നല്ലവൻ ആയി എന്ന് കാണിക്കാൻ ഏത് അറ്റം വരയും പോകും 😂|

  Рет қаралды 12,003

UsualPsycho

UsualPsycho

Күн бұрын

#secretagent #bbms6 #biggboss #bigbossseason6 #bigbosstomorrowpromo #bigbossrecentfullepisode #bigbosssai #bigbosssaiinterview #bigbossjinto #bigbossjasmine #bigbosssecretagent #bigbosssai #akhilmarar #bigbossseason6malayalamnewepisode #bigbossseason6wildcardentry #bigbossseason6malayalamjasmingabrilove#bigbossmalayalamseason6firstreaction
#bigbossseason6firstreactionvideo
#bigbossseason6firstreaction
#bigbossseason6contestants #bigbossseason6promo #secretagent
#bigbossmalayalamseason6contestants #bigbossmalayalamseason6gabriandjasmine
#bigbossseason6malayalamjinto
#bigbossjasmin&gabri #bigbossseason6malayalamjasmingabrirelation
#bigbossseason6malayalamnewepisode #bigbossmalayalam #bigbossmalayalamseason5 #mohanlal #bigbosscontestants #bigbosscontestentsalary #rinoshgeorge #bigbosstamil #bigbosshouse #bigbosshighlights #newbigboss #newbigbossmalayalam#bigbosstodaysepisode #bigbosslatestepisode #bigbosslatestupdate #viralbigboss #viralbigbossvideos
#bigbossnewcontestants #reaction #reactionvideo #bigbosscontestantgabri #bigbossgabrilatestinterview #usualpsycho
നല്ലവൻ ആയി എന്ന് കാണിക്കാൻ ഏത് അറ്റം വരയും പോകും 😂| #secretagent #sai #bigboss

Пікірлер: 311
@ansiya6660
@ansiya6660 2 ай бұрын
ഇത്‌ വേറെലെവൽ വെളുപ്പിക്കൽ മീറ്റ് അപ്പ്‌😃😃😃😃😃സായി സത്യത്തിൽ ബോസ്സേട്ടനുവേണ്ടി നട്ടെല്ല് പോലും വേണ്ടാന്നു വച്ചു പായുകയാണ് ബ്രോ 😢😢😢😢😢😢
@UsualPsycho
@UsualPsycho 2 ай бұрын
oru videoil parayunathe ketirunnu...athikam irikaruthe ennoke ane doctor paranjirikunathe enne oke....bigbossil vanne anne muthal avan caril angotum ingotum pokondirikuvaa😂😂 rest onnum vendatha nadu vedhana anenna thonunne😂...
@sandhyavp8954
@sandhyavp8954 2 ай бұрын
@@ansiya6660 100%👍🏻👍🏻👍🏻!!!
@sandhyavp8954
@sandhyavp8954 2 ай бұрын
@@UsualPsycho അവനു അസുഖം ഉണ്ടെന്നു എനിക്കു തോന്നുന്നില്ല. അങിനെയെങ്കിൽ ഒരു കാലിൽ ബാലൻസ് ചെയ്ത് നിൽക്കുന്ന ഗെയിംമിൽ അവനു പങ്കെടുക്കാൻ പറ്റുമായിരുന്നില്ല. ബട്ട്‌, അവൻ അതിൽ 1 മണിക്കൂറിനു മേലെ നിന്നിട്ടുണ്ട് എന്ന് തോനുന്നു. അന്നേ അവൻ ഉടായിപ്പ് ആണെന്ന് തോന്നി
@Hwyegeheoey
@Hwyegeheoey 2 ай бұрын
​@@sandhyavp8954yes pakka
@UsualPsycho
@UsualPsycho 2 ай бұрын
Sheriya...agane oke karyam kude undayirunalo lee...njan athe maranne poyi
@sreekanthsreedhar5878
@sreekanthsreedhar5878 2 ай бұрын
കോണേഷ് കാറിൽ ഇരുന്നു കൊണ അടിച്ചാൽ ആരും വീഡിയോ കാണില്ല അതുകൊണ്ട് BB സീസൺ contestant വച്ചു 1O വ്യൂ കിട്ടി അരി വാങ്ങാൻ 🤣.ഇവരെ ഒക്കെ തമ്മിൽ അടിപ്പിച്ചു വേറെയും content ഉണ്ടാക്കും കോണേഷ് 😅
@UsualPsycho
@UsualPsycho 2 ай бұрын
😂😂athe thanne😂
@CherianPeter-hz9cd
@CherianPeter-hz9cd 2 ай бұрын
😂😂
@sheelak.m1061
@sheelak.m1061 2 ай бұрын
അവനെ കാണുമ്പോൾ തന്നെ വെറുപ്പ് തോന്നുന്നു
@UsualPsycho
@UsualPsycho 2 ай бұрын
🙏🏻
@YaduKrishnanpk
@YaduKrishnanpk 2 ай бұрын
നിങ്ങൾക്ക് full support..🥰
@UsualPsycho
@UsualPsycho 2 ай бұрын
🙏🏻🙏🏻👍
@deepakgovindam
@deepakgovindam 2 ай бұрын
Maravaazha agent
@Ianayc
@Ianayc 2 ай бұрын
Ethra kitti😂.pr work inu🤣
@UsualPsycho
@UsualPsycho 2 ай бұрын
😂😂
@UsualPsycho
@UsualPsycho 2 ай бұрын
enike oru 2 lakh kittiyarnu😂😂😂
@Ianayc
@Ianayc 2 ай бұрын
@@UsualPsycho enna aarum add chayithilla. Njan chodichatha😔
@unu323105
@unu323105 2 ай бұрын
ഇനി കണ്ണപ്പി bb കൺഡസ്റ്റന്റിന്റെ സഘടന യുണ്ടാക്കി കണ്ണാപ്പി അത്തിന്റെ സെക്രട്ടറി യായിട്ട് കൊടേഷൻ അടിസ്ഥാനത്തിൽ വെളുപ്പിച് കൊടുക്കും
@UsualPsycho
@UsualPsycho 2 ай бұрын
😂😂😂
@harishadoor5204
@harishadoor5204 2 ай бұрын
ബ്രോ, അവൻ പക്കാ ഉടായിപ്പ് ആളാണ്, അവന്റെ കമന്റ്‌ ബോക്സിൽ അവൻ പറയുന്ന തെറി കണ്ടാരുന്നോ?? ഇവനാണോ നന്നായി പുതിയ ഒരു മനുഷ്യനായെന്ന് പറഞ്ഞത്???
@YaduKrishnanpk
@YaduKrishnanpk 2 ай бұрын
@@harishadoor5204 atheppo...? 🤔
@UsualPsycho
@UsualPsycho 2 ай бұрын
😂😂njan ithe nerathe paranja karyam ane😂😂😂😂
@sreekanthsreedhar5878
@sreekanthsreedhar5878 2 ай бұрын
​​@@UsualPsychoമനുഷ്യൻ ആയ മഹാന്റെ തെറി സ്ക്രീൻ ഷോട്ട് ആക്കി ഒരു വീഡിയോ ചെയ് ബ്രോ ✔️ അവൻ വിളിച്ചു തെറി ഡിലീറ്റ് ആകും. നമ്മൾ തെറി വിളിച്ചില്ലെങ്കിൽ അവൻ ഇങ്ങോട്ട് വിളിക്കും.
@YaduKrishnanpk
@YaduKrishnanpk 2 ай бұрын
@@sreekanthsreedhar5878 അതെ അതാണ് വേണ്ടത്... അവൻ്റെ മുഖം മൂടി വലിച്ചു കീറിയിട്ടുള്ളൂ വേറെ കാര്യം...🙂
@Hwyegeheoey
@Hwyegeheoey 2 ай бұрын
​@@sreekanthsreedhar5878yes njnum kandu
@sandhyavp8954
@sandhyavp8954 2 ай бұрын
സായി സ്വയം വെളുക്കാൻ വേണ്ടി എന്ത്‌ കളിയും കളിക്കും..... ഇവന് വട്ടണോ!!!?? അതിനനുസരിച്ചു തുള്ളാൻ നിൽക്കുന്ന ഭാര്യയും... അവൻ ഉള്ളിൽ ആയിരുന്നപ്പോൾ സ്നേഹ മര്യാദക്ക് റിവ്യൂ പറഞ്ഞ് കൊണ്ടിരുന്നതാ.. ആ വോയിസ്‌ വെല്ലുവിളിച്ചു പുറത്ത് വരുത്തിയതോടെ ആളാകെ മാറി.. ചക്കിക്കൊത്ത ചങ്കരൻ എന്ന് പറയുന്ന പോലെ വാഴക്കോത്ത വാഴക്കന്നായി മാറി!!🤣🤣....
@sarithak6760
@sarithak6760 2 ай бұрын
സ്നേഹക്ക് ഫ്ലാഷ് ചെയ്യുന്ന പണി കുറഞത്തിൻ്റെ സഞോഷം ആണ് 😂😂 മരവാഴ തന്നെ ചെയ്യാൻ പഠിച്ചു 😂
@UsualPsycho
@UsualPsycho 2 ай бұрын
🤣
@sandhyavp8954
@sandhyavp8954 2 ай бұрын
@@sarithak6760 🤣
@HemaAntony-qn3rl
@HemaAntony-qn3rl 2 ай бұрын
Fraud Sai
@UsualPsycho
@UsualPsycho 2 ай бұрын
👍
@SaiKumar-qs9ly
@SaiKumar-qs9ly 2 ай бұрын
daaaaaaiiiiiiiiiii
@ami347
@ami347 2 ай бұрын
@@UsualPsycho ningalude hero ine ningal nthinaa ingane ookunnath? 🤔
@Anilsown
@Anilsown 2 ай бұрын
This person may be hidden behind Asianet and could be Asianet's handler.
@user-ee9tf7pw4q
@user-ee9tf7pw4q 2 ай бұрын
Enikum thoni ath
@UsualPsycho
@UsualPsycho 2 ай бұрын
i think so
@UsualPsycho
@UsualPsycho 2 ай бұрын
👍
@RockyRock-vv3ex
@RockyRock-vv3ex 2 ай бұрын
കൊണാപ്പി സൈക്കോ അതിനു സമ്മതം മൂളുന്നു 😅
@user-fz1md8uf4v
@user-fz1md8uf4v 2 ай бұрын
ഇനി എങ്ങനെ എങ്കിലും ഒന്ന് വെളുത്തു കിട്ടണ്ടേ അതിന് എന്തും ചെയ്യും സായി കണ്ണൻ 😂😂🤣😂🤣😂🤣
@atulbobby6873
@atulbobby6873 2 ай бұрын
😅😂
@UsualPsycho
@UsualPsycho 2 ай бұрын
🤣
@deepakgovindam
@deepakgovindam 2 ай бұрын
ഞാൻ ആണ് ഇതിലെ മെയിൻ ന്ന കാണിക്കാൻ ഉള്ള കഷ്ടപ്പാട് Maravaazha agent
@UsualPsycho
@UsualPsycho 2 ай бұрын
Sathyam🤣🤣
@shinyfrancis7537
@shinyfrancis7537 2 ай бұрын
True bro something something
@UsualPsycho
@UsualPsycho 2 ай бұрын
🙏🏻
@sreedevis2981
@sreedevis2981 2 ай бұрын
Thanik Secret agent quotation tharutto. 😂
@user-ee9tf7pw4q
@user-ee9tf7pw4q 2 ай бұрын
ee payyan sai yude kallatharam purath kondevanite uragathollu enna thonane😂😂 enthayalum kollam
@sobin5456
@sobin5456 2 ай бұрын
Kannappikk veruthe konayadikkane ariyathollu
@UsualPsycho
@UsualPsycho 2 ай бұрын
tharatte tharatte....😂
@UsualPsycho
@UsualPsycho 2 ай бұрын
ഏറെ കൊറേ ശെരിയാ 😂😂😂
@RockyRock-vv3ex
@RockyRock-vv3ex 2 ай бұрын
കൊണാപ്പി സൈക്കോ യെ തകർക്കാൻ ആർക്കും കഴിയില്ല 🐕
@JoyAntony-jo7yt
@JoyAntony-jo7yt 2 ай бұрын
ഇവനെക്കുറിച്ചു കേൾക്കുന്നത് തന്നെ അസഹനീയം
@UsualPsycho
@UsualPsycho 2 ай бұрын
🙏
@RockyRock-vv3ex
@RockyRock-vv3ex 2 ай бұрын
കൊണാപ്പി സൈക്കോ ആണ് അടുത്ത ഏജന്റ് 😮
@user-hi8hm3qo3s
@user-hi8hm3qo3s 2 ай бұрын
😂100%🙏🏼
@sheelak.m1061
@sheelak.m1061 2 ай бұрын
മരപ്പട്ടി സായ്
@UsualPsycho
@UsualPsycho 2 ай бұрын
🙏🏻
@julie5-5
@julie5-5 2 ай бұрын
കുട്ടികൾ നാളെ വലുതാകുമ്പോൾ എങ്ങനെ കുൽസിതം നടത്തണം എന്ന് കാട്ടികൊടുക്കുന്ന റോൾ മോഡൽ ആണ് മ്മടെ ജാസുമോൾ .. അയ്യോ കുൽസിതം അല്ല ഫ്രണ്ട്ഷിപ് 😜
@UsualPsycho
@UsualPsycho 2 ай бұрын
🤣🤣
@siji8075
@siji8075 2 ай бұрын
ഒന്ന് ഫേമസ് ആവാൻ ബിഗ്‌ബോസിൽ പോയതാ ഇപ്പോൾ പുറത്തോട്ട് ഇറങ്ങാൻ പറ്റാതെ സ്ഥിതി ആയി😊
@UsualPsycho
@UsualPsycho 2 ай бұрын
😂
@RockyRock-vv3ex
@RockyRock-vv3ex 2 ай бұрын
കൊണാപ്പി സൈക്കോ രാജാവ്
@aynu3088
@aynu3088 2 ай бұрын
വേറെ ആരേലുമൊക്കെ അവന്റെ സ്‌ക്രീനിൽ വന്നാലേ ആൾക്കാർ വീഡിയോ കാണൂ...😂
@UsualPsycho
@UsualPsycho 2 ай бұрын
🤣🤣🤣sathyam🤣
@Gayathri--
@Gayathri-- 2 ай бұрын
ഇതൊക്കെ കണ്ടിട്ട് something fishy..! അല്ലേ പിന്നെ ഇത്രേം പൈസയും ചിലവാക്കി 1st സീസൺ തൊട്ടുള്ള എല്ലാരേം വെച്ച് get together നടത്താൻ തലക്ക് വല്ല ഓളം ഉണ്ടോ!!? Specific persons like akhil marar robin blesslee അങ്ങനെ ചിലരെ അല്ലാതെ ഈ പറയുന്ന ജനങ്ങൾക്ക് കാണാൻ പോലും വലിയ interest കാണില്ല. പിന്നല്ലേ contestants ന്.. Full ഉടായിപ്പ് ആയിട്ട ഇത് കണ്ടിട്ട് തോന്നിയെ🙆🏻‍♀️
@UsualPsycho
@UsualPsycho 2 ай бұрын
Enthokeyo Udayippu feel cheyununde
@user-ee9tf7pw4q
@user-ee9tf7pw4q 2 ай бұрын
ee payyan sai yude kallatharam purath kondevanite uragathollu enna thonane😂😂 enthayalum kollam
@UsualPsycho
@UsualPsycho 2 ай бұрын
🙏
@blinkeu85
@blinkeu85 2 ай бұрын
Bro personal ayitt issue agent nod ullathukond ingne video idunnathupole thonnunu... Athayath sai enna aale vittittilla thaankal ithuvare...ente personal opinion aanu🤔
@UsualPsycho
@UsualPsycho 2 ай бұрын
Agane vidan udeshikunila….avan akamegil enikum akam
@blinkeu85
@blinkeu85 2 ай бұрын
@@UsualPsycho bro veronnum kond paranje alla... content ellam ishttamanu...keep going 👍❤️
@Hwyegeheoey
@Hwyegeheoey 2 ай бұрын
​@@UsualPsychoyes bro 🫡
@ambikaj4765
@ambikaj4765 2 ай бұрын
മരവാഴ പുച്ഛൻ കുരുട്ടുബുദ്ധിഏജന്റ്
@UsualPsycho
@UsualPsycho 2 ай бұрын
👍
@rajiradhakrishnan112
@rajiradhakrishnan112 2 ай бұрын
Aa വാഴേ വീഡിയോ എപ്പോം കാണാറേ ഇല്ല bro 😂😂🙏🙏🙏🙏. ഇനി bro നിങ്ങൾക് കൊട്ടേഷൻ തരും 😂😂😂
@UsualPsycho
@UsualPsycho 2 ай бұрын
🤣 athinulla chanse inde
@ansiya6660
@ansiya6660 2 ай бұрын
ചിലപ്പോഴൊക്കെ നാട്ടിൻപുറങ്ങളിൽ പലയിടത്തും നടക്കുന്ന ചേച്ചിമാർ തമ്മിലുള്ള നാടൻ തല്ലുകൂട്ടവും വായ്താളങ്ങളും, ന്യൂ ജെൻ പ്രണയമല്ലാത്ത പ്രണയങ്ങളും ലൈവായി കാണാൻ ഈ ക്യുട്ട് ചേച്ചീനെ കൊണ്ട് BB സാധിച്ചു...
@UsualPsycho
@UsualPsycho 2 ай бұрын
🤣😆
@BangloreKitchen
@BangloreKitchen 2 ай бұрын
Rathri party😂😂
@UsualPsycho
@UsualPsycho 2 ай бұрын
😂
@ushaviswan1699
@ushaviswan1699 2 ай бұрын
Kannappide veroru vakabhethamanu SHOBBBAAA keedam, urappikkam Asianet aanu chilavu cheith ee keedangale okke irakiyath, allathe swantham parents nu chilavinu kodukkatha kannappi paisa irakkumo, think
@UsualPsycho
@UsualPsycho 2 ай бұрын
paisa asianet vaka anenne oke kelkununde...pakshe egane wildcard entry vazhi akathe poya kannapi ellathintem organizer ayi😂😂
@RockyRock-vv3ex
@RockyRock-vv3ex 2 ай бұрын
കൊണാപ്പി സൈക്കോ ഇനി യൂട്യൂബ് ഭരിക്കും 😢
@user-sq3db6ov6q
@user-sq3db6ov6q 2 ай бұрын
Sainte vandi loanil ann bank zapti notice ayichind 3 times ,avante vella secondhand car...lifeil okke secondhand mathram use chaiyolu kannapi sai ...
@UsualPsycho
@UsualPsycho 2 ай бұрын
🤣🤣
@NishiMindBenders
@NishiMindBenders 2 ай бұрын
Robin endu kaanichalum everku thamasha aayerunnu ippo everu elaaverum endu aanu kaanilkunne ayyo kashttum 😂 Robin evere kaal ok athre nella personality aayerunnu
@UsualPsycho
@UsualPsycho 2 ай бұрын
👍👍👍
@uppaummarasheed8791
@uppaummarasheed8791 2 ай бұрын
Machanee avarre kaliyakarrudh avarrella sathyavum paranjille ippo avarr velupikkan padpedunnadh kanunille eanieandhellam eani purathvarrum kananirrikunnadheyullu😂😂😂😂😂
@UsualPsycho
@UsualPsycho 2 ай бұрын
😂😂😂😂
@BenamiOfSunami
@BenamiOfSunami 2 ай бұрын
Vazha kannappi ❤❤❤
@UsualPsycho
@UsualPsycho 2 ай бұрын
😂😂
@User90741
@User90741 2 ай бұрын
അവൻ്റെ fans അവനെപ്പോലെ വാഴകളല്ലേ പിന്നെന്ത് പറയാൻ😂😂
@UsualPsycho
@UsualPsycho 2 ай бұрын
😂😂
@k-popcafe9907
@k-popcafe9907 2 ай бұрын
Chetta ഇങ്ങള് എങ്ങനെയാണ് youtube വീഡിയോ ഗാലറിയിലേക്ക് ഡൗൺലോഡ് ചെയ്തത്... Pls parayoooo
@UsualPsycho
@UsualPsycho 2 ай бұрын
Screen record
@reetadevarajan6074
@reetadevarajan6074 2 ай бұрын
Dr.robin,dilsha,jasmine,riyaz,pearlish,sabumon ennivar onnum illatha enthu bb meet up
@UsualPsycho
@UsualPsycho 2 ай бұрын
athe
@RockyRock-vv3ex
@RockyRock-vv3ex 2 ай бұрын
കൊണാപ്പി സൈക്കോ കി ജയ്
@ushaviswan1699
@ushaviswan1699 2 ай бұрын
K. Kannappi ye kond Asianet ithu pole palathum cheyyikkum, ennale adutha bb undavu thanneyumalla Akhil num Sibin um ethire samsaricha Kannapiye Asianet ettedukkum, aa saluki Aaspara ye polullavar join cheyyum. Bb yil kannappide cleansing kazhinjappol thanne njan unsubscribe cheithu, kanareyilla, vittikakalayullavar ipozhum avante channels kanum, avan rich aanennu parasyamayi paranjitum avanu paisa undakki kodukkunna vittikale enik manasilavunnilla
@UsualPsycho
@UsualPsycho 2 ай бұрын
👍👍you said it 👍
@vattoli01
@vattoli01 2 ай бұрын
കണ്ണാപ്പിക്ക് 32 L+ കിട്ടി എന്ന് സാൻഡി വീവിയെ ookunna വീഡിയോയിൽ പറയുന്നുണ്ട്. പിന്നെ 5 ലാക്‌സ് പണപ്പെട്ടി ടാസ്‌ക്കും അത് വിശ്വാസ യോഗ്യമാണ് കാരണം പുള്ളി സയി ഒരു ബെൽറ് ആയി നിന്നാണ് വിവിയെ അടിച്ചത് അവന് എത്ര വേണേലും കിട്ടട്ടെ നോ പ്രോബ്ലം അവൻ്റെ perosnal കാര്യം നമുക്ക് preshnam ഇല്ല പക്ഷേ കോമഡി എന്താ എന്നുവച്ചാൽ 1st prize ജിൻ്റോ ന് ടാക്സ് കിഴിച്ചു 34L+ ഉള്ളൂ. 🏆 Work ചെയ്തത് വേറെ ഉണ്ട് എന്നാലും വൈൽഡ് card ആയി കയറിയ കണ്ണാപ്പിക്ക് 1st പ്രൈസിൻ്റെ അടുത്ത് തന്നെ കൊടുകുമ്പോൾ അതിനുള്ള നന്ദി കണ്ണാപ്പി കണിക്കണ്ടെ 😂
@UsualPsycho
@UsualPsycho 2 ай бұрын
🤣🤣🤣 athinulla nanni kanikan avan thudagiyitunde🤣🤣
@remyabaiju4153
@remyabaiju4153 2 ай бұрын
Maravazha sai kannapi
@UsualPsycho
@UsualPsycho 2 ай бұрын
😂😂😂😂😂
@RockyRock-vv3ex
@RockyRock-vv3ex 2 ай бұрын
കൊണാപ്പി സൈക്കോ 😂😂
@ushaviswan1699
@ushaviswan1699 2 ай бұрын
Pinne, orikalum aarkum marakkan pattatha message alle Jasmine koduthathu, ayyo ella allamarum makkale paranj vitt Gabrideyu., Jasminteyum anugraham vangipikkum, athrak leelavilasangal alle avide kanichkootiyath
@UsualPsycho
@UsualPsycho 2 ай бұрын
😂😂😂
@rithulshelan
@rithulshelan 2 ай бұрын
അരി അണ്ണൻ വീണ്ടും വീണ്ടും അരി ഉണ്ടാക്കി തരുന്നു.
@UsualPsycho
@UsualPsycho 2 ай бұрын
😂😂😂
@safeenafathima1425
@safeenafathima1425 2 ай бұрын
Dr❤❤❤❤
@UsualPsycho
@UsualPsycho 2 ай бұрын
❤️
@shinyfrancis7537
@shinyfrancis7537 2 ай бұрын
Jasmine thallipoli
@UsualPsycho
@UsualPsycho 2 ай бұрын
🙏🏻
@SahanasNP
@SahanasNP 2 ай бұрын
Jasmin kadha prasangam part 5 waiting....🔥
@UsualPsycho
@UsualPsycho 2 ай бұрын
മടുത്തു എനിക്ക് 😂qq
@sreekanthsoman
@sreekanthsoman 2 ай бұрын
പാവം jinto...egriment തീരാതെ എങ്ങനെ ഒഴിവാകും ,,, ??? പിന്നെ ഇത് sayi ചേട്ടൻ ഒന്നും നടത്തുന്നതല്ലാന്നെ ,, ഇതെന്നാടാവെ അന്യസംസ്ഥാനത്തിൻ്റെ അരി ആഹാരം കഴിക്കുന്ന നമ്മൾക്ക് (Sorry .. എനിക്ക്) മനസ്സിലാകില്ലെ Asianet ചേട്ടൻമാർ പൈസ മുടക്കാതെ പറ്റില്ല എന്ന് ....
@UsualPsycho
@UsualPsycho 2 ай бұрын
Asianet chetanmar nadathunathane pakshe organiser head kannapi anenna parayunathe….athil thanne entho oru udayippe feel cheyununde
@ginivv7640
@ginivv7640 2 ай бұрын
Full support bro❤❤❤❤
@UsualPsycho
@UsualPsycho 2 ай бұрын
🙏🏻🙏🏻🙏🏻👍
@RockyRock-vv3ex
@RockyRock-vv3ex 2 ай бұрын
കൊണാപ്പി സൈക്കോ നന്ദി പറയുന്നു 😮
@user-fm8hk2em9b
@user-fm8hk2em9b 2 ай бұрын
Ninkku BB6 kazhijittum contentnt maattipidikkarayillae.
@UsualPsycho
@UsualPsycho 2 ай бұрын
ente ishtam...😂
@Snowbee22
@Snowbee22 2 ай бұрын
റീച്ച് കിട്ടണ്ടേ...😂
@user-ut3ve1og6b
@user-ut3ve1og6b 2 ай бұрын
Endhuva bro kurenalayallo thangjal Sai ethirayi vedieo cheyunnthu ithu kuruchuvvboravunnudu
@UsualPsycho
@UsualPsycho 2 ай бұрын
Bore ayite thonunudegil kanada broo....avante thettukal njan choondi katti konde irikkum...avane cheythathe njanum cheyunolluu
@user-ut3ve1og6b
@user-ut3ve1og6b 2 ай бұрын
@@UsualPsycho ok bro ini kanila thanghal vimrsichu valru
@user-ut3ve1og6b
@user-ut3ve1og6b 2 ай бұрын
@@UsualPsycho ok bro ini kanilavthanghal vimrsichu valru
@RockyRock-vv3ex
@RockyRock-vv3ex 2 ай бұрын
കൊണാപ്പി സൈക്കോ പറയുന്നതാണ് സത്യം....വിശ്വാസിക്ക് 😢
@user-fm8hk2em9b
@user-fm8hk2em9b 2 ай бұрын
Nee enthina sayidae video kaanumnathu kuttavum parayum poyyy kaanukayum cheyum
@UsualPsycho
@UsualPsycho 2 ай бұрын
kanathe kuttam parayan enike ariyilla mone😂😂😂
@sanjalmunderi1552
@sanjalmunderi1552 2 ай бұрын
അപ്പോൾ പിള്ളേരെ പറ്റിക്കുവാ. ഇവൻ മാർക്ക് ഇങ്ങനെ ഉള്ളകളി ശെരിയാവും. എന്തുവാടെ ഇതൊക്കെ
@UsualPsycho
@UsualPsycho 2 ай бұрын
👍
@lesliejoseph4523
@lesliejoseph4523 2 ай бұрын
Super ബ്രോ 👍🏻👍🏻👍🏻
@UsualPsycho
@UsualPsycho 2 ай бұрын
🙏thanks🙏
@RockyRock-vv3ex
@RockyRock-vv3ex 2 ай бұрын
കൊണാപ്പി സൈക്കോ
@sheena8557
@sheena8557 2 ай бұрын
vazha sai😂😂😂
@UsualPsycho
@UsualPsycho 2 ай бұрын
🤣
@shinuprasad-zp2zp
@shinuprasad-zp2zp 2 ай бұрын
സാധാരണ കുട്ടികൾ അല്ലേ ഉമ്മ കൊടുക്കാറ് നമ്മൾ കുഞ്ഞുങ്ങളെ ഉമ്മ ചോദിക്കല്ലേ ഇവിടെ യും അത് തന്നെ പക്ഷേ ഉമ്മ ഗബ്രി യും ജാസ് മോളും ആയി പോയി അത് തന്നെ കാര്യം
@UsualPsycho
@UsualPsycho 2 ай бұрын
😂
@safiyaali9826
@safiyaali9826 2 ай бұрын
dr❤❤❤❤❤❤❤❤
@UsualPsycho
@UsualPsycho 2 ай бұрын
🔥
@bensabirafeek7166
@bensabirafeek7166 2 ай бұрын
👏🏻👏🏻
@UsualPsycho
@UsualPsycho 2 ай бұрын
🙏
@navami.rnair.6thdnavami292
@navami.rnair.6thdnavami292 2 ай бұрын
എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ😂... നാലും മൂന്ന് എഴു പേരെ ഉള്ളാലോ😅😅
@UsualPsycho
@UsualPsycho 2 ай бұрын
athe mathi kunje....athinakathune enike kittan ullathe kitununde😂😂😂
@navami.rnair.6thdnavami292
@navami.rnair.6thdnavami292 2 ай бұрын
@@UsualPsycho അയ്യോ cheta ഞാൻ chetante കാര്യം അല്ല പറഞ്ഞത്.. വാഴയുടെ കാര്യമ പറഞ്ഞത്..ബഗ്ബോസ് ആൾക്കാർ മീറ്റപ് കുറച്ചേ ഉള്ളൂ എന്ന്..എല്ലാവരും ഇല്ലാലോ..എന്ന്..എനിക് ചേടൻ്റെ ഈ..avathranam ഇഷ്ടം അണ്
@ayshaaysha8o203
@ayshaaysha8o203 2 ай бұрын
👌👌😭
@UsualPsycho
@UsualPsycho 2 ай бұрын
👍
@annieroshan3058
@annieroshan3058 2 ай бұрын
👍👌
@UsualPsycho
@UsualPsycho 2 ай бұрын
🙏
@user-fm8hk2em9b
@user-fm8hk2em9b 2 ай бұрын
Nee Vividae anallae
@UsualPsycho
@UsualPsycho 2 ай бұрын
podaaa mynakame😂😂😂
@user-fm8hk2em9b
@user-fm8hk2em9b 2 ай бұрын
Nintae video kandittu aganae thonnunnu​@@UsualPsycho
@ASSa-cx2rx
@ASSa-cx2rx 2 ай бұрын
Bro😂😂😂😂😂
@UsualPsycho
@UsualPsycho 2 ай бұрын
🙏🏻
@davidoffsilver9832
@davidoffsilver9832 2 ай бұрын
എടാ മോനെ കിടിലൻ ചാനൽ 🌹🤩🤩കിടിലൻ വീഡിയോസും 👏👏🎉🎉ഇപ്പോള കാണുന്നെ മച്ചു 😁
@UsualPsycho
@UsualPsycho 2 ай бұрын
🙏🙏 clarity kurave kanum...phonil ane edukunathe🙏
@RockyRock-vv3ex
@RockyRock-vv3ex 2 ай бұрын
കൊണാപ്പി സൈക്കോ രായാവ് 😂
@davidoffsilver9832
@davidoffsilver9832 2 ай бұрын
@@UsualPsycho നീ പറ്റണ പോലെ വീഡിയോ ഇട്ട മതി സന്തോഷമേ ഉളൂ ഫോൺ ആണെങ്കിലും 🤩
@anusajesh8065
@anusajesh8065 2 ай бұрын
Nilapadillathavanalle appo sahacharyam pole nadu vedana varum pokum.venamennu sai vicharikkumbole nadu vedana varuu.sahathapam pidichu pattaan vendi nadu vedana.rogathe parayunnathalla but sai aayathukond endanu sathyam endanu kallam ennonnum parayaan pattilla.
@UsualPsycho
@UsualPsycho 2 ай бұрын
🤣🤣
@poochayismkerala7385
@poochayismkerala7385 2 ай бұрын
He is not an agent he is a patient😂😂😂😂😂😂
@UsualPsycho
@UsualPsycho 2 ай бұрын
🤣🤣
@shinyfrancis7537
@shinyfrancis7537 2 ай бұрын
Jintoappan poliya❤❤❤
@UsualPsycho
@UsualPsycho 2 ай бұрын
🔥
@RockyRock-vv3ex
@RockyRock-vv3ex 2 ай бұрын
കൊണാപ്പി സൈക്കോ ജിന്റോ pr അല്ല.. 🐕
@user-pv1nq1un5i
@user-pv1nq1un5i 2 ай бұрын
Ayyo...Mullapoo adinullil kanicha nalla karyangal ormippikkalle ende ponnu Bro...Chabrikal kattikoottiya vrethikedukal karanam Bb show vekkunnadinde peril vazhakkuvare undayirunna oru family ende veedinde aduthundayirunnu, Same problem ethra veedukalil undayittundavum
@UsualPsycho
@UsualPsycho 2 ай бұрын
😂😂😂
@vimalaravindranath5111
@vimalaravindranath5111 2 ай бұрын
👍👏👏👏😂
@UsualPsycho
@UsualPsycho 2 ай бұрын
🙏
@SaiKumar-qs9ly
@SaiKumar-qs9ly 2 ай бұрын
sai enna perinte vila kalayan oronnu varum
@UsualPsycho
@UsualPsycho 2 ай бұрын
😂😂😂arum varanda...avan thanne mathi😂
@noname00373
@noname00373 2 ай бұрын
Secret agent enn parayunnaa konesh kannappii🤡
@UsualPsycho
@UsualPsycho 2 ай бұрын
😂
@user-hi8hm3qo3s
@user-hi8hm3qo3s 2 ай бұрын
Unsubscribe🙏🏼ചെയ്തു ഒഴിവാക്കിഅവനെ.☹️ കമന്റ്‌ നോക്കാത്ത അവനെ എന്ത് കുറ്റം പറഞ്ഞിട്ടും എന്ത് കാര്യം.
@UsualPsycho
@UsualPsycho 2 ай бұрын
😂
@arunsiva2042
@arunsiva2042 2 ай бұрын
Actually functuon arrange cheythath dfk anu sai just participate cheythu enne ullu function video muzhuvanum kandathaa🤣🤣
@Cinemakallan
@Cinemakallan 2 ай бұрын
pakshe avante videoil avan parayunath avan thanne ane ellathinum munbil nilkunath enna reethiyil analo😮 atho oke appol kallam ano?😂😂😂
@arunsiva2042
@arunsiva2042 2 ай бұрын
@@Cinemakallan aa bro sai organaise cheytha ppd alla dfk and akhil marar anu main organiser 95 bb member angam anu Amma pole oru sangadana bb members thudangan povuanu puthiya season ile fame upayogich ellardem career buildup cheyyan ullan plan anu kure programs and web series okke irangu sai youtuber ayathu kond sai yude chanelil oode reaveal cheyyum athraye ullu
@UsualPsycho
@UsualPsycho 2 ай бұрын
Sai yude samsaram ketapol avan ane ithinte full organizer enne thoni poyi🙏🏻😆
@arunsiva2042
@arunsiva2042 2 ай бұрын
@@UsualPsycho Avan oru koppum alla Avan oru angam anu but ith nalloru ppd anu ellarkkum career buildup cheyyan pattum thonunn ansif nte chanelil details ind
@user-fm8hk2em9b
@user-fm8hk2em9b 2 ай бұрын
Jasmine ❤❤ nee karanjumezhuku onnupodo .Aarkkum eshtamallathodanallo aval2nd Runnerup ayathu.
@UsualPsycho
@UsualPsycho 2 ай бұрын
😂😂😂😂athinte kadha onnum parayipikale😂😂😂😂
@aryasaji2559
@aryasaji2559 2 ай бұрын
​@@UsualPsychothan para
@BipinKumar-xn3jg
@BipinKumar-xn3jg 2 ай бұрын
Karyom Jasmine enikku estallangilum😅... Avalu sijo ayittu act chythathu kollarunnu
@UsualPsycho
@UsualPsycho 2 ай бұрын
🤣
@readar727
@readar727 2 ай бұрын
ithrayum kuru undaavan kaaranam enthenkilum personal vendetta aano atho just normal ayooya aano?
@UsualPsycho
@UsualPsycho 2 ай бұрын
annanone paranjilegil enthelum preshnam indoo😂😂😂
@readar727
@readar727 2 ай бұрын
@@UsualPsycho illa... kandappol chodichu ennu mathram. It feels like you are making this personal rather than stating facts.
@RockyRock-vv3ex
@RockyRock-vv3ex 2 ай бұрын
കൊണാപ്പി സൈക്കോ പൊളി അല്ലെ 😂
@readar727
@readar727 2 ай бұрын
@@RockyRock-vv3ex avan oru marapongan aayirikkam (personally ariyilla).... pakshe ingerude udhesham clean alla... athraye ullu
@knj450
@knj450 2 ай бұрын
Ivattaghal okke ethra okke nokyalum veluknillallo veendum naaruvanallo😁
@UsualPsycho
@UsualPsycho 2 ай бұрын
😂
@sansa99-abzy
@sansa99-abzy 2 ай бұрын
Jasmine and Sai ye vachu matram 10k views kitunulule.. Baki ula videos inoke engane view undakum? Jasmine enu name vachu thumbnail idu.. alate arum kanan ponila..
@UsualPsycho
@UsualPsycho 2 ай бұрын
kunjine athukonde vishamam undoo??😂😂😂😂
@sansa99-abzy
@sansa99-abzy 2 ай бұрын
@@UsualPsycho sandosham matram..
@UsualPsycho
@UsualPsycho 2 ай бұрын
😂😂👍 janagalke kanan thalparyam ullathe kodukaa...njanum ini athe cheyunollu
@sansa99-abzy
@sansa99-abzy 2 ай бұрын
@@UsualPsycho Itoke othiri koodutal anenu toni.. onilel ayalitoke kanunatalle.. Ningalkitu sheri anengil continue 👍🏼
@nishasujit1033
@nishasujit1033 2 ай бұрын
Kakka kulichal kokku aakilla....kannnapi...
@UsualPsycho
@UsualPsycho 2 ай бұрын
😂😂
@user-fm8hk2em9b
@user-fm8hk2em9b 2 ай бұрын
Nintae thonnlakul nintae mathram thonnalukalaa .
@UsualPsycho
@UsualPsycho 2 ай бұрын
ethiyalooo😂😂😂a
@pianocity1474
@pianocity1474 2 ай бұрын
എനിക്ക് നിങ്ങളുടെ അഭിപ്രായം കേട്ടിട്ട് 2 വട്ടം സബ്സ്ക്രൈബ് ചെയ്യാനോ 2 വട്ടം ലൈക്‌ ചെയ്യാനോ പറ്റില്ല... അല്ലാരുന്നേൽ ചെയ്തേനെ..... എനിക്ക് തോന്നിയ അതെ കാര്യങ്ങൾ തന്നെ
@UsualPsycho
@UsualPsycho 2 ай бұрын
🙏🙏👍
@UsualPsycho
@UsualPsycho 2 ай бұрын
Ithe entha ellavarkum manasilavathathe😒
@swapnavenugopal12
@swapnavenugopal12 2 ай бұрын
😂😂😂 ഇനി കാറിൽ ഇരുന്നുകൊണ്ട് ചെലച്ചാൽ കൂടുതൽ ഒന്നും നടക്കത്തില്ല എന്ന് മനസ്സിലായി പുള്ളി അടുത്ത വേല കണ്ടുപിടിക്കുന്നതാണ്..കാശ് ഉണ്ടാക്കണ്ടേ എങ്ങനെയെങ്കിലും അതിനുവേണ്ടിയുള്ള പുതിയ പരിപാടികൾ ആണ് ഇതൊക്കെ. പിന്നെ പഴയ ആൾക്കാരെ ഒക്കെ കൂടെ കൂട്ടിക്കഴിഞ്ഞാൽ ഏഷ്യാനെറ്റിനെയും ഒന്ന് വിളിപ്പിക്കാമല്ലോ. അപ്പൊ അവിടുന്നും മേടിക്കാലോ കുറെ കമ്മീഷൻ. 😂😂😂
@UsualPsycho
@UsualPsycho 2 ай бұрын
😂😂
@atulbobby6873
@atulbobby6873 2 ай бұрын
😂😂😂
@UsualPsycho
@UsualPsycho 2 ай бұрын
🤣
@CherianPeter-hz9cd
@CherianPeter-hz9cd 2 ай бұрын
സീസൺ 6 കഴിഞ്ഞു, ഇനി ആലോകകേരള BB സമിതി തുടക്കം, BB മത്സരാർത്ഥികളുടെ കൂട്ടായ്മ, പങ്കെടുത്ത BB മത്സരാർത്ഥികൾക്ക് ആജീവനാന്ത പെൻഷൻ, പെട്ടവരെ/ എലിമിനേറ്റ് ചെയ്തവരെ കൂട്ടിനിർത്തി ട്രോളിനെ ട്രോളും, BB യിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന പുതിയകുട്ടികൾക്ക് കോച്ചിങ് ക്ലാസ്സ്‌, വിലപേശി PR അറേഞ്ച്മെന്റ്, കോമ്പോ അറേഞ്ച്മെന്റ്, കോൺടെന്റ് ക്രീയേഷൻ, BB തീരുമാനങ്ങൾക്ക് എതിരെ റോഡ് തടയൽ സമരം etc.... യൂണിയൻ ഉണ്ടാക്കൽ, BB യിൽ കയറാൻ പോകുന്ന ചെറ്റ, ചെറ്റച്ചികൾക്ക് ശുദ്ധീകരണ ക്ലമെൻസിങ് ധ്യാന യോഗം ഇനിയും അജണ്ട പുറത്തു വരാത്തത് കൂട്ടി അവസാനം കൂട്ടത്തലും കരച്ചിലും എന്തൊക്കെ കാണണം ALKBBS ജയ് 💪
@UsualPsycho
@UsualPsycho 2 ай бұрын
🤣🤣🤣🤣
@vinodvarghese78
@vinodvarghese78 2 ай бұрын
Sri Sai BBananda 😆
@UsualPsycho
@UsualPsycho 2 ай бұрын
🤣🤣🤣
@shinuprasad-zp2zp
@shinuprasad-zp2zp 2 ай бұрын
ഒരു കോമാളി ആയി കൊണ്ടിരിക്കുന്നു സായി
@UsualPsycho
@UsualPsycho 2 ай бұрын
😂😂😂sathyam
@Hwyegeheoey
@Hwyegeheoey 2 ай бұрын
കാട്ടിലെ കണ്ണൻ 😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅
@UsualPsycho
@UsualPsycho 2 ай бұрын
🤣🤣🤣
@athiras2502
@athiras2502 2 ай бұрын
Jabri vech oru Kali irakkinokytba😂
@UsualPsycho
@UsualPsycho 2 ай бұрын
😂😂
@Hwyegeheoey
@Hwyegeheoey 2 ай бұрын
🤭 സായി മാസ്സ് കാണിക്കാൻ ബി ബി ഹൌസിൽ കേറി 2 ദിവസം നിന്നേരത്തു മനസ്സിലായി കാറിൽ ഇരുന്നു കുണ്ണതാളം അടിക്കുന്ന പോലെ അല്ല 4 ആളോട് നേരിട്ട് സംസാരിച്ചു ജയിക്കൽ എന്ന് അപ്പോൾ തന്നെ പുള്ളി മാല ഒക്കെ ഇട്ട് ജപം തുടങ്ങി പജ ഗോവിന്ദം 100 സ്വാമിജി ആയത് കൊണ്ട് വള്ളി പിടിക്കാൻ പോകണ്ട അതുപോലെ വള്ളി ഇങ്ങോട്ട് വരത്തുമില്ല പേടിത്തൂറി ആണ് ഇല്ലാത്ത ആത്മവിശ്വാസം എയർ പിടിച്ചു നിൽക്കുന്നതാണ് 😅
@RockyRock-vv3ex
@RockyRock-vv3ex 2 ай бұрын
ഈ 😮 കൊണാപ്പി സൈക്കോ എല്ലാം പൊളിക്കും
@UsualPsycho
@UsualPsycho 2 ай бұрын
😂😂👍
@vinithavvijayan8154
@vinithavvijayan8154 2 ай бұрын
Motham udayipukal alle 😂
@UsualPsycho
@UsualPsycho 2 ай бұрын
😂😂😂
@RockyRock-vv3ex
@RockyRock-vv3ex 2 ай бұрын
കൊണാപ്പി സൈക്കോ ഒഴികെ എല്ലാരും ഉടായിപ്പ് ആണ് 😢
@thesneemmuhammed6825
@thesneemmuhammed6825 2 ай бұрын
Sainee jasmine veruthu bbyil poyathode
@UsualPsycho
@UsualPsycho 2 ай бұрын
👍
@nijilsurendran1995
@nijilsurendran1995 2 ай бұрын
Puthiya veluppikkal dialogue um aaayi vannnu Secret Agent..
@UsualPsycho
@UsualPsycho 2 ай бұрын
Adutha video ethiyo
@annieroshan3058
@annieroshan3058 2 ай бұрын
ബിഗ് ബോസ് കാണാത്ത പിള്ളേർക്ക് പോലും ജാസ്മിന് മനസ്സിലാകും അടുക്കളയിൽ വന്ന് പിള്ളേര് തുമ്മിയാൽ മൂക്കിലെ പിടിച്ചിട്ട് ആരുടെയെങ്കിലും ദേഹത്ത് തൊട്ടാൽ നീയെന്താടാ ബിഗ് ബോസിലെ ജാസ്മിന് പഠിക്കുകയാണോ. അതുകൊണ്ടാണ് പിള്ളേർക്ക് ഇഷ്ടം
@UsualPsycho
@UsualPsycho 2 ай бұрын
😂😂😂
@RockyRock-vv3ex
@RockyRock-vv3ex 2 ай бұрын
കൊണാപ്പി സൈക്കോ കി ജയ് 😂😂
@UsualPsycho
@UsualPsycho 2 ай бұрын
😂😂
@Tony93788
@Tony93788 2 ай бұрын
എടുത്തു കൊണ്ട് ഓടിയ 5 lak കൊണ്ട് വെളുപ്പിക്കാൻ നോക്കുക ആണ് കണ്ണേട്ടൻ. എനിക്ക് തോന്നുന്നത് cash അങ്ങോടു കൊടുത്തു ആളുകളെ കൊണ്ട് വരാൻ ആണ് chance അല്ലെഗിൽ അഖിൽ mararu വരില്ല 😂😂 കണ്ണേട്ടൻ bb ആയിരുന്നപ്പോൾ കണ്ണേട്ടനെ കുറിച്ച് അഖിൽ എന്തെല്ലാം ആണ് പറഞ്ഞിരുന്നത് . സ്വയം വെളുപ്പിക്കാൻ നോക്കുക ആണ് . 😂😂😂
@UsualPsycho
@UsualPsycho 2 ай бұрын
🤣🤣👍
@nunu99149
@nunu99149 2 ай бұрын
Eni nokkikko evan idapetta sthithikk elllam thammil adi aakum 😂
@UsualPsycho
@UsualPsycho 2 ай бұрын
🤣🤣🤣😆 athinum chanse inde
@nunu99149
@nunu99149 2 ай бұрын
@@UsualPsycho no doubt . Evane koode koottiyittundo thammil adi confirmed aanu 🫡
@user-hd1px6yp7e
@user-hd1px6yp7e 2 ай бұрын
*Kannos Kannapi* "Mara Vaazha" 🌴 ( *Ari Annan* 🚘 / *Sai Krishna* 🧔🏻) He Look's Like Comedy piece 🤡 avante mondha kandal thanne Chiri varum 😀😃😄😁😆😅😂🤣 ijjathi dhurandham 🤮🤭
@UsualPsycho
@UsualPsycho 2 ай бұрын
🤣
@THAHIRAKP-t1s
@THAHIRAKP-t1s 2 ай бұрын
Kannpi kondu race bying
@UsualPsycho
@UsualPsycho 2 ай бұрын
🤣🤣
@Aji12s
@Aji12s 2 ай бұрын
കണ്ണാപ്പി ക്ക് പറ്റിയ എതിരാളി ആണ് നിങ്ങൾ.... സൂപ്പർ
@UsualPsycho
@UsualPsycho 2 ай бұрын
🙏👍
@RockyRock-vv3ex
@RockyRock-vv3ex 2 ай бұрын
നല്ല കൊണാപ്പി സൈക്കോ 😂😂
@antojohny5985
@antojohny5985 2 ай бұрын
Kannappi
@UsualPsycho
@UsualPsycho 2 ай бұрын
🤣
@RockyRock-vv3ex
@RockyRock-vv3ex 2 ай бұрын
കൊണാപ്പി സൈക്കോ സന്തോഷിക്കുന്നു 😅
@sarathsasi2529
@sarathsasi2529 2 ай бұрын
nєє nth pαrαjul єnthínαα αmєr4íl pσnє
@UsualPsycho
@UsualPsycho 2 ай бұрын
🤔mariyathake type cheythal vayikarnu
@sarathsasi2529
@sarathsasi2529 2 ай бұрын
@@UsualPsycho chummα σru rαѕαm єntє phσnє αthαrα nαllαthαllα αthα αllα vєdíσ um njαn kαrαrund. mmm
@sajeevanjpsajeevanjp345
@sajeevanjpsajeevanjp345 2 ай бұрын
മാഷേ ഓവറാവുന്നുണ്ട്.
@UsualPsycho
@UsualPsycho 2 ай бұрын
aanooo
@RockyRock-vv3ex
@RockyRock-vv3ex 2 ай бұрын
കൊണാപ്പി സൈക്കോ ഒരിക്കലും ഓവർ ആകില്ല.... നിങ്ങൾ ആണ് ഓവർ 😄😄
@muraliaspotty7061
@muraliaspotty7061 2 ай бұрын
Please don't insult Masha Vazhaas Ava atheakku cheappano
@UsualPsycho
@UsualPsycho 2 ай бұрын
😂😂
@gayathrijayan8997
@gayathrijayan8997 Ай бұрын
അയാൾക്ക് ഫാൻസോ? എനിക്ക് ആ സൗണ്ട് കേട്ടാലേ അറപ്പാണ് തോന്നുക
@UsualPsycho
@UsualPsycho Ай бұрын
😂😂 fans oke indena thonane...allegil ellam fake id arikum...😂
@user-xr2zb3xj8m
@user-xr2zb3xj8m 2 ай бұрын
Ee song entethaanu bro😅😅mone kanaappi 😂😂 Chakkara mone kanaapi😅😅 Maravaazha kanaappi😂😂 Avante mughathu onnu thuppaan thonnum🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮
@UsualPsycho
@UsualPsycho 2 ай бұрын
😂😂😂
Incredible Dog Rescues Kittens from Bus - Inspiring Story #shorts
00:18
Fabiosa Best Lifehacks
Рет қаралды 36 МЛН
Throwing Swords From My Blue Cybertruck
00:32
Mini Katana
Рет қаралды 11 МЛН
小丑和白天使的比试。#天使 #小丑 #超人不会飞
00:51
超人不会飞
Рет қаралды 35 МЛН
Incredible Dog Rescues Kittens from Bus - Inspiring Story #shorts
00:18
Fabiosa Best Lifehacks
Рет қаралды 36 МЛН