
@sebastianjoseph190 9 ай бұрын
🙏🙏🙏❤️
@nice-xy8ey
@nice-xy8ey 9 ай бұрын
rogikale oppikkaanulla achaayante oro vazhikal😅. Kallatharam kayyum kaalum vachu nilkkunnu.
@raseenaa4720
@raseenaa4720 9 ай бұрын
🤓
@nithinbabu637
@nithinbabu637 9 ай бұрын
ആരെയും അടിച്ചേൽപിക്കാൻ വരണ്ട
@jobyac7819
@jobyac7819 9 ай бұрын
നിനക്ക് ലഭിച്ച ഔദാര്യം മറെറാരാൾക്ക് നിഷേധിക്കരുത്
@reenajose5528
@reenajose5528 9 ай бұрын
Vannu kayariya. Marumakal. Kondu vannna avihitha. Garbam. Ullkolllan. Pattatha. Mathapithakkal. Avarudea. Vethana. Nassichu. Marumakal. Paaavam. Makan. Avarea. Eanthu. Phylosephy. Paranju kodukkanam
@soniaofjesus-xy1lu
@soniaofjesus-xy1lu 10 ай бұрын
Snj
@nithinbabu637
@nithinbabu637 9 ай бұрын
കുട്ടികൾ വേണ്ട എന്നാണ് തീരുമാനം കുട്ടികൾ ഉണ്ടായാൽ ജീവിത ഭാരം കൂടും കുട്ടികൾ വേണ്ട
@nidhinair7085
@nidhinair7085 9 ай бұрын
Correct. Really agreed with you.. 🙂🙂🤗🤗
@nickuzvlogs1370
@nickuzvlogs1370 5 ай бұрын
ഭാഗ്യവാന്മാർ നിങ്ങളുടെ ചിന്താഗതി ഉള്ള പേരെന്റ്സ് അല്ലാലോ നിനക്കുള്ളത്.... 🙏🙏🙏ദൈവത്തിന്റെ ദാനമാണ് മക്കൾ ഉദരഫലം ഒരു അനുഗ്രഹവും 🙏🙏🙏
@lailakk3478
@lailakk3478 9 ай бұрын
ഒരിക്കലും ഇല്ല.. കുട്ടികൾ ഉള്ള വീട് സ്വർഗം ആണ് 👆@nithin
@nithinbabu637
@nithinbabu637 9 ай бұрын
കുട്ടികൾ ഉണ്ടായാൽ ജീവിതം നരകം ആയി മാറും കുട്ടികൾ ഉണ്ടായാൽ ജീവിതം എൻജോയ് ചെയ്യാൻ പറ്റില്ല കുട്ടികൾ ഉണ്ടായാൽ തലവേദന ആണ് കുട്ടികൾ ഉണ്ടായാൽ സമാധാനം പോവും
@merin3061
@merin3061 9 ай бұрын
താങ്കളുടെ പേരന്റ് സ് ഇങ്ങനെ ചിന്തിച്ചിരുന്നെങ്കിൽ......
@lucyvarghese5204
@lucyvarghese5204 9 ай бұрын
You may be pain in neck for your parents 😅
@sulaikhaomanoor4876
@sulaikhaomanoor4876 9 ай бұрын
കുട്ടികൾ ദൈവത്തിന്റെ സമ്മാനം ആണ് അത് അർഹിക്കുന്ന കൈകളിൽ ദൈവം എല്പിക്കുന്നു 🙏🏻🙏🏻🙏🏻
@jollymathew972
@jollymathew972 9 ай бұрын
സമാധാനം ധാരാളം കിട്ടും vayasakumbhol. Old age home നടത്താനും മനുഷ്യര്‍ വേണമല്ലോ. നിന്നെയൊക്കെ hospitalil കൊണ്ടുപോകാനും മനുഷ്യ janmathill പിറന്ന ആരെങ്കിലും വേണം. Yellavarum നിന്നെ പോലെ ചിന്തിച്ചു yee ലോകം തന്നെ yellathakum
@shahlanoorudheen9832
@shahlanoorudheen9832 9 ай бұрын
Ningalokke oru manushyanaanodaaa... Shame on you😖
@007shafeeqp
@007shafeeqp 9 ай бұрын
😂 doctor പൊളി. ... connection ഇല്ലാതെ എങ്ങനെയാണ് കറന്റ് കിട്ടാന്ന് ചോയ്ക്കണ്ടെ ഡോക്ടർ.😅
@voiceofhome098
@voiceofhome098 9 ай бұрын
God bless you doctor ❤
@binoyjoseph7846
@binoyjoseph7846 8 ай бұрын
❤❤❤
@jaysxx8054
@jaysxx8054 9 ай бұрын
🙏
@sindhukv6649
@sindhukv6649 9 ай бұрын
😊😊😊
@sindhunv3166
@sindhunv3166 9 ай бұрын
👍👍👍👍👍
@Riyahh-c4h
@Riyahh-c4h 8 ай бұрын
❤❤❤
@dhanalekshmiri2173
@dhanalekshmiri2173 9 ай бұрын
❤❤❤❤❤❤
@deepthikrishna9377
@deepthikrishna9377 9 ай бұрын
🙏🙏🙏
@binduviswambaran675
@binduviswambaran675 9 ай бұрын
❤❤❤
@swarnakumaria8509
@swarnakumaria8509 9 ай бұрын
🙏
@mrblindkiller7098
@mrblindkiller7098 9 ай бұрын
👍👍👍
@elsammavarkey7369
@elsammavarkey7369 9 ай бұрын
❤🎉
Electric Flying Bird with Hanging Wire Automatic for Ceiling Parrot
00:15