പരിശുദ്ധ അമ്മേ എന്റെ രോഗങ്ങൾ സാമ്പത്തിക പ്രയാസങ്ങൾ ത്രേർക്കണമേ
@TharaTv-t5b2 ай бұрын
അമ്മ പരിശുദ്ധ മാതാവെ എന്റെ മകന്റെ ദുശീലങ്ങൾ മാറ്റി തരണെ എന്റെ നിയോഗങ്ങൾ നിറവേറ്റി തരണേ
@elsu65012 ай бұрын
Amen🙏🙏🙏
@RajanRajan-sz2is2 ай бұрын
അമ്മേ പരിശുദ്ധ അമ്മേ ക്രപാസന പ്രസാദവര മാതാവേ എന്റെ വിഷമങ്ങളുംപ്രയാസങ്ങളും അമ്മക്ക് അറിയാമല്ലോ എന്നെ സഹായിക്കാൻ ആരുമില്ല അമ്മേ ഞാൻ എന്നെയും എന്റെ കുടുംബത്തെയും എന്റെ കുടുംബപ്രശ്നങ്ങളെയും അമ്മയിൽ സമർപ്പിക്കുന്നു അമ്മ മാധ്യസ്ഥം വഹിച്ച് പുത്രനോട് അപേക്ഷിച്ചു എന്റെ ആവിശ്യങ്ങൾ സാധിച്ചു നൽകി അമ്മയുടെ പ്രത്യക്ഷികരണത്തിന്റെ സാക്ഷിയാക്കി എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏
@miniabraham1072 ай бұрын
അമ്മ മാതാവേ ഞങ്ങളെ കാത്തുകൊള്ളണമേ
@Alicejohny-dy5gw2 ай бұрын
അമ്മ മാതാവേ🙏🙏🙏 എന്നെ രക്ഷിക്കണമെ
@sujaxavier61112 ай бұрын
Mathave edapedane 🙏
@Sivakumar-v8o4u2 ай бұрын
Mathave. entahusbandnu kurukuvedanamattaname. Oru joly nalkaname. Pis amme
@cicilysunny48692 ай бұрын
അമ്മേ, എനിക്കും അമ്മയെപ്പോലെ ഈശോയെ എന്റെ ജീവിതത്തിൽ നിന്ന് നഷ്ടപ്പെടുത്താതിരിക്കാൻ കൃപ തരണമേ.
@NijaSadheep2 ай бұрын
അമ്മേ മാതാവേ ഇന്ന് കൊടുക്കുവാൻ ഉള്ള പൈസ എത്രയും വേഗം കൊടുക്കുവൻ കഴിയണേ അമ്മേ🕯️🕯️🕯️🕯️
@ajayanm47472 ай бұрын
Amma mathave achane kathukolleneme
@anithaskitchenspecialrecip19062 ай бұрын
അമ്മേ മാതാവേ ഞങ്ങളുടെ കടം തീർത്ത് തായേ ...ഞങ്ങളുടെ വസ്തു നല്ല വിലയോടുകൂടി വിറ്റ് തായേ അപ്പാ...🙏🙏🙏
@savithrisavithri6192 ай бұрын
അമ്മേ പരിശുദ്ധ അമ്മേ ദൈവ മാതാവേ ഞങ്ങളുടെ വിഷമങ്ങളും പ്രയാസങ്ങളും മാറ്റിത്തരണേ 🙏🙏🙏
@PreethiPradeep-u2t2 ай бұрын
ദൈവമേ എന്റെ സഹനങ്ങൾക്കെല്ലാംദൈവമേ നന്ദി🙏🙏🙏🙏❤️❤️❤️❤️
@ElsammakavunkalMathew2 ай бұрын
അമ്മേ എന്റെ അസുഗം മാറ്റാണമേ
@somijoy92222 ай бұрын
Yesuva shothram yesuva nanni yesuva
@VinodiniR-hm1pt2 ай бұрын
Orayirm nandhi amme amme koode undavanname
@shinyreny21162 ай бұрын
അമ്മേ എന്റെ മകളുടെ മനസ്സിലെ എല്ലാ ആഗ്രഹങ്ങളും സാധിച്ചു കൊടുക്കണമേ 🙏 അവളുടെ പ്ലസ് one എക്സാമിന് 98% മാർക്കു കൊടുത്തു അനുഗ്രഹിക്കേണമേ 🙏
@philominathomas29452 ай бұрын
Amme hve mercy on me
@ajayanm47472 ай бұрын
Amma mathave end makkaleyum husbandneyum kunngu moneyum marumakkaleyum kathukollaneme
@sajithaunnisajithaunni97892 ай бұрын
അമ്മേ ഞങ്ങളുടെ എല്ലാ നിയോഗ പ്രാത്ഥനകളും നടത്തി തരണേ 🙏❤️
അമ്മേ കർത്താവെ അമ്മ യുടെ ദിവസം ആയ 7തിയതി ക്ക് അകം എന്റെ പ്രമാണം വെച്ച് പൈസ സാധിച്ചു കിട്ടേണമേ
@sulochana-dt5jn2 ай бұрын
അമ്മേമാതാവേ. സഞ്ചരിമാതാവേ. എന്റെ അമ്മേ. എന്റെ സുനോ. മോനെ എല്ലാ. ലഹരി. വസ്തുക്കളിൽ. നിന്നും. പൂർണ്ണ. വിടുതൽ. കൊടുക്കേണമേ.
@achuzztechy9882 ай бұрын
ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@rosammajoseph84302 ай бұрын
Amme ente makkaludey arikil pokan am oru denshanum kudathe joli cheyyan anuvathikkaname🙏🙏🙏🙏🙏❤️
@kannapieditz51112 ай бұрын
. അമ്മേ ഞാൻ മൂന്ന് ദിവസം ആയി ബാങ്കിൽ പോകുന്നു ലോണിനെ കാര്യത്തിൽ ഒരു അൽഭുതം തരണമേ ചീത്ത കൂട്ടിൽ വിഴരുത് അമ്മേ പരിക്ഷയിൽ മാർക്ക് കിട്ടണമെ പഠിക്കണമെ എല്ലാ മക്കളെ സമർപ്പിച്ച് ലോൺ ശരിയാക കാത്ത മകളെ ശരിയാക്കി കൊടുക്കണ അമ്മേ
@sreerenjinir50812 ай бұрын
മാതാവേ ഞങൾ ചതിയിൽ പെട്ടോ അമ്മേ ഏകൻസിക്ക് മൂന്നര ലക്ഷം രൂപ കൊടുത്തു ഓഫർ ലെറ്റർ തന്നു ഇത് വരെ വിസ തന്നില്ലമേ ഓർത്തിട്ട് ഒരു സമാധാനവും ഇല്ലമേ അമ്മയുടെ മുൻപിൽ വന്നു ഉടമ്പടി എടുത്ത താണ് അമ്മേ ചതിക്കല്ലേ അമ്മേ ഗോൾഡ് പണയം വച്ച പൈസ കൊടുത്തത് ജോലി ആയില്ലെഗിൽ ജീവിച്ചിരുന്നിട് കാര്യം ഇല്ല അമ്മ എനിക്ക് വേണ്ടി അപേക്ഷികേണമേ ഞാൻ തളർന്നു പോകും വല്ലവരുടെയും മുതല കടം maricha കൊടുത്തത് ഞങ്ങള്ക് ജീവിക്കാൻ ഒരു മാർഗവും ഇല്ല ജോലി ഇല്ല കിട്ടിന്നും ഇല്ല ഞങ്ങള്ക് കടം മാത്രമേ ഉള്ളു മകന് ഒരു ജോലി അയാൾ എല്ലാം വീട്ടാൻ പറ്റും എന്ന് വച്ചു ഞങൾ ചതിയിൽ പെടാതെ അമ്മ നോക്കണം വിസ ശരിയാക്കി കൊടുക്കണം ആമേൻ
@RajaniRavi-ur6sg2 ай бұрын
സഞ്ചയ രി മാദ്യ വേ 6 മാസം ആയി ലോൺ ണിനു - േപായിട്ട് അമ്മ ഇടപെടണം
@RajaniRavi-ur6sg2 ай бұрын
രള രജിയ
@RajaniRavi-ur6sg2 ай бұрын
രജി നി യുടെ കുബത്തിത് ഒരു അൽഭുതം തരണേ മേ
@RajaniRavi-ur6sg2 ай бұрын
😅😊😮🎉😂😂❤
@seemasunil18152 ай бұрын
അമ്മേ മാതാവേ എന്നെ പ്രതീക്ഷിക്കാരണത്തിന്റെ സാക്ഷിയായി ജീവിക്കാൻ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏
@SumaSuma-jf9sb2 ай бұрын
ആമേൻ 🙏
@KalaRavikumar-qv3ui2 ай бұрын
Amme Mathave ente mansinusamadhanam tharane eppozhum eppozhum mathavinte karunayam undakane🙏
മാതാവേ ഞങ്ങൾ കാണിച്ചു കൊടുക്കുന്ന സ്ഥലങ്ങൾ എല്ലാം കച്ചവട ആക്കി തരണമേ
@RadhaValsan-u9u2 ай бұрын
Amma mathave ente makkalkkum nalla joli nalki anugrahikkaname Amen❤❤❤
@appubaby66252 ай бұрын
Amma mathave ente monuvendi അപേക്ഷിക്കുന്നു,കടബാധ്യത മൂലം മോൻ വല്ലാത്ത tensionilanu,വിദേശത്ത് ജോലിചെയ്യുന്ന മോൻ്റെ കൂടെ എപ്പോഴും undakane,അവന് സമാധാനം kodukkane,എൻ്റെ പ്രാർഥന kelkkane,ഒരു ജീവിതപങ്കാളിയെ കൊടുത്ത് മോനെ അനുഗൃഹിക്കന്നെ.യേശുവേ നന്ദി,
@LissyJoy-k6x2 ай бұрын
Mathave. Kakkane❤❤❤❤❤❤
@rosammajoseph84302 ай бұрын
Amme eshoyum kutti ente arikil varaname ente niyogangal sathichu tharaname🙏🙏🙏🙏🙏❤️
@sreejaajeesh2 ай бұрын
അമ്മേ മാതാവേ 7തീയതി അമ്മ അത്ഭുതം പ്രവർത്തിക്കണമേ
@clarammajoseph61092 ай бұрын
Mathave, I surrender my family unto you 🙏
@sherlyfrancis-f6t2 ай бұрын
amme enne prathyasheekarsthinte sakshi akki uyarthaname
@rephaellukose9932 ай бұрын
Amma daiva susurasha kooduthal abishekam kooduthal dooram labikan prathikana
@simisajan-l5p2 ай бұрын
Ammay mathavay ennay vaydhanipikunna avalk Amma manasadharam koduk ammay..ennum vazakkinu vannu aval. Amma edapaydanam ammay
@JIJIVINODJIJIVINOD-r6k2 ай бұрын
അമ്മ മാതാവേ എന്റെ മക്കള്‍ രണ്ടുപേർക്കും അനുഗ്രഹിക്കപ്പെട്ട ഗവൺമെന്റ് ജോലി നൽകി തരണമേ
@geethagangadharan8922 ай бұрын
Amen 🙏🙏🙏🙏❤️❤️❤️❤️
@maryxavier2022 ай бұрын
Amen🌷🙏🌷🌹🙏🌹💕🧖💕🌺🙏🌺
@AnithaChandran-e9p2 ай бұрын
അമ്മേ എന്റെ അമ്മയുടെ ഹാർട്ടിന്റെ അസുഖം മാറ്റിത്തരാണമേ
@siniaugustine41792 ай бұрын
Mamma Mary Iam a sinner have mercy on me.
@kalasurendren42 ай бұрын
❤❤❤❤❤Amen🙏🙏🙏🙏🙏🙏🙏
@sijisumod2 ай бұрын
🙏🙏🙏❤❤❤❤
@philominathomas29452 ай бұрын
Amme mathave make me strong to bear my sorrow
@sajithakr69672 ай бұрын
Amma mathave ammayude naamathil oru kada thudangaan vendi ente makalkku oru 10000 rupa nalki anugrehilkane
@kannapieditz51112 ай бұрын
അമ്മേ വർക്ക് കിട്ടണമെ കമ്പിനിലെ പ്രശ്നങ്ങൾ തീർത്ത് പുള്ളിയോട് എല്ലാവരും സഹകരിക്കണ അസുഖം മാറ്റണമെ
@marianazareth76472 ай бұрын
Jesus please change the mind of the custom people to give back the parcel
@maryantony33492 ай бұрын
Dhaivame ente lunghsil ula swist mattitharene mathave ente Monu oru nalla Joli tharene mathave
@sherlyfrancis-f6t2 ай бұрын
amme njglk pisa tharanullvar atryum pettennu tharan amma edapedaname
@annieannie87772 ай бұрын
അമ്മേ ഞങ്ങളുടെ റോഡിൻ്റെ പണി ഏറ്റു യെടുക്കാൻ ഒരു ആളെ അയക്കണേ േ അമ്മ ഈശേയോട് വാങ്ങി തരണം
@WelCome-b8y2 ай бұрын
🙏🙏🙏😭😭😭
@Allen_Range2 ай бұрын
അമ്മേ മൈ പ്രോപ്പർട് സൈൽ ട്ടോ
@sherlyfrancis-f6t2 ай бұрын
amme ente vayas keri kondirikunnu amne atryum pettennu enik oru kunjinr tharaname
@asiftechyvlogs83222 ай бұрын
Amme ente shasam muttalum nenje vedanayum matti tharane🙏🏼
@minijoseph20702 ай бұрын
Amme ente jeevithapangali ude paper sariyaki nenu kodukkane jeevithapangali ude viswsam vardhippika ne
@binesht91772 ай бұрын
ഇതേ അവസ്ഥയിൽ ആണ് ന്തങ്ങടെ പോയത് ടിരികന്നു കടക്കാരുടെ പ്രശ്നം മരിക്കാ മേനി വി ക്കണമോ എന്ന് അറിയില്ല അമ്മ അഗ്രഹിക്കണമേ
മാതാവ് പ്രസനൻ ഷിബു ഇവർ കമ്പനിയിൽ നിന്നും വിളിച്ചു ഓക്കേ പറയണം
@indirakk26402 ай бұрын
എൻ്റെ ഒരു സുഹൃത്തിന് 12 ലക്ഷം രൂപ ഞാൻ 5വർഷം മുന്നേ കൊടുത്തിരുന്നു... അത് ഇത് വരെയും എനിക്ക് തിരിച്ച് കിട്ടിയില്ല... അത് തിരിച്ച് കിട്ടാൻ വേണ്ടി നിയോഗം വെച്ച് പ്രാർത്ഥിക്കുന്നു... തിരിച്ച് കിട്ടിയാൽ ഒരു ദശാംശം ഞാൻ കൊടുത്തോളം...
@raniandrew88282 ай бұрын
ഇന്ന് നേരം വെളുത്താൽ ഞങ്ങൾക്കിവിടെ നിൽക്കാൻ സാധിക്കില്ല. ഫണ്ട് കാർക്ക് നാളെ രാവിലെ പൈസ കൊടുക്കണം. ജോഷ്മക്ക് 29000,സിനിജ ചേച്ചിക്ക് 22000,ജൈക്കോ ചേട്ടന് 15000,കുഞ്ഞാല ചേച്ചിക്ക് 22000റോസിലിച്ചേച്ചി 7500 ലൈജിക്ക് 6100 ഇത്രയും പൈസ നാളെ കൊടുക്കണം ഒരു വാതിൽ തുറക്കണം
@marianazareth76472 ай бұрын
Ente amme please make Austin to message me saying he is okay
@marianazareth76472 ай бұрын
Ente amme 9months passed since I took the udampadi amme please open my file amme you know how I am struggling amme the interest are increasing people are asking back for the money and the gold I don't know what to do amme only you can solve all my huge debts
@maya95manoj442 ай бұрын
Amme... Monte contract vannillallo.... Enne marannu poyo amme..... Njan oru varshay ammayude ishtathinu vendi kathirikkunni😢