Nice... അലക്കുകല്ലിന്റെ വലതു വശത്താണ് വെള്ളത്തിന്റെ സൗകര്യം നല്ലത്.. അതുപോലെ അലക്കുന്ന ഭാഗത്ത് പരുപരുത്ത കരിങ്കല്ല് ഷേപ്പാക്കിയത് വെക്കുകയാണെങ്കിൽ സൂപ്പർ ആയേനേ.... പുതിയ മോഡൽ അലക്ക് കല്ല് ഇഷ്ടമായി.. ഇനി നിർമ്മിക്കുന്നിടത്ത് ഇങ്ങനെ ചെയ്തു നോക്കണേ😊
@valsanair181711 ай бұрын
വളരേ നല്ല work. Idea കൊടുത്ത ആളകും work ചെയ്ത ആളക്കും big appreciations.
@akshayacreations805010 ай бұрын
ചൈനക്കാരുടെ അലക്കുകല്ലാണ്
@stefythomas486811 ай бұрын
Congreet സ്ഥാനത് കട്ടി കുറഞ്ഞതും ചെറിയ പരുപാരുപുള്ള കല്ല് മതിയായിരുന്നു bt so beautiful 👍🏻👍🏻👍🏻👍🏻👍🏻
@FathimaTvm11 ай бұрын
വാഷിംമിഷേന്റ് കാലത്ത് ഇങ്ങനെ ചിന്തിച്ചു ചെയ്ത നിങ്ങൾ ക്ക് ബിഗ് സലൂട്ട് 🙏🥰🌹
കുനിയാൻ പ്രയാസം ഉള്ളവർ കുനിഞ്ഞു നിന്ന് തന്നെ തുണി കഴുകണം. ആദ്യം ഒന്ന് രണ്ട് തവണ നല്ല വേദന പോലെ തോന്നും. പക്ഷെ അത് കഴിഞ്ഞാൽ നമുക്കും നമ്മുടെ ബോഡിക്കും അതാണ് ഏറ്റവും നല്ലത്
Athe enik disck thallal annu Nadu kuniyan pattilla ithu undakkanam
@vijayapb816011 ай бұрын
നല്ലതാണ്. സിമന്റിൽ അലക്കുകല്ല് ഉണ്ടാക്കുന്നതിനേക്കാൾ ഒരു കരിങ്കൽ പാളി പാകുന്നതല്ലേ കുറച്ചുകൂടി നല്ലത്. സിമന്റ് കുറേനാൾ അലക്കുമ്പോൾ അടർന്നുപോകും.. മൊത്തത്തിൽ കാണാനും നല്ലത്, വൃത്തിയുമുണ്ട്.
@RasmiRechu10 ай бұрын
Karnkal evidunnukittum
@THASNEEM-q3eАй бұрын
Cash koduthal vangan kittum
@manojaharidas298211 ай бұрын
❤❤ പണി എളുപ്പം വെള്ളവും ലാഭിക്കാം ഒരെണ്ണം ഇതു പോലെ ഉണ്ടാക്കണം
@VargheseC-t5f11 ай бұрын
അര മീറ്റർ കൂടി നീളം കൂട്ടിയാൽ കുത്തിപ്പിഴിയുന്ന തുണി ഒരുമിച്ച് വയ്ക്കുവാനുള്ള അല്പം സ്പെയ്സ് കിട്ടുമായിരുന്നു. നന്നായിട്ടുണ്ട്.
@Sajida-sk6wg9 ай бұрын
കുറച്ചുകൂടി വലുതാക്കിയാൽ🎉 തുണി വിരിച്ച് ഇടാൻ ഉള്ള സൗകര്യം കൂടി ഉണ്ടാകും
@zainu7801Ай бұрын
ഇങ്ങനെ ഒരു കല്ല് ഉണ്ട് എങ്കിൽ വാഷിംഗ് മെഷീൻ ആവശ്യം ഇല്ല 👌👌
@lovelyzachariah975111 ай бұрын
കൊള്ളാം, എത്ര മീഷിൻ ഉണ്ടേലും ചില തുണികൾ കൈ കൊണ്ട് തന്നെ കഴുകിയാലെ ശരിയാവു. അലക്കാൻ ഉണ്ടാക്കിയ സംവിധാനം സൂപ്പർ.
@g.g.18929 ай бұрын
வாவ் சூப்பர் ரொம்ப நல்லாருக்கு வாழ்த்துக்கள் 🌹🌹
@michealantony49211 ай бұрын
കൊള്ളാം തുണി തിരുമുന്ന ഭാഗം ഒരു കരിങ്കൽ പാളി ഇടമായിരുന്നു
യ്യോ.. എന്താ ഇത്... എന്തു സൂപ്പർ.... Work ഇഷ്ടപ്പെട്ട പോലെ തന്നെ ആളുടെ description ഇഷ്ടായി... Work ഒരുപാട് ishtayeetto.. ശ്ശോ... എനിക്കും വേണം അങ്ങിനത്തെ അലക്കു കല്ലു.... നിങ്ങൾ വേറെ എന്തൊക്കെയാ അവിടെ വെറൈറ്റി work ചെയ്തേക്കുന്നെ... കാണാനും അറിയാനും ഒരുപാട് exitement ഉണ്ട്... ചെയ്ത ആളിന് congrats 🙏🏾🙏🏾🙏🏾
@Shimmyvi10 ай бұрын
സൂപ്പർ ഒത്തിരി ഇഷ്ട്ട്ടു. good work
@indirakarad11 ай бұрын
തുണി കഴുകുന്ന ഭാഗം കരിങ്കല്ല് മതിയായിരുന്നു. സിമന്റ് മാത്രമായാൽ തുണി പെട്ടെന്ന് കീറി, നുൽ പൊങ്ങി നാശമാകും.
@myextras1473Ай бұрын
വെള്ളം കളയാന്‍ ഉള്ള വാല്‍വ് കുറച്ച കൂടി ഈസിയായ് ഉപയോഗിക്കാന്‍ കഴിയണം
@IndiraM-d9o11 ай бұрын
വളരെ സൂപ്പറായിട്ടുണ്ട് 👍👌👌👌
@uservyds11 ай бұрын
6:57 സൂപ്പർ വർക്ക് 👌👌👌👌നൈസ് ഐഡിയ ❤️🔥
@binupaul381511 ай бұрын
Alakku kallinu kurachu kude lengthum widthum vennam , pinne valve aa pipinte centeril kuningu close cheyathu pole pokki vekkannam , bed sheetsum , athupole ulla clothes wash cheyann valiya alakku kallu thanne vennam.
നടുവേദന ഉള്ളവർക്ക് നല്ലതാ അലക്കുന്ന ഭാഗത്തു കല്ല് മതിയായിരുന്നു രണ്ട് ഭാഗവും തെറ്റിപ്പോയി അങ്ങോട്ടും ഇങ്ങോട്ടും ആയിപ്പോയി നടുവേദന ഉള്ളവർക്ക് വാൾവ് തിരിക്കാൻ കുനിയാൻ പറ്റില്ല സൂപ്പർ ആണ് 👍👍👍
@safeerkulathingal1147Ай бұрын
Alaku kallu undakumbol thaye nilam congreet cheythu undakukayanankil matti sthabikanamenkil mattavunnadhe ollu good video ❤
@borntoserveallah879911 ай бұрын
സോപ്പ് പൗഡർ വേസ്റ്റ് വാട്ടറിന്റെ പൈപ്പിൽ പോയി ഉപകാരത്തിന് കൊള്ളാതെ നഷ്ടപ്പെടും അതിനൊരു സുലൂഷനും കൂടി നന്നായിരുന്നു നിർമ്മാണം ഗംഭീരം❤❤❤❤
@abushamil966411 ай бұрын
സോപ് പൗഡർ ഉപയോഗിക്കതിരുന്നാൽ മതി 😊
@Josimol197411 ай бұрын
അടിപൊളി 👍👍👍👍🥰🥰🥰🥰
@theresiammamangalathu54711 ай бұрын
Adipoly
@nadhiyahamza173911 ай бұрын
Itta churidharinde shall alaki kanicha chechide manas arum kanadhe pokarudh😌
@lijisibi762911 ай бұрын
അടിപൊളി..... നടു വേദനയുള്ളവർക്ക് ഏറ്റവും ഉപകാരപ്പെടും... എനിക്കും ഇതു പോലൊരെണ്ണം ചെയ്യണമെന്ന് ആഗ്രഹം ഉണ്ട്... ഉദ്ദേശം എത്ര ചിലവ് വരുമെന്ന് പറയാമോ
@vedav403411 ай бұрын
ഒരു dbt കുറച്ചു കഴിയുമ്പോൾ പച്ച പിടിക്കില്ലേ ഈ കുഴിയിൽ. അതിനകത്തു ടൈൽ ottikyan പറ്റുമോ. എന്നാ clean ചെയ്യാൻ easy അല്ലെ. Rlpy തരണേ. വീട് പണി നടക്കുന്നു
@faihavlogsandcooking806111 ай бұрын
Brazil le alkkarde mikka veedukalilum igane thanneya alakku kallu avr pathragal kazhukunnathum ithil thanneyanu ninglde work super
സോപ്പ്പ്പൊടി ഇട്ടാൽ ഒന്ന് കഴുകിയാൽ അത് ഒഴിവാകുന്നതിനു പകരം ചെറിയ ഒരു കുഴിക്കൂടേ ഉണ്ടെങ്കിൽ അതിലേക് എടുത്തുവെച്ചാൽ പോരെ സോപ്പ്പ്പൊടി ഒരുപാട് വേസ്റ്റ് ആവില്ലല്ലോ
@whooh.caress8 күн бұрын
Usha teachur .eante monte teacher
@ramlaramla234911 ай бұрын
വല്ലാത്ത ഒരു അത്ഭുതം ഇത് തന്നെ ഉണ്ടാകണം എന്നാൽ മിഷ്യൻ കറണ്ട് എല്ലാം ലാഭം അസുഖം ബാക്കിയും
ആ വെള്ളം നിൽക്കാനുള്ള കുഴിവിന് കുറച്ചും കൂടി ആഴം വേണമായിരുന്നു വാലിയ ബെഡ്ഷീറ്റ് ഒക്കെ കഴിക്കുമ്പോൾ വെള്ളം കൂടുതൽ വേണം
@MADHMEDIA7868 ай бұрын
Alakkan sugann adipoli pakshe naduvedhanaullavarkk valve off cheyyanakil kuniyanam
@shree626311 ай бұрын
Yethrayavum Bhai idhinde total cost
@swapnasunil601011 ай бұрын
Washing machine nte kaalathe ingane oru idea 👌👌
@premasatish264611 ай бұрын
ഇതു സൂപ്പർ... ഇതു കിട്ടാൻ എന്താ ചെയ്യുക...
@bijubiju677111 ай бұрын
വെള്ളം ഒഴിവാക്കാൻ കുനിയണമല്ലോ 🤔 കുനിയാൻ മടിയുള്ളോർ എന്തു ചെയ്യും
@purvirawal969210 ай бұрын
Nice work I search thi type washing stone
@siniprakash290611 ай бұрын
Supper❤ ഒന്നും പറയാനില്ല
@nimishashivadas914911 ай бұрын
Super അസുഖങ്ങൾ പെട്ടെന്ന് വന്നു സെറ്റ് ആയിക്കോളും
@sainurafeek63773 ай бұрын
Meena ok nannakan elupam super 👌
@Anu-is7fn11 ай бұрын
Pakshe a tape ethinu mathramelke upayogokuvan pattukayullu. Nammuku oru bucket vellam venamenkil vere tape veykenam.avide pathram kazhukuvanum pattila.kure samayam nilkuvanum pattila back pain undakum.
@sunithalobo21922 ай бұрын
Good job brother
@sindhuraju409110 ай бұрын
Work അടിപൊളി. നിങ്ങളുടെ നാട്ടിൽ മാത്രമേ നിങ്ങൾ ഇത് ചെയ്യാറുള്ളു.. Pkd വരുമോ ഈ work ചെയ്യാൻ
@Sangeethaunnikuttan8 ай бұрын
ഇതു ഞാൻ വീഡിയോ കണ്ടിട്ട് സേവ് ചെയ്തു വച്ചിട്ടുണ്ട് ഗൾഫിൽ ഒരു വീഡിയോ
@jinsonsebastian611611 ай бұрын
ഫോണും കൂടെ വെക്കാൻ ഒരു സ്റ്റാൻഡും കൂടെ വെക്ക് bro ഹൈടെക് ആയിക്കോട്ടെ
@hassansabeer368011 ай бұрын
😂
@hassankoya11252 ай бұрын
So simble makeover❤
@no1rust11 ай бұрын
aah vellam kalayaan vendi kuniyanam. athum koodi set aakk next workil
@ambilynicholson83010 ай бұрын
Poliyatto 👍👍👍👍
@bindukb82098 ай бұрын
Basin on the right side is convenient.
@maheshdk589010 ай бұрын
Njan pande vijarichatha because anikku back pain ollayhukobdda
@noufiyaanver311011 ай бұрын
Thuni thirumanneduth .thuni vekan.side veethi kootan.kollam super
@nithyanikhil968611 ай бұрын
ഇത് ഇൻസ്റ്റാഗ്രാമിൽ കാണുന്ന മോഡൽ അല്ലെ 👌♥️
@mathewsc.g1467Ай бұрын
വലതു കൈ കൊണ്ട് അലക്കുന്നവർക്ക് ഇടത് വശത്ത് വെള്ളം വരുന്ന തല്ലേ നിന്ന നിൽപിൽ തന്നെ സൗകര്യപ്രദമായിരിക്കുക
@rathyrathy821311 ай бұрын
Athu sariya, idea koodunthirum rogigal adigam aagunnu
@SS-jj5lt7 ай бұрын
നടു വേദന ഉള്ളവർക്കു ko👌എന്നാൽ valve അടച്ചു തുറന്നു കുനിയാൻ കുറച്ചു പാട് അല്ലേ???
@GhoshK.m11 ай бұрын
Sooper ❤❤❤idh polulla alkalies va nnam
@any-j4z11 ай бұрын
washing machine drain pipe open cheythal kaanam enthu dirty anennu . ithum athu pole nool ellam kayari adayum. appol bhayangara dirty akum . ithrayum modakkiyathu verutheyaakum. Drain pipe illathe athu oru pathi pole cheythal block akilla. kallinte top-l pipe great idea . but drain pipe flop aakum. athu maatram free aayittu vituka
@abinayaarunachalam108410 ай бұрын
Yarupa IPO yeppadi yellam use pandranga
@sunrises57748 ай бұрын
It would be more helpful if the tap was close to that circle instead of that height... eventually it will splash on the person who is washing clothes ....
@UshaBalakrishnan-y2d11 ай бұрын
Sooperalakku kal eshtapedunna aarkkum ethueshtappedum All the best
@sinishibu19011 ай бұрын
Super 👏👏👏Congratulations 💐💐💐
@bhavyagireesh36568 ай бұрын
Alakku kallinte avidathe did soap water engane kalayum?