ഇത്തരം തറവാടുകളിൽ താമസിച്ചിട്ടില്ല. പക്ഷെ ഇതൊക്കെ കാണുമ്പോൾ പണ്ടപ്പഴോ ഇത്തരം സാഹചര്യത്തിൽ ജീവിച്ചിരുന്നതായി ഒരു nostalgic feel വരുന്നു.
@ghaah Жыл бұрын
thats not tharavad
@nsandhyacm3764 Жыл бұрын
മുൻ ജന്മത്തിൽ ജീവിച്ചിരുന്നിരിക്കാം... അതാവും ആ ഫീൽ തോന്നുന്നത്
@enigmatalks7133 Жыл бұрын
@@nsandhyacm3764 മു ജനത്തിന് തെളിവ് ഇല്ല.... ഇത് fake no proof no evidence
@Bhavana1558 Жыл бұрын
എനിക്കും അങ്ങനെ തോന്നാറുണ്ട്... പക്ഷേ എല്ലാ സ്ഥലങ്ങളും കാണുമ്പോ ഇല്ല... എന്താണോ എന്തോ... എന്തായാലും ആ feeling ഒന്ന് വേറെ തന്നെയാ.... 🤗
@thendan2023 Жыл бұрын
😂
@sankaranarayananm89752 жыл бұрын
ഇത്തരത്തിലുള്ള ധാരാളം ഇല്ലങ്ങൾ ഇന്നും കണ്ണൂർ ജില്ലയിൽ ഉണ്ട്. ഇപ്പോഴും ഈ പൈതൃകത്തെ സംരക്ഷിച്ചുവരുന്നു പല ഇല്ലക്കാരും
@gopivv6468 Жыл бұрын
ഇത്രയും കാലം ഇതൊന്നും പുറം ലോകത്തെ അറിയിക്കാത്തത് കൊണ്ട് ഈ ഇല്ലങ്ങൾ 4 കെട്ട് ആയാലും, 8 കെട്ട് ആയാലും ഭംഗിയായി നില നിൽക്കുന്നു. LDF .വരും പേടിക്കേണ്ട എല്ലാം ശരിയാക്കും.
@suchithraraghavan5335 Жыл бұрын
CPM will destroy all this.
@scert7329 Жыл бұрын
@@suchithraraghavan5335 Yes it should be.
@RamjiRao_Listening Жыл бұрын
@@suchithraraghavan5335 satyam. 😢. Needless education, literacy in kerala. Else royals would have lived king like. Dhannam indu
@krishnaprasadz Жыл бұрын
അപ്പോ ഇത്ര നാൾ ഇവിടം കമ്മ്യൂണിസ്റ്റ് അല്ലെ ഭരിച്ചത്?? അല്ലെങ്കിൽ കോൺഗ്രസ്സ് ആയിരിക്കും എന്തായാലും തീട്ട സംഘികൾ അല്ല..
@rajuts63479 ай бұрын
വിശ്വകർമ്മ പൂർവ്വികർ ക്ക് അഭിനന്ദനങ്ങൾ
@കേശുനമ്പൂതിരി Жыл бұрын
വളരെ വിജ്ഞാനപ്രദം, 64 ഗ്രാമങ്ങൾ - പന്നിയൂർ, പയ്യന്നൂർ അങ്ങനെ ----- ചാനലിന് എൻ്റെ ഹാർദമായ അഭിനന്ദനങ്ങൾ
@jayarajk72119 ай бұрын
നമ്മുടെ മനകൾ സംരക്ഷിക്കപ്പെടണം നമ്മുടെ അമുല്യ സമ്പത്താണ് അത്.
@shibikp9008 Жыл бұрын
കൈത്തപ്രം എന്ന് കേൾക്കുമ്പോ kaithapram ദാമോദരൻ നമ്പൂതിരി യെ ആണ് ഓർമ വന്നത്. വീഡിയോ മനോഹരം ❤️❤️
@@noneother773അതേ. പിലാത്തറയ്ക്കടുത്ത് കൈതപ്രം എന്ന ഗ്രാമത്തിൽ നിന്നാണ് ദാമോദരേട്ടൻ. (കണ്ണാടിയില്ലം)
@radhamanivs7433 Жыл бұрын
എത്ര മനോഹരം ലോകം ഉള്ള 🎉കാലം നിലനിൽക്കട്ടെ 🌹
@scert7329 Жыл бұрын
Never. Game over.
@jessymartin62869 ай бұрын
എത്രയോ അധഃകൃതരെ കൊന്നിട്ടുണ്ടാവും 🙏🏻😥
@Albinthankachan.1238 ай бұрын
അയ്യേ
@AnoopKumar-ii1wg5 ай бұрын
@@jessymartin6286 നിങ്ങൾ എന്തിന്റെ അടിസ്ഥാനത്തിൽ ആണ് ഇങ്ങനെ ഒരു കാര്യം ഉന്നയിച്ചത്,കേരളത്തിൽ ഉള്ള എല്ലാ നമ്പൂതിരിമാരും അധഃകൃതരെ കൊല്ലുന്ന പണി ആയിരുന്നോ,നിങ്ങളുടെ പഴയ തലമുറയിൽ ഉള്ളവർ എത്ര പേരെ കൊന്നിട്ടുണ്ടെന്ന് നിങ്ങൾ അന്വേഷിച്ചിട്ടുണ്ടോ ?
@radhakoramannil8264 Жыл бұрын
പഴമയെയും പഴയ തറവാടുകളെയും വളരെയധികം ഇഷ്ടപ്പെടുന്ന എനിക്ക് ഈ വീഡിയോ നന്നായി ഇഷ്ടപെട്ടു. കുളത്തിന് ഒരു പ്രത്രേക ഭംഗിയും പ്രൗഢിയും ഉണ്ട്. ഇതുപോലൊരു കുളം പെരളശ്ശേരി ക്ഷേത്രത്തിനടുത്തും കണ്ടിട്ടുണ്ട്. നന്ദി, നന്ദി . ഈ മന ഇനിയും ഒരായിരമാണ്ടെങ്കിലും നിലനില്ക്കട്ടെയെന്ന് ഈശ്വരനോടാ പ്രാർത്ഥിക്കുന്നു. മനയുടെ അകത്തളങ്ങളുടെ അതായത്, കിഴക്കിനി, വടക്കിനി, പടിഞ്ഞാറ്റ, ഥെക്കിനി , ഇവയുടെയെല്ലാം വീഡിയോ ഇടുമല്ലോ. കാണാനുള്ള ആഗ്രഹം കൊണ്ടാണേ.
@libinthomas69198 ай бұрын
❤❤
@sunikunnumal3922 Жыл бұрын
ഇത് പോലെ.ഉള്ള.വീഡിയോ പുതിയ തലമുറക്ക്.ഉപകാരം ആണ്.. നന്ദി നമസ്കാരം❤
@beenarani7003 Жыл бұрын
നന്നായിരിക്കട്ടെ 🙏എന്നും ഇതുപോലെ നിലനിൽക്കാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ
@anilavijayamohanakurup6023 Жыл бұрын
ലോകമുള്ള ഒരു കാലം നിലനിൽക്കട്ടെ🙏🏻
@anoopg9604 ай бұрын
അറിഞ്ഞ അറിവ് പകർന്നു തന്നതിന് നന്ദി.മനയും കുളവും അക്ഷരാത്ഥത്തിൽ ഞെട്ടിച്ചു. അരോചകമായി തോന്നിയത് തുളസിത്തറയിലെ ബക്കറ്റും അഴയിൽ ഉണക്കാനിട്ട അടിവസ്ത്രങ്ങളുമായിരുന്നു എന്ന് വിനയപൂര്‍വ്വം ചൂണ്ടികാണിക്കുന്നു.
@baburaj3985 Жыл бұрын
🙏സംഗീതത്തിന്റെ അതിപ്രസരണം കാരണം കമന്ററി കേൾക്കാൻപ്രയാസം
@Sss-us9zt8 ай бұрын
ഇതുകണ്ടപ്പോൾ കുട്ടിക്കാനത്തുള്ള ശ്രീ ചിത്തിര തിരുനാൾ മഹാരാജാവിന്റെ അമ്മച്ചിക്കൊട്ടാരം ഓർമ്മ വരുന്നു.
@bharathankannamkkott3062 Жыл бұрын
കാസറഗോഡ് ജില്ലയിലും ഉണ്ട്, അനേകം വർഷം പഴക്കമുള്ള ധാരാളം ഇല്ലങ്ങൾ.പുല്ലൂർ ഗ്രാമത്തിൽ മാത്രം 18മനകൾ ഉണ്ട്
@PmMedia-oj8cz11 ай бұрын
മനകളും നല്ല മനസ്സുകളും ധാരാളം ഉണ്ടാവട്ടെ
@kirand5698 Жыл бұрын
ഈ ജില്ലയിൽ കൈത്തപ്രം ആണ് ഞങ്ങളുടെ പൂർവികരും താമസിച്ചിരുന്നത് എന്ന് കേട്ടിട്ടുണ്ട് ഇവിടെ നിന്നും പോയി വയനാട്ടിൽ താമസിച്ചിരുന്ന ഞങ്ങളുടെ പൂർവികർ ടിപ്പുവിന്റെ പടയോട്ട കാലത്തു മനയും സ്വത്തും ഉപേക്ഷിച്ചു ഓടേണ്ടി വന്നു എന്നാണ് ചരിത്രം ഇതു കണ്ടപ്പോൾ കണ്ണ് നിറഞ്ഞു ചിലപ്പോൾ ഞങ്ങളുടെ സ്വന്തക്കാർ തന്നെ ആയിരിക്കും ഇവർ ഒക്കെ ❤🙏🙏
@vijayanpillai2739 Жыл бұрын
Most of the royals and Namboothiris along with Syrian Christians were given refuge by Kochi and Travancore. My guess is present day Kottayam, Alleppey, Ernakulam and Trichur mostly
@scert7329 Жыл бұрын
Tipu gave respect to women unlike brahmins.
@Sigma123-q4n Жыл бұрын
@@scert7329 😂😅
@annaankunj Жыл бұрын
പണ്ട് നമ്പൂതിരിയും നായന്മാരും ബ്രിട്ടീഷുകാരും കൂടെ ചേർന്ന് ഒരുപാടു ക്രൂരതകൾ കീഴ്ജാതിക്കാരോട് കാട്ടികൂട്ടിയതല്ലേ, മുൻതലമുറയുടെ ക്രൂരതകൾക്ക് ഇന്നുള്ളവർ അനുഭവിക്കുന്നു
കുറഞ്ഞത് ഒരു 5 പേരെങ്കിലും വേണം. ഇല്ലെങ്കിൽ ഭ്രമയുഗം ആയിരിക്കും.
@B.A_Sree4 ай бұрын
എനിക്ക് കാണാൻ ഇഷ്ടം ആണ്.താമസിക്കാൻ പേടി ആണ്
@ashwanaa3946 Жыл бұрын
എന്നും നിലനിൽക്കട്ടെ 👍👍😍
@ടിപ്പുസുൽത്താൻ-ജ3ജ2 жыл бұрын
ശ്രീനി പൊളിയാണ് 💞
@hardtrailrider8 ай бұрын
ടിപ്പുവിന്റെ "നവോദ്ധാന ഇന്തിഫാടയിൽ " ഇതൊക്കെ രക്ഷപ്പെട്ടു എന്നത് തന്നെ അദ്ഭുതകരം.
@muhammedcp62935 ай бұрын
Tipuvena nenapolatha hamukani vargeyavadeyakuni
@kalidasankuriyedathkuriyed1522 жыл бұрын
നല്ല വിവരണം..ശനിയും ഇത്തരം വീഡിയോകൾ ചെയ്തു തരു
@uthamanperuvalathuparambu2114 Жыл бұрын
ശ്രീനി നീ എവിടെ ആക്കിരുന്നു യാ
@abdulkadershaman8629 Жыл бұрын
orupad sandhosham thonni ee video kandalpol
@anishma5238 Жыл бұрын
ഈ മനോഹര തീരത്തു തരുമോ ഇനിയൊരു ജന്മം കൂടി 🙏
@FaheemaRajeem4 ай бұрын
Sherikum oru kouthukam tanne😍❤️ thank you for sharing 👏🏻
@MalluStyleMultiMedia Жыл бұрын
Excellent video.. thanks for sharing .. really interesting..
@SivadasanT-wv4no Жыл бұрын
മികച്ച അവതരണം 💕👍👍
@cliffmathew9 ай бұрын
Thank you for sharing. It is amazing, and these stories makes me feel connected to our great shared history and culture. It is admirable that that gentleman resisted the pressure to destroy and build another ugly structure over this beautiful traditional house. While living in Kerala, I never felt how amazing our state is. Every time I go back, I make it a point to enjoy and learn more about our heritage
@rijithrajr4080 Жыл бұрын
കൂത്തുപറമ്പ് പാറാൽ എന്ന സ്ഥലത്തും ഇതുപോലെ മനകൾ കണ്ടിട്ടുണ്ട് 👍🏼
@PmMedia-oj8cz11 ай бұрын
ഒട്ടു മിക്ക നാടുകളിലും മനകളും ഇല്ല ങ്ങളും ക്ഷേത്രങ്ങളും ഗാംഭീരമായി തല ഉയർത്തി നിൽക്കുന്നുണ്ട് അതൊക്കെ നമ്മുടെ നാടിന്റെ ഐശ്വര്യവും അഭിമാനവും ആണ് അവിടങ്ങളിൽ ഒന്നും ഈ കാലഘട്ടത്തിൽ ജാതി അടിസ്ഥാനത്തിൽ നോക്കാനിക്കരുത് എല്ലാവർക്കും നല്ലത് വരട്ടെ
@ramkumarr53039 ай бұрын
@@PmMedia-oj8czകുത്ത്പറബിൽ ഏറ്റവംകൂടുതൽ ഉള്ള സമുദായം എത് ആണ്
@arundhathi19 Жыл бұрын
സങ്കല്പത്തിൽ മാത്രം കണ്ട ഈ ഇല്ലം വീഡിയോയിൽ കണ്ടപ്പോൾ സന്തോഷമായി.
@damodarandamo9437 Жыл бұрын
ധാരാളം ഇല്ലങ്ങൾ ഉള്ള നാടാണ് കണ്ണൂർ ഉദാഹരണം തളിപ്പറമ്പ് മനക്കൽ എന്ന പേര് വരാൻ കാരണം തന്നെ ധാരാളം മന നമ്പൂതിരിമാരുടെ ഇല്ലം ധാരാളമുണ്ടായിരുന്ന ഒരു നാടാണ് കണ്ണൂർ ജില്ല
@nandakumarmadhavan179810 ай бұрын
അവരെ സംരക്ഷികാൻ നമ്മളെല്ലാവരും തയ്യാറാവണം.... അവരാണ് ഈ നാടിൻ്റെ ജീവ സ്പന്ദനം
@@AS.k-v8x 😝😝😝😝 വിവരം ഇല്ലാത്തവരോട് ഞാൻ തർക്കിക്കാറില്ല.. സവർണരേ പോലെ വാങ്ങി നക്കിയ ഒരു ജനതയും ഈ നാട്ടിൽ ഇല്ലാ... 😝😝
@madathilkhalid4712 Жыл бұрын
എന്റെ പിതാവിന്റെ കൂടെ നന്നേ ചെറുപ്പത്തിൽ അവിടെ പോയ ഒരു ഓർമ്മ തിരിച്ചു കിട്ടി.
@nisarpgm230 Жыл бұрын
അത് എവിടെയാ സ്ഥലം
@ME-fn3ez Жыл бұрын
എവിടെയാ സ്ഥലം?
@PmMedia-oj8cz11 ай бұрын
@@nisarpgm230 ഇവിടെ എന്ന് പറഞ്ഞില്ലേ അപ്പോൾ ഈ ഇല്ലം തന്നെ ആയിരിക്കും
@sathyanathanbp4131 Жыл бұрын
Very nice presentation 🎉
@agn4321 Жыл бұрын
ഇതൊക്കെ നിലനിർത്തണമെങ്കിൽ വീട്ടുകാർ അത്രക്ക് ധനികർ ആയിരിക്കണം.. Mainetanance cost is huge.
@retheeshrchandran5524 Жыл бұрын
Absolutely right....
@jayachandran.a Жыл бұрын
*maintenance
@PmMedia-oj8cz11 ай бұрын
അതിന്റെ പവിത്രതയെ അവർ കാക്കുമ്പോൾ അവർക്ക് അതിനുള്ള ദൈവിക അനുഗ്രഹം വരുന്നതാണ്
@kavyapoovathingal3305 Жыл бұрын
മനോഹരമായ മനയും അതിനു ചുറ്റുമുള്ള കാഴ്ചക്കളും ആർക്കാണ് ഇഷ്ടപ്പെടാതിരിക്കുക വളരെയധികം ഇഷ്ടമായിട്ടോ .🙏❤️
@sarahp1383 Жыл бұрын
What a splendid Mana ! Thank you so much for showing us this magnificent Mana, still retaining it's grandeur. Such Manas should never disappear as they are a vital part of our cultural heritage. I hope the Government of Kerala will give the respect such Manas deserve and do everything to protect and preserve such edifices. Can any stone mason of our times match the skill of those who built that exquisite stepped kullam?
@sreedevipillai74008 күн бұрын
Super nanmayide samskaram🙏🙏🙏
@salutekumarkt5055 Жыл бұрын
നമ്പൂതിരി അല്ലാത്ത അദ്ദേഹത്ത മനക്കുള്ളിൽ കേറ്റിയ ശങ്കരേട്ടൻ മാസാണ് 😄ആ പഴേ ജാതി ചിന്ത മാറട്ടെ അതൊക്കൊരു കാലം ഇന്ന് ആ വീടു കാണാൻ ഇനിയും ആളുകൾ വരുമ്പ പഴേ മാമൂല് പറഞ്ഞു അവരെ തിരിച്ചയക്കരുത് കേറ്റി ഇരുത്തി ഭക്ഷണം വെള്ളം കൊടുത്തു സ്വീകരിക്കണം അതാണ് മനുഷ്യത്വം മനുഷ്യത്തിന് അപ്പുറം ഒരു മാമൂലും ഇല്ലാ 👍
@ArunKumar-ud5xk9 ай бұрын
മാമുലും പറഞ്ഞു ഇരുന്നാൽ പട്ടിണിയാവും സമൂഹവുമായി ഇടപെട്ട് ജീവിച്ചില്ലെങ്കിൽ പണിയാവുമെന്നറിയാം അതുകൊണ്ട് കയറ്റി
@salutekumarkt50558 ай бұрын
അതെന്ത് ന്നു പോലും അവർക്കറിയില്ലാരുന്നു
@AS.k-v8x8 ай бұрын
@@ArunKumar-ud5xkpucha ano atho cho kuu ano
@AS.k-v8x8 ай бұрын
@@salutekumarkt5055puvikar pucha ano atho cho ku ano
@Binuvd38848 ай бұрын
കാലം എത്ര പുരോഗതി കൈവരിച്ചലും ഇവറ്റകളുട മനസ്സിൽ നിന്ന് ജാതിയും വർഗിയ തയും മനുഷ്യത്തം എല്ലായിമ്മയും ജന്മ് സഹജം ആണു
@sreehari9837 ай бұрын
വളരെ നല്ലൊരു വീഡിയോ , കാണുമ്പോൾ തന്നെ മനസ്സിനു കുളിർ മ
@prk6149 Жыл бұрын
കാനപ്രം നാരായണൻ നമ്പൂതിരിയെ എനിക്ക് പരിചയമുണ്ട്. ജ്യോതിഷ-തച്ചു ശാസ്ത്ര വിദഗ്ദൻ.ക്ഷേത്ര തച്ചു ശാസ്ത്ര വിദഗ്ദൻ.
@sumim615 Жыл бұрын
ഹാരപ്പ മോഹൻജൊദാരോ ഓർമ വരുന്നു
@abdulazeezpc6358 Жыл бұрын
Well planned. Fantastic
@rajanigopalkrishna8186 Жыл бұрын
Thank you for your service it’s very rare and amazing Taking our minds to a different and peaceful era Nanni 🙏🙏🙏
@snair84488 ай бұрын
Wish there could be a museum with all the old utensils in this Mana. Plus some Malayali investment in the right scholars to study the taliola documents would be amazing. Historian Vikram Sampath is doing some amazing work with a team of historians. Such heritage must not be lost.
@rojasmgeorge535 Жыл бұрын
കൗതുക കാഴ്ചകൾ... പഴമയുടെ പ്രവു ട മായ.. നായർ, നമ്പൂരി ഇല്ലങ്ങൾ ഇനിയും കാത്തു സൂക്ഷിക്കുക 🕊️🕊️🙏🏼🙏🏼👍
@PmMedia-oj8cz11 ай бұрын
ബ്രമണർ ഇതിൽ പെടുമോ?
@JWAL-jwal8 ай бұрын
@@PmMedia-oj8cz,*മനസിലായില്ല. നമ്പൂതിരിമാർ ബ്രാഹ്മണർ അല്ലേ*?
@Decoder55228 ай бұрын
Nair ku ellam ennu parayarilla...only . namboothiri..
പുതിയ തലമുറ കൽക് ! ചരിത്ര പഠനത്തിന് ഉപയോഗിക്കാം ഇങ്ങനെ ഉള്ള ഇല്ലങ്ങളും മറ്റും !
@mariyammaliyakkal9719 Жыл бұрын
Old is Gold
@sunnyjoseph615 Жыл бұрын
ഗംഭീരം...Thank you very much..🙏
@ravikaithapram5117 Жыл бұрын
Marvellous ente Gramam
@sinimadathil68012 жыл бұрын
അടിപൊളി
@vijayanpillai2739 Жыл бұрын
Namboothiris with the help of ruling class Nairs changed the cultural and political landscape of Kerala. This is a fact in spite of all the discriminatory practices both communities imposed on others...
@AjithKumar-ce6sl Жыл бұрын
അത് സത്യം.. പക്ഷെ ഇപ്പൊ 80% നയൻമാരും, നമ്പൂരിസും CPM കാരാണ്..
Kerala was Tamil kingdom. Neither the namboori nor the nair are tamil🤙👈
@straphael4015 Жыл бұрын
@@scert7329 നായന്മാര് ഇവിടുത്തെ ഗോത്ര വർഗക്കാർ ആയിരുന്നു സംബന്ധത്തിലൂടെ സവർണ്ണപട്ടം കിട്ടി. പക്ഷെ ശൂദ്രൻ ആണ്. Cross-Breeding" in Kerala: Golwalkar Today experiments in cross-breeding are made only on animals. But the courage to make such experiments on human beings is not shown even by the so-called modern scientist of today. If some human cross-breeding is seen today it is the result not of scientific experiments but of carnal lust. Now let us see the experiments our ancestors made in this sphere. In an effort to better the human species through cross-breeding the Namboodri Brahamanas of the North were settled in Kerala and a rule was laid down that the eldest son of a Namboodri family could marry only the daughter of Vaishya, Kashtriya or Shudra communities of Kerala. Another still more courageous rule was that the first off-spring of a married woman of any class must be fathered by a Namboodri Brahman and then she could beget children by her husband. Today this experiment will be called adultery but it was not so, as it was limited to the first child. നായന്മാര്‍ ഭൃത്യപ്പണിക്കാര്‍ ശൂദ്രന്‍ (മന്നത്തു പദ്മനാഭന്‍ , പ്രൊഫ. ഹരീന്ദ്രനാഥക്കുറുപ്പ്, (പേജ് 60,61)) ഭൃത്യപ്പണിക്കാര്‍ എന്നര്‍ത്ഥമുള്ള ശൂദ്രസംജ്ഞയാല്‍ നായന്മാര്‍ അറിയപ്പെടുന്നതില്‍ മന്നത്തിന് കഠിനമായ അമര്‍ഷമുണ്ടായിരുന്നു. ശൂദ്രനെ നായര്‍ ആക്കുന്നതില്‍ കേരളീയ നായര്‍ സമാജം വഹിച്ച പങ്കിനെ പ്രശംസിക്കുന്നത് അക്കാരണം കൊണ്ടാവാം. 1085 ഇടവം 22-നു നടന്ന കേരളീയ നായര്‍ സമാജത്തിന്റെ നാലാം വാര്‍ഷിക യോഗത്തില്‍ വച്ചാണ് ശൂദ്രനാമം വേണ്ടെന്നുള്ള അഭിപ്രായം ആദ്യം പരസ്യമായി ഉന്നയിക്കപ്പെട്ടത്.
@niramayaragesh31252 жыл бұрын
മനോഹരം
@ramachandranprabhakaran7639 Жыл бұрын
ആരുടെ തെറ്റുകൊണ്ടാണ് നമ്മൾ പൈതൃകം കളഞ്ഞു പൈതൃക ശുന്യർ ആയതു? വെറും ഇറക്കുമതികൾ മാത്രമാണ് ഇന്നത്തെ ജീവിതം
@Aufalampady Жыл бұрын
ഈ വിഡിയോ കണ്ടപ്പോൾ ഒരു തലമുറയെ മിസ്സ് ചെയ്യുന്ന പോലെ 😞
@prabhakarank6177 Жыл бұрын
കൈതപ്രം പോയപ്പോൾ ത്രികകുറ്റിയേരി ശ്രീ കൈലാസ നാഥ ക്ഷേത്രവും വേട്ടയ്ക്കൊരു മകൻ ക്ഷേത്രവും ഉൾപ്പെടുത്താമായിരുന്ന്. പിന്നെ നമ്പൂതിരിമാർ മാത്രം അല്ല. അവഗണിക്കാൻ പറ്റാത്ത സംഖ്യയിൽ പൊതുവാൾ സമുദായവും അവിടെ ഉണ്ട്.
@radhakoramannil8264 Жыл бұрын
ഈയീടെ പത്മശ്രീ കിട്ടിയ അപ്പുകുട്ടപ്പൊതുവാളും ആ നാട്ടിലെയല്ലെ. എന്റെ സഹപ്രവറത്തകനായിരുന്ന യോഗേഷ് അദ്ദേഹത്തിന്റെ പേരക്കുട്ടിയാണ്.
@PmMedia-oj8cz11 ай бұрын
പൊതുവാൾ എന്ന് പറഞ്ഞാൽ തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് കുടിയേറിയ വരാണോ?
Njan padichath oru namboothiri schoolilayirunnu Njagalude mash inte veed ithu pole oru valya illam ayirunnu annu njan agrahichirunnu ithu pole oru veed kitteerunneggil ennu 😊
@mumtazismail298 Жыл бұрын
Thanks a lot for this video
@mckck338 Жыл бұрын
മലബാർ എന്നാൽ ബിരിയാണി , അറബി കലർന്ന സ്ലാങ്ങ് ,പർദ്ദ , അറബിക്കുപ്പായം എന്ന ഒരു കാഴ്ചപ്പാട് മലയാള സിനിമ ഉണ്ടാക്കിയെടുത്തിട്ടുണ്ട് ..തല്ലുമാലയൊക്കെ അതിന്റെ ഉദാഹരണങ്ങളാണു ..ആ ഒരു നെറേറ്റീവിനു കമ്മ്യൂണിസ്റ്റുകാർ പരമാവധി സപ്പോർട്ടും ചെയുന്നു ......
@Nambiar12 Жыл бұрын
അത് വളരെ ശെരി ആണ്
@mail2jaby Жыл бұрын
ഒരു വടക്കൻ വീരഗാഥ പഴശ്ശിരാജ കടത്തനാടൻ അമ്പാടി മാമാങ്കം
@mckck338 Жыл бұрын
@@mail2jaby അതൊക്കെ എന്ത കാലം ??? അതിനു ശേഷം ഗൾഫ് മണിയുടെ വരവോടേ കുറെ ഇസ്ലാമിസ്റ്റുകൾ രംഗം കയ്യടക്കിയതോടെ അറേബ്യൻ കാട്ടറബി സക്സ്കാരം കേരള സിനിമകളിലും കണ്ടു തുടങ്ങി ...കന്തൂറയും കറുത്ത പർദ്ദയും പ്രാകൃത അറേബ്യൻ ഗോത്ര ഈരടികളും എങ്ങനെ മലബാറിന്റെ ഭാഗമായി ??? മലബാറിന്റെ സംസ്കാരം തെയ്യവും തിറയും ഒക്കെയാണു ..പർദ്ദയും കന്തൂറയും അല്ല ....
@TheCheroor Жыл бұрын
തൊട്ടു കൂടായിമ പോയില്ലേ 😅
@sreenath44938 ай бұрын
ജാതി വിവേചനവും മലബാറിൻ്റെ സംസാകാരമാണ് അതിനെ എതിരെ സംസാരിച്ചത് കമ്യൂണിസ്റ്റ് പാർട്ടി ആണ് എല്ലാതെ നിൻ്റെ സവർണർ എല്ലാ 😅😅
@lazybun_india5134 Жыл бұрын
... wonderful wanted to stay at one such home ... watching from delhi
@malabaree7210 Жыл бұрын
Katha iniyum Thudaratte Assaalt 👍🏦🏛️🏫🏣🏤🏠🏘️🏚️
@mohammednalakath1325 Жыл бұрын
My Kannur ❤❤
@abdulwahid20155 ай бұрын
ഈ വീട് എനിക്ക് ക്യാഷ് കൊടുത്തു വാങ്ങണം എന്നുണ്ട് 😇 i like it