ഇങ്ങനെയുള്ള ആളുകളും ഉണ്ട് നമ്മളെക്കാൾ കഷ്ടപ്പെടുന്നവരെ കുറിച് പറഞ്ഞുകൊണ്ടിരിക്കുന്നത് അല്ലാഹുവേ എത്ര നല്ലവരാണ് അവർ അവർ പറയുകയാണ് രണ്ടു വീട്ടുകരക്കായി എടുകാം എന്നാണ് അല്ലാഹുവേ എത്ര നല്ല ആളുകളാണ് റബ്ബ് കാക്കട്ടെ ആമീൻ.
@hannathashraf12372 жыл бұрын
അൽഹംദുലില്ലാഹ് എല്ലാ കാര്യത്തിലും വലിയൊരു വില കല്പിക്കുന്ന ഉസ്താദ് ആണ് 🤲അള്ളാഹു ദീര്ഗായുസ്സുള്ള ആരോഗ്യം ആഫീയത്ത് നൽകുമാറാകട്ടെ ഞങ്ങളെ മക്കളെയും ഇത്പോലത്തെ നല്ല അറിവ് നൽകണേ അള്ളാഹ് 🤲🤲ഇദ് പോലോത്ത നല്ല ഉസ്താദ് മാരെയും നൽകണേ അള്ളാഹ് എന്റെ രണ്ടു മക്കൾ ആഫീളായി രണ്ട് മക്കൾ പഠിക്കുന്നുണ്ട് അള്ളാഹു ഇഷ്ടപെടുന്ന ഹാഫിളി ങ്ങളിൽ ഉൾപെടുത്തണേ അള്ളാഹ് 🤲🤲 ദുഹായിൽ ഉൾപെടുത്തണേ
@ramlathbeevi18622 жыл бұрын
എത്ര നല്ല വീഡിയോ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ഇനിയിം കേൾക്കണം അത്രയ്ക്കു നല്ലതാണ് എന്തിനാണ് ഇങ്ങനെ ആളുകൾ പിടിച്ചുവെക്കുന്നത് എല്ലാം ഇട്ടെറിഞ്ഞു പോകേണ്ടവരാണ് ഉസ്താദിനെ കാക്കണേ ആമീൻ.
@shamina86512 жыл бұрын
യെസ്
@samadma90532 жыл бұрын
അൽ ഹംദുലില്ലമാഷാ അല്ലാഹ്
@risanauk32012 жыл бұрын
Prathyegam duaa yil ulpedthana usthadee🤲
@khalisalatheef99562 жыл бұрын
Mashaallaha Alhamdulillah
@ramlathbeevi18622 жыл бұрын
അല്ലാഹുവേ ഇതൊന്നും നിസാരമല്ല ജീവജാലങ്ങളോട് പോലും കരുണ ചെയ്യുക ഇതെല്ലാം അല്ലാഹുവിന്റെ മുന്നിൽ ഉത്തരം ചെയ്യേണ്ടിവരും പക്ഷികൾക് വെള്ളം വെക്കുക എത്ര നല്ല കാര്യമാണ് റബ്ബേ അല്ലാഹുവേ എത്ര നല്ല സത്യങ്ങളാണ് റബ്ബേ കാക്കണേ ആമീൻ.
@ramlathbeevi18622 жыл бұрын
ഒരു വണ്ടി കടന്നുപോകാൻ ചെറിയ ഒരു സഹായം ചെയ്യാൻ ആരും തയ്യാറല്ല അല്ലാഹുവേ ഈ സഹായം അല്ലാഹുവിൽ നിന്നു എനിക്ക് കിട്ടും എന്നുള്ള ഉറപ്പ് ആർകെങ്കിലും ഉണ്ടോ എല്ലാം എനിക്ക് എന്ന് പറയുന്നവരാണ് ഏറെപേരും അല്ലാഹു കാകുമാറാകട്ടെ ആമീൻ.
@afsahaneefa45362 жыл бұрын
അൽഹംദുലില്ലാഹ് മാഷാഅള്ളാഹ്
@umaibajamal6933 жыл бұрын
Usthade dua cheyyane Alhamdulillah usthadin te speech mudangathe kelkkarund. Manasin vallatha mattam tharunnathan Oro speechum Usthadin te speech kettaal karayathirikkan kazhiyilla. Chinthikkunnavark mathrikayan usthad . Allah kathusamrakshikkumarakatte. swargathil ethicheraan namukk ellavrkkum allahu thoufeeq nalkatte. Ameen
@KeralaIslamicLive3 жыл бұрын
Aameen🤲
@nazarnelleri10472 жыл бұрын
മാഷാ അള്ളാ
@mohammedmunees50662 жыл бұрын
അൽഹംദുലില്ലാഹ്👋
@hamdhanvalliyoth4432 жыл бұрын
Masha allah allahu vigaikalil ulpeduthatte
@husnasalim38523 жыл бұрын
Usthade Duayil prethiyegam ulpeduthan marakaruth.🤲🤲🤲🤲 ente ponnuuppa kabarillan Dua cheyane usthade.🤲😰😢😥😥😢😢🤲😔😭😔😔🤲😰😢😢😥
@abdullam61662 жыл бұрын
Alhamdhlillah
@ismaismu68562 жыл бұрын
Ma Sha allah
@suhailswalih53312 жыл бұрын
Masha allah
@bike_._love6467 Жыл бұрын
ഉസ്താദേ എന്റെ വീടിന് വഴി തീരുന്നില്ല കുമ്പോൾ തങ്ങൾ pallndadth
@basheermachan55172 жыл бұрын
അൽഹംദുലില്ലാഹ്
@mumthasu39332 жыл бұрын
Alhamdulillah
@shimja__115 ай бұрын
Ihuh❤
@shibimk71042 жыл бұрын
Ushade nte pedi maran dua cheyyene
@quranandknowledgeworld90723 жыл бұрын
Alhamdullillah
@nowshadnowshad24802 жыл бұрын
Support Veri god
@sadikebrahimebrahim2 жыл бұрын
🌹🌼
@khalisalatheef99562 жыл бұрын
Duyail ulpaduthannam usthade
@ramlathbeevi18622 жыл бұрын
ഉസ്താദ് പറയുന്നത് ശ്രെദ്ദിക്കുക ഒരു കൊച്ചുകുട്ടിയെ പഠിപ്പിക്കുന്ന രീതി പേടിപ്പെടുത്തി പഠിപ്പിക്കുന്ന രീതി എത്രയോ മോശമാണ് കുട്ടികൾ ഒരുപോലെ മിടുക്കരല്ല അതെല്ലാം നോക്കികണ്ടു കുട്ടികൾക്കു പറഞ്ഞുകൊടുക്കാൻ മനസുള്ള ഒരു അധ്യാപകൻ ആണ് ഉസ്താദ്. റബ്ബേ ഉസ്താദിനെ കാക്കണേ ആമീൻ.
@poovenilavu43532 жыл бұрын
ആ ഞമ്മദിൻ്റെ അമലു കരിഞ്ഞു പോയിരുന്നെങ്കിൽ എന്തു പോലും സ്ത്രീകൾ രക്ഷ പെടുമായിരുന്നു. 🤣🤣😁