നിങ്ങളുടെ അവതരണം 👌 ആണ് വീഡിയോ skip ചെയ്യാൻ തോന്നാറില്ല... keep going
@hajara.mhajara.m97804 жыл бұрын
Super sir . Oru wash basin ഇത്രേം കര്യങ്ങൾ ശ്രദ്ധിക്കാൻ ഉണ്ടെന്നത് ഇപ്പോഴാണ് മനസ്സിലായത്
@Hometechmalayalam4 жыл бұрын
Thank you
@ajeshpanoli54064 жыл бұрын
Common Wash ഏരിയയയെക്കുറിച്ച് ഒരുപാട് കാര്യങ്ങൾ പറഞ്ഞുതന്നതിൽ നന്ദിയുണ്ട്
@Hometechmalayalam4 жыл бұрын
thank you
@jamesgeorge87033 жыл бұрын
വളരെ നല്ല suggestions and ideas ആണ്. ഒപ്പം നൽകിയ sample pics, ഈ video വളരെ മനോഹരം ആക്കിയിട്ടുണ്ട്. Thank you....
@dinkarkv11043 жыл бұрын
പ്രയോജനപ്രദം ... Thank You Sir. Table Top Wash Basin വക്കാൻ Wash Cabin-ന് Minimum വീതി എത്ര കൊടുക്കണം?
@abdulgafur39984 жыл бұрын
വീടിന് പെയിന്റടിക്കുമ്പോൾ ഇന്റീരിയർ പെയിന്റ് ഏത് കളറാണ് നല്ലത് എന്ന് ഒന്ന് പറഞ്ഞു തരാമോ ?
@noufalnoushu65373 жыл бұрын
Table top washe basin eandhane better ayittulladhe
@sureshbabuk13113 жыл бұрын
ഈയിടെ എവിടെയോ വായിച്ചു, common wash basin ഇൽ കാർക്കിച്ചു തുപ്പുന്നതും, മൂക്ക് ചീറ്റുന്നതും, വെള്ളം തെറിക്കുന്നതും അതേ സമയം ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്നവർക്ക് ആരോചകമാണ്. അതു കൊണ്ട് wash basin ഡൈനിങ് ടേബിളിൽ നിന്നും കഴിയുന്നത്ര അകലെ വേണം എന്ന്. താങ്കളുടെ അഭിപ്രായം???
@adithyan10272 жыл бұрын
@@akhilraj295 correct
@adithyan10272 жыл бұрын
Nhan anganaya cheythe
@meon82832 жыл бұрын
Yes.. എന്റെ വീട്ടിൽ ടേബിൾ ന്റെ അടുത്താണ് വളരെ ബുദ്ധിമുട്ട് ആണ്... ഇപ്പോൾ അത് മാറ്റാൻ പോകുന്നു 😊
@athiras49984 жыл бұрын
Adipoli, very informative.... Wardrobe exclusive oru video undakamo
@Hometechmalayalam4 жыл бұрын
yes we will do....
@athiras49984 жыл бұрын
Thank you so much.... waiting for more of ur videos
@Jeenapodcast4 жыл бұрын
I also request you to update a video regarding wardrobe. thank you sir
@noufalnoushu65373 жыл бұрын
Chetta eandhe material kondulla washe basen ane better??
@vasudeva.aaneeshav12074 жыл бұрын
Sir inside courtyard ne kurichu parayamo
@Hometechmalayalam4 жыл бұрын
Sure we will do....
@Akirajusthas4 жыл бұрын
Is cladding stone dificult to clean?
@sadiquepanamanna93304 жыл бұрын
Clear adichal mathi
@p.t.mathew78704 жыл бұрын
Very simple and informative. Pls title in English also. BTW is placing ply behind mirror a good idea considering humidity around the wash. Are there any better economic alternatives?
@sadiquepanamanna93304 жыл бұрын
വാഷ്കൗണ്ടറിൻ്റെ നീളവും വീതിയും എത്രയാണ് അഭികാമ്യം? മൾട്ടി വുഡ് മാത്രം മതിയോ അതോ ഗ്രാനൈറ്റും കൂടി വേണോ? സ്റ്റോണിന് പകരം ടെക്സ്ചേർഡ് പെയിൻ്റായാലും നന്നായിരിക്കില്ലേ?
@deepasatheesh14346 ай бұрын
Table top washbasin vaykkunnathinu ethra space venam.
@Hometechmalayalam5 ай бұрын
Min 60 cm
@abdulnaseert35884 жыл бұрын
Very nice talks today.pls explain about courtyard
@manjushars8714 жыл бұрын
Sir very useful viedios... can you do one about cladding Stone and texture paints?
@Hometechmalayalam4 жыл бұрын
Yes, soon
@SANJAY-us3ri4 жыл бұрын
Dining hallil staircase വന്നപ്പോൾ സ്പേസ് കുറഞ്ഞു. അതുകൊണ്ട് dining table foldable ആക്കി ചുമരിൽ ഫിറ്റ് ചെയ്താൽ എന്തെങ്കിലും കൊഴപ്പമുണ്ടോ?
@sidheeqmk2373 жыл бұрын
Parryware നല്ല brand ആണോ സർ?
@nasarmuhammed66174 жыл бұрын
Courtyard നെ പറ്റി ഒരു വീഡിയോ..
@babeeshcv248411 ай бұрын
Thank U Sir🙏
@Hometechmalayalam11 ай бұрын
Most welcome
@funnynainurockswithparu42034 жыл бұрын
Sir partition ne kurichu parayumo
@Hometechmalayalam4 жыл бұрын
Which partition ?
@funnynainurockswithparu42034 жыл бұрын
@@Hometechmalayalam living area partition
@RP-bh8ky4 жыл бұрын
@@Hometechmalayalam livig to dining partition cheyyu sir...
@prasanth47404 жыл бұрын
Please do living to dining partition
@Hometechmalayalam4 жыл бұрын
sure....we will do
@aishu_KUTTYvlogs Жыл бұрын
Ethra cm length kodukkanam countertop
@Hometechmalayalam Жыл бұрын
60 cm
@ownvideosbyjns79863 жыл бұрын
very useful video Thanks for sharing
@sherinstalin60174 жыл бұрын
Car porch video chayumo
@nasarmuhammed66174 жыл бұрын
കുറച്ച് ഫോട്ടോസ് അയക്കാമോ
@anashwraAmpipethome3 жыл бұрын
Super cheta e vedio kandapo oru idea kiti
@girijasivankutty22833 жыл бұрын
Common bathroomil exhaust fan fit cheyyunnath evide aane. Backil attached bathroom und athane.
@sreedevvs23764 жыл бұрын
ജനൽക്കമ്പികൾക്ക് അടിക്കാൻ വെള്ള നിറമാണോ കറുപ്പ് നിറമാണോ നല്ലത്?
@ummuserbeenaap23923 жыл бұрын
വെള്ള നിറം
@mydreamvlog54014 жыл бұрын
Brick veneer.. highlighted walls.. texture wall.. interior wall design ne patty oru video cheyyamo
@Hometechmalayalam4 жыл бұрын
sure...
@imranfarhath69413 жыл бұрын
Where can we get golden wash basin in Ernakulam
@elsyabraham65263 жыл бұрын
Very nice videos. God bless you
@Hometechmalayalam3 жыл бұрын
Thank you! You too!
@muhsinarazeen48404 жыл бұрын
സർ. ഹാളിൽ സിലിങ് ചെയ്യുമ്പോ ഇതൊക്കെ ശ്രദ്ധിക്കണം. എഞ്ചിനീർ ഒന്നും ഇല്ല. നമ്മൾ തന്നെ ഐഡിയ വെച്ച ഡിസൈൻ ചെയ്യാൻ. എന്നും ട്രെൻഡിംഗ് ആയിട്ട് സിംപിൾ ആയിട്ടിക്കാൻ
@dhanyag97864 жыл бұрын
Can you plz describe the pros & cons of installing a counter top and under mount wash basins?
@anoopsudhakaran4 жыл бұрын
മെയിൻ സ്ളാബ് കോൺക്രീറ്റ് ചെയ്യുമ്പോൾ സിമന്റ്, മണൽ, മെറ്റൽ എത്ര അനുപാതത്തിൽ ആണ് സ്വീകരിക്കേണ്ടത്
Sir wsah basin area cladding stone allathe enthu upayogichu manoharamakkam please.
@aneenaibrahim62183 жыл бұрын
Putiyit design cheyu
@hhcakeandkitchen90383 жыл бұрын
Bathroom Washing areaCabinChayyanenthu products anu nallath Rate parannu tharamo
@snehamohan1214 жыл бұрын
Sir please could you upload a video on ferrocement kitchen cupboards
@Hometechmalayalam4 жыл бұрын
Ok sure
@lijojosekallan58543 жыл бұрын
Art type Agne und basn
@joypolakkattil57932 жыл бұрын
പ്രാർത്ഥനാമുറിയുടെ കാര്യം ഒന്നു പറയുമോ
@Hometechmalayalam2 жыл бұрын
ya sure will do a video on that
@josenadh4 жыл бұрын
Wash basins good brands eathokkeyanu. Athil tap mould cheyth varunath undo. Or tapokke seperate vangano. Old basen base concrete and under wooden cupboard complete water vannu polinju poyi. Ini angane varathirikkan enth cheyyanam
@mariajoseph2143 жыл бұрын
Simpolo ceramic
@mariajoseph2143 жыл бұрын
Hand made wash basins.. India's most variety basins... Simpolo ceramic... Visit Nalla avatharanam...
@sushilksunil36104 жыл бұрын
Open wash basin annegille
@sreejamolks96534 жыл бұрын
Ente veedinte floor cementanu athu tailidinnathu enganeyanu
@moinukasaragod40953 жыл бұрын
ടൈൽ ഇടുന്ന അവരെ വിളിച്ച് പറഞ്ഞാൽ മതി😂
@MKsInfotainment4 жыл бұрын
വീടിന്റെ രണ്ടാം നിലയിലെ കുളിമുറി തറ ഡിപ്പ് ചെയ്താണ് ചെയ്തിരിക്കുന്നത്. അഥവാ വെള്ളം താഴ്ന്നാൽ പുറത്തു പോകാൻ ഒരു ചെറിയ പൈപ്പ് വച്ചിട്ടുണ്ട്. ഇപ്പോൾ അഞ്ച് വർഷങ്ങൾക്ക് ശേഷം ആ exhaust pipe-ലൂടെ ചെറിയ തോതിൽ വെള്ളം ഒഴുകിവരുന്നു. അത് തൊട്ടടുത്തുള്ള വേസ്റ്റ് പൈപ്പിന്റെ വശത്തു കൂടെ ഒഴുകി പായൽ പിടിക്കുന്നു. കുളിമുറി യിലെ ടൈലുകളുടെ വിടവിലെ ഫില്ലിംഗ് പോയതുകൊണ്ടാണോ ഇങ്ങനെ സംഭവിക്കുന്നത്?. പരിഹാരം പറഞ്ഞുതരാമോ?
@abdulgafoor68054 жыл бұрын
ചേട്ടാ ഇതുപോലെ ഉള്ള ടേബിൾ ടോപ്പ് വാഷ് ബൈസൻ vere സ്ഥലത്തു പറിച്ചു മാറ്റി വെക്കാൻ പറ്റുവോ സ്ഥലം മാറ്റാൻ ആണ് പ്ലീസ് റിപ്ലൈ
@arunsivaraman82354 жыл бұрын
Cabin materials koode parayamayirunnu sir...anyway it was nice
@Hometechmalayalam4 жыл бұрын
I had already done a video regarding the same.
@vipinvg34714 жыл бұрын
PVC board(Multiwood)
@ummerfarooq27993 жыл бұрын
Under landing space uses
@whitedoves62904 жыл бұрын
Adipoli sessions sir ...
@rajeshparathakkad17414 жыл бұрын
Mirror height?
@ruralvibes-throughtheveins48084 жыл бұрын
Sir, vilichit phone edukkunneyillallo. It's urgent to meet you.
@Hometechmalayalam4 жыл бұрын
Please Mail Us
@shamsheerneshla23974 жыл бұрын
Halo cheta sugano
@manojbaby13733 жыл бұрын
Great 😊
@Hometechmalayalam3 жыл бұрын
Thanks 😊
@alvinsijo18234 жыл бұрын
One main impotant point Measurment not mentioned.
@robinm42534 жыл бұрын
Very nice sir
@Hometechmalayalam4 жыл бұрын
Thank you
@seeliyajuvana28314 жыл бұрын
Superb...
@84vaishak4 жыл бұрын
How to contact
@manjujoseph21934 жыл бұрын
Thank u
@muhammedfilhanmk93743 жыл бұрын
Very thankful 👍
@clekurukk28743 жыл бұрын
It better to avoid common wash directly in the washing area toilet
@bibilnv3 жыл бұрын
Nice
@sivanandanr63993 жыл бұрын
Super
@jaimolgeorge64564 жыл бұрын
Nice.
@Hometechmalayalam4 жыл бұрын
Thank you
@starinform21544 жыл бұрын
👌👌
@kunjikannan75172 жыл бұрын
👍🥰🥰🥰👍
@ameerkannur35814 жыл бұрын
👌👍👍👍
@ashil89053 жыл бұрын
😍
@ansarksd30114 жыл бұрын
വീട് പണി തുടങ്ങി. നിങ്ങളുടെ വിഡിയോ ഒരു പാട് ഉപകാരപ്പെടും
@Hometechmalayalam4 жыл бұрын
thank you
@ArunKumar-oi4gv4 жыл бұрын
👍
@vinilpk40104 жыл бұрын
വാഷ്ബേയിസനെപ്പറ്റി കൂടി പറയാമായിരുന്നു.... കൗണ്ടർ ടോപ്പിൽ വയ്ക്കുന്ന ബെയ്സനേക്കാൾ ക്ലീൻ ചെയ്യാനും, ഉപയോഗിക്കാനും സൗകര്യം കൗണ്ടറിനടിയിൽ പിടിപ്പിക്കുന്നതല്ലേ...???അതിനെപ്പറ്റി ഉണ്ടാകുമെന്ന് കരുതിയാണ് വീഡിയോ കണ്ടത്.... ഇപ്പോൾ മിക്കയിടത്തും കൗണ്ടർ ടോപ്പാണ് കണ്ടിട്ടുള്ളത്.
@sureshbabuk13113 жыл бұрын
ശരിയാണ്. Counter top wash basin അതി ശ്രദ്ധയോടെ ക്ളീൻ ചെയ്തില്ലെങ്കിൽ ചുറ്റിനും/ താഴെ തറയിലും വെള്ളം തെറിച്ചു പോവുന്നു. പ്രത്യേകിച്ചും, servants ക്ളീൻ ചെയ്യുമ്പോൾ ഇതൊന്നും ശ്രദ്ധിക്കാറില്ല
@ramakrishnan65844 жыл бұрын
ഞാൻ ഒരു mail അയച്ചു ഇന്നയ്ക് 15 ദിവസം കഴിഞ്ഞു no റിപ്ലേ അതുകൊണ്ട് ഞാൻ താങ്കളുടെ ചാനൽ unsuscribe ചെയനു