എന്റെ ഭർത്താവിന്റെ അനിയന് എന്നെക്കാൾ അഞ്ചു വയസിനു മൂത്തതാണ് ഞാനവനെ പേര് വിളിക്കും അവനെന്നെ ഏടത്തിയമ്മ വിളിക്കും 😊😊🥰🥰
@sujivenugopal15217 күн бұрын
നിങ്ങളുടെ വീഡിയോ സൂപ്പാറാണ് ഞാൻ എന്നും കാണാറുണ്ട്❤❤
@mufik229018 күн бұрын
എനിക്ക് നിങ്ങളുടെ വീഡിയോ കാണാൻ വളരെ ഇഷ്ടമാണ് നെഗറ്റീവ് കമന്റ് പറയുന്നവരെ ശ്രദ്ധിക്കേണ്ട
@sanalkumar800919 күн бұрын
ചേട്ടൻ പറഞ്ഞത് ശെരിയാ ഇത് പോലുള്ള മീൻകറി നല്ല രുചിയാ, അതുപോലെ അടുത്ത ദിവസത്തേക്ക് കൂടുതൽ രുചിയാ
@m.pkrishnakumar967319 күн бұрын
ഓരോ വാചകത്തിലും എത്ര തവണയാ എന്താ.. എന്താ. എന്താ... എന്താ...😂
@Kunchoosfamily19 күн бұрын
🥰🥰🥰🥰🥰🥰🥰
@m.pkrishnakumar967319 күн бұрын
@@Kunchoosfamily ശീലിച്ചു poyi😂, ശീലങ്ങൾ ഒക്കെ മാറ്റാൻ ശ്രമിക്കു പ്രസീതെ, നിങ്ങൾ ഇപ്പോൾ social media star അല്ലെ, 🥰
@Kunchoosfamily19 күн бұрын
@@m.pkrishnakumar9673 മാറ്റാൻ ശ്രമിക്കാം🥰🥰🥰
@sruthysooraj479219 күн бұрын
Aa tarpaya poypo thanne oru aishwaryam vannu
@sreekalasreekala285318 күн бұрын
സൂപ്പർ എടാ മച്ചാനെ സൂപ്പർ നിങ്ങളുടെ എല്ലാ വിഡിയോയും കൊള്ളാം ഒരു വീട്ടിലുള്ള എല്ലാ കാര്യങ്ങളും ചെയ്യുന്ന വീഡിയോ സൂപ്പർ
@sreekalasreekala285318 күн бұрын
ശീലങ്ങൾ ഒന്നും മാറ്റാൻ നിൽക്കേണ്ട ആവശ്യമില്ല നല്ല കാര്യങ്ങളാണ് നടക്കുന്നത് രുചി വേറെ ഒന്നിനും കിട്ടത്തില്ല അടുപ്പിൽ വയ്ക്കുന്ന
@Nisha-lg1ey17 күн бұрын
@@sreekalasreekala2853നിങ്ങൾ എന്നും വിറകടുപ്പിൽ ആണോ പാചകം
@sreekalasreekala285317 күн бұрын
മോളു വിറകടുപ്പിൽ ഞാൻ കുറച്ചൊക്കെ ഉണ്ടാക്കും ബാക്കിയൊക്കെ ഗ്യാസ് ആയിരിക്കും
@sreekalasreekala285317 күн бұрын
വിറകടുപ്പിൽ വയ്ക്കുന്ന സ്വാദ് ഒന്നിനും കിട്ടത്തില്ല
@aswathidhileesh271519 күн бұрын
എന്റെ പ്രസി ചേച്ചി ഒരു ദിവസം വീഡിയോ കണ്ടില്ലെങ്കിൽ എന്തോ പോലെയാ..❤️ അത്രക്കു ഇഷ്ടം ആണ് കാണാൻ കണ്ടോണ്ടിരിക്കാൻ ഒത്തിരി ഇഷ്ടം ആണ് മനസിന് ഒരു സന്തോഷം ആണ് 😘😘😘
@sophiyajohnsophiyajohn471019 күн бұрын
👌👌👌👍👍👍😍😍😍
@gireeshthodukad226619 күн бұрын
എന്തിനാ ചേച്ചി അനിയനെ പോയി സതി ഏട്ടൻ എന്നു വിളിക്കുന്നത്. ചേച്ചിയെക്കാൾ 3,4, വയസ്സ് കൂടുതലാണെങ്കിലും അവര് ഭർത്താവിൻ്റെ അനിയൻ തന്നെയല്ലെ. അതും ഭർത്താവിന്റെ ഏറ്റവും ഒടുവിലെത്തെ അനിയൻ 'ഈ സതി ഏട്ടൻ്റെ മൂത്ത ഒരു ഏട്ടനും കൂടി ഉണ്ട്. അതിലും മൂത്തത് അനിയേട്ടൻ. എന്നിട്ടും ആ ഏട്ടനെ സതി ഏട്ടൻ എന്നു വിളിക്കുന്നത് ശരിയല്ല. ചേച്ചിയ്ക്കും പിന്നെ കുറെ സബ്ക്രയ്ബിനും ഇത് കേട്ടാൽ പിന്നെ ഇഷ്ടപ്പെടില്ല. ചേച്ചി ഏട്ടത്തിയമ്മ അല്ലെ സതി ഏട്ടൻ ചേച്ചിയെ പ്രസീത എന്നാണോ വിളിക്കുന്നത്. 'ചേച്ചിയ്ക്ക് അത്ര അവരെ ഏട്ടൻ എന്നു വിളിക്കുന്നതും വെച്ച് അനിയൻ എന്നും മാറ്റി പിടി
@sabithaanand810419 күн бұрын
Yes,ettathi amayu de stanamanu jnkanal trichur kar peranu vilikar
@ambalikamurali541919 күн бұрын
ഞാൻ ഇങ്ങനെ പറഞ്ഞത് കുറേ ആളുകൾക്കു ഇഷ്ടം ആയില്ല. എന്നെ എന്തൊക്കെ പറഞ്ഞു. അവസാനം ഞാനിട്ട കമന്റ് ഞാൻ തന്നെ ഡിലീറ്റ് ചെയ്തു. 😅
@world670918 күн бұрын
അവർ അവർക്ക് ഇഷ്ട്ടം ഉള്ള പോലെ വിളിക്കട്ടെ. അവർ ആദ്യമേ അങ്ങനെ ആവും വിളിച്ചു ശീലിച്ചത്
@sreejaranjith296619 күн бұрын
അടുപ്പ് ഉതികത്തിക മ്പോൾ കറി ചട്ടിക്ക് പൊത്തി വയ്ക്കുക പൊടികൾ അതിൽ വിഴും😂😂
Oru nadan family ku ethra petenna veedu aye avare kure Peru sahayikundathe pole ninjnaleyum sahayikanulla sanmansu ndavate ellam saryavum God blesss you 🙏
@jojic283615 күн бұрын
Chechii, sukaneya, oru joliyyum chayyunillla... Food kazhekkam
@Aneesh.Angamaly19 күн бұрын
. പലരുടെയും ജീവിത രീതിയിയും പച്ചത്തലങ്ങളും വേവേറെ അല്ലെ . നിങ്ങള് നിങ്ങളായി തന്നെ ജീവിക്കുക. രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ശ്രമിക്കുന്ന ഒരു സാധാരണ കുടുംബത്തിന്റെ ജീവിത രീതി ഇങ്ങനെ തന്നെ ആയിരിക്കും.
Dears 👌👌👌♥️♥️, pine dears 2 ammamarude padu ethu anu, Najan chodichu Enu pra ok dears sugamale all dears ❤❤❤
@siminasunilkumar771819 күн бұрын
Anil chetan supera nalla speach
@shadiljinn276619 күн бұрын
അനിചേട്ടൻ മാത്ര മല്ല പ്രസിയും സൂപ്പർ ആണ്
@beenagopal213119 күн бұрын
Innathe video supperr..anil paranjathu correct 😊
@PraseePraseetha19 күн бұрын
പ്രസി നമ്മുടെ പേര് അമ്പലങ്ങളിൽ എത്ര പ്രാവശ്യം പറയുന്നുണ്ടെന്നോ, തുളസിദേവിയുടെ പേര് ആണ് നമുക്ക് ❤️
@rahanapc856119 күн бұрын
അനി പറയുമ്പോൾ സൗണ്ട് കുറവാണ് അത് കേൾക്കാൻ സൗണ്ട് കിട്ടുമ്പോൾ പ്രസിയുടെ സൗണ്ട് വരുമ്പോൾ സൗണ്ട് വളരെ കൂടും, അതിനാൽ സൗണ്ട് കൂട്ടിയും കുറച്ചും ഇരിക്കണം, അനി കുറച്ചുകൂടി സൗണ്ട് കൂടി പറഞ്ഞാൽ നന്നായിരിക്കും. ❤️❤️❤️❤️❤️❤️👌👌👍
@AneeshaneeshAneeshaneesh-v3e19 күн бұрын
മീൻ കറി അടിപൊളി വീഡിയോ നിങ്ങൾ ഇടാതെ ഇരിക്കരുത് പ്രസി ചേച്ചി
@Sheena-is5rs19 күн бұрын
എന്തിനു ഇത്ര പാടുപെടുന്നു ഗ്യാസ് അടുപ്പ് ഉണ്ടല്ലോ കുറെ ഒക്കെ അതിൽ വേവിക്കണം. രണ്ട് പേരും കൂടി പൈസ ഇടുമ്പോൾ ഗ്യാസ് എടുക്കാമല്ലോ.
@klstorm367519 күн бұрын
നിങ്ങളുടെ വീട് പണിതിരക്കാണെങ്കിലും വീഡിയോ ഇടാൻ മടി കണിക്കുന്നില്ലലോ അത് നന്നായി
@m.pkrishnakumar967319 күн бұрын
Video ഇട്ടാൽ അല്ലെ income ഉണ്ടാകു
@Rajamma6219 күн бұрын
അവർക്ക് വേറെ പണിയൊന്നുമില്ല ഈ വരുമാനം കൊണ്ടാണ് കഞ്ഞി കുടി വേറെ പണിക്കൊന്നും പോകില്ല Viewers നെ പറ്റിച്ചു ജീവിക്കുന്നു. എന്ത് Content ആണോ എന്തോ
@SugunaRajesh-jo5km19 күн бұрын
സൂപ്പർ വീഡിയോ ആരെന്തു കുറ്റം പറഞ്ഞാലും കുഴപ്പമില്ല പ്രസീത
@nirmalavk448812 күн бұрын
👍👍👍👍👍👍👍👏👍
@DileepKumar-m6c19 күн бұрын
Super video.. 👍
@sethunathr282119 күн бұрын
ഹായ് 👋സേതുനാഥ് &രാഖി സേതുനാഥ്
@afrinshanu418919 күн бұрын
ഡാർ പായി കെട്ടിയാൽ പുറത്തെ കാറ്റ് കിട്ടില്ല അതിന്റെ ഉള്ളിൽ ഇരിക്കുന്നവർ വിയർക്കും നീരാറങ്ങും. ഓപ്പൺ ആയി വക്കുന്നത് ആണ് വേനലിൽ നല്ലത് 👍
@fathimafami543119 күн бұрын
Suganya oru paniyum cheyyoole?ella jolikalum prasi thanne ello cheyyunne
@sophiyajohnsophiyajohn471019 күн бұрын
നിങ്ങൾ വീഡിയോ ഫുള്ളായിട്ട് കാണുന്നില്ലല്ലേ.
@AjuNiji19 күн бұрын
അമ്മ ഇല്ലാത്തതു കൊണ്ട് suganyakku പണി ഉണ്ട്
@Nisha-lg1ey19 күн бұрын
ഒറ്റയ്ക്കു ആകുമ്പോൾ എല്ലാം ശീലം ആയിക്കോളും . സുകന്യയുടെ ഏറ്റവും നല്ല ഗുണം എന്താണ് എന്ന് വച്ചാൽ വീഡിയോ ക്കു ഉള്ള സപ്പോർട്ട് ആണ്. സ്വന്തം സ്വകാര്യത ജനത്തിന് മുന്നിൽ വയ്ക്കാൻ എല്ലാർക്കും താല്പര്യം ഉണ്ടാകില്ല പക്ഷെ ഇവർക്ക് നല്ല സപ്പോർട്ട് കൊടുക്കുന്നില്ലേ. അത് തന്നെ വല്യ കാര്യം
@Klm53119 күн бұрын
@@Nisha-lg1eyആ സുഗന്യയും ഇളയ കുട്ടിയും ഉള്ളത് കൊണ്ടാണ് വ്ലോഗ് മുന്നോട്ടു പോകുന്നെ 🤣😂😂
@Nisha-lg1ey19 күн бұрын
@@Klm531അത് അറിയില്ല. പക്ഷെ എല്ലാരും എപ്പോഴും സുകന്യയെ കുറ്റം പറയുന്നതും കളിയാക്കുന്നതും കമന്റിൽ കാണാം. സുകന്യക്കു പകരം വേറെ ഒരാൾ ആയിരുന്നെങ്കിൽ എന്നെ കുടുംബ വഴക്ക് ആയേനെ... ആ കുട്ടീടെ മനസ്സിന്റെ പുണ്യം. പ്രസീത പോലും നെഗറ്റീവ് comments tolerate ചെയ്യില്ലല്ലോ
മണ്ഡല കാലം നോൺ വെജ് കഴിച്ചത് കൊണ്ട് കുഴപ്പം ഒന്നും ഇല്ലാ എന്നാണ് എന്റെ അഭിപ്രായം. അമ്പലത്തിൽ പോകുന്ന ദിവസം കഴിക്കാതിരിക്കുക എന്നാണ് ഞാൻ ചെയ്യാറ് അനിൽ നന്നായി സംസാരിക്കുന്നു. ഒറ്റയ്ക്കു ഒരു vlog ചെയ്തു നോക്കൂ
@jinumolpp15 күн бұрын
Avarude kashtapadukondanu awar oro videos idunath dayavucheyth kuttamparayathe aware support cheyth sahayikkuka plsss
@susheela812519 күн бұрын
Ninjnal ee purathu ndaku oru vibe vere evdeyum kitilaanalla rasaa kanan
@sobhav350819 күн бұрын
നിങ്ങൾക്കു സൗകര്യം ഉണ്ടെങ്കിൽ വീഡീയോ അടുക്കുക. അതിനു ഇത്രയും പറയേണ്ട കാര്യമില്ലല്ലോ
@DileepKumar-m6c19 күн бұрын
നിങ്ങൾക്ക് സൗകര്യം ഉണ്ടെങ്കിൽ കണ്ടാൽ മതി..
@BabyPk-j5m19 күн бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻👍🏻👍🏻👍🏻👍🏻👏🏻👏🏻👏🏻👏🏻👏🏻
@paruzzyoutubechannel221419 күн бұрын
Ellathinum kuttam kandupidikan nadakkunnu
@akhilakhilesh260319 күн бұрын
പ്രസി എന്റെ വീട് ഒറ്റപ്പാലം ആണ്. ഇപ്പോൾ ബാംഗ്ലൂർ ആണ് താമസം ഞാൻ ഇങ്ങനെ മീൻ കറി വെക്കാറുണ്ട്. ആദ്യമായാണ് കമെന്റ് ഇടുന്നത്
Ende hus veetil ettavum big,,,ennal aniyen ende ethrayo mootha aal,,angot ika ennum enne name um anu vilikkal
@jesnakj502219 күн бұрын
ത്രേസ്യമ ചേച്ചി ഒരു നെഗറ്റീവ് കമന്റ് ഇട്ടിണ്ടായിരുന്നു കുറച്ചു മുൻപ്.... ഇവർ കുട്ടികളെ വച്ചു കാശുണ്ടാകുക ആണെന്ന് പറഞ്ഞു, അമ്മ ജീവനും കൊണ്ട് ഓടിപ്പോയെന്നും പറഞ്ഞു..... അതിനു തക്ക ചുട്ട മറുപടി തിരിച്ചു കമന്റ് ആയിട്ട് കൊടുത്തപ്പോൾ വേഗം തന്നെ ത്രേസ്യമ ഡിലീറ്റ് ആക്കി 🤣🤣👍 ഇനിയൊരു രാജമ്മ ചേച്ചിടെയും രാധാകൃഷ്ണൻ ചേട്ടന്റെയും കമന്റ്സ് വരാനുണ്ട് 🤭🤣
@neethu19919 күн бұрын
സത്യം 😂
@RadhakrishnanKk-s4p19 күн бұрын
നീ നിന്റെ പണി നോക്ക്
@kalas675119 күн бұрын
Good comments nu onnum reply ela. Correct cheyan arelum comment ettal pitennu content, njangalde family angana njangal engana, aroke enth paranjalum njangal engana nnu. Apo viewers ne fool aakuvale, prathyekich comment edunnavare. Njangalk arudem sahayam venda nnu. Angananel kureper unsubscribe cheythalo. Kashtam
@nishithavinod855818 күн бұрын
@@kalas6751 ഇന്നിപ്പോൾ ഇവരിട്ട reply ക്ക് ഞാൻ മറുപടി കൊടുത്തപ്പോൾ ഇവർ ഇട്ട comments delete ചെയ്തുകളഞ്ഞു.
@ambaadidevutyvlogs577419 күн бұрын
Full vedio kanduto 🥰🥰അടിച്ചുകളയാൻ തോന്നിയില്ല. Vedio എടുക്കുന്നവർക്കേ അതിന്റെ ബുദ്ധിമുട്ടറിയു 😔ആ കഷ്ടപ്പാട്. കുറ്റംപറയുന്നവർക്ക് onnum അറിയില്ലല്ലോ നമ്മുടെ കഷ്ടപ്പാട് 😔
@ridhafathimak745819 күн бұрын
പൈസ കിട്ടുലേ ഞങ്ങൾ കണ്ടു സഹരികുന്നിലേ
@renukakv98119 күн бұрын
ഹായ് kunchoos😂 ഫാമിലി
@jesnakj502219 күн бұрын
കുഞ്ചൂസ് ഫാമിലി ഒരുപാട് ഇഷ്ടം ❤️ഇതുവരെയും ഇനിയങ്ങോട്ടും എന്റെ സപ്പോർട്ട് നിങ്ങളുടെ ചാനലിന് ഇണ്ടാവും 👍 ചേച്ചി കുട്ടികൾ കഴിക്കാൻ ആഗ്രഹിച്ചു ചോദിക്കുന്നതൊക്കെ നമ്മൾ ഉണ്ടാക്കി കൊടുക്കുക തന്നെ വേണം, പക്ഷെ അതോടൊപ്പം വീട്ടിൽ എന്താണോ ഉണ്ടാക്കിയത് അത് കഴിപ്പിച്ചു അവരെ ശീലിപ്പിക്കണം.. ചെറുപ്പത്തിൽ ഉണ്ടാവുന്ന ശീലങ്ങൾ വലുതാവുമ്പോളും കൂടെയുണ്ടാകും.. ചെറുപ്പത്തിലേ ചെറിയ രീതിയിൽ എരിവും പുളിയും ഒക്കെയുള്ള ഭക്ഷണം കൊടുത്തിരുന്നു എങ്കിൽ കുഞ്ഞനും കുഞ്ഞുണ്ണിക്കും ഇറച്ചി കറി മസാലയോട് കൂടെ കഴിക്കാമായിരുന്നു. 👍ഈ കമന്റ് സുകന്യ കു വായിച്ചു കേൾപ്പിക്കണേ... 👍 നെഗറ്റീവ് ആയിട്ടു എടുക്കണ്ട 🥰
@Jayasree-ur4kk19 күн бұрын
❤❤❤❤❤🥰🥰🥰🥰
@subhar794319 күн бұрын
ചെറിയ വീഡിയോ ആണെങ്കിലും ദിവസ വും ഇടണം
@k7dassgirish20419 күн бұрын
Ende monum inganethanyane padikumbol
@rajithakr704519 күн бұрын
❤❤❤❤❤❤❤
@jayamaliniep681019 күн бұрын
Ani 👍👍
@babymathew378419 күн бұрын
TamilNadu,carry,aAvedeanjankandytode
@Kunchoosfamily19 күн бұрын
❤️🥰
@Vibrantvision2419 күн бұрын
Hii❤❤❤❤ prassi
@Geetha-i5u19 күн бұрын
അനിയക്ക്❤❤❤❤
@LakshmiKumar123-df6uw19 күн бұрын
❤️❤️❤️❤️❤️
@prajithasudheep351419 күн бұрын
❤❤❤❤
@sharmalk120419 күн бұрын
Ammaye onnu kanikku
@sujathatp875119 күн бұрын
Mxiadupptaaduthuvachalatukadakum
@prasannak226119 күн бұрын
😮😮😮😮😮😮
@renukakv98119 күн бұрын
പ്രസീ ആ പാത്രം തേക്കുന്ന സ്ഥലം വരെ മറക്കു. അവിടെ മറവ് നല്ലതല്ലേ