Nalloru Vibe il Kidilan Mutton Curryum Breadum 😋 Bus Trip With Kochi Family Part - 3 Baba Budangiri

  Рет қаралды 380,407

Basheer Bashi

Basheer Bashi

Күн бұрын

1) BB BORNA SKIN BRIGHTENING CREAM
Shop now 👇
wa.me/p/638688...
2) BB BORNA BEARD OIL
Shop now 👇
wa.me/p/522645...
3) BB1988 HAIR & BEARD CARE OIL
Shop now 👇
wa.me/p/912912...
Order Now - 8089680298
BB1988 Cosmetics Instagram - / bb1988_cosmetics
Facebook - / bb1988cosmetics
🛍 Online shop now - www.bb1988cosmetics.com

Пікірлер: 778
@Raiha....1417
@Raiha....1417 2 жыл бұрын
ഇനിയിപ്പോ ബഷി സോനു തമ്മിൽ ആണ് മത്സരം 😃... ആര് 1m അടിക്കും നോക്കാം.... സോനു ആദ്യം അടിക്കണം എന്നുള്ളവർ ഇവിടെ കമോൺ😁😁👏👏👏👏
@Salvationarmy70
@Salvationarmy70 2 жыл бұрын
1m basheekka adkkim.. Cos he s hardworking... Sonutha madichiya
@neenakp1112
@neenakp1112 2 жыл бұрын
മഷൂന് ഇത്ര നല്ല brother n pappa n mamma.... കിട്ടിയതാണ് ഏറ്റവും വലിയ ഭാഗ്യം. ദൈവം അനുഗ്രഹിക്കട്ടെ
@sindhujoshy1808
@sindhujoshy1808 2 жыл бұрын
പപ്പഒരു ഗായകൻ കൂടിയാണല്ലോ ഒരു രക്ഷയുമില്ലാട്ടോ അക്ഷരം തെറ്റാതെ വിളിക്കാം നല്ല ഒരു മനുഷ്യൻ👍❤️🙏
@farsanap8385
@farsanap8385 2 жыл бұрын
പെങ്ങന്മാർ അടിപൊളിയാണ് പറയാതിരിക്കാൻ പറ്റൂല, എവിടെ ചെന്നാലും ഒരുമടികൂടാതെ അവർ ഒത്തുപിടിക്കും... ഒരുപാടിഷ്ട്ടായി ബഷിന്റെ പെങ്ങന്മാരെ
@aiswaryaunnithanath7351
@aiswaryaunnithanath7351 2 жыл бұрын
ബഷീക്കാക്ക് മുന്നേ സോനു 1M അടിക്കും എന്നൊരു പ്രതീക്ഷ ഉണ്ടായിരുന്നു.... 😁😁😁 ഇതിപ്പോ ബഷീക്ക കൊണ്ട് പോവും ആദ്യം.... 🤩🤩🥰ഇന്നലെ ആദ്യ വീഡിയോ ഇടുമ്പോൾ ഇക്കാക്ക് 894k ആയിരുന്നു.വൈകിട്ട് ആയപ്പോൾ 895k ആയി... ഇപ്പോള് 896k.... സോനു കുറച്ച് ആയിട്ട് 913kൽ ആണ്.. ഒന്ന് ആഞ്ഞ് പിടിച്ചാൽ വാവ വരുന്ന കൂടെ 2 ഗോൾഡൻ പ്ലേ ബട്ടൺ unbox ചെയ്യാം.... 😁😁😁 🤩🤩🥰🥰
@babys7505
@babys7505 2 жыл бұрын
Sonu vedio ittal pettenn reach koodunnund chanel😍👍🏻
@fellamollfellamoll8062
@fellamollfellamoll8062 2 жыл бұрын
Sonu vedio idunnillallo
@shaanwithme4118
@shaanwithme4118 2 жыл бұрын
വാപ്പാക്ക് സാഹജര്യംഅനുസരിച്ച് സോങ്ങുണ്ടാക്കാനുള്ള കഴിവ് സമ്മദിച്ചിരിക്കുന്നു🤲🤲🤲🤲🤲👍👍👍👍
@Naturalshort11223
@Naturalshort11223 2 жыл бұрын
മൊത്തത്തിൽ അടിപൊളി പപ്പയുടെ പാട്ടും പാചകവും ബഷിയുടെ മട്ടൻ മിക്സിങ്ങും എല്ലാം കൂടെ പൊളിച്ചടക്കി 👌👌👌👍❤️
@channel-od2kz
@channel-od2kz 2 жыл бұрын
പറയാതിരിക്കാൻ വയ്യ ബഷീർ ബഷി നിങ്ങൾ വലിയൊരു മനസ്സിന് ഉടമയാണ് കുടുംബത്തിന്റെ സന്തോഷത്തിൽ നിങ്ങൾ സന്തോഷിക്കുന്നു മാഷാഅല്ലാഹ്‌ ഈ ഒരുമ പടച്ചവൻ എന്നും നിലനിർത്തി തരട്ടെ ആമീൻ 🤲വീഡിയോ കണ്ടിണ്ട് നല്ല ഒരു സന്തോഷം തോന്നുന്നു 👍👍👍👍
@najilaanimon3705
@najilaanimon3705 2 жыл бұрын
ആമീൻ
@shemeerhazivlogs7719
@shemeerhazivlogs7719 2 жыл бұрын
Negative ayi parayuvalla. Ennalum manassil tonniya oru karyam. മശൂറായ്ക്കു എല്ലാരും ഉണ്ട്. പേരെന്റ്സ് ബ്രദർ റിലേറ്റീവ്സ് എല്ലാരും. അതുപോലെ ബഷിയ്ക്കും ഒരുപാട് ബന്ധുക്കൾ ഉണ്ട്. ഒരു അർത്ഥത്തിൽ നോക്കിയാൽ സ്വന്തം എന്ന് പറയാൻ സോനുവിന് ആരും ഇല്ല....2 മക്കൾ മാത്രം അല്ലാതെ,
@itsmebeemakhurshid
@itsmebeemakhurshid 2 жыл бұрын
Angana vjarikanda sonu anu bhagyavathi randu familyum sonuviney athratholam snehikunund support chyunumund
@rkrfamily9529
@rkrfamily9529 2 жыл бұрын
Angane parayaruth. Family indayal mathram pora... Nammale cherth nirthunnathilan sandhosam. Athan vendath ath bb fmlyl oru paad und.. Eniyum asus ulladtholam kaalam sandhosathil kaziyan rabb anugrahikkatt. Aameen
@rkrfamily9529
@rkrfamily9529 2 жыл бұрын
എനിക്ക് സത്യത്തിൽ അവിടെ എല്ലാരെ കണ്ടപ്പോൾ. തോന്നിയത്. മാഷാ അള്ളാഹു ആ ഫാമിലി മെമ്പർ ന്റെ ഭാഗ്യം എന്നാണ്. പടച്ചോൻ എന്നുന്നേക്കും നിലനിർത്തി തരട്ടെ ആമീൻ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
@manuminnu3141
@manuminnu3141 2 жыл бұрын
Athinalle basher bashi
@anietastykitchen4075
@anietastykitchen4075 2 жыл бұрын
പപ്പാ ഒരു പാട് ഇഷ്ടം 👍🏻
@sjsj7381
@sjsj7381 2 жыл бұрын
എത്ര നേരം ആയി wait ചെയ്യുന്നേ, എന്താ അപ്‌ലോഡ് ചെയ്യാൻ ഇത്രയും വൈകിയത്, pappa വേറെ level ആണ് 👍👍👍
@AnsilaNishad1
@AnsilaNishad1 2 жыл бұрын
Powli vibe 😍😍 നമ്മളും അവിടെ ഉള്ള പോലെ ഒരു ഫീൽ 😍മട്ടൻ കറി കണ്ടാൽ അറിയാം powli ആണെന്ന് ❤പപ്പാടെ പാട്ട് പൊളിച്ചു 👌🏻👌🏻👌🏻happy journey dears ❤️
@febibusthan
@febibusthan 2 жыл бұрын
.. same feeing
@joshilajoshila7201
@joshilajoshila7201 2 жыл бұрын
👍👍👍poli
@mubimubees5884
@mubimubees5884 2 жыл бұрын
കക്ട്
@mubeenamubeena1820
@mubeenamubeena1820 2 жыл бұрын
സ്ഥിരം പ്രേക്ഷകർ വന്നോളീ 😍😍😍😍 മാഷാ അള്ളാ കണ്ണ് തട്ടാതിരിക്കട്ടെ🤲🤲🤲🤲🥰😘😍
@shahisworldbyshahida472
@shahisworldbyshahida472 2 жыл бұрын
ഇങ്ങനെ എല്ലാരും ഒത്തുരുമിച്ചു കുക്ക് ഒക്കെ ചെയ്യാൻ വേറെ ഒരു വൈബ് തന്നെ ആണ്... ❤❤👍
@sasikalakala7010
@sasikalakala7010 2 жыл бұрын
പപ്പാ പൊളിച്ചു ബഷി ഇക്കയുടെഫാമിലി നല്ല ഒത്തൊരുമ ഉള്ള ഫാമിലി എന്നും ഈ സന്തോഷം നില നിൽക്കട്ടെ സൂപ്പർർ അടിച് പൊളിക്ക്
@Hairbowworld
@Hairbowworld 2 жыл бұрын
ഈ കുടുംബത്തിന്റെ സ്നേഹത്തിന് കണ്ണു തട്ടാതിരിക്കട്ടെ അല്ലാഹ്..🤲🏻🤲🏻🤲🏻
@shahana4536
@shahana4536 2 жыл бұрын
Ameen
@mohammedarshad1166
@mohammedarshad1166 2 жыл бұрын
Aameen
@najilaanimon3705
@najilaanimon3705 2 жыл бұрын
ആമീൻ
@muhammedbadrudheen7188
@muhammedbadrudheen7188 2 жыл бұрын
ആമീൻ
@asiyakhalid660
@asiyakhalid660 2 жыл бұрын
ഇങ്ങനെപോയാ കണ്ണുതട്ടും 😅😅😅അള്ളാഹു തന്നെ കാക്കട്ടെ
@shaayubabyofficial1202
@shaayubabyofficial1202 2 жыл бұрын
പെങ്ങൻമാർ പൊളിയാണല്ലോ .. ഒത്തിരി ഇഷ്ടായി. എല്ലാറ്റിനും നല്ല സഹകരണം. ഫുൾ എൻജോയ് .🥰 ബാബി മടിച്ചിയാണല്ലേ
@aneeshairshad4027
@aneeshairshad4027 2 жыл бұрын
Penganmarude sandoshattinu vendi endum cheyyan manasulla bashikka ingalu pwoliyaanu..... MashaAllah...
@RED_ROSE.192
@RED_ROSE.192 2 жыл бұрын
Mashoorayod oru question ❓ Basheer iniyoru Pennine koode ishttappet kalyanam kazhikkanamenn paranjal mashoora sammadhikkumo ,suhana vedhanippich mashoora ivare lifil kadann vannille pls rply mashoora
@aneettavarghese8056
@aneettavarghese8056 2 жыл бұрын
സുഹാനിത 9.13✌️ബഷീറിക്ക് 8.96 1m ആർക്ക്കിട്ടുമെന്ന് നമ്മുക്ക് നോക്കി കാത്തിരിക്കാം 😂
@rashda8870
@rashda8870 2 жыл бұрын
വിഡിയോ ഇടാതെ സുഹാനിത്ത ഇപ്പോൾ അടിക്കും നോക്കി ഇരുന്നോ ബഷീർ എങ്ങനെ എങ്കിലും 1 m ആക്കാനുള്ള പെടാപാടിലാണ് ഈ മൂന്നാലു days ആയിട്ട് ബഷീർ ഇടുന്ന വീഡിയോസ് സുഹാന ഇട്ടിരുന്നേൽ അവൾക്കു 1m എപ്പോഴേ ആയേനെ
@shahisworldbyshahida472
@shahisworldbyshahida472 2 жыл бұрын
Masha allah. എത്രയും പെട്ടന്ന് 1m ആവട്ടെ..
@mymu1980
@mymu1980 2 жыл бұрын
Suhana വിഡിയോ ഇട്ടാൽ അല്ലെ പെട്ടെന്ന് 1മില്യൺ ആകുള്ളൂ. ബഷി തകർക്കുകയല്ലേ
@anjanajibin3486
@anjanajibin3486 2 жыл бұрын
All the very best both of you for 1 million soonnnn together ♥️
@smithagopi6317
@smithagopi6317 2 жыл бұрын
സുഹാനക്ക് വീഡിയോ എഡിറ്റ്‌ ചെയ്തു കൊടുക്കണ്ടേ
@shameerwayanad6060
@shameerwayanad6060 2 жыл бұрын
ഞാൻ രണ്ടാമത്തെ പ്രാവശ്യവും ഈ വീഡിയോ തന്നെ കാണാൻ പോകുന്നു അത്രയ്ക്കും ഇഷ്ടപ്പെട്ടു അടിപൊളി . ഫാമിലി ആയിട്ട് ഇതുപോലെ ഒന്ന് പോകാൻ ആഗ്രഹമുണ്ട്.
@fasnafiros1094
@fasnafiros1094 2 жыл бұрын
Ethrayoo alukal bashi randaam kettiyathin kuttam paranjhu...mashoone kettiyath kondalle nghnoru pappa mamma athupole joint family okke kittuath...allenkil sonum bashiyum ulla othunghiya oru life alle avarkkundaaaku😍😍😍so,lucky family 🥰
@jesy12155
@jesy12155 2 жыл бұрын
Enthu rasalle ingane family orumichu koodunnad ottakk yaathra cheyyunnithinekkalum poliya family mothathil pookunnad masha allah
@FC_GAMER_77
@FC_GAMER_77 2 жыл бұрын
വല്ലപ്പോഴും ഫേസ്ബുക്കിൽ കേറി കമെന്റ് വായിക്കാം കേട്ടോ... 🤣🤣🤣🤣🤣എന്താണെന്നറിയില്ല നിങ്ങളുടെ വീഡിയോയേക്കാൾ ഫാൻസ്‌ കമന്റ്കൾക്കാണ്... 😄🤣😄
@rashidpp1261
@rashidpp1261 2 жыл бұрын
അൽഹംദുലില്ലാഹ് പപ്പയുടെ സോങ് അടിപൊളി നല്ല ഫാമിലി കണ്ടപ്പോൾ സന്തോഷം തോന്നി 🤲🏻🤲🏻🤲🏻
@fathimamuhmmadali7771
@fathimamuhmmadali7771 2 жыл бұрын
ഈ വിഡിയോ കണ്ടു തീരുന്നത് വരെ ചെറു പുഞ്ചിരിയോടെയാണ് ഞാൻ കണ്ടത് മാഷാ അല്ലാഹ്
@FAFA-zd5ej
@FAFA-zd5ej 2 жыл бұрын
😍മാഷാഅല്ലാഹ്‌ ഒരുപാടൊരുപാട് ഒരുപാട് സന്തോഷം... ഞാനും കൂടെ തന്നെ ഉള്ള ഒരു feel ആയിരുന്നു, ബഷീടെ പെങ്ങന്മാർക്കും കുടുംബത്തിനും ജീവിതകാലം മുഴുവൻ ഓർത്ത് വെക്കാൻ ഈ ഒരൊറ്റ ട്രിപ്പ്‌ മതി, എങ്കിലും ഇടയ്ക്ക് പറ്റുമ്പോഴൊക്കെ ഒരുമിച്ച് കൂടി അവരെ ഇങ്ങനെ സന്തോഷിപ്പിക്കണേ.. ഇൻഷാഅല്ലാഹ്‌
@mullashabeer4575
@mullashabeer4575 2 жыл бұрын
ശെരിക്കും ഒരു കോമഡി പടം കണ്ട ഫീലാണ് കിട്ടിയത്... നിങ്ങളെ പോലെ ഞാനും എൻജോയ് ചെയ്ത്.. പപ്പാ പൊളിയാണ്... മട്ടൻ കറിയുടെ കൂടെ ഒരു അടിപൊളി പാട്ടും.... ഈ ഒരു ഒത്തൊരുമ എന്നും അള്ളാഹു നില നിർത്തി തരട്ടെ.... ആ തമിഴ് കുക്കിങ് ബ്ലോഗിനെ അനുകരിച്ചു പറഞ്ഞത് കലക്കി.. വെള്ളമായി വന്ന ബ്രോ :വെള്ളം... വീറുള്ളി എന്നൊക്കെ പറഞ്ഞപ്പോൾ.. ചിരിച്ചൊരു വഴിക്കായി
@yaseen5487
@yaseen5487 2 жыл бұрын
പപ്പാ പൊളി ആണ് ഇ ഒരുമിച്ചു കൂടലിനെ അള്ളാഹു കാക്കടെ 🤲🤲🤲
@aksharapv2915
@aksharapv2915 2 жыл бұрын
Zaiguvavaku oru paavam mon.nalla adakamulla mona.aniku orupad eshtam .😘😘😘😘😘
@ayishasaleem7792
@ayishasaleem7792 2 жыл бұрын
പാപ്പാക് അള്ളാഹു ഒരുപാട് ആയുസ് ആരോഗ്യ വും കൊടുക്കട്ടെ ആമീൻ
@samadsamad6994
@samadsamad6994 2 жыл бұрын
പൊളിച്ചു മക്കളെ പൊളിച്ചു ഇതാണ് എന്നും ഓർത്തിരിക്കാൻ പറ്റിയ ഒരു ടൂർ പപ്പയുടെ പാട്ട് സൂപ്പർ
@naseenechu9156
@naseenechu9156 2 жыл бұрын
ബ്രെഡും maton കറിയും ഉഫ്ഫ്ഫ്ഫ്ഫ് പൊളിച്ചു 😋😋😋😋😋😋😋തിന്നുന്നദ് കാണുമ്പോൾ കൊതി ആയിപോയി 😍😍😍
@devikajithil9928
@devikajithil9928 2 жыл бұрын
സത്യം പറയാമല്ലോ super family ❤️
@abdullaansary882
@abdullaansary882 2 жыл бұрын
30:46 ബാബിടെ ചാടിയുള്ള ആമീൻ കെട്ട് ചിരിച്ചു ചിരിച്ചു... 😁😂😂😂😄😍
@sanusiddi
@sanusiddi 2 жыл бұрын
Orupaad agrahagal ulla var.. ❤🥺❤Enjoy ❤❤❤❤🥺🥺🥺🥺 engane kondu poyillayirunnengil athoru vallathe nashtamaayi poyene.. Bashii 🥺🥺
@shareefmszarasworld6280
@shareefmszarasworld6280 2 жыл бұрын
Etra neramayi kaathirikkunnu ...ninghlalude trip enjoyment and happiness okke kaanumbol ...njanghalum avide ulla poloru feel anu....Masha allah🥰
@Hairbowworld
@Hairbowworld 2 жыл бұрын
പെങ്ങന്മാരെയും ഭാര്യമാരെയും കുടുംബത്തേയും ഇത്ര അധികം സ്നേഹിക്കുന്ന ബഷിക്കാക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക്ക്.. 🔥🔥
@hajishomestars2736
@hajishomestars2736 2 жыл бұрын
പപ്പാ 🥰🥰🥰ഒരു രക്ഷയില്ല പൊളി പപ്പാ 🥰🥰🥰.... Waooo കറി കണ്ടാലറിയാം എല്ലാം perfect 🤷🏻‍♀️👍🏻🤤🤤.... Soo enjoooooy🤗🤗💃🏻💃🏻💃🏻👍🏻👍🏻👍🏻👍🏻🤩🥰🥰
@tomjerry-uv9pb
@tomjerry-uv9pb 2 жыл бұрын
ഒരു കല്യാണ പരിപാടി കണ്ടത് പോലെ ഉണ്ട്, ബഹളങ്ങളും, തമാശകളുമായിട്ട്. പപ്പയുടെ പാട്ട് സൂപ്പർ 👍👍നല്ലൊരു entertainment vlog😍അവസാനത്തെ short dance video ❤️
@riabasheer4961
@riabasheer4961 2 жыл бұрын
Ellarum ore pwoliii..orupad santhosham ee video kanumbol..family motham koodumbol athu prathega oru rasam thanneyaa✨❤️❤️
@kunjukunjavi2942
@kunjukunjavi2942 2 жыл бұрын
Ith oru onnonnara vibe thanne🔥🔥🔥🔥🔥🔥🔥🔥🔥🔥🥰🥰🥰🥰🥰🥰🥰🔥🔥🔥🔥🔥bashikkade family oru rekshayumilla 💚💚💚💚💚💚💚💚💚💚
@safiyatharuvai6825
@safiyatharuvai6825 2 жыл бұрын
മാഷാ അള്ളാ എന്ത് രസാ നല്ല ഒരു വൈമ്പ് പപ്പയുടെ പാട്ട് സൂപ്പർ👍❤️❤️❤️❤️❤️❤️
@sameera2087
@sameera2087 2 жыл бұрын
♥️🥰😍നിങ്ങളെ എല്ലാവരെയും ഇതുപോലെ സന്തോഷത്തോടെ കാണുബോൾ മനസ്സിൽ ഒരു സന്തോഷം ആട്ടോ നിങ്ങൾ ഇപ്പോൾ ഞങ്ങളുടെ ആരൊക്കയോ ആണ് എന്ന് പലപ്പോഴും തോന്നാറുണ്ട് 🥰♥️😍ആരുടെയും കണ്ണ് തട്ടാതെ ഇരിക്കട്ടെ 🥰♥️😍🤲🤲🤲
@Siyyyaa.d
@Siyyyaa.d 2 жыл бұрын
പപ്പാടെ സോങ് പൊളി, എന്തിനും കൂടുന്ന പപ്പാ 😄
@jancyjoseph2281
@jancyjoseph2281 2 жыл бұрын
Njan Bigg Boss kandappole Bashikkaaa ne eshtapettathanu .....eppo family yum adipoli God bless you and your family Bashikkaaa 🥰🥰🥰🥰🥰🥰🥰🥰
@amalunnisaamina6874
@amalunnisaamina6874 2 жыл бұрын
മശുതാൻ്റെ വീട് ഒന്ന് കാണിച്ചൂടെ കണ്ടിട്ടേ ഇല്ല luv uuu bb family
@awaitsmiracle8529
@awaitsmiracle8529 2 жыл бұрын
Onnum parayanilla…. Orupaad santhosham santhosham mathram♥️♥️♥️♥️♥️♥️♥️
@aneeshairshad4027
@aneeshairshad4027 2 жыл бұрын
Bashide ee sneham kanumpol.. Enikku oru sahodaran illallonn orkkumpol oru vishamamam... Ingane oru koodapirappine kittanum venam bhagyam..
@shamnashamnu3364
@shamnashamnu3364 2 жыл бұрын
Aa plastic dappayil chood curry vilambiyaal urugille?
@sadiqtp00tp48
@sadiqtp00tp48 2 жыл бұрын
എന്റെ പൊന്നോ എന്ത് വൈബ് ആണ് ✌️✌️✌️🤩🤩എനിക്കും വരാൻ തോന്നുന്നു
@hasisulu9593
@hasisulu9593 2 жыл бұрын
Arum enthum paranjotte. Idakke sonunte valiya bagyaman Inghane oru family. Masha allah 😍😍😍😍😍
@sreyathilakan4029
@sreyathilakan4029 2 жыл бұрын
Adipoli ikkaa...happy mood...ninglde familyude happiness kanumbo sherikum asooya thonni pokunnund...love u alotee😍😍🥰🥰🥰...ikkante nalla manasinu daivam anugrahikkatee..iniyum iniyum uyarangalil Ethan sadhikate...ingne ulla trip oke orupad ishtam ulloru alanu njn..but sambathika budhimuttukal karanm pala agrahanglum ullil othukarund... Ithathamarude happiness kandappo Kannu niranju poyi..love uu bb family 💞💖💖💖
@rappishanu512
@rappishanu512 2 жыл бұрын
Ningale tour kanumbol kothiyavunnund kettoo masha allahaa yannum nilanilkatte ee sneham
@serah669
@serah669 2 жыл бұрын
Onum parayaan illa headset vach ith kaanumbol entha vibe soopperr 😍😍😍
@RMFAI
@RMFAI 2 жыл бұрын
കുടുബ ബന്ധം നിലനിർത്തുന്നവർക്ക് ആയുസ്സ് വർധിപ്പിക്കും പടച്ചതമ്പുരാൻ... 👍
@farhanahibafathima7718
@farhanahibafathima7718 2 жыл бұрын
Ningale koode njangalum enjoy cheydhu😊❤️chumayum thummalum paniyumayit hospital poirunnu vdo kanan vayigi😊urine infection aayit 10 days kainju koravilla medicln medicin medich kayichu nalla oru hospital povvanulla panavonnumilla😊govt hospital poyi marunnu vaangichu njan enum govt hospital mathram kuttigalkum enikum😊kuravayal kurayum illengil 1 masam okke undavum 😊allergy chuma thudangit 2 year aayi 😔
@DaywithShanShakkeer
@DaywithShanShakkeer 2 жыл бұрын
സഅന്തോഷം മാഷാ അള്ളാഹ് കുടുംബം എന്ന് പറഞ്ഞാൽ ഇങ്ങനെ ആവണം എല്ലാം അറിഞ്ഞുകൊണ്ട് ഒന്നിച്ചിരുന്നു സന്തോഷിക്കണം ❤ അല്ലാതെ മറ്റുള്ളവരുടെ കുറ്റം പറഞ്ഞു മറ്റുള്ളവരിൽ അസൂയ കൊണ്ടിരുന്നാൽ ഉള്ളകാലത്തെ സന്തോഷം പോകുകയേ ഉള്ളു ഇതൊക്കെ കണ്ടു പഠിക്കണം ❤ loveu ബഷീർ ബശീ ❤
@rinuriswana
@rinuriswana 2 жыл бұрын
ഇന്ന് കാണാൻ late ആയി പോയി 🙂💔കൊറേ assighnment um seminar um എഴുതാൻ ഉണ്ടേനി ബഷിക്കാ..... 🥲💔enthaayaalum ഇന്നത്തെ vibe adipwoli👍💗
@nisammuhammad8917
@nisammuhammad8917 2 жыл бұрын
Bash ikka a super. Or videosum kanum old ningalodulla respect koodikondirikkunnu. Pengalmarodulla Ningalude sneham super.
@sahidakpp1750
@sahidakpp1750 2 жыл бұрын
Nammlum. Koode. Vanna feel padachone ingane sandoshathode ingane orimichu kananam enna najngalku matton carry indakkan ellarum othurumichu ninnathu kandopole sandhosham ayi👍👍👍 bb family ❤
@simplysimple1775
@simplysimple1775 2 жыл бұрын
Ningade channelil ettavum eshtapedunna ore oru karyam..orumichulla foodadi....ith different ayirikkunnu..pwoli..loved it
@milansco2170
@milansco2170 2 жыл бұрын
പപ്പയുടെ പാട്ട് സൂപ്പർ. മട്ടൻ കറിയും ബ്രെഡും എന്റെ സാറെ 😋നിങ്ങൾ അടിച്ചു polik😍😍😍😍😍😍
@sallushasallusha8931
@sallushasallusha8931 2 жыл бұрын
Entey bashikkaa... Ella videos nane kanarund aswadhikum... Cmnt edarilla.. Pakshey it is one of best video... Entha oru vibe...... Love u alll... 😍😍😍
@adamameera9040
@adamameera9040 2 жыл бұрын
Mashallah 💕 Pappante pattu pwolichu 🍞 &mutton curry 😋 Adipwoli vibes BB family pwolichuuu 😍
@sherinanas9337
@sherinanas9337 2 жыл бұрын
Mashaallah ❤️adipoli family trip super vibe mutton curry polichu😋papade song kollam Aameen 🤲BB family ishtam 😍❤️
@dilshafarvin
@dilshafarvin 2 жыл бұрын
Mashaallah ningalude santhoshangalil njangal pankaduth thu pole oru feel und. Ennum ith pole thanne Avatte❤️❤️❤️❤️.Bashikka ingale Aadyathe BB house il ningal nikkalille bashikka
@daywithnaz
@daywithnaz 2 жыл бұрын
നിങ്ങളുടെ വീഡിയോയിൽ 🥺🥺🥺🥺🥺🥺ഏറ്റവും മനസ്സിന് സന്തോഷം നൽകിയ ഒരു വീഡിയോ നിങ്ങളുടെ കൂടെ ഞങ്ങളും പങ്കെടുത്ത ഒരു ഫീൽ 😍😍😍😍😍😍😍😍
@marshiyamarshi3327
@marshiyamarshi3327 2 жыл бұрын
Maasha Allah... ❤ ithupole trip povaan kothiyaava... Fmly nte koode🤩
@jaseenav9463
@jaseenav9463 2 жыл бұрын
😔
@ajoosajnas3932
@ajoosajnas3932 2 жыл бұрын
ഈ മാനുള്ള ഉപ്പ 😘😘😘😘
@fasijaubaid7364
@fasijaubaid7364 2 жыл бұрын
മാഷാഅല്ലാഹ്‌.... കൂടുമ്പോൾ ഇമ്പമുള്ളത് എന്ന അർത്ഥം കുടുംബത്തിനു എത്രമാത്രം യോജിക്കുന്നു എന്ന് ഈ കുടുംബത്തിന്റെ ഐക്യം കണ്ടാലറിയാം... ഈ സ്നേഹവും സഹോദര്യവും എന്നും നിലനിൽക്കട്ടെ... ആമീൻ 🤲🤲🤲
@aswathiprakash8485
@aswathiprakash8485 2 жыл бұрын
Sonu ne kanan aa Njn Ith kanunne ❤❤
@saigayathripradeep1065
@saigayathripradeep1065 2 жыл бұрын
Yes me too , ❤️❤️
@rkrfamily9529
@rkrfamily9529 2 жыл бұрын
Full majja bb family 😘 kandit kodhiyai. All the best dears🎊
@Siyyyaa.d
@Siyyyaa.d 2 жыл бұрын
ബഷികായുടെ നല്ലൊരു msg fd ന്റെ വില മനസ്സിലാക്കൽ 👍പൊളി ബ്രോ
@khadeeja910
@khadeeja910 2 жыл бұрын
Mashaallah👌👌👌Adipoly Fam❤️❤️mattun Kari👌👌👌✌️pappa padiyo song👌👌👌👍💐💐mashaallah Safe jurny🥰🥰
@feidhamalu6782
@feidhamalu6782 2 жыл бұрын
Mashallaah❤❤❤❤ nthaanu oru ushaaru ❤❤❤😘😘😘family vlog polichu kondu irikkunnuuuu❤❤❤❤❤
@neethucalicut1336
@neethucalicut1336 2 жыл бұрын
അടിച്ചു പൊളിക്കൂ എല്ലാവരും. Best wishes👍🏻
@rafeenaismail5037
@rafeenaismail5037 2 жыл бұрын
പാവം പപ്പാ ഫുൾ പുകയും ചൂടും കൊണ്ട് മുഖം കാണാൻ വയ്യ നല്ലോണം കഷ്ടപ്പെട്ടു.നല്ല വൈബ് കാണാൻ. ബാബി ഇക്ക ഒക്കെ സൂപ്പർ. മരണം വരെ എല്ലാവരും സന്തോഷത്തോടെ ഒത്തൊരുമയിൽ ജീവിക്കാൻ പടച്ചോൻ അനുഗ്രഹിക്കട്ടെ ആമീൻ 🤲🏻🤲🏻🤲🏻
@malamahadevan4798
@malamahadevan4798 2 жыл бұрын
Touchwood.....May Allah bless abundantly u all beautiful souls of basheer ' s family, his siblings...their spouses, their kids, mashus parents, mashuk, close frnds, Ajita chechi and her family🌹🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️
@rabiyaponnu8620
@rabiyaponnu8620 2 жыл бұрын
Powlii wibe ✌️✌️✌️.ingne orumich fd undaki kayikunnad vere tanne wibe aan.polikki ellrum
@jamsheejamshu9578
@jamsheejamshu9578 2 жыл бұрын
നിങ്ങൾ ഭാഗ്യം ഉള്ള ലൈഫ് ✌🏻പൊളിക്ക് ഇനി പോവുമ്പോൾ എന്നെയും koot നിങ്ങളെ ഫാമിലി ഒത്തിരി ഇഷ്ട്ടം
@muhsinashakir3174
@muhsinashakir3174 2 жыл бұрын
ബഷിന്റെ. പെങ്ങള്ൻമാർക്കൊക്കെ പണിയെടുക്കാൻ ഉഷാറാണ്
@kadeejaop6345
@kadeejaop6345 2 жыл бұрын
Bashi ningal nalla oru manassite udamayan pappa ye kanan agrahamundarunnu
@sameerasameera2340
@sameerasameera2340 2 жыл бұрын
നിങ്ങള വീഡിയോ ക്ക് രാവിലേ കാത്തിരിപ്പാണ് BB ഫാമിലി🥰❤️
@lekshmin1122
@lekshmin1122 2 жыл бұрын
Super 🙏🙏.nammalum koode enjoy cheythu,muttonum kashichu,pattum padi,dance um cheythu. 👍👍👍❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏
@jaseeramuneer8654
@jaseeramuneer8654 2 жыл бұрын
Bashiki Allahu Arughiyamvum afiyathum tharatte...... Bb family mashallah
@shahinacp7300
@shahinacp7300 2 жыл бұрын
Mashallah ellarum pwolikuanalo... vere level vibe ne family aayit kudumbol.. May Allahbless you you all
@raihanaabdullah9084
@raihanaabdullah9084 2 жыл бұрын
Masha allah pwli vibe 💖pappante cntrlil ithrayum bangiyayi yaathra cheythath kaanumbo alhamdulillah ✨️ orupaad njoy cheyynund😍👍
@muhsifakru7761
@muhsifakru7761 2 жыл бұрын
1:01 ചുളിവിൽ അവരെ കൊണ്ട് പണിഎടുപ്പിചൂ 🤪😆 full adipoli
@Rubeenas
@Rubeenas 2 жыл бұрын
പൊളി വൈബ് 💞. നിങ്ങൾ അടിച്ചുപൊളി. ഞങ്ങൾ കണ്ട് aswadhikam..
@jeseelanajeeb1270
@jeseelanajeeb1270 2 жыл бұрын
Pappadr mutton curry kandappol e.nikum thinnan thonnipoyo😋😋pappa song adipoli👍🏻👍🏻👍🏻
@devshorts733
@devshorts733 2 жыл бұрын
രാവിലെ തൊട്ട് വെയ്റ്റിംഗ് ആയിരുന്നു ഈ വീഡിയോക്ക് 😍 അടിപൊളി 👍🏻
@ashidhakamaal8689
@ashidhakamaal8689 2 жыл бұрын
Pappayude pattu super 🤩🤩🤩🤩
@seenaek5528
@seenaek5528 2 жыл бұрын
വല്ലാത്തൊരു vibe💝💝💪💪 Masha allah 🤲🤲🤲❣️❣️❣️❣️
@msworld8269
@msworld8269 2 жыл бұрын
Enjoy basheeka pengamaarum full family yum okke adich pwolikku Masha allah 😍🤩❣️
@rkrfamily9529
@rkrfamily9529 2 жыл бұрын
Pappante oru.. vakkilum und paraloga chindha. Padachoon afiyathulla deergayus nalgatt aameen enn athmarthamai prathiknnu.
@preethimidhun1533
@preethimidhun1533 2 жыл бұрын
എല്ലാരും കൂടെയുള്ള ആ സന്തോഷം കാണുമ്പോൾ തന്നെ നമുക്കും സന്തോഷം തോന്നും സൂപ്പർ ആയിരുന്നു എല്ലാവരുടെയും മുഖത്തെ ആ സന്തോഷം എന്നും എന്നും ഈ സന്തോഷം നിലനിൽക്കട്ടെ ആമീൻ
@nihaniha6742
@nihaniha6742 2 жыл бұрын
Ameen
@geethaaravindan2693
@geethaaravindan2693 2 жыл бұрын
Masha Allah Pappayude song super 😍 Love you bb family ❤❤❤
@izzaworld8459
@izzaworld8459 2 жыл бұрын
നിങ്ങള്ടെ കൂടെ ഞങ്ങളും ഒത്തിരി സന്തോഷിച്ചു 😍💐💐😍
@shilpas8251
@shilpas8251 2 жыл бұрын
Adipoliiii 😍😍😍😍😍😍basheeka ❤️❤️❤️
@muhammedaslam6377
@muhammedaslam6377 2 жыл бұрын
പപ്പയുടെ പാട്ടും🎤 മമ്മയുടെ പാചകവും 🐏🫕ബഷീർ ഇക്കയുടെ മിക്സിങ്ങും 🥣ഇക്കയുടെ വിളംബലും🍽️ ഈ കുടുംബത്തിന് ഒത്തൊരുമയും👩‍👩‍👧‍👧👨‍👩‍👧👪 dj, can fire ഉം💃👯‍♀️ എല്ലാം പൊളിച്ചു👍👍👍👍👍🤍🤍
БОЙКАЛАР| bayGUYS | 27 шығарылым
28:49
bayGUYS
Рет қаралды 1,1 МЛН
«Жат бауыр» телехикаясы І 30 - бөлім | Соңғы бөлім
52:59
Qazaqstan TV / Қазақстан Ұлттық Арнасы
Рет қаралды 340 М.
Unplanned Trip With Family 🤩🥰 | Suhana | Basheer Bashi | Mashura
31:10