നമ്മുടെ പേരിലുള്ള സിം കാർഡുകൾ കണ്ടത്താം | check mobile numbers registered under your id | TAFCOP

  Рет қаралды 30,619

ANAS KC

ANAS KC

3 жыл бұрын

നമ്മുടെ ഐഡിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സിം കാർഡുകൾ കണ്ടത്താനും ആവശ്യമില്ലാത്തവ ക്യാൻസൽ ചെയ്യാനും പുതിയൊരു പോർട്ടൽ നിലവിൽ വന്നിട്ടുണ്ട് .
സൈറ്റ് അഡ്രസ് : tafcop.sancharsaathi.gov.in
The Telecom Analytics for Fraud management and Consumer Protection ഇതാണ് TAFCOP ന്റെ ഫുൾ ഫോം .
ഇന്ത്യക്ക് പുറത്ത് സൈറ്റ് ഓപ്പൺ ആവുന്നില്ലെങ്കിൽ ഇന്ത്യൻ സെർവർ കിട്ടുന്ന VPN ഉപയോഗിക്കുക.
കൂടുതൽ വിവരങ്ങൾക്ക് വീഡിയോ മുഴുവൻ കാണൂ...
-------------------------------------------------------------
Recharge and pay bill Using Paytm :
• Add Money to PayTm , R...
Register FedMobile App :
• install and setup Fedm...
Open Federal Bank NRE / NRO Account :
• OPEN FEDERAL BANK NRE ...
Open Federal Bank SB Account :
• Open Federal Bank Savi...
Canara Bank Net Banking :
• Register Canara Net ba...
-------------------------------------------------------------
Whatsapp Group :
chat.whatsapp.com/GOQcxn2QlPC...
Facebook Group : / 249343896280785
Facebook Page :
/ techloversksa
/ anaskc22
#AnasKc #TAFCOP

Пікірлер: 121
@ANASKC
@ANASKC 3 жыл бұрын
നമ്മുടെ ഐഡിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സിം കാർഡുകൾ കണ്ടത്താനും ആവശ്യമില്ലാത്തവ ക്യാൻസൽ ചെയ്യാനും പുതിയൊരു പോർട്ടൽ നിലവിൽ വന്നിട്ടുണ്ട് . സൈറ്റ് അഡ്രസ് : tafcop.sancharsaathi.gov.in The Telecom Analytics for Fraud management and Consumer Protection ഇതാണ് TAFCOP ന്റെ ഫുൾ ഫോം . ഇന്ത്യക്ക് പുറത്ത് സൈറ്റ് ഓപ്പൺ ആവുന്നില്ലെങ്കിൽ ഇന്ത്യൻ സെർവർ കിട്ടുന്ന VPN ഉപയോഗിക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ മുഴുവൻ കാണൂ... ------------------------------------------------------------- Recharge and pay bill Using Paytm : kzbin.info/www/bejne/apPYfWSprrd2r9E Register FedMobile App : kzbin.info/www/bejne/bmSsZZV_rqyYiZo Open Federal Bank NRE / NRO Account : kzbin.info/www/bejne/gqjNknWfd7mNibs Open Federal Bank SB Account : kzbin.info/www/bejne/pZ2pZp9qiqqVa7M Canara Bank Net Banking : kzbin.info/www/bejne/kHncp6yGnLeor68 ------------------------------------------------------------- Whatsapp Group : chat.whatsapp.com/GOQcxn2QlPC54iruucQhDg Facebook Group : facebook.com/groups/249343896280785/ Facebook Page : facebook.com/TechLoversKSA facebook.com/AnasKc22 #AnasKc #TAFCOP
@GoureeAndThanguVlogs
@GoureeAndThanguVlogs 5 ай бұрын
👍🏻
@nafimhd1350
@nafimhd1350 3 жыл бұрын
അറിയാത്ത ഒരു കാര്യമായിരുന്നു.... വളരെ ഉപകാരമായി ഈ സന്ദേശം👍
@maharoosmuthu4314
@maharoosmuthu4314 3 жыл бұрын
കാത്തിരുന്ന വീഡിയോ 👌👍
@hananhensajerry2187
@hananhensajerry2187 3 жыл бұрын
അടിപൊളി.. നല്ല ഉപകാര പ്രദമായ വീഡിയോ 👍👍👍
@ANASKC
@ANASKC 3 жыл бұрын
maximum share please
@Joeiaf
@Joeiaf 4 ай бұрын
Useful for me. I found 1 unauthorised number linked to my Aadhaar number. Thank a lot Bro 🎉
@kp_kovilakam
@kp_kovilakam 3 жыл бұрын
Thanks bro for the information.
@aboothayyil1thayyil683
@aboothayyil1thayyil683 3 жыл бұрын
ഗുഡ് സന്ദേശം👏👏
@rafiriyadh869
@rafiriyadh869 3 жыл бұрын
Watching from Riyadh
@basheerdarimi5586
@basheerdarimi5586 3 жыл бұрын
വളരെ നല്ല വീഡിയോ
@gccksa3996
@gccksa3996 3 жыл бұрын
Super message bro
@bentod3677
@bentod3677 8 ай бұрын
Njan 4 Sim use cheyynd nilavil But ee siteil edh number vech login cheydhaalum aage oru number aalo kaanikkunne adhendha ??
@abdusalambangalore1480
@abdusalambangalore1480 3 жыл бұрын
നല്ല കാര്യം
@SIGMA_99.9
@SIGMA_99.9 Жыл бұрын
ഞാൻ നേരത്തെ ഉപയോഗിച്ചുകൊണ്ടിരുന്ന ജിയോ sim കട്ടായിപ്പോയി.. ആ sim വാങ്ങിയത് മുത്തശ്ശന്റെ പേരിലായിരുന്നു.. Adar uboychu... ഇപ്പോൾ ആ sim റേഞ്ച് varunnla? ഇനി ആക്റ്റീവ് ആക്കാൻ പറ്റുമോ 😢😢
@rishinsuresh8381
@rishinsuresh8381 2 жыл бұрын
Bro, report adichit ah number remove ayo? ethra time edukum remove avan?
@abduljaleel977
@abduljaleel977 2 жыл бұрын
Very useful 👍 എല്ലാ numbers ഉം കിട്ടി
@ANASKC
@ANASKC 2 жыл бұрын
👍
@muhamedrafirafi8271
@muhamedrafirafi8271 Жыл бұрын
Omanil ninn nattile numbarukal blok cheyyan yendhu cheyyanam
@aslam177
@aslam177 Жыл бұрын
Cancel request koduthu pending aan ,...ethra time edukum cancel avaan...
@fazalucholayil7102
@fazalucholayil7102 3 жыл бұрын
ഞാൻ വിചാരിച്ച video 👍👍
@nimishan4628
@nimishan4628 Жыл бұрын
New sim eduthal ethra days kazhijal anu siteil update avuka
@firozpoongadan8634
@firozpoongadan8634 Ай бұрын
Good information 👌👌
@nisamudheenchalil9834
@nisamudheenchalil9834 2 жыл бұрын
Roport cheyded ready aayi enn engane ariya. Aaarudeyenkil ready aayo
@akhilappu6844
@akhilappu6844 3 жыл бұрын
Riyadh bank application open aakunnilla please help
@johnsonroy6843
@johnsonroy6843 2 жыл бұрын
Thanks
@yasarettuveettil
@yasarettuveettil 3 жыл бұрын
👍
@ahuarun7092
@ahuarun7092 Жыл бұрын
Bro 1 number kanikunund ath povunila vere enthakilum margham undo
@rock_star_ff_
@rock_star_ff_ Жыл бұрын
മറന്നു പോയ ഉപയോഗിക്കാത്ത number കടുപ്പിടിക്കാൻ പറ്റുമോ 😥😥
@shareefhameed4213
@shareefhameed4213 Жыл бұрын
സൂപ്പർ
@MUHAMMEDANSARK
@MUHAMMEDANSARK 2 жыл бұрын
Link work aavunnilla... Home page kanikkunnilla
@abbas8112
@abbas8112 3 жыл бұрын
Thanks anas bayi
@mrambros
@mrambros Ай бұрын
Reports adicha number thirich edukkaan potto
@KochiVloger
@KochiVloger 9 ай бұрын
Ethra days edukkum mobile numbers cut aavan
@haseebvp7721
@haseebvp7721 3 жыл бұрын
👍👍
@ajaychandranj2488
@ajaychandranj2488 7 ай бұрын
Bro Annik report chiyan pattunila you cannot report your own number Ann kannikunnu🖐️
@soccer7065
@soccer7065 2 жыл бұрын
Ethra kalam kond cancel avum ?
@majidpt5197
@majidpt5197 3 жыл бұрын
👍🤝
@yasararafath4694
@yasararafath4694 Жыл бұрын
ഇതിൽ നമ്മൾ OTP ക്ക് കൊടുത്ത നമ്പർ മാത്രം കാണിക്കുന്നുള്ളൂ
@aldrinthomas4820
@aldrinthomas4820 3 жыл бұрын
Good information
@aldrinthomas4820
@aldrinthomas4820 3 жыл бұрын
But ennel number kanikunilaa
@ShereefParappurHi
@ShereefParappurHi 3 жыл бұрын
Good
@Navrangjnp_Songs
@Navrangjnp_Songs Ай бұрын
OTP is not getting what to do
@muhammedsunfad313
@muhammedsunfad313 2 жыл бұрын
റിക്യുസ്റ് കൊടുത്തു.. എത്ര ദിവസം ആകും കട്ട്‌ ആകാൻ
@abidmonk
@abidmonk 3 жыл бұрын
നാട്ടിൽ വന്ന് മൊബൈൽ ചേഞ്ച്‌ ചെയ്തതിനു ശേഷം Stcpay ഓപ്പൺ ആകുമ്പോൾ 1st ഒരു പ്രാവശ്യം ഓപ്പൺ ആകും പിന്നീട് ഓപ്പൺ ആകുന്നില്ല 2 ദിവസം കഴിഞ്ഞ് ട്രൈ ചെയ്യുക എന്ന് msg വരുന്നു എന്ത് ചെയ്യും
@ANASKC
@ANASKC 3 жыл бұрын
screen shot ayakkamo
@raneeshkarunagappally7797
@raneeshkarunagappally7797 3 жыл бұрын
❤️❤️❤️
@muhammedshukkur4661
@muhammedshukkur4661 3 жыл бұрын
ഞാൻ നാട്ടിലുള്ള VID Sim ആണ് ഉപയോഗിക്കുന്നത് ഇതിൽ നിന്നും Upl transfe App ഉപയോഗിക്കാൻ Otp പോവുന്നില്ല അതിന് എത്ര രൂപ Balance വേണം
@ANASKC
@ANASKC 3 жыл бұрын
100 roopa
@inee4466
@inee4466 3 жыл бұрын
"Showing 0 numbers" എന്നാണ് കാണാൻ കഴിയുന്നത്. പക്ഷെ ഞാൻ കുറേ സിം എടുത്തിട്ടുണ്ട്. അതിൽ ഒന്ന് മാത്രമാണ് ഇപ്പോൾ ഉപയോഗിക്കുന്നത്
@ANASKC
@ANASKC 3 жыл бұрын
ready aayi varunnullu, wait cheyyoo
@rcaudios2595
@rcaudios2595 3 жыл бұрын
Bro എന്റെ പേരിൽ 5 സിം ഉണ്ട്. അതിൽ 2എണ്ണം മാത്രം ഉപയോഗിക്കുന്നുള്ളു. പക്ഷെ ഞാൻ ഉപയോഗിക്കുന്ന ഒരു നമ്പറിൽ വെച്ച് ചെക്ക് ചെയ്തു. അപ്പോൾ അതിൽ no നമ്പർ സെലക്കറ്റഡ് ഫോർ റിപ്പോർട്ടിങ് എന്ന് കാണിക്കുന്നു. അത് എന്താ അങ്ങനെ 😵
@ANASKC
@ANASKC 3 жыл бұрын
നമ്പറിൻ്റെ നേരെ tick കൊടുക്കൂ
@musthafapattambi9885
@musthafapattambi9885 3 жыл бұрын
🥰🥰🥰
@Mallu_Musafir
@Mallu_Musafir 3 жыл бұрын
👆👌
@sakeersaku9386
@sakeersaku9386 3 жыл бұрын
ഇക്കാ ഇതിനൊന്നു rply തരുമോ ഞാൻ STC pay വഴി നാട്ടിലേക്ക് പൈസ അയക്കാൻ പോവുകയാ പാസ്സ് ബുക്കിലെ പേര് SUHAIL N എന്നാണ് ഇതുപോലെ തന്നെ കൊടുത്താൽ പോരെ ON HOLD ആകുമോ PLS Rplyyy
@ANASKC
@ANASKC 3 жыл бұрын
on hold aakum, suhail enn ezhuthi n ennthinte full kodukkanam
@ANASKC
@ANASKC 3 жыл бұрын
promotion code marakkanda
@kmkcpyksadammam1968
@kmkcpyksadammam1968 3 жыл бұрын
Soudi Arabia യിൽ എങ്ങിനെ എത്ര സിം ഉണ്ട് എന്ന് ചെക്ക് ചെയ്യാം എങ്ങിനെ ക്യാൻസൽ ചെയ്യും അറിയാൻ താൽപര്യമുണ്ട്
@ANASKC
@ANASKC 3 жыл бұрын
citc anaskc enn serch cheyth nokko
@rasheedali1679
@rasheedali1679 3 жыл бұрын
എന്റെ എല്ലാ നമ്പറും ഇതിൽ കാണിക്കുന്നില്ല. അതിൽ ഒരു നമ്പർ എന്റേതല്ല . അതിന്റെ ഫുൾ നമ്പർ അറിയാൻ കഴിയുമോ
@ANASKC
@ANASKC 3 жыл бұрын
kazhiyilla
@stebinsabu775
@stebinsabu775 2 жыл бұрын
Ethil track cheyumbol cancel enna thil click cheythu athu request cancel agumo allankil number cancel agumo PLS reply. Pinne kayaruvannum pattunilla .
@ANASKC
@ANASKC 2 жыл бұрын
cancel akoola
@stebinsabu775
@stebinsabu775 2 жыл бұрын
Thanks .
@ashiqueanchalan
@ashiqueanchalan 3 жыл бұрын
പണ്ട് ഡ്രൈവിംഗ് ലൈസൻസ് വെച്ചു എടുത്തത് എല്ലാം ഇതിൽ വരുമോ
@ANASKC
@ANASKC 3 жыл бұрын
check cheyth nokkiyo, aadhaar vechath maathram varoo enn thonnunnu
@faisalkwt7580
@faisalkwt7580 3 жыл бұрын
Hi
@muhamedshafimoideen9108
@muhamedshafimoideen9108 3 жыл бұрын
ഞാൻ അറിയാൻ ആഗ്രഹിച്ച വീഡിയോ
@cmvlogKODIYAMME
@cmvlogKODIYAMME 3 жыл бұрын
ഞാനും 👍👍👍😀😀
@ariftechyvlogs
@ariftechyvlogs 3 жыл бұрын
എൻ്റെ കയ്യിൽ 2 Sim ഉണ്ട് പക്ഷെ ഈ sitil കാണുന്നില്ല
@ANASKC
@ANASKC 3 жыл бұрын
Ready aayi വരുന്നുള്ളൂ, കേരളത്തിൽ poornnamayityilla
@saheersaheer9736
@saheersaheer9736 2 жыл бұрын
ഇത് ഓപ്പണ് ആകുന്നില്ല ബ്രോ
@user-why__
@user-why__ 2 жыл бұрын
Bro entethil 2 sim mathrame kanikkunnulloo? Vereyum undavendathan
@ANASKC
@ANASKC 2 жыл бұрын
Cut aayittundavum
@user-why__
@user-why__ 2 жыл бұрын
@@ANASKC ippo upayogikkunna onn kanikkunnilla bro. Kurach kalam munp ozhivakkiyath kanikkunnund
@ANASKC
@ANASKC 2 жыл бұрын
Whatsappil message cheyyoo : Wa.me/966546853324
@user-why__
@user-why__ 2 жыл бұрын
@@ANASKC ok
@akhilappu6844
@akhilappu6844 3 жыл бұрын
Open cheyyn password adichal "application doesn't exists" enganea kanikkunnu
@ANASKC
@ANASKC 3 жыл бұрын
മുമ്പ് upayogichathano
@akhilappu6844
@akhilappu6844 3 жыл бұрын
Yes
@maariyath4473
@maariyath4473 Жыл бұрын
Top വരുന്നില്ല
@sathyakumar.j770
@sathyakumar.j770 3 жыл бұрын
This facility is only for telungana and Andhra Pradesh Consumers]
@ANASKC
@ANASKC 3 жыл бұрын
nattilum kittunnund
@sirajudheenmohammed6566
@sirajudheenmohammed6566 2 жыл бұрын
സിം കട്ടാകുന്നില്ലലോ
@Vishnusugth
@Vishnusugth 3 жыл бұрын
Requst cancel cheyyan enthu cheyyanam
@Vishnusugth
@Vishnusugth 3 жыл бұрын
Reply kitti illa
@thahir_kkd
@thahir_kkd 3 жыл бұрын
എൻ്റെ കയ്യിൽ ഇപ്പോൾ 3 സിം ഉണ്ട്...രണ്ടെണ്ണം മാത്രമാണ് കാണിക്കുന്നത്
@ANASKC
@ANASKC 3 жыл бұрын
ready aayi varunnullu
@nimishan4628
@nimishan4628 Жыл бұрын
Ipol crt kanikkunnundo
@ubaidzvlog
@ubaidzvlog 3 жыл бұрын
Not showing any numbers
@ANASKC
@ANASKC 3 жыл бұрын
ready aayi varunnullu
@shibhushibhu5950
@shibhushibhu5950 3 жыл бұрын
ആവശ്യമുള്ള നമ്പർ സെലക്റ്റ് ചെയ്തുപോയി സ്റ്റാറ്റസ് Pending കാണിക്കുന്നു റിക്വസ്റ്റ് ക്യാൻസൽ ചെയ്യാൻ പറ്റുമോ
@ANASKC
@ANASKC 3 жыл бұрын
അതിനുള്ള ഒപ്ഷൻ വന്നില്ല
@shibhushibhu5950
@shibhushibhu5950 3 жыл бұрын
@@ANASKC അപ്പോൾ Number block ആകുമോ
@ANASKC
@ANASKC 3 жыл бұрын
yea
@shibhushibhu5950
@shibhushibhu5950 3 жыл бұрын
@@ANASKC no keep cheyyan എന്താ വഴി
@jismonnk
@jismonnk 3 жыл бұрын
@@shibhushibhu5950 എനിക്കും പണി കിട്ടി ആവശ്യമുള്ള നമ്പർ സെലക്ട്‌ ചെയ്തുപോയി ഇനി എന്താ ചെയ്യുക
@gccksa3996
@gccksa3996 3 жыл бұрын
ഇന്ത്യൻബാങ്കിന്റ മൊബൈൽ ഓൺലൈൻ ആപ്പിളിൿഷൻ ചെയ്തിട്ട് ഉണ്ടോ
@ANASKC
@ANASKC 3 жыл бұрын
cheythittilla
@gccksa3996
@gccksa3996 3 жыл бұрын
Ok
@shaheernarikkunnan9
@shaheernarikkunnan9 3 жыл бұрын
സൗദിയുടെ ഇതുപോലെ ഉള്ളത് ഉണ്ടോ?
@ANASKC
@ANASKC 3 жыл бұрын
Citc വീഡിയോ ചെയ്തിട്ടുണ്ട്
@ANASKC
@ANASKC 3 жыл бұрын
Citc anas kc എന്ന് സെർച്ച് ചെയ്യൂ
@shaheernarikkunnan9
@shaheernarikkunnan9 3 жыл бұрын
Ok
@greatrefilling1087
@greatrefilling1087 3 жыл бұрын
ഇതിൽ കിട്ടുന്നില്ല
@ANASKC
@ANASKC 3 жыл бұрын
entha kittathath, site aano
@jasmindaliya
@jasmindaliya 3 жыл бұрын
Number kanunnillallo
@ANASKC
@ANASKC 3 жыл бұрын
Ath ഞാൻ പറഞ്ഞില്ലേ, കേരളത്തിൽ വരുന്നേ ഒള്ളു
@muneerek577
@muneerek577 2 жыл бұрын
@@ANASKC site invalid yenna kaanikkunnath bro
@mohamedtp3124
@mohamedtp3124 Жыл бұрын
ഇത് ആളെ പറ്റിച്ചു പണം ഉണ്ടാക്കാൻ വേണ്ടി ഒരു വീഡിയോ. അല്ലാതെ ഇത് കൊണ്ട് ഒരു ഉപകാരവും ഇല്ല.
@jabirvk5881
@jabirvk5881 2 жыл бұрын
Good
@ANASKC
@ANASKC 2 жыл бұрын
Thanks
@arungirijan5787
@arungirijan5787 Жыл бұрын
Hi
100❤️
00:19
MY💝No War🤝
Рет қаралды 23 МЛН
smart appliances! new gadgets, versatile utensils, tool items #shorts #gadget
0:10
Pretty Balloon Family
Рет қаралды 55 МЛН
Love conquers all rules?
0:26
Den Do It
Рет қаралды 10 МЛН
20 июля 2024 г.
0:58
Моби Салон
Рет қаралды 3,1 МЛН
小宇宙不要那么小气嘛!#火影忍者 #佐助 #家庭
0:11
火影忍者一家
Рет қаралды 2,4 МЛН
Always wear good shoes outside! ⚠️💀
0:20
scottsreality
Рет қаралды 10 МЛН
smart appliances! new gadgets, versatile utensils, tool items #shorts #gadget
0:10
Pretty Balloon Family
Рет қаралды 55 МЛН