Рет қаралды 2,357
© 2020 Aum productions
Social Media Link
Facebook - / aumproduction
KZbin - / @aumproductions
instagram - / aum4productions
#Malayalamshortfilm #shortfilm #aumproductions
മികച്ച ചിത്രത്തിനും തിരക്കഥയ്ക്കും സംവിധാനത്തിനും
സത്യജിത്റെ അവാർഡും
രാജീവ് ഗാന്ധി അവാർഡും ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ നേടിയ
സാമൂഹ്യ പ്രസക്തമായ
"നല്ലവരെത്തേടി" എന്ന ഹ്രസ്വ ചിത്രം യൂ ട്യൂബിൽ...
ഈ. മ. യൗ. വിലെ കേന്ദ്ര കഥാപാത്രമായ വാവച്ചനെ അനശ്വരമാക്കിയ
കൈനകരി തങ്കരാജ്,
2016 ലെ മികച്ച നടനുള്ള സംസ്ഥാന ടെലിവിഷൻ അവാർഡ് വിന്നർ
ഗിരീഷ് ബാബു കൂടാതെ
കൊല്ലം സിറാജ്, വിജി കൊല്ലം, രവി വർമ്മ, പവിത്രൻ, സുൽഫി കൊല്ലം, കുഞ്ചൻ ഷിബു, വിനോദ് കൂട്ടിക്കട, അരവിന്ദൻ പരവൂർ, രവീന്ദ്രൻ മയ്യനാട്, അൻസാർ കല്ലറ, ശ്യാം കലാനിലയം, അരുൺ മയ്യനാട്, ബിജു കുളങ്ങര, ജോൺസി, രശ്മി ദീപക്, അനവദ്യ, മിനി അനിൽ.... etc.
നിർമ്മാണം - S. മോഹൻദാസ്
ക്യാമറ & എഡിറ്റിങ് - ദീപക്
ബാനർ - ഉമയനാട് ഫിലിംസ്
രചന, സംവിധാനം :
മയ്യനാട് റാഫി
#Mayyanadunited #Mayyanad #Awardwinningfilm2020 #Mayyanadrafi #Umayanadfilms
ANTI-PIRACY WARNING *
This content is Copyrighted to Aum productions . Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!