നമ്മുടെ ജീവിതം നമ്മുക്ക് എന്നും വില ഉള്ളത് ആയിരിക്കണം Day in my life Malayalam

  Рет қаралды 37,186

Chothi's homely vlog

Chothi's homely vlog

Күн бұрын

#chothishomelyvlog #dayinmylifemalayalam #home #homelyvlog #malayalamdayinmylife #villagelifestyle #cleaning #curry #dayinmylife#dayinmylifemalayalamnew#motivation #motivationalvideo

Пікірлер: 111
@user-ye1rl3cf3y
@user-ye1rl3cf3y Жыл бұрын
ടെൻഷൻ ഉണ്ടായാൽ ജോലി തീരില്ല എന്ന് പറഞ്ഞത് എൻ്റെ ജീവിതത്തിൽ കറക്റ്റ് ആണ്.
@myworld7977
@myworld7977 11 ай бұрын
സത്യം എനിക്കും അങ്ങനെയാണ്
@anithasivaprasad1870
@anithasivaprasad1870 Жыл бұрын
വീഡിയോ മുടങ്ങാതെ ഇടാൻ ശ്രമിക്കണം കേട്ടോ എനിക്ക് ഒരുപാട് ഇഷ്ടമാണ് ചേച്ചിയുടെ വീഡിയോ ഇത് കണ്ടുകഴിയുമ്പോൾ ജോലി ചെയ്യാൻ നല്ല ഉത്സാഹമാണ് അതുകൊണ്ട് മുടങ്ങാതെ ഇടണേ
@chothivlogs
@chothivlogs Жыл бұрын
ഒരു പാട് സന്തോഷം🥰🥰🥰
@naseerashaju2468
@naseerashaju2468 Жыл бұрын
ഇനിയും തുടർച്ചയായി വീഡിയോ ഇടണേ കണ്ടില്ലേ ഒരു വിഷമം ആണ്
@chothivlogs
@chothivlogs Жыл бұрын
🥰🥰🥰🥰
@latharaveendran2310
@latharaveendran2310 Жыл бұрын
Vedio സൂപ്പർ കാണാനും കേൾക്കാനും കാണുബോൾ തന്നെ ഒരു പോസിറ്റിവ് എനർജി യാണു നമുക്കു കിട്ടുന്നത് 😊❤
@chothivlogs
@chothivlogs Жыл бұрын
വളരെ വളരെ സന്തോഷം🥰🥰🥰
@myworld7977
@myworld7977 11 ай бұрын
😊 ടെൻഷൻ ഉണ്ടെങ്കിൽ ഒരു ജോലിയും തീരൂല്ല സത്യമാണ്
@chothivlogs
@chothivlogs 11 ай бұрын
🥰🥰
@linurosepaul
@linurosepaul Жыл бұрын
Chechi .. വളരെ ഉന്മേഷം...വളരെ സമാധാനം... Videos ഇനിയും edane... നല്ലത് മാത്രം വരട്ടെ..God bless you❤❤❤🎉🎉🎉
@chothivlogs
@chothivlogs Жыл бұрын
ഒരു പാട് സന്തോഷം🥰🥰🥰🥰
@lakshmidanish2366
@lakshmidanish2366 Жыл бұрын
ഒന്നരാടം എങ്കിലും വീഡിയോ ഇടാൻ ശ്രമിക്കൂ ചേച്ചി.... ചേച്ചീടെ വീഡിയോ കാണുമ്പോ എന്തെന്നില്ലാത്ത ഒരു ഉന്മേഷം ആണ്
@chothivlogs
@chothivlogs Жыл бұрын
🥰🥰🥰😍😍
@rajiraji2439
@rajiraji2439 Жыл бұрын
Ningalude videos orupad eshttam aanu.....😊
@chothivlogs
@chothivlogs Жыл бұрын
ഒരു പാട് സന്തോഷം🥰🥰🥰😍😍
@aaliyaaadam6272
@aaliyaaadam6272 11 ай бұрын
Chechi Enn samsaariched motham enik orupaad motivation tannu.. Njn angeneyaann chela tym valland sankadappedum Enik chela time chela stalangalil Vela ellaadaayenn tonnumpol... Pina ende manass motham sankdamaaan indaka... Oru jolliyu enik cheyanu tonnaarilla.. Adenne orth divsam poipikku.... Eni njn angane onnu aavilla... Enik njn tanne Vela kodakku... Ennit ende life style maatiyedkku
@chothivlogs
@chothivlogs 11 ай бұрын
🥰🥰❤️❤️👍
@aswathisajeev1583
@aswathisajeev1583 Жыл бұрын
ചേച്ചിയെ വീണ്ടും കണ്ടതിൽ സന്തോഷം 🥰🥰🥰🥰
@chothivlogs
@chothivlogs Жыл бұрын
🥰🥰😍😍
@aiswaryavijianil8736
@aiswaryavijianil8736 Жыл бұрын
chechi nalloru motivator.innathe motivation super.thanks.
@chothivlogs
@chothivlogs Жыл бұрын
Thank you so much 🥰🥰
@sheebapramod6344
@sheebapramod6344 Жыл бұрын
Super..iniyum inganathe super vlogs pratheekshikkunnu.god bless you
@chothivlogs
@chothivlogs Жыл бұрын
Thank you so much 🥰🥰
@lovelygeorge9805
@lovelygeorge9805 11 ай бұрын
Positive vibe anu videos kanumbol.muringa curryil enthu arappanittathu.parayamo
@shahanahabeeb3927
@shahanahabeeb3927 Жыл бұрын
വീഡിയോ ഇടണേ.. മറക്കല്ലേ.. നോക്കി ഇരിക്കുവായിരുന്നു... എന്താ കണ്ടില്ലല്ലോ എന്ന്..
@chothivlogs
@chothivlogs Жыл бұрын
🥰🥰🥰🥰
@akshaya5694
@akshaya5694 Жыл бұрын
ചേച്ചി വി ഡി യോ സൂപ്പർ ആണ് ചേച്ചിയെ ഒത്തിരി ഇഷ്ടമ❤❤❤
@chothivlogs
@chothivlogs Жыл бұрын
വളരെ വളരെ സന്തോഷം🥰🥰🥰
@sajiaugstine8694
@sajiaugstine8694 Жыл бұрын
ഹോം ടൂർ ചെയണം 🙏🏻
@lathaparvathy2116
@lathaparvathy2116 Жыл бұрын
Home tour ഇടാമോ
@Kukku914
@Kukku914 11 ай бұрын
Chechi paranjathu 💯 correct 😔
@bilalmessi2417
@bilalmessi2417 10 ай бұрын
Variety ay videos ettathil santhosham
@chothivlogs
@chothivlogs 10 ай бұрын
Thank you 😊
@josnathomas2958
@josnathomas2958 6 ай бұрын
Super👌... Love you❤
@chothivlogs
@chothivlogs 6 ай бұрын
Thank you so much 🥰
@suhanaps3582
@suhanaps3582 2 ай бұрын
Super mashallah ❤❤❤❤😊
@chothivlogs
@chothivlogs 2 ай бұрын
Thank you so much 🥰🥰🙏
@serenesusanthomas863
@serenesusanthomas863 Жыл бұрын
Nalla adukkum chittayum❤❤
@chothivlogs
@chothivlogs Жыл бұрын
Thanks 🥰🥰🥰
@NamithaNamithaRenjith
@NamithaNamithaRenjith Жыл бұрын
Super ചേച്ചി 😍😍
@chothivlogs
@chothivlogs Жыл бұрын
Thanks 🥰🥰🥰
@anasshemi6745
@anasshemi6745 Ай бұрын
Ningale epol vidos cheyyarillee
@VijayaLakshmi-vd4td
@VijayaLakshmi-vd4td Жыл бұрын
👌👌👌👌 chechi . Recipes ellam super ❤❤
@chothivlogs
@chothivlogs Жыл бұрын
Thank you so much 🥰🥰
@kalaharish4566
@kalaharish4566 Жыл бұрын
ഹായ് ഒത്തിരി ഇഷ്ടം 🥰
@chothivlogs
@chothivlogs Жыл бұрын
🥰🥰🥰
@user-os6eg7mh2i
@user-os6eg7mh2i 10 ай бұрын
Nallavideos, nisha❤️❤️
@chothivlogs
@chothivlogs 10 ай бұрын
Thank you so much 🥰
@deepthysunilkumar8433
@deepthysunilkumar8433 Жыл бұрын
I like your video
@chothivlogs
@chothivlogs Жыл бұрын
Thank you 😊
@user-mn8ry4qm3w
@user-mn8ry4qm3w Жыл бұрын
ഹായ് ചേച്ചി 😂😂❤
@deepa927
@deepa927 Жыл бұрын
Nice to see you again
@chothivlogs
@chothivlogs Жыл бұрын
🥰🥰🥰
@reshmarajesh5572
@reshmarajesh5572 Жыл бұрын
Home tour ചെയ്യാമോ chechi
@teenarajan6919
@teenarajan6919 11 ай бұрын
Chechi yea njan innallea orthu❤❤
@chothivlogs
@chothivlogs 11 ай бұрын
🥰🥰🥰
@Ushadevi-jf6gv
@Ushadevi-jf6gv Жыл бұрын
കോഴി കുട്ടന്മാരെ കൊടുത്തത് കഷ്ടമായി അവർ മുറ്റത്തു നടക്കുന്നത് ഐശ്വര്യമാരിന്ന്
@chothivlogs
@chothivlogs Жыл бұрын
കൊടുക്കാൻ മനസ്സ് ഇല്ലായിരുന്നു പക്ഷേ നിർത്തിയാൽ കുഞ്ഞുങ്ങളെ കൊത്തി മുറിവ് പറ്റിക്കും
@kevinjohnchristy3395
@kevinjohnchristy3395 11 ай бұрын
🎉
@sajinasreekumar23
@sajinasreekumar23 Жыл бұрын
Super👍
@chothivlogs
@chothivlogs Жыл бұрын
Thanks 😊
@rajiraji2439
@rajiraji2439 Жыл бұрын
Noolputt recipe kanikkamoo
@chothivlogs
@chothivlogs Жыл бұрын
കാണിക്കാം😊
@AvanthikaKrishnaP-oc2dm
@AvanthikaKrishnaP-oc2dm Жыл бұрын
Super❤️❤️
@chothivlogs
@chothivlogs Жыл бұрын
Thanks 🥰🥰
@rajalekahmisubhash177
@rajalekahmisubhash177 Жыл бұрын
Super
@chothivlogs
@chothivlogs Жыл бұрын
Thanks
@nishasuresh6338
@nishasuresh6338 2 ай бұрын
ചായയിൽ എന്തൊക്കെയാണ് ചേർക്കുന്നത്
@chothivlogs
@chothivlogs 2 ай бұрын
തുളസി , പനിക്കൂർക്ക ഇല, ഇഞ്ചി, ഏലക്ക, പേര ഇല, ജാതിപത്രി ഇതിൽ ഏതെങ്കിലും ഒക്കെ മാറ്റി മറ്റി ചായ ഇടാറുണ്ട്
@seenaaji9987
@seenaaji9987 Жыл бұрын
👌👌👌.
@chothivlogs
@chothivlogs Жыл бұрын
Thanks 😊
@ArifaKitchenvlog
@ArifaKitchenvlog Жыл бұрын
Hi ജോധി നിന്റെ വീഡിയോ അടിപൊളി 👍🏻20
@chothivlogs
@chothivlogs Жыл бұрын
ഒരു പാട് സന്തോഷം🥰🥰
@user-ye1rl3cf3y
@user-ye1rl3cf3y Жыл бұрын
നിങൾ മുറ്റം അടിച്ച് വാരുന്ന ചൂൽ വിശദമായി ഒന്ന് കാണിക്കാവോ..... എത്ര രൂപ ആയി അതിനു.
@chothivlogs
@chothivlogs Жыл бұрын
കാണിക്കാം
@lathaparvathy2116
@lathaparvathy2116 Жыл бұрын
മുടങ്ങാതെ വീഡിയോ ഇടണേ
@chothivlogs
@chothivlogs Жыл бұрын
🥰🥰🥰
@itsdude9866
@itsdude9866 Жыл бұрын
Endanu chothi ennu peru channelinu idan karanam?
@mrudusanthanvlog2022
@mrudusanthanvlog2022 11 ай бұрын
🥰🥰🥰👌👍👍
@chothivlogs
@chothivlogs 11 ай бұрын
🥰🥰😊
@coorgDiaries1864
@coorgDiaries1864 Жыл бұрын
@chothivlogs
@chothivlogs Жыл бұрын
🥰🥰
@vijayasasi3233
@vijayasasi3233 Жыл бұрын
🥰🥰🥰🥰❤
@chothivlogs
@chothivlogs Жыл бұрын
🥰🥰🥰
@jessyantony1240
@jessyantony1240 Жыл бұрын
❤️❤️❤️👌👌👌
@chothivlogs
@chothivlogs Жыл бұрын
🥰🥰🥰🥰
@jessyantony1240
@jessyantony1240 11 ай бұрын
🥰
@anusajith4741
@anusajith4741 Жыл бұрын
Hii❤❤❤❤
@chothivlogs
@chothivlogs Жыл бұрын
🥰🥰🥰
@Dailyvlgz
@Dailyvlgz Жыл бұрын
😂😂👍
@sabitha9871
@sabitha9871 11 ай бұрын
Quarters ആണോ?
@chothivlogs
@chothivlogs 11 ай бұрын
അല്ല
@shynishaju9133
@shynishaju9133 11 ай бұрын
എവിടെയാണ് വീട്
@chothivlogs
@chothivlogs 11 ай бұрын
കൊല്ലം കണ്ടച്ചിറ
@lathakr8467
@lathakr8467 Жыл бұрын
Fist
@chothivlogs
@chothivlogs Жыл бұрын
🥰🥰🥰🥰😍😍
@muhammedshafishafi3690
@muhammedshafishafi3690 11 ай бұрын
മായ ആരാണ്
@chothivlogs
@chothivlogs 11 ай бұрын
എന്റെ നാത്തൂൻ
@aswathisajeev1583
@aswathisajeev1583 Жыл бұрын
Fish fry ചെയ്തത് ഇരുമ്പ് ചട്ടി anno
@chothivlogs
@chothivlogs Жыл бұрын
ഇരുമ്പ് ചട്ടി ആണ്
@shinyreji8967
@shinyreji8967 11 ай бұрын
തീ പിടിപ്പിക്കുന്ന തെങ്ങനെ ആണ് തിരി കൊണ്ട്
@chothivlogs
@chothivlogs 11 ай бұрын
തിരിയിൽ എണ്ണ ചേർത്തതാണ് പഴയ വീഡിയോകളിൽ വിശദമായി പറയുന്നുണ്ട്
@shinyreji8967
@shinyreji8967 11 ай бұрын
@@chothivlogs ok കണ്ടോളാം 🙏❤️♥️
@subishnakrishna9734
@subishnakrishna9734 11 ай бұрын
ചോറും വെള്ളവും മാത്രമേ വിറകടുപ്പിൽ വെച്ച് കാണുന്നുള്ളൂ. ബാക്കിയെല്ലാം ഗ്യാസ് use ചെയ്തിട്ടും. അപ്പോൾ എല്ലാവർക്കും ജോലി easy ആകും. ഗ്യാസ് പെട്ടെന്നു തീരും. പണം ഒത്തിരി ഉള്ളവർക്കല്ലേ ഇതൊക്കെ നടക്കു
@radhikas5334
@radhikas5334 Жыл бұрын
Nice❤
@chothivlogs
@chothivlogs Жыл бұрын
Thanks 🥰🥰
@kumaripreetha5963
@kumaripreetha5963 Жыл бұрын
❤❤❤❤❤❤
@chothivlogs
@chothivlogs Жыл бұрын
🥰🥰🥰🥰
@sreekaladhanesh394
@sreekaladhanesh394 Жыл бұрын
Hi❤❤❤
@chothivlogs
@chothivlogs Жыл бұрын
🥰🥰🥰
나랑 아빠가 아이스크림 먹을 때
00:15
진영민yeongmin
Рет қаралды 14 МЛН
The Joker kisses Harley Quinn underwater!#Harley Quinn #joker
00:49
Harley Quinn with the Joker
Рет қаралды 42 МЛН
Touching Act of Kindness Brings Hope to the Homeless #shorts
00:18
Fabiosa Best Lifehacks
Рет қаралды 18 МЛН
Days after the Wedding | Sindhu Krishna
38:41
Sindhu Krishna
Рет қаралды 635 М.