എങ്ങിനെ ജീവിച്ചു അങ്ങിനെ മരിക്കും എങ്ങനെയാണ് മരിക്കുന്നത് അങ്ങിനെ പുനർജന്മിക്കപ്പെടും. അല്ലാഹുവിന്റെ ഓർമ്മയിൽ ആയി ജീവിച്ചാൽ അല്ലാഹുവിന്റെ ഓർമ്മയിലായി മരിക്കാം അങ്ങിനെ മരിച്ചാൽ അതേ ഓർമ്മയില്ല ഉയർത്തപ്പെടും അൻഫാഷന്റെ ദിഖ്ർ സ്വീകരിക്കുക ( അള്ളാഹു അള്ളാ ) ഒരു ദിക്കറിൽ പിടിക്കും അടുത്ത ദിക്റിൽ ജീവൻ നൽകപ്പെടും. ഹസ്ബി റബ്ബി സല്ലല്ലാഹു മാഫി ഹൈറുള്ള പറയാൻ എളുപ്പമാണ് ഈണത്തിലും രാഗത്തിലും എല്ലാം ഉപയോഗിക്കാം പറയുന്നത് എന്താണെന്ന് പോലും ആളുകൾക്ക് അറിയില്ല അതിനാൽ തന്നെ അതിനുള്ള യോഗ്യതയുണ്ടോ എന്ന്. എന്റെ ഖൽബിൽ അള്ളാഹു മാത്രമേയുള്ളൂ അല്ലാഹു അല്ലാത്തതൊന്നും എന്റെ ഉള്ളിൽ ഇല്ല എന്നാണ് ആ പറയുന്നത് പറയുന്നവർ വച്ച ചിന്തിക്കുക
@sayyidmuhammed13454 ай бұрын
മാഫി ഖൽബി ഖൈറുള്ള........
@naseernaseer45548 ай бұрын
❤
@MohammedHussain-yi2kp8 ай бұрын
😌😌😌😌😌
@fzn3138 ай бұрын
قدس الله سره العزيز
@MohammedHussain-yi2kp8 ай бұрын
𝙰𝚖𝚎𝚎𝚎𝚎𝚎𝚗
@Sulaikha-j9o8 ай бұрын
😂😂
@basheers13548 ай бұрын
ഇത് നമ്മുടെ എല്ലാ ഗ്രൂപ്പുകളിലും പോസ്റ്റ് ചെയ്യുക എല്ലാവരും കേൾക്കണം ഇത്...