ബാലുജീവിച്ചിരുന്നപ്പോൾസന്തോഷം കിട്ടിയിരുന്നത് ലക്ഷ്മിയുടെ അടുത്ത് നിന്നപ്പോൾ ആയിരുന്നു ബാലു മരിച്ചപ്പോൾ ആ സ്ത്രീയെ ദ്രോഹിക്കുന്നുബാലു ജീവിച്ചിരുന്നെങ്കിൽ ഇന്ന്ലക്ഷ്മിയെ കല്ലെറിയാൻ ആരുടേയും കൈ പൊങ്ങില്ല ആയിരുന്നു
@hann26822 күн бұрын
Very true.cant even imagine how she is handling this ,
@binduss37962 күн бұрын
Ithuvare ivar evidepoyi.... Ivar samsarikunnathinu purakilum aro undu... Achanteyum ammayudeyum vishamam.... Kidapilaya sisterine polum nokan bharthavine vittilla.... Ennittoru muthala kanneer
@arathibhaskaran75392 күн бұрын
@@binduss3796സ്വന്തം മകനേയും മരുമകളേയും വീട്ടിൽ കയറ്റാതെ പിന്നെ മകളെ നോക്കാൻ മകൻ വന്നില്ല, കാശൊന്നും തന്നില്ല എന്ന് കുറ്റം പറഞ്ഞിട്ട് കാര്യമില്ല... മരുമകളോട് ആ അമ്മ മിണ്ടിയിട്ടില്ല...എന്നിട്ട് മരുമകൾ മകനെ വിട്ടില്ല എന്ന് കുറ്റം...മകന് എന്താ അത്രയ്ക്ക് ബുദ്ധിയും ബോധവും ഇല്ലാത്ത ആളായിരുന്നോ?? 😂സ്വന്തം ഭാര്യയേയും കുഞ്ഞിനേയും അംഗീകരിക്കാത്ത വീട്ടുകാരോട് മകനും അത്രയ്ക്ക് തന്നെ ഉണ്ടാവുള്ളൂ...പിന്നെ ബാലു വീട്ടിലേക്ക് ചെല്ലാറുണ്ടെന്നും സഹോദരിയ്ക്ക് പലതും വാങ്ങി കൊടുക്കാറുണ്ടെന്നും ഒക്കെ അവരുടെ അമ്മ തന്നെയാണ് പറഞ്ഞത്...അല്ലാതെ ഒട്ടും തിരിഞ്ഞ് നോക്കിയില്ല എന്നല്ല...എന്നിട്ടും 24 മണിക്കൂറും മകൻ കൂടെ ഇരുന്ന് നോക്കിയില്ല എന്നുള്ള കുറ്റം...
@aparnapg87392 күн бұрын
@@binduss3796 Accident ഇനു ശേഷം അവർക്കു serious injuries ഉണ്ടാരുന്നു. അവർക്ക് husband ഇന്റെ ഒപ്പും മകൾ കൂടി നഷ്ടപ്പെട്ടിരുന്നു. അവർ ഏതു മാനസികാവസ്ഥയിലൂടെ ആണ് കടന്നു പോകുന്നതെന്ന് നമുക്ക് ഊഹിക്കാൻ കൂടി പറ്റില്ല്യ. എല്ലാവർക്കും ആ time ഇൽ കേസ് കോടതി ആയി നടക്കാൻ ഉള്ള mind സെറ്റ് ആകില്ല
@mishasangeeth5466Күн бұрын
@@binduss3796നീയൊക്കെ എന്തൊരു മനുഷ്യനാണ്...ആ സ്ത്രീയുടെ മകളും ഭർത്താവുമാണ് മരിച്ചു പോയത്... പലർക്കും അത് accept ചെയ്യാൻ തന്നെ വർഷങ്ങൾ വേണ്ടിവരും... അതിനു മുൻപേ മീഡിയയ്ക്ക് മുന്നിൽ വന്നിരിക്കണോ...ജീവിച്ചിരുന്നപ്പോൾ തള്ളി കളഞ്ഞ മകനെ എന്തിനാണ് മരിച്ചപ്പോൾ അച്ഛനും അമ്മയും ചേർത്തുപിടിക്കുന്നത്... അച്ഛനും അമ്മയും ആണ് എന്ന് കരുതി അവർ പറയുന്നത് എല്ലാം സത്യമാകണമെന്നില്ല... കഷ്ടം
@balakrish68682 күн бұрын
ഇത്രേം സ്നേഹമുള്ളവൻ എന്തു കൊണ്ടാണ് ബാലുവിന്റെ സഹായി കൾ ശരിയല്ലായിരുന്നു എന്ന് പറയാൻ എന്തേ നിന്റെ നാവ് പൊങ്ങാത്തത്.
@berry_colorz2 күн бұрын
You don't get to say what he has to say. He decides it.
@mercyjoseph9623Күн бұрын
അനുഭവിക്കുന്നവർക്ക് മാത്രമേ വേദന അറിയൂ.. കുറേപ്പേർ മുതലെടുപ്പ് നടത്തുന്നു.. ആ പാവം സ്ത്രീയെ വെറുതെ വിടൂ.. കഷ്ടം സോബിൻ ഒക്കെ.. കഷ്ടം എന്നല്ലാതെ എന്തു പറയാൻ 😢😢😢😢പാവം ലക്ഷ്മി 😢😢
@forest711321 сағат бұрын
Now i am doubtful about Ishan dev music.acchan parayunnu evarkonum atmarthatha ella ennu.computuril kore music bala baskr cheythu ennu.entavumo aavo
@rajeevjacob53213 сағат бұрын
ഇവന് ഒക്കെ തന്നെയാണ് ഇതിന് പിന്നിൽ..
@rajeevjacob53213 сағат бұрын
@@mercyjoseph9623സഹതാപം കൊണ്ട് ഒന്നും കാര്യമില്ല....ലക്ഷ്മി ഉൾപെടെ ഉള്ളവർക്ക് കര്യങ്ങൾ അറിയാം..ഇവർ സ്വർണ്ണ കടത്തിൻ്റ് ഭാഗം ആണ്...സത്യം പുറത്തു വരുന്നതിൽ ഇവർ ഒക്കെ ഭയക്കുന്നു എന്ന് വ്യക്തമാണ്..
@vincylizКүн бұрын
ഇവിടെ ആരും മനപ്പൂർവം ലക്ഷ്മിയെ കുറ്റപ്പെടുത്തുന്നതല്ല, മറിച്ച് സത്യം എന്താണെന്ന് പുറത്ത് വരണം... ഈ മരണത്തിൽ ഒരുപാട് ദുരൂഹതകൾ ഉണ്ട്...ഇതൊരു കൊലപാതകം ആണെന്ന് വരുത്തി തീർത്തിട്ട് കലാഭവൻ സോബിക്കോ, ഈ കണ്ട പ്രേക്ഷകർക്കോ യാതൊരു ഗുണവും ഇല്ല, അത് ആദ്യം മനസ്സിലാക്കണം, സത്യം മറ നീക്കി പുറത്ത് വരണം, ബാലഭാസ്കർ മരിച്ചതിലൂടെ ലക്ഷ്മിക്ക് മാത്രമല്ലല്ലോ നഷ്ടം ഉണ്ടായത്, ബാലഭാസ്കറിന്റെ അച്ഛനും അമ്മയ്ക്കും നഷ്ടമില്ലേ, അവരുടെ രണ്ട് മക്കളും മരണപ്പെട്ടു, അവർക്ക് വേദന ഉണ്ടാവില്ലേ 🥹 അതും ഈ പറയുന്ന നിങ്ങൾ മനസ്സിലാക്കണമല്ലോ, സത്യം എന്താണെന്ന് തെളിയട്ടെ...
അർജ്ജുൻ മറ്റൊരു സ്വർണ്ണ കേസിൽ പിടിക്കപ്പെട്ടപ്പോൾ 6 വർഷം ഇല്ലാതിരുന്ന തുറന്നു പറച്ചിൽ എങ്ങനെ ഉണ്ടായി?
@morningstardigitalsevahub2 күн бұрын
ബാലഭാസ്കർ ഒരു സാധാരണ ആളല്ല പ്രശസ്തിയുടെ കൊടുമുടിയിൽ എത്തിയ ഒരു കലാകാരൻ ആണ്. ഞങ്ങൾ ആരാധകർക്ക് മറുപടി വേണം. ഭർത്താവ് മരിച്ചാൽ ദുരൂഹത തോന്നിയാൽ പ്രതികരിക്കണം. മിണ്ടാതിരുന്നാൽ കാര്യം ഇല്ല. ആ അച്ഛന്റെ കൂടെ പോയി ഈ കേസ് വിധി ആക്കു വിദേശത്തേക് പോകുന്ന എല്ലാ കലാകാരന്മാരെയും വിശദമായി check ചെയ്തിട്ടേ കയറ്റി അയക്കാവൂ. ആ ദേവസിയുടെ പിയാനോ ഒന്ന് പൊളിച്ചു നോക്കണം അതിനകത്തും കാണും സ്വർണം.. കൊള്ളക്കാര്
എന്ത് കൊണ്ട് ഈ കേസിൽ ആളുകൾ ഇത്ര അധികം സംസാരിക്കുന്നു കുറ്റപ്പെടുത്തുന്നു സത്യം പുറത്ത് വരാൻ ആഗ്രഹിക്കുന്നു ലക്ഷ്മിയെ കുറ്റം പറയുന്നു എന്നൊക്കെ ചിന്തിച്ചാൽ ആർക്കും മനസിലാവും, ബാലഭാസ്കർ എന്ന് പറയുന്ന വ്യക്തിയെ അത്ര അധികം ജനങ്ങൾ ഇഷ്ടപ്പെട്ടിരുന്നു അയാളുടെ മരണം അത്രക്ക് വേദനിപ്പിച്ചു,, സത്യം അറിയാൻ ആളുകൾ ആഗ്രഹിക്കുന്നു അതിൽ തെറ്റ് എന്താണ് കൂടെ ഉണ്ടായത് ലക്ഷ്മി ആണ് സത്യം അവർക്ക് അറിയുള്ളു എനിക്ക് ഒന്നും ഓർമയില്ല എന്ന് പറയുന്നത് ഒളിച്ചോട്ടം ആണ്
അതെ ദിവസങ്ങൾ അഹ് ഹോസ്പിറ്റലിൽ ഉണ്ടായിരുന്ന ഒരു ആളായിട് ഞാൻ അവിടെ കണ്ടതും കേട്ടതും ലിഫ്റ്റ് ഐസിയു ഏരിയ and സ്പെഷ്യൽ റൂംസ് ഏരിയ. ഇത്രേം സ്നേഹം ഉള്ള ഈ കൂട്ടുകാരുടെ മനോഭാവം എല്ലാം വെച്ചു എന്നും തോണിയിട്ടുള്ളത് ഇവർക്കൊക്കെ എന്തോ അറിയാം എന്നാണ് അതിൽ പ്രതീക്ഷിക്കാതെ ഒരു നെയിം ലക്ഷ്മി. ഉത്തരം ആഗ്രഹിച്ച പല ചോദ്യങ്ങളും ഇന്റർവ്യൂവർ ചോദിച്ചില്ല ടൂ ലക്ഷ്മി. Everything seems scripted and projected to a way they want people to believe
@rejilashajahaan2 күн бұрын
എനിക്ക് മനസിലാകും കാരണം ലക്ഷ്മിയുടെ അതെ അവസ്ഥയിലൂടെ കടന്ന് പോയൊരാളാണ് ഞാനും. എന്റെ ഭർത്താവ് മരിച്ചു ആ ഷോക്കിൽ ഞാൻ ഇരിക്കെയാണ് 4 മാസത്തിനു ശേഷം ബാലു ചേട്ടന്റെ മരണം. ഭർത്താവ് മരിച്ചു ഒരു സ്ത്രീയുടെ മാനസികാവസ്ഥ ഇവരെ വിവാതത്തിലേക്ക് തള്ളി വിടുന്നവർക്ക് അറിയില്ല അവർ അനുഭവിച്ചത് അവർക്കും അവരുടെ അതെ അവസ്ഥ നേരിട്ട് അനുഭവിച്ച എന്നെപ്പോലുള്ളവർക്കും മാത്രമേ തിരിച്ചു അറിയാൻ പറ്റു
നിങ്ങളുടെ ഭർത്താവ് മരിച്ചു പോയി ഒന്ന് ചോദിച്ചോട്ടെ? ഭർത്താവിന്റെ ഫോൺ വേറൊരാളുടെ കയ്യിൽ കൊടുക്കുമോ? നിങ്ങൾ ആണെങ്കിൽ എന്തു ചെയ്യും, നിങ്ങളുടെ കുടുംബം ആയി ഒരു ബന്ധവും ഇല്ലാത്ത ആള് ഫോൺ തരാതെ ഇരിക്കുമ്പോൾ നിങ്ങൾക്കു സംശയം തോന്നില്ലേ? ഇതേ കാര്യം ആണ് ഞങ്ങളും ചോദിക്കുന്നത്
@fathi65512 күн бұрын
Marichath nashttapettethinum alla ivide charcha… lokath kure per parayunu Ith accident mathralla athin kure thelivukalum parayunu. Ath kelkumbol Oru vattam enkilum ok anweshanam nadakatte Angane nadan enkil Ath theliyatte enn karuthille….. but lakshmi parayunne Ith accident thanne aanu Ithil Ini anweshanam Venda ennanu… athil onnum thonunnille…
@SPG-uc3ofКүн бұрын
@@appus438edo aa phone aneshikkan avar ventilator dil aayirunnu. Pinne ലക്ഷ്മി yude amma aanu chodichathu ennu parangille. Avarkkum oru paridhi kaanum deshyathode chodikkan. Angane aa timil phone aneshichu nadannal athum charcha aakille, marumarante phone aanu avarkku priority ennu. കഷ്ടം
@kiranrs68312 күн бұрын
ഈ നന്മയോളി ഇഷാനെ CBI നല്ലത് പോലെ ഒന്ന് ചോദ്യം ചെയ്താൽ സത്യം പറത്തു വരും
@psycocinemaworld50432 күн бұрын
നിന്റെ തന്തയെ പിടിച്ച് ചോദ്യം ചെയ്താൽ.. അയാൾ പറയും അയാൾ നിന്റെ തന്തയെ അല്ലെന്നു.. അപ്പോൾ നീ സിബിഐക്ക് കൊണ്ട് ഒരു പരാതി കൊടുക്ക് തന്തയില്ലാ തായോളി ...
@myreply1244Күн бұрын
എന്താണ് അങ്ങനെ പറയാൻ കാരണം?
@kiranrs6831Күн бұрын
@myreply1244 സത്യം പുറത്ത് വരണം
@Vishal_krishnamoorthyКүн бұрын
നിന്റെ അച്ഛനെ ചോദ്യം ചെയ്‌താൽ നിന്റെ പിതൃത്വത്തിന്റെ കള്ളക്കഥ പുറത്ത് വരും
ബാലു ചേട്ടനെ അണ്ണ എന്നു വിളിക്കാനുള്ള യോഗ്യത പോലും തനിക്കില്ല ഇഷാൻ.. തൻടെ സംഗീതത്തെ കേരള ജനത ഒത്തിരി ഇഷ്ടപ്പെട്ടിരുന്നു ബാലുവിൻടെ മരണത്തിൽ തനിക്ക് പംഗുണ്ടന്ന് അറിയുന്നതു വരെ.. ഒന്നോർത്താൽ ദൃശ്യം മൂവിയിലെ ജോർജൂട്ടീടെ അവസ്ഥയാണ് നിനക്കും.. എപ്പോൾ പിടിക്കപ്പെടുമെന്നറിയാതെയുള്ള ഈ ജീവിതം.. തനിക്കുള്ള ഏറ്റവും വലിയ ശിക്ഷയും അതു തന്നെ.. ഇഷാൻ തയ്യാറാക്കിയ സ്ക്രിപ്റ്റ് മനോരമ സംവിധാനം ചെയ്ത് ലക്ഷ്മിയെ കൊണ്ട് ചെയ്യിപ്പിച്ചതാണ് നമ്മളിന്നലെ കണ്ടത്.. ഇതൊരു കൊലപാതകമാണെന്ന് എല്ലാർക്കുമറിയാം.. തെളിയിക്കപ്പെട്ടാൽ പലരും കുടുംഗും.. ധൈര്യമുണ്ടെകിൽ ഇഷാനും ലക്ഷ്മിയും live brain mapping നു തയ്യാറാകട്ടെ..
@padjaКүн бұрын
ആദ്യം നിങ്ങൾക്ക് ഇതിലുള്ള role എന്താണെന്നു പറയൂ... Social media judge ആയി വിധി പ്രഖ്യാപിക്കാൻ നിങ്ങളാരാണ് ഹേ!
മകളുടെ നേർച്ചയ്ക്ക് വടക്കും നാഥക്ഷേത്രത്തിൽ പോയതാണെങ്കിൽ,aa ദിവസം ബാലുവും കുടുംബവും avde visit cheythirunno എന്ന് ആദ്യം ചെക് ചെയ്യണം..നേർച്ച ഉണ്ടെങ്കിൽ അത് അവിടുത്തെ രജിസ്റ്ററിൽ കുഞ്ഞിൻ്റെ name സഹിതം ഉണ്ടാവും..evidem rest എടുക്കാതെ ആണ് തിരിച്ചതെങ്കിൽ 11.30 വരെ വെയിറ്റ് ചെയ്തത് എന്തിന് ..8.30 pm കഴിഞ്ഞാൽ അമ്പലം അടയ്ക്കും..പിന്നെ കുഞ്ഞുങ്ങളുടെ നേർച്ച ഒന്നും രാത്രി ഉണ്ടാകാറില്ല.. പിന്നെ എന്തിനു കാരണമില്ലാതെ ഇവർ വൈകി അവിടുന്ന് തിരിക്കാൻ..?!
@Mindteacher986Күн бұрын
Good point
@anithasathyan7606Күн бұрын
Good Point
@amruthareji6939Күн бұрын
Ayin...avr angot povarnu ...to vadakum nadathan..on the way ah indaye.. trich alla.
ഈ ഇന്റർവ്യൂ കണ്ടു. എത്ര മാത്രം മോശം കമന്റ്സ് ആണ്. ലക്ഷ്മി ജീവനോടെ രക്ഷപ്പെട്ടത് അവരുടെ തെറ്റാണോ.പിന്നെ ഇവരുടെ എല്ലാം ഇന്റർവ്യൂവിന്റെ താഴെ ബാലഭാസ്കറിനോടുള്ള സ്നേഹം ഒഴുകുന്നു. അമൃത ടീവി ഓഡിഷൻ വീഡിയോസിനു താഴെ ബാലഭാസ്കർ കുട്ടികളെ കളിയാക്കി ചിരിച്ചു, ചിരിച്ചു ചിരിച്ചു ഇപ്പൊ മണ്ണിലേ ഇല്ല എന്ന് പറഞ്ഞു നിർവൃതി അടയുന്നു.,... എന്താലേ......
@thereality21775 сағат бұрын
Well said.. ലക്ഷ്മിയും മരിച്ചിരുന്നെങ്കിൽ..??
@sandhyasajeev678911 сағат бұрын
Justice for Balabhasker's parents.
@shines3411Күн бұрын
ലക്ഷ്മിയോട് ആർക്കും വ്യക്തിപരമായ ദേഷ്യം ഇല്ല. മനോടമാറിലെ anchor കൃത്യമായി കാര്യങ്ങൾ ചോദിച്ചിരുന്നെങ്കിൽ കാര്യങ്ങൾ കൂടുതൽ വ്യക്തത ഉണ്ടായനെ. 1. 1 വയസുള്ള കുട്ടിയുമായി രാത്രി 11:30 യ്ക്ക് തൃശ്ശൂരിൽ നിന്നും തിരുവനന്തപുരതേക്ക് പോകാനുള്ള അത്യാവശ്യം എന്തായിരുന്നു, ലക്ഷ്മി പറഞ്ഞത് അധികം നേരം വൈകാത്തത് കൊണ്ട് ബാലഭാസ്കറിന് ജിം ഒക്കെ ഉള്ളത് കൊണ്ട് റൂട്ടിൻ കാര്യങ്ങൾ ഉള്ളത് കൊണ്ട് ആണ് പുറപ്പെട്ടത് സാധാരണക്കാരിൽ സാധാരണക്കാരിയായ പെൺകുട്ടിയാണ് എന്ന് ലക്ഷ്മി തന്നെ പറയുന്നുണ്ട് ഇങ്ങനെ ഏതെങ്കിലും ഒരു സാധാരണ പെണ്ണ് ചിന്തിക്കുമോ. അതും ലക്ഷ്മിയ്ക്ക് യാത്ര ചെയ്യുമ്പോൾ ക്ഷീണം വരും. രാത്രി അവിടെ തങ്ങി പിറ്റേ ദിവസം അല്ലെ സാധാരണ സ്ത്രീ ചെയ്യുക. 2. കുട്ടി കൈയ്യിൽ ഉള്ളത് കൊണ്ട് ഏതൊരു സാധാരണ സ്ത്രീയും അന്തം വിട്ട് ഉറങ്ങാൻ പറ്റില്ല. ഇത്രെയും സ്പീഡിൽ പോകുമ്പോൾ അതും കുട്ടിയെ വെച്ച്, സ്പീഡ് കുറക്കാൻ പറയില്ലേ ഡ്രൈവർന്റെ അടുത്ത്.. 3. അർജുൻ ആകെ 3 പ്രാവശ്യം മാത്രമാണ് ഡ്രൈവർ ആയി ഒരു വർഷത്തിൽ വന്നിട്ടുള്ളൂ എന്ന് ലക്ഷ്മി പറയുന്നു. പിന്നീട് സീറ്റ് ബെൽറ്റ് ഇടാത്തത്കൊണ്ട് ബാലു പല തവണ അപ്പുവിനെ ( അർജുൻ ) ചീത്ത പറഞ്ഞിട്ടുണ്ടെന്നും പറയുന്നുണ്ട്. 4. അർജുൻ തമ്പി എല്ലാം സ്വർണ്ണം കടത്തിൽ പ്രതിയായത് ലജ്ഷമിയ്ക്ക് ഇപ്പോൾ അറിയാം എന്നിട്ടും ബാൽബാസ്കറിന്റെ ഫോൺ അയാൾ കൊടുക്കാതെ കൈവശം വെച്ചപ്പോൾ ലക്ഷ്മിയ്ക് ഇപ്പോഴും അതിൽ ഒരു സംശയവും ഇല്ല. എന്തിനാണ് അയാൾ അങ്ങനെ ചെയ്തത് എന്ന് പോലും ലക്ഷ്മി ചിന്തിക്കുന്നില്ല ഇപ്പോഴും.. 5. അർജുൻ മൊഴി മാറ്റി പറഞ്ഞതിൽ ഒന്നും ലക്ഷ്മിയ്ക്ക് തീരെ സംശയം പോലുമില്ല. 6. Front ഭാഗം ആണ് ഇടിച്ചതു, ഫ്രണ്ട് ഇൽ ഇരുന്ന ലക്ഷ്മിയ്ക്കും അർജുനനും പരിക്കുകൾ മാത്രം. പിന്നിൽ ഇരുന്ന ബാലു മരിച്ചു പോയി. പക്ഷെ പിന്നിലെ ചില്ലു പോലും തകർന്നിട്ടില്ല. 7. ബാലഭാസ്കർ സംസാരിക്കുന്നുണ്ടായിരുന്നു എന്നാണ് ലക്ഷ്മി പറയുന്നത്, മറിച്ചാണ് ദൃക്‌സാക്ഷികൾ പറയുന്നത്. വയറിൽ മുറിവുണ്ടായിരുന്നു എന്നാണ് പറയുന്നത്.തലയിലും നെഞ്ചിലും ഉണ്ടായ ക്ഷതം മൂലമാണ് മരണം സംഭവിച്ചത്.
@mazhaviljeevitham190923 сағат бұрын
സോബി പറഞ്ഞതിൽ കാറിന്റെ പിന്നിലെ ചില്ല് പെട്രോൾ പബ്ബിനടുതുവെച്ച് അടിച്ചു പൊളിച്ചെന്ന്
@forest711320 сағат бұрын
Carnte pinnile chillu potti,heart attack vannu aanu marichathu
What about conspiracy happened in hospital . He was alive when reached hospital.. Stephen Devassy should be questioned how he was allowed in ICU for 45minutes..
@MM-kn2er2 күн бұрын
All these folks have moved on. Why would a person surround himself with gold smugglers knowingly or unknowingly ? These culprits have been caught .why was the cctv cameras removed ? Why aren’t these so called friends and wife want to eliminate any suspicions in the matter of his death ? Why are they not with the parents in this ? Clearly there is something wrong ? This ishaan dev has been plagiarizing balabhaskers work before. Why would he care now ?
@rahul0862 күн бұрын
Absolutely, lots of intriguing things and holes in the whole plot. They are surrounded by glorified criminals yet Balu and her had no clue. Lakshmi saying they didn't know much about Arjun other than one case he was involved in and he convinced them he was trapped due to bad company. What about Balu's manager and the other guy? So how will you salvage that situation? He doesn't know that his own manager was smuggling it? Lakshmi says Arjun changed his confession saying Balu was driving it yet she is not suspicious about him, despite him being caught three times for gold smuggling and involved in accidents like the one that killed her husband and daughter. She says she doesn't have any doubts. His parents might not have endorsed the alliance but you had a daughter, their grand daughter and they are the only connection now. She did not even want to meet them to tell what really happened is truly worrying. Allegations of harassment are a little far fetched.
@anngeorge71862 күн бұрын
അവരുടെ നഷ്ടം ഓർക്കണം
@vandekrishnam18872 сағат бұрын
ഒറ്റ ചോദ്യം സ്വന്തം ഭർത്തവിൻ്റെ മരണത്തിൽ എന്തെങ്കിലും ദുരൂഹത ഉണ്ടെങ്കിൽ അത് തെളിയിക്കാൻ ശ്രമിക്കുന്നവരുടെ കൂടെ എന്ത് കൊണ്ട് ഇവർ സഹകരിക്കുന്നില്ല. ഇനി ദുരൂഹത 1 കാറിൽ നിന്ന് കണ്ടെടുത്ത പണവും സ്വർണ്ണവും 2 അർജുനൻ്റെ നിലപാട് '.....etc പിന്നെ വികാരം അത് മാറ്റി വെക്ക്. സൈനെഡ് ജോളിയും വികാരപരമായി തന്നെ ആദ്യം സംസാരിച്ചത്.
@SujithaBiju-d1j2 күн бұрын
ഇഷാൻ നിങ്ങളും, കള്ളത്തരം തന്നെയാ പറയുന്നത്.... നിന്റെ പാട്ടിനോട്, ഇഷ്ടമായിരുന്നു... പക്ഷെ ഇപ്പോൾ അത് കാണാൻ പോലും തോന്നാറില്ല മോനെ... നിൻറെ മനസ് കാപട്യം തന്നെ
@arathibhaskaran75392 күн бұрын
എന്ന് നിങ്ങൾക്ക് എങ്ങനെ ഉറപ്പിച്ച് പറയാൻ പറ്റുന്നു??നിങ്ങൾക്ക് എങ്ങനെ അറിയാം? ബാലഭാസ്‌കർ ജീവനോടെ ഇരുന്നപ്പോൾ മുഴുവൻ ഇവരുടെ കൂടെ ആണ് ഉറച്ച് നിന്നിട്ടുള്ളത്..ഇവർ അത്രയ്ക്ക് കൂടെ നിന്നവർ ആയിരിക്കുമല്ലോ...
@myreply1244Күн бұрын
ഇഷാന് എന്താണ് പങ്ക്
@chinnusudarsanan949723 сағат бұрын
നിങ്ങൾക് ഒക്കെ പ്രാന്താണോ?? എന്ത് കണ്ടിട്ടാണ് നിങ്ങൾ ഈ മറ്റുള്ളവരെ കുറ്റം പറയുന്നത് എന്ന മനസിലാകുന്നില്ല.. നിങ്ങൾക് ബാലഭാസ്കർ എന്ന വ്യക്തിയെ personally അറിയില്ല.. ഇവരെ ആരെയും അറിയില്ല..മലയാളികളുടെ ഇങ്ങനത്തെ വൃത്തികെട്ട സ്വഭാവം കാണുമ്പോ സത്യത്തിൽ വെറുപ്പ് തോന്നുന്നു.. നിങ്ങൾ ഒക്കെ സോഷ്യൽ മീഡിയ യിൽ ജീവിക്കുന്ന പോലെ അല്ല അവർ.. അവർക്ക് അവരെ കാര്യം ആണ് നോക്കണ്ടേ..
സ്വന്തം ഇഷ്ടപ്രകാരം കല്യാണം കഴിച്ചതിന്റെ പേരിൽ മോൻ ജീവിച്ചിരുന്നപ്പോൾ അച്ഛനും അമ്മക്കും വേണ്ടായിരുന്നു
@sujithrasaneesh55892 күн бұрын
Athennu makan marichalum Venda nammude nilayum vilayum anu valuth ennu chindhikunna kuttarum und e lokath.
@sheejasaro2 күн бұрын
@sujithrasaneesh5589 mm
@Boo-wv7qd2 күн бұрын
അപകടം ആസൂത്രിതം അല്ലെന്ന് പറയുമ്പോഴും. ഡ്രൈവർ അർജ്ജുൻ എന്തിന് വാഹനം ഓടിച്ചത് ബാലു സാർ ആണെന്ന് നുണ പറഞ്ഞു. അതിൽ ദുരൂഹത ഇല്ലേ
@fareedrvfareedrv-bp3ed2 күн бұрын
ഇത്രേം ബോധമില്ലേ കേസിൽ നിന്ന് രക്ഷപെടാൻ... ഒരു മൊണ്ണ
@Aishwaryeahh2 күн бұрын
Pedichit avum bro. Balabhaskar ne pole oru valya manushynde Jeevan ayal urangi poyad kond accident ayi pattipoyi enn porath parayan dairyam indayi kanilla. Endina ingne valachodikkane. Lakshmikk ulla nashttam ee lokath aarkum illla. Vrde vidu pavathineee
@myabychan2 күн бұрын
Ayal rakshapedan nuna pranju,balabaskar marichu,laxmi annu normal alla, hospitalized anu,so arjun kittiya chancil mozhi matti paranju rakshapettu@@Aishwaryeahh
@pearlr48052 күн бұрын
മണ്ടൻ ചോദ്യം
@pearlr48052 күн бұрын
സാമാന്യ ബോധം എന്നൊന്നു നിങ്ങൾക്ക് ഇല്ലേ
@ashavs6182Күн бұрын
നിങ്ങളെ ഒക്കെ ആത്മാർത്ഥ സുഹൃത് എന്ന് പറയാൻ പറ്റില്ല..... പഠിക്കുന്ന പ്രായത്തിൽ വിവാഹം കഴിക്കാൻ തയാറായപ്പോ നല്ല കുട്ടുകാർ ആയിരുന്നേൽ അതിൽ നിന്ന് പിൻതിരിപ്പിച്ചേനെ അല്ലാതെ വീട്ടുകാർ അറിയാതെ കൂട്ടി കൊണ്ടു പോയി വിവാഹം കഴിപ്പിക്കുക അല്ലാ ചെയേണ്ടിയിരുന്നത്.... അങ്ങനെ ഉള്ള നിങ്ങളെ ഒക്കെ എങ്ങനെ സുഹൃത് എന്ന് പറയും
@SunithaKN-k3y2 күн бұрын
നഷ്ടപ്പെടാൻ ഉള്ളത് നഷ്ടപ്പെട്ടു. മലർന്നു കിടന്നു തുപ്പിയിട്ട് എന്ത് കാര്യം. That's it.
@manimangalathu2 күн бұрын
തുപ്പണം. കാരണം ബാലു കേരളത്തിലെ ജനങളുടെ മനസ്സിൽ എന്നും ബാലുവിന്റെ മരണം വല്ലാത്ത ആഘാതമാണ് ഉണ്ടാക്കിയത് 😭
@SunithaKN-k3yКүн бұрын
അതാണ് ഞാനും പറഞ്ഞത് അദ്ദേഹം ലെജൻഡ് ആയിരുന്നുവല്ലോ ജസ്റ്റ് ആക്സിഡന്റിൽ ഉള്ള മരണം. കൂടുതൽ ചികയാനും പറയാനും പോയാൽ മലർന്നു കിടന്നു തുപ്പുന്നതിന് തുല്യമാകും.
Parayinnavar parayatte... Ningale manassilakkunna orupad per und ivide.
@nimmy64682 күн бұрын
Public is not fools .Truth will come out balu vinte aatmavu pani thudangi .eppol ellavarkum manasilayi there is foul play in his death.truth will come out.Satyamev Jayate Justice for Bala
@thereality21774 сағат бұрын
ലക്ഷ്മി ജീവനോടെ രക്ഷപ്പെട്ടതാണോ അവൾ ചെയ്ത തെറ്റ്?? നമ്മുടെ കണ്ടു മുമ്പിൽ വെച് പെട്ടെന്ന് ഒരു ദിവസം ആറ്റുനോട്ടുണ്ടാക്കിയ മകളും എല്ലാമായ ഭർത്താവും മരിച്ചിട്ട് ഇത്രക്കും സഹിച്ചു. ആരും ഒരിക്കലും അവരുടെ ജീവിതത്തിലേക്ക് ഒരു സപ്പോർട്ടും ഹെല്പും ചെയ്യാത്തവർ അതും ഇതും പറയുന്നു.... ഈ കാര്യം ഉൾക്കൊള്ളാൻ ഒരാൾക്ക് എത്ര വർഷങ്ങൾ പിടിക്കുംന്നറിയോ? ചിലവർ മെന്റലി unstable ആവും. പിന്നെ ഇവരും ആ ആക്‌സിഡന്റ് ന്റെ പരിക്കും ഒക്കെ അനുഭവിച്ചു.. പിന്നെ സംസാരിക്കാൻ തന്നെ പറ്റില്ല.. ഒരു മൂലയിൽ ഇരുന്നു ആലോചിക്കാൻ ശ്രമിച്ചു കരയുന്നുമുണ്ടാവും.. പാവം. എല്ലാവരും ഉടനെ പുറത്തു വന്നു പറയണം എന്നില്ല. ഷോക്ക് ആൻഡ് ട്രൗമ ഇതൊക്കെ എല്ലാവർക്കും ഒരേ പോലെ handle ചെയ്യാൻ പറ്റില്ല... കഷ്ടമുണ്ട്.. ഉറങ്ങിക്കിടന്നപ്പോൾ പെട്ടെന്ന് എണീറ്റ് പാതി ഉറക്കത്തിൽ തന്നെ ഓർമ നഷ്ടമായ ആളാണ്. പിന്നെ ഫ്രണ്ട് സീറ്റ് ഇൽ airbags ഉണ്ട്. ബെൽറ്റ് ഉണ്ട്. കുട്ടികൾക്ക് കിഡ്സ് സേഫ്റ്റി സീറ്റ് വെച്ചിട്ട് ബാക്കിൽ ആണ് നല്ലത്. ബാലു ലൂസ് ആയി ഉറങ്ങിക്കിടക്കുമ്പോൾ കൂടുതൽ അഗദമായ പരുക്കുണ്ടാവും. ഇത് ടങ്ങേറ്സ് ആണ്.. പാവം അവരെ pls വെറുതെ വിടൂ..
@Gangakm3676 сағат бұрын
ഡ്രൈവർ ഉറങ്ങിപോയാൽ വണ്ടി എവിടെയും പോയി ഇടിക്കാം ഇനിയും ലക്ഷ്മിയെ വിഷമിപ്പിക്കുന്നത് ശരിയല്ല.
@ronyjohn806410 сағат бұрын
avar ariyathe athil kadathiya swarnam pidikkan vanavar anu karanakar atheullu evar ethil pangukaralla lashmi ku ethine kurichu onnumariyilla but chila kariyagal olikunu avarude safe nu vendi
@sumakr-je94Күн бұрын
Thammalam joy ishan devine kurich paranjathu kettayirunnu 😅
@jjjishjanardhanan9508Күн бұрын
Balabhaskar family was right this girl and family is bad.
@Rexin9992 күн бұрын
Correct
@shanichikkus37662 күн бұрын
അവരുടെ അച്ഛനും അമ്മയും ishan, സ്റ്റീഫൻ എന്നിവരെ ഒക്കെ പറയുന്നുണ്ടല്ലോ
Munnil erikkunna aal seat belt ittittundenkil athra parikk verilla atharinjude
@aryaa69952 күн бұрын
@@Chakzchakz2727ഡ്രൈവർseat belt ഇട്ടിരുന്നില്ല എന്ന് ലക്ഷ്മി തന്നെ പറയുന്നു. അയാൾക് ആണ് പരിക്ക് കുറവും. അപ്പൊ അതെങ്ങനെ
@arathibhaskaran75392 күн бұрын
ഇവർക്കൊന്നും നിസ്സാര പരിക്ക് ആയിരുന്നില്ലല്ലോ... അന്ന് ലക്ഷ്മി സീരിയസായി കിടക്കുകയാണ് എന്ന് തന്നെയാണ് പറഞ്ഞിരുന്നത്... ലക്ഷ്മിക്ക് ബ്രെയിൻ ഇഞ്ചുറി ഉണ്ടായിരുന്നല്ലോ...പിന്നെ ഒരു കയ്യും കാലും ഒരുപാട് ഓപ്പറേഷൻസ് നടത്തി എന്ന് പറഞ്ഞില്ലേ...ജീവൻ തിരിച്ച് കിട്ടി എന്ന് മാത്രം...അത്കൊണ്ട് ഇപ്പൊൾ ഇതൊക്കെ കേൾക്കേണ്ടിയും അനുഭവിക്കേണ്ടിയും വരുന്നു... പിന്നെ പിന്നിലെ സീറ്റിൽ കിടന്ന് ഉറങ്ങുകയായിരുന്നെങ്കിൽ ഇടിയുടെ ആഘാതത്തിൽ തല ഒക്കെ എവിടെയെങ്കിലും ചെന്ന് ഇടിക്കാനുള്ള സാദ്ധ്യത കൂടുതലാണ്...മുമ്പിൽ ഇരുന്ന മകളും മരിച്ചു പോയല്ലോ...
@RajuKokkad-zs8trКүн бұрын
എന്താണ് അവർ പറയാണ്ടത് പറയണം
@sanalkumar1642Күн бұрын
Ishan dev neeyum alu shariyalla nee enthukondu lakshmi ye matram support cheyyunnu baluvinu ingane vannathinte purakill pravarthichavere nee enthukondu niyamathinte munnill konduvaran nokkunilla appoll nee baluvinte friend ennuparayaan oru yogyathayum ninankilla nee joy thamalam thine nokki padikku avan anu nalla oru balabhasker ude friend ayyi nilkkunnathu ok
@SunShine-wu1eo3 күн бұрын
We all feel sad about balu death .he trust friends .friends umby him
@douluvmee2 күн бұрын
Ninte English aanu oombiyathu 😂😂😂😂😂😂😂
@krishnapriya.r92292 күн бұрын
Dear Manorama your well written and scripted interview drama was very fun to watch 😂
@Dsh-pu8ex2 күн бұрын
Lakshmiye arenkilum chathichathavum. Apakadathil lakshmikum serious aaya parikk thanne ayrnallo. Ivar arinj kond endekilum cheyum enn thonunilla kandit
@fathi65512 күн бұрын
Marichath nashttapettethinum alla ivide charcha… lokath kure per parayunu Ith accident mathralla athin kure thelivukalum parayunu. Ath kelkumbol Oru vattam enkilum ok anweshanam nadakatte Angane nadan enkil Ath theliyatte enn karuthille….. but lakshmi parayunne Ith accident thanne aanu Ithil Ini anweshanam Venda ennanu… athil onnum thonunnille…
@BenitoAdolfКүн бұрын
ഇഷാൻ അന്ന്... "ബാലു ചത്തു ഇനി ഞാനാണ് സ്റ്റാർ" എന്നാണ് പറഞ്ഞത്... എന്ന് ജോയ് പറഞ്ഞല്ലൊ. മഹാ ഫ്രോഡ് അല്ലേഡോ താൻ
@minimanoj7193Күн бұрын
ഇയാളും ബാലുവിൻ്റെ പാട്ട് മോഷ്ഠിച്ചില്ലേ?
@aparnavarma336312 сағат бұрын
6 varsham kazhinju, ini ee drama aarkkum kaananda!
@NishaJoy-qp6eqКүн бұрын
Lekshmi frod aanu.
@mymelody32422 күн бұрын
Those friends and surroundings were criminals , they’re with him for money and frame, only parents lost their child and their life
@ponnuchacha1392 күн бұрын
Wt abt his wife? She lost her husband and daughter.??
@mymelody32422 күн бұрын
@ wife doesn’t look 👀 sincere about this case, as she said she is recovering from , however parents are sinking in pain
@presannabinu317512 сағат бұрын
Oru mosham comments um aarum edunnilla va thurannu sathyam parayatte
@mygarden986128 минут бұрын
കുഞ്ഞിൻ്റെ നേർചനടത്താൻ 80 പവനുമായിട്ടു വേണോ യാത്ര ചെയ്യാൻ ? അർജുൻ രണ്ടാമതും പിടിക്കപ്പെട്ടപ്പോൾ മാത്രമാണോ ലക്ഷ്മി ക്ക് പുറത്ത് വന്നു ബലഭസ്കർ ്ന് വേണ്ടി സംസാരിക്കാൻ തോന്നിയത് ? ബാലുവിൻ്റെ ഫോൺ എങ്ങിനെ പ്രകാശ് തമ്പിയുടെ കയ്യിൽ എത്തി ? കുറെ ചോദ്യങ്ങൾക്ക് നിങൾ ഉത്തരം തരാനുണ്ട് നിങ്ങളൊക്കെ .. കള്ളകൂട്ടങ്ങൾ , എല്ലാവരും കൂടി മനപ്പൂർവ്വം കൊന്നതാ ബാലുവിനെ..
@Noufal-l7i3 күн бұрын
Because 😅😅😅😅 1000
@sonak262421 сағат бұрын
മനോരമ നന്നായി വെളുപ്പിക്കുന്നുണ്ട്
@gopikak42042 күн бұрын
❤
@Dr.aryan..muthumol2 күн бұрын
Ishan ivn ale sri allan balu parnjth joy parayunu adch atal alanenn music joy pat ivn edth use.. Athummpbm ayi alpm kusumb und ibne enn paryunu ellarm..angne ulla ivnte talk arum trust chyilla..
@nivashnivash68202 сағат бұрын
Da maaman Mathew aano atho mama aano. Manorama
@shabanafaisal29272 күн бұрын
Famous akaathirikunnath ahn nallath banthukalude pulling mathram sahichal mathiyallo😂
@natureman5432 күн бұрын
ബാലുവിന് തിരക്കുള്ള ദിവസങ്ങളിൽ,രാവിലെ ഒരു ചായ പോലും ഇട്ടു കൊടുക്കാത്ത ആളായിരുന്നു ഈ ലക്ഷമി എന്നാണ് ബാലുവിന്റെ അച്ഛൻ പറഞ്ഞത്,കൂടാതെ ഇത്ര നാളായിട്ടും അവരേ ഒന്ന് അന്വേഷിക്കാൻ പോലും തയ്യാറാവാത്ത ആളാണ് ഈ സ്ത്രീ,ഇവരെയാണ് ഇപ്പോൾ സഹയാത്രികർ വെള്ളപൂശാൻ ശ്രമിക്കുന്നത്.
@bincyphilip58912 күн бұрын
എന്റെ വീട്ടിൽ എന്റെ ഭർത്താവ് ആണ് ചായ വയ്ക്കുന്നത്. നല്ല ഒന്നാംതരം മസാല ചായ ഉണ്ടാക്കി കുടിക്കും. മക്കൾ കുഞ്ഞുങ്ങൾ ആയിരുന്നപ്പോൾ നാപ്പി മാറ്റിയിരുന്നതും ഭർത്താവ് ആയിരുന്നു. എന്തെങ്കിലും പ്രശ്നമുണ്ടോ?
@natureman5432 күн бұрын
@bincyphilip5891 വല്യ ഗമയിൽ ഭർത്താവ് ചായ ഉണ്ടാക്കി തരുമെന്ന് പറയുന്ന ഭാര്യമാരുടെ വീട്ടിലെ വിശേഷങ്ങൾ നന്നായി അറിയാം,അതുകൊണ്ട് കുറച്ചു സൂക്ഷിക്കുന്നത് നന്നായിരിക്കും🤠
@bincyphilip58912 күн бұрын
@@natureman543 എന്റെ അച്ഛനും സഹോദരനും ഭർത്താവും ഒക്കെ അടുക്കളയിൽ കയറി ഭക്ഷണമോ ചായയോ ഉണ്ടാക്കാൻ മടിയില്ലാത്ത നല്ല അന്തസ്സുള്ള ആണുങ്ങൾ ആണ്. മറ്റൊരാളുടെ ഔദാര്യത്തിനു കാത്ത് നിൽക്കാതെ independent ആയി ജീവിക്കാൻ അറിയാവുന്നവർ. എന്റെ ആണ്മക്കളെയും അങ്ങനെ തന്നെ ആണ് വളർത്തുന്നത്. നല്ല കുടുംബങ്ങളിൽ അങ്ങനെ ആണ്. ആരും ആരെയും അടിമയായി വയ്ക്കില്ല. സ്വന്തമായി കാര്യങ്ങൾ ചെയ്യുകയും കുടുംബത്തിലെ ഉത്തരവാദിത്തങ്ങൾ പങ്കിട്ടെടുക്കുകയും ചെയ്യും.
@bincyphilip58912 күн бұрын
@@natureman543 നല്ല ആണുങ്ങൾ കുടുംബത്തിലെ ഉത്തരവാദിത്തങ്ങൾ പങ്കിട്ടെടുക്കും. എനിക്ക് ഒരു സഹായം ആവശ്യം ഉണ്ടായ കാലത്തു എന്റെ അച്ഛൻ ആണ് എനിക്ക് അടുക്കള ജോലി ചെയ്ത തന്നിരുന്നത്. കുടുംബസ്നേഹം ഉള്ളവർ അങ്ങനെയാണ്.
@bincyphilip58912 күн бұрын
@@natureman543 നിങ്ങള്ക്ക് അറിയാവുന്ന കുടുംബങ്ങൾ നിങ്ങളുടെ ലെവലിൽ ഉള്ളതാകുമല്ലോ .
@lethasnair1626Күн бұрын
Thank you Ishan for supporting Lekhmi
@presannabinu317512 сағат бұрын
Pinne oru anya purushante koode munseettil kannadachu erunnu aa sthreeykku husband nte koode pirakil erikkamayirunnille
@presannabinu317512 сағат бұрын
Lakshmi ye enthina nyayeekarikkan sremikkunnathu sathyam theliyatte aa ammaykkum,achanum neethi kittanam
@VijayakumariManjeriКүн бұрын
Alla...chengathi....wite...wash.....haaaa
@presannabinu317512 сағат бұрын
Lakshmi yude mukhathu oru dhukha bhavavum kandilla aalukal a avarude abhiprayam parayum sathyam theliyatte
Don't say sthng about a person who already has gone through a lot in her life... she is living a hell life? What is left for her? Her child? Her husband? Her life has no meaning,but she is fighting hard to remain in this world.Dont rush her into death
@arathibhaskaran75392 күн бұрын
എന്തായാലും നിങ്ങളേക്കാളും നഷ്ടം അവർക്ക് തന്നെയാണല്ലോ...
@ss-xe5tb2 күн бұрын
Karma is a bitch, so please be aware of your words
Lakshmi paryunnath sathym ane talk ketal aryam. Soby verum kallam. Aylde sondm mat case l rakshapedn good nme ane aykk vndth. Ennal balu vtkark enda saving s kodukathe. Balu parenta nod ini endine vasi. Ath dari alla pkathy soth avrka avksam.. So ath chyathatha lkshmi flt.. So avda avrkm lkshmiye dbt aye.. E accdnt l balu lakshmi k pangylla gold kadthy kood eullor arjun mat vndiklil alkar gollow chhtjpol pedch nh l ninn by rt lnkety vndi so atha patye.. Marthildchu aa vprlthil.. Allnd gold kadthal ivrk pangilla so gold case sathym ane.
@vinitharaji80552 күн бұрын
Support ishaan chettan👍
@binduss37962 күн бұрын
Ivanoke undu ithinu purakil.. Support undalkan vannekkunnu
@JoshyNadaplackil-oi7mrКүн бұрын
ഓ സെരി സേച്ചി
@forest711320 сағат бұрын
Chintamani koolacasikil aa title song bala baskarinte ano ennu aanu ente doubt.or idea.fusion okke bala. Baskar aanu kondubvanthumathuuole ethu pulliyude anao
@no-dw9hm2 күн бұрын
ishan naadakam 😡😡
@mindmatter19862 күн бұрын
Udayippu...😂 Fake story by a lady
@myabychan2 күн бұрын
Evide any fakeness,avarkalle nashtam,kunju kayyil irunnu marichu,ellam aya husbandum poyi Avarku fake story paranjathu kondu enthu benefit,money kondu enthu cheyyan,avarude ellam poyille
@sarasanthosh19702 күн бұрын
On what basis .she lost everything...very bad. May God give her peace .