ഈ വീഡിയോ കുറഞ്ഞത് 10 വർഷമെങ്കിലും മുന്നേ കേൾക്കണമായിരുന്നു....' ജീവിതത്തിൽ നല്ലൊരു ഭാഗം ഞാൻ നശിപ്പിച്ചു.......... എല്ലാവരോടും എല്ലാം തുറന്നു പറഞ്ഞതു കൊണ്ട് പലതും അനുഭവിച്ചു..... ഈ വീഡിയോ ചെയ്ത ആൾക്ക് ഇനിയും ഇതുപോലത്തെ ജനോപകാരമായ വീഡിയോകൾ ചെയ്യാൻ കഴിയട്ടെ!!!
@pinkysdiaries4055 жыл бұрын
👍👍🙏🙏
@yasiryasir-rw9vg5 жыл бұрын
Corect
@rafeequekuwait30355 жыл бұрын
@@yasiryasir-rw9vg എനിക്കും പറ്റി
@sunilxavierdias19295 жыл бұрын
Do not be panicked, still you have time. Try best,still you didn't waste your time , sir.
@rafeequekuwait30355 жыл бұрын
@@sunilxavierdias1929 താങ്ക്സ് ബ്രോ
@underworld28585 жыл бұрын
എല്ലാം എല്ലാവരോടും തുറന്നു പറഞ്ഞു എല്ലാവർക്കും എന്നോട് വെറുപ്പായി കഴിഞ്ഞതിന് ശേഷമാണ് ഇത് കേൾക്കാൻ അവസരമുണ്ടായത്....
@sofyachu32155 жыл бұрын
കൂടെപിറപ്പുകളോട് പോലും ഒന്നും തുറന്നു പറയാൻ പാടില്ല...അനുഭവം....അതോണ്ട് ഇപ്പോ വെറുതെ വിശേഷം ചോദിക്കാൻ പോലും പേടിയാ...😔😔
@pinkysdiaries4055 жыл бұрын
😳😳
@chakravarthis6175 жыл бұрын
😄😄😄😄😄😄😄😄😄😄😄
@shyamaprasadb95705 жыл бұрын
വളർന്നു വന്ന സാഹചര്യം കൊണ്ട് ആണ്
@suhailazeezsuhailazeez66685 жыл бұрын
Crt
@thara83105 жыл бұрын
Very correct
@haridasanharidasan65125 жыл бұрын
മാഡം പറഞ്ഞത് 100%ശരി യാണ് ഞാൻ എല്ലാം കാര്യം തുറന്നു പറയുന്ന സ്വാപാവം ആണ്. എന്റെ ഒരു അനുപവം പറയാം. ഒരു സുഹൃത് ഇന്നലെ എവിടെ ആയിരുന്നു. കണ്ടില്ല. ഞാൻ ഒരു വിസയുടെ കാര്യം അന്യ സിക്കാൻ പോയതായിരുന്നു. ഉടനെ മൂപ്പർ പറഞ്ഞു. അതൊക്കെ ഈ ജന്മം നടക്കാൻ പോണില്ല. ഗൾഫിൽ പോകാൻ പറ്റി യില്ലപയിസയും പോയി. ഇപ്പോൾ 50വയസായി. ഇനി എന്ത് ഗൾഫ്.
@pinkysdiaries4055 жыл бұрын
നമ്മൾ വിശ്വസിച്ചാൽ അധ്വാനിക്കാൻ മനസ് ഉണ്ടെങ്കിൽ എല്ലാം നടക്കും
@ദേവഗായത്രി5 жыл бұрын
ഒരുപാട് ഇഷ്ടപ്പെട്ട വീഡിയോ👍👍👍 അതുപോലെ ഞാൻ പഠിച്ചൊരു കാര്യം.... ഒരാളോടും ആത്മാർത്ഥത കാണിക്കരുത്. നമ്മൾക്ക് നമ്മൾ മാത്രം മതി...
@aparna9985 жыл бұрын
there is no harm in keeping friendship with anybody; but you keep a Lakshmanrekha in all relations; except with God. With God you can discuss / talk / communicate anything under the sun' in a closed room . He and you only, not anybody in the room.
@ദേവഗായത്രി5 жыл бұрын
aparna998 ഒന്ന് മലയാളത്തിൽ പറയാമോ😍😍😍
@pinkysdiaries4055 жыл бұрын
Thanks dear... ആൽമാർതഥ എന്നും വേണ്ട ഒന്നാണ് വിനില, അത് എല്ലാ കാര്യത്തിലും എല്ലാവരോടും വേണം പക്ഷെ നമ്മൾ കാണിക്കുന്ന അതേ അളവിൽ തിരിച്ചു കിട്ടും എന്ന് പ്രതീക്ഷിക്കരുത് എന്ന് മാത്രം.. ശരിക്കും മറ്റുള്ളവരെ കുറിച്ചുള്ള നമ്മുടെ പ്രതീക്ഷകളാണ് നമ്മുടെ ദുഖത്തിന് കാരണം.. ഈശ്വരനിൽ പ്രതീക്ഷ അർപ്പിക്കുക എല്ലാത്തിനും... Stay Blessed
സന്തോഷം തോന്നി. കേൾക്കാൻ ആഗ്രഹിച്ച വിലയേറിയ വാക്കുകൾ... എല്ലാ ആശംസകളും നേരുന്നു.. ഇനിയും ഇത്തരം വീഡിയോസ് പ്രതീക്ഷിക്കുന്നു.
@pinkysdiaries4054 жыл бұрын
Thank you
@ashapillai95265 жыл бұрын
അതൊക്കെ ഞാൻ... എല്ലാം വിളിച്ചു പറഞ്ഞു ഒക്കെ കുളമാകുമ്പോൾ ഓർക്കും ശോ പറയേണ്ടിയിരുന്നില്ല ന്നു 🤦♀️
@pinkysdiaries4055 жыл бұрын
മിക്കവാറും എല്ലാവരുടെയും ഒരു പ്രശ്നം ആണിത്
@madhav16685 жыл бұрын
Asha pillai അന്പടി കേമീ,,,
@mathewjohn81264 жыл бұрын
Very good video. Thanks MISS
@pinkysdiaries4054 жыл бұрын
You’re welcome
@mathewjohn81264 жыл бұрын
@@pinkysdiaries405 Thanks MADAM for responding so promptly and generosity
@mathewjohn81264 жыл бұрын
😍 T C.
@maheshpv92824 жыл бұрын
Thanks chechiiiiiiiiiii..... super gud information
@pinkysdiaries4054 жыл бұрын
You’re welcome
@saraaboobacker48982 жыл бұрын
നമ്മളോട് അടുത്ത് നില്കുന്നവരെ നല്ലവണ്ണം ശ്രെദ്ധിക്കണം. പണികിട്ടും..കൂടെ നിന്നാൽ തോന്നും നമ്മൾക്കു കട്ട സപ്പോർട് ആണെന്ന് ഒരിക്കലും ഇല്ല....carect 👌🏻👌🏻🌹🌹🌹അനുഭവം ഗുരു എന്നല്ലേ.... ചിന്തിക്കുന്നവർക് ദൃഷ്ട്ടാൻഡം
@preethajagannathan92075 жыл бұрын
Sathyamanu.... Enikku anubhavam unde.. ini ella karyavum ellarodum share cheyyilla. Thanks
@pinkysdiaries4055 жыл бұрын
👍👍👍
@jamsheena6844 жыл бұрын
ശരിയാണ് ഞാൻ parajathin ഞാൻ അനുഭവിക്കുന്നു. Chechi
@madhavannairkrishnannair92765 жыл бұрын
വളരെ നല്ല ഉദ്ദേശങ്ങൾ കൊച്ചു കുട്ടികൾ മനസ്സിലാക്കേണ്ടത്, ജീവിതത്തിൽ വിജയമരുളും.
@pinkysdiaries4055 жыл бұрын
🙏🙏🙏
@athulyahonor73403 жыл бұрын
Thanks chechi 💞💯
@muhamedriaz11105 жыл бұрын
very gud advices. thnk u madam
@pinkysdiaries4055 жыл бұрын
You're welcome
@bini_bharathan5 жыл бұрын
ഈ പറഞ്ഞതൊക്കെ കറക്റ്റ് ആണ് ട്ടാ.. എനിക്കും തോന്നിയിട്ടുണ്ട്.
@pinkysdiaries4055 жыл бұрын
Thanks chechi😍😍
@mikdadmichu65645 жыл бұрын
sathyam
@vincentsebastianvincentseb48565 жыл бұрын
hi7558980105
@vavavavachi52085 жыл бұрын
സത്യം
@vincentsebastianvincentseb48565 жыл бұрын
വീട്ടമ്മക്കൊരു കൂട്ടുകാരി,ബിനി. ഹായ് സത്യം ഒരു കാര്യവും നമ്മൾ ആരോടും തുറന്നു പറയരുത്
@hhhj66315 жыл бұрын
Things you should not tell others .Good ..Also don't tell your caste and age. This is a must.
@ca2media9595 жыл бұрын
Pravajakan prophet muhammed nabi (s) de vakkukal...... 👍👍👍👍👍👍👍
@pinkysdiaries4055 жыл бұрын
👍👍
@babyabdon31315 жыл бұрын
Yes sister you are absolutely right thanks
@pinkysdiaries4055 жыл бұрын
Thankyou
@anoops14795 жыл бұрын
പറഞ്ഞതെല്ലാം സത്യം. ആത്മാർത്ഥതക്ക് ഒരു വിലയും ഇല്ലാത്ത കാലമാണ്.
@pinkysdiaries4055 жыл бұрын
അങ്ങനെ അല്ല പല തരത്തിൽ ഉള്ള മനുഷ്യരല്ലേ എല്ലാരും
@shyamaprasadb95705 жыл бұрын
ആരോടും ആത്മാർത്ഥ ഇല്ലാത്തവർക്ക് അങ്ങനെ ഒക്കെ തോന്നും.കേട്ടിട്ടില്ലേ മഞ്ഞ പിത്തം ഉള്ള ആൾക് എല്ലാം മഞ്ഞ
@Rasik-fg6st5 жыл бұрын
സത്യം ...വളരെ വളരെ സത്യം ..
@pinkysdiaries4055 жыл бұрын
Thanks 👍👍
@preethimol23585 жыл бұрын
Correct
@pinkysdiaries4055 жыл бұрын
👍👍
@anus84494 жыл бұрын
നല്ല ചേച്ചിക്കുട്ടി..താങ്ക്സ്..ശബ്‌ദം എന്താ അടഞ്ഞത് പോലെ?
@pinkysdiaries4054 жыл бұрын
🙏🙏cold ഉണ്ടായിരുന്നു അതാണ്
@aflahm43514 жыл бұрын
Sathyam....open mind nallathanu....but Ath valiya problem undakum matullorodu paranjal...
@subashbose72165 жыл бұрын
ശരിയാണ് സുഹൃത്തേ.. ഞാൻ ഇത് കൊറേ നാളായി ഫോളോ ചെയ്യുന്നുണ്ട് 👌👍
@pinkysdiaries4055 жыл бұрын
👍👍
@saraaboobacker48982 жыл бұрын
Carect 👌🏻👌🏻speech
@rameshe24744 жыл бұрын
Correct thanks
@rafeequekuwait30355 жыл бұрын
എനിക്കും സംഭവിച്ചുട്ടുണ്ട് ചിലതെക്കെ പറഞ്ഞത് വലിയ വില നൽകേണ്ടി വന്നു
@pinkysdiaries4055 жыл бұрын
👍
@robinvarky18235 жыл бұрын
Good
@nazerqatar19154 жыл бұрын
Yes that's correct siso..😍😍😍😍👍👍👍
@pinkysdiaries4054 жыл бұрын
Thanks
@chipy9875 жыл бұрын
You are absolutely right...
@saranyashiju68994 жыл бұрын
Dear Good message
@pinkysdiaries4054 жыл бұрын
Thanks dear
@francisxavier39384 жыл бұрын
Good
@pinkysdiaries4054 жыл бұрын
Thanks
@simyjomon53785 жыл бұрын
Very good msg👍👍 Thank you 🙏
@pinkysdiaries4055 жыл бұрын
Thanks dear
@shabanashameer81084 жыл бұрын
100%Correct
@shakirkuttyassan73705 жыл бұрын
ഇനിയും പ്രതീക്ഷിക്കുന്നു നല്ല നല്ല ടിപ്സ് താങ്ക്സ്
@pinkysdiaries4055 жыл бұрын
👍👍
@ancysbenjamin82775 жыл бұрын
Well said. Clear voice. kelkkan nalla resamundu
@ushavijayakumar30965 жыл бұрын
paranjadokke valare valare sariyanu tto. thank you so much pinky.
Ithil 4aamath paranjathaanu ettavum important enn ennepole thonniyavar undo??
@pinkysdiaries4055 жыл бұрын
👍
@beenaj72315 жыл бұрын
എത്ര മാത്രം പരമാർത്ഥം ആണ് സൂപ്പർ
@anoopartwork4 жыл бұрын
Very correct
@namithaashok57375 жыл бұрын
സത്യമാണ് ഞാൻ നന്നായി പെട്ടു
@pinkysdiaries4055 жыл бұрын
🤔
@jafarma75 жыл бұрын
Ha Ha Haum
@rajkumarch7665 жыл бұрын
വളരെ ശരിയാണ്👍
@pinkysdiaries4055 жыл бұрын
👍👍
@Alex-mf4gs4 жыл бұрын
Dear Pinky adipoli
@shijisajid31014 жыл бұрын
Very true...
@dedlly65995 жыл бұрын
പരദൂഷണ കാരെ പേടിച്ച മതി 😀😀😀
@m.malini62694 жыл бұрын
Sathyam
@ambikanair22715 жыл бұрын
very Very Correct. Eniq Anubhavam Undu.
@pinkysdiaries4055 жыл бұрын
👍👍
@gopalakrishnan84655 жыл бұрын
Enik istapettu.nandi
@sanusinab94854 жыл бұрын
വളരെ ശരിയാണ്
@pinkysdiaries4054 жыл бұрын
👍👍
@greeshmarajesh69014 жыл бұрын
100% correct
@shijus10325 жыл бұрын
Good massage
@pinkysdiaries4055 жыл бұрын
Thanks
@sissymathew62815 жыл бұрын
Very good thoughts. Thank you
@pinkysdiaries4055 жыл бұрын
You're welcome
@sudarshtv93085 жыл бұрын
Very good advice and guidance ,best presentation
@pinkysdiaries4055 жыл бұрын
Thank you
@anandhunair22155 жыл бұрын
Enikum orupad negative commentsum ellarkum njan oru comali ann enne manasilakn ente friends polum illa arum thane enikillaa ninak onnum nedann kazhiyilla enn vare ororutharum paranjittund parihasa chiri pole. Enthayalum ee paranjath karyagal njan ini muthal sredhikum thanks
@pinkysdiaries4055 жыл бұрын
ആവശ്യം ഉള്ളത് മാത്രം പറയുക, പിന്നെ self love is best love എന്നാ പറയുക so സ്വയം മുന്നേറുക, നേട്ടങ്ങൾ കൈവരുമ്പോൾ ഇപ്പോൾ തള്ളി പറയുന്നവരും കൂടെ നിൽക്കും
@anandhunair22155 жыл бұрын
@@pinkysdiaries405 Thksssss
@jithudevk33175 жыл бұрын
Thanks
@bujainamp22374 жыл бұрын
Ellam valare crt
@pinkysdiaries4054 жыл бұрын
Thanks Happy New Year💐💐💐
@gobalgobal.97104 жыл бұрын
100 % currect
@pinkysdiaries4054 жыл бұрын
🙏🙏
@shihabudheenshihab84555 жыл бұрын
വളരെ നല്ല അറിവ് താങ്ക്സ്
@pinkysdiaries4055 жыл бұрын
🙏🙏
@azimajju16824 жыл бұрын
Good very good👍👍👍
@lifelinebr5 жыл бұрын
Ithupolulla vedios iniyum pratheekshikkunnu thank you pinky
@pinkysdiaries4055 жыл бұрын
👍👍👍
@sindhusali50445 жыл бұрын
മറ്റെരാളുടെ കാര്യം പറയരുതെന്നു പറഞ്ഞിട്ട് അയൽപക്കത്തെ ചേട്ടന്റ കാര്യം പറഞ്ഞതോ🤔🤔😄😄