ബ്രദർ താങ്കൾ ഇതൊക്കെ പറയണം... ഒരാൾക്ക് എങ്കിലും ഇതു ഉപകാരപ്പെടും... ഞാൻ എന്റെ മക്കൾക്ക് ഇതൊക്കെ കേൾപ്പിക്കാറുണ്ട്.. Thank you so much 🙏
@Peetervachaparambill2 күн бұрын
പുറപ്പാടിൽ മോശയോട് സംസാരിക്കുന്ന ദൈവവും യേശുക്രിസ്തുവായി അവതരിച്ച ദൈവവും തമ്മിലുള്ള വ്യത്യാസം ആദ്യം മനസ്സിലാക്കുക🙏🙏🙏🙏
@leelammakurian46802 күн бұрын
Do you wear shoe or chappel which is used outside in your own house
@pauljoseph23402 күн бұрын
ഇരുളിനെ വെളിച്ചമെന്നും വെളിച്ചത്തെ ഇരുളെന്നും വിളിക്കുന്നവന് ദുരിതം; നന്മയെ തിന്മയെന്നും തിന്മയെ നന്മയെന്നും വിളിക്കുന്നവന് ദുരിതം. ഇന്നത്തെ അവസ്ഥ ഇതാണ് .😊
@ആവേമരിയ2 күн бұрын
very good
@tholoorshabu1383Күн бұрын
@@ആവേമരിയഎൻ്റെ തൈവം മാതാവാണ്. അതെ ചത്തുപോയ മനുഷ്യസ്ത്രീയായ മാതാവ് താറാവ്😂😂😂😂 അമല വികല വിമല കമല തവള ധവള അലേത്ഭവ താറാവ് തന്നെ..... ആ
@ആവേമരിയКүн бұрын
@@tholoorshabu1383 ദൈവം നിന്നോട് കരുണ കാണിയ്ക്കട്ടെ
@josepj7162 күн бұрын
ithonnum aarum paranjukodukkendathalla❤swayam thonnendathanu visudhiyum viswasavum❤Daivam nalla budhikodukkatte ennu prarthikkam God bless you always for this great message❤❤
@ValsammaJoseph-wp4vc2 күн бұрын
Goodmsg tks u god bless u
@thomasjoseph594514 сағат бұрын
നമ്മൾ റോഡിലെ ചാണകത്തിലും തുപ്പലിലും ചവിട്ടിയ ചെരുപ്പ് പള്ളിയിൽ ഉപയോഗിക്കുന്നത് ശരിയല്ല . പള്ളിയിൽ നിലത്ത് ഫ്ലോറിൽ ആളുകൾ ഇരുന്നു പ്രാർത്ഥിക്കുന്നതല്ലേ ?? അല്ലെങ്കിലും ദൈവാലയമാണ്, വിശുദ്ധിയോടെ കരുതുകയും പ്രവർത്തിക്കുകയും ചെയ്യേണ്ടത് നമ്മുടെ കടമയാണ്.
@thomasjoseph594515 сағат бұрын
ദേവാലയത്തിനു ഓരോ വാതിലിനും മുന്നിൽ ഷൂറാക്ക് സ്ഥാപിക്കണം. എങ്കിൽ ആളുകൾ ചെരുപ്പ് അവിടെ വയ്ക്കും. വരാന്തയിൽ ചെരുപ്പിട്ടാൽ ഇറങ്ങുമ്പോഴുള്ള തിരക്കിൽ അലങ്കോലമാകുകയും കണ്ടു പിടിക്കാൻ വിഷമവുമാകും. ചിലപ്പോഴൊക്കെ സ്വന്തം ചെരുപ്പു തിരിച്ചറിയാൻ കഴിയാതെ ചെരുപ്പു മാറിക്കൊണ്ടു പോകുന്ന സംഭവങ്ങളുമുണ്ട്. നല്ല പുതിയ ചെരുപ്പുകൾ അടിച്ചോണ്ടു പോകുന്ന സംഭവങ്ങളുമുണ്ട്. അതു കൊണ്ടാണ് പലരും ചെരുപ്പുമായി പള്ളിക്കുള്ളിൽ കേറുന്നതിൻ്റെ പ്രധാന കാരണം. ഷൂറാക്ക് സ്ഥാപിക്കുക. ആളുകൾ തീർച്ചയായും ചെരുപ്പ് അവിടെ വച്ചു കൊള്ളും.
@ആവേമരിയ2 күн бұрын
ചെവി ഉള്ളവൻ കേൾക്കട്ടെ
@thomasjoseph594514 сағат бұрын
പള്ളിയിൽ ആരാധനാ സമയത്ത് കുനിഞ്ഞിരുന്ന് ഫോൺ അറ്റൻഡു ചെയ്യുന്നവരുണ്ട്. പള്ളി കഴിഞ്ഞിട്ട് പുറത്തിറങ്ങിയിട്ട് മിസ് കോൾ നോക്കി തിരിച്ചു വിളിച്ചാൽ പോരെ ? ചിലപ്പോൾ വെറുപ്പാകും ഇത്തരം പ്രവൃത്തികൾ കാണുമ്പോൾ .
നിലത്ത് ഫ്ലോറിൽ ആളുകൾ ഇരിക്കുന്ന സ്ഥലമാണെന്ന് ഓർക്കണം. ചാണകത്തിലും തുപ്പലിലും ചവിട്ടിയിട്ട് ആ ചെരുപ്പു മാ യി പള്ളിയിൽ കേറാൻ എങ്ങനെ മനസ്സു വരുന്നു ? ആ മനസ്സ് ദൈവം പരിശോധിച്ചാൽ എന്താകും ??