No video

💯 നല്ല വെണ്ണ പോലെ അലിഞ്ഞു പോകും|Perfect Butter Cake Recipe | English subt.| butter cake|Cake recipe

  Рет қаралды 162,249

Chikkus Dine

Chikkus Dine

Күн бұрын

#cakerecipemalayalam
#easyrecipe
#buttercake
Ep.#525
Please turn on CC in the video settings for subtitles ❤️
Please visit / chikkusdine
email:- chikkusdinemail@gmail.com
facebook: " / chikkusdine "
facebook group : "chikkusdine family" / 694727291146561
Instagram:- / _chikkusdine_
Curls of Chikku 👉 • My First Video || Intro
Baking classes 👉 • Baking class
My cake recipes especially for U 👉 • CAKE RECIPES
Plum cake - • എൻ്റെ ദൈവമേ! ഇത്രയും ക...
Royal icing plum cake - • 💯മിക്സിയിൽ Perfect Roy...
Black forest cake - • ഓവനും ബീറ്ററും ഇല്ലാത...
White Forest cake - • 😋മിക്സിയിൽ ഒരു PERFECT...
X'mas Cake - • Christmas cake recipe|...
Fusion cake - • 😲ഇങ്ങനെ ചെയ്യോ! Fusion...
Milky nut cake - • 🤦OMG! ഒരു രക്ഷയും ഇല്ല...
Vanilla Hazelnut cake - • 😋 1 മിനിട്ടിൽ Frosting...
Ghee cake - • 😋ദൈവമേ, ഇത്ര taste ഓ !...
Vanstro cake - • 💯കുറഞ്ഞ ചിലവിൽ മിക്സിയ...
Choco nutella cake - • ഹൊ! ഈ CAKE ഒരു സംഭവം ത...
Easy Tea Cake - • 💯മിക്സിയിൽ ഒരു |Easy T...
Eggless plum cake - • 💯Bakery യിൽ പോലും കിട്...
Opera Cake - • 😋ഈ കേക്കിന്റെ രുചി പറഞ...
Thonnal cake - • 😋OMG! മിക്സിയിൽ എളുപ്പ...
Dates cake - • 💯മിക്സിയിൽ ഒരു Perfect...
Tiramisu cake - • എന്താ ഒരു taste! 😋|Tir...
Choco nuts cake - • 💯A Perfect Choco nut c...
Kulfi cake - • 😋The most delicious KU...
Gulab jamun cake - • 💯 Perfect Gulab Jamun ...
Pinata cake - • 🎁ചിക്കുവിൻ്റെ Birthday...
Pull me up doll cake - • 🤩ഏറ്റവും ചിലവ് കുറഞ്ഞ ...
Photo print cake - • മിക്സിയിൽ എളുപ്പത്തിൽ ...
Grape Cake - • ഒരു variety Cake ! | G...
Juan's rainbow cake - • 😋Salt and Pepper Movie...
Neapolitan cake - • Neapolitan cake👌 ഒരു അ...
Caramel cake - • 😋Most delicious CARAME...
ChocoVelvet cake - • മിക്സിയിൽ ഒരു Perfect ...
Honey cake - • 😋മിക്സിയിൽ എളുപ്പത്തിൽ...
Coffee cake - • 🤩മിക്സിയിൽ ഒരു perfect...
Carrot Cake - • 🥕മിക്സിയിൽ എളുപ്പത്തിൽ...
Orange cake - • 🍊മിക്സിയിൽ ഒരു Perfect...
Blue velvet cake - • BLUE VELVET CAKE | 😋അപ...
Black forest cake - • No Oven| അടിപൊളി Black...
Strawberry cake - • A Perfect| STRAWBERRY ...
Ferrero Rocher cake - • 😋എളുപ്പത്തിൽ ഒരു Perfe...
Rasmalai Cake - • മിക്സിയിൽ ഒരു Perfect ...
Blueberry cake - • 💜BLUEBERRY CAKE | മിക്...
German black forest cake - • 😋മിക്സിയിൽ ഒരു Perfect...
Vanilla Cake Recipe - • 😋 ഓവനും ബീറ്ററും ഇല്ലാ...
Tender Coconut Cake - • 😋മിക്സിയിൽ ഒരു PERFECT...
Jar Cake - • 😋 ഓവനില്ലാതെ മിക്സി ഉപ...
Pistachio cake - • 😋ഓവൻ ഇല്ലാതെ 1Kg |PERF...
Cake baking tips and tricks - • Baking Class 1| Baking...
Red Velvet Cake - • ഓവനില്ലാതെ എളുപ്പത്തിൽ...
Amazon link
------------------
Cocoa powder - amzn.to/3T4DqF5
Dark Compound - amzn.to/3Upe2uA
White compound - amzn.to/3FJtoWO
Fresh cream - amzn.to/3sWTUEp
Morphy Richards OTG 60- amzn.to/3U73n8c
Sujata mixi - amzn.to/3T3Ld5K
Philips Beater - amzn.to/3UoZ8o6
Stainless Steel Cake Turn Table - amzn.to/3x5zATf
Non-stick Fry pan - amzn.to/3MguBVm
Kadhai - amzn.to/3Nq3MiV
Steel kadhai - amzn.to/3zkwIls
Measuring cup and Spoon - amzn.to/38JZBiM
Oil bottle - amzn.to/3N3WKQx
Silicon Spatula set - amzn.to/3m7gpDc
Golden Cake knife - amzn.to/3NNbFOV
Icing Bag - amzn.to/2D8GCyd
Baking Tray - amzn.to/303OPga
Glass mixing bowl - amzn.to/32mA0FZ
Silicon Mat - amzn.to/2KNdP5R
Cake baking set - amzn.to/3A5IjnR
Oregano seasoning - amzn.to/3Nc2Pu6
Instant Dry Yeast - amzn.to/3bz88CF
Olive oil - amzn.to/3x4910i
Whipping powder - amzn.to/3mJYdyB
Baking powder - amzn.to/3xaGlm9
Baking soda - amzn.to/3nByr1V
Shooting accessories
-----------------------------------
Laptop - amzn.to/3sX1aQI
Ring Light - amzn.to/3U55Tvx
Camera - amzn.to/3U5vJ2y
Mobile - amzn.to/3DyiZdO
Rode mic - amzn.to/3sWUMJb
Mic - amzn.to/3hbdJp7
Ear buds - amzn.to/3TZwWIK
Camera Tripod - amzn.to/3Nxjb1r
Headphone - amzn.to/3Wrhcjs
Ingredients for 1/2 Kg, Butter cake
Egg - 2 Nos.
Sugar - 1 Cup, 1 Cup=250 ml
Vanilla essence - 1/2 Tsp.
All-purpose flour - 1 Cup
Baking powder - 1 Tsp.
Salt - 1/8 Tsp.
Milk - 1/2 Cup
Butter - 100 gm
For oven, Bake at 180° c for 25 to 30 minutes (Baking time may vary upon oven)

Пікірлер: 278
@athiratha3626
@athiratha3626 Жыл бұрын
ഞാൻ നിങ്ങളുടെ കുൽഫി കേക്കും ചോക്ലേറ്റ് കേക്കും സ്പാനിഷ് delight ഐസ്ക്രീം ഉം ഒക്കെ ക്രിസ്സ്മസ്സിനും nw yr നും ഉണ്ടാക്കി, അടിപൊളിയായി വന്നു,,, നിങ്ങളുടെ വീഡിയോ നോക്ക കേക്ക് ഉണ്ടാക്കാറുണ്ടെങ്കിലും ഐസ്ക്രീം ആദ്യമായാണ് ഉണ്ടാക്കുന്നത്, ഞാൻ ഉണ്ടാക്കിയതാണെന്നു ആദ്യം മക്കൾ വിശ്വസിച്ചില്ല,, ഇത്ര നന്നായി, കേക്കും ഐസ്ക്രീംമും അമ്മയ്ക്കു ഉണ്ടാക്കാമെങ്കിൽ അമ്മയ്ക്കിതു sale ചെയ്തുടെ ന്ന് അവർ ചോദിക്കുന്നു,,, താങ്ക്സ് ചിക്കൂസ്,,, thanks for ever,,,,
@chikkusdine
@chikkusdine Жыл бұрын
🥰🥰🥰
@anjusaikumar5578
@anjusaikumar5578 Жыл бұрын
ഹായ് ചേച്ചി.....ഇതുവരെയും ഒരു യൂട്യൂബ് വീഡിയോയ്കും കമന്റ്‌ ഇടാത്ത ആളാണ് ഞാൻ. പക്ഷെ ഇപ്പോൾ കമന്റ്‌ ഇടാതിരിക്കാൻ പറ്റില്ല. അത്രയ്ക്കു ഹാപ്പിയാണ്. കേക്ക് ബേക്കിങ്ങിനെ കുറിച്ച് ഒരു ഐഡിയ പോലും ഇല്ലാത്ത ആളായ ഞാൻ ചേച്ചിയുടെ വീഡിയോ കണ്ടു ഒരു ബനാന കേക്ക് ഉണ്ടാക്കി..... ഇത്രയും പെർഫെക്ട് ആയി വരുമെന്ന് കരുതിയതേയില്ല... വീട്ടിൽ എല്ലാരും കഴിച്ചു ഒരുപാട് appreciate ചെയ്തു.... Thank you so much ചേച്ചി...
@bindhuvarghese3476
@bindhuvarghese3476 Жыл бұрын
എനിക്ക് വളരെ ഇഷ്ടമാണ് buttercake. അടിപൊളി ആയിരിക്കുന്നു എന്നെ കേക്ക് ഉണ്ടാക്കാൻ പഠിപ്പിച്ചത് രശ്മി ആണ്. Thanku so much. Love u. 🙏🙏🥰🥰
@sreyaak3814
@sreyaak3814 Жыл бұрын
Chechi eggless recipe ചെയ്യുമോ
@sumababu5082
@sumababu5082 Жыл бұрын
ആദ്യം തന്നെ ചേച്ചിക്ക് ഒരുപാട് നന്ദി ഞാൻ ഇപ്പോ രണ്ടു വർഷമായി ഒരു ഹോം ബേക്കർ ആണ് ചേച്ചിടെ റെസിപിസ് ആണ് ഞാൻ കൂടുതൽ ചെയ്യാറുള്ളത് അത്യാവശ്യം നല്ല കസ്റ്റമേഴ്സ് ഉണ്ട് ഇപ്പോ. ഇത്തവണ ക്രിസ്മസ് ന്യൂഇയർ ഒരുപാട് ഓർഡർസ് ഉണ്ടായിരുന്നു.50കെജി plum മാത്രം ചെയ്തു thanku dear chechi ഇനിയും ഒരുപാട് നല്ല റെസിപികൾ ചേച്ചിയുടെ കാത്തിരിക്കുന്നു 🥰🥰
@chikkusdine
@chikkusdine Жыл бұрын
🥰🥰🥰🥰 ഒരുപാട് സന്തോഷം
@user-ew7zh5yr3b
@user-ew7zh5yr3b Жыл бұрын
Eggless butter cake undakamo chechi
@bhagyaramu6797
@bhagyaramu6797 10 ай бұрын
Ee റെസിപ്പി butter cake wt and rate പറയാമോ pleasw
@dayajayan7838
@dayajayan7838 Жыл бұрын
Adipoli Reshmi. Njan Resmiyude plum cake,& gulabjamun cake'm undakki. Kazhichavar okke nalla comments paranju. Tasty aayirunnu.
@chikkusdine
@chikkusdine Жыл бұрын
🥰🥰🥰
@valsaphilip808
@valsaphilip808 Жыл бұрын
Ithokke oru abadhamano Reshmi, nalla nalla recipes alle eppozhum idunnathu, all the best, may God bless you!
@dayajayan7838
@dayajayan7838 Жыл бұрын
Resmi Njan ee cake idakide undakkarundu. Guest varumbol nalla comments parayarundu. Yummy cake ennanu parayaru. Iniyum undakanam ennu parayum.veettil kondupokanum venam ennu parayum. 😊. Thank you dear
@shinyjoy7781
@shinyjoy7781 Жыл бұрын
ഹായ്‌ ഞാൻ mam -ന്റെ പൈനാപ്പിൾ കേക്ക് ബ്രെഡ്‌ പുഡ്ഡിംഗ് നോർമൽ കേക്ക് ഒക്കെ ഉണ്ടാകാറുണ്ട് ടേസ്റ്റ് ആണെന്നും വീട്ടിലുള്ളവർ പറയാറുണ്ട് കഴിച്ചിട്ട് ടേസ്റ്റുണ്ട് എന്നു കേൾക്കുമ്പോ ഹാപ്പി അല്ലെ അതുകൊണ്ട് എന്തെങ്കിലുമൊക്കെ ഉണ്ടാകാറുണ്ട് സ്വീറ്റ് ഐറ്റം mam ന്റെ താണ് സൂപ്പറാ 🥰
@arunima3074
@arunima3074 3 ай бұрын
Hello chechi, adipoli aayikitti butter cake.. edges caramilised aayondu nalla texture and taste undarnnu
@bincyfrancis2605
@bincyfrancis2605 Жыл бұрын
Ragicake cheyyo Chechi?… healthy aayi kazhikalo. Banana cake, ghee cake, carrot cake, dominos pizza etc undaki. Super aayrunnu. Thank you.
@sijijoy9232
@sijijoy9232 6 ай бұрын
Hi Rashmi! Your explanation is too good.... Cleared some of my doubts! Thank you so much!!!! Could you please do one eggless cake?
@rkprkp3649
@rkprkp3649 6 күн бұрын
Baking powderinu pakaram eno pattuo
@adhikrishnas1a101
@adhikrishnas1a101 Жыл бұрын
Time kittajitanu daily varathth time kittumbol videos kanrund chechi
@jijibabu8101
@jijibabu8101 6 ай бұрын
Chechi, very very thanks for this recipe.my customer is soooo happy.And iam also HAPPY ❤❤❤. Thank you so much ❤❤
@sumayyayusuf5022
@sumayyayusuf5022 2 ай бұрын
Whisk illenkil mixi jar il adichaal cake trxture kittvo
@sandhyaas8518
@sandhyaas8518 Жыл бұрын
Oru request undu eppozhum maida use cheythalle cake undakunne wheat flour use cheythulla cake recipes koodi cheyamo pls
@angelsbakers8306
@angelsbakers8306 Жыл бұрын
Thanks Resmi Chechi ethenayi kurachu dhivasamayyi thiranjukondirikunu oven ellathathukonde ethra cheythitum correct ayi kittunilayirunu,ethe try cheythu nokaam
@geethabalan6215
@geethabalan6215 Жыл бұрын
Ella recipiyum parishikarund resent Aya kulphi cake but time kure avunnu cake cook avan adhonnu explain cheyyamo today butter cake undakanam
@sasidharanpillai2908
@sasidharanpillai2908 7 ай бұрын
വിവരണം കൊള്ളാം, കേക്കും
@simythomas7692
@simythomas7692 Жыл бұрын
Njanum undakki... Nalla taste... Super... Itninte rate ethraya?
@dayajayan7838
@dayajayan7838 Жыл бұрын
Butter cake oru slice kazhichal veendum veendum kazhikan thonnum.😋🥰
@asininamsheerasininamsheer693
@asininamsheerasininamsheer693 Жыл бұрын
Chechi njanum cakes undakki nokkarund chechi cake undakkinna kandu janum cheriyaru home backharayi tannk you 😍😍
@ashashahaban
@ashashahaban Жыл бұрын
Njan butter cake undaki nokki. Adipoli.....veetil ellarkum ishtamayi......😍😍😍😍
@bhavyapillai8728
@bhavyapillai8728 Жыл бұрын
Chechi I made it.... It turned out really well... Ithinte eggless version please idane
@sraj6057
@sraj6057 Жыл бұрын
Same as ghee cake recipe right !!!
@justjessy1556
@justjessy1556 Жыл бұрын
This is quite similar to ur ghee cake recipe..... nways looks tempting....
@sumayyasayed8737
@sumayyasayed8737 Жыл бұрын
Njan undakki, adipoli aayittund, thank you maam 👍🏻👍🏻
@petalssimpleandbest
@petalssimpleandbest 7 ай бұрын
In this method, there is no need to bring any ingredients (esp eggs and butter ) to room temperature, right?
@adilahassan4325
@adilahassan4325 26 күн бұрын
4 eggsin cheyyumpo 2 cups sugar adikam aayippovo?
@riyon973
@riyon973 2 ай бұрын
Salted butter anel kuzhapam undo chechi
@seenathsalam1588
@seenathsalam1588 Жыл бұрын
Salen pattiya nalloru pudding cake chayyamo 🙏please
@sandhyavijay1224
@sandhyavijay1224 Жыл бұрын
Adipoli cake Try cheyum Thankyou dear ❤️
@jessybino7007
@jessybino7007 4 ай бұрын
Namukku baking powder undel athu ethra cherkkanam....pinne soda powder ethra cherkkanam
@asiyanasrin8688
@asiyanasrin8688 Жыл бұрын
Supet cacke kazhinja divasam tuty fruty cacke undakkiyirunnu nalla tasty ayirunnu chechi njan orupad thavana request cheythathan tender cocunut ice cream yuotubil vidios und reshmi cheythale oru confidence kittullu pls.chechikutty
@chikkusdine
@chikkusdine Жыл бұрын
Sure dear 🥰 try cheyyaam
@asiyanasrin8688
@asiyanasrin8688 Жыл бұрын
Thankyou chechi
@rajalakshmimithun1873
@rajalakshmimithun1873 Ай бұрын
Chechi aa bowl evidunnu vangiyatha. Online link undenkil ittutharumo
@sparrowgaming417
@sparrowgaming417 Жыл бұрын
Measuring Cup ഉപയോഗിച്ച് ഉണ്ടാക്കി യി രുന്നെങ്കിൽ കുറച്ചു കൂടി നന്നായേനെ, ചേച്ചി glass വെച്ച് ദയവായി കാണിക്കരുത് 🙏
@lidiyajoji761
@lidiyajoji761 Жыл бұрын
കാണിക്കണം....എല്ലാവർക്കും measuring cup ഒന്നും ഉണ്ടാവില്ല
@rohinijose8652
@rohinijose8652 Жыл бұрын
ഞാൻ കേക്ക് ഉണ്ടാക്കിയത് എന്റെ രശ്മി കുട്ടി മുഖാന്തിരമാണ് ഓറഞ്ച് കേക്ക് കഴിഞ്ഞ ദിവസം ഉണ്ടാക്കി നല്ലതായിരുന്നു മിക്കവാറും കേക്കുകൾ ഉണ്ടാക്കി എല്ലാം തന്നെ സൂപ്പർ എല്ലാവർക്കും നല്ലതു വരട്ടെ
@chikkusdine
@chikkusdine Жыл бұрын
🥰🥰🥰🙏🙏
@jomolsony3516
@jomolsony3516 Жыл бұрын
അടിപൊളി ചേച്ചി കുട്ടി 💕💕💕💕💕സൂപ്പർ cake 👍👍👍Thank you ചേച്ചി 💞💞💞💞Love you😘😘😘😘😘😘😘😘😘😘😘 കളർ കൂടിയത് കൊണ്ട് കാണാൻ നല്ല ഭംഗി ഒണ്ട് ചേച്ചി 🥰🥰
@chikkusdine
@chikkusdine Жыл бұрын
🥰🥰🥰
@TrendyTreasures03
@TrendyTreasures03 8 ай бұрын
Ethra days namuk eeh cake fridge il vekkathe store cheyan pattum? Sale cheyan aanu chodhikunne. Please reply
@Aura2p24
@Aura2p24 Жыл бұрын
Eggless butter cake recipe idumo pls
@neethugs2032
@neethugs2032 Жыл бұрын
Thank u chechi Njan kureyayi kathirikkuvayirunnu
@rajeevrajeev4402
@rajeevrajeev4402 Жыл бұрын
super chechy.. adipoly undakki nokkam ..love you chechy god bless you ...
@Infinitehorizons1
@Infinitehorizons1 Жыл бұрын
Njan undakki super aayirunnu. Thank u
@mrs.parkjimin3841
@mrs.parkjimin3841 Жыл бұрын
റെസ്മിയുടെ ക്രിസ്മസ് ട്രീ പിസ്സ ഉണ്ടാക്കി കൊടുത്തു. അവർക്കിഷ്ടമായി. അടുത്ത വെക്ക്കേഷന് വരുമ്പോൾ ഉണ്ടാക്കി കൊടുക്കണമെന്ന് പറഞ്ഞിട്ടാണ് പോയിരിക്കുന്നത്. റെസ്മിക്കും കുടുംബത്തിനും എന്റെ പുതുവത്സര ആശംസകൾ ❤️❤️❤️❤️
@anupaul8773
@anupaul8773 Жыл бұрын
I liked the colour with baking soda
@KRISHNAPRIYAds
@KRISHNAPRIYAds 2 ай бұрын
Hi One doubt enganeyane gas l vachudakunna cake de top colour change undavunnath means dryness varunath njan chikus dine nokiyane cake undakarulath but cake de top l white colour thanne ya varunath.
@ATA___2906
@ATA___2906 Жыл бұрын
ചേച്ചി passion fruit cake... 😁😁😁
@anjalymohan4299
@anjalymohan4299 Жыл бұрын
Cut cheyyunnath kandal ariyam softness. Chechide ella cakeum super. Njan home baker onnum alla. But vallappolum cake undakkumbol adyam nokkunnath chikkus dine page aanu recipe undo ennu.
@chikkusdine
@chikkusdine Жыл бұрын
🥰🥰🥰
@shaba8583
@shaba8583 Жыл бұрын
ഓൺലൈൻ ആയി പ്റീപ്റൈമറി ടീടീസി മോൺടിസോറി ടിടിസി ബ്യൂട്ടീഷൻ കോഴ്സ് ഫാഷൻ ഡിസൈനിംഗ് പ്ളസ് ടൂ സൈക്കോളജി ഇവയിൽ ഏതെങ്കിലും ചെയ്യാൻ താല്പര്യം ഉണ്ടോ ഉണ്ടെങ്കിൽ എൺപത്തി ഒന്ന് ഇരുപത്തി ഒമ്പത് പതിനൊന്നു തൊണ്ണൂറ്റി മൂന്ന് അമ്പത്തി ആറ് ഇതിലേക്ക് മെസേജ് അയക്കുമോ ടീറ്റെയിൽസ് പറയാം
@supergaming7028
@supergaming7028 Жыл бұрын
Njn undaki.nallathayirunnu
@vidyavinod5071
@vidyavinod5071 Күн бұрын
Aluminum pathram kariyille
@vavachis9280
@vavachis9280 Жыл бұрын
Njan kathiruna recipe thank. U chechi ❤️
@babucp6906
@babucp6906 Жыл бұрын
Hai chechy,oru dout ,homemade butter undu kayel,100 GM measuringing cupel ethreya1/4 ano...?try cheythu nokana😊
@SherinShajiM
@SherinShajiM 7 ай бұрын
Milkpowder use cheyyamo
@bindusham
@bindusham Жыл бұрын
Do u know how to make Anns bakery's milk halwa ?? If u know pls make a video
@divyagirishnair8708
@divyagirishnair8708 Жыл бұрын
Nannayitinde chechii
@sarisiju7297
@sarisiju7297 Жыл бұрын
Chechi butterscotch pudding cake cheyumo chechi plz
@simythomas7692
@simythomas7692 Жыл бұрын
ആർക്കും ഒരു അബദ്ധം ഒക്കെ പറ്റും... അത് എനിക്ക് ഇഷ്ടപ്പെട്ടു.. 🤭 എനിക്കും പറ്റും.. 🤫😄
@sibijoseph3754
@sibijoseph3754 Жыл бұрын
Hi chechi! All your cake recipes are superb. What would be the shelf life of this cake?
@sangitashashidharan954
@sangitashashidharan954 Жыл бұрын
Looks so tasty but I have a small doubt When I bake the cake in a vessel the top portion does not come out brown but it is always white.Why is it so?
@sabeenasrihari8625
@sabeenasrihari8625 Жыл бұрын
Chechi njaan undakki adipoli taste pakshe mukalil brown aavunnilla endu konda, flame koottiyal sides crispy aakunnu
@chikkusdine
@chikkusdine Жыл бұрын
Oven setup size ഒരുപാട് ചെറുതായാലും ഒരുപാട് വലുതായാലും കളർ വരില്ല
@geethabalan6215
@geethabalan6215 Жыл бұрын
Same oven set up and follow cheyunnadh
@sunandalona9611
@sunandalona9611 6 ай бұрын
Chechi cake top nu break ay.enth kond avum
@mahaneeshasajeer5074
@mahaneeshasajeer5074 Жыл бұрын
Chechi njan undakki powliiii taste 😋😋😍yumm
@adheena1959
@adheena1959 Жыл бұрын
I tried it yesterday. It came out well. It was so tasty. thanks chechi
@chaarus6850
@chaarus6850 7 ай бұрын
Mam cookeril aanel ethra min aanu enganeya cookeril aakkande
@akshayaarun5009
@akshayaarun5009 Жыл бұрын
Chechi egg puff undakkoo
@geethus8928
@geethus8928 Жыл бұрын
Chechii paalinu pakaram vellam use cheytha mathiyo vtl undakumbo
@sandhyashankar7254
@sandhyashankar7254 Жыл бұрын
Chechi eggless version plss🙏
@elizabethlagi6108
@elizabethlagi6108 Жыл бұрын
Rate parayamo
@sharisai1555
@sharisai1555 Жыл бұрын
Butter cake ennu kettite ulle squre cake onnnu icing cheythu kanikumo
@akhilakr9793
@akhilakr9793 Жыл бұрын
Tried ur recipe mam .. but I used old pressure cooker with whistle and washer since I didn't had big aluminium vessel .. preheated but 30 min seems too low centre was liquidy so I have to keep around 55 min to get it done but due early opening I think centre got little depressed ..
@kannankm5711
@kannankm5711 Жыл бұрын
Vendakka thairumulaku kichadi undakkumo
@darsanakk2723
@darsanakk2723 Жыл бұрын
Amul whipping cream nte review cheyyamo?
@unnikrishnankm4784
@unnikrishnankm4784 Жыл бұрын
My favourite cake butter cake😋 Shopinnu vangi kazhichatha super taste ayirnnu 🥳
@saliammukutti
@saliammukutti Жыл бұрын
Gdmng chachi. Chachi poliyala videos oka kiduva🥰🥰🥰🥰
@digitalplanet605
@digitalplanet605 Жыл бұрын
Sugarinu പകരം brown ഷുഗർ use cheyyamo
@veenaganekal2440
@veenaganekal2440 Жыл бұрын
Hi ma'am... Thanks for adding English subtitles, very easy to understand... Will definitely make this butter cake as I love it very much🙂🙂 I have a doubt, hope you will clear it... In your choco-orange cake you divided the batter and kept one part while baking the orange cake and cooling it... Will the batter be good if we bake after that much time?
@chikkusdine
@chikkusdine Жыл бұрын
Pls follow the recipe. U will get good result.
@veenaganekal2440
@veenaganekal2440 Жыл бұрын
@@chikkusdine Ok ma'am will try this weekend
@sajinarishad3842
@sajinarishad3842 Жыл бұрын
Sooper chechi👌👌👌 njan try cheydhu😋😋
@asiyabisahima7370
@asiyabisahima7370 Жыл бұрын
Unsalted butter or salted butter
@reshmasp2015
@reshmasp2015 11 ай бұрын
Chechi.. ഈ കേക്ക് എത്ര ദിവസം വരെ കേടാകാതെ ഇരിക്കും? പുറത്ത് കടയിൽ sale ചെയ്യാൻ ആണ്.. Please reply..
@anuramesh525
@anuramesh525 Жыл бұрын
Super butter cake recipe, dear chechi!👌😍🥰😋😋♥️💖. Njan theerchayaayum undaakkum, chechi!😍🥰😊♥️♥️
@minishaji4556
@minishaji4556 Жыл бұрын
ബീറ്ററാണ് ഉപയോഗിക്കുന്നതെങ്കിൽ അടുപ്പിൽ വെള്ളം വെച്ച് പഞ്ചസാരമെൽറ്റാക്കണോ sweet ball undakito kochu makkalku surprise sweet othiri eshtayii 🥰🥰
@chikkusdine
@chikkusdine Жыл бұрын
Yes
@betteryou3568
@betteryou3568 Жыл бұрын
Brown sugar itt aakkaamo Vanilla eth brand aanu nallath
@deepadharmadas4699
@deepadharmadas4699 Жыл бұрын
Adipoli.resmi igloo cake rate ethrayanu
@marysherin9011
@marysherin9011 Жыл бұрын
Super 💖 simple recipe chechii💖💞💖
@aswinpm4432
@aswinpm4432 Жыл бұрын
Burger Recipe cheyyvo... 😇
@sapnanishad8082
@sapnanishad8082 8 ай бұрын
100 grams butter ennu vechal ethra tbsp aannu
@aswathyvinod7025
@aswathyvinod7025 Жыл бұрын
Wonderful receipe chechuuu😘 Plz share Perfect Eggless Brownie for sale.... I do follow ur Brownie receipe for my home baking sale
@chikkusdine
@chikkusdine Жыл бұрын
🥰🥰🥰
@karthikasuresh4573
@karthikasuresh4573 Жыл бұрын
Spr simple Thankyou chechi🙏🏻😂👍😋💞
@jyothivv7695
@jyothivv7695 Жыл бұрын
Masha theme cake cheyyumo chechi
@sainukitchen1041
@sainukitchen1041 Жыл бұрын
കേക്ക് അടിപൊളി ആയിട്ടുണ്ട് നിങ്ങളുടെ
@sachin.taakash.t.g7847
@sachin.taakash.t.g7847 7 ай бұрын
How many days in expire pls
@tanmayjampala9178
@tanmayjampala9178 Жыл бұрын
അടിപൊളി ട്ടോ ആർക്കും പറ്റുന്ന അബദ്ധം tv യും കണ്ടു 🤪🤪😄😄
@chikkusdine
@chikkusdine Жыл бұрын
😂
@nethanesha7818
@nethanesha7818 Жыл бұрын
Ethra divasam kedavathe nilkum? plz rply
@rmvc-by5dk
@rmvc-by5dk Жыл бұрын
Super I will try definitely
@muneeraanees8997
@muneeraanees8997 Жыл бұрын
Ethra rs nu sale cheyan pattum
Marble Cake Recipe | 1 KG Bakery Style Marble Cake | Marble Cake Malayalam | Perfect Marble Cake
18:34
StrawBerry Channel - Cooking & Baking
Рет қаралды 232 М.
КАКУЮ ДВЕРЬ ВЫБРАТЬ? 😂 #Shorts
00:45
НУБАСТЕР
Рет қаралды 3,4 МЛН
ROLLING DOWN
00:20
Natan por Aí
Рет қаралды 11 МЛН
The Joker saves Harley Quinn from drowning!#joker  #shorts
00:34
Untitled Joker
Рет қаралды 72 МЛН
Please Help Barry Choose His Real Son
00:23
Garri Creative
Рет қаралды 23 МЛН
Butter Cake || Free Online Baking Class || Kerala kitchen
12:55
KERALA KITCHEN
Рет қаралды 97 М.
КАКУЮ ДВЕРЬ ВЫБРАТЬ? 😂 #Shorts
00:45
НУБАСТЕР
Рет қаралды 3,4 МЛН