സൂപ്പർ വീഡിയോ... എല്ലാവർക്കും ഉപകാപ്രദമായിരിക്കും... ചേട്ടാ ഇതിന്റെ ,ലേഔട്ട് കൂടി ദയവായി ഒന്ന് വരച്ചു വിശദീകരിക്കാമോ?....
@man4tech8059 күн бұрын
ഈ വീഡിയോയുടെ ലാസ്റ്റ് part എന്തായാലും വരച്ചു കാണിക്കാം
@surjithsweethomesurjithswe73279 күн бұрын
@@man4tech805 വളരെ ഉപകാരം ചെട്ടാ...🙏🙏🙏
@surjithsweethomesurjithswe73279 күн бұрын
വളരെ നന്ദി ചേട്ടാ... 🙏🙏🙏
@Vs_sujith__aZ10 күн бұрын
❤👍
@sarathchandran162310 күн бұрын
ഫ്രണ്ട് പാനൽ ഫെവി ബോഡ് വെച്ച് ഒട്ടിച്ചത് ഇളക്കിയെടുക്കാൻ എന്താ ചെയ്യേണ്ടത്
@man4tech80510 күн бұрын
ഫെവി ബോണ്ട് വെച്ചതെങ്കിൽ ചെറുതായിട്ട് ടിന്നർ ഉപയോഗിച്ച് മെല്ലെ ഇളക്കി എടുക്കാം
@DileepKoodaliyan-dn4ow10 күн бұрын
എന്റെ 5.1 ൽ F L ചാനൽ മാത്രമേ വർക്ക് ചെയ്യന്നുള്ളു. സ്പീക്കറിന് പ്രശ്നമൊന്നും കാണുന്നില്ല. എന്തായിരിക്കും കാരണം. സബിന് പ്രശ്നം ഇല്ല
@man4tech80510 күн бұрын
അതിനെ 5.1 സ്വിച്ചിങ് ഉണ്ടോ ഉണ്ടെങ്കിൽ ആ സ്വിച്ച് കംപ്ലൈന്റ്റ് ആയിരിക്കും ഇൻപുട്ട് കറക്റ്റ് ആയി കിട്ടുന്നുണ്ടാവില്ലഅതല്ല പ്രശ്നം എങ്കിൽ ചാനലിലെ ഐസി പോയിട്ടുണ്ടാവും