ഈറോഡ് നമുക്ക് രണ്ട് രീതിയിൽ പർച്ചേസ് ചെയ്യാവുന്നതാണ് rs 6405 രൂപയുടെ പാക്കേജിൽ റോഡും.. ഒരു ടൈപ്പ് സോഫ്റ്റ് കേസും ഉണ്ടായിരിക്കും 7,999 രൂപയുടെ പാക്കേജിൽ രണ്ട് ടൈപ്പ് ടിപ്പും.. ഒപ്പം സോഫ്റ്റ് കേസും കൂടെ ഹാർഡ് കേസ് ഉണ്ടായിരിക്കും you can purchase this road in two ways In 6405 package you will be getting Road with single top section with soft bag For 7999 rupees you will be getting Road with two type of top section with soft case and hard case
@alwinjohn20743 жыл бұрын
🙂
@sudheesh63 жыл бұрын
👍👍👍
@geojames5443 жыл бұрын
👍🏻
@anandhureghukumar59833 жыл бұрын
Bro, rod pwolichuttoooo, ningal continous aayitt fishing video idu broo, all the bst❤❤❤❤❤
@syamsyam65033 жыл бұрын
ലാസ്റ്റിൽ പറഞ്ഞ കാര്യം വളരെ ശരിയാണ് നമ്മൾ ചില സ്ഥലങ്ങളിൽ ചെല്ലുമ്പോൾ . ചില സൈറ്റ് കാണുമ്പോൾ ഒന്ന് കാസ്റ്റ് ചെയ്യ്ത് നോക്കണം എന്ന് തോന്നാറുണ്ട് . അതിന് വേണ്ടിയുള്ള വളരെ ഉപകാരപ്രദമായ വീഡിയോ❤️❤️❤️
@sudheesh63 жыл бұрын
ശരിയ ബ്രോ 👏👏👏👏👏
@fishingcroods90183 жыл бұрын
Aaa kollam videos polichu chettayi vila ithiri kuravanno 🤐🤐🤐😜
@thalassophile43133 жыл бұрын
ഈ റോഡ് വച്ചുള്ള ഫിഷിങ് വീഡിയോസ് എത്രയും പെട്ടന്ന് വരട്ടെ ☺️☺️
@A4Anglers3 жыл бұрын
Superb.. Njan eppolum travel rod nte aaradhakan aanu..!!👍🥰 & Congrats on great achievement Midhun bro..!!👌🥰👍
@jobingeorge85583 жыл бұрын
Super rod. Travel fishing നു ഏറ്റവും help ചെയ്യുന്ന ഐറ്റം. പരിചയപെടുത്തിയ mallu angler മച്ചാന് ഒരു big thanks....
@vinucp49763 жыл бұрын
ഇതുപോലെ കൂടുതൽ വീഡിയോസ് ഇടാൻ ശ്രമികു മിഥുൻ ബ്രോ... 😍😍😍ചാനെൽ ന് power വരട്ടെ 💪
@hammilton11563 жыл бұрын
Pwoli video .... Kooduthal videos pratheekshikkunnu
@krishnajeevan91603 жыл бұрын
Wow N I C E one 4 PIECE 🎣 4 :1😍 Ingathea rodugal very usefullanutta evdea venegilm kondovam veetil kodunnu vekkanum nallathanu Especially long pogumbol Thanks Mallu Angler Bro❤🤍🤍💙💙💚💚
@choondayumnoolumalleppey54103 жыл бұрын
Superb ... ഇതുപോലെ വേണം Review ചെയ്യാൻ ... നല്ല അവതരണം... Simply ആയിട്ട് മനസ്സിലാക്കാൻ സാധിക്കുന്നു ..
@MDCREATIONS0073 жыл бұрын
🥰😍😍😍
@fishhunter76933 жыл бұрын
Aaaha,,, ee strimp lure enikk thanne😍😍😍
@Follower13963 жыл бұрын
ചേട്ടൻ പോളിയാ.അടിപൊളി family like fishing freaks🔥❤️❤️god bless you🔥
@sudheesh63 жыл бұрын
👍👍👍👍👍
@suneshsspiceworld24883 жыл бұрын
Supperb road anu kandittu... Theercha ayum travel fishing cheyyunorku upakarapedum. Thanks bro for very useful video 👍👍👍
Hai bro Nice vedio Enik fishing orupad eshttanu Shirmp lure kittanakil chemballi pidikkananu oru agraham ind. Ende oru dream anu chemballiyum hamur pidikkanannu
@Akshay-te4or3 жыл бұрын
Ente full support udakum 1M adikatte Super rod 🎣🎣🎣
@joy28653 жыл бұрын
That was an interesting Information. Looking forward for more fishing videos...all the best buddy
@ranjithkuttay42702 жыл бұрын
എല്ലാവർക്കും ഉപകാരപ്രദമായ ഒരു വീഡിയോ ആണുട്ടോ ഇക്ക... ഈ വീഡിയോ കണ്ടതിൽ സന്തോഷം 👌👌👌👍👍👍
@athulkrishnatk10623 жыл бұрын
Adipoli video bro...ethelum kittiya mathiyarnnu😜
@ajithg11273 жыл бұрын
Good luck മിഥുൻചേട്ടാ ഈ റോഡ് use ചെയ്ത് ഒരുപാട് മീൻ കിട്ടട്ടെ. അടുത്ത ട്രാവലിങ് ഫിഷിങ് വീഡിയോ കാണാൻ katta വെയ്റ്റിംഗ് 🥰🥰😍😍😍🥰🥰
@KERALAFISHHUNTERS3 жыл бұрын
Njan oru travel fisher aanu e rod eanthayalum eanikku nalla use full aayirikkum mikkavarum bikil pokumpo ithu kondupokan valare easy aanu..
@SUNDAYHOOKUP3 жыл бұрын
Pelagic tribe fan😍. ഇപ്പോൾ ഉപയോഗിക്കുന്നത് Tribal beats, sentinal, urumi♥
@subeeshrock88633 жыл бұрын
Pelagic tribe Poli sanam ....ithakumbo kondu nadakkan eluppaloo
@nou93823 жыл бұрын
Njan Idhuware kandadhil wech Nomad travel rod uff kidukachi sanam 👍👍
@DREAMRIDE3603 жыл бұрын
😍😍😍😍 വലിപ്പം കുറഞ്ഞ ഒരു റോഡ് അന്വേഷിച്ചുകൊണ്ട് ഇരിക്കുവായിരുന്നു 🥰🥰🥰🥰🥰🥰👌👌👌👌👌
@gilbertgiris80703 жыл бұрын
This video useful and I am sharing my friends 🙂🙂🙂🙂
@rakeshsachu40473 жыл бұрын
👏
@rahulm5683 жыл бұрын
❤️❤️❤️❤️❤️
@sivapriyams67533 жыл бұрын
It's is very useful to us
@ajithcm55223 жыл бұрын
👍👍👍
@adithya_aadzz70353 жыл бұрын
✌🏻✌🏻
@jishnups38313 жыл бұрын
നൈസ് വീഡിയോ ആൻഡ് സൂപ്പർ റോഡ് കണ്ടിട്ട് സൂപ്പർ സ്ട്രോങ്ങ് റോഡ് ആണ് ബ്രോ 💪നല്ല ഗിവ്ആവേ ❤😍
@jishnuts5803 жыл бұрын
എന്റെ rod pelagic tribe sentinel ആണ്. മിഥുൻ ബ്രോന്റെ എല്ലാം വിഡിയോസും കാണാറുണ്ട് 🥰🥰
@jijinkkd3583 жыл бұрын
Adipoli rod,,,,, 🤩,, useful video bro,
@abysahadevan71053 жыл бұрын
Poli item Anennanu kelkkunnathu.. 💪💪💪
@risvanrisvanp66513 жыл бұрын
Rod adipoliyanu kondunadakkanum adipoliyayirikkum thanks
@josephjohnyt3 жыл бұрын
Video il chila samayath sound kurayunu...I think you need to watch out the mic. Thanks for presenting this rod.
@suvin00793 жыл бұрын
Congrats for 100 k😍..
@waroffishing34913 жыл бұрын
Nice vidio road is good casting weight korcha koodthe undairenngil kollairunnu
@fishinglife1233 жыл бұрын
Rod heavy aanu..i really love this rod.. travel rod enik kooduthal ishtanu..but budget thaangilla...but this...urappayum next time purchase cheyyum...
@CUTnCUTZ3 жыл бұрын
Beginners nu use chaiyyam pattiya rod and reel ethaanennu parayumo
@rejeeshkumar79923 жыл бұрын
റോഡ് അടിപൊളി ആണ്. അതുപോലെ അതിനെക്കുറിച്ചുള്ള അവതരണവും നല്ലതായി. ഫിഷിംഗ് ഒരു ഹരമാണ്.... അല്ലെ മച്ചാനെ?. താങ്ക്സ് മല്ലു....
@RatheeshR-dn7nj3 жыл бұрын
Adyame congrats bro silver play button kittiyathinu pinne giveaway ath luck ullavarkk paranjittullathanu enikk ath illa anyway rod pwoli 👌👌👌👌
@fishingmyhobybysyam19143 жыл бұрын
നല്ലൊരു വിവരണം ആണ് നടത്തിയത് സമ്മാന ഇതുവരെ കിട്ടിയിട്ടില്ല എപ്പോഴെങ്കിലും കിട്ടും എന്ന് പ്രതീക്ഷിക്കുന്നു 💕💕❤💕💕
Ninagal valare simple aanu. Athanu ningalude vijayam. U win 1 million ASAP. GOD BLESS YOU 🥰
@MDCREATIONS0073 жыл бұрын
🥰😍🥰😍
@akshayachu12273 жыл бұрын
Adipwolii rod
@Ajay-cy9db3 жыл бұрын
Ini ivudunnu kittunna lure castcheyyan rodum reelum vanganam😌😌
@MrJithu19883 жыл бұрын
Kidukachiii heavy rod Nomad👌👌👌👌
@YesBeeMedia3 жыл бұрын
Use cheyyunnundo ?
@MrJithu19883 жыл бұрын
@@YesBeeMedia Ella bro... But review kanditte fan aye orannam madikan plan chaitherikuva.
@akbaribrahim36763 жыл бұрын
Kore days aayi rod vangikan vijarikinn appo bro ith enik thanude? :)
@abdulrasheedp55093 жыл бұрын
Video ആസ്വദിച്ചു കാണുകയായിരുന്നു റോഡിന്റ വില കേട്ടപ്പോ😳ഇങ്ങനെ ആയി എന്തായാലും സൂപ്പർ റോഡ്😍🎣💪💪💪
@shaijanxavier92863 жыл бұрын
Pelagic tribe NOMAD Spinnig road 120 gm Lite waite xetra heavi High callitty carbon mettirials. Traveling Road. ഈ റോഡ് എല്ലാവർക്കും ഉപകാരപെടും തീർച്ചയായും ഞാൻ ഉപയോഗിച്ച് കൊണ്ടിരിക്കുന്ന റോഡ് Pelagic tribe PAO 602 / 6'0'/ Spinning/ 2 pc/ Line 4 - 10 lb / MH / Lure 8 - 26 Gm . Super
@gilbertgiris80703 жыл бұрын
This video is useful for travelss & fishing adds. Video super bro 🥳🥳🥳🥳🥳🥳🥳🥳🥳 I like it 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍👍👍👍👍
@gilbertgiris80703 жыл бұрын
👍
@sudheesh63 жыл бұрын
👏👏👏👏👏
@SABIKKANNUR3 жыл бұрын
Awesome product & കട്ട പൊളി വീഡിയോ 🔥🔥😻
@MDCREATIONS0073 жыл бұрын
Broo🥰😍
@paider......3 жыл бұрын
Poli rod ആണ് ഫുൾ പവർ 💥💥💥ആണ് പൊളി സാനം
@midhumadanan76653 жыл бұрын
120gm rod pakshe heavy catches easy ayiitt nadakum. Enthaa item powlii👍👍
@MDCREATIONS0073 жыл бұрын
Yes
@karunkrishnakumar33533 жыл бұрын
kollam nice product demonstration , keep the good work up
@shanivlogs54203 жыл бұрын
Rood കാണാൻ തന്നെ എന്താ ഒരു feel അല്ലെ 😍
@salamkpc24303 жыл бұрын
😚😚😚
@allualex40593 жыл бұрын
👍 എല്ലാ ചുണ്ടകാർക്കും ഇ റോഡ് തീർച്ചയായും ഉപകാരപ്പെടും എവിടെ വേണമെങ്കിലും ഇസിയായി കൊണ്ട് നടക്കാൻകഴിയും പൊളി സാനം 🤩
@MDCREATIONS0073 жыл бұрын
🥰😍
@hilalhakkim23173 жыл бұрын
midhun bro 👍 pelagic tribe ishtam🎣😍
@jomongeorge86863 жыл бұрын
💥എല്ലാം ദൈവത്തിന്റെ കയ്യിൽ💥 `കിട്ടിയൽ നല്ലത് ´ I like this video
@svlogs68293 жыл бұрын
Bro അടിപൊളി 😍👍🐠🐟🐟
@shanivlogs54203 жыл бұрын
നല്ലേ വീഡിയോസ് ഇടാൻ ചേട്ടനെ ദെയ്‌വം അനുഗ്രഹിക്കട്ടെ എന്ന് മാത്രം 🤲🤲🤲
@sudheesh63 жыл бұрын
👏👏👏👏👏
@arvlog26523 жыл бұрын
കൊള്ളാം ബ്രോ super rod ❤❤
@subistyle4u3 жыл бұрын
Midhun Bro Poli... Saanam kidu aanennu thonnunnu.. because nammude kayyil kittiyalalle athinte oru ethu ariyu....😎😎😎😎😎❤️🔥❤️🔥❤️🔥
@shibink43813 жыл бұрын
Very useful tips bro❤️ keep going 👍👍
@Bule_fin3 жыл бұрын
Traval rod giveway kodukkumo 😄 ചെമ്മീൻ ക്യാഷ് കൊടുത്ത് വാഗി ഇനി റോഡ് കിട്ടിയ മതി 😶😄😍 Nice vedio bro 😍😍
@bestangler29303 жыл бұрын
✌️ഈ റോഡ് കിട്ടാൻവേണ്ടി നിസാം ഇക്കയുടെ ചാനലിൽ കയറി കമന്റ് അടിച്ച് എത്രപേരുണ്ട്😅😅
all the very best brother, keep on going, we are always with you ❤️
@fourletters63093 жыл бұрын
Thanks for introducing new fishing rod 😊🤗😊
@nithinp46063 жыл бұрын
Ippo palegic tribe dao use cheyyunnund. Portable aaya rod anweshich nadakkuvayirunnu..
@MDCREATIONS0073 жыл бұрын
🥰😍🥰😍
@Jossyj1433 жыл бұрын
Ee rodinte maximum length 6.8 aano. Adil koodiya version ille.
@maniv.r68043 жыл бұрын
3way river for piece road with midhun ആഹാ അടിപൊളി
@abhijithaj24003 жыл бұрын
Ha pioneer fire meedikkan cash koottunnath 2 maasamaayi appozha eth .oh yente ponnoo veenda🙏🏻
@dilbarsworld91323 жыл бұрын
Hlo chetta kure kaalamayitulla agrahamane plzzzz ore rode anikke tharumo .vaganam anookke unde but adinulla cash onnum Andele Illa athonda plzzzzzz.
@dilbarsworld91323 жыл бұрын
Anikke tharumo plzzz
@rohithlal53243 жыл бұрын
Very nice bro.... gud luck👌👍
@EscapeLoop-vt8xt3 жыл бұрын
രാവിലെ കണ്ടാരുന്നു. പക്ഷെ.. തിരക്കായിപോയി.. ഇപ്പോ കണ്ട് തീർത്തതെ ഉള്ളു....🤗🤗🤗🤗🤗🤗😘😘.....
@ligilgeorge49313 жыл бұрын
Fishing video eppoyanu broo...
@vish65573 жыл бұрын
Kollam poli sanam
@nickbro12383 жыл бұрын
Ee rod kittyal ithu kond meenu theetta kodukkan pooy enna perudhosham 😎
@safeersha113 жыл бұрын
Video oke kollam ...ee rod njn vangan vijarichittilla😁
@MDCREATIONS0073 жыл бұрын
അയിന്
@richurichu46843 жыл бұрын
മിഥുൻ ചേട്ടൻ പൊളിയാ
@natyarangamthoyakkavu363 жыл бұрын
Rod powli item annu
@amaldev84113 жыл бұрын
Giveaway kittiyillenkilum kuzhappilya mallunu silver play button kittiyallo adhu madhyy..mallu anglers katta fans indel mathram like adichamadhy .....Mallu ishttam
@soumyacb22073 жыл бұрын
🤣
@abdulafeel93043 жыл бұрын
Ippol entha fishing povar ille....
@jithujayadevan97243 жыл бұрын
പീസിന്റെ എണ്ണം കൂടുംതോറും വിലയും കൂടുന്നുണ്ട്...... കൊള്ളാം സംഭവം കിടു സാധനം തന്നെ....
@vipinvenu65703 жыл бұрын
ഈ റോഡ് വെച്ചു ഒരൂ snakehead fishing കൂടേ ചെയ്താൽ പൊളി ആയിരിക്കും കേട്ടോ കട്ട waiting ആണു...😍😍😊😊
@sheethalkaliyath27083 жыл бұрын
Very nice video.......bro,👌👌👌 I think it’s ok for fresh water 🐠🥰 and not for salt water heavy fish 🦈💪🎣🤔
@rashidkpta18933 жыл бұрын
നല്ല അവതരണ ശൈലി ആർക്കും ഇനി travel റോഡ് വാങ്ങാൻ അതികം കടയിൽ പോയ് സമയം കളയാതെ ഒരു തീരുമാനത്തിൽ എത്താം ഇങ്ങനെ അവതരിപ്പിച്ചാൽ തീർച്ചയായും skip ചെയ്യാതെ video കണ്ടിരിക്കും 😍 Wish you all the best and you will get it more subscribers asap. Take care.
@SreereshSree3 жыл бұрын
ഇത് കോഴിക്കോട് പുറക്കാട്ടേരി ആണോ.
@FarryAngler3 жыл бұрын
പ്വോളി റോഡും 🤩🤩🤩പ്വോളി ശ്രിമ്പും 😍😍😍
@sandeepkarayi83203 жыл бұрын
സൂപ്പര്‍ റോഡ് ആണത് മിഥുനേ ഞാന്‍ കണ്ടിരുന്നു ഇത് എന്റെ ഒരു ഫ്രണ്ടിന്റെ കൈയ്യില്‍ ഉണ്ടാര്‍ന്നു അവന്‍ അതും കൊണ്ടാണ് ഗള്‍ഫിലേക്ക് പോയത് ആകെ ഒരു പ്രോബ്ളം ഇത് 6.8ft മാത്രമേ ഉള്ളു ഒരു 9ft മുതല്‍ 12 ft വരെ ഒക്കെ ഇറക്കിയിരുന്നേല്‍ നന്നായേനെ പെലാജിക്ട്രൈബ് അത് ഇറക്കും എന്ന് പ്രതീക്ഷിക്കുന്നു
@vineeth.k.vvinee49163 жыл бұрын
Shakespeare Travel mate 6 piece Rod und same... Rate 1050 Rs only.. Njan use cheyyunnund 1.600 kg MJ vare pidichitund.
@MDCREATIONS0073 жыл бұрын
Nice
@muhzinmpm62663 жыл бұрын
vangikkan pattiya link kittiyal ushaarayeeni🤩
@dpk39033 жыл бұрын
Bro, sling shot fishing onnu try cheyyyo.
@rajeeshig69713 жыл бұрын
സംഭവം പോളിയാണ് pakshe price aanu bro problm...
@nithinnithi54303 жыл бұрын
Puthiya roadinte fishing videokk waighting😇
@shanivlogs54203 жыл бұрын
😍
@munnikka33773 жыл бұрын
കൊള്ളാം പൊളി റോഡ്
@SUHAILPKparad3 жыл бұрын
നിസാം ഇക്കയുടെ വീഡിയോ കണ്ടിരുന്നു ഈ റോഡ്, ഈ റോഡ് ഗിവ് ആവേ ആയി കൊടുത്തൂടെ ഈ റോഡ് വച്ചുള്ള ഫിഷിങ് വീഡിയോക്കു വേണ്ടി വെയിറ്റ് ചെയ്യുന്നു. 🥰🥰🥰🥰🥰🥰👌👌👌👌👌🎣🎣🎣
@MDCREATIONS0073 жыл бұрын
🥰
@midhunmohan84673 жыл бұрын
സംഭവം കൊള്ളാം... ഇ റോഡ് വച്ച് ഒരു ഫിഷിങ് കൂടെ ഉണ്ടെങ്കിൽ 👌