നല്ല മനോഹരമായ ഒരു വീട്. സോഫസെറ്റ് കാണാൻ രസം ഉണ്ട് നല്ല സമാധാനത്തോടും സന്തോഷത്തോടും കൂടി ജീവിക്കാൻ അല്ലാഹു അനുഗ്രഹിക്കട്ടെ ഒരു മനുഷ്യ ജീവതത്തിലേ ഏറ്റവും വലിയ ഭാഗ്യം ആണ് സ്വന്തം മായി ഒരു വീട് അതു അല്ലാഹു അലികാക്കു വിനു നേടി തന്നു കിടപ്പാടം ഇല്ലാത്ത ഇത്ര പേര് ഉണ്ട്. അല്ലാഹു എല്ലാവർക്കും വീട് വെക്കാൻ ഉള്ള അനുഗ്രഹം നൽകുമാറാകട്ടെ
@loonajasmin7492 жыл бұрын
Aameen
@shahidamujeeb22962 жыл бұрын
Aameen
@rajeenarajeena44432 жыл бұрын
ആമീൻ
@ashikusmanworld372 жыл бұрын
Ameen
@kadeejaayyoob70182 жыл бұрын
Ameen 🤲
@Celebritycrushofficiall2 жыл бұрын
എല്ലാം ഉഷാറായിട്ടുണ്ട് ഇനി ഒരുപാട് കാലം അതിൽ സന്തോഷത്തോടെ കഴിയാൻ അല്ലാഹു അനുഗ്രഹിക്കട്ടെ
സ്വന്തം ആയി ഒരു വീട് എല്ലാവരുടെ യും സ്വപ്നം ആണ്.. പടച്ചോൻ ബർക്കത്തു choriyatte
@shareenashareena19232 жыл бұрын
മാഷാ അള്ളാ സൂപ്പർ വീട് ഞങ്ങളെപ്പോലെ വീടില്ലാത്തവർക്കും അല്ലാഹു വീടുവയ്ക്കാൻ തുണക്കട്ടെ ആമീൻ ആ സോഫ സെറ്റ് ലൈലാന്റെ വീട്ടിലെ സോഫ സെറ്റ് മാരി ഉണ്ട് കളർ വ്യത്യാസം മാത്രമേയുള്ളൂ
@MuhammedNishadCk-mp5jq2 жыл бұрын
എനിക്കും തോന്നി
@muhammedfasil84872 жыл бұрын
ലൈലാത്ത എന്താ കൊടുന്നത് പിന്നെ സിറ്റൗട്ടിൽക്ക് വലിയ ഒരു ചൗട്ടി വാങ്ങൊണ്ടു
@shalusvlog36492 жыл бұрын
മാഷാ അള്ളാ അൽഹംദുലില്ലാ ആയുസ്സും ആരോഗ്യവും നൽകട്ടെ ആമീൻ 🤲
@shoukathali30672 жыл бұрын
Masha allha 😍ഇക്കാ ഒരു randu മാസം അവിടെ താമസിച്ചിട്ട് poyal മതി ഗൾഫിലേക്ക്
@rameshgopi74532 жыл бұрын
ഇക്കാ വീട് അടിപൊളി ആയി ഇക്കയുടെ മുഖത്തുള്ള സന്തോഷം. കണ്ടപ്പോൾ എനിക്കും സന്തോഷം. ഞാനും ഒരു പ്രവാസി ആയതുകൊട് ഉത്തിരി സന്തോഷം. ആ സോഫ ഉത്തിരി ഇഷ്ടം ആയി. വില എത്ര ആയി. ഇനി തിരിച്ചു പോകുബോൾ. ഒരു 😓ദുഃഖം. എല്ലാം ശരി ആകും 😘😘
@aalivlogs5962 жыл бұрын
എല്ലാം ശരിയാകട്ടെ ആമീൻ
@shajeerasaleem1292 Жыл бұрын
മാഷാ അല്ലാഹ് അടിപൊളി ആലി കക്കൂന്റെ veed
@aalivlogs596 Жыл бұрын
👍👍
@asworld60672 жыл бұрын
ഫർണിച്ചറും സോഫസെറ്റും നല്ല രസം ഉണ്ട് മാഷാ അള്ളാഹു ❤❤
@shamsushamsutk43262 жыл бұрын
Masha allaaa 🥰🥰❤️👍
@rashibashi96102 жыл бұрын
സെറ്റിയും ടേബിളും സൂപ്പർ കളർ ബ്ലേക് 👌👌സൂപ്പർ
@fousiyafousiya44922 жыл бұрын
Aalikakunte orupad kaalethe sopnam poovaninju Masha Allah
@lachoosworld76332 жыл бұрын
Ithoke wifinde veettilnn kondannathavum le inipo nammale lailathande vaka endanavo..... Allah aa veed allahu ningalk rahathakkitharatte...
കുറച്ചു ദിവസായി വീഡിയോ ഒന്നും കാണാൻ സമയം കിട്ടാറില്ല ഇന്നുകണ്ടു, വീട് സൂപ്പർ ആയി ണ്ട് ട്ടോ, എല്ലാം സന്തോഷത്തോടു കഴിയാൻ ഈശ്വരന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ,
ഇക്കാ കർട്ടൻ ചെയ്യാൻ സ്ക്വാർഫീറ്റ് എത്ര ആയി.മൊത്തം rate ഉം ഒന്ന് പറയോ
@aalivlogs5962 жыл бұрын
19
@shibili.1yt202 жыл бұрын
സ്വപ്നവീട്. സൂപ്പർ.
@razinworld80532 жыл бұрын
Mashaallah 🥰 Alhamdhulillah 👍👍
@arifaarifakv81442 жыл бұрын
മാഷാഅല്ലാഹ് നല്ല വീട് 👍
@safiyasafiya98812 жыл бұрын
നിഷ്കളങ്കനായ മനുഷ്യൻ ആലികാക്കു
@Abdukka7032 жыл бұрын
ഭാര്യവീട്ടുകാരെ ബുദ്ധിമുട്ടിക്കാതെ വേണം കുടിയിരിക്കൽ. പെൺമക്കൾ പുതിയ വീടുണ്ടാക്കിയാൽ നെഞ്ചുരുകുന്നവരാണ് പല രക്ഷിതാക്കളും.
@muhammedbishar18572 жыл бұрын
കറക്റ്റ്
@rajeenarajeena44432 жыл бұрын
അടിപൊളി ആയിട്ടുണ്ട് കാക്കോ 👍👍👍
@naseemasalam1032 жыл бұрын
Super mashaallah 👌👌
@Njt1002 жыл бұрын
Mashaallah ❤🎉👍adipoli
@soudhav72622 жыл бұрын
Masha Allah Beautyful
@rayanridhu622 жыл бұрын
Ethre centil aaanu
@blind-sulthan1 Жыл бұрын
Masha allaaah👍🏻👍🏻👍🏻👍🏻
@Neamar2632 жыл бұрын
ഫ്ലോർ എന്താ ഗ്രനേയറ്റ് ആണോ ഇക്ക
@aalivlogs5962 жыл бұрын
S
@shoukapattambi33522 жыл бұрын
"നമ്മുടെ വീടിന്റെ" ഇത് ഒരുപാട് ഇഷ്ട്ടപെട്ടു ട്ടാ. മാറ്റർ ബെഡ്‌റൂമിൽ ബാത്രൂം അടച്ചിട് ആവാമായിരുന്നു എന്ന് ഒരു അഭിപ്രായം ഉണ്ട്. ഹോം സൂപ്പർ ആയിട്ട് ഉണ്ട് ട്ടാ😍
@mhmd_sajal6771 Жыл бұрын
Masha allah,
@abuthahir89192 жыл бұрын
ماشاء الله تبارك الله
@hashimsohar37102 жыл бұрын
alhamdulilla mashaallah
@fhsiludiluvlogs52922 жыл бұрын
മാഷാ അള്ളാ നല്ല ഭംഗിയുള്ള വീട്
@shefintech96942 жыл бұрын
മാഷാ അള്ളാ സമാധാനവും സന്തോഷവും നൽകട്ടെ
@neharahman74452 жыл бұрын
Alhamdulillah ❤️ Santhosham kandappo 💓💓💓
@liya_yasir2 жыл бұрын
Masha Allah🤩
@muhammadfaraz2242 жыл бұрын
Total amount yetreyaayi
@muhammadfaraz2242 жыл бұрын
Reply thannilla
@na.....2 жыл бұрын
Ethra laksham roopa aayi
@latheeflatheef98372 жыл бұрын
Masha allah..🌹🌹🌹🌹
@soudathp78962 жыл бұрын
സൂപ്പർ എല്ലാം നല്ല ഭംഗി യുണ്ട് മാഷാ അള്ളാ അള്ളാഹു ഹൈറാകട്ടെ