എന്റെ അയൽവാസി തമിഴ് നാട്ടിൽ നിന്നും മൂന്ന് പശുവിനെ വാങ്ങിയിരുന്നു.. നല്ല ക്വാളിറ്റി.. പറയുന്ന പാലിനടുത്തു കിട്ടുന്നുണ്ട്... വില ഒകെ ok ആണ്.. പുള്ളി അടുത്ത മൂന്ന് പശുവിനെ കൂടെ അവിടുന്ന് വാങ്ങാൻ പൊന്നു...
@LittleboyLITTLEBOY-wy5uk Жыл бұрын
എവിടുന്നു ആണ് വാങ്ങിയത്.. 😓
@girijakrishna9072 жыл бұрын
ചെനയുള്ള കിടാവിനെ കിട്ടുമോ പദ്ധതിയാണ്.
@mahmoodmahmi20882 жыл бұрын
15ltr 750Rs 😆😄 chilaville
@Sankaranarayananek2 ай бұрын
G🎉😅
@pk-vl4xe2 жыл бұрын
Udayillinte Aaahann
@LittleboyLITTLEBOY-wy5uk Жыл бұрын
നേരെ ചൊവ്വേ പറഞ്ഞ പാല് കിട്ടുന്ന ഒരെണ്ണം പോലും ഈ കണ്ടതിൽ ഒന്നിന് പോലുമില്ല. 😓
@josephthomas30592 жыл бұрын
15 lr palulla pasuvinu 600 Rs chilavunde oru divasam. Society hf nte palu koduthal 25 Rs/ lr. Kittum. 😂😂😂
@krishnakrishnakumar25872 жыл бұрын
🙄🙄🙄🙄🙄
@georgevarghese27352 жыл бұрын
ഇതു വെറും തട്ടിപ്പ് ആണ് ആരും കെണിയിൽ വീഴരുത് ഇതിലും വില കുറച്ചു ഈറോഡിൽ കിട്ടും
@aravindhanea6320 Жыл бұрын
😂😅
@vipinkirshnan96652 жыл бұрын
വില കൂടുതൽ ആണ്
@LittleboyLITTLEBOY-wy5uk Жыл бұрын
മുടിഞ്ഞ വില...
@animallife1237 Жыл бұрын
Evanu 10k anu commission
@binoyurubugal43362 жыл бұрын
Vil കൂടുതൽ ആണ്
@alimuhammedali26982 жыл бұрын
പശുക്കളുടെ കുട്ടികളെ ഒഴിച്ചാണോ കൊടുക്കുന്നത്
@malabarwiki2 жыл бұрын
കുട്ടികൾ ഉൾപ്പെടെയാണ് കൊടുക്കുന്നത്
@krishnakrishnakumar25872 жыл бұрын
ഞാൻ കണ്ടതിൽ വച്ച് ഏറ്റവും വില കൂടുതൽ ഉള്ള ഫാം...ഹെന്റമ്മോ..
@shameenhussai.th.pandikkad94662 жыл бұрын
നീട്ടി വലിച്ച് പറയാതെ.കാര്യങൾപറയു
@ricklomahima2 жыл бұрын
Ee aall kallananu,sookshikkuka
@krishnakrishnakumar25872 жыл бұрын
@@ricklomahima എന്ത് പറ്റി? തേച്ചോ ? 🙄
@krishnakrishnakumar25872 жыл бұрын
പൊന്നു സൂർത്തെ മുടിഞ്ഞ വില... ഇങ്ങനെയുള്ള VIDEO ചെയ്തിട്ട് എന്ത് കാര്യം.?