എന്റെ പൊന്നു ചേച്ചി ഇത്തരം കമന്റ്കൾക്ക് മറുപടി കൊടുക്കാൻ നിൽക്കണ്ട അപ്പോൾ നമ്മുടെ വില പോകും ചേച്ചി അവർ പറയട്ടെ സ്വന്ധം വീട്ടിലെ വിശേഷം പറയുന്നു എന്ന് കരുതിയാൽ മതി കൂടപ്പിറപ് സ്നേഹം അത് ഭാഗ്യം തന്നെയാണ് 👍👍💓💓💓💓
@ithalsaayaofficial26504 жыл бұрын
Bold girl...ഇങ്ങനെ വേണം മറുപടി കൊടുക്കാൻ. അവരുടെ ചൊറിച്ചിൽ മാറട്ടെ. Do what you like
@roysimento16564 жыл бұрын
Very good dear. Good reply to those guys
@soubhagya5264 жыл бұрын
ഇങ്ങനെ തന്നെ വേണം മറുപടി കൊടുക്കാൻ
@prasannakumari24504 жыл бұрын
എനിക്ക് അനുവിനെ വലിയ ഇഷ്ടാ
@ananya.p8314 жыл бұрын
ഹായ് അനു ഞാൻ അനുവിന്റെ വലിയ ആരാധികയാണ് മറുപടി നന്നായി
@thara83104 жыл бұрын
Anu nee nanmayullaval, God bless you dear 💖👍🙏
@stephyjino77054 жыл бұрын
Anusree...oronninum kodukkunna replies super aaitund...brothers ullathinte Vla ariyathavarodu paranjit karyam ella...leave it...love u
@RamyaRamya-hv6ps4 жыл бұрын
അനു ചേച്ചി കലക്കി. Super മറുപടി.
@rockrochester42624 жыл бұрын
ഞാനും ഇതുപോലെ ആയിരുന്നു ചേച്ചി
@sujasasikumar46904 жыл бұрын
Good molea beat replies. God bless you💋💋💋😍😍😍
@sujasasikumar46904 жыл бұрын
Sorry my mistake beat alla. Best enna
@athirajineeshathirajineesh80354 жыл бұрын
Anu chechi super nalla chutta marupadi enikku nalla istayi angane venam👍
@ashkarasharaf89114 жыл бұрын
Super Anu chechi kallakii 👏👏👏👏👏👏👏👏❤️
@nitheesh61414 жыл бұрын
അനുശ്രീ ഇതിനൊന്നും മരുപോടി കൊടുക്കേണ്ട ആവിശ്യം ഇല്ല. എല്ലാ അൽക്കരെയും നേരെയാക്കാൻ പറ്റില്ല. വിഷമിക്കണ്ട. Never mind.ok
Chechi inganavanam kure ennam irangittundu oru thozhilum illathe ithu kettappo ente manasu niranguuuuuu santhosham sadharanakkare pole thanne chinthikkanam ithanu jeevtham ingane venam oronninum marupadi kodukkanam othiri ishtapettu chechiiiiii angalayum pengalum ennum santhoshathode jeevkkanam enikkum und oru aniyan njngalum ingane okke thannaya
@shruthyponnuuss19964 жыл бұрын
Anusree chechi.... Njnum chechide video kandu... Nallatha tto... Personal aaytulla ishtangale negative adikkan vere aarkum rights illa... Athond ingne oru live reply koduthathil appreciate cheyunnu...😘
@sreelekshmis80204 жыл бұрын
Superb anuchechi ☺🎈
@krishnakumarkrishnan51154 жыл бұрын
I have always felt that Anu is an amazing, wonderful, actress. The manner in which she has now voiced her comments, in a very restrained, balanced manner, makes me believe that she is indeed a nice person too. I wish her all the best.
@madhavi91144 жыл бұрын
Super marupadi adipoli anikkum ithupolathea Annan udayiruneakkil oru anujathiyanu anikku ullad
@sifkutty4 жыл бұрын
Great Answers.............Anu ♥️ U.....!
@jamsheerak.t25054 жыл бұрын
അനു മറുപടികൾ എല്ലാം കലക്കി അങ്ങനെ തന്നെ വേണം
@rajeshsomarajansushamaraje16744 жыл бұрын
എല്ലാ അനിയത്തിമാരും ആഗ്രഹിക്കുന്ന ഒരു ചേട്ടൻ ഭാഗ്യമുള്ള അനിയത്തി
@travel_with_sariga4 жыл бұрын
Anusree very good. Ingane thanne react cheyyanam.
@daniologist43224 жыл бұрын
Well said
@aswathysudayan44134 жыл бұрын
Super Anu chechiiii kiduuuu. I am from punalur
@KrishnaKumar-bj4jc4 жыл бұрын
Anu..you are a good actress
@chithraprabhav55554 жыл бұрын
Incidentally I watched this video . I wanted to tell you one thing . Our world is like that more than appreciation we can see criticisers .. So as a celebrity you just leave such -ve comments .. it’s part of celebrities life . Don’t run behind this and spoil ur lock down days .. enjoy with your family and post your pics whichever you feel to post . Let public accept or comment .. All the very best .. Looking forward you in good movies in future
@bismiseyyadali56454 жыл бұрын
Adipoli chechi parayannavaru prannotte
@lathapp25634 жыл бұрын
ഇതാണ് പെണ്ണ് സൂപ്പർ ഇപ്പോൾ നിങ്ങളോട് ബഹുമാനം തോന്നുന്നു
@chithra38574 жыл бұрын
Chechi poliche URULAKKU UPPERI POLE 😀😀ATHU NICEAYITTU ELLARKKUM VAYARU NIRACH KODUTHU SUPER 👌👌👌👌👌👌👌👌👌👌👌👌
@varadarajannarayanan56394 жыл бұрын
Don't worry..be happy...
@vidhuabhi10294 жыл бұрын
നല്ല മറുപടി.....അനുശ്രീ ഒരു ആര്ടിസ്റ് ആണ് ങ്കിലും... മകളാണ്.... പെങ്ങൾ ആണ്... സഹോദരി ആണ്... അത് എല്ലാവരും മനസ്സിൽ ആക്കുക..... ആ ഫോട്ടോ യിൽ എന്താ ണ് തെറ്റ്..... കറക്റ്റ് മറുപടി ആണ് കൊടുത്തേ...... കൂടപ്പിറപ്പു നെ സ്‌നേഹിക്കുന്ന എല്ലാം കൂടപ്പിറപ്പുകൾക്കും പണം അല്ല വലുത്..... സ്നേഹം ആണ് വലുത്...... ആരും ഇതു ഒന്ന് മനസ്സിൽ ആക്കിക്കൂടെ.......എനിക്കും നോവും..... കാരണം nanjanum ഒരു കൂടപിറപ്പ് ആണ്...... എന്റെ കൂടെ പിറന്ന വരുടെ ഹൃദയം ഇടിപ്പ് അറിയുന്ന കൂട പിറപ്പ്.... അതുപോലെ എന്നെയും ജീവന് തുല്യo സ്‌നേഹിക്കുന്ന കൂട പിറപ്പുകൾ.. ഈ ലോകത്തിൽ വില ക്ക് വാങ്ങാൻ കിട്ടാത്തത് , നമ്മൾക്ക് ജന്മം തന്ന അച്ഛൻ 'അമ്മ.... ആ അമ്മയുടെ വയറ്റിൽ ആ അച്ഛന്റെ രക്ത ത്തിൽ ജനിച്ച നമ്മുടെ കൂടെ പിറന്നോരെയും.....അത് മനസ്സിൽ ആക്കുക..... പിന്നെ kaleyanam കഴിപ്പിക്കാൻ പറ എന്ന് ഒക്കെ ഒരു സ്ത്രീ തന്നെ സ്ത്രീ യുടെ മുഖത്തു നോക്കി പറയുന്നു.... അപ്പോൾ പറഞ്ഞ ആളും????????🤔അത് തെറ്റാണു..... അവർക്കു അറിയാമല്ലോ..... കെട്ടിക്കാൻ.... ഒരു പെൺകുട്ടി യുടെ ഹൃദയം നോവുന്ന 2കാര്യങ്ങൾ ആണ് ഇതു ഒക്കെ...... നമ്മൾ സംസാരിക്കുമ്പോൾ നമ്മുടെ മാന്യത നിലനിർത്തണം...... ബാക്കി ഉള്ളതിനൊക്കെ ഒക്കെ അനുശ്രീ മറുപടി പറയുന്നുണ്ട്.....ഞാൻ ഒരു സിനിമ കാണുന്ന ആള് അല്ല... but ഈ വീഡിയോ കണ്ടപ്പോൾ വെഷമം തോന്നി....
ഹായ് അനു. നമ്മളൊക്കെ നാട്ടിൻ പുറത്ത് ജനിച്ചു വളർന്നവരാ. ആ സ്നേഹബന്ധത്തിന്റെ ആഴം ചിലർക്ക് പറഞ്ഞാലും കണ്ടാലും മനസിലായില്ല. കുടുംബം അതിന്റെ ആഴം അതറിയില്ലാത്ത അവർ പറയുന്നതോർത്തു മനസ് വീഴമിക്കേണ്ട. സഹോദര ബന്ധം വളരെ പവിത്രമാണ്. കെട്ടിച്ചു v വിടൂ എന്നു പറയുന്നവർക്ക് അറിയില്ല. അനു ആ വീട്ടിൽ നിന്ന് കല്യാണം കഴിഞ്ഞു പോകുന്നത് ആ സഹോദരന് ചിന്തിക്കാൻ പോലും പറ്റില്ല. നിങ്ങളുടെ കളി ചിരിയിൽ അതോർത്തു അവന്റെ കണ്ണ് എത്ര വട്ടം നിറഞ്ഞു കാണും
@anjuashad57654 жыл бұрын
Nannayi anusree....parayendath paranj thanne theerkanam..kelkendath ketum theerkanam...kelkendath maathram..you are good actress.
മറുപടി കൊള്ളാം, പക്ഷേ ചിലർക്കു മറുപടി അർഹിക്കുന്നില്ല, വിട്ടുകളയുക.
@focuschannel52994 жыл бұрын
നന്നായി ചേച്ചി ഈ മറുപടി ആവശ്യമായിരുന്നു
@omanakuttanomanakuttan81634 жыл бұрын
Superrrr....kalakiiii....
@rajeeshsanila91244 жыл бұрын
Anu Super ishttayi
@RainbowPalace4 жыл бұрын
Ivaru brothrum sis um nalla sneha..ingane venam..gud
@agnusdominic57934 жыл бұрын
Anu mole suhamano jeevitham dear molu God bless you
@sajusaja53674 жыл бұрын
Adipoly chechi marupadi
@dreamcatcher47674 жыл бұрын
anuchechi love u
@azadalam28004 жыл бұрын
Kalakki chachi.
@smithamanoj40814 жыл бұрын
Anu ingane reply koduthath nannayi.anavasya comments idunnavark oru padam
@Jyothirgamaya26114 жыл бұрын
Super anu u r super very beautiful and bold
@rateeshkr47244 жыл бұрын
മറുപടി കലക്കി. പക്ഷെ ബഹു ജനം പലവിധം. ഒരു സെലിബ്രിറ്റി ഇതിന് ഒന്നും പ്രതികരിക്കാതിരിക്കുക എന്നതാണ് നല്ലതു. ഒരു post ഇടുമ്പോൾ നല്ലതും മോശമായുള്ള കമന്റ്സ് വന്നേക്കാം എന്ന് പ്രതീക്ഷിച്ചു വേണം post ഇടുവാൻ. എന്തായാലും മറ്റുള്ളവർക്കു ബുദ്ധിമുട്ട് ഉണ്ടാകുന്ന ഒരു പോസ്റ്റും ഈ artist ചെയ്തിട്ടില്ല. അപ്പോൾ അവരുടെ കുടുംബ കാര്യങ്ങളിൽ ഇടപെടുന്നത് മോശമാണ്. ഇവർ ഒരു കഴിവുള്ള നടി തന്നെയാണ്.
@divyavs40064 жыл бұрын
Egane venam...midukkiii
@jayaprasad30494 жыл бұрын
Polichu chechi
@divyarajan14344 жыл бұрын
അനു ഹായ്
@AnilKumar-zu5bz4 жыл бұрын
Inganeyullavarku ithu thanneya kodukkendathu
@indirapillai27604 жыл бұрын
Super
@raseenapoovi50414 жыл бұрын
Super👏👏
@rajanivinod12904 жыл бұрын
🤩🤩
@vaigavishnu77124 жыл бұрын
Pwolichuu chechii
@santhiniprasad78154 жыл бұрын
Good
@balagopalan-rt7uc4 жыл бұрын
Choriyan vendi allelum kurachennam kaanum 😩 Athoru prakrithi niyamamanu..😑😑
@lekshmimenon31344 жыл бұрын
അനു ചേച്ചി ചേച്ചിയുടെ മറുപടി എല്ലാം കൊള്ളാം നന്നായിട്ടുണ്ട് പക്ഷേ ഞാനൊരു കാര്യം പറയട്ടെ ചേച്ചി നല്ലൊരു ആർട്ടിസ്റ്റ് ആണ്.അപ്പോൾ നിർമ്മാതാവ് സ്വന്തം കയ്യിലെ കാശ് മുഴുവൻ മുടക്കിയോ കടം വാങ്ങിയോ ഒരു സിനിമ നിർമ്മിച് പ്രേക്ഷകർക്ക് മുന്നിലെത്തിക്കുമ്പോൾ അത് കാണുന്ന പ്രേക്ഷകർ എല്ലാവരും ഒരുപോലെ കൊള്ളാം നല്ലത് ആയിട്ടുണ്ട് എന്ന് പറഞ്ഞു കയ്യടിക്കുന്നത് നടക്കുന്ന കാര്യമല്ല എന്നും ചേച്ചിക് അറിയാമല്ലോ അവർക്ക് ഓരോരുത്തർക്കും ഓരോ ഇഷ്ടങ്ങൾ ഉണ്ട്.അതുകൊണ്ടാണ് ചില സിനിമകൾ വിജയിക്കുന്നതും മറ്റു സിനിമകൾ പരാജയപെടുന്നതും. തിരിച്ചും സംഭവിക്കുന്നുണ്ട് അവിടെ നല്ല നിർമാതാവോ നല്ല സൂപ്പർസ്റ്റാർ എന്നോ ഒന്നും ഇല്ല. ജനങ്ങൾ വിധിക്കുന്നു.അത്രെ ഉള്ളു. ഇ തൊക്കെ അതിന്റെതായ രീതിയിൽ എടുക്കുക. ഗോഡ് ബ്ലെസ് യു