Umma,good description. Excellent,proud of you.But I am afraid kids eating them.So give kids after removing the seed.I have seen obstructing airway.So be careful while giving to children ..
@sajishomecafe90492 жыл бұрын
Dr.Girija Mam.I am so happy.തീർച്ചയായും കുട്ടികൾക്ക് കൊടുക്കുമ്പോൾ ശ്രദ്ധിക്കാം.Mam sukhamaayirikkunno. ഇത്രയും തിരക്ക് പിടിച്ച Mam ente Video kandu കമൻ്റ് ചെയ്തു.അപകടം മുൻകൂട്ടി കണ്ട് മുന്നറിയിപ്പ് തന്നു. എനിക്ക് ഒരു അവാർഡ് കിട്ടിയ സന്തോഷം ഉണ്ട്. Rukkuvum മക്കളും സൗദിക്ക് പോയി.ഞങ്ങളും അടുത്ത ആഴ്ച പോകും.ഒരുപാടു സന്തോഷത്തോടെ🥰🌹❤️💖
@ShajahanShaji-cs4nx4 ай бұрын
Thanks.
@sajishomecafe90494 ай бұрын
You're welcome😘🥰🌹
@sobhapv59982 жыл бұрын
ഹായ് ഇത്താ റം ബൂട്ടാൻ കായച്ചു നിക്കുന്നതു കാണാൻ എന്ത് ഭംഗിയാ കണ്ടിട്ട് തന്നെ കൊതിയാവുന്നു 😊❤❤❤
Sathyam aan toe ithaaa ningal paranjath...ithinte vila kelkkumbol mindaathe varum...ithra vila koduth medikkaaan ullath namukk illa....illaathavarkk kodukkenam..kooduthal aalukalum paisakkaarkk thanne kodukkum....allaaah....ithaakk bharkath nalkatte..aameeen
@sajishomecafe90492 жыл бұрын
Thank you dear 😘🥰🌹♥️🌺
@dhanya63572 жыл бұрын
ഇത്താ അയ്യോ എനിക്കു കൊതി വരുന്നു ഞാൻ ഇത്താടെ വീടിന്റെ അടുത്ത് ആയെങ്കിൽ ഓ ഞാൻ എല്ലാം പറിച്ചു കഴിച്ചെന്നു. ഇത്താക്ക് നല്ലൊരു മനസുണ്ട് എല്ലാവർക്കും കൊടുക്കല്ലോ അങ്ങനെ എല്ലാർക്കും കൊടുത്തു കഴിക്കണം 😍😍😍
@sajishomecafe90492 жыл бұрын
അടുത്ത വർഷം ഇങ്ങോട്ട് പോരെ.ഞാൻ ജീവനോടെ ഉണ്ടെങ്കിൽ ഇഷ്ടം പോലെ തന്നു വിടാം.ചക്കയും മാങ്ങയും ഒക്കെ ആവശ്യം പോലെ കൊണ്ട് പോകാം .ഇങ്ങോട്ട് പോരെ.😘🥰💗❣️💚💜💕
@dhanya63572 жыл бұрын
@@sajishomecafe9049 thank u ഇത്താ ആ വാക്ക് മതി thank u so much ഇത്തക്ക് എന്നെ അറിയ പോലും ഇല്ല എന്നിട്ടും ഇത്ത പറഞ്ഞ വാക്ക് touch my heart thank u sooooo much god bless u 😍😍😍😍
@ABCD-cv2ef2 жыл бұрын
Sssppr vedio 👍👍 Ethoose 😍❤️😋😋😘Rambutan 🥀🙋
@sajishomecafe90492 жыл бұрын
😘🥰❤️🌺💚💜
@ABCD-cv2ef2 жыл бұрын
@@sajishomecafe9049 👍👍👍
@prabeeshmv58012 жыл бұрын
Umma lehyam vannite tharanam to
@sajishomecafe90492 жыл бұрын
തീർച്ചയായും തരാം.വീഡിയോ മുടങ്ങാതെ കാണുക.അപ്പൊൾ ദൈവം അനുഗ്രഹിച്ച് തിരികെ വന്നിട്ട് ലേഹ്യം ഉണ്ടാക്കുന്നത് അറിയാൻ പറ്റും.😘🥰🌹♥️💗
ഇവിടെ എല്ലാം ഇത് തന്നെ.മാങ്ങ,ചക്ക,റംബുട്ടാൻ ,പേരക്ക,മുരിങ്ങക്ക ഇതെല്ലാം ഇഷ്ടം പോലെ പല പ്രാവശ്യം ആണ് ആളുകൾക്ക് പറിച്ചു കൊടുക്കുന്നത്.കണ്ണ് കിട്ടുന്നത് കൊണ്ട് ആവും ഇപ്പൊൾ ഒട്ടും ഉണ്ടാവുന്നില്ല.😘❤️🥰🌺🌹
@Foodiestarmalayalam12 жыл бұрын
Ente veettilum und itha ith freezeril inghine vichal ethra kaalam ked koodathe nilkum
@sajishomecafe90492 жыл бұрын
ഒരു പാട് കാലം ഇരിക്കുമോ എന്ന് അറിയില്ല.ഇത് ഞങൾ സൗദിക്ക് പോകുകയാണ്.അപ്പോഴേക്കും കൊണ്ടുപോകാൻ എൻ്റെ ബുദ്ധിയിൽ തോന്നിയതാണ് ഇങ്ങനെ ചെയ്യാൻ.നമുക്ക് നൊക്കാമല്ലോ എത്രനാൾ ഇരിക്കും എന്ന്.😘🥰🌹♥️💚
@philominad87662 жыл бұрын
Ethra month keadu koodathea irikkum
@sajishomecafe90492 жыл бұрын
അതിൻ്റെ ഒക്കെ വീഡിയോ മുൻപ് ഇട്ടിട്ടുണ്ട്.ജാം ആക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ 2വർഷം ആയിട്ടും കേടാകാതെ ഇരിക്കുന്നത് എൻ്റെ കയ്യിൽ ഉണ്ട്.പിന്നെ തേൻ ,പഞ്ചസാര സിറപ്പ് ഇതൊക്കെ ഒഴിച്ച് വെച്ചാൽ ഒരു വർഷം ഫ്രീസറിൽ ഇരിക്കും.ഓകെ😘💖🥰🥰♥️🌹
@rsds6022 жыл бұрын
my favorite rambutan 😋
@sajishomecafe90492 жыл бұрын
😘🥰♥️💖🌹
@sindhujaibu8593 Жыл бұрын
എന്താണ് മോതിരവളയം
@sajishomecafe9049 Жыл бұрын
Njaan നേരത്തെ വീഡിയോ ഇട്ടിട്ടുണ്ട്.ഇനി ഉടനേ അടുത്ത വീഡിയോ വരുന്നുണ്ട്.😘🥰♥️
@rajinajabir17512 жыл бұрын
Hai itha 😍masha allah nalla bhangi
@sajishomecafe90492 жыл бұрын
😘🥰🌹❣️❤️💖
@sindhuprakash38822 жыл бұрын
Hai itha prasava rakshlehyam kittan no tharumo
@sajishomecafe90492 жыл бұрын
ക്ലോസ് ചെയ്തു 😘🥰🌹❤️♥️💗
@ajmalv93662 жыл бұрын
Koduthal kurayoola.koduthal indaba cheyya
@sajishomecafe90492 жыл бұрын
ഞാൻ തമാശക്ക് പറഞ്ഞതാണ്,😘🥰💕🌺🌹♥️
@sumojnatarajan78132 жыл бұрын
Congrats 🙏🙏🙏🙏🙏
@sajishomecafe90492 жыл бұрын
😘🥰🌹♥️💚💗
@junaisjunaisjunais50772 жыл бұрын
Vannaallo kathirikkuiayayirunnu😍😍😍
@sajishomecafe90492 жыл бұрын
😘🥰🌹💗💕💛
@ushavasudevan53132 жыл бұрын
കണ്ടിട്ട് കൊതി വരുന്നു .
@sajishomecafe90492 жыл бұрын
😘🥰🌹💗💕💛
@thahirakhanun34192 жыл бұрын
ആദ്യകായ്പിൽ തന്നെ ഒരു പാട് കായ്ച്ചിരുന്നോ? ഒന്നറിയിച്ചു തരണമേ.
@sajishomecafe90492 жыл бұрын
ആദ്യം തന്നെ നിറയെ കായ്ച്ചു.കഴിഞ്ഞ വർഷം മരം താങ്ങാൻ പറ്റാത്തത് പോലെ ഉണ്ടായി.ഈ വർഷമാണ് കുറച്ചു മാത്രം kaichathu.😘🥰🌹❤️💖♥️
@sonaworld2 жыл бұрын
Enikum വേണം 😍😍😍
@sajishomecafe90492 жыл бұрын
😂😂😂😘🥰🌹♥️💕
@jahanarahashim56042 жыл бұрын
MashaAllahu
@sajishomecafe90492 жыл бұрын
😘🥰🌹♥️💜
@amalapaulosepaulose6357 Жыл бұрын
എത്ര നാൾ സൂക്ഷിച്ചു വെക്കാം ഫ്രീസറിൽ... Plz റിപ്ലൈ
@sajishomecafe9049 Жыл бұрын
എത്രനാൾ വേണമെങ്കിലും ഇരിക്കും പക്ഷേ 6 മാസം കഴിഞ്ഞ് എടുത്തു ഉപയോഗിച്ചപ്പോൾ നമ്മുടെ ഫ്രാഷ്‌നസ് കിട്ടിയില്ല.മധുരവും ഒക്കെ ഉണ്ട്.ഞങൾ പൾപ്പു എടുത്തു ജ്യൂസ് ഉണ്ടാക്കി .ജാം ആക്കി വെച്ചാൽ ഒരുപാടു കാലം ഇരിക്കും.😘♥️🌹🥰❣️❤️
@anithao712 жыл бұрын
കൊള്ളാലോ
@sajishomecafe90492 жыл бұрын
😘🥰🌹♥️💖❣️💗
@ansilasanuansu25332 жыл бұрын
Modhra valayam eannu parazhal eantha umma
@sajishomecafe90492 жыл бұрын
അത് ഞാൻ ഒരു വീഡിയോ ചെയ്യാം.ഓകെ😘🥰🌹❣️❤️💖
@ambikaramesh95752 жыл бұрын
ഉമ്മാ നെല്ലിക്ക വൈൻ, മറ്റു വൈൻ എങ്ങനെ ഉണ്ടാക്കാം
@sajishomecafe90492 жыл бұрын
അതിൻ്റെ വീഡിയോ ഇടാം.😘🥰❣️💗🌹❤️
@sunithanoushad74852 жыл бұрын
എല്ലാ ഫലവൃക്ഷങ്ങളും ഒന്നിടവിട്ട വർഷങ്ങളിൽആണ് നന്നായി കായ്ക്കുക
@ansilasanuansu25332 жыл бұрын
Super ketto
@sajishomecafe90492 жыл бұрын
Thank youda മുത്തെ 😘🥰🌹💛💕💗
@SalmaJamal-py7ry Жыл бұрын
Rambuttan suparrr
@sajishomecafe9049 Жыл бұрын
🥰❤️😘
@Sabifoodstories2 жыл бұрын
എനിക്ക് തിന്നാൽ മതി വരാറില്ല ഞാനുമിതുപോലെ ബെഡ് ചെയ്ത നട്ടിട്ടുണ്ട് തേ കുഴിച്ചിടുന്നു എട്ട് ഒമ്പത് വർഷമായി അതിൽ കായ പിടിച്ചിട്ടില്ല ഇപ്പോൾ ബെഡ് ചെയ്യ്തു വാങ്ങി നട്ടു ഒരു കിലോ ഒക്കെ പുറത്തു നിന്ന് വാങ്ങിയാൽ 250 രൂപയാണ് ഒരു കിലോ പോലും തിന്നാൽ മതി വരാറില്ല വീട്ടിൽ ഉണ്ടായിട്ട് കഴിക്കുമ്പോൾ അതിന്റെ ടേസ്റ്റ് ഒന്ന് വേറെ തന്നെയാണ് പിന്നെ ആ മരം കാണാനും പഴുത്ത് നിൽക്കുന്നത് കാണാൻ നല്ല രസമല്ലേ 😍👌😋🥰
@sajishomecafe90492 жыл бұрын
Ente മോളെ ഈ പ്രാവശ്യം തീരെ ഇല്ലായിരുന്നു.എല്ലാ വർഷവും ഇഷ്ടംപോലെ ഉണ്ടാവുന്നത് ആണ്.😘🥰🌹♥️🌺
@Sebinnyyyyyy2 жыл бұрын
Ethaaa...yenikkum venam.. Sabu nadayara
@sajishomecafe90492 жыл бұрын
Hai Sabu.ഇപ്രാവശ്യം കുറച്ചേ ഉള്ളൂ.എങ്കിലും നീ വന്നെങ്കിൽ തരാമായിരുന്നു. സീന ,മക്കൾ എല്ലാർക്കും സുഖം അല്ലെ.😘🌹♥️💖🥰
@lhakeem5802 жыл бұрын
Kaanan kothi aaann
@chinnooskitchen43542 жыл бұрын
Avacado പൂവിട്ടപ്പോൾ എത്ര വർഷം ആയി ഞാനും ഒന്ന് വെച്ചിട്ടുണ്ട് Avacado ഉണ്ടാവണമെങ്കിൽ രണ്ട് തൈ വേണം എന്ന് പറയാറുണ്ട്
@sajishomecafe90492 жыл бұрын
എൻ്റെ മോൾ 8 th ഇല് പഠിക്കുന്ന സമയത്ത് ഞങ്ങളുടെ ആദ്യ കൊടൈക്കനാൽ യാത്രയിൽ അവിടെ വെച്ച് കഴിച്ച റംബുട്ടാൻ,അവക്കാഡോ ഇതിൻ്റെ ഒക്കെ കുരു കൊണ്ട് വന്നു പാകി മുളപ്പിച്ചത് ആണ്.അപ്പൊൾ 9വർഷം എടുത്തു അതൊന്നു പൂവ് ഇടാൻ.ഇപ്പൊൾ 10വർഷം ആകുന്നു.ഒരെണ്ണം കൂടി ഉണ്ടായിരുന്നു.അത് ഞങൾ ടൂർ കഴിഞ്ഞ് 15 ദിവസം കഴിഞ്ഞ് വന്നപ്പോൾ ആരും വെള്ളം ഒഴിക്കാൻ ഇല്ലാതെ ഉണങ്ങി കരിഞ്ഞു പോയി.അത് നല്ലൊരു ഇനം ആയിരുന്നു.ഇല ചെറുത് ആകുന്നത് ആണ് അവക്കാഡോ പൂക്കാൻ സമയം ആയി എന്ന് അറിയുന്നത്.രണ്ടു മരം ഉണ്ടെങ്കിലേ കായ പിടിക്കൂ എന്ന് ഞാനും കേട്ടു.ഇതിൽ കായ പിടിച്ചാൽ അതൊരു സന്തോഷം ആവും.😘💖🌺🥰
@Gymnast1212 жыл бұрын
4 maram und but no recipe full kazhikkum😜 pinne ellaavarkkum kodukkum
@sajishomecafe90492 жыл бұрын
ഇത് ഇഷ്ടം പോലെ ഉണ്ടാവും.എല്ലാവർക്കും കൊടുക്കും .കുറച്ചു സൂക്ഷിച്ചു വേക്കും.😘🥰❤️♥️
@favlogs5223 Жыл бұрын
1 pic RS kitna me malage
@tharathulasi77822 жыл бұрын
Firsteee 😍😘
@sajishomecafe90492 жыл бұрын
😘❣️🥰💛💕
@raseenamoidu67522 жыл бұрын
20 വർഷം ആയിട്ടാണ് എനിക്ക് അവക്കാഡോ ഈ വർഷം 13 കാ ഉണ്ടായി
@sajishomecafe90492 жыл бұрын
ആണോ.പക്ഷേ മോതിര വളയം ഇട്ടു കൊടുത്തിരുന്നു എങ്കിൽ നേരത്തെ കായ്ച്ചേനെ.🥰🌹♥️😘
@tharathulasi77822 жыл бұрын
@@sajishomecafe9049 അത് ചോദിക്കാൻ വിട്ടുപോയി എന്താ ആന്റി ഈ മോതിരവളയം
@rahmathka43112 жыл бұрын
മോതിര വളയം എന്നു വെച്ചാൽ എന്താണ്
@sajishomecafe90492 жыл бұрын
അത് കായ്ക്കാത്ത മരത്തിൻ്റെ ചുവട്ടിൽ നിന്നും ഒരാള് പൊക്കത്തിൽ ഒരു ഇഞ്ച് കനത്തിൽ തൊലി റൗണ്ടിന് വരഞ്ഞിട്ട് അടർത്തി കളയും.അത് ചെയ്തു കഴിഞ്ഞാൽ പൂക്കാത്ത കായ്ക്കാത്ത ഏതു മരവും പൂക്കും കായ്ക്കും മാവ്, പുളി, പ്ലാവ്,അങ്ങിനെ ഏതു മരത്തിലും ചെയ്യാം .വേണമെങ്കിൽ വീഡിയോ ചെയ്യാം.🥰😘♥️🌹💖
@kalaganesan74242 жыл бұрын
@@sajishomecafe9049 video ചെയ്യണേ....
@GeethaGeetha-zq3zd2 жыл бұрын
@@sajishomecafe9049 sreeragmmise
@sajishomecafe90492 жыл бұрын
Okda
@lissysuppergrace88872 жыл бұрын
എന്റെ വീട്ടിൽ ഉണ്ട് 🙏🏻
@sajishomecafe90492 жыл бұрын
😘🥰🌹♥️♥️💖
@premathomas53682 жыл бұрын
What u said is correct..this time rambuten fruits r very less..
@sajishomecafe90492 жыл бұрын
Thank you dear 😘🥰♥️🌹
@vidhyavadhi22822 жыл бұрын
👍
@aneesasiyad97852 жыл бұрын
ഉമ്മാ. ഉപ്പാ ❤️🥰😍അസ്സലാമു അലൈകും
@sajishomecafe90492 жыл бұрын
VA Alaikum Salam മോളെ 😘🥰🌹🌺♥️
@mehzinbinthabdulla66562 жыл бұрын
ഇത്താടെ vedios കാണാൻ എന്തൊരു ഇഷ്ട്ടമാണ്. +ve വൈബ്ആണ്.
@sajishomecafe90492 жыл бұрын
Thank youda മുത്തെ 😘❤️🥰🌺🌹♥️
@jincyani78922 жыл бұрын
Ente ethammayude varthamanam kettal mathi oru posittivenergiyanu,ethammayude video njan select cheythu aanu kanarullathu
അടുത്ത വർഷം കൂടുതൽ കൊടുക്കാൻ പടച്ചവൻ തരട്ടെ.😘🥰🌹♥️💖
@tharathulasi77822 жыл бұрын
Superr aunty🥰😋. Honey koodi ozhichu kanichu kothuppichu😆 .
@sajishomecafe90492 жыл бұрын
Thank youda മുത്തെ 😘🥰🌹💗💕💛
@ponnusponnu11742 жыл бұрын
ഇത്താ നിങ്ങൾ പറഞ്ഞത് ശെരിയാണ് എന്റെ വീട്ടിലും ഉണ്ടായിരുന്നു റമ്പുട്ടാൻ 6 വർഷം തുടർച്ചയായിട്ട് കായിച്ചു എല്ലാപ്രാവശ്യവും എല്ലാവർക്കും കൊടുക്കും കഴിഞ്ഞ കൊല്ലം 43 വീട്ടിൽക്ക് കൊടുത്തു ഇപ്പ്രാവശ്യം ഒരു കമ്പിൽ മാത്രം കായിച്ചു 10 പയം പോലും കായിച്ചില്ല ഭയങ്കര വിഷമം ആയി എല്ലാവരും പറഞ്ഞു കൊടുത്തത് കൂടിറ്റാണ് കായ്കാഞ്ഞത് എന്ന് ഇനി അടുത്ത കൊല്ലം കായിക്കുമോ ആവം 😓
@sajishomecafe90492 жыл бұрын
ഇത് തന്നെയാണ് എൻ്റെ അവസ്ഥ.കൊടുത്താൽ കൂടത്തതെ ഉള്ളൂ എന്ന് എല്ലാരും പറയും പക്ഷേ ഇതാണ് നമുക്ക് കിട്ടുന്നത്.😘🥰🌹♥️🌺
@rasheedamajeed55752 жыл бұрын
ഹായ് ഇത്താ... അസ്സലാമു അലൈക്കും. റംബൂട്ടാൻ കുരുവോട് കൂടി കഴിക്കാം. 👍
@sajishomecafe90492 жыл бұрын
അറിയാം ചക്കരെ.പക്ഷേ എനിക്ക് അതിൻ്റെ ടേസ്റ്റ് ഇഷ്ടം അല്ല.😘🥰🌹♥️
@ushavijayakumar69622 жыл бұрын
Evide rambuttan rs. 240/- per kg.. njan ennale vangi.
@sajishomecafe90492 жыл бұрын
നമ്മുടെ ആഗ്രഹം തീരെ കഴിക്കാൻ കാണില്ല .ഇവിടെ കഴിക്കാൻ ആളില്ല.കുറെ ആർക്കെങ്കിലും ഒക്കെ കൊടുക്കും.എത്ര പ്രാവശ്യമാണ് ഓരോരുത്തർക്കും കൊടുക്കുന്നത്.കാരണം പറിച്ചു കഴിഞ്ഞാൽ 5 ദിവസം ആകുമ്പോൾ വാടാൻ തുടങ്ങും. പിന്നെ ഇരിക്കുംതോറും അഴുകും.അതിനു മുൻപ് കൊടുത്തു തീർക്കും.ഇപ്രാവശ്യം എൻ്റെ മനസ്സിന് തൃപ്തിയായി കൊടുക്കാൻ കഴിഞ്ഞില്ല.😘🥰💕🌺🌹♥️
@soumyasreenish98782 жыл бұрын
Breast size kooduvaan enthelum video cheyyoo plz
@sajishomecafe90492 жыл бұрын
അത് വണ്ണം വെക്കുമ്പോൾ തനിയെ ആയിക്കോളും.😘🥰❣️🌺💗
@ponnusponnu11742 жыл бұрын
ഈ റമ്പുട്ടാൻ മരം വെച്ച ആന്ന് ഞങ്ങൾ ഒരു ഒട്ടുമൂചി തയ്യും നാട്ടിരുന്നു ഇന്ന് വരെ അത് പൂതിട്ടില്ല ഒരുപാട് കാര്യങ്ങൾ ചെയ്തു മൂത്തിരവളയം ഇട്ടു മരത്തിന്റെ ചോട്ടിൽ പുക ഇട്ടു ചൂല് കൊണ്ട് അടിച്ചു കാത്തികൊണ്ട് കുറേ വെട്ടി ഇപ്പോ ചടിച്ചട്ടിതൂക്കി ഇട്ടു അങ്ങനെ ഒരുപാട് ചെയ്തു ഇതൊക്കെ ഓരോരുത്തർ പറഞ്ഞിട്ട് ചെയ്തതാണ് ട്ടോ റമ്പുട്ടാനും മൂച്ചിയും ഒട്ട് തെയ്യാണ് 1 ദിവസം വെച്ചതാണ് ഇത്താന്റെ അടുത്ത് എന്തെങ്കിലും മാർഗം ഉണ്ടോ മൂച്ചി കായിക്കാൻ ഒന്ന് പറഞ്ഞു തരണേ
@sajishomecafe90492 жыл бұрын
എന്താണ് ഈ മൂച്ചി.എനിക്ക് അത് എന്താണെന്ന് അറിയില്ലല്ലോ.സാധാരണ മോതിര വലയം ഇട്ടാൽ പൂക്കാൻ സാധ്യത ഉള്ള ഇത് മരവും പൂക്കും. അതാണു എൻ്റെ അനുഭവം.😘🥰🌹♥️
@shareefmuhammedh6888 Жыл бұрын
@@sajishomecafe9049 മൂച്ചി എന്ന് പറയുന്നത് മാവിനെ ആണ് 😜 മലബാർ മേഖലയിൽ അങ്ങനെ പറയും 🙏
@sajishomecafe9049 Жыл бұрын
അയ്യോ അത് അറിയില്ലായിരുന്നു.എന്നാല് കമൻ്റ് ചെയ്ത ആൾ ഒന്ന് പറഞ്ഞു തന്നില്ല . മൂച്ചി എന്നാല് മാവ് എന്നാണ് എന്ന് പറഞ്ഞു തന്നതിന് ഒരുപാടു സന്തോഷം.Thank you dear 🥰🌹❤️💕
@rizank47972 жыл бұрын
Supper 👌👌
@sajishomecafe90492 жыл бұрын
😘❤️🥰🌺🌹
@akhilamuneerakhila11992 жыл бұрын
ആന്റി ഞാൻ വരട്ടെ... തിന്നാൻ
@jegirobert2084 Жыл бұрын
ഒരു ചെറിയ സംശയം തേൻ പുളിച്ച് പോകില്ലെ?
@sajishomecafe9049 Жыл бұрын
നമ്മൾ തേൻ ഒഴിച്ച് പുറത്ത് വെച്ചിരുന്നാൽ കുറച്ചു കാലം കഴിയുമ്പോൾ ചെറിയ പുളിപ്പ് വരും.എന്നാല് freeze ചെയ്തു വെച്ചാൽ പുളിക്കില്ല.😘🥰💕❤️
@irinzaara75442 жыл бұрын
Wow 😍1kg 250 aayitan vangiyath 😫
@sajishomecafe90492 жыл бұрын
😘😘🥰🌹❣️
@craftt53912 жыл бұрын
Hai itha
@sajishomecafe90492 жыл бұрын
😘🥰💛💕💗❤️
@najmakv67102 жыл бұрын
മോതിരവളയം എന്നു പറഞ്ഞാൽ എന്താ
@sajishomecafe90492 жыл бұрын
ഞാൻ വീഡിയോ ഇടാം.😘🥰💗🌹🌺
@Nafi2112 жыл бұрын
Masha Allaha. Super aayittudu. Very nice
@sajishomecafe90492 жыл бұрын
😘🥰🌹❣️❤️💖
@mubashirkaranath2712 жыл бұрын
അങ്ങേർക്കു ഒരു ഷർട്ട് ഇട്ടു കൂടെ
@sajishomecafe90492 жыл бұрын
അങ്ങേരോ?.നിൻ്റെ വീട്ടിൽ മറ്റുള്ളവരെ വിളിക്കുന്ന വിളി ഇങ്ങോട്ട് വേണ്ട.വീട്ടിൽ നിൽക്കുമ്പോൾ ഷർട്ട് ഇട്ടു പാൻ്റും ഇട്ടു ഇൻസേർട് ചെയ്തല്ല നിൽക്കുന്നത്. എന്താ നിനക്ക് ആ ബോഡി കണ്ടിട്ട് സഹിച്ചില്ലെ?. എങ്കിൽ കാണണ്ട .കേട്ടോ.മര്യാദക്ക് സൂക്ഷിച്ചു വേണം ചൊറിയാൻ.കേട്ടല്ലോ.,
😂😂😂പുള്ളിയുടെ വീട്ടിൽ എല്ലാവരും ഫുൾ സെറ്റപ്പിൽ ആണ് നടക്കുന്നതും, കിടന്നു ഉറങ്ങുന്നതും.അല്ലാതെ പിന്നെ എന്താണ് ഇതിനൊക്കെ മറുപടി കൊടുക്കുക.🥰🌹❤️
@vimalagireesan95392 жыл бұрын
🙏ഇത്ത ഞാനും വെച്ചിട്ടുണ്ട് റംബുട്ടാൻ വെയ്റ്റിംഗ് ആണ്
@sajishomecafe90492 жыл бұрын
😘🥰💖💛💗
@susanalexander87562 жыл бұрын
ലിച്ചി 👍
@shyjasomarajan9402 жыл бұрын
💕💕💕💕💕👍👍👍😅🤗😊😊
@sajishomecafe90492 жыл бұрын
😘🥰♥️🌹💞
@Gymnast1212 жыл бұрын
Honey onnum veanda umma enikku
@sajishomecafe90492 жыл бұрын
😂😂😂❤️🥰😘💖
@muhammadrifahriyas93412 жыл бұрын
മുടി മറക്കണേ സഹോദരി
@sajishomecafe90492 жыл бұрын
ഇനി അത് ശ്രദ്ധിക്കാം സഹോദരാ.😘🥰🌹💗💕❤️💛
@kalaganesan74242 жыл бұрын
എന്റെ വീട്ടിലെ രമ്പുട്ടൻ എല്ലാം അണ്ണാനും, കിളികളും കൊത്തി താഴെ കളയുവാ... പഴുക്കാൻ അനുവദിക്കുന്നില്ല...
@sajishomecafe90492 жыл бұрын
ഇത് തന്നെ ഇവിടെയും.പകുതി പോലും കിട്ടിയില്ല.😘🌹♥️💖🥰
@Azrin_Aslam Жыл бұрын
ഇങ്ങനെ എടുത്തു വെച്ചാൽ എത്രെ കാലം കേടാകാതെ നിൽക്കും
@sajishomecafe9049 Жыл бұрын
Njaan ithu ഗൾഫിൽ കൊണ്ടുപോയി എൻ്റെ മക്കൾക്ക് കൊടുക്കാൻ സൂക്ഷിച്ചത് ആണ്.നാല് മാസം ആയപ്പോൾ ഞാൻ സൗദിക്ക് പോയി.ഒരു കേടും ഇല്ലാതെ എൻ്റെ കുട്ടികൾ കഴിച്ചു.😘🥰🌹♥️
@Azrin_Aslam Жыл бұрын
@@sajishomecafe9049 തോട് പൊളിക്കാതെ സൂക്ഷിക്കാൻ പട്ടുമോ
@koulathazeez79532 жыл бұрын
Rambutan😋🥰
@sajishomecafe90492 жыл бұрын
😘🥰💞💞♥️🌹
@fathimaabdulla82582 жыл бұрын
കൊടുക്കുന്തേറും ഏറിടുംഎന്നാട് ചെല്ല്
@sajishomecafe90492 жыл бұрын
😘🥰💕💖🌹♥️
@Nicekitchen2 жыл бұрын
ഇവിടേം ഇത്തവണ കുറവായിരുന്നു.
@sajishomecafe90492 жыл бұрын
ആണോ?.ഞാൻ വിചാരിച്ചു ഞങ്ങൾക്ക് മാത്രം ഇല്ല എന്നാണ്.😘🥰🌹💗💛💕
@Nicekitchen2 жыл бұрын
@@sajishomecafe9049 പൊതുവേ എല്ലായിടത്തും കുറവായിരുന്നു. അവക്കാഡോ പൂത്തിട്ട് കായ്ച്ചില്ലങ്കിൽ ചിലപ്പോൾ ആൺ ചെടി ആയിരിക്കും. കുരു പാകി കിളിപ്പിക്കുന്നത് ആണും പെണ്ണും ഉണ്ടാവും. റബൂട്ടാനിലും അങ്ങനെയുണ്ട്. എന്റെ ഒരു റംബൂട്ടാൻ നിറയെ പൂക്കും, കായ് പിടിക്കില്ല. അവക്കാഡോ ചെറിയ താണ്, പൂക്കാറായിട്ടില്ല.
@sajishomecafe90492 жыл бұрын
ഇല ചെറുതാകാൻ തുടങ്ങി.കഴിഞ്ഞ വർഷം പൂത്തു.അപ്പൊൾ ഇനി അധികം താമസിയാതെ പൂത്തു കായ പിടിക്കും.ഞാൻ ഇങ്ങനെ നോക്കി നോക്കി ഇരിക്കയാണ് 😘🥰♥️🌹💚❣️