കേൾക്കാൻ ആഗ്രഹിച്ച കഥ അമ്മയിലൂടെ സാധിച്ചതിന് ഭഗവന് നന്ദി നല്ല ആലാപനം ഹരേ കൃഷ്ണാ
@chinnuve3 жыл бұрын
എന്തു രസാ കണ്ണന്റെ കഥ കേൾക്കാൻ... ആലാപനവും അതി മധുരം.... ഹരേ കൃഷ്ണ.... 🙏🙏🙏
@sathidevisathidevi12923 жыл бұрын
ഹരേ കൃഷ്ണ 🙏കണ്ണന്റെ കഥകൾ എത്ര കേട്ടാലും മതിയാകില്ല കണ്ണാ..🙏നമസ്കാരംജി 🙏
@anithanarayanan28333 жыл бұрын
ശാന്തേടത്തി എത്ര ഭംഗിയായിട്ടാണ് കുഞ്ഞിക്കണ്ണന്റെ ബാലലീലകൾ പറഞ്ഞത്. സന്തെടാത്തയിൽ കൂടി കണ്ണൻ ബാലലീലകൾ സ്വയം പറയണപോലെ തോന്നി. അത്ര ഗംഭീരായി പറഞ്ഞു. 🙏🙏🙏🙏🙏🙏🙏🙏🙏
@santharaman69313 жыл бұрын
ലതിക - സുധീഷ്.. കിരൺ എല്ലാവരോടും.. കണ്ണന്റെ കഥ കേൾക്കുന്ന ഓരോരുത്തരോടും - സന്തോഷം! എല്ലാവർക്കും കണ്ണന്റെ അനുഗ്രഹം ണ്ടാവട്ടെ!
@vibhathmnair91903 жыл бұрын
ഇത് കേട്ടിട്ടും കേട്ടിട്ടും മതിയാവണില്ല കണ്ണാ അവിടുത്തെ ലീലകൾ നേരിട്ട് കണ്ട പോലെ,, അമ്മക്ക് എത്ര നന്ദി പറഞ്ഞാലും മതിവരില്ല, എല്ലാം ഭഗവാന്റെ അനുഗ്രഹം തന്നെ, ഹരേ കൃഷ്ണ 🙏🏼🙏🏼🙏🏼
@weirdasff3 жыл бұрын
അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻നല്ല രസമുണ്ട് കേൾക്കാൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@chinnuve3 жыл бұрын
മനസ്സ് നിറഞ്ഞു.... ഹരേ കൃഷ്ണ 🙏🙏🙏
@lathikaunnikrishnan63563 жыл бұрын
ഹരേ കൃഷ്ണാ ഉണ്ണിക്കണ്ണാ🙏 എത്ര കേട്ടാലും മതിവരാത്ത ബാലലീലകൾ
@gourykv83693 жыл бұрын
ശാന്തേടത്തീ ----- ,🙏🙏🙏🙏🌷🌹💕❣️❣️💕♥️ മനസ്സും ദേഹവും ഒക്കെ കോരിറ്റു🙏🙏🌹🌷 ഹരേ കൃഷ്ണ ഹരേ കൃഷ്ണാ 🙏🙏🌹🌹കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏🙏🌹🌷 ഗുരുവായൂരപ്പാ ശരണം.🙏🙏🙏🙏🌹🌹🌹🌷🌷 ഹരേ ശാന്തേടത്തീ, ഭഗവാനെ മുമ്പിൽ കണ്ടു.🙏🙏 എത്ര അസ്സലായി ശാന്തേടത്തിയുടെ കൃഷ്ണനെപ്പറ്റിയുള്ള വർണ്ണന ❤️💜💙💚💛🧡❤️ ഹരേ🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌷🌷🌷
@TheSundareekootam3 жыл бұрын
എന്തു രസാ കേൾക്കാൻ🙏🙏🙏
@aryadevi16923 жыл бұрын
മധുരം, മനോഹരം👌👌👏🙏🙏
@vrindav24963 жыл бұрын
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ ഹരേ
@suneethamanikandan93 жыл бұрын
Hare Krishna....lovely presentation Amma...🙏🙏🙏
@sudhasundaram25433 жыл бұрын
കൃഷ്ണാ ഗുരുവായൂരപ്പാ🙏🏻🙏🏻🙏🏻
@sreevidyasivakaran52563 жыл бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏
@vidya.s64283 жыл бұрын
Namaskkaram Amma😍😍😍😘😘😘🙏🏻🙏🏻🙏🏻🙏🏻🙏🏻
@rajinigopinath72553 жыл бұрын
കൃഷ്ണാ..... ഗുരുവായൂരപ്പാ........ 🙏🙏🙏🙏🙏🙏🙏🙏🙏🙏
@sumamole24593 жыл бұрын
കഥ അതിമനോഹരം 🙏🙏🙏കൃഷ്ണ ഗുരുവായൂരപ്പാ, കണ്ണന്റെ ലീലകൾ എത്ര കേട്ടാലും മതി വരില്ല🙏🙏🙏🙏.
@saraswathyamma61323 жыл бұрын
ഹരേ കൃഷ്ണ
@radhasivaramapillai20352 жыл бұрын
നാരായണാ.. നാരായണാ.. അഖില ഗുരോ ഭഗവാൻ നമസ്തേ.. 🙏🙏🙏🙏🙏🙏🙏
@prabinikp9783 жыл бұрын
Amme namaskaram onnum parayanilla eniku ethokke kelkkanulla yogam eniku undallo om namo bhagavathe vasudhevaya 💟💟💟💟💟
@ramaniharidas72643 жыл бұрын
അമ്മയുടെ സ്നേഹം നിറഞ്ഞ കഥ അവതരണം വളരെ ഇഷ്ടമായി അമ്മയുടെ അടുത്ത് ഇരിക്കാൻ തോന്നി
കൃഷ്ണാ, 🙏അന്നും ഇന്നും കുട്ടികളെയും സ്ത്രീകളെയും ഉപദ്രിക്കുന്നവർ ആണല്ലോ. അവിടുന്ന് മാത്രമെ ഉള്ളു, കൈ തരണം കൂടെ ചേർക്കണമേ 🙏അമ്മ നന്നായി പറയുന്നു. ഗുരുവായൂർ അപ്പൻ അനുഗ്രഹിക്കട്ടെ.