നമ്മുടെ വീടിന്റെ ഫുൾ വർക്ക് ചെയ്തത് Asper Builders Karinkallathani 9747998714
@asmapk9182 күн бұрын
ee veedin etra budjet
@raseenayunusmotherdamblogКүн бұрын
@@Jasiyaashiq നിങ്ങളുടെ വീട് കരിങ്കല്ലത്താണി ആണോ ഞങ്ങൾ പെരിന്തൽമണ്ണയാ 😊
@m.sgardenarts9607Күн бұрын
Ani works available for marble and mason workers...we r also Muslims from Andhra Pradesh
@m.sgardenarts9607Күн бұрын
20 years experience in saudi arabia
@sajnashaheer8058Күн бұрын
Masha allha🎉
@pachus-vlogsКүн бұрын
❤️❤️ഭാര്യക്ക് കൊടുത്ത് വാക്ക് പാലിച്ച അനിയന് ഒരുപാട് സ്നേഹം ❤🙏🏻
@SHABANAKA-ym6ysКүн бұрын
ഒരു പാട് ബഹുമാനവും അല്ലാഹു അനുഗ്രഹിക്കട്ടെ 🤲🥰
@dhansworld47402 күн бұрын
ജെസി കാണാത്തജെസിക്ക് വേണ്ടി ആഷി ഉണ്ടാക്കിയ jaziyamanzil താജ്മഹൽ പോലെ ❤
@nurjhannurjhan7012Күн бұрын
👍😢🤲
@SHABANAKA-ym6ysКүн бұрын
അതെ jaziya manizil 🤲❤️
@Suhara815Күн бұрын
@@dhansworld4740 👍❤️😍
@MisiriyagafoorEkКүн бұрын
❤❤❤
@ShanShifana2011Күн бұрын
😢😢🤲🤲🤲🤲
@nidhafathima.m53Күн бұрын
ജെസ്സിയെ കുറിച്ച് പറയുമ്പോൾ നിന്റെ വാക്കുകൾ ഇടറുന്നത് ഞങ്ങൾ കാണുന്നുണ്ട്. കണ്ണ് നിറഞ്ഞുപോയി. ഇതുപോലെ ഒരു ഭർത്താവിനെ കിട്ടിയ ജെസ്സി എത്ര ഭാഗ്യവതിയാണ്. മോനെ നിന്നെ അല്ലാഹു കൈവിടില്ല. നീ ഉയരങ്ങളിൽ എത്തും. നിന്റെ ജീവിതത്തിൽ അല്ലാഹു ബർകത്ത് നൽകട്ടെ ആമീൻ
@SulaikaRafeekКүн бұрын
ആമീൻ 🤲🏻
@alfazameer5579Күн бұрын
ആമീൻ 🤲🤲🤲🤲🤲😪
@SalmaYousuf-h7x22 сағат бұрын
Ameen 🤲🤲🤲
@jamsheedahps322418 сағат бұрын
Ameen
@amnaaima1708Күн бұрын
ഈ vedeo കണ്ട് കഴിയണത് വരെ അവളുടെ മുഖമായിരന്നു മനസ്സിൽ ഇന്റെ കാകൂന് എന്തെങ്കിലും സഹായം ആകുമല്ലോ എന്നും പറഞ് അവൾ തുടങ്ങിയ ചാനലായിരുന്നു ഇത് അവളോടുള്ള ഇഷ്ടം കൊണ്ടാണ് ചാനലിന് റീച് കൂടിയതും ഇന്നും ആളുകൾ കാണുന്നതും ee നിലയിലെത്തിയതും ഈ വീട് കണ്ടപ്പോൾ ഈ വീട് ആകുവോളമെങ്കിലും അവൾക്ക് ആയുസ് നീട്ടി കൊടുത്തുടനോ റബ്ബേ എന്ന് ആഗ്രഹിച്ച് പോയി നീ അവളുടെ ഉമ്മാക് എന്നും ഒരു മകനായി കൂടെ ഉണ്ടാവണം insha allah
@museeramuseera5433Күн бұрын
Athe crct
@jasimajeed7765Күн бұрын
Athe
@Misriyarahman570Күн бұрын
ഞാനും അത് ഓർത്തു 😢
@sigmalifemedicltradingcoli2475Күн бұрын
😢😢athe
@JaseelaJaseelanajeebКүн бұрын
Athe😢😢😢
@vishnuhamsadhwanimix48702 күн бұрын
ചെറുതാണെങ്കിലും മനോഹരമായ വീട്.... ജസിയുടെ ആഗ്രഹം പോലെ എല്ലാവരും ഒരുമിച്ചു സന്തോഷത്തോടെ കഴിയൂ..... 🙏🙏🙏
@Shahanamuneef48682 күн бұрын
ഒരു ഭർത്താവിന്റെ പ്രാർത്ഥന അതിലും വലുത് ഒരു ഭാര്യക്ക് ഇനി എന്താ വേണ്ടത് 🥹🥹🤲🏻🤲🏻
@SHABANAKA-ym6ysКүн бұрын
🤲❤
@sejybashyКүн бұрын
Adhe😢❤
@Ayshashamseeram1980Күн бұрын
അതെ
@feminarazak77Күн бұрын
@@Shahanamuneef4868 സ്വർഗം തന്നെ പ്രതിഫലം 🤲🏻🤲🏻 രണ്ടു പേർക്കും അവിടെ പാറിനടക്കാം,,,, ഇവിടം ശാശ്വതമല്ലല്ലോ 😭😭😭😭 jasi നീഭാഗ്യവതിയാ മോളെ,,, നമ്മളെയെല്ലാരേയും ഒരുമിച്ച് കൂട്ടട്ടെ 🤲🏻🤲🏻🤲🏻
@Fellah5022 күн бұрын
നല്ലൊരു സൗകര്യം ഉള്ള veed. ചെറുതാണെങ്കിലും എനിക്ക് ഒരുപാട് ഇഷ്ടായി.
@shihabbk8656Күн бұрын
എനിക്കും ഇഷ്ട്ടമായി 😊
@Raimon-h3sКүн бұрын
👍🏻
@neethuniyaap9035Күн бұрын
കരഞ്ഞു പോയി സഹോദരാ ഈ വീഡിയോ കണ്ടപ്പോൾ. ജെസി ഉണ്ടായിരുന്നെങ്കിൽ എന്നോർത്തുപോയി 🥲🥲🥲🥲വീട് അടിപൊളി 👍🥰
@shahananajmal74182 күн бұрын
ഇന്റെ ജെസിന്റെ ആണ്ടാണ് പറഞ്ഞപ്പോൾ അറിയാതെ എന്റെ കണ്ണ് നിറഞ്ഞു പോയി... അള്ളാഹു ജെസിയുടെ ഖബറിടം വിശാലമാക്കി കൊടുക്കട്ടെ 🤲🏼..നിങ്ങൾക്കും കുടുംബത്തിനും അള്ളാഹു ഖൈറും ബർകതും റഹ്മത്തും നൽകി അനുഗ്രഹിക്കട്ടെ... ആമീൻ 🤲🏼🤲🏼
@rafeeqduhayiulpeduthuka16202 күн бұрын
Amern
@Ashbasworld2 күн бұрын
സത്യം എൻറെയും കണ്ണുനിറഞ്ഞു😢😢😢
@UmmuHabeebaMankulangara2 күн бұрын
Aameen Aameen Aameen Ya Rabbal Aalameen
@faisalkattil21992 күн бұрын
Ameen
@seenathsulaiman34712 күн бұрын
Aameen🤲
@jinshanissar5932Күн бұрын
അൽഹംദുലില്ലാഹ് 🤲... തന്റെ ഭാര്യയെയും അവളുടെ സ്വപ്നങ്ങളെയും അത്ര അധികം സ്നേഹിച്ച ഭർത്താവ്...❤️ ജെസി എത്ര ഭാഗ്യവതിയാ. .. ആഷി നിന്നെ പോലെയുള്ളവർ ഈ ലോകത്ത് വിരലിൽ എണ്ണാവുന്നവർ മാത്രമാണ് ഉണ്ടാവു...ജെസിയോടും അവളുടെ ഉമ്മയോടും നിനക്കുള്ള സ്നേഹവും കരുതലും റബ്ബ് നിന്റെ ജീവിതത്തിൽ നന്മകളായി നിറക്കട്ടെ ❤️
@SHABANAKA-ym6ysКүн бұрын
ആമീൻ❤
@psychogirl12345Күн бұрын
❤😢
@Seenuashraf-x1vКүн бұрын
Aameen🤲🏻
@muhamedsahidmuhamadsahid3788Күн бұрын
🤲🤲
@ayishabathool4546Күн бұрын
❤❤ameen
@Ahan982 күн бұрын
ജാസിയ ഖബറിൽ കിടന്നു സന്തോഷിക്കുന്നുണ്ടാകും. ഈ ദുനിയാവിൽ ജാസിക് കിട്ടിയ സമ്മാനം ഇങ്ങനെ ഒരു ഭർത്താവിനെ കിട്ടിയത് തന്നെയാണ്. അള്ളാഹുവിന്റെ എല്ലാ ബർകതും ഉണ്ടാകട്ടെ. ആമീൻ🥰🤲
@faseelaummer45772 күн бұрын
Ameen
@SHABANAKA-ym6ys2 күн бұрын
ആമീൻ 🤲
@amanudheenamanudheen51442 күн бұрын
വീട് കണ്ടപ്പോൾ സന്തോഷം ആയി സങ്കടവും ഞമ്മളെ ജെസി യുടെ കബറിടം സ്വർഗ്ഗ പൂന്തോപ്പ് ആക്കി കൊടുക്കണം അല്ലാഹ് 🤲🤲🤲🤲🤲
@sabithk8231Күн бұрын
Aameen
@SaleelNКүн бұрын
ഇത് പോലൊരു മോനെ പ്രസവിച്ച ഉമ്മ എത്ര ഭാഗ്യവതിയാണ് മാഷാഅല്ലാഹ് 🥰എല്ലാം റാഹത്തിലാവട്ടെ ആമീൻ 🤲🤲🤲🤲
@catlove12345Күн бұрын
അടിപൊളി വർക്ക്. ജാസിയയുടെ സ്വർഗം 🥰🥰. ലാസ്റ്റ് നിന്റെ സൗണ്ട് കേട്ടപ്പോൾ ജാസിയയെ കുറിച്ച് പറഞ്ഞപ്പോൾ നിന്റെ തൊണ്ട ഇടറിയപ്പോൾ കണ്ണ് നിറഞ്ഞു പോയെടാ ചങ്കെ. നിന്റെ പ്രാർത്ഥന കൊണ്ട് അവൾ സ്വർഗത്തിലാണ്. മാറ്റാരുടേം പ്രാർത്ഥന അവൾക് വേണ്ട നീ മതി. നിനക്ക് അവളോടുള്ള സ്നേഹം അവളുടെ കാര്യങ്ങൾ പറയുമ്പോൾ തന്നേ അറിയാം എത്രത്തോളം നീ അവളെ സ്നേഹിച്ചിരുന്നു എന്ന് 😰😰
@SHABANAKA-ym6ysКүн бұрын
@@catlove12345 same 🤲👍❤️
@Samiz_abduКүн бұрын
മാഷാഅല്ലാഹ് 💕ഇതുപോലൊരു hus കിട്ടിയ ജെസി എത്ര ഭാഗ്യവതി ആണ് 🥰ഇന്നത്തെ കാലത്തു ഭർത്താവിനെ എത്ര നോക്കിയാലും 10,12കൊല്ലം ആയാലും കൂടെ കിടക്കുന്ന ഭാര്യയെ ചിരിച്ചു കൊണ്ട് വഞ്ചിക്കുന്ന ഭർത്താക്കന്മാർ ഉള്ള ഈ ലോകത്ത് ഇതിലും കൂടുതൽ ഒരു ഭാര്യക്ക് എന്ത് വേണം, അള്ളാഹു കബർ ജീവിതം റാഹത്തിലാക്കട്ടെ ജാസിന്റെ 😘
@SHABANAKA-ym6ysКүн бұрын
@@Samiz_abdu ആമീൻ
@Sabirasheed-yv8rbКүн бұрын
Aameen
@thamannaahh._22742 күн бұрын
നീ വിഷമിക്കണ്ട ആഷിക്...അവൾ സന്തോഷത്തോടെ ഇരിക്കുന്നുണ്ടാവും..നീ കൊടുത്ത വാക്ക് നീ പാലിച്ചു... ഇനി എല്ലാവരും സ്നേഹത്തോടെ യും സന്തോഷത്തോടെ യും ജീവിക്കൂ..❤❤❤❤❤
@SajithaSajitha123Күн бұрын
മോനെ നീ നല്ലൊരു മോനാണ് ഒരാളും ചെയ്യാത്ത ഒരു ഉപകാരമാണ് നീ ആ ഉമ്മാക്ക് ചെയ്തു കൊടുത്തത് നിനക്കും നിന്റെ ഉമ്മാക്കും അല്ലാഹു ദീർഘായുസ്സും ആരോഗ്യവും മറ്റുള്ള എല്ലാവർക്കും അല്ലാഹു പ്രദാനം ചെയ്യട്ടെ ആമീൻ
@SHABANAKA-ym6ys2 күн бұрын
Alhamdulillah jasiya manzil 🥰 👍 ഇഷ്ടപ്പെട്ടു ഷാജാഹാൻ മുഠതാസിന് വേണ്ടി താജ്മഹൽ പണിതു പക്ഷേ ആഷി സ്വപ്ന കൊട്ടാരം തന്നെ പണിതു ഉമമയെ എന്നും ചേർത്ത് പിടിക്കുന്ന ആഷിക് ബിഗ് സല്യൂട്ട് 👍 ജെസ്സി ക് അല്ലാഹു കൊടുത്ത വിലപ്പെട്ട സമ്മാനം ആഷിക് 🥰 അവൾ അവിടെ ഇരുന്ന് സന്തോഷികിട്ടട്ടെ ഖബർ വിശാലം ആകി കൊടുക്കട്ടെ 🤲 ആഷി കുഠ കുടുംബത്തിന് എന്നും ഹൈറുഠ ബർക്കത്ത് റബ്ബിന്റെ അനുഗ്രഹവും മാത്രം ഉണ്ടാവട്ടെ ഒരു പാട് ഉയരങ്ങളിൽ ഇനിയും എത്തട്ടെ നല്ലൊരു ജീവിതം ഉണ്ടാവട്ടെ inshallah 🤲🥰❤️❤️
@Shibithahir2 күн бұрын
Nadalkkum veedavan dua cheyyane....
@SHABANAKA-ym6ys2 күн бұрын
@@Shibithahirഅല്ലാഹു വേഗം വീട് തന്ന് അനുഗ്രഹിക്കട്ടെ 🤲
@NooraAnsarКүн бұрын
നാഥൻ വിചാരിച്ചാൽ ഒരു നിമിഷം മതി ആ വീടിനും. ഈ വീട് പോലെ നാളെ അവന്റെ ജന്നാത്തുൽ ഫിർദ3സിലും ഒരു ഭവനം നൽകട്ടെ ആമീൻ
@Suhara815Күн бұрын
ഇങ്ങനെ ഒരു കൊച്ചു സ്വർഗം എനിക്കും ആവാൻ എല്ലാവരും ദുആ cheyyim🥰
@SHABANAKA-ym6ysКүн бұрын
@@Suhara815 വേഗം നടക്കട്ടെ എനിക്കും 🤲❤️
@NajeebTv-ri1lnКүн бұрын
Enikum
@irfanirfu4071Күн бұрын
Kitchen......വർക്കേരിയ പൊളിച്ചു ഒരുപാട് ഇഷ്ടപ്പെട്ടു 👍
@mubashirap90272 күн бұрын
ആഷിക്കേ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ആമീൻ 👍👍👍
@ShajaArikuzhiyil2 күн бұрын
Aameen nawfelinte vidinum ethj pole oru varkeriya venam nalla bagi undu vedu kanan
@MunnaRafi-v4h2 күн бұрын
ആമീൻ 🤲🏻
@arifamv4985Күн бұрын
സൂപ്പർ മോനെ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ എത്ര പറഞ്ഞാലും മതി വരില്ല ഇന്ന് ഇങ്ങനെയുള്ള മനുഷ്യരെ കാണാൻ വളരെ ബുദ്ധിമുട്ടാണ് എന്തായാലും അല്ലാഹു നിനക്ക് നിന്റെ ജോലിയിലും എല്ലാം അല്ലാഹു വലിയ വലിയ ആഗ്രഹങ്ങൾ ഒക്കെ സഫലമാക്കി തരട്ടെ ജോലിയിൽ ബർക്കത്തും റഹ്മത്തും ഒക്കെ ഉണ്ടാക്കി തരട്ടെ
@hadhihafi17362 күн бұрын
അൽഹംദുലില്ലാഹ് ഈ വീട് കണ്ടപ്പോൾ ഒരുപാട് സന്തോഷമായി മുൻപ് ജസി ഉള്ളപ്പോൾ വീടിൻ്റെ ഹോം ടൂർ കാണിച്ചുപ്പോൾ ഒരുപാട് സങ്കടം ആയിരുന്നു അന്ന് ആഗ്രഹിച്ചത് ഇവർക്ക് ഒരു അടച്ചുറപ്പുള്ള ഒരു വീട് എത്രയും പെട്ടന്ന് ഉണ്ടാവണേ എന്ന് ഒരുപാട് സന്തോഷം അൽഹംദുലില്ലാഹ് അൽ ഹംദുലില്ലാഹ്
@safiyae-qj6pfКүн бұрын
സങ്കട പെടേണ്ട അല്ലാഹു ജെസിയുടെ കബർ വിശാലമാക്കി കൊടുക്കട്ടെ നിങ്ങളുടെ ജീവിതത്തിൽ സന്തോഷവും സമാധാനവും ഹൈറും ബർകതും റാഹത്തും അള്ളാഹു പ്രദാനം ചെയ്യട്ടെ 🤲
@RaziaishaКүн бұрын
മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് ജെസി ന്റെ ഉമ്മാക്ക് വീട് വെച്ച് കൊടുത്തതിൽ ഒരുപാട് സന്തോഷം ഇനി ഈ വീട്ടിൽ സന്തോഷത്തോടെ കഴിയാൻ അല്ലാഹ് അനുഗ്രഹിക്കട്ടെ 🤲🏻❤️❤️
@seenuworld390Күн бұрын
Masha allah അത്യാവശ്യം എല്ലാ സൗകര്യങ്ങളോടുകൂടിയുള്ള നല്ലൊരു വീട് ജസിയുടെ ഖബറിടം അല്ലാഹു വിശാലമാക്കി കൊടുക്കട്ടെ 🤲🥲
@rrrrrr93572 күн бұрын
രണ്ട് ഉമ്മമാരെയും പൊന്ന് പോലെ നോക്കാൻ ആഷിഖ്നു കഴിയട്ടെ...
@SHABANAKA-ym6ys2 күн бұрын
ആമീൻ 🤲
@MohdMichu462 күн бұрын
ആമീൻ
@aslamtp68662 күн бұрын
Aameen
@asishebi1228Күн бұрын
Ara murshida
@rrrrrr9357Күн бұрын
@@asishebi1228 ആഷി സിസ്റ്റർ
@ShafeequeK-l8t2 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 👍🏻❤️❤️❤️.. എല്ലാ ഉമ്മ മാർക്കും. ആര്യോഗ്യവും ആയുസ്സും.. ആഫിയത്തും. നൽകണേ നാഥാ. 🤲🏻 എല്ലാ അസുഖങ്ങളും മാറ്റി കൊടുക്കണേ. റബ്ബേ. 🤲🏻. ജെസി മോളെ കബർ സ്വാർഗ്ഗപൂന്തോപാക്കി കൊടുക്കണേ നാഥാ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻
@kannur29Күн бұрын
മാ ശാ അല്ലാഹ്🎉❤,എന്തിനാ വലിയ വീടൊക്കെ,ഇത് പോലുള്ള വീട് മതിയല്ലോ.എന്ത് ഭംഗിയ കാണാൻ
@adhila280Күн бұрын
ഇന്ഷാ അല്ലാഹ്.. അവൾ സന്തോസിക്കുന്നുണ്ടാകും.. നീ..ഒരു നല്ല മനസ്സിന്റെ ഉടമ യാ സഹോദര 🤲🏻
@jishanajishana4136Күн бұрын
അൽഹംദുലില്ലാഹ്. നീ നന്നായി വരും മോനെ. ജെസീടെ കബർ വിശാലമാക്കികൊടുക്കണേ അല്ലാഹ്.ആമീൻ 😭
@muhammad7215Күн бұрын
സന്തോഷത്തോടെയും അതിലേറെ വേദന യോടെ യും കണ്ടു തീർത്ത ഒരു വീഡിയോ മോനെ.. സാരമില്ലടാ.. അല്ലാഹ് എല്ലാം മുമ്പേ തീരുമാനിച്ചതാ വും.. ഇതിന്റെ പകരം അള്ളാഹു മോന്ക് സ്വർഗത്തിൽ ഒരു വീട് നൽകട്ടെ 🤲🤲ജാസിക്ക് അള്ളാഹു സ്വർഗം നൽകട്ടെ 🤲ഉമ്മാക്ക് ഒരു പാട് കാലം ആഫിയത്തും ദീര്ഗായുസും നൽകട്ടെ 🤲
@Bushra_ferozКүн бұрын
Masha Allah❤❤ മനോഹരം ❤❤ ചില കാര്യങ്ങൾ വാക്കുകൾക്ക് അതീതമാണ്.❤❤
@shahanasubair3091Күн бұрын
Mashaallaha 👍🏻👍🏻 കണ്ണ് നിറഞ്ഞുപോയി കണ്ടിട്ട്
@ShemiSham-f1hКүн бұрын
മാഷാ അല്ലാഹ്... നല്ല വീട്.. എഞ്ചിനീയർ ഉനൈസ് 👍👍👍👍❤️❤️❤️❤️❤️❤️🙏
@nasunidu2 күн бұрын
നല്ല വീട് എനിക്ക് നല്ല ഇഷ്ടായി. കൊണ്ട് നടക്കാൻ പറ്റിയ ചെറിയ വീട് 👍👌
@SulaikhaK-r8b2 күн бұрын
Mashaallah
@sinanomr4752Күн бұрын
ജെസിയോടുള്ള ആതിരറ്റ സ്നേഹത്തിന്റെ അടയാളമാണ് അവളുടെ ഉമ്മാക്ക് അടിപൊളി വീട് വെച്ച് നൽകിയത്. ആ വീട്ടിൽ സന്തോഷത്തോടെ ജീവിക്കാൻ എല്ലാവർക്കും അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ ഈ സ്നേഹം എന്നും നില നിൽക്കട്ടെ ആഷിഖ് നല്ല മോനാണ് എല്ലാ കാര്യങ്ങളിലും അള്ളാഹു ബർകത് ചെയ്യട്ടെ
@radhikavineesh307Күн бұрын
🤲🤲🤲🤲🤲🤲
@SHABANAKA-ym6ysКүн бұрын
🤲🤲
@KanzaNiluferКүн бұрын
Aameen
@ramishShasu7 сағат бұрын
Aameen
@EminAyzalКүн бұрын
പൊന്നുമോനെ നിന്നെപ്പോലെ ഒരു മോനെ കിട്ടാൻ ഭാഗ്യം ചെയ്യണം... പടച്ച റബ്ബിന്റെ കാവൽ എപ്പോഴും പോന്നു മോനുണ്ടാവട്ടെ ❤️❤️❤️❤️
@sharafunnisaummer86582 күн бұрын
Masha allah... Alhamdulillah... 😍Jasiyude സ്വപ്നഭവനം.... ഇത്രയും സൗകര്യത്തിൽ വളരെ മനോഹരമായി.. കുഞ്ഞു സ്വർഗം..അതിൽ സന്തോഷത്തോടെ കഴിയാൻ allahu thoufeeq ചെയ്യട്ടെ 🤲🤲 jasiyde qabarum vishalamakki kodukkane allah.. 🤲🤲 സ്വർഗത്തിൽ ഉന്നത പദവി കൊടുക്കണേ അല്ലാഹ്.. അത്രയും വേദന അനുഭവിച്ച മോളാണ് 😢😢...ആഷി നീ വിഷമിക്കരുത്... എല്ലാം അല്ലാഹുവിന്റെ വിധി.. 😔😔 അവസാന വാക്കുകൾ കേട്ടപ്പോൾ അറിയാതെ കരഞ്ഞു പോയി 🤲🤲😢😢
@Sandra.t97622 күн бұрын
ദൈവമേ എന്റെ കണ്ണുനിറയുന്നു 🥲🥲 ആഷിക് നിനക്ക് എന്നും നല്ലത് മാത്രം വരട്ടെ 🙏🏼🙏🏼🙏🏼
ഹൈർ ചൊരിയട്ടെ 👍നല്ല വീടാണ് ജെസിയും സ്വർഗത്തിൽ കൊട്ടാരത്തിൽ സുഗമായി കഴിയട്ടെ 🤲
@shaluk2095Күн бұрын
എന്റെയും കണ്ണ് നിറഞ്ഞു . സ്വർഗ്ഗം കൊടുക്ക് - അള്ളാഹ്
@shahala8349Күн бұрын
ചെറിയ വീട് അടിപൊളി... നമുക്ക് ജീവിക്കാൻ ഇതൊക്കെ ധാരാളം.. ഇതും ഇല്ലാത്തവർ ഇല്ലേ.. ആർഭാടം വീടിനെക്കാളും സൂപ്പർ ❤️❤️
@MrsKarluКүн бұрын
Masha allah nalla veed.... Extra yedutha kitchn enik bhayangara ishtapettu...nalla place ind ...
@MushlmaM2 күн бұрын
അൽഹംദുലില്ലാഹ് ആഷി ജസീയുടെ ഏറ്റവും വലിയ ആഗ്രഹംസാധിച്ചു ഉമ്മാക്ക് ആയുരാരോഗ്യത്തോടെ ജീവിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ജെസിക് അല്ലാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ആഷി നിനക്കും കുടുബത്തിനും വേണ്ടി പ്രാർത്ഥിക്കാറുണ്ട് എന്നെയും നിങ്ങളുടെ ദുഹായിൽ ഉൾപെടുത്തണേ എല്ലാവരെയും അല്ലാഹു കാക്കട്ടെ ആമീൻ 🤲🏽
@SHABANAKA-ym6ys2 күн бұрын
🤲🤲
@SakeenaHaris-m8jКүн бұрын
മുർഷി 👌👍👍👍👍 നിന്റെ കിഫ്റ്റ് 🤲🤲🤲🤲👌👍👍🤲🤲🤲🤲🤲🥰🥰🥰🥰🥰🥰🥰🥰
@ZiyaZayshaZayan2 күн бұрын
ഇതെല്ലാം സ്വർഗ്ഗത്തിൽ കിടന്നു ജെസ്സി കണ്ടു സന്തോഷിക്കുന്നുണ്ടാവും ജസിയുടെ കബറിടം കണ്ണെത്താ ദൂരത്തോളം വിശാലമാക്കണെ അള്ളാ🤲🤲🤲🤲 ഇത് കണ്ടു കഴിഞ്ഞ പ്പോയെക്കും ഞാനറിയാതെ ന്റെകണ്ണുകൾ നിറഞ്ഞു 😢😢😢
@noushadkhd43812 күн бұрын
ആമീൻ 🤲🏻😭 ഭാര്യക്ക് എന്താ സംഭവിച്ചത്
@Hadiii96Күн бұрын
മരണപ്പെട്ടു ഖബറിടം വിശാലമാക്കി കൊടുക്കട്ടെ
@sebusefiya6984Күн бұрын
Aameen
@kottakkalummu91642 күн бұрын
നാളെ ജന്നാത്തുൽ ഫിർ ദൗസിൽ ഒരുമിച്ച് കൂട്ടട്ടേ🤲🏻🤲🏻🤲🏻
@hai1668Күн бұрын
വീട് ഇഷ്ടായി എല്ലാവർക്കും ദീർഘായുസ്സ് ആഫിയത്തും ആരോഗ്യവും തരട്ടെ ആമീൻ 🤲🤲🤲
Masha Allah പറയാൻ വാക്കില്ല നല്ല വീട് Super Super 🔥💥❤❤💖💖
@NaizaMonoos2 күн бұрын
അവസാനത്തെ വാക്ക് കേട്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു പോയി 🤲🤲
@hussainX7-n8fКүн бұрын
Masha allah .veed alhamdhulillah nannayittund .work area enikku nalla ishta pettu tto .mothathil nalla bhanking und to kanan
@RihanaFathima-lh1wq2 күн бұрын
Masha allahu 🤲🤲അവളുടെ ദുനിയാവിലെ വീടെന്ന സ്വപ്നം പൂവണിയൻ സാധിച്ചല്ലോ അൽഹംദുലില്ലാഹ് 🤲🤲
@spkspk1758Күн бұрын
നല്ല ആത്മാർഥമായി ഉണ്ടാക്കിയതാണെന്ന് ഈ വീട് കണ്ടാൽ തന്നെ മനസിലാവും. എങ്ങനെങ്കിലും ഒപ്പിക്കാം ന്ന് വിചാരിച്ചക്കാണെങ്കിൽ ഇങ്ങനൊന്നും ഉഷാറാവില്ല 👍👍❤❤ ആ ടേബിൾ ന്റെ സൈഡ്ലായി ചെറിയ രീതിയിൽ സോഫാകുടെ സെറ്റ് ആക്കിയാൽ ഒന്നുടെ അടിപൊളിയാവും
@AsiyaSalam-g8wКүн бұрын
🤲🤲🤲🤲 അല്ലാഹു ബർകത്ത് തരട്ടെ അവളുടെ കവറ് സ്വർഗ്ഗ പൂന്തോപ്പ് ആക്കട്ടെ ആമീൻ
@ziladesigns____Күн бұрын
അൽഹംദുലില്ലാഹ് സന്തോഷം 😍സഹോ ഒരുപാട് ഉയരങ്ങളിൽ എത്താൻ നാഥൻ അനുഗ്രഹിക്കട്ടെ.. ആമീൻ 🤲🏻
@Shemeemak123-mr1imКүн бұрын
Insha allah ethreyum pettenn aa curtain idanim alamarah set cheyyanum thanne kond pattumdo ithreyum aayille jesi sandoshikkunnundavum avale aagraham pole ummayum safe aayi ini nee aan nalla reethikk aavattetro❤
@ZeenathZeenath-cq3fkКүн бұрын
മാഷാ അല്ലാഹ് അള്ളാഹു ഹൈർ നൽകട്ടെ 😢🤲🤲
@haleemabeevi9128Күн бұрын
മാഷാഅള്ളാഹ്. നല്ല വീട്, എല്ലാവിധ ഹൈറും ബറക്കത്തും ഈ വീട്ടിൽ ഉണ്ടാകട്ടെ. റജബ് മാസത്തിന്റെ ബറക്കത്ത് കൊണ്ട് ജസിടെ ഖബറിടം അള്ളാഹു വിശാലമാക്കി കൊടുക്കട്ടെ ആമീൻ 🤲🏻🤲🏻
അൽഹംദുലില്ലാഹ് മാഷാഅല്ലാഹ് നല്ല വീട് എനിക്ക് ഇഷ്ട്ടമായി അവൾക്ക് കൊടുത്ത വാക്ക് പാലിച്ചല്ലോ നല്ല barthav അള്ളാഹു ഉയരങ്ങളിലെത്തിക്കട്ടെ എല്ലാത്തിലും വിഷമിക്കണ്ട അള്ളാഹു കൂടെയുണ്ട് ലാസ്റ്റ് അറിയാധേ പൊട്ടികരഞ്ഞുപോയി
@SulaikaSulaika-lx1eh2 күн бұрын
അൽഹംദുലില്ലാഹ് സുമ്മ അൽഹംദുലില്ലാഹ് അള്ളാഹു ആഷിക് ന് സന്തോഷം സമാധാനം അള്ളാഹു നൽകട്ടെ ജെസിന്റെ കബറിടം അള്ളാഹു വിശാല മാക്കി കൊടുക്കട്ടെ ഇനിയും ഉയര്ങ്ങളിൽ അള്ളാഹു എത്തിക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲🤲
ഈ റജബ് മാസം ഞങ്ങൾക്കും വീട് പാല് കാച്ചൽ ഉണ്ടാക്കണം എന്ന് കരുതുന്നു ഇൻശാഅല്ലാഹ് ദുആയിൽ ചേർക്കണേ ജെസിയ മോൾ ഇതൊക്കെ കാണുന്നുണ്ടാകും സ്വർകത്തിൽ 🤲🤲🤲
@naseemanasi1662Күн бұрын
എല്ലാം അവൾ കാണുന്നുണ്ടാകും
@SHABANAKA-ym6ysКүн бұрын
@@safeer236 നിങ്ങൾക്കും അതിന് കഴിയട്ടെ inshallah 🤲❤️
@siddhusiddhu4407Күн бұрын
Masha allah ❤masha allah ❤ Alhamdulillah ❤ ഒരുപാട് ഇഷ്ടായി ട്ടൊ മബ്‌റൂക് 💚 കുടിയിരിക്കാൻ നല്ലമാസം ആണ് റജബ്.. റബ്ബിന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻
@safiyaazeez5139Күн бұрын
അടിപൊളി വീട് 👍🏻സൂപ്പർ
@naseemapm18 сағат бұрын
അള്ളാഹുവേ നല്ല veed ആണ് ആഷിക് അള്ളാഹു എല്ലാകാര്യം റാഹത്തിൽ ആക്കട്ടെ ജെസ്സി സന്തോഷിക്കട്ടെ ആമീൻ
@shimnashahid6522 күн бұрын
Mashah alllah.. Alhmdlh... ഇതൊക്കെ കണ്ട് ജെസി സന്തോഷിക്കുന്നുണ്ടാവും 😊😊😊😊