All videos Sound quality kuravanu ,koottan sramikkuka 👌🏻
@Exotic_kerala4 жыл бұрын
Thank you, sramikkam..
@hooorulheaven49905 жыл бұрын
♥️♥️♥️
@SansasKitchenWorld4 жыл бұрын
കുതിരകൾക്കു ഗ്യാസ് ട്രബിൾ പ്രോബ്ലം ഉണ്ടാകുമെന്നു കേട്ടിട്ടുണ്ട് .. അതിനെക്കുറിച്ചു എന്താണ് അഭിപ്രായം.? അത് വരാതിരിക്കാൻ എന്താണ് ചെയ്യേണ്ടത്. എന്റെ ഹസ്ബന്റിനു കുതിരയും ബുള്ളറ്റും വലിയ ഹരമാണ്. ഒരു കുതിരയെ വാങ്ങണം എന്ന് എന്നോട് എപ്പോഴും പറയാറുണ്ട്.
@Exotic_kerala4 жыл бұрын
ഗ്യാസ് പ്രോബ്ലെം ഉണ്ടാകുന്നത് പ്രധാനമായും ആഹാരത്തിൽ നിന്നുമാണ്, സമയനിഷ്ടമല്ലാത്തതും, ഫുഡ് ക്വാളിറ്റി, പെട്ടെന്നുള്ള ഫുഡ് ചേഞ്ച്, എന്നിവ colic ലേക്ക് നയിച്ചേക്കാം എന്നാണ് എന്റെ കോൺസെപ്റ്.