Thank you മാഡം ഞാൻ കുറച്ചു നാളായി ശ്രുതിയെ ചേർത്ത് നിർത്താൻ നോക്കുന്നു പറ്റുന്നില്ല പക്ഷെ എനിക്ക് ഇന്നു ഇത്തിരിയെങ്കിലും ശ്രുതി മനസ്സിലാക്കാൻ സാധിച്ചു God bless you 🥰👍❤️🙏 അല്ലതെ best 🌹🌹🌹
@hamdan7378 Жыл бұрын
സംഗീതം പഠിച്ചിട്ടില്ല... ശ്രുതിയിലെ വ്യത്യാസം എങ്ങിനെ എന്ന് മനസ്സിലായിഇരുന്നില്ല.... ഈ വീഡിയോ വളരെ ഉപകാരപ്പെട്ടു. നന്ദി 🌹🌹🌹
@SaiCreationMalayalam Жыл бұрын
👍🏻നന്നായിട്ടുണ്ട്.. നല്ല അവതരണം 👌👍🏻
@vijayanb57823 ай бұрын
വളരെ നല്ല പഠനഉം താങ്ക്സ്
@rijoknlr3 жыл бұрын
Quickly check the difference. 🎹🎼 C 1:43 C# 2:41 D 3:17 D# 3:53 E 4:27 F 7:12 F# 7:55 G 8:33 G# 9:17 A 9:56 A# 10:29 B 11:04
@malatysupramani79218 ай бұрын
Tq
@rahulkambisseril85604 жыл бұрын
മായാമാളവഗൗള.. ഒരു സംഗീത വിദ്യാർത്ഥി ആദ്യമായ് അറിഞ്ഞിരിക്കേണ്ടതും വശത്താക്കേണ്ടുന്നതുമായ രാഗം.. പവനരച്ചെഴുതുന്നു കോലങ്ങളിന്നും, ഒരു ചിരി കണ്ടാൽ തുടങ്ങിയ ചലച്ചിത്ര ഗാനങ്ങൾ ഉദാഹരിക്കാം.. ശ്രുതിയെക്കുറിച്ചുള്ള ഈ അറിവിന് ഒരുപാട് നന്ദി ടീച്ചർ..🙏🙏
@ranjitc26482 жыл бұрын
Pdpp000pppp
@unnikrishnanv.s56068 ай бұрын
very good explanation Thank you very much
@vijayanb57823 ай бұрын
തുടർന്ന് ക്ലാസ്സ് കേൾക്കണം വളരെ സന്തോഷം നൽകുന്ന വിവരണം അസ്സലായ് ❤❤❤❤
@shameemtiptop63742 жыл бұрын
വളരെ ഉപകാരം 👌👌
@yesudasmcityyesudas89772 жыл бұрын
നല്ല അവതരണം ശ്രുതി ലയം
@kalanandamdasan103 жыл бұрын
മാഡം, മനോഹരമായിരിന്നു. ക്ലാസ്സ് നന്ദി!
@ranjithmenon70473 жыл бұрын
എല്ലാ ശ്രുതിയിലും പെർഫെക്ട് ആയി പാടുക എന്നത് ഏതാണ്ട് അസാധ്യമാണ് ... Great Work 👌 ഞാൻ അഞ്ച് കട്ട (G) യിൽ മാത്രമാണ് പാടുന്നത് ...
Thank you so much madam... very useful information
@sureshkumarb1056 Жыл бұрын
Excellent
@ajithkumarmn13368 ай бұрын
ഹാർമോണിയത്തിലെ വെള്ള കറുപ്പ് കട്ടകളെ പ്രേക്ഷകർക്ക് കാണിച്ചു കൊടുത്ത് ഒന്ന് ഒന്നര രണ്ട് രണ്ടര തുടങ്ങി ഓരോ Octives ഉം ചൂണ്ടിക്കാണിച്ച് പരിചയപ്പെടുത്താവുന്നതാണ്.
@mookam88883 жыл бұрын
We should appreciate teaching
@salinia68433 жыл бұрын
Really informative class mam....🙏 Thank u so much
@anuraja67623 жыл бұрын
Informative ❤️❤️❤️🔥🔥🔥🙏🙏🙏 Waiting for more..
@p.p.subair7131 Жыл бұрын
Well explained. Congratulations
@bennetjoseph19562 жыл бұрын
Very good method
@pattumoothum58114 ай бұрын
Useful, I subscribed 👍
@BijuPookkottur792 жыл бұрын
Onnukoodi voice thurannu paadiyaal kooduthal Manoharam aayirunnu. But beautiful voice
@subramaniank21835 ай бұрын
. very good 👍🏾😊
@VanajaAk77-dp4pw5 ай бұрын
നല്ല ക്ലാസ്സ് 🙏👌👌
@unnikrishnan.sunnikrishnan28713 жыл бұрын
Thank you ..👍
@anjalip79492 жыл бұрын
Hello ma'am, could you kindly elaborate on head voice concept?
Very intresting teacher, nd also informative, എന്താണ് കട്ട എന്ന് മനസിലായി
@ajeeshashoken55943 жыл бұрын
എത്രയും ചെറിയ വ്യത്യാസം എങ്ങനെ മനസിലാക്കാം.
@jyothirmayamofficial3 жыл бұрын
Through practice🙏🏻
@ishakpv67273 жыл бұрын
👍🏻👍🏻👍🏻👍🏻
@vikraman.d59723 жыл бұрын
❤
@aneeshchengappally103 жыл бұрын
🎉🎉
@valleyoflove3367 Жыл бұрын
Mam ee mic evdenna meadiche?
@vijayakumarmadhavan-sy9fu5 ай бұрын
എനിക്ക് ഒരു സിനിമക്ക് ഒരു പാട്ടു paditharumo
@muhammedshereefshereef63272 жыл бұрын
ഒന്നും മനസ്സിലായില്ല. കട്ട കൂടുന്നതുകൊണ്ടുള്ള മാറ്റം എന്താണെന്ന് ഇപ്പോഴും മനസ്സിലായില്ല. സംഗീതമറിയുന്നവർക്ക് മനസ്സിലായിക്കാണും. അല്ലേ.
@arathygopinath66514 жыл бұрын
❤️❤️❤️❤️
@vnsoman76023 жыл бұрын
Very good teaching madam. We are understanding very well. Mam when you say one katta two katta so on all these are in sharp position. Where flat positions to read. Kindly inform. Thanks
head voice എന്നു പറഞ്ഞത് ഒന്നു കൂടി വിശദീകരിക്കാമോ?
@JayanPNair2 жыл бұрын
Nice
@mookam88883 жыл бұрын
My age 64 3 yrs learned still pdns difficult
@ashrafnaruvanpulli77893 жыл бұрын
എത്രയോ കാലമായി ശ്രുതി എന്ന കീറാമുട്ടി മാനസ്സിലാക്കാന് ശ്രമിക്കുന്നു. നിരാശ തന്നെയാണ് ഫലം. ഒരു ശ്രുതി...അതിനു തൊട്ടുമുകളിലുള്ളത് ഇതു തമ്മിലുള്ള വരന്പ് എന്ന സാധനം ഇന്നേ വരെ കേട്ടിട്ടു മനസിലായിട്ടില്ല.എന്നെങ്കിലും മനസിലാവമോ ആവോ...
@jyothirmayamofficial3 жыл бұрын
Otta divasam kondano ezhuthanum vaikkanum Parayanum okke padhichathu ? Alla alle . Ethoru vidyayum angane thanne . If u want to learn music listen more, sing more ,practice more. apol ella varambum thane theliyum Ashraf.😊
@ashrafnaruvanpulli77893 жыл бұрын
@@jyothirmayamofficial എന്നാലും ഇതാണ് നമ്മൾ ലക്ഷ്യം വെക്കുന്ന സാധനം എന്ന് പിടികിട്ടിയാൽ അതിന്റെ പിറകെ പോകാൻ ഒരു സുഖമുണ്ടല്ലോ..അതുകൊണ്ടാണ്. സരളി... ഒന്നാം കാലം രണ്ടാം കാലം മൂന്നാം കാലം..എന്നത് പോലുള്ള എപ്പിസോഡ് കണ്ടുനോക്കി.അതിന്റെ ടെക്നിക് ഒക്കെ വ്യക്തമായി മനസിലാവുകയും ചെയ്തു. അടിസ്ഥാന പരമായി ഒന്നു രണ്ടു ചോദ്യങ്ങൾക്കു ഉത്തരം കിട്ടിയാലേ കുരുക്കഴിയൂ.. ഉദാ: സരിഗമ പധനിസ. ഇതിന്റെ ഫ്രീക്വൻസി കുറവിൽ നിന്നു കൂടി വരുന്നു എന്നാണല്ലോ. ഇവിടെ ഈ ഈ ഏഴു അക്ഷരങ്ങൾക്ക് എന്തെങ്കിലും പ്രസക്തിയുണ്ടോ? (ആ... എന്ന ഒറ്റ അക്ഷരം മാത്രം ഉപയോഗിച്ചു ഏഴു ഫ്രീക്വൻസികളും പറ്റുമോ?) 2.അതുപോലെ C, ബേസിക് പിച്ച് ൽ സാ...... എന്ന് സ്വരം പാടുന്നു. ശേഷം.. പിച്ച് കൂട്ടി D ആക്കുന്നു സാ.... പാടുന്നു. സംശയം.. D യിലെ "സാ" Cയിലെ "രീ " ആണോ എന്നാണ്..
@shanavaskv2049 Жыл бұрын
ശങ്കരഭരണത്തിൽ പാടുമ്പോൾ തങ്കൾ പറയുന്നതു പോലെ C യിലെ - രി- Dയിലെ സ- ആകും
@arshadha37027 ай бұрын
എനിക്കും മനസ്സിലായിട്ടില്ല. ഒരു😊 പാട്ട് കേട്ടാൽ ഏകദേശം അത് എങ്ങനെയാണ് പാടാൻ പറ്റുക എന്നറിയാം. ഇനി അതിനെയാണോ ശ്രുതി എന്നു പറയുന്നത്
Orupaadu available aanu nammude comfrt vechu select chaitha matjiyakum
@madhanaprakashm65434 жыл бұрын
ok madam thank you
@shakeerop96563 жыл бұрын
😍😍വളരെ ഉപകരിച്ചു
@subeesh143subi52 жыл бұрын
ഒന്നും മനസ്സിലായില്ല ... ശ്രുതിbox ൽ നിന്ന് കേൾക്കുന്ന Sound Repeatആകുന്നത് ഓരോ സ്വരങ്ങൾ ആയി പാടണോ?
@ptsarvaraj30392 жыл бұрын
C middile G base തുടങ്ങിയ ശ്രുതി കളുണ്ടോ ?
@jyothirmayamofficial2 жыл бұрын
12 sruthikum madyama sruthi undu sir
@ebrahemv4 жыл бұрын
എന്താണ് കട്ട കൊണ്ടുദ്ദേശിക്കുന്നത് ? ഇങ്ങനെ ചോദിക്കാൻ കാരണം ഒന്നര കട്ടയിൽ high പിച്ചും അഞ്ചര കട്ടയിൽ low പിച്ചും മാഡം സ്വരങ്ങൾ പാടികേട്ടു അതുകൊണ്ടാണ് ചോദിച്ചത് മറുപടി പ്രദീക്ഷിക്കുന്നു
നാല് കട്ട മുതൽ താഴത്തെ ഒക്ടവിൽ നിന്നാണോ തുടങ്ങുന്നത്?c yil നിന്ന് തുടങ്ങിയ ഒക്ടാവിൽ പാടാൻ പറ്റില്ലേ?
@jyothirmayamofficial3 жыл бұрын
4 kattail muthal sthreekal middle octave eduthu thudangum c il avar higher octave choose cheyyum . It occurs naturally
@suluworld69183 жыл бұрын
Watsappnumber undegil song ayakam eniku padapaatumonnariyalo teacher
@jyothirmayamofficial3 жыл бұрын
8590126606
@fasilkilimanoor14513 жыл бұрын
ഒരാളിന് ഒരു ശ്രുതിയിൽ മാത്രമേ പാടാൻ കഴിയൂ എന്നാണോ?
@jyothirmayamofficial3 жыл бұрын
Alla pattinanusarichu nammude comfort pitch choose cheyyam
@ishqerasoolmedia18263 жыл бұрын
മിസ്സിനെ contact ചെയ്യാൻ വല്ല മാർഗവും ഉണ്ടോ കുറച്ചു ഡൌട്ട് clear ചെയ്യാൻ ആണ്
@jyothirmayamofficial3 жыл бұрын
contact to my watsaap 🙏 8590126606
@kantharientertainments98673 жыл бұрын
Class tvm ano mam
@jyothirmayamofficial3 жыл бұрын
Alla ketto. Online anu ipol .
@kantharientertainments98673 жыл бұрын
@@jyothirmayamofficial oh madam tvm നേരിട്ട് പോയി പഠിക്കാൻ വേണ്ടിയാണു ആരുടേലും contact തരാവോ tvm
@mehdiyavision28814 жыл бұрын
Oru പുരുഷന്റെ pich c ano atho c# ano sadarana anugale pic pennugale, e okke alle apol pic enn parayunnat apcd okke valiya pich aano atho cjeruthaano.. Male vere ano it onn vivarichu tharumo njam album singer ആണ് chila song recoding cheyupoo avar parayu pic iniyum venam enn apol njan അന്തം വിട്ട് nilkum nee normal pich aan padunnath എന്‍ onn vivarichu tharamo... Pich kodan naala soundil padiyal mathiyo
@rajasreekr87745 ай бұрын
Annay pole sangeethom padikkathavarkku onnum manasilakilla
@pradeeshharisreethablamusi5754 жыл бұрын
Madam fമുതൽ പാടിയത് ഏത് octave ആണ്
@jyothirmayamofficial4 жыл бұрын
Namaskaram sir F ennu parayumbol kurachu high note aanu so defenitly nammal bace note il ninnum anu thudanguka ...avaravarude comfrt anusarichu namakku ethil padanam ennnu theerumanaikkam.
@pradeeshharisreethablamusi5754 жыл бұрын
@@jyothirmayamofficial tankyu mam
@pradeeshharisreethablamusi5754 жыл бұрын
@@jyothirmayamofficial kzbin.info/www/bejne/gmjFmX15mN2Ggck ഞാൻ തബലയിൽ വായിച്ചതാണ് അഭിപ്രായം പറയണേ🤩🙏