നല്ല രസമാണ് നിങ്ങടെ videos കാണാൻ.നല്ല നാടും വീടും. അതിനൊക്കെ ഒത്ത ഒരു പെണ്ണും 😁. പഴയ കാലത്തേക്ക് തിരിച്ചു പോയൊരു ഫീൽ ആണ് വീഡിയോ കാണുമ്പോ...പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്നു 👍👍
@sajithmsajithm346024 күн бұрын
ആ പൂക്കളുടെ ഇടയിൽ ഒരു ചിത്രശലഭത്തെ🦋 പോലെ സുന്ദരിയായ് ശരണ്യകുട്ടിയും❤
@PrameelaPrakash-oz2jy24 күн бұрын
Hai super ❤❤
@saranyasbeautyvlogs23 күн бұрын
🥰🥰❤️❤️
@m__inh__a542321 күн бұрын
Njan parayan varuvayirunnu
@devisudhindran653424 күн бұрын
ദിവസവും ശരണൃമോളുടെ വീഡിയോ കാണാൻ ഒരുപാട് ഇഷ്ടമാണ്. All the best molu.
@saranyasbeautyvlogs23 күн бұрын
🥰❤️❤️❤️
@nabeelarahman478224 күн бұрын
ശിർവാണി പുഴ സാരംഗ് വീട് dakshina Chanel ആർക്കൊക്കെ ഓർമ വന്നു
@saranyasbeautyvlogs23 күн бұрын
❤️🥰🥰
@IsmailMk-zr3fv17 күн бұрын
സാരംഗ് വയനാട്ടിലെ അട്ടപ്പാടിയിൽ അല്ലെ
@nidhysunod726317 күн бұрын
@@saranyasbeautyvlogs അവരെ അറിയുമോ? നേരിട്ട് കണ്ടിട്ടുണ്ടോ
@SuchiSmith-b4h8 күн бұрын
@@IsmailMk-zr3fvവയനാട് അട്ടപ്പാടി indo
@SethuLakshmi-dx9fm6 күн бұрын
സാരങ് ശരണ്യ ഇവരുടെ വീഡിയോ ആണ് സൂപ്പർ 👍👍അല്ലതെ peraly പോലെ ഉള്ളവരുട വീഡിയോ കൊണ്ട് ഒന്നും ഒരു പ്രയോജനം ഇല്ല
@monaidreamworld22 күн бұрын
തോട് എല്ലാം കാണാൻ നല്ലതാണ് ഞാൻ കുട്ടിക്കാലത്ത് അമ്മയുടെ തറവാട്ട് വീടിന്റെ താഴത്തെ പറമ്പിലൂടെ ഒഴുകുന്ന തോട്ടിൽ ഇഷ്ടംപോലെ കുളിച്ചിട്ടുണ്ട്. ആപത്തുകളിൽ പെടാതെ വളരെ ശ്രദ്ധിക്കണം ശരണ്യയും വീട്ടുകാരും. പാചകവും വീഡിയോയും വിശേഷങ്ങളും വിഭവങ്ങളും വിറക് അടുപ്പും എല്ലാം ഒരുപാട് ഇഷ്ടപ്പെട്ടു ♥️♥️♥️♥️♥️
@saranyasbeautyvlogs22 күн бұрын
❤️❤️❤️❤️ lb yu❤️❤️❤️
@MiniAby-jn3ph23 күн бұрын
എന്നും നോക്കും മോളുടെ വീഡിയോ വന്നോ എന്ന് 🥰 ഈ സുന്ദരി കുട്ടിയുടെ വീഡിയോ കാണുന്നത് തന്നെ നല്ല ഒരു പോസിറ്റീവ് എനർജി ആണ് 🥰🥰
@saranyasbeautyvlogs23 күн бұрын
Tq🥰🥰🥰
@ShaibiAbhiКүн бұрын
എന്ത് രസം ആണ് ഈ സ്ഥലം കാണാൻ അവിടെ വീഡിയോ കാണുമ്പോൾ സത്യം പറയാല്ലോ വരാൻ തോന്നു da സുഖം ആന്നോ അവിടെ എല്ലാർക്കും മോളെ തീർക്കിതായി പറയണേ 🥰🥰
@sherin389622 күн бұрын
ആലോചിക്കുമ്പോൾ ശരിയായിരിക്കും. ഒരു നൂറു വർഷം കഴിഞ്ഞാൽ വയനാട് ഉരുൾപൊട്ടിയ ഇടമൊക്കെ ഇങ്ങനെ ആയിരിക്കില്ല
@saranyasbeautyvlogs22 күн бұрын
Sathyam
@mariyakuttyhaseena679421 күн бұрын
100കൊല്ലം മുമ്പ് ഉരുൾ പൊട്ടിയിട്ടും ഉണ്ടാവാം
@balkeesshaniShani24 күн бұрын
ശരണ്യ കുട്ടി സൂപ്പർ വിഡിയോ ഒരുപാട് ഇഷ്ടം ആയിട്ടോ 🥰❤️
@saranyasbeautyvlogs23 күн бұрын
❤️🥰🥰🥰
@hephzibahabraham184424 күн бұрын
തൻ്റെ വീഡിയോ കണ്ട് കാച്ചിലും മുളക് ഉടച്ചതും കഴിക്കാൻ കൊതി പിടിച്ച് ഒത്തിരി അന്വേഷിച്ചു. നല്ലത് കിട്ടിയില്ല.. അത്കൊണ്ട് കപ്പ ചെണ്ട പുഴുങ്ങി മുളക് ഉടച്ച് കഴിച്ച് സമാധാനിച്ചു.. അതും ഭയങ്കര satisfaction ആയിരുന്നു ❤❤
@Sophia-lf9sc24 күн бұрын
നിങ്ങടെ സ്ഥലം എവിടാ
@saranyasbeautyvlogs23 күн бұрын
🥰🥰🥰🥰🥰
@anandhuuthaman511424 күн бұрын
ഹായ് ചേച്ചി 🥰🥰🥰. ചേച്ചിയുടെ സംസാരം ഒക്കെ കേട്ടിരിക്കാൻ എന്തു രസമാണ് 🥰 ഒത്തിരി ഇഷ്ടം. നല്ല വീഡിയോ ♥️👍🏻. പിന്നെ ശിരുവാണി പുഴയുടെ ഒരു വീഡിയോ ചെയ്യണേ 🥰🥰🥰😊😊😊
@saranyasbeautyvlogs23 күн бұрын
Cheyyattoo❤️🥰🥰🥰
@anandhuuthaman511419 күн бұрын
@@saranyasbeautyvlogs 🥰
@girijapm907623 күн бұрын
ശരണ്ണ്യക്കുട്ടി സുന്ദരിക്കുട്ടി... എന്ത് രസമാണ് കാണാൻ മോളെയും വീഡിയോയും. ❤️❤️❤️❤️❤️
@saranyasbeautyvlogs23 күн бұрын
❤️🥰🥰🥰
@AnishamukundanL22 күн бұрын
ഞാൻ ആദ്യമായി വീഡിയോ കാണുബോൾ ശരണ്യ പ്രഗ്നൻഡ് ആണ് എന്നു കൺഫോമ് ചെയുന്ന വിഡിയോ ആയിരുന്നു വീഡിയോ കണ്ടപ്പോൾ ഒരുപാട് ഇഷ്ട്ടം ആയി അതിനുശേഷം കുട്ടീടെ വീഡിയോ ഇടുന്നതെല്ലാം കാണുവാൻ തുടങ്ങി സൂപ്പർ ശരണ്യ ഭഗവാൻ അനുഗ്രഹിക്കട്ടെ
@saranyasbeautyvlogs20 күн бұрын
Tha k you sooooooo much🥰🥰🥰
@mercyjacobc698211 күн бұрын
ആർക്കും വെറുതെ ഒന്നും കിട്ടുന്നില്ല, നമ്മൾ നന്നായി പെരുമാറിയാൽ മാത്രം മതി 🥰
@HasnaHamdu8 күн бұрын
Oru punjiriyode allathe saranyayude vdo's kanan kazheella🥰
@krishiLovers18 күн бұрын
Intro കാണാൻ നല്ല രസമുണ്ടായിരുന്നു 🥰 colourful 👌 തീയൽ കറി മുരിങ്ങക്ക ആദ്യായി കാണുന്നു 👍👍
@mercyjacobc698211 күн бұрын
വളരെ സിംപിൾ ആയിട്ടുള്ള, എളിമായുള്ള പെരുമാറ്റം 👌🏼🎉
@abdulrahoofrahoo684724 күн бұрын
ശരണ്യ മോൾ സൂന്ദരി സൂപ്പർ❤❤❤❤❤❤❤❤❤❤
@saranyasbeautyvlogs23 күн бұрын
❤️🥰🥰🥰
@aslifamilyAyshasalim24924 күн бұрын
എന്റെ ഉമ്മാന്റെ വീട്ടുകാർ എറണാകുളം കോട്ടയം ഭാഗത്തു നിന്നും അട്ടപ്പാടി അഗളിയിൽ വന്നു താമസം ആക്കിയവർ ആണ്... 50വർഷത്തിന് മുകളിൽ ആയി 😍
@saranyasbeautyvlogs23 күн бұрын
Aaaha agali evde aada?
@aslifamilyAyshasalim24923 күн бұрын
@saranyasbeautyvlogs അഗളി lp സ്കൂളിന്റെ ഒപോസിറ്റ് ആയിരുന്നു... ഇപ്പൊ ആ വീട് വിറ്റു
@SaranyaMohanan-lf4uf24 күн бұрын
സുന്ദരി 🥰😘😘ഇന്നലെയും koodi nokkiyathae ഉള്ളു veideo വന്നിട്ടുണ്ടോന്നു, suganoda
നെല്ലിക്ക ഗുണം ഉണ്ട്. എല്ലാം limit ആയിട്ട് കഴിക്കാൻ ആണ് Dr. പറയുന്നേ. Videos super. എല്ലാം പറിച്ചെടുക്കുന്ന കാണാൻ നല്ല രസം. Wild Animals കൃഷി നശിപ്പിക്കോ. 🥰❤️👌🏻
എന്തുകൊണ്ട്? ഇങ്ങനെ ജീവിക്കുന്നവർക്ക് ആണ് രോഗങ്ങൾ വരാത്തത്. പ്രകൃതിയോട് ചേർന്ന് ജീവിക്കുന്നവർ
@santhimk8666 күн бұрын
ജാടയില്ലാത്ത പെൺകുട്ടി ❤️❤️❤️
@rameshgopi745323 күн бұрын
അയ്യോ ഉരുൾ പൊട്ടൽ കേട്ടപ്പോൾ ഒരു പേടി 😓പണ്ട് ആണല്ലോ 😂സാരമില്ല. ഇടുക്കിയില് പണ്ട് ഉത്തിരി മഴ ആരുന്നു ഇപ്പോൾ കുറഞ്ഞു ഇപ്പോൾ ഡിസബർ ചാറ്റൽ മഴ ഉണ്ട്. കാച്ചിൽ കണ്ട് കൊതിച്ചു നാട്ടിൽ ചെന്നിട്ടു വേണം കഴിക്കാൻ കുവൈറ്റിൽ ഇടയ്ക്ക് ലുലുവിൽ വരും പക്ഷേ നാട്ടിൽ ഉള്ള റ്റാസ്റ്റ് ഇല്ലാ ❤🎉😂ഉത്തിരി ഇഷ്ടം വീഡിയോ. മഴ ഉള്ളത് കൊണ്ട് സൂക്ഷിച്ചു നടക്കണം 🥰🥰e🎉🎉
@saranyasbeautyvlogs22 күн бұрын
❤️❤️❤️❤️ lb yu🥰❤️
@yoonasmsk528622 күн бұрын
ХӀара видео хаза ю ХӀиндин юьртан хьелашкахь .😊Дала яздина хьуна баьццарчу лаьтта тӀехь ваха .🎉Баккъалла а хьо ирсе ву .
@saranyasbeautyvlogs20 күн бұрын
Thank you soooooo much❤️❤️ lots of love❤️
@nejmimampad344124 күн бұрын
കട്ട വെയിറ്റിംഗ് ആയിരുന്നു എവിടെപ്പോയി ഇത്രയും ദിവസം ചേച്ചി കണ്ട ദിവസവും വീഡിയോ ചെയ്തു കൂടെ ചേച്ചിയുടെ അടിപൊളിയാ
@saranyasbeautyvlogs23 күн бұрын
🥰❤️❤️❤️❤️
@saranyasbeautyvlogs23 күн бұрын
Ella dhivasom pattunnilladaa
@MohammedZayan-s6g12 күн бұрын
Venalil indakumo thoumvellavum
@nivininniyayt953323 күн бұрын
ഇനി തോട്ടിൽ ഒന്നും കുളിക്കേണ്ട. എപ്പോ ആണ് ഉരിൽ പൊട്ടുന്ന അറിയില്ലലോ. വെള്ളം പെട്ടന്ന് കയറും. ശ്രദ്ധിക്കണം.
@saranyasbeautyvlogs23 күн бұрын
❤️❤️🥰❤️❤️
@remamohan838922 сағат бұрын
ഇത് എവിടെയാ സ്ഥലം
@selinsneha974919 күн бұрын
ചേച്ചിടെ ella വീഡിയോസ് ഉം സൂപ്പർ anu🥰🥰🥰
@chippythomas578918 күн бұрын
മോളെ ഒരുപാട് വീഡിയോസ് ഒരുപാട് യൂട്യൂബ് ചെയ്യുന്ന ആൾക്കാരും എല്ലാമുണ്ട്. ഞാനൊരു എല്ലാം കാണാറുണ്ട്. വീഡിയോ കണ്ട് ഒരു സ്ഥലത്ത് വരണമെന്ന് തോന്നുന്നത്.. നേരിൽ കാണണമെന്ന ആഗ്രഹിക്കുന്നത് മോളെ മാത്രം❤
@സുമതിമണി-ഴ8ത24 күн бұрын
ഇഅടുപ്പ് എങ്ങനണ് ഉണ്ടക്കിയത് പറയമെ മെളുടെ നമ്പർ തരമെ പ്ളി സ്
Enth beautya palakkade oro place kanan.......ningde videos ipo kanan valya ishta.....
@saranyasbeautyvlogs23 күн бұрын
❤️❤️❤️
@riffaa_ka24 күн бұрын
ക്യാമറ അടിപൊളി
@saranyasbeautyvlogs23 күн бұрын
❤️🥰🥰🥰
@riffaa_ka23 күн бұрын
@saranyasbeautyvlogs ❤️
@beenaknair466616 күн бұрын
മോളേ aduppile ചൂട് വയര് ഇല് afikkunnath നല്ലത് ആണ് കുട്ടിയ്ക്ക് മഞ്ഞ വരില്ല.
@shoukathmanuppa411423 күн бұрын
ദോശമാവ് പോങ്ങി വരാൻ റൈസ്കുക്കറിൽ ചുടുവെള്ളം ഇറക്കി വെച്ച് അത് അടച്ചു കുറച്ചു കയിജു ആത്മാറ്റി ദോഷമാവ് ഇറക്കി അടച്ചു വെക്കുക തണുപ്പ് ആണെകിൽ ഇത് ചെയ്താൽ മതി അല്ലെഗിലും പെറ്റും 👍👍👍👍
Adutha thavana attapadiyil oru tour varanmennund enik cherupm muthale byngra ishtanu ee marathinnonnoke spotil parichthinnunnathum cook cheyyunthoke avde vannal chechi avdulla sthaloke evdannon prnjutharane
@sajithasanthosh499522 күн бұрын
ശരണ്യയുടെ നാട് ആണ് ഈ വീഡിയോയുടെ പ്ലസ് പോയിന്റ്... ഈ പ്രകൃതി കാണാൻ വേണ്ടി എത്രയോ പേര് വീഡിയോ കാണുന്നുണ്ടാവും.... പിന്നെ മോളുടെ പാചകവും സൂപ്പർ ആണ്... 🥰🥰🥰
Da main aayi fencing idum but kurangan vannal seenanu
@monisha725923 күн бұрын
@@saranyasbeautyvlogs 🤩
@thatguy-ty7ur8 күн бұрын
Kaachal vangaan kittumo ithuvare kaichitilla nammal thalassery aan
@primiyaprimiya-mi6zy23 күн бұрын
Super .... ella vedioyum super ......... enikku ....ettavum ..... eshittapatta you tube channel. Super..... God bless your family ❤❤❤❤❤❤❤❤❤❤❤❤
@saranyasbeautyvlogs22 күн бұрын
❤️🥰🥰🥰
@sajithasanthosh499522 күн бұрын
നൈറ്റി ഫ്രോക്ക് സൂപ്പർ ആണ് മോളു 🥰
@saranyasbeautyvlogs20 күн бұрын
❤️🥰🥰🥰
@Shubhhhaaaaaaaaaa23 күн бұрын
Pettane 1 Million avtee ❤️
@saranyasbeautyvlogs23 күн бұрын
❤️🥰🥰🥰🥰🥰🥰🥰🥰🥰🥰
@shahanashahana259424 күн бұрын
അട്ടപ്പാടി എവിടെ യാ നിങ്ങളുടെ വീട് ഒന്ന് പറഞ്ഞു തരുമോ അടുത്ത sunday ഞാൻ അട്ടപ്പാടി വരുന്നുണ്ട് appo ചേച്ചിയുടെ വീടും തൊടുമൊക്കെ കാണാമല്ലോ പ്ലീസ് റിപ്ലൈ
@saranyasbeautyvlogs23 күн бұрын
Attappadi karara - insta message cheyyamo da varunnundel🥰🥰
@SujithKumar-j8e19 күн бұрын
എന്ത് ഭംഗിയുള്ള വീഡിയോ 👌👌
@preetharamachandran212817 күн бұрын
Your cooking style is so nice 👌🏻 Don’t make Rasam in Aluminium vessels
@illuvlog60227 күн бұрын
Nighty evidunna vaghiyad
@ATK333ff24 күн бұрын
വീഡിയോ സമയം കിട്ടുമ്പോഴൊക്കെ കാണാറുണ്ട്. ശരണ്യയുടെ നാട്ടിലേക്ക് മണ്ണാർക്കാട് നിന്ന് ബസ് സർവ്വീസ് ഉണ്ടോ? ഏതാണ്റൂട്ട്? വീഡിയോ നന്നായി വരുന്നുണ്ട്. എല്ലാ വിധ നന്മകളും നേരുന്നു. സസ്നേഹം♥️💖🙏🏻🥰💚🌹 അശോകൻ തളിപ്പറമ്പ്, കണ്ണൂർ ജില്ല.
@briju095324 күн бұрын
അഗളി ആനകട്ടി റൂട്ട്. ഗൂളിക്കടവ് ഇറങ്ങി കാരറ റൂട്ട്
@saranyasbeautyvlogs23 күн бұрын
Mannarkkad ninnum anakatty bus avide goolikkadav avidannu karara🥰🥰
@sunilp597720 күн бұрын
ഞാൻ പുതുർ വർക്ക് ചെയ്തിട്ടുണ്ട് tribal ഹോസ്റ്റലിൽ
@HakunaMatata.2518 күн бұрын
Chechie camera etha??
@seenabasha581824 күн бұрын
Adipoly take care molu
@saranyasbeautyvlogs23 күн бұрын
🥰❤️❤️❤️❤️
@PraseemaPrasad23 күн бұрын
രസം എടുക്കുമ്പോൾ ഇളക്കി എടുക്കരുത് ശരണ്യക്കുട്ടീ തെളിയാണ് എടുക്കേണ്ടത് ട്ടൊ ❤
@saranyasbeautyvlogs23 күн бұрын
Aano?
@PraseemaPrasad23 күн бұрын
@saranyasbeautyvlogs yes 🥰
@SubhaP-r7y24 күн бұрын
Nalla resalla sthalagal saranyakuttinea nallaresatto kanan❤❤❤ love you 😊😊
@saranyasbeautyvlogs23 күн бұрын
❤️❤️❤️🥰🥰
@jessyajikumar932615 күн бұрын
New subscriber from Delhi ❤
@MhdMufeed-22 күн бұрын
എന്റെ നാട് മണ്ണാർക്കാട് ആണ്. അട്ടപ്പാടി യിൽ ഞങ്ങളുടെ ഫാമിലി ഉണ്ട്. ഞാൻ ശരണ്യ യുടെ എല്ലാ വീഡിയോ കളും കാണാറുണ്ട് ❤❤❤❤
@saranyasbeautyvlogs22 күн бұрын
Tq❤️🥰🥰🥰
@kuttanmanjeri69224 күн бұрын
വൗ എത്ര സുന്ദരമായ നാട്..... ശരണ്യ 👍🏼👍🏼👍🏼👍🏼👍🏼
@saranyasbeautyvlogs23 күн бұрын
🥰❤️❤️❤️
@jishylibin809821 күн бұрын
Ano ethra pettanna 8 month ayath❤
@avaniprasanth361519 күн бұрын
Chechiude palace evide aanu
@SreelekhaSreelekha-qk8jp22 күн бұрын
ശരണ്യ കു പെൺകുഞ് തന്നെ 🥰
@saranyasbeautyvlogs20 күн бұрын
❤️🥰🥰🥰🥰🥰🥰🥰
@moiduttymalanjira726224 күн бұрын
മലപ്പുറം' കോഴിക്കോട് ഭാഗങ്ങളിൽ ചോറിൽ കഞ്ഞിവെള്ളമൊഴിച്ച് കഞ്ഞിയാക്കുന്നതിനെ ചിലർ 'ചൊറിഞ്ഞി' എന്ന് പറയാറുണ്ട് അത് പോലെ ദോശയും അപ്പവുമല്ലാത്തതിനെ 'ദൊപ്പം ,എന്ന് പറയാല്ലെ...😊
@muhammedshabeer157324 күн бұрын
🤔
@saranyasbeautyvlogs23 күн бұрын
🤣🤣🤣
@Abhinaabhigokul24 күн бұрын
Intro Background ❤️❤️😍😍😍
@saranyasbeautyvlogs23 күн бұрын
❤️🥰🥰🥰
@Abhinaabhigokul23 күн бұрын
@@saranyasbeautyvlogs 😍
@lissydevarajan487120 күн бұрын
ശരണയുടെ വീഡിയോ നല്ലതാണ്
@Trip90820 күн бұрын
Chechi camera quality പറയാതിരിക്കാൻ വയ്യ.. camera ഏതാണെന്ന് ബുദ്ധിമുട്ടില്ലെങ്കിൽ പറയാമോ നമ്മളെ പോലെ ചെറിയ youtubers നു ഉപകാരം പറയാമോ
@ajilathi22024 күн бұрын
Hai sharanya sughamano Ella video mudaghathe kanarud comment edarilla video ellam super anuketto pinne pregnancy happy alle vere kuzhappamonnumillallo God bless you bless you
റൈസ് കുക്കറിൽ ഇറക്കി വച്ചാൽ മതി അപ്പത്തിന്റേം dosedem ഒക്കെ മാവ് പൊങ്ങിവരും
@saranyasbeautyvlogs23 күн бұрын
Aaha🥰
@goodvibes378724 күн бұрын
Video orupaad ishttattoo❤
@saranyasbeautyvlogs23 күн бұрын
Lb yu❤️❤️❤️
@jyothika25223 күн бұрын
Ragi enganeya kazhuki unakunnathennu vedio lu kanikamo dear
@saranyasbeautyvlogs22 күн бұрын
Kanikkattoo🥰🥰
@jyothika25222 күн бұрын
@saranyasbeautyvlogs 😍
@soniyasabu340424 күн бұрын
Hai saranya ❤❤
@saranyasbeautyvlogs23 күн бұрын
Hellooo🥰🥰🥰
@Jyothikaparuoffical23 күн бұрын
Oii chechi..... ❤ sugano
@saranyasbeautyvlogs23 күн бұрын
Sugaaaaanu🥰❤️❤️❤️❤️❤️
@FidhaSaeed24 күн бұрын
ഓൺലൈൻ ആയി sslc +1,+2 ട്യൂഷനുകൾക്ക് താല്പര്യമുണ്ടോ... കോൺടാക്ട് ഏഴ് പൂജ്യം ഒന്ന് രണ്ട് മൂന്ന് ആറ് ആറ് എട്ട് മൂന്ന് രണ്ട്
@SafooraJunais14 күн бұрын
അടിപൊളി❤
@SafooraJunais14 күн бұрын
നേരിട്ട് വന്നു കാണണം എന്നുണ്ട്
@remya777723 күн бұрын
Kaachilinte vith kittan enthaa vazhi
@saranyasbeautyvlogs23 күн бұрын
Vith illada ini aavanam❤️
@Nandanjithu199524 күн бұрын
Ippo etra month aayada 🥰 Take care ❤️❤️
@saranyasbeautyvlogs23 күн бұрын
8masam starting❤️❤️
@ambaadidevutyvlogs577424 күн бұрын
നല്ല ക്ലിയറുള്ള വീഡിയോ....🥰 എന്തു ഭംഗിയാ കണ്ടിരിക്കാൻ. പൂക്കളുടെ മുന്നിൽ നിന്നപ്പോ ശരണ്യക്കും ഭംഗി കൂടി😁😁👍
@saranyasbeautyvlogs23 күн бұрын
❤️🥰🥰🥰
@muneervm226822 күн бұрын
Background poli
@saranyasbeautyvlogs22 күн бұрын
❤️🥰🥰
@krishnapriya788823 күн бұрын
So happy to see you again Saranya.. you are an inspiration for me. ഞാനും ഒരു നിമിഷം പോലും വെറുതെയിരിക്കാതെ എന്തെങ്കിലും ഒക്കെ engaged ആയിരിക്കുന്ന ആളാണ്. വല്ലപ്പോഴും മടി തോന്നുമ്പോൾ Saranya s vlogs കണ്ടാൽ മതി. Laziness എങ്ങോട്ട് പോയെന്ന് പിന്നെ അറിയില്ല. ❤Take care of your health. ഈ വീഡിയോയിൽ താൻ ഒത്തിരി തവണ ""എന്താ" ന്ന് പറഞ്ഞിട്ടില്ല . പിന്നെ തനുക്കുട്ടിയെ കാണാൻ പറ്റിയില്ല. Sound മാത്രം കേട്ടു. Waiting for your next vedeo