പുരാതന കാലത്ത് ഗ്രാമത്തിനകത്ത് നിന്ന് മാത്രമായിരുന്നു വിവാഹങ്ങൾ നടന്നിരുന്നത് എന്ന് വിഡിയോയിൽ പറയുന്നുണ്ട്. അത് സത്യമല്ല. പുരാതന കാലത്ത് പോലും അകലെയുള്ള ഗ്രാമങ്ങളുമായുള്ള വിവാഹങ്ങൾ നമ്പൂതിരിമാർക്കിടയിൽ സാധാരണമായിരുന്നു. ഈ അടുത്ത കാലം വരെ വരന്റെ വീട്ടുകാർ വരന്റെ കുടുംബത്തിന്റെ പരമ്പരാഗത താലി തന്നെ വധു ധരിക്കണമെന്നു നിർബന്ധം പിടിച്ചിരുന്നു. അതു തന്നെയാണ് പുരാതന നമ്പൂതിരി പാരമ്പര്യവും. അറിവുള്ളവർ അത് ഇപ്പോഴും തുടരുന്നുണ്ട്. പലപ്പോഴും വധുവിന്റെ നാട്ടിലെ തട്ടാനാണല്ലോ താലിയുണ്ടാക്കേണ്ട ചുമതല കൈവരുക. ഈ പാരമ്പര്യ താലി ഡിസൈനുകളും മണി ഡിസൈനുകളും അറിവുള്ള തട്ടാന്മാർ കേരളത്തിലുടനീളം ഉണ്ടായിരുന്നു. ഇപ്പോഴുമുണ്ട്. എന്നാലും, എല്ലാ താലി ഡിസൈനുകളും എല്ലാ മണി ഡിസൈനുകളും എല്ലാ തട്ടാന്മാർക്കും അറിഞ്ഞുകൊള്ളണമെന്നില്ല. അത്തരം സന്ദർഭത്തിൽ വരന്റെ കുടുംബത്തിന്റെ പരമ്പരാഗത താലി ഡിസൈൻ വധുവിന്റെ നാട്ടിലെ തട്ടാന് sample ആയി കാട്ടി കൊടുക്കുകയാണ് പതിവ്. കൃത്യ അളവിൽ തട്ടാൻ താലി ഉണ്ടാക്കി തരും. Dr. വിനോദ് ഭട്ടതിരിപ്പാട്
@keerthyhareesh55932 жыл бұрын
കുറെ അറിയാത്ത അല്ലെങ്കിൽ നമ്മൾ ശ്രദ്ധിക്കാതെ വരുന്ന കാര്യങ്ങൾ മനസ്സിലാക്കി തന്നു.. Well done sister🥰🥰🥰
@sujathadevinandanam34592 жыл бұрын
നല്ല അവതരണം ഇന്നത്തെ ആത്തേമ്മാർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഭംഗിയായി പറഞ്ഞിരിക്കുന്നു. അഭിനന്ദനങ്ങൾ
@a.k.hemalethadevi43802 жыл бұрын
വീഡിയോ ഇഷ്ടമായി.. വളരെ ഉപകാരപ്രദം. പിന്നെ ചെങ്ങന്നൂർ ഗ്രാമത്തിലെ താലിയെക്കുറിച്ചെനിക്കറിയാവുന്ന കാര്യം കൂടി പറയട്ടേ. തട്ടാൻ നമ്മുടെ ഇല്ലത്തു വന്ന് താലിക്കുള്ള പൊന്ന് ഉരുക്കുന്നു. പരദേവതയുടെ മുന്നിൽ ഇരുന്നാണിതു ചെയ്യുന്നത്. ഇല്ലത്തെ മംഗല്യ സ്ത്രീ വാങ്ങി പരദേവതയുടെ മടിയിൽ വെച്ചിട്ട് എടുത്തു കൊണ്ടുവരുന്നു. നമ്പൂരാരും ചെയ്യാറുണ്ട്. ഒരു പവനിലാണു താലിയുണ്ടാക്കുക.അതിൽ നിന്നും ചെങ്ങന്നൂർ ഭഗവതിക്ക് ഒരു ചെറു താലിയുണ്ടാക്കി നടക്കുവെയ്ക്കും. താലിയ ടെ മുകളിൽ 9 മുത്തുകൾ കാണുന്നത് നവഗ്രഹങ്ങളെ സൂചിപ്പിക്കുന്നുവത്രേ. നന്ദി.🙏🏻🙏🏻
@Kunjaathol2 жыл бұрын
പറഞ്ഞു തന്നതിൽ ഒരുപാട് നന്ദി. ചെങ്ങന്നൂർ ഗ്രാമത്തിലെ വിവരങ്ങൾ കിട്ടാനാണ് എനിക്ക് ഏറ്റവും അന്വേഷിക്കേണ്ടി വന്നത്. നേരിട്ട് പരിചയമുള്ള ആരുമുണ്ടായിരുന്നില്ല.
@sreelu2866 ай бұрын
ഇതിനെ കുറിച്ച് അന്വേഷിക്കാൻ എടുത്ത മനസിനും effort നും ഒരുപാട് നന്ദി ❤
@Asliceofheaven232 жыл бұрын
Sandrayude അവതരണം ആണ് എന്നും ഇഷ്ടം.. കണ്ട് കൊണ്ടിരിക്കുമ്പോൾ രണ്ടു ഭാഗത്ത് തലമുടി കെട്ടി പഴയ കൂട്ടുകാരിയെ തന്നെ ഓർമ്മവരുന്നു🤗🤗🤗... വീഡിയോ നന്നായിട്ടുണ്ട് ഡാ
@Kunjaathol2 жыл бұрын
😍🤗
@umasree95142 жыл бұрын
നല്ല അന്വേഷണം .. അവതരണം... അഭിനന്ദനങ്ങൾ സാന്ദ്ര... 21 ദേശത്ത് താലിക്കൂട്ടത്തിന് പകരം ചരടിൽ നിറയെ മണിയാണ് ത്രെ പണ്ട് ധരിക്കാറുള്ളത് എന്ന് കേട്ടിട്ടുണ്ട്. പിന്നീട് പല ദേശങ്ങളിൽ നിന്നുള്ള സ്വാധീനം മാറ്റങ്ങൾ വരുത്തിയതാകാം
@Kunjaathol2 жыл бұрын
അതെയോ... 😀 എന്റെ അന്വേഷണത്തിൽ ഞാൻ കേട്ടത് പണ്ട് സ്ഥിരം അണിയുന്ന ചരടിൽ തന്നെ ധാരാളം മണികൾ ഉണ്ടായിരുന്നു എന്നും പിന്നീട് സാമ്പത്തിക ക്ലേശങ്ങളുടെ ഫലമായി മൂന്നു മണിയും താലിയും നിലനിർത്തി ബാക്കിയെല്ലാം അഴിച്ചു മാറ്റുകയുമാണ് ഉണ്ടായത് എന്നാണ്. മണിയുടെ എണ്ണം കുറഞ്ഞെന്നേ ഉള്ളൂ എന്നാണ് എനിക്ക് മനസ്സിലായത് ട്ടോ. കൂടുതൽ അന്വേഷണങ്ങളും പഠനങ്ങളും ഈ വിഷയത്തിൽ ഇനിയും നടക്കേണ്ടിയിരിക്കുന്നു.
@hishamsalim49082 ай бұрын
ഏതൊക്കെ ആണ് കോഴിക്കോട്ടെ 21 ദേശങ്ങൾ
@KunjaatholАй бұрын
കോഴിക്കോട്ടെ 21 ദേശങ്ങൾ - kzbin.info/www/bejne/m3PWmYRsoslpfdksi=roFaW1m2a053erfq
@KunjaatholАй бұрын
@hishamsalim4908 കോഴിക്കോട്ടെ 21 ദേശങ്ങൾ - kzbin.info/www/bejne/m3PWmYRsoslpfdksi=roFaW1m2a053erfq
@ushadevitm8183 Жыл бұрын
വളരെ നല്ല അറിവ് ആയിരുന്നു.. അവതരണം വളരെ നന്നായി.. 🙏
Ente thali, kaimukk paksham thali... Tradition ariyate, etho dheshathinte, traditional thali enik kitti... 😊
@siyamr47042 жыл бұрын
Sandra... well prepared, well presented!👍
@Sanilakumari.NSanilaknАй бұрын
തോട്ടി വർഗ്ഗത്തിന്റെ താലി ഒന്ന് കാണിക്കാമോ
@divyaaneesh6743 Жыл бұрын
നല്ല അവതരണം.. Well done for Ur research about this topic🌹🌹🌹
@bindusankar-sajit16832 жыл бұрын
വളരെ ഇഷ്ടപ്പെട്ടു. നമ്മുടെ കമഴ്ത്തി താലിയും മലത്തി താലിയും മാത്രമേ കണ്ടിട്ടുള്ളൂ. ഇത്ര അധികം രുപ വ്യത്യാസം ഉണ്ട് എന്ന് ധരിച്ചിരുന്നില്ല. വളരെ നല്ല ഗവേഷണം 🙏🏻 Comment ൽ കുടൂതൽ പേരിൽ നിന്നും വിവരങ്ങൾ ലഭിക്കുമെന്നും ഇതിന് ഒരു തുടർ ഭാഗം ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു...
@bindusankar-sajit16832 жыл бұрын
കമഴ്ത്തി താലി ഇരു വശത്തും മണിയോട് കൂടിയും Spare താലി ഒരൂ വശം മണിയോടു കൂടിയുമാണ് എനിക്ക് അച്ഛൻ അണിയിച്ചത്. ഇല്ലവും തറവാടും പെരുമനം ഗ്രാമം.
@Kunjaathol2 жыл бұрын
ഒരുപാട് സന്തോഷം. വിഡിയോ കൂടുതൽ പേരിലേക്ക് എത്തിക്കുമല്ലോ 😊 കൂടുതൽ അറിവുകൾ ലഭിക്കുന്ന മുറക്ക് ഒരു തുടർഭാഗം ചെയ്യാം ട്ടോ.
@maalu.732 Жыл бұрын
വളരെ നല്ല അറിവുകൾ... നന്ദി 😊🙏🙏
@Kunjaathol Жыл бұрын
വിഡിയോ പങ്കുവക്കുമല്ലോ...
@kumaripm10302 жыл бұрын
Sandra .... നന്നായി ,sradhiikkatha കുറേ അറിവുകൾ, ഡ്രസ്സ് നന്നായി 😍👍👌🤝🤝🥰
@geethadevien60352 жыл бұрын
വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു
@LovelyDreams-de2wtАй бұрын
Pine taalkootathinte shape vetyasam achinte vetyasamanu. Thrissur sideil nammude taalikootathinte ach proprr ayulkath thottante shopilum Bhimayilum crownilum oke ullo Baakiyullidathonum proper ach illaaa
Thank you so much 😊😊 കൂടുതൽ പേരിലേക്ക് ഈ വിഡിയോ എത്തിക്കുമല്ലോ.
@suseelavasudevan97332 жыл бұрын
നല്ല അവതരണം അഭിനന്ദനങ്ങൾ
@Vishnucheppayikodu2 жыл бұрын
വിവരണം നന്നായി
@sandravijay1844 Жыл бұрын
Superb nalloru content ayirunnu😍
@vidhuvijay76152 жыл бұрын
Well studied & നല്ല അവതരണം സാന്ദ്രേ. 😊👍
@savithrikavanad38202 жыл бұрын
വളരേ നന്നായി വിവരണം എa
@smithatp93282 жыл бұрын
നല്ല വിവരണം 👌👌
@Devuttyraj Жыл бұрын
Thaalikuttam nambootheri alkark mathrame use cheyyan pattathullo doubt annutto .. nalla bhangiyund ath kanaan♥️🧿
@Kunjaathol Жыл бұрын
പണ്ട് അങ്ങനെ മാത്രമാണ് പതിവുണ്ടായിരുന്നത്. അത് ഒരു identity യുടെ ഭാഗമായിരുന്നു. ഇന്ന് അങ്ങനെയുണ്ട് എന്ന് കരുതുന്നില്ല.
@Devuttyraj Жыл бұрын
@@Kunjaathol thank you da.. ath pole thonikunna traditional mala undo ?
@Kunjaathol Жыл бұрын
അത് പോലെ തോന്നിക്കുന്ന വേറെ മാല എന്റെ അറിവിൽ ഇല്ല. എന്നാൽ താലിക്കൂട്ടം ഇപ്പോൾ സ്വർണ്ണകടകളിൽ ലഭ്യമാണ്.
@Kunjaathol Жыл бұрын
കുഞ്ഞാത്തോലിൽ പാരമ്പര്യ ആഭരണങ്ങളുടെ ഒരു സീരീസ് തുടങ്ങിയിട്ടുണ്ട്. അത് വഴി കൂടുതൽ ആഭരണങ്ങൾ പരിചയപ്പെടാം.
@mydhilivarma3428 Жыл бұрын
Alla ..njangalum malarthi thalikoottam upayogikarundu.. ente ammede madathil malarthi thaliyum, achante kovilakathu nagaphanam thinte shape thaliyanu penkuttikalku. Njangalude idayil amma veedu side thali anu bride dharikuka...paiyante veetil ninnu ullathala
@binduk928810 ай бұрын
Nannayittundu❤
@sreelathaviswanadhan1874 Жыл бұрын
Well said ...🎉
@SijuKSreekumar2 жыл бұрын
❤❤👌👌👍👍 Good video . Informative
@krishnaprabha38627 ай бұрын
Kasaragodu othiri vibhagakkarund. vannan samudhayakarde thaali ye patti parayamo
@sumavasudevan68702 жыл бұрын
നന്നായിട്ടുണ്ട്..സാന്ദ്ര
@valsalaneelakandan59242 жыл бұрын
സാന്ദ്രേ അവതരണം നന്നായിട്ടുണ്ട്👌👌👏
@hithavasudevan6572 жыл бұрын
Nalla avatharanam sandre👏👏
@umasatheesan3532 жыл бұрын
നല്ല അവതരണം
@milanmilanmohan76229 ай бұрын
Great 👍
@bpysvanithavedi31072 жыл бұрын
സാന്ദ്ര, ഗംഭീരമായി😍
@karthikeyanarumugam55132 жыл бұрын
Good presentation
@divyarajesh18212 жыл бұрын
നല്ല അറിവുകൾ ... 😍😍👌👌
@MP-wx7sy2 жыл бұрын
Thankyou for the information 🙏Veli samayathu Namboothiri streekal idunna special traditional ornaments kudi kanikkamo ??
@Kunjaathol2 жыл бұрын
തീർച്ചയായും. വിവര ശേഖരണത്തിന് കുറച്ച് സമയം തരൂ ട്ടോ.
@shilnavijeesh74262 ай бұрын
Kore ayy agrahikunnu
@ushaneelakandan25902 жыл бұрын
സാന്ദ്രേ, അസ്സലായി. നല്ല വിവരണം. പണ്ട് പെൺകുട്ടികൾ കഴുത്തിൽ ചരടു കെട്ടിയിരുന്നു. ഒരു പക്ഷെ കഴുത്ത് ഒഴിഞ്ഞു കിടക്കരുതെന്ന് കരുതി ചെയ്യുന്നതാവും .
@marker00162 жыл бұрын
ചില ക്രിസ്തീയ വിഭാഗങ്ങൾ വിവാഹത്തിന് മിന്ന് കെട്ടുന്ന ചടങ്ങ് ഉണ്ട്....അതിൽ പയ്യന്നൂർ ❤️ ഹൃദയതാലിയിൽ (ഏകദേശം രൂപം)കുരിശു ആലേഖനം ചെയ്ത മിന്നുകളാണ് ഉപയോഗിച്ചു കാണുന്നത്.... മലയാളി ക്രൈസ്തവ സ്ത്രീകൾ മാത്രം ആണ് ഇത് ചെയ്യുന്നത്.... തുണി നൽകുന്ന ആചാരവും ഉണ്ട്.... വീഡിയോ വളരെ ഇഷ്ടപ്പെട്ടു....അവതരണവും...
@Kunjaathol2 жыл бұрын
ഒരുപാട് സന്തോഷം 😀
@MeeraVidyasagar7 ай бұрын
Ivideyulla Christians muzhuvan oru kaalathe Hindus aayirunnu.athinalanu minnukettu.original Christians nu only ring exchange
@srinathunni6586 Жыл бұрын
Please make a video on Mookkolakkallu" or "Kuttivecha Mothiram" worn by young girls
@Kunjaathol Жыл бұрын
തീർച്ചയായും ചെയ്യാം ട്ടോ.
@Kunjaathol Жыл бұрын
മൂക്കോലക്കല്ല് എന്നും കുറ്റി വച്ച മോതിരം എന്നും അറിയപ്പെടുന്ന ആഭരണത്തെക്കുറിച്ച് അറിയാൻ - kzbin.info/www/bejne/gYvKd4qhl9Nrabssi=A8G4VjMiBxQuocN9
@srinathunni6586 Жыл бұрын
I was eagerly waiting for this video. വിശദമായി കണ്ടതിൻ്റെ ശേഷം ഞാൻ comments പറയാം. Thank you.
@nishaabhilash21252 жыл бұрын
Interesting ❤
@pushpaunnikrishnan76712 жыл бұрын
സാന്ദ്രേ, അസ്സലായിട്ടുണ്ട് 👏
@geethapratapkumar972210 ай бұрын
Talikoottam evide kittum.
@KunjaatholАй бұрын
Jewellery shopകളിൽ ലഭ്യമാണ്
@parvathypv59042 жыл бұрын
Superb
@govindarajv9613 Жыл бұрын
👍
@aryavishnu17452 жыл бұрын
സാന്ദ്രേ...അസ്സലായിണ്ട് ...
@Ishavarrier996211 ай бұрын
Ethil skip aaya oru thaali ond chathurathil erikunna thali Brahmins thanneyann.athinthe peru kudi arijal kollamarnnu
@Kunjaathol11 ай бұрын
ചിത്രമോ മറ്റോ ഉണ്ടെങ്കിൽ kunjaaathol@gmail.com ലേക്കോ Facebook, Instagram മെസ്സേജ് ആയോ അയക്കാമോ? അന്വേഷിച്ചു പറയാം
@hishamsalim49082 ай бұрын
തമിഴ് ശൈലി ആയിരിക്കും
@evlin4112 Жыл бұрын
Hey viswakarma thali ye kurich ario
@Kunjaathol Жыл бұрын
ഇല്ല ട്ടോ.
@hishamsalim49082 ай бұрын
ഏതൊക്കെ ആണ് കോഴിക്കോട്ടെ 21 ദേശങ്ങൾ
@Kunjaathol2 ай бұрын
കോഴിക്കോട്ടെ 21 ദേശങ്ങൾ - kzbin.info/www/bejne/m3PWmYRsoslpfdksi=sBOHqkAH6H7UqoyF
@meerajoseph2849 Жыл бұрын
Namboothiri ladies nte hair care especially mudi kettunnathu - oru special bun pole kettumallo - kaanichu tharaamo, please?
@Kunjaathol Жыл бұрын
അതിനെക്കുറിച്ചു ഒരു വിഡിയോ ചെയ്യാം ട്ടോ
@vidyasivani33424 ай бұрын
Endhanu anyanyam.. Dheshadanam movie il aa kutty athu chollukayum sanyasam sweekarikkan thiranjedukkapettu...
@Kunjaathol4 ай бұрын
ഋഗ്വേദ പണ്ഡിതരുടെ ഒരു സദസ്സാണ് കടവല്ലൂർ അന്യോന്യം. തൃശ്ശൂർ ജില്ലയിലെ കടവല്ലൂരിൽ വച്ച് നടക്കുന്ന ഈ വേദിയിൽ വേദ പാണ്ഡിത്യം തെളിയിക്കാനുള്ള ധാരാളം അവസരങ്ങൾ ഉണ്ടാകും. ദേശാടനം സിനിമയിൽ ഉണ്ണി ആ പ്രായത്തിൽ തന്നെ അത്തരത്തിലുള്ള ഒരു മത്സരത്തിൽ പങ്കെടുക്കുകയും അതിൽ വിജയിക്കുന്നതായി കാണിക്കുന്നുമുണ്ട്. സാധാരണ ആർക്കും പറ്റാത്ത വിധത്തിലുള്ള ആ പ്രയോഗം കണ്ട് എല്ലാവരും അത്ഭുതപ്പെട്ടു എന്നും കാണാം. സമയവും സൗകര്യവും ഒത്തുവന്നാൽ ഇതിനെക്കുറിച്ചു ഒരു വിഡിയോ ചെയ്യാം ട്ടോ.
@geethamurali61522 жыл бұрын
👌❤️
@induthekkedam23662 жыл бұрын
സാന്ദ്ര.... 👌💓💓🌹
@Keepingupwithmeenakshi Жыл бұрын
Achan illatha penkuttikalo?
@Kunjaathol Жыл бұрын
അച്ഛനാണ് താലി കെട്ടിക്കുക എന്ന പരാമർശത്തെ സംബന്ധിച്ചാണ് ഈ ചോദ്യം എന്ന് പ്രതീക്ഷിക്കുന്നു. അച്ഛൻ ജീവിച്ചിരിപ്പില്ലെങ്കിൽ അച്ഛന്റെ സഹോദരന്മാരാണ് സാധാരണയായി ആ ചുമതല ഏറ്റെടുത്ത് കാണാറുള്ളത്. എന്നാൽ ഇല്ലത്തെ ആർക്കും ചെയ്യാവുന്നതാണ്. ഇല്ലത്തെ പുരുഷന്മാർ ആരും ഇല്ലെങ്കിൽ 10 പുലയുള്ള ഇല്ലത്തുള്ള നമ്പൂരാർക്കും ആവാം. അതുമില്ലെങ്കിൽ 3 പുലയുള്ള ഇല്ലത്തുള്ള നമ്പൂരാർക്കും ആവാം. അതുമില്ലെങ്കിൽ അമ്മാത്തുള്ളോർക്കും ആവാം. അതുമില്ലെങ്കിൽ ഏതു നമ്പൂരിക്കും ആവാം എന്നാണ് അന്വേഷണത്തിൽ കിട്ടിയ വിവരം.
@smithakp5836 Жыл бұрын
സഹോദരന്‍ cheyyarund
@ajok94182 жыл бұрын
🙏👏
@Asliceofheaven232 жыл бұрын
❤️❤️❤️
@kailaspaloor2 жыл бұрын
👌🏽
@nigalmadasheri19782 жыл бұрын
അതേയ് . 😀കൈതപ്രത്ത് സോമയാഗം💯 ഉണ്ട് ഈ ഏപ്രിൽ 20__23തീയ്യതി .. വരുന്നോ✍️?✌️
@shumishajana954411 ай бұрын
Hi Thaalikootam non Hindus nu aniyamo?
@Kunjaathol11 ай бұрын
ഇന്ന് താലിക്കൂട്ടം എല്ലാ സ്വർണ്ണ കടകളിലും ലഭ്യമായതിനാൽ പലരും അണിഞ്ഞു കാണുന്നുണ്ട്. പണ്ട് പതിവുണ്ടായിരുന്നില്ല എന്ന് തോന്നുന്നു.
@shumishajana954411 ай бұрын
@@KunjaatholOk Thank you
@devik.snamboodiri75772 жыл бұрын
സാന്ദ്രാ👍👌👏👏
@dayavijesh2399 Жыл бұрын
Naboori leadies allathavarku e thali estappettu aniyan pattumo
@Kunjaathol Жыл бұрын
അണിയുന്നതിൽ തെറ്റൊന്നും ഉണ്ടെന്ന് കരുതുന്നില്ല. ഓരോന്നും ഒരു സംസ്കാരത്തിന്റെ, ഒരു കാലഘട്ടത്തിന്റെ മുദ്രകളായിരുന്നു. അവ നിലനിർത്തുക എന്നത് മാത്രമേയുള്ളൂ.
@Saliniunnikmukundan11 ай бұрын
താലിക്കൂട്ടത്തിനെ തന്നെയല്ലേ ശരപ്പൊളി മാല എന്നു പറയുന്നത്? അത് നമുക്ക് സാധാരണ ornament ആയി ഉപയോഗിക്കാമോ? കല്യാണം കഴിയാത്തവർക്ക് ഇടാൻ പറ്റുമോ
@Kunjaathol11 ай бұрын
താലിക്കൂട്ടവും ശരപ്പൊളിമാലയും വ്യത്യസ്തമാണ് ട്ടോ. തെക്കൻ നാട്ടിലാണ് ശരപ്പൊളി മാലക്ക് കൂടുതൽ പ്രാധാന്യവും ജനപ്രീതിയും. മൂന്നിഴ മണി പോലെ ഏതെങ്കിലും പ്രത്യേക അവസരങ്ങളിൽ മാത്രം ധരിക്കുന്നതാണെന്ന് മനസ്സിലാക്കിയിട്ടില്ല. എന്നാൽ സുമംഗലികളാണ് അത് ധരിക്കാറുള്ളത്.
@hishamsalim49082 ай бұрын
പുല്ലൂർ യോഗം തുളു ബ്രാഹ്മണർ ആണോ
@Kunjaathol2 ай бұрын
പുല്ലൂർ യോഗത്തിൽ ഇപ്പോൾ ഉള്ള ഇല്ലങ്ങൾ 32 തുളു ഗ്രാമങ്ങളിൽപ്പെട്ടവരാണ്.
@sreerajrsrs2 жыл бұрын
നമ്പൂതിരി സ്ത്രീകൾ സ്വർണ്ണം കൂടുതൽ പണ്ട് ഉപയോഗിച്ചിരുന്നോ ? വള , മോതിരം ഒക്കെ എങ്ങിനെയാണ്. വലിയ രീതിയിൽ ആഭരണം അണിയുന്നതിൽ വിലക്കുണ്ടായിരുന്നില്ലെ?
@Kunjaathol2 жыл бұрын
ദാരിദ്ര്യം മൂലം ആഭരങ്ങൾ ഇല്ലാതിരുന്ന അഥവാ മറ്റു ഇല്ലങ്ങളിൽ നിന്ന് കടം വാങ്ങി ഉപയോഗിച്ചിരുന്ന അവസരങ്ങളെക്കുറിച്ച് കേട്ടിട്ടുണ്ട്. വിലക്കിനെക്കുറിച്ചൊന്നും കേട്ടിട്ടേ ഇല്ല. ചില ചടങ്ങുകൾക്ക് ധരിക്കേണ്ടതായ പ്രത്യേക ആഭരണങ്ങൾ ഉണ്ടായിരുന്നു. വളകൾ പ്രധാനമായും ഓട്ടുവളകൾ ആയിരുന്നു. ആഭരണങ്ങളെക്കുറിച്ച് കൂടുതൽ വിവരശേഖരണം നടത്തിയ ശേഷം ഒരു വിഡിയോ ചെയ്യാം. അതിൽ കൂടുതൽ വിവരങ്ങൾ ഉൾക്കൊള്ളിക്കാൻ ശ്രമിക്കാം.
@sreerajrsrs2 жыл бұрын
ഒരു വേളി കഴിഞ്ഞ നമ്പൂതിരി സ്ത്രീ എന്നാൽ ശരിക്ക് ഗൃഹസ്ഥാശ്രമമുള്ള സന്യാസിനി തന്നെയല്ലെ ? ഭർത്താവിന്റെ മരണ ശേഷം പൂർണ്ണ സന്യാസവും. അങ്ങിനെയല്ലായിരുന്നോ പഴയ രീതികൾ. ഞാനിതിൽ വിദഗ്ധ നല്ല , അറിയാൻ വേണ്ടി ചോദിച്ചു എന്ന് മാത്രം. ചിലപ്പോ തെറ്റായിരിക്കും. ബ്രാഹ്മസ്വം മഠങ്ങളിലെ സാമിയാരുടെ ഒക്കെ അതേ വേഷത്തിന്റ സ്ത്രീ വേർഷൻ അല്ലായിരുന്നോ നമ്പൂതിരി സ്ത്രീകളുടെ വേഷം. ഇതിനെ പറ്റി കൂടുതൽ അറിയാൻ വേണ്ടി ചോദിക്കുന്നു എന്ന് മാത്രം.
@Kunjaathol2 жыл бұрын
തീർച്ചയായും അല്ല. ഉള്ളടക്കത്തിന്റെ കാര്യത്തിൽ വിവാഹച്ചടങ്ങുകളും സന്യാസച്ചടങ്ങുകളും ഒരുപാട് വ്യത്യസ്തമാണ്. വിവാഹച്ചടങ്ങുകളിലൂടെ വിവാഹിതരായി തീർന്ന നമ്പൂതിരി സ്ത്രീകൾ ഒരിക്കലും സന്യാസിമാരാകുന്ന പ്രശ്നമേയില്ല. നമ്പൂതിരിസ്ത്രീകളുടെ വേഷവിധാനങ്ങൾ സന്യാസിമാരുടേതുമായി ഒരു സാമ്യവുമില്ല.
@Tramptravellermalayalam2 жыл бұрын
🌹🌹🌹🌹🌹🌹
@faisalm712 Жыл бұрын
നല്ല അവതരണം. പക്ഷേ, പല താലികളും ആരാണ് ഉപയോഗിക്കുന്നത് എന്ന് പറയുന്നില്ല . ഉദാ: താലിക്കൂട്ടം .
@Kunjaathol11 ай бұрын
ഓരോ താലിക്കൂട്ടവും അതാത് സ്ഥലങ്ങളിലെ അഥവാ നമ്പൂതിരി ഗ്രാമങ്ങളിലെ അന്തർജ്ജനങ്ങളാണ് ഉപയോഗിക്കാറുള്ളത്. അതുപോലെ, വടക്കൻ കേരളത്തിൽ താലിക്കൂട്ടം ഉപയോഗിക്കുന്ന പതിവ് പണ്ടുണ്ടായിരുന്നില്ല എന്നാണ് മനസ്സിലാക്കുന്നത്.
@aryadilip16352 жыл бұрын
ഏട്ത്തീ.... വരന്റെ ദേശം എവിടെയാണ് അവിടെ ഉള്ള താലിയാണ് നവ വധുവിന് അണിയിക്കേണ്ടത് എന്ന് കേൾക്കാറുണ്ട്. പിന്നെ ഒരു സംശയം ഉണ്ട് ഗുരുവായൂർ ഭാഗത്ത് ഒരു പ്രത്യേക തരം താലി കാണാറുണ്ട് ഏതാണ്ട് ഒരു നെറ്റിപ്പട്ടത്തിന്റെ ആകൃതി നടുവിൽ ഒരു കല്ലും. Well explained dear sister...🙌
@Kunjaathol2 жыл бұрын
നെറ്റിപ്പട്ടത്തിന്റെ ആകൃതി കോഴിക്കോട്ടെ 21 ദേശക്കാരുടെ തന്നെ ആകാനാണ് സാധ്യത. ചിലപ്പോൾ അതിൽ തന്നെയുള്ള രൂപമാറ്റങ്ങൾ ആകാം. ഫോട്ടോ കിട്ടുകയാണെങ്കിൽ അയച്ചു തരാമോ? kunjaaathol@gmail.com ആണ് email id.
@aryadilip16352 жыл бұрын
@@Kunjaathol ഏട്ത്തി പറഞ്ഞതു പോലെ അത് 21 ദേശക്കാരുടെ താലി തന്നെ ആണ് ട്ടൊ.🌝
@Kunjaathol2 жыл бұрын
ഫോട്ടോ കണ്ടു ട്ടോ. ചെറിയ ചെറിയ ഇത്തരം മാറ്റങ്ങൾ താലിയുടെ അച്ചിന്റെ ആണ്. 😊
@jayashibu4490 Жыл бұрын
ഒരു സ്ത്രീ ക്ക് രണ്ട് താലി പണിയാമോ?
@Kunjaathol Жыл бұрын
വിഡിയോയിൽ സൂചിപ്പിച്ചത് പോലെ ചരട് മാറ്റുന്ന സമയത്തേക്കായി പണ്ട് അന്തർജ്ജനങ്ങൾ രണ്ടു താലി വീതം ഉണ്ടാക്കിയിരുന്നു.