ഇതിൽ വയലിൻ വായിച്ചിരിക്കുന്നത് എൻ്റെ ആത്മമിത്രം സുനിത കോങ്ങോട്ട്😍
@Geethanair13 жыл бұрын
Suni 👏👏👏👏
@GodsGraceRuchikkoot3 жыл бұрын
Sunithakku oru hats of
@sanketrawale84473 жыл бұрын
പല വീഡിയോകളിലും ശബ്ദ ക്കുറവ് കാരണം കാണാൻ മടിച്ചിരുന്നു. പക്ഷെ ഇതിൽ നല്ല വ്യക്തമായി എല്ലാം കേട്ടു. നന്ദി. all the best for ur channel 🙏🏼
@drmaniyogidasvlogs5633 жыл бұрын
Superb. I have played Veena in four of my vlogs on covid.Please watch when free
@meerachandran45793 жыл бұрын
@@GodsGraceRuchikkoot9l
@shijutopshotphotography20913 жыл бұрын
ഈ കൂട്ടായ്മക്ക് ഭാവകകങ്ങൾ, ഇനിയും ഒരു പാട് വളര ട്ടെ ഈ കൂട്ടായ്മ. ഇതൊക്കെ ഞങ്ങ ൾ ക്ക് മുന്നിലെത്തിച്ചനല്ലേടത്തെ ശ്രീല ടീച്ചർക്ക് ഞങ്ങളുടെ സ്നേഹം ചന്ദ്രമതി കുഞ്ഞമ്പു.
@kunnamvishnu3 жыл бұрын
ഭക്ഷണം വിശപ്പു മാറാനും വയറു നിറയാനുമുള്ള ഒരു ചടങ്ങ്, എന്നതിലുമുപരി ഒരു നല്ല കലാസ്വാദനമായി കാണാന്‍ കഴിഞ്ഞാലേ ഭക്ഷണം ആസ്വദിക്കാന്‍ കഴിയൂ. അങ്ങിനെ കാണുമ്പോള്‍, അതിലെ കലാകാരന്മാരാണ് പാചകക്കാര്‍. കണ്ണിനും മൂക്കിനും നാക്കിനും മനസ്സിനും ഒരേ പോലെ രസനിഷ്യന്ദിയായ കലാരൂപമാണ് പാചകം.
സദ്യയിൽ ഉപരി അവരുടെ കൂട്ടായ്മ ആണ് ഒരുപാട് ഇഷ്ടമായത്... ഇതൊക്കെ നേരിട്ട് ആസ്വദിക്കാനും ഭാഗ്യം വേണം 🙏🏻🙏🏻
@rejithajayan82373 жыл бұрын
നമസ്തേ, മനസ്സ് നിറഞ്ഞു. ആഹാരം കഴിച്ച് എണീൽക്കുന്ന ഓരോ വ്യക്തികളുടെയും സംതൃപ്തിയാണ് വച്ചു വിളമ്പുന്ന ആളുടെ പുണ്യം.ഒരുപാട് നന്മകൾ ഉള്ള ഈ കൂട്ടായ്‌മയ്‌ക്ക് അഭിനന്ദനങ്ങൾ. പരിചയപ്പെടുത്തി തന്ന ഏട്ത്തിയമ്മയ്ക്കും നന്ദി.
@anandan94233 жыл бұрын
👏👏👏ഇലയിൽ പ്രഥമൻ കുടിക്കുന്നതിലും ഒരു കലയുണ്ട് 👌ഇത്രയും നല്ലൊരു 'ഇടം 'പരിചയപ്പെടുത്തി തന്നതിന് ശ്രീല നല്ലെടത്തിനു നന്ദി നന്ദി.... പിന്നെ ആ കൂട്ടായ്മ പുതിയ തലമുറക്കും പകർന്നു കൊണ്ടു പടർന്നു പന്തലിക്കട്ടെ 🙏🙏🙏🙏🙏
@sreebadhra31323 жыл бұрын
ഓപ്പോളേ 😊.. ചേർപ്പുളശ്ശേരിയിൽ ഞങ്ങൾ ഉണ്ട് ട്ടോ... അമൃതം നമ്പൂതിരീസ് കാറ്ററിംഗ്.... കാവുവട്ടം...
@Devanpes3 жыл бұрын
Super video..... 👍pradhaman kothipichu...,.
@sumamole24593 жыл бұрын
പഴമയുടെ ഈ ഓണം അടുക്കള പേരിചയപ്പെടുത്തിതെന്നതിനു nalledathikku ഒരുപാട് നന്ദി വിഭവങ്ങൾ അടിപൊളി ❤️❤️❤️
@manojkumar.p90813 жыл бұрын
❤❤❤വളരെ നല്ല ഒരുകൂട്ടായ്മ യുടെ കയ്പ്പുണ്യം കാഴ്ചയിലൂടെ ആസ്വദിപ്പിച്ചതിനു ചേച്ചിയ്ക്ക് ഒരുപാട് നന്ദി 🙏❤❤❤
@ajithakumari29463 жыл бұрын
കൂട്ടായ്മയിൽ പിറന്ന എല്ലാ വിഭവങ്ങളും 👌അവതരണവും കേമമായീ 🌹
നന്നായിട്ടുണ്ട്.ശ്രീകൃഷ്ണപുരം ശ്രമസംഘത്തെയും ഒരു വീഡിയോയിൽ കാണിക്കൂ.....
@riyasvv17013 жыл бұрын
First ടൈം ആണ് ചാനൽ കാണുന്നത്.നല്ല രസണ്ട് പാലക്കാടൻ മലയാളം കേൾക്കാൻ.. സിനിമയിൽ ഒക്കെ കാണുന്ന പോലെ.. പിന്നെ പായസം കുടിക്കുന്ന ഈ രീതി ആദ്യമായിട്ട് കാണുവാ 😋👌🏻
@renukadevip13993 жыл бұрын
Enthukondum nalla oru paripadiyanu. Gathakalasmaranakalunarthiya ormappeduthalukalanu ethe. Chechikku oruvaliya namaskaram🙏
@skguruvayur25463 жыл бұрын
ആദ്യമായിട്ടാണ് ഈ ചാനൽ ശ്രദ്ധിക്കുന്നത് ...... മനോഹരം ട്ടോ
Sreela ഓപ്പോൾ അവതരണ ശൈലി വളരെ ഇഷ്ടപ്പെട്ടു. ആശംസകൾ
@sreekumaramanthrakeloth17913 жыл бұрын
മേഴത്തൂർ ഇല്ലം കാണാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു .എനിക്ക് ഇത്തരത്തിലുള്ള പഴയ ഇല്ലങ്ങളും മറ്റും കാണാൻ വളരെ ഇഷ്ടമാണ്
@radhamani10353 жыл бұрын
Kanan thanne entha rasam ee kazhchakalokke aanu onam varavayenna orma unarthunnathu valare nannayi ingane oru video chaithathu. Ishtamayi orupadu
@venkitvktrading23153 жыл бұрын
This style of cooking is VALLUVANADAN... the superlative of Authenticity... It's is not an exaggeration to say that the authenticity is meticulously followed for each and every dish. Any high profile foodo-crat can follow and learn from them to get a near mastership in Sadhya making.
🙏ഓണം ആശംസകൾ 🙏 ഇന്നത്തെ കാഴ്ച്ച നന്നായി. പഴം പായസം അടിപൊളി. രസം ചേരുവകൾ, പറയാമോ. 🙏🙏 നല്ലേടത് അടുക്കള വഴി കണ്ട വിഭവങ്ങൾ നാവിൽ വെള്ളം വന്നു. Thanks, love you നല്ലേടത്തു അടുക്കള ❤❤❤❤❤❤
Nte kuttikalathu kanda kalyaan a adukkala vallatha feeling
@satheesann22403 жыл бұрын
ചേച്ചി എല്ലാ പരിപാടികളും സൂപ്പർ ആണ്
@Jayalakshmi-ls5lj3 жыл бұрын
Ee covid kalathu namboodiri cateringinte sadya vibhavangal kanichathu oru valiya support ayi. Sadya nannayi aswathichu kazhikkunnathu kanan kazhinju. Suniyude vayalinum nannayi. Thanks for all.
@parvathiumenon33313 жыл бұрын
കൊതിപ്പിക്കല്ലേ ശ്രീലേടത്തി ഇങ്ങനെ
@jchittillam773 жыл бұрын
About the verity of coconut milk , still in my area i.e. Thrissur , we used to tell thampal ( onnam pal) for first milk coming out from grated coconut. All the best to Sreela and also expect some onam dishes . Love from Chicago.
@indiras40593 жыл бұрын
Njangalude trissur thanpal ennu parayum
@railgames38433 жыл бұрын
happy onam
@aneeshbabupulloor71213 жыл бұрын
കൊതിയായി😋
@vismayathillenkeri98123 жыл бұрын
Happy onam sreelappol SRUTHI from kannur at thillenkery
@GodsGraceRuchikkoot3 жыл бұрын
Nalledathe adukkala fan aanu njan Onnum parayanulla oru kazhivum ella enikku Ningalkku oru comment edan ulla യോഗ്യത onnum ellenkilum ethra enkilum parayanam ennu thonni Thakara ela thoran okkey kandirunnu
@aryanandakumar91322 жыл бұрын
😱😋😋👍👍🤝 super👍
@kavyabijukavya16163 жыл бұрын
നന്നായിട്ടുണ്ട് ഓപ്പോളെ.......
@leelakeshavanmaruthurkara53173 жыл бұрын
അവതരണം അസ്സലായിട്ടോ അഭിനന്ദനങ്ങൾ
@vishnusworldhealthandwealt96203 жыл бұрын
Mezhathur mmade aduthanutto opole 🥰🥰🥰🥰🥰🥰🥰🥰🥰
@sreedeviharidas27313 жыл бұрын
മേഴത്തൂരിന്റ അഭിമാനം.... അഭിനന്ദനങ്ങൾ... ആശംസകൾ.
@ahmadsaneem37673 жыл бұрын
ഞാൻ തൃത്താല ക്കാരൻ
@pankajamwarier79373 жыл бұрын
സന്തോഷായി ,,ഞാനെന്തായാലും പഴയ കാലത്തെത്തി ,,ചുററിപ്പിടിച്ചാണ് ഇലയിൽ പായസമുണ്ണുക നന്നായിട്ടുണ്ട് ട്ട്വൊ
Very good video. Pls also try to show the traditional methods of cooking and dishes of Namboothiris Also some history of the Namboothiris and the region
@blackmamba34273 жыл бұрын
Awesome video
@muralidharkallil43853 жыл бұрын
Wishing you and family a nice Onam season! Happy Aththam! Thanks for the interesting and informative video. Feeling nostalgic! / Muralidhar, Kallil Pisharam
@devik.snamboodiri75773 жыл бұрын
ശ്രീലേ!!
@seemasdancestudio91323 жыл бұрын
ഏടത്തി വളരെ നല്ല വിഡിയോ നമ്പുതിരിസ് കാറ്ററിംഗ് പരിചയപ്പെടുത്തി തന്നതിൽ സന്തോഷം ട്ടോ... എന്റെ കുട്ടിക്കാലം,എന്റെ ഇല്ലം, അമ്മാത്തു വേളി യും അയണിയൂണും ഒക്കെ ഓർമ vannu. നന്നായി ആസ്വദിച്ചു Thankyou very much 🙏🌹
@ajithavinu44113 жыл бұрын
Super.
@geethachandrashekharmenon33503 жыл бұрын
👌👌👌👍👍👍 orupadishttayi...
@indirakeecheril90683 жыл бұрын
Mezhathur Agnihothri !🌺🌺🌺💛💛💛🌹🌹🌹🌹👌👌👌👌🙏🙏🙏🙏🤗🤗👋
@valsalakumari5133 жыл бұрын
നന്നായിട്ടുണ്ട്
@lekhasrecipe76573 жыл бұрын
മേഴത്തൂർ കൂട്ടായ്മ.....ഓപ്പോളേ പൊളിച്ചു. നല്ല രസം ഉണ്ട്
@shilpasandeep73843 жыл бұрын
kzbin.info/www/bejne/h3-tlXR5nZhjbs0.
@sakunthalak82343 жыл бұрын
Valare Sandosham❤❤
@vinodsivaraman623 жыл бұрын
Dear sreela. Making all things are good, but I have only little objection against they are using spices all are readmade. At least they can use their own making spices (eg. chilly powder) . It's my suggestion only..
@remarajesh7513 жыл бұрын
Super aayito!! Go ahead👌
@sathiapalkandramath85993 жыл бұрын
Hi hi entha rasam 👌👌👌atham dinasamsakal .. Ellam vangikkanam pazhapradhaman kazhikkumbo ariyanund athinte oru swad
@poyiloorkrishnanvinayasekh59663 жыл бұрын
Super...
@sreeragssu3 жыл бұрын
അടിപൊളി ♥
@biju-cheloor3 жыл бұрын
Teeyemtee.. ബസ്.. വടക്കാഞ്ചേരി, നെല്ലുവായ്, പള്ളിപ്പാടം, പെരിങ്ങോട്, കൂറ്റനാട്... ഇതായിരുന്നു റൂട്ട്.. 👍
@indiraep82583 жыл бұрын
മേഴത്തൂർക്കാരുടെ കൂട്ടായ്മയെപ്പറ്റി അറിയാം. അവരുടെ അടുക്കളയിൽ ഉണ്ടാക്കപ്പെട്ട സ്വാദൂറുന്ന വിഭവങ്ങൾ പലതവണ സ്വാദോർത്ത് കഴിച്ചിട്ടുമുണ്ട്. ഇവരിൽ എനിക്ക് അറിയാവുന്നവരാണ് ഒരു 3/4 ഭാഗം ആൾക്കാരും. അവരെ കാണാനായതിൽ വളരെ സന്തോഷം. പട്ടേരി കുഞ്ഞുട്ടേട്ടന്റെ ( വാസുദേവൻ )ആ പൊട്ടിച്ചിരിയും പാചകശിരോമണികളുടെ അക്ഷരശ്ലോകവും കവിതാപാരായണവുംബഹളവും ഒക്കെ ഇല്യാതെ പോയി ട്ടോ. അതും കൂടി ണ്ടായാൽ എന്റെ കുട്ടിക്കാലത്തു അമ്മാത്ത്( ഭട്ടി വടക്കേടം ) വിശേഷത്തിന് മേഴത്തൂർക്കാരുടെ ദഹണ്ണം നടക്കുമ്പളത്തെ ഒരു രസികൻ അനുഭവം കൂടി ആകുമായിരുന്നു. എന്നാലും സന്തോഷം.
@minipk6503 жыл бұрын
Kayavarthatum, sharkkarupperi👌👌 Kurachu kittumo
@GodsGraceRuchikkoot3 жыл бұрын
Valluva nadan pajakam super Ellavarkkum onam aashamsakal
@TheSavanhy3 жыл бұрын
മേഴത്തൂർ പെരുമക്ക് നന്മ വരട്ടെ🙏
@haneeshamadhuk18593 жыл бұрын
കൂട്ടായ്മയുടെ രുചിമേളം നന്നായിരുന്നു.❤️❤️👍👍
@yaminivijay243 жыл бұрын
Thanks for sharing 🤗🤗🤗
@meghnamarie3 жыл бұрын
Pazham nurukku payasam please
@prabhakaranp37953 жыл бұрын
ഇതു കണ്ടപ്പോള്‍ പഴയകാലത്തെ പാചകപുരയില്‍ പോയതായി തോന്നി. പുതിയ തലമുറക്ക് വേണ്ടി ഓരോന്നിന്‍റെയും ചേരുവകള്‍ - അതായത് ഇടങ്ങഴി തൈരിന് രണ്ടുതേങ്ങ എന്നപോലെ - കൂടി ചോദിച്ചറിഞ്ഞിരുന്നെങ്കില്‍ നന്നായിരുന്നു. എന്തായാലും കേമായി.
@anianu-nm9ql3 жыл бұрын
അത്തം ആശംസകൾ ..... ടീച്ചറെ .....🙏
@sarahp13833 жыл бұрын
"Glassilu kazhichchaal pazha prathminnu svathu illa.."....and with that , ended a memorable , mouth watering sadhya. Thank you teacher for taking me to each section of this special addukala....kalan , pulli inji Kaya vartathu, paysam., was being prepared with such care and dedication ...very interesting . It was wonderful also being introduced to these matchless chefs. Wish them all the best. Sreela teacher,I would appreciate very much, if you could let me know, whether the Melathoor rasam podi can be ordered online? If so, please let me have the link. Also please can you include the recipes for kaallan and pulli inji. I would like to learn the Melathoor method of preparing these dishes. Thank you A VERY HAPPY ONAM , TO YOU AND YOUR LOVED ONES
@doniv3733 жыл бұрын
Kemmayi ttunnde divakaraetta addippoli
@JWAL-jwal3 жыл бұрын
നല്ലേടം വള്ളുവനാട്ടിലെവിടെയാണ്? ഞാൻ പെരിന്തൽമണ്ണ ആണ്
@umadevivm59723 жыл бұрын
എല്ലാ ആശംസകൾ
@lucyaloysius71033 жыл бұрын
Kothippikkallay.
@geena19102 жыл бұрын
ഇല്ലം,മന,മഠം ഇത് തമ്മിൽ ഉളള വ്യത്യാസം എന്താണ് എന്ന് ഒന്ന് പറഞ്ഞു തരുമോ ശ്രീല
@NALLEDATHEADUKKALA2 жыл бұрын
ഇല്ലോം മനേം ഒന്നാണ്. അതായത് - എന്റെ ഇല്ലം എന്നാണ് പറയുക. എന്റെ വീട് എന്നർത്ഥം. മഠം എന്നത് തമിഴ് ബ്രാഹ്മിൺസ് ന്റെ വീടിന് പറയും. പിന്നെ തിരുവന്തപുരം ഭാഗത്ത് പോറ്റി എന്ന വിഭാഗക്കാർ മഠം എന്നാണ് പറയുക തോന്ന്ന്നു. മന എന്ന ഭാഗ വേറെ ആൾക്കാർ പറയുന്നത്.🙏
@sunusanthu92393 жыл бұрын
ശരിക്കും കൊതിപ്പിച്ചു ശ്രീലാ...ഇതൊക്കെ കൊറിയർ വഴി കിട്ടുമോ...