നമ്മുക്ക് ഒന്ന് photoshoot ചെയ്താലോ 😂|Babithababi |

  Рет қаралды 80,345

Babithababi. 2

Babithababi. 2

Күн бұрын

Пікірлер: 98
@priyanandhananandhana7951
@priyanandhananandhana7951 Жыл бұрын
അനിയത്തി...വലിയ മാലക്ക് ചെറിയ കമ്മൽ,ചെറിയ മാലക്ക് വലിയ കമ്മൽ എന്ന തോതിൽ അണിയണം. അങ്ങനാ വേണ്ടത്,ഇനി ശ്രദ്ധിക്കണം.സുന്ദരി ആയി.
@4_chem
@4_chem Жыл бұрын
ചേച്ചി കമ്മൽ അല്ല മാല ആണ് മാച്ച് ആവാത്തത് മാലയും കമ്മലും heavy ആണ് അതാണ് കൊഴപ്പം കമ്മൽ മാത്രം ആയിരുന്നെങ്കിൽ മാച്ച് ആയേനെ 🤗❤️
@ambikachelampeta6236
@ambikachelampeta6236 Жыл бұрын
എനിക്ക് വയ്യാ 😂 അമ്മേ വിളി ഗംഭീരം 🤣🤣 അമ്മയുടെ ചെവി പൊട്ടിപോയിട്ടുണ്ടാവും 🤣🤣🤣
@AshikaAshikaarshad-nz3ci
@AshikaAshikaarshad-nz3ci Жыл бұрын
Yaa correct😂😂
@sonarintu8826
@sonarintu8826 Жыл бұрын
ആ വിളി ഒരു നിമിഷം ഞാൻ എന്റെ ഓമന ആടിനെ സ്മരിച്ചു poyi 😂😂
@NeethuSanu846
@NeethuSanu846 Жыл бұрын
എന്റെ പൊന്നോ ആദ്യം ആയിട്ടാ ഒരു മേക്കപ്പ് വീഡിയോ കണ്ടു ഇത്രേം ചിരിക്കുന്നത് ഓരോ expresions 😂😂😂😂😂😂എന്തായാലും നല്ല ഭംഗി ഉണ്ട് കാണാൻ ബ്ലൗസ് നല്ല ഭംഗി ഉണ്ട് stiching 😍😍🥰🥰👍👍👍👍👍
@NirupadsChannel
@NirupadsChannel Жыл бұрын
Love seeing Babi, Amma’s expression 😅, Sundari ayittundu sareeyil
@Layla-yf6ds8xy6n
@Layla-yf6ds8xy6n Жыл бұрын
കമ്മലിട്ട look കണ്ടപ്പോഴുള്ള അമ്മയുടെ പുച്ഛം എന്തുവായിത് 😏 😂😆🙊സാരി super 😌
@dreamtobeawinner7234
@dreamtobeawinner7234 Жыл бұрын
Chechi lipstick shade parayuo
@Gfjhhhbnn
@Gfjhhhbnn Жыл бұрын
I phone vaang pic oke korchum koodi clarity varum
@Durgamv
@Durgamv Жыл бұрын
Chechi lipstickinty shade etha? ❤
@anujabiju1493
@anujabiju1493 Жыл бұрын
Kanninte endil ninnu purathoott vaal ittal perfect aayi varum. Pine kanninte ullil ninnu ezhuthiyal kooduthal nallathaanu dark aayi irikkum
@Nazilaassees
@Nazilaassees 4 ай бұрын
Ammeeee ammeeee..... Aaa vili... 😂😂😂
@reshmaponnus7311
@reshmaponnus7311 Жыл бұрын
Ith evidunna eduthe chechi link thAro plzzzzzz
@bhagyaaaa3451
@bhagyaaaa3451 Жыл бұрын
Compact powder shade എന്താ
@NavyaWilson
@NavyaWilson Жыл бұрын
Heavy maalakk heavy kammal bangi indavilla.. Heavy maalak stead type kammal aan suit cheyyua.. heavy kamml idumbo maala ittillelum bangi kaanum..just a suggestion. Next time onn try aakki nokkyokkuu..
@remyzvlog7472
@remyzvlog7472 10 ай бұрын
Saari evidenna
@sreelekshmiunni1975
@sreelekshmiunni1975 Жыл бұрын
Evde.. Lipstick shade evde🥺
@vinitharadhakrishnan8216
@vinitharadhakrishnan8216 Жыл бұрын
പണ്ടൊക്കെ എന്റെ അമ്മയെയും ഇതുപോലെ നിർത്താതെ അമ്മേ അമ്മേ എന്ന് വിളിച്ചു കൂവും അമ്മ അടുത്ത് വന്ന് ചീത്ത വിളിക്കുന്നത് വരെ ഞാൻ വിളിച്ചോണ്ട് ഇരിക്കും അമ്മക്ക് ദേഷ്യം ആണ് ഇങ്ങനെ നിർത്താതെ വിളിക്കുന്നത് വഴക്ക് പറയുമ്പോൾ ഞാൻ പറയും എനിക്ക് പിന്നെ അപ്പുറത്തെ ചേച്ചിയെ പോയി വിളിക്കാൻ പറ്റുമോയെന്നു എന്നാൽ ഇപ്പൊ എന്റെ മോൻ എന്നെ ഇങ്ങനെ വിളിച്ചോണ്ട് ഇരിക്കുമ്പോൾ എനിക്ക് അതിലും വല്യ ദേഷ്യമാണ് 🤭🤭 വീഡിയോ സൂപ്പർ നല്ല സാരിയും നന്നായി ചേരുന്നുണ്ട് 👌
@babithababi.7
@babithababi.7 Жыл бұрын
😁🥰
@chemstudyworld
@chemstudyworld Жыл бұрын
Sathyam
@Tulipzzz2005
@Tulipzzz2005 Жыл бұрын
Aaw😂😁❤
@beatriz....8666
@beatriz....8666 Жыл бұрын
Final look powli 😍❤️😌
@shadowlowlove8864
@shadowlowlove8864 Жыл бұрын
Ee saree evidunna vangiye
@athiralekshmi8079
@athiralekshmi8079 Жыл бұрын
Sari superb, evde ninnanu vaangiyathu? And blouse redymade aano? Pls reply athrayk ishtayond chodichathaanu
@babithababi.7
@babithababi.7 Жыл бұрын
Offline aada sis vangithannu
@athiralekshmi8079
@athiralekshmi8079 Жыл бұрын
@@babithababi.7 mmm kk thank you for ur reply
@silufari
@silufari Жыл бұрын
Compact shade ഇത്രേന്റെ ചേച്ചി വാങ്ങാറ്
@twinklelittlestars8363
@twinklelittlestars8363 Жыл бұрын
Chechi ahhh maala yum koodi ayathu kond anu ahh look valya ear rings use akkumbo heavy ayitt ulla necklace avoid cheythaa mathi
@malupnairbiju1678
@malupnairbiju1678 Жыл бұрын
ഞാനും ഇങ്ങനെ ആണ് അമ്മേ വിളിക്കാറ്, ഇപ്പോൾ എന്റെ കുഞ്ഞു മോനും സാരീ 👌👌👌
@aneenap6750
@aneenap6750 Жыл бұрын
lip stick shade para
@abhina834
@abhina834 Жыл бұрын
Lipstick shade etha ?
@ambikachelampeta6236
@ambikachelampeta6236 Жыл бұрын
സാരി 👌👌👌👌 പക്ഷെ ബ്ലൗസ് സെറ്റ് ആയില്ല babi. എന്തോ ഒരു പോരായ്മ. Dont worry any way സൂപ്പർ 👏
@funtime3531
@funtime3531 Жыл бұрын
എന്റേം അമ്മ എങ്ങനാ 🥺എല്ലാർക്കും നല്ലോണം ഉടുത്ത കൊടുക്കും 🥺എന്നിട്ട് എനിക്ക് ഉടുക്കാറാകുമ്പോ അവസാനം ഇടതും വലതും മാറി പോകും എന്നിട്ട് ചേച്ചിടെ അമ്മ ഇരുന്ന് ചിരിക്കുന്ന പോലെ ചിരിക്കും 😂🥺
@MULTIMEDIAARTSBYNIVARTHA
@MULTIMEDIAARTSBYNIVARTHA Жыл бұрын
Veliya Kamal endumbo mala idanda apo set ayirikum😂😂 njanum idarilaa
@moncym451
@moncym451 Жыл бұрын
chechi style cheyumbo heavy kamal ahnge maala idathath ahn nallath ath pole heavy maala oke idumbol cheriya kamal vech style cheyu
@roys1688
@roys1688 Жыл бұрын
Last photo superb!!!
@unfinishedhopes768
@unfinishedhopes768 Жыл бұрын
Cerenayude dress.. Biggboss
@haslamiya809
@haslamiya809 Жыл бұрын
Chechi athyam itta valiya kammalinte koode mala ittillenki adipoli aavum . Allenki simple mala idanam
@അജിത-ത4ല
@അജിത-ത4ല Жыл бұрын
സാരി 👌അമ്മ വിളി ആണ് ശരിക്കും നാടോടി വിളി ആയത് 😂 മാല കമ്മൽ ഒക്കെ കാണാൻ നല്ല ഭംഗി ഉണ്ട് ഇട്ടു കണ്ടപ്പോൾ 🤭 മൊത്തത്തിൽ 👌❤
@anuakhil2022
@anuakhil2022 Жыл бұрын
Kammal poli ayirunnu adhyam ette but mala long ettal poli ayene black metal thanne
@abhiramiashok6234
@abhiramiashok6234 Жыл бұрын
Chechi valiya kammal idumbol cheiya mala edanm ath pole thirichum appo pwoli aarikumm
@amnusandajuss5442
@amnusandajuss5442 Жыл бұрын
ഈ സാരീ അല്ലേ സെറീന bigbossil ഉടുത്തത്
@reshmababu3889
@reshmababu3889 Жыл бұрын
ബബി സൂപ്പർ
@ramyavineeth2995
@ramyavineeth2995 Жыл бұрын
Sari link pls
@aswathyrebin314
@aswathyrebin314 Жыл бұрын
Second etta kammal nallathayirunnu...
@anujabiju1493
@anujabiju1493 Жыл бұрын
Athre long mala aayond aanu kammal match aavathee😊
@Hima8982
@Hima8982 Жыл бұрын
Chechi athara hevay ayidu ulla kamal edupol atharam heavy ayidu ulla mala edalla
@JessyJoseph-wi3sj
@JessyJoseph-wi3sj 7 ай бұрын
അടിപൊളി
@saranyavineesh9669
@saranyavineesh9669 Жыл бұрын
എന്റെ പൊന്നോ മ്മെന്നും വിളിച്ച് അലറുവ ചേച്ചി 😂😂😂😂😂
@kaithunnal1894
@kaithunnal1894 Жыл бұрын
Babi second try cheytha metal earring mathram ittu, saree one layer ittu onnu try cheythu nokku.😊
@vijithat8194
@vijithat8194 Жыл бұрын
Look poli♥️
@sandhyasandhyasandu4584
@sandhyasandhyasandu4584 Жыл бұрын
Hi first edutha kammal supr aaaarunnnalow athu entha edanay poli allay 😀
@kadeejaklm6850
@kadeejaklm6850 Жыл бұрын
Amma Amma vele👍😂😂😂
@subaida6279
@subaida6279 Жыл бұрын
QandA vedio part 2 fav colour entha veeduvevida
@Univers582
@Univers582 Жыл бұрын
Chechii kutti videos chey panadathepole
@KS96737
@KS96737 Жыл бұрын
Chechi kanninte thazhe kajal use chey chechi apo kannil pona scene undavilla nallapole ezhuthuvem cheyyam .. pinne chechi malayum kammalum koodi heavy ayond anu kammal idmpo cherunnillann thonniyee... mala mattitt aa heavy kammal mathrm ittirunne nannayene or cheriya kammal and aa mala idamarnnu 🥰🥰🥰🥰
@AN...94
@AN...94 Жыл бұрын
Chechiii kann eythumbm eyeliner pidikunne onn ready aakk. Thayath eythumbm viralond onn thaathit eyth.. Chechi vtl aano? Sundari aayind❤❤
@babithababi.7
@babithababi.7 Жыл бұрын
😘😘 yes
@Vibinvibin-i5x
@Vibinvibin-i5x Жыл бұрын
സൂപ്പർ 👍👍👍
@mythoughtsknowledge5298
@mythoughtsknowledge5298 Жыл бұрын
അമ്മേടെ നൈറ്റി എടുത്തു മുഖം തൂക്കുന്നത് എന്റെ യും ശീലം ആണ് 😝
@Fantasyisle786
@Fantasyisle786 Жыл бұрын
Kannu ezhuthanda athanu nallath
@sonarintu8826
@sonarintu8826 Жыл бұрын
എന്റെ വീട്ടിലെ "ആട് മണിക്കുട്ടി "ഇതേ പോലെയാണ് കരയാറ് 😂😂😂
@athirajagadilj1009
@athirajagadilj1009 Жыл бұрын
ലിപ്സ്റ്റിക് ഷെയ്ഡ് പറ
@sandrathomas4956
@sandrathomas4956 Жыл бұрын
Amma vilich vilich last adu karayum polea enik thonniyatth 😅😅😅😅😅
@nandana.b7337
@nandana.b7337 Жыл бұрын
Chechi you so cute ♥️
@AdEmS67638
@AdEmS67638 Жыл бұрын
ബ്ലൗസ് ഓൺലൈൻ ആണോ അടിപൊളി ❤️
@babithababi.7
@babithababi.7 Жыл бұрын
No
@shilpaliju1753
@shilpaliju1753 Жыл бұрын
@babithajayesh5168
@babithajayesh5168 Жыл бұрын
Saree evidunnu vagi
@babithababi.7
@babithababi.7 Жыл бұрын
Chechi vangithannatha
@SMstoryChannel
@SMstoryChannel Ай бұрын
സാരിയും blouseum വേറെ മോഡലും വേറെ കളറും ആയിരുന്നു എങ്കിൽ നന്നായേനെ. ഇത് ഒരു ചേർച്ച ഇല്ലാത്ത പോലെ. 😔
@ambilypj2832
@ambilypj2832 Жыл бұрын
Actually aa mala Matti first earing mathyrnu
@A.N.N.I.E.J.O.H.N
@A.N.N.I.E.J.O.H.N Жыл бұрын
Daivameeee ammaye ipol kollumoooo😂😂😂😂😂
@myworld7977
@myworld7977 Жыл бұрын
🥰👌
@renur3591
@renur3591 Жыл бұрын
😊😊
@mareenareji4600
@mareenareji4600 Жыл бұрын
ഒന്നുകിൽ മാല മാത്രം ഇടുക.... അല്ലെങ്കിൽ കമ്മൽ മാത്രം ഇടുക.... അപ്പോൾ നല്ല ഭംഗി ആയിരിക്കും....
@lakshmi8814
@lakshmi8814 Жыл бұрын
ഇങ്ങനെ ഓക്കേ അമ്മയെ വിളിച്ച സ്വന്തം അമ്മ മാത്രം അല്ല അപ്പുറത്തെ വീട്ടിലേ അമ്മയും വിളി കേട്ട് വരൂലോ ബബീ😂😂
@babithababi.7
@babithababi.7 Жыл бұрын
😄
@akhilaav166
@akhilaav166 Жыл бұрын
Saree nAlla bhangi und.evidenna vaagiyath?
@babithababi.7
@babithababi.7 Жыл бұрын
Offline aah chechi vangithannu
@pras89820
@pras89820 Жыл бұрын
അയ്യോ എന്റെ പണസന്ജി
@mukeshmurali6910
@mukeshmurali6910 Жыл бұрын
Tata
@sree10.10
@sree10.10 Жыл бұрын
Maala anu suit akathe
@anaswaraanu751
@anaswaraanu751 Жыл бұрын
Saree kollam orungiyathum❤️👍🏻but ipo ellavarum saree udukkumpo enthina ee orennam kanichond saree udukkunne😂
@Deepthideepu413
@Deepthideepu413 9 ай бұрын
Kammal matram idu mala mattu appo ok akum
@krishnedhujaneesh3046
@krishnedhujaneesh3046 Жыл бұрын
🤍🤍🤍🤍
@babithababi.7
@babithababi.7 Жыл бұрын
😘
@Meenuchayam
@Meenuchayam Жыл бұрын
വല്ല്യ കമ്മൽ ചേരുന്നുണ്ട്
@manhathathamma
@manhathathamma Жыл бұрын
@amrithakb
@amrithakb Жыл бұрын
Super
@kavya_071
@kavya_071 Жыл бұрын
❤️❤️
@sanskriticreations88
@sanskriticreations88 Жыл бұрын
🥰🥰🥰👍
@jachusworld-jazaanayah
@jachusworld-jazaanayah Жыл бұрын
😍😍😍
@pavithravp9686
@pavithravp9686 Жыл бұрын
❤️
@lekshmir4362
@lekshmir4362 Жыл бұрын
@babithababi.7
@babithababi.7 Жыл бұрын
😍
НАШЛА ДЕНЬГИ🙀@VERONIKAborsch
00:38
МишАня
Рет қаралды 3,2 МЛН
🕊️Valera🕊️
00:34
DO$HIK
Рет қаралды 16 МЛН
my makeup 🥰 #malayalam #makeup
6:17
Babithababi. 2
Рет қаралды 308 М.
serial life v/s real life😂😂 #babithababi #malayalam #comedy
7:15
day in my life🫥😶‍🌫️!
9:37
Babithababi. 2
Рет қаралды 107 М.
എന്റെ ഒരു ദിവസം ❤️
8:40
Babithababi. 2
Рет қаралды 56 М.