നമസ്കാരത്തിലെ പ്രാർത്ഥനകളുടെ അർത്ഥം | meaning of prayers in salah | shihab mankada |niskaram meaning

  Рет қаралды 1,148,416

Quran Class Room

Quran Class Room

Күн бұрын

Пікірлер: 988
@RubiyasDairy
@RubiyasDairy 17 күн бұрын
എനിക്ക് 18 വയസ്സാണ്. നമസ്കാരത്തിൽ ശ്രദ്ധ ലഭിക്കാനുള്ള മാർഗം അന്വേഷിച്ചപ്പോഴാണ് നമസ്കാരത്തിലെ പ്രാർഥനകൾ അർത്ഥം അറിഞ്ഞു ചൊല്ലുക എന്നത് അറിഞ്ഞത് . അങ്ങനെ അർത്ഥം പഠിക്കാൻ വേണ്ടി youtube നോകുമ്പോഴാണ് താങ്കളുടെ video ഞാൻ ആദ്യമായ് കാണുന്നത് . നിങ്ങൾ എത്ര വലിയ ഉപകരമാണ് എനിക്ക് ചെയ്തു തന്നിരിക്കുന്നത് എന്നറിയാമോ. اللهمّ بارك . ഇപ്പോൾ ഞാനിതാ ഖുറാൻ പരിഭാഷയും നിങ്ങളിൽ നിന്ന് പഠിക്കുന്നു . അല്ലാഹു നിങ്ങളോട് കരുണ ചെയ്യട്ടെ . ഈ മഹത്തായ പ്രവർത്തിക്ക് റബ്ബ് അനിയോജ്യമായ പ്രതിഫലം ഏകട്ടെ. ആമീൻ.
@quranclassroom
@quranclassroom 17 күн бұрын
മാഷാ അല്ലാഹ്. അൽഹംദുലില്ലാഹ് ശുക് റൻ ജസാകുമില്ലാഹ് ഖൈർ
@MohammedaliK-e4c
@MohammedaliK-e4c 15 күн бұрын
അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ. ആമീൻ
@NajiyaNoora
@NajiyaNoora 11 күн бұрын
ആമീൻ
@NajiyaNoora
@NajiyaNoora 11 күн бұрын
ഞാൻ നിങ്ങളുടെ തജ്‌വീദ് ക്ലാസുകൾ കേട്ടു അൽഹംദുലില്ലാഹ് നല്ലപോലെ മനസ്സിലായി നമുക്കെല്ലാവർക്കും തെറ്റുകൂടാതെ ഖുർആൻ പാരായണം ചെയ്യാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ
@khalidvp3856
@khalidvp3856 10 ай бұрын
ഇത് കേട്ട് പഠിച്ചു നമസ്ക്കരിച്ചപ്പോൾ, എൻ്റെ നമസ്ക്കാരം ഇത്രയും കാലം പാഴായി പോയോ എൻ്റെ റബ്ബേ എന്ന നഷ്ടബോധം എന്നെ പിടികൂടിക്കൊണ്ടിരിക്കുന്നു. നാഥാ എത്ര മനോഹരമായ വീഡിയോ😢😢
@aminachembil4780
@aminachembil4780 Жыл бұрын
ഒരുപാട് ഉപകാരപ്പെട്ടു ഉസ്താദേ. ഈ അറിവ് പറഞ്ഞു തന്ന ഉസ്താദിന് അള്ളാഹു ആരോഗ്യത്തോടു കൂടെയുള്ള ദീര്ഗായുസ്സ് നൽകട്ടെ ആമീൻ.
@Lailack-d4d
@Lailack-d4d 2 ай бұрын
Ameen
@Rukiya-l2q
@Rukiya-l2q 18 күн бұрын
Ameen
@NajiyaNoora
@NajiyaNoora 11 күн бұрын
ആമീൻ
@shajara6361
@shajara6361 3 жыл бұрын
പല ഉസ്താദിനോടും ആവശ്യപ്പെട്ട വീഡിയോ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത് ഒരു പാട് നാളായി ഇങ്ങനെ ഒരു വീഡിയോ ക്ക് നോക്കുന്നു. അൽഹംദുലില്ലാഹ്... അള്ളാഹു ഉസ്താദിനും കുടിമ്പത്തിനും ഇരു വീട്ടിലും ഖൈർ ചെയ്യട്ടെ..... 🤲
@crstiano_edittz4609
@crstiano_edittz4609 3 жыл бұрын
Aamen
@SainabaCa
@SainabaCa 2 ай бұрын
Alhamdulillah.kazakkallahuhaora
@aadilshareef8220
@aadilshareef8220 2 жыл бұрын
അൽഹംദുലില്ലാഹ് ....നമസ്കാരത്തിൻ്റെ മലയാള അർത്ഥം ഇത്ര വ്യക്‌തമായി പറഞ്ഞു തന്നതിന് നന്ദി.......❤
@jameelateacher7139
@jameelateacher7139 9 ай бұрын
ഞാൻ അറിയണമെന്ന് അതിയായി ആഗ്രഹിച്ച ക്ലാസ് ' ഇൻഷാ അല്ലാഹ്. സ്വയം ഉൾകൊണ്ട് കൊണ്ട് നമസ്കരിക്കാനും മറ്റുള്ളവർക്ക് പകർന്ന് കൊടുക്കാനും ശ്രമിക്കും. Thank you so much നാഥൻ നാം എല്ലാവരെയും അവൻ്റെ അനുഗ്രഹം ലഭിക്കുന്നവരിൽ ഉൾപ്പെടുത്തട്ടെ ആമീൻ.
@AboubakarAboo
@AboubakarAboo 5 ай бұрын
😮
@AboubakarAboo
@AboubakarAboo 5 ай бұрын
Alhamdulilla 18:22
@DhavoodAhmmed
@DhavoodAhmmed Жыл бұрын
Masha allah അള്ളാഹു ഉസ്താദിനും കുടുംബത്തിനും ആഫിയതുള്ള ദിർഗായുസ് നൽകി അനുഗ്രഹിക്കട്ടെ Aameen 🤲
@soudamohammed966
@soudamohammed966 Жыл бұрын
ഉസ്താദിന് അള്ളാഹു ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ 🤲
@haneefsa3980
@haneefsa3980 Жыл бұрын
Aameen
@risvanrazan4518
@risvanrazan4518 10 ай бұрын
Ameen
@Bronxx_0
@Bronxx_0 10 ай бұрын
Ameen
@hadhizzvlog4864
@hadhizzvlog4864 8 ай бұрын
ആമീൻ
@Lailack-d4d
@Lailack-d4d 2 ай бұрын
ആമീൻ
@rafeeqrafeeq8704
@rafeeqrafeeq8704 13 күн бұрын
പടച്ചതമ്പുരാൻ അവൻറെ ജന്നാത്തുൽ ഫിർദൗസിൽ നിങ്ങൾക്ക് കടക്കാനുള്ള അവസരം നൽകട്ടെ ഒരുപാട് അറിവാണ് നിങ്ങൾ നൽകിത്തന്നത് എന്റെ വലിയൊരു സംശയം ആയിരുന്നു
@jamfas9136
@jamfas9136 3 жыл бұрын
ഉസ്താദ്‌ അസ്സലാമു Alikum ആര്‍ക്കും. പഠിപ്പിക്കാന്‍ തോന്നാത്ത നല്ല അറിവ് പറഞ്ഞ്‌ thanna. Usthathin deergayuss ഥ fiyathum nalkanee. ഒരുപാട്‌ usthathumar. ലൈക് കിട്ടാൻ നോക്കുകയാണ്
@rajila8488
@rajila8488 Жыл бұрын
ഒരുപാട്.നാളായി.നമസ്രിക്കുമ്പോ.അർത്ഥം.അറിഞ്ഞ.നമസ്കരിക്കാൻ.ആഗ്രഹിക്കുന്നു.സാധിച്ചതിൽ.അൽഹംദുലില്ല
@subaidaom1789
@subaidaom1789 10 ай бұрын
🤲🤲🤲
@najinaiha1106
@najinaiha1106 3 жыл бұрын
അൽഹംദുലില്ലാഹ് മാഷാഅളളാ മാഷാഅളളാവളരെഉപകാരപദമായ അറിവ്ദീർഘായുസുംആഫിയത്തുംനൽകട്ടെ ആമീൻആമീൻആമീൻ
@minnak.t8632
@minnak.t8632 3 жыл бұрын
നല്ലൊരു അറിവ് ഞാൻ ഇതിന്റെ അർത്ഥം എഴുതി എടുത്തു പഠിച്ചു ഇൻശാ അള്ളാ ഇനിയും ഇങ്ങനെയുള്ള ക്ലാസ് പ്രതിക്ഷിക്കുന്നു
@NasarWandoor
@NasarWandoor 3 ай бұрын
😂;nallad.alhamdu.lilla....
@mohammedkootteeri6500
@mohammedkootteeri6500 2 жыл бұрын
അൽഹംദുലില്ലാഹ് ഇത് പ്രചരിപ്പിക്കുന്ന താങ്കൾക് ആഫിയത്തും പരലോക രക്ഷയും നൽകട്ടെ ആമീൻ
@muhammedmoozhippurath-v3i
@muhammedmoozhippurath-v3i 2 ай бұрын
Valara upakaram ustadinu nanni assalamu alaikum
@ashrafka6068
@ashrafka6068 3 жыл бұрын
അൽഹംദുലില്ലാഹ്.. നമസ്ക്കാരത്തിന്റെ പൂർണരൂപം ഇത്രയും വ്യക്ത മായി വിവരിച്ചു തരുന്ന താങ്കൾക്ക് അല്ലാഹുവിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ... ആമീൻ
@moideenanakkara238
@moideenanakkara238 3 жыл бұрын
ആമീൻ
@ebrahimputiyakandakel351
@ebrahimputiyakandakel351 3 жыл бұрын
മുതിർന്നവർക് വളരെ ഉപകാര(പദം
@suneerpcsuneerpc7468
@suneerpcsuneerpc7468 3 жыл бұрын
ആമീൻ
@shazimsha1371
@shazimsha1371 3 жыл бұрын
Ameen
@jasibabumkd8255
@jasibabumkd8255 3 жыл бұрын
ആമീൻ
@zeena9754
@zeena9754 2 жыл бұрын
താങ്കൾ പറയുന്നത് ശരിയാണ് ഈ അർത്ഥം അറിഞ്ഞുള്ള നമസ്കാരം ഭയ ഭക്തി നിറഞ്ഞതായിരിക്കും. താങ്കൾക്കും കുടുംബത്തിനും അല്ലാഹവിന്റെ അനുഗ്രഹം ഉണ്ടാകട്ടെ.ആമീൻ
@aboorahila
@aboorahila 3 жыл бұрын
മാഷാ അല്ലാഹ് വളരെ ഉപകാര പ്രതം ഈ പംക്തി നിറുത്തുന്നത് തുടർന്നും കൊണ്ട് പോകണം
@hajaraka9790
@hajaraka9790 3 жыл бұрын
Nalla class anu upakara pratham
@razimrazi8263
@razimrazi8263 3 жыл бұрын
ഒരുപാട് പേർക് അറിവ്പകരൻസഹായമായ വീഡിയോ നിങ്ങളെയും ഞങ്ങളെയും മേൽ അല്ലാഹുവിന്റെ രക്ഷയുണ്ടാവട്ടെ ആമീൻ
@hamzakutteeri4775
@hamzakutteeri4775 3 жыл бұрын
ആമീൻ
@hibajishni4583
@hibajishni4583 3 жыл бұрын
Aameen
@subaidamajeed7558
@subaidamajeed7558 3 жыл бұрын
Aameen ya rabbal aalameen
@crstiano_edittz4609
@crstiano_edittz4609 3 жыл бұрын
Aameen yarabbalaalameen
@fathimaafffa5482
@fathimaafffa5482 2 жыл бұрын
@@crstiano_edittz4609 അൽഹംദുലില്ലാഹ്
@ashrafpv2594
@ashrafpv2594 Жыл бұрын
മാഷാള്ള അള്ളാ നിങ്ങൾ അനുഗ്രഹങ്ങൾ ചൊറിഞ്ഞു നൽകട്ടെ ആമീൻ 👍👍
@musthafakamalmusthafakamal428
@musthafakamalmusthafakamal428 2 жыл бұрын
അൽഹംദുലില്ലാഹ് ഒന്നുകൂടി ഓർമിപ്പിച്ചതിന് അള്ളാഹു എല്ലാവർക്കും റഹ്മത്തും ബർകതും നൽകുമാറാകട്ടെ
@Lubnaa-u1g
@Lubnaa-u1g 11 ай бұрын
നല്ല. ക്ലാസ്
@sulaimanthairadath2220
@sulaimanthairadath2220 3 жыл бұрын
അല്ലാഹു നമ്മളെ ഹിദായത്തിലാകട്ടെ ആമീൻ
@crstiano_edittz4609
@crstiano_edittz4609 3 жыл бұрын
Aamen
@najumanajaf2518
@najumanajaf2518 3 жыл бұрын
ആമീൻ ആമീൻ 🤲
@muhammedrayi325
@muhammedrayi325 2 жыл бұрын
امين امين امين يارب العالمين
@Bronxx_0
@Bronxx_0 10 ай бұрын
Ameen
@SajirK-tr7cp
@SajirK-tr7cp 4 ай бұрын
അള്ളാ നീ തുണ ഉസ്താദേ ഉമ്മാക്കും ഉപ്പാക്കും അരോഹൃമുളള ദീർഘായുസ്സ്നും സതേഷമുളള ജീവിതം കിട്ടാൻ ദുആ ചെയ്യുണേ
@FathimaFathima-co8xq
@FathimaFathima-co8xq 3 жыл бұрын
അ ല്ലാ ഹു ഉസ്താദിന് ആരോഗി യ വും ആ ഫിയത്തും ദീർഗായുസും ത ര ട്ടേ ആമീൻ ആമീൻ യാ റബ്ബൽ ആ ല മീൻ
@SajirK-tr7cp
@SajirK-tr7cp 4 ай бұрын
അൽഹംദുലില്ലാ മാഷാ അള്ളാ തീർച്ചയായും അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ ആമീൻ ❤❤
@hajaralatheef3431
@hajaralatheef3431 4 ай бұрын
❤❤❤😘😘😘 Alhamdulillah ഉസ്താദിന് ദിർഗായിസും ആഫിഅത്തും പ്രധാനം ചെയ്യട്ടെ ......ആമീൻ
@Lailack-d4d
@Lailack-d4d 2 ай бұрын
ആമീൻ ആമീൻ ആമീൻ
@sakeenakareemsakeenathadat3775
@sakeenakareemsakeenathadat3775 3 жыл бұрын
അൽഹംദുലില്ലാഹ് ഒരുപാട്ആഗ്രഹിച്ച കാര്യംഅത്പിടിപ്പിച്ചുതന്നഉസ്താദിന് ആഫിയത്തുള്ളദീർഖ്ആയുസ് പ്രദാനംച്യേയ്യട്ടെ ആമീൻ എന്നെയുംകുടുംബത്തയും ദുആയിൽഉൾപെടുത്തണേ
@ayishaya
@ayishaya 2 жыл бұрын
I'm so
@abdulazeez8135
@abdulazeez8135 3 жыл бұрын
ഞാൻ ആഗ്രഹിക്കുന്ന ഒരു ക്ലാസ്സ്‌ ആണ് ഇത്..... ഉസ്താതിദിന് .. അള്ളാഹുവിന്റെ അനുഗ്രഹം.. ഉണ്ടാകട്ടെ ..ആമീൻ.. 🙏
@najmaasharaf4953
@najmaasharaf4953 3 жыл бұрын
Alhamdulilla
@crstiano_edittz4609
@crstiano_edittz4609 3 жыл бұрын
Aamen
@shanfizz2902
@shanfizz2902 Жыл бұрын
ലാ ഇലാഹ ഇല്ലലാഹു വഹ്ദഹു ലാ ഷരീകലഹു ലഹുല്‍ മുല്‍ക് വലഹുല്‍ ഹംദു വഹുവ അല കുല്ലി ഷൈഇന്‍ കദീര്‍ (3) ❤
@salimaminnath6182
@salimaminnath6182 2 жыл бұрын
Jazakallah khair ഒരു പാട് ആഗഹിച്ച ഒരു കാര്യമായിരുന്നു ഇത്. Mashallah alhamdulillah
@mehabubap5373
@mehabubap5373 Жыл бұрын
ആമേൻ 👍👍👍👍🤲🤲
@inazz3704
@inazz3704 3 жыл бұрын
Jazakkallahu khaira
@mohammedkutty9478
@mohammedkutty9478 Жыл бұрын
അള്ളാഹു നമ്മൾ എല്ലാവരെയും ഈ പറഞ്ഞു തന്ന വളരെ നിർബന്ധമായ നിസ്കാരം തെറ്റിക്കാതെ നിലനിർത്താൻ അള്ളാഹു തൗഫീഖ് ചെയ്തു തരട്ടെ ഹിതായത്തിലാക്കി തരട്ടെ പറഞ്ഞുതന്ന ഉസ്ത്തതിന് അള്ളാഹു തുടർന്ന് ദീൻ പറഞ്ഞു തരുവാൻ ദീര്ഗായുസും ആരോഗ്യവും കൊടുക്കട്ടെ 🤲നമ്മൾക്കും 🤲ഇന്ഷാ അല്ലാഹ് 🤲🌹
@Ashii_Noufi
@Ashii_Noufi 2 ай бұрын
🤲🤲🤲 جزاك الله خير
@naserhussainhussain8713
@naserhussainhussain8713 2 жыл бұрын
അൽഹംദുലില്ല നല്ലൊരു ക്ലാസ് ആണ് ഉസ്താദിനെ അല്ലാഹു അനുഗ്രഹിക്കട്ടെ
@kamarudheen9544
@kamarudheen9544 Жыл бұрын
നമസ്കാരത്തിൽ ഒന്നുകൂടി ശ്രദ്ദിക്കുവാൻ ഇത് സഹായിച്ചു, അൽഹംദുലില്ലാഹ്
@quranclassroom
@quranclassroom Жыл бұрын
അൽഹംദുലില്ലാഹ്
@badrunisam.s373
@badrunisam.s373 2 жыл бұрын
അല്ലാഹു ഉത്തമമായ പ്രതിഫലം നൽകി അനുഗ്രഹിക്കുമാറാട്ടെ . സ്വീകരിക്കുമാറാകട്ടെ
@shareefasalma1578
@shareefasalma1578 3 жыл бұрын
Upakaramulla class jazakalla khair
@ShakeelaShakee-i4g
@ShakeelaShakee-i4g 5 ай бұрын
Alhamdhu Lillah &jazhakallah khir 22:34
@mukeshmuki7342
@mukeshmuki7342 2 жыл бұрын
Valare vyakthamayi artham paranj thannathin nanni.allahu anugrahikkatte
@sabikabdulkader4179
@sabikabdulkader4179 Жыл бұрын
അൽഹംദുലില്ലാഹ് ഉപകാരപ്രദമായ ക്ലാസ് ജസാക്കല്ലാഹ് ഹയർ ഇഹലോകത്തും പരലോകത്തും അല്ലാഹുവിൻ്റെ അനുഗ്രഹങ്ങൾ നമുക്കെല്ലാവർക്കും വർഷിച്ചു കൊണ്ടിരിക്കട്ട ആമീൻ യാ റബ്ബൽ ആലമീൻ. .... യാ അള്ളാ പലസ്തീൻ ജനതക്ക് സമാദാനം നൽകണേ ا ആമീൻ യാ റബ്ബൽ ആലമീൻ
@mymoonathp2223
@mymoonathp2223 3 жыл бұрын
വളരെ ഉപകാരപ്രദമായ ക്ലാസ്സ്‌ 👍🏻
@AsharafSainudheen
@AsharafSainudheen 29 күн бұрын
ശരിക്കും മരണത്തിനു തയ്യാറെടുപ്പു തന്നെ..... ഓരോ അർത്ഥങ്ങളും അറിഞ്ഞുള്ള നിസ്കാരം... നമ്മെ അല്ലാഹുവിലേക്കാടുപ്പിക്കും അൽഹംദുലില്ലാഹ്...
@abdulrahmanedappully7427
@abdulrahmanedappully7427 3 жыл бұрын
വീണ്ടും ഓർമ്മിപ്പിച്ചതിന്ന് അൽഹംദുലില്ല' വളരെ സന്തോഷം
@NAFKKO
@NAFKKO 3 ай бұрын
Allahu Akbar Ippolane namaskaram effective ayad
@sheebas5483
@sheebas5483 Жыл бұрын
മഷാഅളള ❤എല്ലാവർക്കും എല്ലാം ലേഹാ.മുസ്ലിം മിന് നമസ്കാരം. നില.നർതുവൻ.അളളഹു കാവൽ ഉണ്ടകടെ.ആമീൻ 😢❤❤
@rukhiarukhiaa2596
@rukhiarukhiaa2596 Жыл бұрын
*അല്ലാഹു(ﷻ) സ്വീകരിക്കട്ടെ...آمين* ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് റബ്ബ് നൽകട്ടെ മാതാപിതാക്കൾക്കും ഗുണം ചെയ്യട്ടെ റബ്ബ് ദുആ ചെയ്യുമ്പോൾ ദു ആയിൽ ഉൾപ്പെടുത്തണം ഉസ്താദ് ഇബാദത്ത് മരണംവരെ തടസ്സങ്ങളും ഒന്നും ഇല്ലാതെ ചെയ്യാൻ ചെയ്യാൻ🤝 നല്ലത് കേൾക്കുവാനും അതനുസരിച്ച് പ്രവർത്തിക്കുവാനും റബ്ബ് തൗഫീഖ് നൽകട്ടെ
@ayshabick1309
@ayshabick1309 Жыл бұрын
Alhamdulillah Alhamdulillah Alhamdulillah usthad yalla duailum ulpduthane
@ebrahimkottilangad6274
@ebrahimkottilangad6274 Жыл бұрын
അൽഹംദുലില്ലാഹ്, നമ്മളെ എല്ലാവരെയും ഇരു ലോകത്തും വിജയികളുടെ കൂട്ടത്തിൽ ഉൾപെടുത്തട്ടെ. ആമീൻ
@Tugxst7467f
@Tugxst7467f 3 жыл бұрын
ഏറെ ഉപകാരപ്രദമായ വീഡിയോ. അൽഹംദുലില്ലാഹ്.
@Fizah484
@Fizah484 5 ай бұрын
Alhamdulillah barakallahu ala kullihalikum
@subaidabilal5149
@subaidabilal5149 Жыл бұрын
അൽഹംദുലില്ലാഹ് Masha allah 🤲നല്ല ക്ലാസ്സ്‌ ❤
@bushramohammedsharief248
@bushramohammedsharief248 4 ай бұрын
الحمدلله جزآك الله خيرا
@abubakerhydarose1364
@abubakerhydarose1364 3 жыл бұрын
ഇത് വളരെ നല്ല ഒരു ഉദ്ദ്യമം ആണ്. അൽഹംദുലില്ലാഹ്
@Roha_77
@Roha_77 5 ай бұрын
Jazakallah khair❤
@salmap.p5942
@salmap.p5942 3 жыл бұрын
الحمدلله الحمدلله الحمدلله جزاك الله خير
@shahinaismail1221
@shahinaismail1221 3 жыл бұрын
جزاك اللهُ خيرًا
@myownwriter
@myownwriter 5 ай бұрын
എത്രയയോ ആയി മനസ്സിൽ കിടക്കുന്ന കാര്യം ആയിരുന്നു.🥰🥰🥰🥰
@sulfeekarthodengal9553
@sulfeekarthodengal9553 3 жыл бұрын
മാഷാ അല്ലാഹ്. അൽ ഹംദുലില്ലാഹ്
@seenathseenu4929
@seenathseenu4929 2 жыл бұрын
അൽഹംദുലില്ലാഹ് ഉപകാരമുള്ള വീഡിയോ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
@salahudheenpp8296
@salahudheenpp8296 Жыл бұрын
വളരെ ഉപകാരപ്രതമായ വീഡിയോ.... JAZAKALLAH
@nisabeegum1254
@nisabeegum1254 Жыл бұрын
മാഷാ അല്ലാഹ് എല്ലാവർക്കും ഉപകാരപ്പെടുന്ന വീഡിയോ
@risvanariyas4128
@risvanariyas4128 3 жыл бұрын
Alhamdu Lillah. ... Jazakallahu Khairan kaseeeraa. ...
@SaidalaviS-dd7hz
@SaidalaviS-dd7hz Жыл бұрын
ഇന്നിന്റെ കാലഘട്ടത്തിൽ ഏറ്റവും എളുപ്പത്തിൽ ആര് നിസ്‌ക്കരിക്കുന്നോ അത് നോക്കിയിട്ടാ ജമാഅത്തിൽ പോലും ആളുകൾ തുടരുക അങ്ങനത്തെ സാഹചര്യത്തിൽ ഇത്രയും ലളിദമായി സാധാരണക്കാർക്ക് മനസ്സിലാകുന്ന രൂപത്തിൽ പറഞ്ഞു തരുന്നു ഒരാൾക്കും അളക്കാൻ കഴിയാത്ത വിധം ഇൽമ്മിൽ വിശാലത നൽകി വിലായത്തിന്റെ പദവിയിലേക്ക് റബ്ബ് ഉയർതട്ടേ ആമീൻ
@a_shik.t_kl71
@a_shik.t_kl71 3 жыл бұрын
Alhamthullila. നിങ്ങളെ എനിക്ക് അറിയാം. ഞാൻ മങ്കട പഠിച്ച താ. ക്ലാസ്സ്‌ ഉപകാരമുള ക്ലാസ്സ്‌ 🤲🤲🤲🤲🤲
@quranclassroom
@quranclassroom 3 жыл бұрын
Ore batchil ayirunno? Ippo evideyanu?
@rehnak7469
@rehnak7469 3 жыл бұрын
Jazakallahu khair
@abdulhaneefa
@abdulhaneefa 3 ай бұрын
Allahu prathiphalam nalkatte
@Love-and-Love-Only.
@Love-and-Love-Only. 5 ай бұрын
Masha Allah... Thanks 🙏👍
@m.najmabeegam5312
@m.najmabeegam5312 10 ай бұрын
Jazakallah khairan kazeeraaa Fe Duniyaa val Aahira
@nafeesathmm1536
@nafeesathmm1536 3 жыл бұрын
മാശാ അല്ലാഹ് സുബ്ഹാനല്ലാഹ്.., അൽഹംദുലില്ലാഹ്..., അല്ലാഹുഅക്ബർ....,
@muhammedfarispk1687
@muhammedfarispk1687 Жыл бұрын
جزاك الله خيرا
@mohammedaliparachikkootil580
@mohammedaliparachikkootil580 3 жыл бұрын
തങ്ങളുടെ ഈ സല്കര്മത്തിനു അള്ളാഹു തക്കതായ പ്രതിഫലം നൽകുമാറാകട്ടെ ആമീൻ
@suneerpcsuneerpc7468
@suneerpcsuneerpc7468 3 жыл бұрын
ആമീൻ.
@ansarianu9586
@ansarianu9586 3 жыл бұрын
ആമീൻ
@crstiano_edittz4609
@crstiano_edittz4609 3 жыл бұрын
A amen
@najumanajaf2518
@najumanajaf2518 3 жыл бұрын
ആമീൻ
@sameerahameed2306
@sameerahameed2306 2 жыл бұрын
Ameen
@shaleart453
@shaleart453 Жыл бұрын
insha alllah.nhan +1nil padikuukayan nan ini mudhal ningalude oro bedioum kand quran enne kond kazhiyunnathu pole padikkum ..insha allah.vedieo thudarchayayi idanee💌
@jameelak7072
@jameelak7072 3 жыл бұрын
അൽഹംദുലില്ലാഹ് നല്ല ക്ലാസ്
@sulaimankalathingal3258
@sulaimankalathingal3258 Жыл бұрын
നല്ല അറിവ് നിങ്ങൾക്ക് അള്ളാഹു ഭീർ ഗായ്സ്സ് തരട്ടേ
@subiworld8129
@subiworld8129 3 жыл бұрын
Va alaikum mussalaam varahmathullah vabarakaath.super avadaranam
@naseemamubaraka8476
@naseemamubaraka8476 20 сағат бұрын
Jazakallah bikhair
@suminafazal5450
@suminafazal5450 3 жыл бұрын
Jazakallah khair
@saidsaidalavi1723
@saidsaidalavi1723 3 жыл бұрын
👍
@subaidaalikunju
@subaidaalikunju 3 ай бұрын
Nalla class Alhamdulillah
@shareefabeevi1391
@shareefabeevi1391 3 жыл бұрын
അ ല്ലാഹ് താങ്കളെ അ നു ഗ്ര ഹി ക്കട്ടെ
@ayishakarangadan4568
@ayishakarangadan4568 3 жыл бұрын
റബ്ബേ ഈ ഉസ്താതിനും കുടുംബങ്ങൾക്കും ദീർഘായുസ്സുള്ള ആഫീ യത്ത് തല്ലി അനുഗ്രഹിക്കണമേ ഉപകാരപെടുന്ന ഏറ്റവും ഉത്തമമായ ഒരു ക്ലാസാണ് ഇത് അസ്സലാമു അലൈക്കും
@crstiano_edittz4609
@crstiano_edittz4609 3 жыл бұрын
Aamen
@SHAFNU1M
@SHAFNU1M 2 жыл бұрын
Aameeb
@Aishasalim2003
@Aishasalim2003 2 ай бұрын
Nalla vivaranam allahuvinte anugram undaagatte
@jasminnizar6670
@jasminnizar6670 3 жыл бұрын
റബ്ബ് അനുഗ്രഹിക്കട്ടെ ആമീൻ
@hamzaedakkattil6442
@hamzaedakkattil6442 3 жыл бұрын
Valare ubagaraprathamaya class allahu anugrahikate ameen
@sabirak3409
@sabirak3409 3 жыл бұрын
Assalamu alaikum Ellaaarkkum manassilakkanum padikkanum kazhiyunna nalla oru class aan ithu Allahu nammeyokke sahayikkatte Ameen
@Zaigu866
@Zaigu866 10 ай бұрын
Jazakkallahu hair
@haseenafarhan4998
@haseenafarhan4998 6 ай бұрын
കേൾക്കുമ്പോ തന്നെ സന്തോഷവും സമാധാനവും പ്രതീക്ഷയും തോന്നുന്നു.. ഖുർആൻ മരണ മല്ലാത്ത എല്ലാ പ്രയാസങ്ങൾക്കുമുള്ള മരുന്നാണ്.. ഇൻശാ അല്ലാഹ്. ദുആയിൽ ഉൾപെടുത്തണേ.
@abdulrasheed1031
@abdulrasheed1031 10 ай бұрын
റബ്ബ് അനുഗ്രഹിക്കട്ട. ആമീൻ
@nirmalanimmy3105
@nirmalanimmy3105 3 жыл бұрын
ഞാനും ഇതൊക്കെ അറിയാൻ ആഗ്രഹിച്ചിരുന്നു 🙏
@sbashatharayi6629
@sbashatharayi6629 3 жыл бұрын
Alhamdu Lillah Very perfect 👌 👏 Allaah aathik al a'afiya
@simplehumble1637
@simplehumble1637 3 жыл бұрын
may allah give u hidaya the way of truth
@sabeenam6880
@sabeenam6880 3 жыл бұрын
Masha allah
@mohamedshafi1902
@mohamedshafi1902 3 жыл бұрын
സഹോദരിയുടെ അറിയാനുള്ള ആഗ്രഹം സർവശക്തൻ നിറവേറ്റട്ടെ
@suharapp3546
@suharapp3546 2 жыл бұрын
Masha Allah Alhamdhuulillah jassakkallahu hair pala pravasyam kettu eppozhum ormayil undavan vendi palarkum Ayachu koduthu sarinu Allahuvinte Anugraham ellayppozhum undavatte Aameen ya rabbal Aalameen
@abdulsatharibrahimpillai5327
@abdulsatharibrahimpillai5327 2 жыл бұрын
ഉസ്താദേ ബിസ്മില്ലാഹിക്ക് എന്റെ ഉസ്താദ് പഠിപ്പിച്ചഅർത്ഥം അല്ലാഹുവിന്റെ നാമം കൊണ്ട് എന്നുപറയരുത് അള്ളാഹു എന്ന നാമം കൊണ്ട് എന്ന് പറയണം എന്നാണ്. അള്ളാഹു ഉസ്താദിന് ഇല്മിൽ ബർകത്തുചെയ്യട്ടെ ആമീൻ അൽഹംദുലില്ലാഹ് പരിശുദ്ധ ഖുർആന്റെ അർത്ഥം ഓരോ വാക്കർത്തമായും നഹ്‌വായും തജ്‌വീദായും പഠിപ്പിച്ചു തരുന്നതിൽ ഹൃദ്യമായ നന്ദി അറിയിക്കുന്നു
@sulaikhapm1540
@sulaikhapm1540 3 жыл бұрын
അള്ളാഹു താങ്കളെ നന്നാക്കട്ടെ കൂടെ e പാപിയെയും
@crstiano_edittz4609
@crstiano_edittz4609 3 жыл бұрын
Aamen
@NasihNaazi
@NasihNaazi Ай бұрын
Alhamdulilla. Padikaanum pravarhikaanum allahu thunakkatya
@ameenzebreena9500
@ameenzebreena9500 3 жыл бұрын
അല്ലാഹു നിങ്ങൾക്ക് പ്രതിഫലം നൽകട്ടെ . Alhamdulillah
@crstiano_edittz4609
@crstiano_edittz4609 3 жыл бұрын
A amen
@Mohammedashrafkannadan-fu4ix
@Mohammedashrafkannadan-fu4ix Жыл бұрын
Jazakallha ghair
@abdullaabdulla4768
@abdullaabdulla4768 3 жыл бұрын
അൽഹംദുലില്ലാഹ് നല്ല ക്ലാസ് അള്ളാഹു ഹൈർ പ്രധാനം ചെയ്യട്ടെ
@crstiano_edittz4609
@crstiano_edittz4609 3 жыл бұрын
Aamen
@noorjahankunsambeevi9171
@noorjahankunsambeevi9171 Жыл бұрын
അസ്സലാമു.. അലൈകുംവരഹ്മത്തുള്ളാഹിവബറക്കാതുഹു. ഉസ്താദ്
@ramlathbeevi1862
@ramlathbeevi1862 2 жыл бұрын
അല്ലാഹുവേ 5 നേരത്തെ നിസ്കാരവും അർത്ഥം അറിഞ്ഞു ചെയ്യാൻ റബ്ബേ നീ തൗഫീഖ് ചെയ്യണേ റബ്ബേ ഒരുപാട് ഇഷ്ടപ്പെട്ടു ഇത്പോലെ നിസ്കരിക്കാൻ തൗഫീഖ് ചെയ്യണേ റബ്ബേ ആമീൻ.
@asharafkhm1595
@asharafkhm1595 2 жыл бұрын
🤲🤲🤲
@asharafibnmohammed6142
@asharafibnmohammed6142 Жыл бұрын
എല്ലാ കുട്ടി ദൈവങ്ങളിൽ നിന്നും അല്ലാഹു രക്ഷപ്പെടുത്തട്ടെ.ആമീൻ
@abdulhakkim6956
@abdulhakkim6956 3 жыл бұрын
തുടരുക. അല്ലാഹു തൗഫീഖ് ചെയ്യട്ടെ
@crstiano_edittz4609
@crstiano_edittz4609 3 жыл бұрын
A amen
@minhas2019
@minhas2019 6 ай бұрын
Masha allah
@unaisknr9488
@unaisknr9488 10 ай бұрын
അൽഹംദുലില്ലാഹ്…🤲🏻
@ayisharasha120
@ayisharasha120 10 ай бұрын
Allahumma barik❤
번쩍번쩍 거리는 입
0:32
승비니 Seungbini
Рет қаралды 182 МЛН
I Sent a Subscriber to Disneyland
0:27
MrBeast
Рет қаралды 104 МЛН
ഇസ്റാഅ് വൽ മിഅ്റാജ് | Shereef Right
30:41