നമ്മൾ അടിച്ചാലും കളിക്കും തഗുമായി Kerala Blastersനൊപ്പം Shine Tom Chacko| Oneindia

  Рет қаралды 133,379

Oneindia Malayalam

Oneindia Malayalam

2 жыл бұрын

Shine Tom Chacko Joins Kerala Blasters fans at Kochi Fan park
നമ്മൾ അടിച്ചാലും കളിക്കും തഗുമായി ബ്ലാസ്റ്റേഴ്സിനൊപ്പം ഷൈൻ ടോം ചാക്കോ
#OneindiaMalayalam
Subscribe to Oneindia Malayalam Channel for latest updates on News and Current Affairs videos.
Like us on Facebook
/ oneindiamalayalam
You Tube: goo.gl/jNpFCE
Follow us on Twitter
/ thatsmalayalam
Visit us: malayalam.oneindia.com/videos

Пікірлер: 111
@ADwaiDvlogs.
@ADwaiDvlogs. 2 жыл бұрын
Full on fullpower 🔥 ലക്ഷത്തിൽ ഒന്നേ കാണു ഇതുപോലൊരു item💋😆
@dilshaddillutnl
@dilshaddillutnl 2 жыл бұрын
ഷൂട്ടിംഗ് ഇടക്ക് പലതും ശ്രേദ്ദിക്കാൻ സമയം ഉണ്ടാവില്ല.... എങ്കിലും കാര്യങ്ങൾ തുറന്നു പറയ്യാൻ കാണിച്ച ആ മനസ്സിനും വയ്യാഞ്ഞിട്ടും ആ ഫുട്‌ബോൾ ആവൊശ്യത്തിന്റെ ഒപ്പം കുടിയത്തിനും 👍👍👍👍
@jamsheer275
@jamsheer275 2 жыл бұрын
ലക്ഷത്തിൽ ഒന്നേ കാണൂ ഇതുപോലൊരു ഐറ്റം ചേർത്തുപിടിക്കണം മലയാള സിനിമയും മലയാളികളും❤😍🔥🔥💥💥
@satheesh379
@satheesh379 2 жыл бұрын
എനിക്ക് ഇഷ്ടപ്പെട്ടു ആളുടെ presentation. ചില നിമിഷങ്ങൾ ആഹ്ലാതമാക്കുവാനും അത് ആസ്വദിക്കുവാനും ഒരു ഭാഗ്യം വേണം.... അല്ലേ.... ആണോ..... ആണ് 👍
@bineeshp581
@bineeshp581 2 жыл бұрын
ആൾ എങ്ങനെയും ആയിക്കോട്ടെ അത് അയാളെ ഇഷ്ട്ടം. But He is Brilliant actor 🔥
@soulgaming4192
@soulgaming4192 2 жыл бұрын
ഷൈൻ: ഇവൾ എന്ത് തേങ്ങയാണ് വെളിച്ചു പറയണേ 😂😂😂
@manucr77
@manucr77 2 жыл бұрын
സദാചാര കോമരങ്ങൾ തുള്ളുന്നല്ലോ 😂😂മച്ചാൻ പൊളിയാ 😍😍😍💛💛⚽️⚽️💛💛
@deepakc3790
@deepakc3790 2 жыл бұрын
machan pwolichu
@voice_of_zameel
@voice_of_zameel 2 жыл бұрын
Machan പൊളിയല്ലേ 🤩🔥
@rejoymathew3408
@rejoymathew3408 2 жыл бұрын
A dance kazhinjthkodi im a fan
@sonakhal2226
@sonakhal2226 2 жыл бұрын
വല്ല സിനിമ ലോകേഷനിൽ നിന്നും ആയിരിക്കും വരുന്നത് ... ഇടയ്ക്കിടെ കൈയിലെ കമ്പും മറന്നു ... കാലിലെ കെട്ടും മറന്നു. എപ്പോഴും ഒരു കഞ്ചാവ് ഫീച്ചർ ...
@vipinkrishna200
@vipinkrishna200 2 жыл бұрын
സദാചാരക്കുരു 😌😌
@ottapalam4505
@ottapalam4505 2 жыл бұрын
പൊളിച്ചു തകർത്തു
@user-wd1qh5zi6s
@user-wd1qh5zi6s 2 жыл бұрын
മയക്കുമരുന്ന് ലോബി എന്തിലും നുഴഞ്ഞു കയറി സിലിബ്രിറ്റി കൾ ആകും കാലം..
@madhukotrachal1832
@madhukotrachal1832 2 жыл бұрын
ഇദ്ദേഹം normal ആണോ? ഇപ്പോളും ബീഷ്മ പർവം സിനിമ യുടെ addiction മാറിയിട്ടില്ല എന്ന രീതിയിലുള്ള പെരുമാറ്റം ഇപ്പോളും കാണുന്നു. മീശ പിരിക്കലും, മത്തു പിടിച്ച രീതിയിലുള്ള സംസാരവും ഒക്കെ. എനിക്ക് തോന്നിയത് ആവുമോ? 🤔
@adarshc5871
@adarshc5871 2 жыл бұрын
എത്ര മാസമായി ഇതേ ചോദ്യം എല്ലാവരും ചോദിക്കുന്നു.. ഒരാളെ same attitudes il എപ്പോഴും കാണുമ്പോൾ ഇയാള് normal ആണോ കൂട്ടിയിട്ട് കത്തിച്ചത് ആണോ എന്നൊക്കെ ഉള്ള ചോദ്യം ചോദിക്കുന്നതിന് പകരം , ഇയാള് ഇങ്ങനെ തന്നെ ആണ് എന്നൊന്ന് ചിന്തിക്കാൻ പറ്റില്ലേ ? ആയിനു അത് ആലോചിക്കാൻ അല്ലല്ലോ എന്ത് കണ്ടാലും trip normal അല്ല എന്ന് പറയാൻ അല്ലേ എല്ലാർക്കും നേരം..
@mrhealer7518
@mrhealer7518 2 жыл бұрын
Bro pullide leg problem sevear pain ayrkm athinte medication side effects undayrkm so athokke ayrkm pinne pulli allelm ithpole okke thanneyan
@sreeharinair4827
@sreeharinair4827 2 жыл бұрын
He is a drug addict.. The kerala police had arrested him for using cocaine about 5years before..
@akhilanandh.k4351
@akhilanandh.k4351 2 жыл бұрын
Thonnal mathram
@arnold4368
@arnold4368 2 жыл бұрын
@@sreeharinair4827 ath ok Shari an but ayal Nalla oru actor an
@DWARAKA555
@DWARAKA555 2 жыл бұрын
Kurukkal orupad pottunnundallo... Veetil adukkala kuttikalaayi valarunnavanmaarkku ithu chilappo kanjav Aayitokke thonnum.. Chilar agane ullavare amul babies ennu parayum 👍👍😁😁
@sreeharinair4827
@sreeharinair4827 2 жыл бұрын
അതെയോ? ഇയാളെ മയക്കു മരുന്ന് കേസിൽ കേരള പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട് എന്ന കാര്യം അറിയാമോ..
@sreenathn8399
@sreenathn8399 2 жыл бұрын
കോക്കയിൻ ❤❤
@manucr77
@manucr77 2 жыл бұрын
ഒന്നു പോടാപ്പാ..
@aminfazil913
@aminfazil913 2 жыл бұрын
Machan ❤️❤️
@sachintk6173
@sachintk6173 2 жыл бұрын
ചങ്ങായി സൂപ്പർ ആണ്...
@badlanister7218
@badlanister7218 2 жыл бұрын
Shane✨️
@irshadmohammed4643
@irshadmohammed4643 2 жыл бұрын
Machan ,👍
@anishvmathew4679
@anishvmathew4679 2 жыл бұрын
I think he has terrible pain in his leg.
@HELLPLASMA
@HELLPLASMA 2 жыл бұрын
What happened to his leg?
@anishvmathew4679
@anishvmathew4679 2 жыл бұрын
No idea, there may have been an accident
@smashff9639
@smashff9639 2 жыл бұрын
@SHAFI athu thanne bro, social media yude ശ്രെദ്ധ പിടിച്ചു പറ്റാൻ ബോധപൂർവ്വം പലതും ചെയ്യുന്ന പോലെ, oru thug ay ഒക്കെ മാറാൻ വേണ്ടി എന്തൊക്കെയോ കാണിക്കുന്ന പോലെ 🙄
@_QWERTY___
@_QWERTY___ 2 жыл бұрын
Killadi ore oru king 👑
@jasimfazza1755
@jasimfazza1755 2 жыл бұрын
Full on
@this.is.my.normal9120
@this.is.my.normal9120 2 жыл бұрын
❤️⚡️
@haashbro8275
@haashbro8275 2 жыл бұрын
വൈബേഷ് മച്ചാൻ
@user-pg6yh9rt6h
@user-pg6yh9rt6h 2 жыл бұрын
പൊന്നാനി 💥
@rameesrami8275
@rameesrami8275 2 жыл бұрын
Ponnani❤
@vazhipokkaN1
@vazhipokkaN1 2 жыл бұрын
Mammadoli Kundans
@jamsheer275
@jamsheer275 2 жыл бұрын
Machaan Pwoliyalle Vere Level💥💥💥💥
@badlanister7218
@badlanister7218 2 жыл бұрын
കമന്റ്‌ വായിച്ചാൽ തോന്നും... കേരളത്തിൽ മൊത്തം ശ്രീനാരായണഗുരു മാരാണ് എന്ന്... എനിക്ക് ചെയ്യാം നീ ചെയ്യരുത്... 👌
@bazzmon2859
@bazzmon2859 2 жыл бұрын
Cherthayit ulukkiyatha aina ee prahasanam
@truth6074
@truth6074 2 жыл бұрын
Real lifilum poli acting anello
@rafimohammed3033
@rafimohammed3033 2 жыл бұрын
ഈ സാധനം ഒരു പിടുത്തം കിട്ടുന്നില്ലല്ലോ ചേട്ടാ 🤦🏻‍♂️🤦🏻‍♂️🤦🏻‍♂️
@user-hk8ci6ux6e
@user-hk8ci6ux6e 2 жыл бұрын
Acting 💯
@diseurdeverite6350
@diseurdeverite6350 2 жыл бұрын
Kittyal ennedum onnu parayane kandittu kothiyavunnu
@user-qx3lv8nx1u
@user-qx3lv8nx1u 2 жыл бұрын
എത്രയോ നല്ല ആളുകള്‍ നമ്മുടെ കേരളത്തിലുണ്ട് .... എന്നിട്ടും ഈ കഞ്ചനേയാണൊ നിങ്ങള്‍ കൊണ്ട് വന്നത്
@svd_7343
@svd_7343 2 жыл бұрын
😂😂
@nivniv1430
@nivniv1430 2 жыл бұрын
He's a brilliant actor
@aadhi9533
@aadhi9533 2 жыл бұрын
Avante life avante rules ✨💫
@adarsh7167
@adarsh7167 2 жыл бұрын
Mechne pulli offscreen ngna aanel eppa enna on screen pulli nyz aale
@abraham4769
@abraham4769 2 жыл бұрын
Ninta achante number kodukadaaa... Vilikkuaarnello
@sanirkk9470
@sanirkk9470 2 жыл бұрын
1:48 edhokke trip alle 🔥😅😍
@prapee651
@prapee651 2 жыл бұрын
കഞ്ചൻ മെന്റൽ
@eattravelexplore3997
@eattravelexplore3997 2 жыл бұрын
Sir oooooo evanooo 🤭🤭🤭🤭
@ratheeshr7052
@ratheeshr7052 2 жыл бұрын
Pranthanannan
@haril9543
@haril9543 2 жыл бұрын
കജാവ് അവനെ വളർത്താനും കുറേ പേര്
@Ajithsreekuttan006
@Ajithsreekuttan006 2 жыл бұрын
ee kalil entha kuzappam
@faizabdulla9843
@faizabdulla9843 2 жыл бұрын
👍👍👍
@ajeesham2210
@ajeesham2210 2 жыл бұрын
മൂന്നു പെഗ്ഗ് സ്കോച്ച് വിസ്കി അടിച്ചട്ടുണ്ട്
@krishnakrish6799
@krishnakrish6799 2 жыл бұрын
Ingeru full kanjavaa😹😹😹
@nitheeshdaniel3212
@nitheeshdaniel3212 2 жыл бұрын
Ente normal allalo Gandhiji de normal...☺....Chemical visphodanam man🤣🤣🤣🤣🤣.. Ijjathi manushynmare aanu naadinu aavashyam😍
@princevarghese5309
@princevarghese5309 2 жыл бұрын
Kanjav raman
@shine12360
@shine12360 2 жыл бұрын
Kanjavu ...
@lukevisualarts1353
@lukevisualarts1353 2 жыл бұрын
Ayini?
@jasimfazza1755
@jasimfazza1755 2 жыл бұрын
MDMA Chacko 😂😂
@zamphilip
@zamphilip 2 жыл бұрын
Vatte ano
@vishnuvijay2556
@vishnuvijay2556 2 жыл бұрын
മിസ്റ്റർ കഞ്ചാവ് 🤣🤣
@ajmanjamal1
@ajmanjamal1 2 жыл бұрын
Ee shane tom kanchavano? Endho Oru panthikedu...
@KENZO-SHORTS100
@KENZO-SHORTS100 2 жыл бұрын
Kanjav anel igane ayirikila chilapo m ayirikum
@beckhambeck989
@beckhambeck989 2 жыл бұрын
അയാൾ മാത്രം അല്ല കേരളത്തിലെ യുവാക്കകളിൽ മുക്കാൽ ഭാഗവും കഞ്ചാവ് ആണ്....
@harikrishnan7693
@harikrishnan7693 2 жыл бұрын
ഇവന്റെ കാലിനു ഒരു കുഴപ്പവും ഇല്ല
@pranavbinu4936
@pranavbinu4936 2 жыл бұрын
We're u the doctor?
@pandayt2477
@pandayt2477 2 жыл бұрын
കമന്റ്‌ മൊത്തം സദാചാര കമ്മിറ്റി ക്കാർ ആണല്ലോടെ 😂
@hashy925
@hashy925 2 жыл бұрын
Koodiyathanallo cheta ith..
@copyrightstrikee
@copyrightstrikee 2 жыл бұрын
Ith ente chunk bramadathine pole und 🤣
@bazzmon2859
@bazzmon2859 2 жыл бұрын
Kochi nannavoola Ee size kanjavinei thannei ningakku kitiyollu
@muhammedshameemshammez6211
@muhammedshameemshammez6211 2 жыл бұрын
കളി എവിടെയാ ണെന്ന് പോലും അറിയാത്ത വൻ
@muhdfarhan7358
@muhdfarhan7358 2 жыл бұрын
Aa stick endhina showk vechirikuvano
@sonakhal2226
@sonakhal2226 2 жыл бұрын
എത്രയോ വിരിച്ച ഫുട്ബാൾ ഇതിഹാസങ്ങൾ ഉണ്ട് . ഇവനെയാണോ കിട്ടിയത് ...കഷ്ടം
@athulpraveen6830
@athulpraveen6830 2 жыл бұрын
കൂട്ടിയിട്ട് കത്തിച്ചു വലിച്ചത് ആണെന്ന് തോനുന്നു
@peace7104
@peace7104 2 жыл бұрын
Bro pulliyude attitude ingananu
@sharathkumarnair4727
@sharathkumarnair4727 2 жыл бұрын
ഇത് എന്തോക്കെയോ കൂട്ടി ഇട്ട് കത്തിച്ചതാ
@akshaytm367
@akshaytm367 2 жыл бұрын
Ithinte Oru karyam illa
@sarathmarar1777
@sarathmarar1777 2 жыл бұрын
ഷൈൻ നു വല്ല്യ ഐഡിയ ഇല്ല എവിടാണ് കാളിയെന്നു😂 ഈ കാലിനു വയ്യാത്ത ഇയാളെ ഓക്കേ കൊണ്ടെരാൻ പറ്റിയ കളി ഫുട്ബോൾ 😂 എന്നിട്ട് ലാസ്റ്റ് ബോൾ അടിക്കാനും പറയുന്നു വല്ലാത്ത ജാതി
@systemcarekrishnadas3849
@systemcarekrishnadas3849 2 жыл бұрын
Over fit ല് ഒബാമ ആയിട്ടേൻ
@vijeeshk95
@vijeeshk95 2 жыл бұрын
ഇടത്തെ കാലിനു പരിക്ക് വലതു ഭാഗത്തു വടി വെച്ച് ഇടത്തെ കാൽ നിലത്തു വെച്ച് നടക്കുന്നു മച്ചാൻ ട്രിപ്പിലാണ് 🤣⚡️
@rajeeshas2296
@rajeeshas2296 2 жыл бұрын
വന്നോ ജിഹാദി ചാനെൽ😂😂
@jasimfazza1755
@jasimfazza1755 2 жыл бұрын
Ivan eth sadanam adichath 😂
@Ajithsreekuttan006
@Ajithsreekuttan006 2 жыл бұрын
Kali punjabil anenn ariyatha paranju pavam mari poi 😂
@neelgauri
@neelgauri 2 жыл бұрын
Valuthayittonnumilla..kurachu cheriya oru prashnam..chilappol shariyayikollum
@lalkrishna9300
@lalkrishna9300 2 жыл бұрын
Ivan cut aane 😂
@user-dx2rc5qv6f
@user-dx2rc5qv6f 2 жыл бұрын
No mask
@1976athletico
@1976athletico 2 жыл бұрын
Alukale munvidihiyode kanuka ennathanu malayalikalude kuzhapam
@Ajithsreekuttan006
@Ajithsreekuttan006 2 жыл бұрын
Footballinta idail avanta oru cricket kond poda
@joshuaphilip716
@joshuaphilip716 2 жыл бұрын
Addich bodammillalo
@mhdraaziin_763
@mhdraaziin_763 2 жыл бұрын
He is like that...
@unnianeesh2636
@unnianeesh2636 2 жыл бұрын
Poda
@sivamenon4997
@sivamenon4997 2 жыл бұрын
Ganja
@mohamednadeernadeeren1757
@mohamednadeernadeeren1757 2 жыл бұрын
അഹങ്കാരത്തിന് കയ്യും കാലും വെച്ചവൻ 🤮
@melvinsamuelmanoj6057
@melvinsamuelmanoj6057 2 жыл бұрын
Kanjav aan thonunnu🤣🤣
@rahulsk351
@rahulsk351 2 жыл бұрын
🤣😂😂🤣
@melvinsamuelmanoj6057
@melvinsamuelmanoj6057 2 жыл бұрын
@@rahulsk351 al kanjav
@bijupilakkal9093
@bijupilakkal9093 2 жыл бұрын
വലതു കൈക് സ്റ്റിക് ഇടതു കാലിൽ ബാൻഡഡ് ഇതെന്റു parikkan🤣🤣🤣👍 supper
@user-xh4nh5um6y
@user-xh4nh5um6y 2 жыл бұрын
Im vijayane konduvaraarnnu
@abhinavabhi4821
@abhinavabhi4821 2 жыл бұрын
😏👎👎👎👎
Training Unfiltered 06 | The Durand Cup 2024 | Kerala Blasters | KBFC
11:10
Пранк пошел не по плану…🥲
00:59
Саша Квашеная
Рет қаралды 6 МЛН
Iron Chin ✅ Isaih made this look too easy
00:13
Power Slap
Рет қаралды 36 МЛН
Опасность фирменной зарядки Apple
00:57
SuperCrastan
Рет қаралды 11 МЛН
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 28 МЛН
Пранк пошел не по плану…🥲
00:59
Саша Квашеная
Рет қаралды 6 МЛН