നമുക്ക് പൊതിച്ചോർ എന്നാൽ നൊസ്റ്റാൾജിയ , മനീഷയ്ക്ക് പൊതിച്ചോർ എന്നാൽ പോരാട്ടം

  Рет қаралды 182,401

Vibes of Kerala by Ranjith Skaria

Vibes of Kerala by Ranjith Skaria

Күн бұрын

Пікірлер: 176
@nishaalex6245
@nishaalex6245 Жыл бұрын
കഷ്ടപ്പെട്ട് ജോലി ചെയ്യാനുള്ള മനീഷയുടെ മനസ്സിന് അഭിനന്ദനങ്ങൾ.....താങ്കളുടെ ഈ സംരംഭം വിജയിക്കട്ടെ....God bless you dear sister
@rasishan7968
@rasishan7968 Жыл бұрын
ചേച്ചിയുടെ സംസാരം കേട്ടപ്പോ തന്നെ മനസ്സ് നിറഞ്ഞു 🥰🥰ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ആശംസിക്കുന്നു 😍😍
@sinisadanandan1525
@sinisadanandan1525 Жыл бұрын
മിടുക്കി.. 🙏🙏അതിലേറെ നിഷ്കളങ്കയായ പെൺകുട്ടി ❤️❤️... സർവ്വ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ 🙏🙏🙏🙏🙏🙏
@paulantony7204
@paulantony7204 Жыл бұрын
ദൈവം മനീഷക്ക് കൂട്ടായിരിക്കട്ടെ.... എപ്പോഴും മനസു കൈവിടാതെ സ്ഥിരോൽസാഹം നഷ്ടമാകാതെ മുന്നോട്ടു പോകുവാൻ അനുഗ്രഹിക്കട്ടെ... അമീൻ 🌸🌸🌸🌸🫂🫂🫂🫂
@shijushiju3783
@shijushiju3783 Жыл бұрын
കുഞ്ഞിനെ ഒക്കത്തു വെച്ച് ജോലിചെയുന്നത് കാണുബോൾ വിഷമം തോന്നുന്നു. വെല്ല്യൊരു ഹോട്ടൽ നടത്താൻ ദൈവം സഹായിക്കട്ടെ 🙏❣️
@cpnihal3512
@cpnihal3512 Жыл бұрын
നിങ്ങൾ വിജയിക്കും ഉറപ്പ് കാരണം നിങ്ങളുടെ നിഷ്കളങ്കമായ മുഖവും സംസാരവും അതു കാണുന്ന ഞങ്ങൾക്ക് ഉറപ്പു നൽകുന്നു 😍 wish you all the best💥
@MGShivaraj-ml6cm
@MGShivaraj-ml6cm Жыл бұрын
എന്റെ സഹോദരി മാനിഷാ ധൈര്യമായി മുന്നോട്ടുപോ. മനീഷയ്ക്കു കുടുംബത്തിനും ഞങ്ങളുടെ പ്രാർത്ഥന എപ്പോഴും ഉണ്ട്. എല്ലാവരും സുഗമായിരിക്കട്ടെ. ഞാൻ പത്തനംതിട്ട ജില്ലയിലുള്ള ഒരു സഹോദരനാണ്. ഞാനും കുടുംബവും ആ വഴി വരുമ്പോൾ അവിടുന്നു ഊണ് കഴിച്ചിട്ടേ പോകു. God bless all of yuu.
@manjushkrkr4551
@manjushkrkr4551 Жыл бұрын
സൂപ്പർ.....ചേച്ചി ❤ 3 മാസം കൊണ്ട് 250 പൊതി ചോറ് സെയിൽ ആകട്ടെ... ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻
@saheedpmarabick1103
@saheedpmarabick1103 Жыл бұрын
God bless you
@sandhyasahadevan2179
@sandhyasahadevan2179 Жыл бұрын
അധ്വാനിക്കാനുള്ള മന്നീഷയുടെ മനസ്സ് അത് തന്നെയാണ് ഇതിന്റെ വിജയം ഇത് വലിയൊരു ബിസിനസ്‌ ആയി വളരട്ടെ എല്ലാ ഭാവുകങ്ങളും നേരുന്നു 🌹🌹🌹
@Ashi6666
@Ashi6666 Жыл бұрын
പാവം. കുഞ്ഞുള്ളതുകൊണ്ട് ഒന്നിനും പറ്റില്ലെന്ന് പറഞ്ഞു മടിപിടിച്ചിരിക്കുന്നിടത് ഈ തടിയും വെച്ചിട്ട് ഇത്രേം hardwork ചെയ്യുന്നുണ്ടല്ലോ. 👍🏻. Inspiring vedio ❤️
@sreekumarpk7071
@sreekumarpk7071 Жыл бұрын
മനീഷ.വളരെ നല്ല ഉദ്യമം. അന്നദാനം മഹാദാനം. ആയുരാരോഗ്യ സൗഖ്യം നേരുന്നു ആഗ്രഹങ്ങൾ സഫലമാവട്ടെ
@kunjukunju7625
@kunjukunju7625 Жыл бұрын
ചേച്ചി ഒത്തിരി സന്ദോഷം.തോന്നി കണ്ടപ്പോൾ കുഞ്ഞിനേയും കൈയിൽ വെച്ചിട്ട് ഇത്രയും കഷ്ടപ്പെട്ട് ജോലിചെയ്യുന്ന ചേച്ചിക്ക് ഒത്തിരി ഓഡർ കിട്ടട്ടെ
@Thaadiyumpottum
@Thaadiyumpottum Жыл бұрын
Valare innocent aaya ..kashtapedan ready aaya ..valare happy aaya lifil satisfied aaya oral ..veedenna agraham maathralla .orupadu uyarangalileku ethate....ethum..aa...vakkukalil...kannilum aa confidence undu....nmude thaadiyum pottum chaanlinte ella vidha asamsakalum👏👏🙏🙏✌️👍👍💪💪🤗🤗all the best for your future..
@sheebacherian1433
@sheebacherian1433 Жыл бұрын
സൂപ്പർ മനീഷ ദൈവം അനുഗ്രഹിക്കട്ടെ
@shalinisuresh3368
@shalinisuresh3368 Жыл бұрын
Manisha is an example of where there is a WILL there is a WIN. All the best 🙏
@shobhithashajahan4794
@shobhithashajahan4794 Жыл бұрын
ഒത്തിരി ഒത്തിരി സന്തോഷമായി നൂറ് അല്ലാ ആയിരത്തിൽ അധികം കൊടുക്കാൻ പറ്റട്ടെ പറ്റും പ്രാർത്ഥന കൂടെ ഉണ്ട്,❤️🙏🤲
@suharaibrahimav9223
@suharaibrahimav9223 Жыл бұрын
സൂപ്പർ ആഗ്രഹങ്ങളെല്ലാം സഫലമാകട്ടെ ഒരു വീടുണ്ടാവട്ടെ നല്ല രീതിയിൽ വർക്ക് ചെയ്യാൻ ആരോഗ്യവും ദീർഘായുസ്സും തമ്പുരാൻ നൽകട്ടെ നല്ല രീതിയിൽ വിജയിക്കട്ടെ വിജയിച്ചാൽ ഇനിയും വീഡിയോ ഇടണം മനീഷയ്ക്ക് വേണ്ടി എന്നും പ്രാർത്ഥിക്കാം, പൂവാലന്മാർ ഇനിയും ഉണ്ടാവും സൂക്ഷിക്കുക അവർക്ക് നേരമ്പോക്ക് നമ്മള് എത്ര അദ്ധ്വാനിച്ചിട്ടാണ് ജീവിക്കാൻ വേണ്ടിയിട്ട്, അധ്വാനിച്ചു ഉണ്ടാക്കുന്ന നല്ല പൈസ കൊണ്ട് ജീവിക്കാൻ സാമൂഹ്യദ്രോഹികളായ മനുഷ്യർ കാണും അവരെ ഇനിയും ശ്രദ്ധിക്കുക ബൈ താങ്ക്യൂ🌹
@Freepersonwithfreethoughts
@Freepersonwithfreethoughts Жыл бұрын
Dear Manisha, Big Salute to you and God bless you always. ആ കുഞ്ഞിനെ ഒക്കത്ത് വെച്ച് ജോലി എടുക്കുന്നത് കണ്ടപോ കണ്ണ് നിറഞ്ഞു പോയി. ആത്മാർത്ഥമായി ആഗ്രഹിക്കുന്നു മനീഷ ഒരു നല്ല നിലയിൽ എത്താൻ.
@lillywilliams9306
@lillywilliams9306 Жыл бұрын
മനീഷ് hardwork ന് ദൈവം സമൃദ്ധിയായി അനുഗ്രഹിക്കട്ട
@rahush9515
@rahush9515 Жыл бұрын
Ranjith, you are amazing I am loving that you have channeled one of the many social media available to promote small businesses Your sincerity will go a long way. God bless you and god bless these people whom you are showcasing
@hasnasajeev2942
@hasnasajeev2942 Жыл бұрын
മഷാഅല്ലാഹ് ഇനിയുംനിങ്ങൾ ഉയരങ്ങളിൽ എത്തട്ടെ ❤👍😍
@ranijose4067
@ranijose4067 Жыл бұрын
സ്ഥിരം ഓർഡർ തരുന്നവരോട് പാത്രം മേടിച്ചു തരാൻ പറ പ്ലാസ്റ്റിക് കുറക്കാൻ പറ്റും. പൊതിയൻ എളുപ്പം
@rejinroy
@rejinroy Жыл бұрын
കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ പറ്റട്ടെ.. ദൈവം അനുഗ്രഹിക്കട്ടെ..
@sindhu106
@sindhu106 Жыл бұрын
മിടുക്കി 👏👏👏👏
@MGShivaraj-ml6cm
@MGShivaraj-ml6cm Жыл бұрын
ഇതാണ് മനുഷ്തോം ദൈവം അനുഗ്രഹിക്കട്ടെ
@rukhiyahamza5033
@rukhiyahamza5033 Жыл бұрын
മോളെ നീ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
@sasibhaskarakripa
@sasibhaskarakripa Жыл бұрын
Ella soubhagyangalum undavatte. Daivam theerchyayum anugrahikkum.
@UnnikrishnanNair-bz5bx
@UnnikrishnanNair-bz5bx Жыл бұрын
ജീവിക്കാൻ വേണ്ടി തൊഴിൽ ചെയ്യൂ ന്നതിൽ സന്തോഷം. അങ്ങിനെ വേണം 👌👌👌
@dilnanildilnanilvk5070
@dilnanildilnanilvk5070 Жыл бұрын
God bless you.... Dear sister Let all your dream come true❤
@krjtechoilgasoffshore3303
@krjtechoilgasoffshore3303 Жыл бұрын
നല്ല പോസറ്റീവ് സംസാരം ... തടിച്ചികുട്ടി .. ആഗ്രഹം എല്ലാം നടക്കും ഈ പോസറ്റീവ് എനർജി അത് മതി ഇനിയും ഒരുപാട് മുന്നോട്ട് ...
@divyavijayan3318
@divyavijayan3318 Жыл бұрын
All the best wishes 🙏 with prayers 🙏 and blessings 🙌 ❤❤❤
@rajipalakkad2226
@rajipalakkad2226 Жыл бұрын
Pavam Chechi aaaaa samsaram kelkumbo ariyaaaa🤗🙏🙏🙏🙏 god bless you ❤️💫🎉 Chechi polli tttaaa
@silmishahannp
@silmishahannp Жыл бұрын
Hatsoff chechi.🙏 May GOD BLESS YOU ABUNDANTLY. Sincere prayers.Soo much respect 🙏🙏🙏🙏🙏.wishing you all the success
@arunkbiju2374
@arunkbiju2374 Жыл бұрын
God bless this hardworking chechi 🙏
@queenofparadise3548
@queenofparadise3548 Жыл бұрын
Dedicated women ❤ sure she achieve success ❤
@Zinan_S
@Zinan_S Жыл бұрын
Super chechi.... 👍🏻engane aaerikkanam athu jolium cheyyanulla katta power... 👍🏻God bless u thankuuu🥰
@truthseeker4813
@truthseeker4813 Жыл бұрын
ഇതൗതരം ആളുകളേയാണ് സഹായിക്കേണ്ടത്
@soniababy7621
@soniababy7621 Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ ചേച്ചി 🙏🙏🙏♥️❤👍
@ninestars7289
@ninestars7289 7 ай бұрын
Great…anugrahangal
@sreyas9388
@sreyas9388 Жыл бұрын
ദൈവം അനുഗ്രഹിക്കും 👍
@thasnisuneer4646
@thasnisuneer4646 Жыл бұрын
മാഷാഅല്ലാഹ്‌ നന്നായി വരട്ടെ
@VeenaUnnikrishnan-be5vq
@VeenaUnnikrishnan-be5vq 6 ай бұрын
മിടുക്കിക്കുട്ടി 😘😘😘... 🥰🥰
@diyababu908
@diyababu908 Жыл бұрын
മിടുക്കിയാണ് മനീഷ ഗോഡ് ബ്ലെസ് യു
@evasfamily7970
@evasfamily7970 Жыл бұрын
ഇനിയും നന്നായി മുന്നോട്ടു പോകാൻ ദൈവം അനുഗ്രഹിക്കട്ടെ 👍👍👍
@sreejithsukumaran2603
@sreejithsukumaran2603 Жыл бұрын
ഇങ്ങനെ ഒരു ഭാര്യയെ കിട്ടിയ aa ചേട്ടൻ കഴിഞ്ഞ ജന്മത്തിൽ എന്തോ പുണ്യം ചെയ്തിട്ടുണ്ട് ...👍👍👍👍👍
@sachinout
@sachinout Жыл бұрын
അടിപൊളി 👍👍👍👍👍
@sreeramnair8732
@sreeramnair8732 Жыл бұрын
Nanniyi varatte..manasu arinju anugrahikunnu
@sajitha_jafersajitha8992
@sajitha_jafersajitha8992 Жыл бұрын
Chechiyude nalla manass daivam kanatte😍😍😍
@rajeshchaithram5003
@rajeshchaithram5003 Жыл бұрын
ദൈവം സഹായിക്കട്ടെ 🙏
@pearlsbyashakidsfrock8218
@pearlsbyashakidsfrock8218 Жыл бұрын
God bless you dear
@sreejapradeepk4415
@sreejapradeepk4415 Жыл бұрын
വിജയിക്കട്ടെ
@veenaantony4953
@veenaantony4953 Жыл бұрын
Chechi aalu poli anu.... Chechiyude adwanathinu daivam theerchayayum nallathu mathrame varuthu... iniyum orupadu order kittatte. Nalloru veedu vaykkanum sadhikkatte...
@sureshsudhakaran1298
@sureshsudhakaran1298 Жыл бұрын
Very nice,my sister it's a novel way to living
@jishavasanth1483
@jishavasanth1483 Жыл бұрын
Maneesha,midukkikkutty👏👏🙏🙏🙏
@rajipalakkad2226
@rajipalakkad2226 Жыл бұрын
Super chechi I lack you really inspiring 🙌🤗😘✨🎉🤗🤗🤗🤗🤗🤗🤗🤗🤗
@chinjujohny6173
@chinjujohny6173 Жыл бұрын
God bless you
@shijivarghese3151
@shijivarghese3151 6 ай бұрын
Location avide
@iconicgaming0075
@iconicgaming0075 Жыл бұрын
Manishake nallathu varatte...share cheyyam .best wishes .
@jayashreechenthamara4694
@jayashreechenthamara4694 Жыл бұрын
All the best wishes.God bless you
@elzabiju2203
@elzabiju2203 Жыл бұрын
Big salute pattichavarude munbil Daivam unnathangalil ethichu manikum
@nimmykour4272
@nimmykour4272 Жыл бұрын
❤❤❤❤❤big salute 🎉god bless you 🙏
@rajeshpochappan1264
@rajeshpochappan1264 Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ 🌹👍🙏
@sumasi322
@sumasi322 Жыл бұрын
നമിക്കുന്നു സഹോദരി 🙏🙏❤️❤️അഭിനന്ദനങ്ങൾ ❤️
@GeethaprabhaChungapalli-ip8wg
@GeethaprabhaChungapalli-ip8wg Жыл бұрын
മനീഷ,, അഭിനന്ദനങ്ങൾ 👍ധയ്ര്യമായി മുന്നോട്ടു പോകുക ❤️👋👋👋
@keralaindia5552
@keralaindia5552 Жыл бұрын
Ee chorum pothiyil oru Amma snehavum undu. Atha prathyekatha. Sarikkum oru veettil ammayude aduthu ninnum kazhikkunna pole
@lissyjames5598
@lissyjames5598 Жыл бұрын
👌👌👌🙏🏽🙏🏽🙏🏽
@RadhaKrishnac.r
@RadhaKrishnac.r Жыл бұрын
Is this real changable motivetion All the best manisha...
@suchitraprasad7809
@suchitraprasad7809 Жыл бұрын
Great effort👏🏻👏🏻👏🏻👏🏻🥰
@hareeshbalan9885
@hareeshbalan9885 Жыл бұрын
ഒരു മീൻ ചാർ കൂടെ ഉണ്ടെങ്കിൽ ഇനിയും കച്ചവടം കൂടും
@DIYADUS
@DIYADUS Жыл бұрын
Parayaan Vaakkukal Illa Chechi God bless you
@anniecherian241
@anniecherian241 3 ай бұрын
👍👍🥰🥰
@santhoshkumarpattu9357
@santhoshkumarpattu9357 Жыл бұрын
Sister.... All the.. Best... 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@adarshkshijil3917
@adarshkshijil3917 2 ай бұрын
മനീഷ ചേച്ചി തൃപ്രയാർ ഏത് ഭാഗത്താ പറയോ
@yea_immallu7913
@yea_immallu7913 11 ай бұрын
All the best🥰
@sunus-8835
@sunus-8835 Жыл бұрын
Manisha chechidaenthavaliyakothavummolayum
@gopakumar7071
@gopakumar7071 Жыл бұрын
Super chechi❤❤❤ Thanks chettan for your support❤❤❤
@ardra7562
@ardra7562 Жыл бұрын
2 alla orupad perk job kodukan chechik sadhikum❤
@rajipalakkad2226
@rajipalakkad2226 Жыл бұрын
Njan nalligaram export cheya ttooo
@joseachayan7740
@joseachayan7740 Жыл бұрын
Miduky 🌹god bless you🙏
@sumithrabaiju5819
@sumithrabaiju5819 Жыл бұрын
Congrats👍👍♥️♥️♥️
@lazybun_india5134
@lazybun_india5134 Жыл бұрын
Super ❤️❤️😋😋😋
@sarithabanu9039
@sarithabanu9039 Жыл бұрын
ഓൺലൈൻ ആയി കിട്ടോ
@sarunkumarottil2630
@sarunkumarottil2630 Жыл бұрын
🙏🏻🙏🏻🙏🏻
@jimmychan2575
@jimmychan2575 Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ
@ushanandakumar4749
@ushanandakumar4749 Жыл бұрын
മനീഷ സുന്ദരിയാണ് കേട്ടോ!!!!
@leelammarajan6446
@leelammarajan6446 Жыл бұрын
God bless more
@hatygy
@hatygy Жыл бұрын
🙏 👏👏👏👏
@santhoshcc5286
@santhoshcc5286 Жыл бұрын
അഭിനദ്ധനങ്ങൾ
@aneeshasathya2765
@aneeshasathya2765 Жыл бұрын
Midukki 😘... Masha allah 👏👏👏👌
@ibrahimch9839
@ibrahimch9839 Жыл бұрын
ഇത് എവിടെയാ ഞാൻ അങ്ങോട്ട് താമസം മാറ്റിയാലോ എന്ന് ആലോചിക്കുകയാണ്..
@mekhasamuel
@mekhasamuel Жыл бұрын
Which place??
@ronycherian9918
@ronycherian9918 Жыл бұрын
Good 👍👍God bless you🙏
@lathakumari6826
@lathakumari6826 Жыл бұрын
Super Big salute
@elceenafrancis198
@elceenafrancis198 Жыл бұрын
All the best Super
@lincytomy8673
@lincytomy8673 Жыл бұрын
God Bless You Molee❤️❤️
@leelammarajan6446
@leelammarajan6446 Жыл бұрын
Reach high
@minithomas5915
@minithomas5915 Жыл бұрын
Eavida aanu ith?
@saleenaak9927
@saleenaak9927 Жыл бұрын
ഹലോ താൻ സൂപ്പറാ ടോ
@radhakrishnansouparnika9950
@radhakrishnansouparnika9950 Жыл бұрын
ചേച്ചിയെ പറ്റിച്ചവന്റെ നമ്പർ ഒന്ന് പരസ്യം ആക്കണമായിരുന്നു ആ നമ്പറിൽ അവനെ ആൾകാർ വിളിച്ചു പറ്റിക്കുമ്പോൾ മനസിലാകും എല്ലാവർക്കും അങ്ങനെ ചെയ്യാൻ കഴിയുമെന്ന്.
@bencyoommen1838
@bencyoommen1838 Жыл бұрын
Super. God bless you.
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН
Meal Wrapped In Banana Leaf - Pothichoru | Tasty & Easy Kerala Pothichoru
15:39
Village Cooking - Kerala
Рет қаралды 2,2 МЛН
ലോകത്തിലെ ഏറ്റവും രുചിയുള്ള അച്ചാർ
11:42