നമ്മുടെ ആദ്യത്തെ Youtube Revenue വന്നിട്ടുണ്ട് 💵💰 | Our first Youtube Revenue 💰

  Рет қаралды 4,019

LAKSHADWEEPUKAAR

LAKSHADWEEPUKAAR

Күн бұрын

Пікірлер
@balachandrant.k6778
@balachandrant.k6778 Ай бұрын
Two innocent ladies... May God bless..... 🙏🙏🙏🙏
@Lakshadweepukaar
@Lakshadweepukaar Ай бұрын
Thank you very much ❤️❤️❤️
@Wanderingsouls95
@Wanderingsouls95 Ай бұрын
@@balachandrant.k6778 ❤️
@subivijayan935
@subivijayan935 12 күн бұрын
Congratulation 👍
@Lakshadweepukaar
@Lakshadweepukaar 12 күн бұрын
Thank you♥️
@gulnazk-e8v
@gulnazk-e8v 28 күн бұрын
Congratulations❤🥰👍
@Lakshadweepukaar
@Lakshadweepukaar 27 күн бұрын
❤️❤️Thank you
@sulaimant
@sulaimant 28 күн бұрын
❤❤❤❤❤❤❤❤😅🎉
@Lakshadweepukaar
@Lakshadweepukaar 27 күн бұрын
❤️❤️
@ThasleenakThasleena-x2k
@ThasleenakThasleena-x2k 9 күн бұрын
Alhamdulillah🤲
@Lakshadweepukaar
@Lakshadweepukaar 9 күн бұрын
♥️
@munna..lakshadweep6229
@munna..lakshadweep6229 Ай бұрын
Congratulations dears♥🥂👍
@Lakshadweepukaar
@Lakshadweepukaar Ай бұрын
Thank you so much❤️❤️
@nurasworld8271
@nurasworld8271 27 күн бұрын
മാഷാ അള്ളാ ഇനി ഉയരത്തിൽ എത്തട്ടെ
@Lakshadweepukaar
@Lakshadweepukaar 27 күн бұрын
ആമീൻ ❤️❤️
@Differentthoughts307
@Differentthoughts307 29 күн бұрын
സമൂഹത്തെ മൊത്തം നന്നാക്കിയിട്ടോ, നമ്മളെ കുറിച്ചു എല്ലാവരെ കൊണ്ടും നല്ലത് പറയിച്ചു കൊണ്ടോ നമുക്ക് ഒരിക്കലും ഒരു കാര്യവും ചെയ്യാൻ കഴിയില്ല. നമ്മുടെ സംസ്കാരവും, നമ്മുടെ മാന്യതയും keep ചെയ്തു കൊണ്ട് നമുക്ക് ശരിയാണെന്നു തോന്നുന്ന കാര്യങ്ങൾ ചെയ്തു മുന്നോട്ടു പോവുക. .വിജയിക്കും, തീർച്ച
@Lakshadweepukaar
@Lakshadweepukaar 29 күн бұрын
അതെ തീർച്ചയായും ❤️❤️
@Ramees-ym5gv
@Ramees-ym5gv Ай бұрын
നിങ്ങളുടെ സന്തോഷത്തിൽ ഞങ്ങളും കൂടുന്നു ❤️❤️❤️👍👍👍
@Lakshadweepukaar
@Lakshadweepukaar Ай бұрын
Thank you sooo much❤️❤️
@safiyajaseer
@safiyajaseer 29 күн бұрын
Alhamdhulillah 🎉🎉❤️❤️❤️
@Lakshadweepukaar
@Lakshadweepukaar 29 күн бұрын
❤️❤️❤️
@Shameem-rw2lc
@Shameem-rw2lc Ай бұрын
ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
@Lakshadweepukaar
@Lakshadweepukaar Ай бұрын
ആമീൻ Thank you so much dear ❤️❤️
@kattaruvi1652
@kattaruvi1652 26 күн бұрын
നിങ്ങളില്‍ നിന്ന് പ്രേക്ഷകര്‍ എന്ത് ആഗ്രഹിക്കുന്നുവോ അത് എത്തിക്കുന്നതില്‍ ഒരു പരിധിവരെ നിങ്ങള്‍ വിജയിക്കുന്നുണ്ട്.അതാണ്‌ ഈ വിജയത്തിന്‍റെ പ്രധാനഘടകം.തങ്ങള്‍ ചെയ്യുന്ന ജോലിയോടുള്ള സമര്‍പ്പണ മനോഭാവം,ആത്മാര്‍ത്ഥ,ലളിതമായ അവതരണം ഇതൊക്കെ നിലനിര്‍ത്താന്‍ ശ്രമിക്കുക.ഞങ്ങളോട് നന്ദി പറയുന്നതിന് മുന്‍പ് നിങ്ങളുടെ ആഗ്രഹത്തിന് തടസം നില്‍ക്കാതെ സപ്പോര്‍ട്ട് തരുന്ന ഭര്‍ത്താക്കന്മാരോട് നന്ദി പറയൂക.കാശിലും വലുതാണല്ലോ കുടുംബ സമാധാനം...🙂
@Lakshadweepukaar
@Lakshadweepukaar 26 күн бұрын
അതെ അതും സത്യമാണ് അവരുടെ support കൊണ്ട് മാത്രമാണ് ഇവിടെ വരെയെങ്കിലും എത്താൻ സാധിച്ചത് ❤️❤️അത് പറയാതെ വയ്യ ❤️
@subivijayan935
@subivijayan935 12 күн бұрын
🙏
@Lakshadweepukaar
@Lakshadweepukaar 12 күн бұрын
♥️
@Fouzia-nf2tv
@Fouzia-nf2tv Ай бұрын
Maasha allah❤❤🧿🧿🧿
@Lakshadweepukaar
@Lakshadweepukaar Ай бұрын
❤️❤️❤️
@maimoonamujeebmaimumuji2280
@maimoonamujeebmaimumuji2280 Ай бұрын
I am new subscriber 👏🏻👏🏻👏🏻👏🏻🎉
@Lakshadweepukaar
@Lakshadweepukaar 29 күн бұрын
Thank you so much my dear❤️
@jameelachennattu5403
@jameelachennattu5403 Ай бұрын
MaadhaAllaah.Keep it upppp
@Lakshadweepukaar
@Lakshadweepukaar Ай бұрын
Thank you so much dear ❤️
@Pichupathu
@Pichupathu Ай бұрын
🥰🥰🥰🥰​@@Lakshadweepukaar
@FathimaMarjanaM
@FathimaMarjanaM Ай бұрын
Congratulations dear🥰😍🥳
@Lakshadweepukaar
@Lakshadweepukaar Ай бұрын
Thank you❤️❤️
@KamarunnesaE
@KamarunnesaE Ай бұрын
Masha Allah Congratulations
@Lakshadweepukaar
@Lakshadweepukaar Ай бұрын
Thank youuu ❤️❤️
@harshadmpharshadmp3539
@harshadmpharshadmp3539 Ай бұрын
Alhamdulillah 🤲🤲🤲....... Congrats ഇനിയും ഒരുപാട് ഒരുപാട് വീഡിയോസ് ചെയ്യാനും ഇതിൽ കൂടുതൽ കാശ് കിട്ടാനും പടച്ചവൻ അനുഗ്രഹിക്കട്ടെ (ആമീൻ) .........❤❤❤
@Lakshadweepukaar
@Lakshadweepukaar Ай бұрын
ആമീൻ ❤️❤️
@MohammedHussain-qe6os
@MohammedHussain-qe6os 29 күн бұрын
Congratulations 🎉
@MohammedHussain-qe6os
@MohammedHussain-qe6os 29 күн бұрын
Kittunnathu arum parayarillaa.ningal Ella parayounnu alhamdulillah
@Lakshadweepukaar
@Lakshadweepukaar 29 күн бұрын
Thank you so much❤️❤️
@Lakshadweepukaar
@Lakshadweepukaar 29 күн бұрын
നിങ്ങൾ കാരണമല്ലേ നമ്മൾക്ക് ഇതൊക്കെ കിട്ടിയത് 🥰🥰അപ്പോൾ അത് നിങ്ങളെയും കൂടി അറിയിക്കേണ്ടത് നമ്മളുടെ ഉത്തരവാദിത്വം അല്ലെ 🥰🥰
@achuash2534
@achuash2534 Ай бұрын
Masha Allah...congrats dr... Self earnings🎉.....treat tharvam marakkaye....
@Lakshadweepukaar
@Lakshadweepukaar Ай бұрын
In sha allah ഉറപ്പായും ❤️❤️
@RafiRafi-tq3ks
@RafiRafi-tq3ks 26 күн бұрын
👍👍👍✋🤜🤛👌✔️
@Lakshadweepukaar
@Lakshadweepukaar 26 күн бұрын
❤️❤️
@Noora-c9g
@Noora-c9g Ай бұрын
Eniyum orupad uyaragalil ethatte aameen
@Lakshadweepukaar
@Lakshadweepukaar Ай бұрын
ആമീൻ ❤️❤️
@RecipesofFathimaRiyas
@RecipesofFathimaRiyas Ай бұрын
Best of ലക്ക് 👍👍Go ahead 👌👌All the best 🎉🎉🎉💯👍
@Lakshadweepukaar
@Lakshadweepukaar Ай бұрын
Thank you so much dear❤️
@MohammedAlthaf-kj8kw
@MohammedAlthaf-kj8kw 29 күн бұрын
മാഷാ അള്ളാ ഉമ്മയും മോളും പൊളിച്
@Lakshadweepukaar
@Lakshadweepukaar 29 күн бұрын
👍
@NaseemaOk-v7c
@NaseemaOk-v7c Ай бұрын
Alhamdulillah enium uyarangalil rapbb ethichutharatty aameen
@Lakshadweepukaar
@Lakshadweepukaar Ай бұрын
ആമീൻ ❤️❤️
@MansoorPeechan
@MansoorPeechan Ай бұрын
പെട്ടെന്ന് 100.കെ. ആകെട്ടെ ❤
@Lakshadweepukaar
@Lakshadweepukaar Ай бұрын
ഇൻ ഷാ അല്ലാഹ് ❤️❤️
@MuhammadBasheer-o4n
@MuhammadBasheer-o4n Ай бұрын
MashaAllah🎉❤🎉❤
@Lakshadweepukaar
@Lakshadweepukaar Ай бұрын
❤️❤️
@ayoobkavarody4912
@ayoobkavarody4912 Ай бұрын
Masha allah
@Lakshadweepukaar
@Lakshadweepukaar Ай бұрын
❤️❤️
@rannans2978Suhara
@rannans2978Suhara 29 күн бұрын
👍 ഞാൻ സബ് ചെയ്തു കൂട്ടായി
@Lakshadweepukaar
@Lakshadweepukaar 29 күн бұрын
Thank you soo much dear❤️
@nusramt
@nusramt Ай бұрын
പല thanks വീഡിയോ കണ്ടിട്ടുണ്ടെങ്കിലും thanks from heart❤ ശരിക്കും feel ചെയ്തു. ഒരുപാട് മുന്നോട്ട് പോകാൻ സാധിക്കട്ടെ😊
@Lakshadweepukaar
@Lakshadweepukaar Ай бұрын
ആമീൻ ❤️❤️ഒരുപാട് ഒരുപാട് thanks ❤️❤️
@SajithaAfsal
@SajithaAfsal Ай бұрын
Alhamdulilla.... Orupaadu kashtappaadukalkku shesham.... Proud of you my dear sizzzzz n Naana.... Chelavunde..... Waitg❤️❤️❤️😂
@Lakshadweepukaar
@Lakshadweepukaar Ай бұрын
Thank you soo much dear❤️❤️Aameen❤️❤️
@Beauty_of_life_1n
@Beauty_of_life_1n 29 күн бұрын
New frend ❤❤
@Lakshadweepukaar
@Lakshadweepukaar 29 күн бұрын
Thank you❤️❤️
@Noora-c9g
@Noora-c9g Ай бұрын
Aameen
@Lakshadweepukaar
@Lakshadweepukaar Ай бұрын
❤️❤️❤️
@asmapk918
@asmapk918 Ай бұрын
mole ninte velavela. samsaman ee video kanan thonunn. enthayalum ummanteyum moldeyum santhosham kanumbol njagalkum santhoshamayi. cash kitiyad nammalodum paranjallo thanks
@Lakshadweepukaar
@Lakshadweepukaar Ай бұрын
നിങ്ങളോട് അല്ലാതെ നമ്മൾ വേറെ ആരോട് പറയാൻ ആണ് ❤️❤️നിങ്ങൾ അല്ലെ നമ്മളെ ഇവിടം വരെ എത്തിച്ചത് ❤️❤️❤️
@asmapk918
@asmapk918 Ай бұрын
@@Lakshadweepukaar 🥰
@sudheerka3182
@sudheerka3182 Ай бұрын
Congratulations!🎉 ഉമ്മാക്കും മകൾക്കും വീട്ടുകാർക്കും. നിങ്ങളുടെ സന്തോഷത്തിൽ പങ്കുചേരുന്നു. ഇനിയും കൂടുതൽ നല്ല വീഡിയോകൾ നൽകുവാൻ സാധിക്കട്ടെ! ദ്വീപിൽ ഉള്ള സമയം പരമാവധി വീഡിയോകൾ എടുത്ത് വക്കുക. വീഡിയോകളിൽ മുഴുവൻ സമയം മലയാളത്തിൽ തന്നെ സംസാരിക്കണമെന്നില്ല.കുറച്ച് സമയം ഉമ്മയെകൊണ്ട് തനതു ആൻഡ്രോത് ഭാഷയിൽ പറയിപ്പിച്ചാൽ മറ്റുള്ളവർക്ക് ആ ഭാഷ വിശേഷം മനസ്സിലാക്കമല്ലോ. അതുപോലെ തന്നെ മറ്റ് ദ്വീപുകാരെയും പിടിച്ചിരുത്തി അവരുടെ സ്‌ലാങ്ങും കേൾപ്പിക്കണം .ഒരു വെറൈറ്റി ആകും. സധൈര്യം മുന്നോട്ട് പോകൂ നല്ലത് വരട്ടെ!.
@Lakshadweepukaar
@Lakshadweepukaar Ай бұрын
Thank you sooo much❤️❤️ തീർച്ചയായും അത്പോലെയൊക്കെ ചെയ്യാൻ ശ്രമിക്കാം ❤️❤️❤️
@kasaragodkal148
@kasaragodkal148 Ай бұрын
👍👍👍🌹🌹🌹🌹
@Lakshadweepukaar
@Lakshadweepukaar Ай бұрын
❤️❤️
@harisellathu6996
@harisellathu6996 Ай бұрын
👍👍👍👍👍👍👍👍👍👍👍👍👍
@Lakshadweepukaar
@Lakshadweepukaar Ай бұрын
❤️❤️❤️
@najimu4441
@najimu4441 Ай бұрын
Good 👍
@Lakshadweepukaar
@Lakshadweepukaar Ай бұрын
Thank you soo much❤️❤️
@Wanderingsouls95
@Wanderingsouls95 Ай бұрын
ഏ വീഡിയോ തുടക്കം മുതൽ ഒരു പുഞ്ചിരിയോടെ അല്ലാതെ കാണാൻ പറ്റില്ല 🥰 ഇത് വരെ ഉണ്ടായ വിഡിയോയിൽ നിന്നും വല്ലാത്ത ഒരു പ്രത്യേകത ഉണ്ടായിരുന്നു.. ഉള്ളിൽ നിന്ന് വരുന്ന സന്തോഷം ഇങ്ങനെയൊക്കെയാണ് 🤗 "എന്റെ ആദ്യത്തെ ശമ്പളം, അടുക്കളയിൽ നിന്ന് പണി എടുത്ത് അവസാനം കിട്ടിയ പൈസ " ഒരു സാധരണ വീട്ടമ്മയുടെ ഉള്ളിൽ ഉണ്ടാവുന്ന സന്തോഷം 😍😘😘 🇨 🇴 🇳 🇬 🇷 🇦 🇹 🇺 🇱 🇦 🇹 🇮 🇴 🇳 🇸 🎉🎉🎉🎉 ഒരുപാട് സന്തോഷം 🤗❤️❤️
@Lakshadweepukaar
@Lakshadweepukaar Ай бұрын
സത്യം ❤️❤️ഒന്നും പറയാനില്ല സ്നേഹം മാത്രം ❤️❤️നിങ്ങളൊക്കെ ഇതിന്റെ വലിയ ഒരു part ആണ് ❤️❤️
@Wanderingsouls95
@Wanderingsouls95 Ай бұрын
@Lakshadweepukaar ❤️
@rafeeque8741
@rafeeque8741 29 күн бұрын
അൽഹംദുലില്ലാഹ്. ചെലവ് വേണം ലക്ഷദീപിൽ വരുമ്പോൾ തരണം
@Lakshadweepukaar
@Lakshadweepukaar 29 күн бұрын
ഉറപ്പായും ❤️❤️In sha allah ❤️❤️
@Navassk
@Navassk Ай бұрын
👏🤝
@Lakshadweepukaar
@Lakshadweepukaar Ай бұрын
❤️❤️🙌🙌
@Aseel-l2m
@Aseel-l2m Ай бұрын
Alhamdulillah 🥰
@Lakshadweepukaar
@Lakshadweepukaar Ай бұрын
❤️❤️❤️
@Pichupathu
@Pichupathu Ай бұрын
നിങ്ങടെ videos starting മുതൽ കാണാറുണ്ട്.... 1k sub ആയതൊക്കെ hpy aayt പറഞ്ഞത് ഇപ്പോഴും ഓർക്കുന്നു... അന്നേ ഞാൻ പറഞ്ഞിരുന്നു pettannu തന്നെ 1lakh sub ആകട്ടെ എന്നു... ഉടനെ aa video കാണാൻ സാധിക്കട്ടെ
@Lakshadweepukaar
@Lakshadweepukaar Ай бұрын
ആമീൻ ❤️❤️
@SajithaAfsal
@SajithaAfsal Ай бұрын
Nhaan subscribers onnu kootteettunde 328 aakkeettundu😂
@Pichupathu
@Pichupathu Ай бұрын
@@SajithaAfsal thankuuuuu🥰🥰🥰🥰🥰🫂🫂🫂🫂🫂🫂
@Pichupathu
@Pichupathu Ай бұрын
@@SajithaAfsal njanm sub ചെയ്തിട്ടുണ്ടട്ടോ 239aakiyitund😝
@Pichupathu
@Pichupathu 29 күн бұрын
@@SajithaAfsal sub ചെയ്തിട്ടുണ്ടട്ടോ ഞാനും 239ആക്കിയത്... Ippo 241aayndlo... അങ്ങിനെയെങ്ങനെ 1k ethreyum pettannu thanne ആകട്ടെ...
@hussainali-nm7rg
@hussainali-nm7rg Ай бұрын
Alhamdulillah
@Lakshadweepukaar
@Lakshadweepukaar Ай бұрын
❤️❤️❤️
@farisamohammed3876
@farisamohammed3876 Ай бұрын
@Lakshadweepukaar
@Lakshadweepukaar Ай бұрын
❤️❤️
@sainulabidsainulabid4901
@sainulabidsainulabid4901 Ай бұрын
Hi lakshadweep 🎉🎉🎉🎉
@Lakshadweepukaar
@Lakshadweepukaar Ай бұрын
Helloo ❤️❤️
@Pichupathu
@Pichupathu Ай бұрын
ഓരോ ദിവസവും sub എണ്ണം കൂടിയോ എന്നു നോക്കിക്കൊണ്ടിരിക്കുന്ന എനിക്ക് അറിയാം നിങ്ങളുടെ hpy അത് എത്രേ aanennu.... Negative mind ആകണ്ടാട്ടോ... അത് എന്തായാലും ഉണ്ടാകും... Mind ആകാതെ വിട്ടാൽ മതി... അല്ലെങ്കിൽ avar വീണ്ടും പറഞ്ഞു കൊണ്ടിരിക്കും
@Lakshadweepukaar
@Lakshadweepukaar Ай бұрын
അതെ ടാ എത്രയൊക്കെ വേണ്ടാന്ന് വെച്ചാലും ചിലത് കാണുമ്പോൾ react ചെയ്തു പോകുവാണ് 😅❤️
@happyfamily2470
@happyfamily2470 Ай бұрын
anney sub cheyyo thirichum cheyyam
@FilzaMariyam-mh5he
@FilzaMariyam-mh5he Ай бұрын
Yes❤❤❤
@fasilar1990
@fasilar1990 Ай бұрын
❤❤❤🎉🎉🎉🎉🤲🤲🤲🤲🤲😢
@Lakshadweepukaar
@Lakshadweepukaar Ай бұрын
❤️❤️❤️❤️
@rafeeque8741
@rafeeque8741 29 күн бұрын
പറ്റുമെങ്ങിൽ ലക്ഷദീപിൽ പാലത്തിൽ നിന്നും ഒരുപാട് കുട്ടികൾ മീൻ പിടിക്കുന്ന വീഡിയോ വേറെ ചാനലിൽ കണ്ടിട്ടുണ്ട്. ഒരു ദിവസം അതും കൂടി എടുക്കണം
@Lakshadweepukaar
@Lakshadweepukaar 29 күн бұрын
ഇൻ ഷാ അല്ലാഹ് ❤️❤️
@asmapk918
@asmapk918 Ай бұрын
mashallha
@Lakshadweepukaar
@Lakshadweepukaar Ай бұрын
❤️❤️❤️
@achuash2534
@achuash2534 Ай бұрын
Presentation credit goes to shahana and tasty food preparation credit goes to umma....do u remember "Finance is a life Blood of every business"
@Lakshadweepukaar
@Lakshadweepukaar Ай бұрын
Yes I remember 😂❤️Thank you so much my beloved teacher ❤️❤️
@sayedmohammedbasheerthanga2865
@sayedmohammedbasheerthanga2865 Ай бұрын
Halo,mumthase,nanni,nanni
@Lakshadweepukaar
@Lakshadweepukaar Ай бұрын
❤️❤️
@Wanderingsouls95
@Wanderingsouls95 Ай бұрын
ഇപ്പൊ ഡബിൾ കോൺഫിഡന്റ് ആയില്ലേ 😍😍 ഇത് പോലെ ഒരു മോള് കൈ പിടിക്കാൻ ഉണ്ടെങ്കി വേറെ എന്താ വേണ്ടേ 🥰 നിങ്ങള് പൊളിയാണ് 😎 Shahanaa, lots of love ❤️
@Lakshadweepukaar
@Lakshadweepukaar Ай бұрын
Thank you so much dear❤️❤️തുടക്കം മുതൽ ഇന്ന് വരെ കൂടെ നിന്ന് support തന്നതിന് ❤️❤️
@Wanderingsouls95
@Wanderingsouls95 Ай бұрын
@@Lakshadweepukaar ഇനി അങ്ങോട്ടും ഉണ്ടാവും 🤗
@mohammedNawas-w2p
@mohammedNawas-w2p Ай бұрын
തിരിച്ചറിയുന്ന സിനിമയിൽ അഭിനയിച്ചുടെ നിങ്ങൾക്ക്😂
@Lakshadweepukaar
@Lakshadweepukaar Ай бұрын
നിങ്ങൾ ഒരു chance വാങ്ങിത്തന്നാൽ നോക്കാം.. 😂😂😂
@najimu4441
@najimu4441 Ай бұрын
ഇങ്ങൾ സ്ത്രീകൾ പുറത്തിറങ്ങുന്നത് ഇഷ്ടമില്ലാത്ത ആളല്ലേ? 🤣🤣
@Lakshadweepukaar
@Lakshadweepukaar Ай бұрын
@@najimu4441 ഇത് ഇപ്പൊ ഒന്നും തുടങ്ങിയതല്ല 😂😂 നമുക്ക് ദ്വീപിലും കൊച്ചിയിലുമൊക്കെ വീട് ഉള്ളത് വരെ ആൾക്ക് പ്രശ്നം ആണ് 😂😂
@mohammedNawas-w2p
@mohammedNawas-w2p Ай бұрын
മൂന്നു മൂന്നുദിവസമായി മജ്ലിസുന്നൂർ പോയിട്ടില്ല നൗഷാദ് ബാഖവി ഉസ്താദിന്റെ നഷ്ടപ്പെട്ടു പോയില്ലേ നിങ്ങൾ കവരത്തിൽ പോയതുകൊണ്ട്
@ShahanaThasneem99
@ShahanaThasneem99 Ай бұрын
@@mohammedNawas-w2pഅത് ഞാൻ അങ്ങ് സഹിച്ചു.. താൻ തന്റെ കാര്യം നോക്ക്.. എന്റെ കാര്യം നോക്കാനുള്ള പ്രാപ്തി എനിക്ക് ഉണ്ട്
@Pichupathu
@Pichupathu Ай бұрын
👏👏👏👏👏എന്നാണാവോ ഇതുപോലെ ഞങ്ങളുടെ ചാനലിനും കിട്ടുക... 😀😀😀waiting ആണ്... കിട്ടുമായിരിക്കും ലെ.... 1k sub പോലും ആയിട്ടില്ല 😒😒😒.... Anyway congrats
@Lakshadweepukaar
@Lakshadweepukaar Ай бұрын
ആവും ടാ ഉറപ്പായും ആവും.. നമ്മൾ കോൺഫിഡൻസ് കൈ വിടാതെ മുന്നോട്ട് പോവുക ❤️❤️daily എന്തെങ്കിലും വീഡിയോസ് ഇടാൻ നോക്കൂ shorts ആണെങ്കിലും കുഴപ്പമില്ല. ഏതെങ്കിലും ഒരു വീഡിയോ click ആവാതിരിക്കില്ല ❤️❤️
@SajithaAfsal
@SajithaAfsal Ай бұрын
Nhaanum nighalepole nokki nokki irikkum
@FilzaMariyam-mh5he
@FilzaMariyam-mh5he Ай бұрын
🥰🥰🥰
@Pichupathu
@Pichupathu Ай бұрын
@@FilzaMariyam-mh5he 😍😍
@Pichupathu
@Pichupathu 29 күн бұрын
@@FilzaMariyam-mh5he sub cheyth 938 aakeettundtto... തിരിച്ചും പ്രതീക്ഷിച്ചോട്ടെ 😍
@aburabeea
@aburabeea Ай бұрын
ما شاء الله പൈസ 20 k കിട്ടിയോ
@Lakshadweepukaar
@Lakshadweepukaar Ай бұрын
വിഡിയോയിൽ പറയുന്നുന്നുണ്ട് ❤️
@sirajeraar5958
@sirajeraar5958 Ай бұрын
Farsana enna Oru sister undo iyalde ummak
@Lakshadweepukaar
@Lakshadweepukaar Ай бұрын
Yess❤️❤️
@mohammadrasik292
@mohammadrasik292 Ай бұрын
Masha Allah എൻ്റെ ചാനൽ ഇതാണ് എനിക്ക് എന്തെങ്കിലും കിട്ടിയോ എന്ന് എങ്ങനെ അന്വേഷിക്കാം നിങ്ങളുടെ സാലറി ഒക്കെ കിട്ടിയത് കൊണ്ട് അതിൽ നിന്ന് എനിക്കൊരു ചെറിയ amound തരുവോ...
@Lakshadweepukaar
@Lakshadweepukaar Ай бұрын
അത് നിങ്ങളുടെ youtube studio ൽ check ചെയ്ത് നോക്കൂ ❤️
@SajithaAfsal
@SajithaAfsal Ай бұрын
Mattullavarude salary yil ninnu chodikkaan paadundo..?
@ShahanaThasneem99
@ShahanaThasneem99 Ай бұрын
@@SajithaAfsal😂😂
@saleem176
@saleem176 Ай бұрын
Treat eppo tharum? Still waiting 😂
@Lakshadweepukaar
@Lakshadweepukaar Ай бұрын
Kochi എത്തിയാൽ ഫെരക്ക് ബാ 😅😅
@mohammedNawas-w2p
@mohammedNawas-w2p 29 күн бұрын
സലിം ബ്രോ എവിടെയാണ് സലിം ബ്രോ ഡ്യൂട്ടിയിലാണ്
@mohammedNawas-w2p
@mohammedNawas-w2p Ай бұрын
ഇത് ഇന്നലെ മജിലിസുന്നൂറിലേക്ക് കൊടുത്താൽ അറിയോ
@Lakshadweepukaar
@Lakshadweepukaar Ай бұрын
അല്ല ശെരിക്കും നിങ്ങൾക്ക് എന്തിന്റെ കേടാണ്? മനസ്സിലാവാത്തത് കൊണ്ട് ചോദിക്കുവാ 😂
@abdulazeez3216
@abdulazeez3216 Ай бұрын
Atm കാർഡ് എടുക്കാൻ മറന്നോ
@Lakshadweepukaar
@Lakshadweepukaar Ай бұрын
ഇല്ല 😅
@shebeeskitchentips007
@shebeeskitchentips007 Ай бұрын
എനിക്കും ആയി മെയിൽ വന്നിട്ടില്ല😊
@Lakshadweepukaar
@Lakshadweepukaar Ай бұрын
വരും...ഏത് മാസം ആയിരുന്നു complete ആയത്? ?
@Seliksd
@Seliksd Ай бұрын
കടം തെരവോ.. തിരിച്ചു തരില്ല 😂😂😂
@Lakshadweepukaar
@Lakshadweepukaar Ай бұрын
😂😂😂അതിനെന്താ തരാല്ലോ
@Seliksd
@Seliksd Ай бұрын
@Lakshadweepukaar എന്നാ ഒരു കാര്യം ചെയ്യ് ഏതെങ്കിലും പാവപെട്ടവർക് അതിൽ നിന്ന് കുറച്ച് കൊടുക്ക്‌.... ഞാൻ ഉൾപ്പടെ ഉള്ള subscriber's നു സന്തോഷം ആകും 🥰🥰
@Wanderingsouls95
@Wanderingsouls95 Ай бұрын
കളിയാക്കിയവർ ഇപ്പൊ ആരായി 😂 ഇനി ലേശം mass ബിജിയം ആവാം 16:12 😎
@Lakshadweepukaar
@Lakshadweepukaar Ай бұрын
പിന്നല്ല ❤️❤️🫶🫶
@Wanderingsouls95
@Wanderingsouls95 Ай бұрын
@Lakshadweepukaar ❤️
@mohammedNawas-w2p
@mohammedNawas-w2p Ай бұрын
ഈ പൈസ കൊണ്ട് സദക്ക കൊടുത്തു
@Lakshadweepukaar
@Lakshadweepukaar Ай бұрын
ഈ പൈസ കൊണ്ട് എന്ത് ചെയ്യണമെന്ന് ഞങ്ങൾക്ക് നന്നായിട്ട് അറിയാം.. 🙌
@mohammedNawas-w2p
@mohammedNawas-w2p Ай бұрын
ഈ പൈസ കൊടുത്ത് ആന്ത്രത്തിലെ പാവങ്ങൾക്ക് കൊടുക്കുക
@Lakshadweepukaar
@Lakshadweepukaar Ай бұрын
എന്താ ചെയ്യേണ്ടതെന്ന് ഞങ്ങൾക്ക് നന്നായിട്ട് അറിയാം
@najimu4441
@najimu4441 Ай бұрын
ഒരുമാതിരി ഓഞ്ഞ കമന്റ്മായി വരരുത് pls.. നിങ്ങൾക്ക് കിട്ടുന്നത് പാവങ്ങൾക്ക് കൊടുക്കാറാണോ? അവർ അധ്വാനിച്ചു കിട്ടുന്നത് എന്ത്‌ ചെയ്യണമെന്ന് അവർക്ക് അറിയാം.. മലയാളികളെ പറയിപ്പിക്കരുത്..
@najimu4441
@najimu4441 Ай бұрын
​@@Lakshadweepukaarഅതാണ്‌ 👍
@Lakshadweepukaar
@Lakshadweepukaar Ай бұрын
@@najimu4441 Well said ❤️നമ്മൾ എന്തോ മരത്തിൽ നിന്ന് പറിക്കുന്ന പോലെയാണ് സംസാരം. അതിൽ നിന്ന് ആർക്കൊക്കെ എന്തൊക്കെ കൊടുക്കണമെന്ന് നമുക്ക് അറിയാല്ലോ അതിലും കേറി ഇടപെടാൻ ഓരോരുത്തർ ഇറങ്ങിയിട്ടുണ്ട്... നിങ്ങളുടെ comment കണ്ടിട്ട് ഒത്തിരി സന്തോഷം തോന്നി...❤️❤️❤️
@riyamaloofa.2421
@riyamaloofa.2421 29 күн бұрын
Hii njan adyamatita msg ayakunne ente Kure friends undayirunnu avide..but ipo contact number onnum illa😢
@Lakshadweepukaar
@Lakshadweepukaar 29 күн бұрын
ഏത് ദ്വീപിലെ ആയിരുന്നു friends??
@shaminmuliyar169
@shaminmuliyar169 29 күн бұрын
congratulations 🎉
@Lakshadweepukaar
@Lakshadweepukaar 29 күн бұрын
❤️❤️
@MohammadRasik
@MohammadRasik Ай бұрын
❤❤
@Lakshadweepukaar
@Lakshadweepukaar Ай бұрын
❤️❤️❤️
@sirajeraar5958
@sirajeraar5958 Ай бұрын
🥰🥰❤
@Lakshadweepukaar
@Lakshadweepukaar Ай бұрын
❤️❤️
@shamilasali7342
@shamilasali7342 Ай бұрын
❤❤
@Lakshadweepukaar
@Lakshadweepukaar Ай бұрын
❤️❤️❤️
@blackkyyy1494
@blackkyyy1494 29 күн бұрын
❤❤❤❤
@Lakshadweepukaar
@Lakshadweepukaar 29 күн бұрын
❤️❤️❤️❤️
@sayanazakeerlakshadweep9364
@sayanazakeerlakshadweep9364 24 күн бұрын
❤❤
@Lakshadweepukaar
@Lakshadweepukaar 23 күн бұрын
❤️❤️
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН
Lakshadweepile nikah iganeyoke 🤎🎀
9:34
Ajjo Lakshadweep girl
Рет қаралды 9 М.
Shabnam Rafeeque & Dr. Aneesurahman Wedding | 23.11.2024
9:06
Shabnam Rafeeque
Рет қаралды 159 М.