നമുക്കൊരു ഒന്നൊന്നര ചോദ്യമുണ്ടെന്ന് പറ | Sagar Alias Jacky Movie scene | Mohanlal | Shobana

  Рет қаралды 1,373,932

Aashirvad Cinemas

Aashirvad Cinemas

2 жыл бұрын

Sagar Alias Jacky Reloaded is a 2009 Indian film directed by Amal Neerad. It is a sequel to the 1987 film Irupatham Noottandu and Mohanlal reprise his role as Sagar Alias Jacky. The film was written by S. N. Swamy and produced by Antony Perumbavoor under the company Aashirvad Cinemas. It also features Shobana, Bhavana, Manoj K. Jayan, Suman, and Sampath Raj in supporting roles.
Sagar Alias Jacky Reloaded released on 26 March 2009. The film won the Kerala State Film Award for Best Choreography for Dinesh Kumar.
Directed By : Amal Neerad
Written By : S. N. Swamy
Produced By : Antony Perumbavoor
Starring : Mohanlal, Suman, Sampath Raj, Manoj K Jayan, Shobana, Bhavana
Cinematography : Amal Neerad
Edited By : Vivek Harshan
Music By : Gopi Sundar
Production Company : Aashirvad Cinemas
#SagarAliasJacky #MalayalamMovieScene #Mohanlal
Stay connected with us:
KZbin: / aashirvadcinemasofficial
Facebook: / aashirvadcin. .
Twitter: / aashirvadcine
Instagram: / aashirvadcine
Web: www.aashirvadcinemas.in
(C) 2022 MJ Antony (Antony Perumbavoor)
Any illegal reproduction of this content will result in immediate legal action

Пікірлер: 506
@altrollan2165
@altrollan2165 2 жыл бұрын
ഈ സിനിമ ഇറങ്ങിയ സമയത്തെ നാട്ടിലെ ഉത്സവങ്ങൾക്ക് ആറാടിയ BGM ...Uffff 🔥🔥🔥🔥💥💥💥
@Itz_me_monu
@Itz_me_monu Жыл бұрын
Yes
@alansunny7527
@alansunny7527 2 жыл бұрын
4:55 അഹ് സമയത്തു ഉള്ള വിനായകന്റെ ചിരിയും +BGM 😁🔥
@anandhuaj1605
@anandhuaj1605 2 жыл бұрын
Adhe ⚡️💥
@sonusasidharan8958
@sonusasidharan8958 2 жыл бұрын
Yeahh
@frankskool1351
@frankskool1351 2 жыл бұрын
Sariyaa
@ibu3509
@ibu3509 2 жыл бұрын
@@rejinrajan3184 aano setta
@apollomuzik406
@apollomuzik406 2 жыл бұрын
Yes😌😁
@SlowedHope
@SlowedHope Жыл бұрын
" നമുക്കൊരൊന്നൊന്നര ചോദ്യമുണ്ടെന്ന്പറ " ആ ഡയലോഗും വിനായകന്റെ ചിരിയും Uffff 🔥🔥🔥
@neerajp7688
@neerajp7688 Жыл бұрын
Mm
@neerajp7688
@neerajp7688 Жыл бұрын
Mm
@sethu9369
@sethu9369 Жыл бұрын
പിന്നെ ആ bgm കൂടെ ആയപ്പോ 🥵🔥
@vishnupillai300
@vishnupillai300 Жыл бұрын
At that time I didnt understand its meaning..🤣
@roshansabith5177
@roshansabith5177 Жыл бұрын
Onn podo athinte artham ndha
@KingkarmaKL14
@KingkarmaKL14 Ай бұрын
നമുക്കൊരു ഒന്നൊന്നര ചോദ്യമുണ്ടെന്നു പറ എന്ന് ലാലേട്ടൻ പറഞ്ഞപ്പോ വിനായകൻ ചേട്ടന്റെ ആ ചിരി ufff🔥🔥🔥🔥
@trollengedi1875
@trollengedi1875 2 жыл бұрын
ഇപ്പൊ ആറാട്ടിന് പകരം ഇത് ആണെങ്കി തകർത്തെനെ❤️❤️❤️❤️🔥🔥🔥🔥
@bins3313
@bins3313 2 жыл бұрын
🔥🔥🔥🔥🔥🔥🔥🔥🔥
@akhilkm4792
@akhilkm4792 Жыл бұрын
Athu oru onnannara 😜
@anoopbalakrishnan2678
@anoopbalakrishnan2678 Жыл бұрын
Flop already hehe lallppn
@svarghesenoel2023
@svarghesenoel2023 9 ай бұрын
Vinayakande aa chiriyum koodi aakumbol ellaam 🔥🔥🔥
@abhiraam1037
@abhiraam1037 9 ай бұрын
​@@anoopbalakrishnan2678Ithu guhan Allaa
@akhilakkis9642
@akhilakkis9642 Жыл бұрын
എന്റമ്മോ പടം മൊത്തം bgm കൊണ്ട് ഏറും കളിയും 😁😍🔥🙏
@ROBY804
@ROBY804 2 жыл бұрын
*അമൽ നീരാദിന്റെ സംവിധാനമികവിനെ അനുസരിച്ചു സ്ക്രിപ്റ്റ് എഴുതിയ എസ്. എൻ സ്വാമിയ്ക്ക് കൊടുക്കണം👍👍👍 ഒരായിരം അഭിനന്ദനങ്ങൾ*
@goodsaint_001
@goodsaint_001 2 жыл бұрын
Koppanu. Saami thanne parajnitundu thaan ee script il valiya thripthanallanu. But amal nannayi making cheythutundu onnum koodi parajnu.
@vijrumbhanam9200
@vijrumbhanam9200 2 жыл бұрын
ഈ ഊള സ്ക്രിപ്റ്റിനാണോ അഭിനന്ദനങ്ങൾ?
@jithinmk9098
@jithinmk9098 2 жыл бұрын
ഒലക്ക... Weak script അല്ലായിരുന്നെങ്കിൽ ഇതൊരു industry hit അടിക്കണ്ട പടമായിരുന്നു. അന്നത്തെ ഹൈപ്പ്..ഓഹ്
@panthera3042
@panthera3042 2 жыл бұрын
Enthayalum pottiya padamanu.
@sivan3189
@sivan3189 2 жыл бұрын
Amal neerad thanne ezhuthiyirunnel blockbuster ayene🔥
@PM-nn5rv
@PM-nn5rv 2 жыл бұрын
ഇതിലെ ലാലേട്ടന്റെ style അടിപൊളി ആണ് .. climax ലെ രണ്ട് തോക്ക് ആയി ചുയിംഗം ചവച്ച് ഒരു വരവ് ഉണ്ട് uff 🔥 അതുപോലെ ഇതിലെ dialogue ഒക്കെ പക്കാ mass 🔥 ആണ് .. dialogue delivery പിന്നെ ലാലേട്ടൻ ❤️ വെല്ലാൻ ആരും ഇല്ലാ Mass ka bap ആണ്
@sergiomarkeena8126
@sergiomarkeena8126 2 жыл бұрын
🔥
@panthera3042
@panthera3042 2 жыл бұрын
Pottiya padamanennu mathram
@muhammadshafeekm6628
@muhammadshafeekm6628 2 жыл бұрын
ന്നാൽ the king ലെ മമ്മൂട്ടി കൊല്ലം തുളസിയോട് അടിച്ച പോലത്തെ ഡയലോഗ് ഒന്ന് പറഞ്ഞു നോക്കാൻ പറ, യൂ നോ വൈ, ഐ ഹാവ് ആൻ എക്സ്ട്രാ ബോൺ, ആൻഡ് ഡോണ്ട് യൂ ലെ അറ്റ് ഫോർഗെറ്റ്‌ ദാറ്റ്....
@eternal_fan_cuz_she_good
@eternal_fan_cuz_she_good 2 жыл бұрын
Avasanam paranjathu ozhivajiyek
@PM-nn5rv
@PM-nn5rv 2 жыл бұрын
@@muhammadshafeekm6628 എന്നാൽ പിന്നേ king dialogue കണ്ട് കുളിരു കൊരി അവിടെ അങ്ങ് ഇരുന്നാൽ പോരാരുന്നോ .. കുറ്റം കണ്ട് പിടിക്കാൻ ആണ് എങ്കിലും ഇങ്ങോട്ട് എന്തിനാണ് കേട്ടിയെടുത്തത് .. ഒരു ചെറിയ scene പോലും miss ചെയ്യത്തില്ലാ അല്ലെ 😄 ഒളിച്ചും പാത്തും വന്നു Lalettan ❤️ stylesh intro യും കണ്ട് മമ്മദിനെ തള്ളി മറിയ്ക്കുന്നു 😄 നീ താണ്ടാ മമ്മട്ടി pan 🤭 .. അല്ലെങ്കിലും ലാലേട്ടൻ സിനിമയെ theater ആയിക്കോട്ടെ KZbin ആയിക്കോട്ടെ ഇറങ്ങുമ്പോൾ ഏറ്റവും കൂടുതൽ frustration ഉള്ളത് നിങ്ങൾക്ക് തന്നെ 😏
@nithinkb93
@nithinkb93 2 жыл бұрын
2:03 laalettan most stylish entry 😍😍😍
@sivan3189
@sivan3189 2 жыл бұрын
@@user-km4mu4gs2k aha ennitt
@SANJUKUTTAN826
@SANJUKUTTAN826 2 жыл бұрын
@@sivan3189 🤣😂ETTAN🥰🔥💪💪
@lipinkumarnp7106
@lipinkumarnp7106 2 жыл бұрын
നമുക്ക് ഒരു ഒന്നൊന്നര ചോദ്യം ഉണ്ട് എന്ന് പറ ❤ അത് കഴിഞ്ഞു ഉള്ള ലാലേട്ടൻ എക്സ്പ്രഷൻ 😘 ഒരുപാട് ഇഷ്ടം ഉള്ള സിനിമ സാഗർ ഏലിയാസ് ജാക്കി ❤❤
@mallutrollsworld8425
@mallutrollsworld8425 2 жыл бұрын
ഇതൊന്നു കണ്ടുനോക്കൂ ചിരിക്കാനുള്ളതുണ്ട് kzbin.info/www/bejne/jV7SgHRtntF3obc😂🤣
@abdulrahoof4590
@abdulrahoof4590 2 жыл бұрын
അതുകഴിഞ്ഞു വിനായകന്റെ എക്സ്പ്രഷൻ ❤🔥
@arunjz3103
@arunjz3103 Жыл бұрын
വിനായകന്റെ ആ ചിരി 🥰🔥🔥🔥
@Abhi-iv9pp
@Abhi-iv9pp 2 жыл бұрын
*ലാലേട്ടൻ ഒരു പ്രത്യേക style ഇതിൽ ഉപയോഗിച്ചിട്ടുണ്ട്* ... *ഇതിലെ Acton style* .. *എന്തിന് ഇതിൽ ആ ചൂയിംഗം* *ചവയ്ക്കുന്നാ style പോലും ശ്രദ്ധിച്ചാൽ മനസ്സിലാകും* .. *ചിലാ micro expression ഇങ്ങേരെ വെല്ലാൻ ആരും ഇല്ലാ* *MOLLYWOOD KING* 👑 *MOLLYWOOD SUPER STAR* ⭐ *MOHANLAL* 👑❤️
@sivan3189
@sivan3189 2 жыл бұрын
💯
@PM-nn5rv
@PM-nn5rv 2 жыл бұрын
🔥
@raheeskhan2218
@raheeskhan2218 2 жыл бұрын
❤️
@shonnan4797
@shonnan4797 2 жыл бұрын
Orota padam kond enganeda molly wood strm superm oke akal On podapa
@SIKKANDAR73679
@SIKKANDAR73679 Жыл бұрын
@@shonnan4797 ottapadamo 🤬😡
@prav1nrd
@prav1nrd 2 жыл бұрын
ഇപ്പോ ജിമ്മിൽ പോയി കിടന്ന് കാണിക്കുന്ന കസർത്തുകൾ അന്നേ തുടങ്ങിയിരുന്നേൽ .. ഇതൊക്കെ വേറെ ലെവൽ ആയേനെ
@ananthanakhilan2396
@ananthanakhilan2396 2 жыл бұрын
Gym ll okke pandee pokunnatgaa. But food controll ella
@CacharLevy
@CacharLevy Жыл бұрын
@@ananthanakhilan2396 yes diet issue
@ajithkumar7070
@ajithkumar7070 4 ай бұрын
അവശ നിലയിൽ ആയി ടിനി ടോമിനെ കൊണ്ട് ഉള്ള പണി മൊത്തം എടുപ്പിക്കുന്ന മമ്മൂട്ടിയെ എല്ലാർക്കും അറിയാം എന്നിട്ടും ചൊറിയാൻ നിന്നോളും ചില......
@athulprabhakaran
@athulprabhakaran 2 жыл бұрын
Story+ direction+ lalettan acting 🔥🔥🔥🔥
@svarghesenoel2023
@svarghesenoel2023 9 ай бұрын
Vinayakande aa chiriyum koodi aakumbol ellaam 🔥🔥🔥
@Joseya_Pappachan
@Joseya_Pappachan 8 ай бұрын
Editing also...so many jump cuts are used in this film .. Editing പൊളി
@vvskuttanzzz
@vvskuttanzzz 2 жыл бұрын
വിനായകൻറെ ചിരി🔥👌
@rejinrajan3184
@rejinrajan3184 2 жыл бұрын
Gopi Sundars background music and mohanlal and other actors perfomance is the main piller of this movie .. 👍👍...amal neerad direction just an average typical slow motion cliche ...sn Swami's script is good 👍
@vvskuttanzzz
@vvskuttanzzz 2 жыл бұрын
@@rejinrajan3184 ❤
@KAATALANENTERTAINMENTS
@KAATALANENTERTAINMENTS 2 жыл бұрын
This movie is my fav among Amal neerad movies Especially LALETTAN style + dialogue delivary 💯💯💯
@mathewaazhikannickel6472
@mathewaazhikannickel6472 2 жыл бұрын
🤣😂😂
@akhiltabraham6717
@akhiltabraham6717 2 жыл бұрын
me too. SAJ😍
@raheeskhan2218
@raheeskhan2218 2 жыл бұрын
💕
@yoonusmannisseri6415
@yoonusmannisseri6415 2 жыл бұрын
എന്റെ കൃഷ്ണാ.. Fanism ഒക്കെ നല്ലത് തന്നെ.. പക്ഷെ ഇത്തരം അന്ധമായ ഫാനിസം അപകടമാണ്.. Big ബ് യും ഇയ്യോബും ഭീഷമെയും ഒക്കെ ഉള്ളപ്പോൾ ഇത് നിങ്ങടെ fav ആയെങ്കിൽ നിങ്ങളുടെ നിലവാരം എന്നല്ലാതെ എന്ത് പറയാൻ.. അമലിനെ കുറിച്ച് പറയുമ്പോൾ എല്ലാരും പറയാതിരിക്കാൻ ശ്രമിക്കുന്ന ഏക പേര് ജാക്കിടേതായിരിക്കും.. ഏതായാലും നിങ്ങൾക്ക് നിങ്ങടെ ഇഷ്ടം എനിക്കെന്റെ ഇഷ്ടം.. 👍
@yoonusmannisseri6415
@yoonusmannisseri6415 2 жыл бұрын
@Hari Krishnan ആര് ചോദ്യം ചെയ്തു? ഒരു പബ്ലിക് ഫോറിത്തിൽ അഭിപ്രായം പറയുമ്പോൾ റിപ്ലൈ ഉണ്ടാവും.. അതിനെന്താ? മതം നോക്കി സിനിമ കാണുന്നത് ആണെങ്കിൽ നിങ്ങടെ അണ്ണാനൊന്നും ഇവിടെ ഉണ്ടാകില്ലായിരുന്നു.. അതൊക്കെ നിങ്ങടെ മാനസികാവസ്ഥ.. അത് വിട്ടു പിടി..
@maheen_mfc1716
@maheen_mfc1716 2 жыл бұрын
സാഗർ എന്ന മിത്രത്തെ നിനക്ക് അറിയൂ ജാക്കി എന്ന ശത്രുവിനെ നിനക്ക് അറിയില്ല 💪
@mallutrollsworld8425
@mallutrollsworld8425 2 жыл бұрын
ഇതൊന്നു കണ്ടുനോക്കൂ ചിരിക്കാനുള്ളതുണ്ട് kzbin.info/www/bejne/jV7SgHRtntF3obc😂🤣
@AkshayKrishna-fv2zj
@AkshayKrishna-fv2zj Жыл бұрын
Take care. Interval punch dialouge uff theatre poorapparambaaya nimisham 💥
@sylverarrows7129
@sylverarrows7129 2 жыл бұрын
തിയേറ്റർ പൂരപ്പറമ്പാക്കിയ സീൻ 🔥🔥
@athulrajattingal
@athulrajattingal 2 жыл бұрын
അവസാനത്തെ ആ ഡയലോഗ് നമുക്ക് ഒരു ഒന്നന്നര ചോദ്യം ഉണ്ടെന്ന് പറ.. . അപ്പോൾ കേൾക്കുന്ന ബിജിഎം uff🔥🔥💥💥🙌🏼🙌🏼🙌🏼
@athulrajattingal
@athulrajattingal 2 жыл бұрын
@karlz97 athe💯💯💯💯
@gopisundarbgm3486
@gopisundarbgm3486 2 жыл бұрын
@karlz97 ❤️❤️
@anand5420
@anand5420 2 жыл бұрын
*The ultimate casting* 👌❤
@fliqgaming007
@fliqgaming007 2 жыл бұрын
ലാലേട്ടൻ🔥മാസ്സ് SAJ⚡ നമുക്കൊരു ഒന്നൊന്നര ചോദ്യം ഉണ്ടെന് പറ🔥🔥
@mallutrollsworld8425
@mallutrollsworld8425 2 жыл бұрын
ഇതൊന്നു കണ്ടുനോക്കൂ ചിരിക്കാനുള്ളതുണ്ട് kzbin.info/www/bejne/jV7SgHRtntF3obc😂🤣
@aathulvijay5712
@aathulvijay5712 2 жыл бұрын
നമുക്കൊരു ഒന്നൊന്നര ചോദ്യം ഉണ്ടെന്ന് പറ 😌🔥
@globtrotter3436
@globtrotter3436 2 жыл бұрын
ഇതൊക്കെ വെറും പൊളി 🔥.. ആറാട്ട് ഓക്കെ കാണുമ്പോൾ ഇങ്ങേരു തന്നെ ആണോന്ന് ചിന്തിച്ചു പോണു
@adarshm4112
@adarshm4112 2 жыл бұрын
Ys
@rashid4547
@rashid4547 2 жыл бұрын
ഷൈലോക് കാണുമ്പോളും 🥲
@globtrotter3436
@globtrotter3436 2 жыл бұрын
@@rashid4547 shylokile dialogue okke mass anu..immathiri മണുക്കൂസു അഭിനയമം അല്ല
@SIKKANDAR73679
@SIKKANDAR73679 Жыл бұрын
@@globtrotter3436 enthonnu mass Lalettante Ravanaprabhuvile dialogue Rajinikanthinte hit dialogues ithokke oru uluppumillathe copy adichu parayunnathano mass Outspoken roast cheithu vechittund chylock poyi kanu
@globtrotter3436
@globtrotter3436 Жыл бұрын
@@SIKKANDAR73679 chettanu ithine kurichonnum valya darana illalle..
@jishnus6333
@jishnus6333 Жыл бұрын
04:57 that smile
@man_joz.95
@man_joz.95 2 жыл бұрын
അല്പം ഗ്രേ ഷേയ്ഡ് ഉള്ള ഒരു അമൽ നീരദ് പടത്തിൽ ലാലേട്ടൻ വന്നാൽ പൊളിക്കും😍❤🥰
@Agathiayan99
@Agathiayan99 2 жыл бұрын
അതിനു ലാലേട്ടൻ ഡേറ്റ് കൊടുക്കുമോ 😒 ഉണ്ണികൃഷ്ണൻ.. മേജർ ഒക്കെ അല്ലെ താല്പര്യം ഇപ്പൊ
@vttvtv
@vttvtv 2 жыл бұрын
@@Agathiayan99 അതാ problem നമ്മൾ ഫാൻസിന് ഇത് സഹിക്കാൻ കഴിയുന്നില്ല
@email7528
@email7528 2 жыл бұрын
അമൽ നീരദ് മോഹൻലാലിനെ വെച്ച് പടം എടുക്കും എന്ന് തോന്നുന്നില്ല..
@SIKKANDAR73679
@SIKKANDAR73679 Жыл бұрын
@@email7528 appo e padam eduthatho
@Lonewolf-rj2hn
@Lonewolf-rj2hn Жыл бұрын
@@email7528 athengane parayan pattum??
@jinuthomas4011
@jinuthomas4011 2 жыл бұрын
അമൽ നീരദ് 🔥🔥🔥🔥🔥 മാസ്സ് ക്രീയേഷൻ വെയ്റ്റിങ് ഭീഷമ പർവം and ബിലാൽ ❤️❤️❤️❤️🔥🔥🔥🔥🔥🔥❤️❤️❤️
@sunilbabuk7602
@sunilbabuk7602 2 жыл бұрын
ചെ ഈ സീനിന്റെ മുമ്പേയുള്ള സീൻ ആണ് main 😍🔥🔥🔥🔥
@mallutrollsworld8425
@mallutrollsworld8425 2 жыл бұрын
ഇതൊന്നു കണ്ടുനോക്കൂ ചിരിക്കാനുള്ളതുണ്ട് kzbin.info/www/bejne/jV7SgHRtntF3obc😂🤣
@pranavnandu4875
@pranavnandu4875 2 жыл бұрын
Enna oru mass feel olla padama.🔥🔥🔥⚡⚡⚡⚡😘😘😘🤗🤗🤗😍😍😍
@alphamalluz7422
@alphamalluz7422 2 жыл бұрын
മനോജ് k ജയൻ മരിച്ചതിനു ശേഷം ബോഡി കാണാൻ മോർച്ചറിയിൽ വരുന്നതും ശേഷം മുണ്ട് മടക്കി കുത്തുന്നതും ആയ സീൻ upload ചെയ്യൂ😍😍😍... പിന്നെ 2k എന്ന് പറഞ്ഞു upload ചെയ്യുന്ന എല്ലാ വിഡിയോകളും 1080p ആണ്... Pls upload in 2k
@Goparajan-ve9os
@Goparajan-ve9os 2 жыл бұрын
Amal neerad Mohanlal combo wait🔥ing
@starkboiofc
@starkboiofc Жыл бұрын
4:53 yaah mwone this scene😎💥
@kaleshksekhar2304
@kaleshksekhar2304 2 жыл бұрын
അമൽ 🔥
@judhan93
@judhan93 2 жыл бұрын
ഇതൊക്കെ തിയറ്ററില്‍ കാണാന്‍ കഴിഞ്ഞത് ഭാഗ്യം...
@themeemkomu1782
@themeemkomu1782 2 жыл бұрын
മോഹൻലാലിന്റെ ഏറ്റവും മികച്ച മാസ്സ് പടം 🔥🔥
@drimzona
@drimzona 2 жыл бұрын
ath Lucifer aanu
@user-lp5xo2zm8n
@user-lp5xo2zm8n 2 жыл бұрын
നീലൻ 🔥
@Knightrider-gv5hk
@Knightrider-gv5hk 2 жыл бұрын
Lucifer 🔥
@SIKKANDAR73679
@SIKKANDAR73679 Жыл бұрын
Mass films vereyum und pakshe ettavum nalla mass scene ullath e padathilano Rosario brothersine trap cheyyunna scene
@chirikandant8356
@chirikandant8356 Жыл бұрын
😂
@niceninanthomas
@niceninanthomas 2 жыл бұрын
Waiting for this combo 🔥👑🌟
@hashi5645
@hashi5645 9 ай бұрын
4:46 what a frame😍
@spsvideoworks8658
@spsvideoworks8658 2 жыл бұрын
This SCENE 🤩💥
@mallutrollsworld8425
@mallutrollsworld8425 2 жыл бұрын
ഇതൊന്നു കണ്ടുനോക്കൂ ചിരിക്കാനുള്ളതുണ്ട് kzbin.info/www/bejne/jV7SgHRtntF3obc😂🤣
@PrinceDasilboy
@PrinceDasilboy 2 жыл бұрын
Amal neeradinte oro frame um noki irunnu povum kannedukan thonnilla chumma dialogs parayumbozhum samsarikunnath mathram kanikatge aa samayath polum scene il kanich voice background il kelpikum wow Superb Cinematography👌👌👌👏👏🔥
@krishnaknair1458
@krishnaknair1458 2 жыл бұрын
💞 Sagar Alias Jacky all time fav 💞
@jeswin3579
@jeswin3579 2 жыл бұрын
The dialogues in this movie 👌👌🔥
@vaishnavunni7909
@vaishnavunni7909 2 жыл бұрын
Vere level movie ettan thakarth abinayicha movie💥🥰
@malayalamsportsnews3787
@malayalamsportsnews3787 2 жыл бұрын
ലാലേട്ടാ ഈ character ഈ പ്രായത്തിലും ചെയ്യാൻ പറ്റും... നല്ലൊരു ഡയറക്ടറെ വെച്ച് സാഗർ ഏലിയാസ് ജാക്കി യുടെ ഒരു ഭാഗം കൂടെ ഇറക്കുമോ... (അമൽ നീരദ് or പൃഥ്വിരാജ്) സംവിധാനം ചെയ്യണം 🔥
@panthera3042
@panthera3042 2 жыл бұрын
Ithu pottiya padamanu. 🙂
@NadakkalTharavadu
@NadakkalTharavadu 2 жыл бұрын
@@panthera3042 കഥ ദുരന്തം ആയോണ്ടാ പൊട്ടിയത്... ഒരു നല്ല കഥ ഉണ്ടെകിൽ ഉറപ്പായും SAJ sequel വന്നാൽ ലൂസിഫർനെക്കാൾ കളക്ഷൻ കിട്ടും ഉറപ്പാണ്...
@panthera3042
@panthera3042 2 жыл бұрын
@@NadakkalTharavadu athu pinne actors nallathanengil ella padavum anganalle.
@NadakkalTharavadu
@NadakkalTharavadu 2 жыл бұрын
@@panthera3042 എനിക്ക് മനസിലായില്ല നിങ്ങൾ പറഞ്ഞത് 😄
@panthera3042
@panthera3042 2 жыл бұрын
@@NadakkalTharavadu kadha padathinte bagamanallo. Mikka padavum kadhayum scriptum moshamayttanu pottinnathu.
@bibinc5709
@bibinc5709 2 жыл бұрын
🔥🔥🔥Rocking lalettan
@levijihn4536
@levijihn4536 2 жыл бұрын
ഇതു പോലത്തെ ബിജിഎം ഒക്കെ വേറെ ഏതു ഇന്ത്യൻ പടത്തിൽ ഉണ്ട്.... ഒരു ഒന്നൊന്നര ബിജിഎം..... രോമാഞ്ചം..
@sabirshaNilgiris0369
@sabirshaNilgiris0369 2 жыл бұрын
കട്ട മമ്മൂക്ക ഫാൻ ആണ് പക്ഷേ എന്നാൽ ഇത് ഒരുപാട് ഇഷ്ടമാണ് 💥💥
@ramjith.rramankutty673
@ramjith.rramankutty673 2 жыл бұрын
ഏട്ടൻ ❤️വിനായകൻ ചേട്ടന്റെ look poli
@jagannathan3446
@jagannathan3446 2 жыл бұрын
Sagar enna mithrathe ninak arayu... Jacky ena shathru ine ninak arilaaa 💥💥💥💥
@sivan3189
@sivan3189 2 жыл бұрын
Pinnalla Jacky vere lvl 🔥🔥🔥
@jagannathan3446
@jagannathan3446 2 жыл бұрын
@@sivan3189 pinalaa💥
@shanif7571
@shanif7571 Жыл бұрын
1:35 chekkan🤩🔥 with bgm
@abdulrahoof4590
@abdulrahoof4590 2 жыл бұрын
ലാലേട്ട അമലിനൊപ്പം ഒരു പടം കൂടി🔥
@rejinrajan3184
@rejinrajan3184 2 жыл бұрын
Gopi Sundars background music and mohanlal and other actors perfomance is the main piller of this movie .. 👍👍...amal neerad direction just an average typical slow motion cliche ...sn Swami's script is good 👍
@thrash_metal_
@thrash_metal_ 2 жыл бұрын
Wating for Amal Neerad's mass Bheeshma parvam🔥
@anax6004
@anax6004 2 жыл бұрын
തള്ളേ🔥
@eternal_fan_cuz_she_good
@eternal_fan_cuz_she_good 2 жыл бұрын
@@anax6004 aarattu thallu alayirikum Podo
@rejinrajan3184
@rejinrajan3184 2 жыл бұрын
No hope ..cliche movie
@jinuthomas4011
@jinuthomas4011 2 жыл бұрын
🔥🔥🔥🔥🔥
@murshidulhaqueullus2021
@murshidulhaqueullus2021 2 жыл бұрын
മോഹൻലാൽ അമൽ നീരദ് നു ഒരിക്കൽ കൂടി ഡേറ്റ് കൊടുക്കുക ആണെങ്കിൽ മറ്റൊരു ഇൻഡസ്ട്രിയൽ ഹിറ്റ്‌ പിറക്കും
@akshaykrishnan3361
@akshaykrishnan3361 2 жыл бұрын
Uff dialogue ❤️💥
@souravsreedhar5310
@souravsreedhar5310 2 жыл бұрын
സാഗർ ഏലിയാസ് ജാക്കി ലാലേട്ടന്റെ ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം....❤️❤️❤️❤️❤️❤️🥰🥰🥰
@HOLIDAYCREWSTUDIOS
@HOLIDAYCREWSTUDIOS 2 жыл бұрын
One of Fav Movie ❤️🔥🔥
@user-qj4uh8cy7l
@user-qj4uh8cy7l Жыл бұрын
പൊളി 😍💥
@eemfilms3081
@eemfilms3081 2 жыл бұрын
Lalettan in Amal neerad frame . Athoru treat thana...real touch of Hollywood level Making... waiting for next project
@anuragm9196
@anuragm9196 2 жыл бұрын
Stylinte smile kaanan thanne super aanu
@SS-nu1xi
@SS-nu1xi 2 жыл бұрын
എന്റെ പൊന്നോ ഞാൻ വർഷങ്ങൾ ആയി കാത്തിരുന്ന രംഗം 😘😘😘😘😍😍😍😍😍😍😍😍😍😍😍😍😘😘😘😘😘😘😘😘😘😘😘😘
@pranavcassii
@pranavcassii 2 жыл бұрын
Waiting 🔥🔥🔥🔥
@akhilknairofficial
@akhilknairofficial 2 жыл бұрын
അമൽ നീരദ് പടങ്ങളിൽ ഏറ്റവും ബെസ്റ്റ് ഏതെന്നു ചോദിച്ചാൽ i touch this one✌🏼😍👌 .....SAJR👌🔥.....
@eternal_fan_cuz_she_good
@eternal_fan_cuz_she_good 2 жыл бұрын
Alla..big b alle?
@rejinrajan3184
@rejinrajan3184 2 жыл бұрын
@@eternal_fan_cuz_she_good big b is the pukka copy of the Hollywood movie four brothers
@rejinrajan3184
@rejinrajan3184 2 жыл бұрын
Gopi Sundars background music and mohanlal and other actors perfomance is the main piller of this movie .. 👍👍...amal neerad direction just an average typical slow motion cliche ...sn Swami's script is good 👍
@diken8089
@diken8089 2 жыл бұрын
@@rejinrajan3184 😂 sagar kidu 😂💪
@cijojohn8680
@cijojohn8680 2 жыл бұрын
Making base, best of Amal Neerad is BigB. Most engaging movie is Iyyob. Sagar is as good as his all other movies. Worth watch.
@kshathriyan8206
@kshathriyan8206 2 жыл бұрын
സാഗർ ഏലിയാസ് ജാക്കി🔥❤️
@james66787
@james66787 Жыл бұрын
Super onnonnara 👍
@gokul9039
@gokul9039 2 жыл бұрын
That BGM 🔥
@mallutrollsworld8425
@mallutrollsworld8425 2 жыл бұрын
ഇതൊന്നു കണ്ടുനോക്കൂ ചിരിക്കാനുള്ളതുണ്ട് kzbin.info/www/bejne/jV7SgHRtntF3obc😂🤣
@josemonx40
@josemonx40 2 жыл бұрын
Polli 😘😘😘😘😘
@jinuthomas4011
@jinuthomas4011 2 жыл бұрын
Waiting bheeshma parvam ❤️❤️❤️❤️❤️❤️❤️🔥🔥🔥❤️❤️❤️❤️ Amal neeradh variety making 🔥🔥🔥🔥🔥🔥🔥🔥🔥
@souravsreedhar5310
@souravsreedhar5310 2 жыл бұрын
നമുക്കൊരു ഒന്നൊന്നര ചോദ്യമുണ്ടെന്ന് പറ എന്ന ലാലേട്ടൻ ഡയലോഗ് അതിലും അടിപൊളി....❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰😍😍😍😍🔥🔥🔥🔥🔥💥💥💥💥💥
@pranavvlogs4139
@pranavvlogs4139 11 ай бұрын
ഇത് ഇന്നാണ് ഇറങ്ങുന്നതെങ്കിൽ ഉഫ്ഫ് ......🎉❤
@james66787
@james66787 2 жыл бұрын
Super 🔥🔥🔥💥💥💥💥⭐
@smksss8663
@smksss8663 Жыл бұрын
4:56 vunayakante smile with bgm....❤️❤️❤️❤️🔥🔥🔥🔥🔥🔥🔥🔥
@spiderman6173
@spiderman6173 2 жыл бұрын
Simple mass 🔥🔥🔥from the king of whole massess
@ADNANZo
@ADNANZo Жыл бұрын
Awesome
@rsquareaaron1094
@rsquareaaron1094 2 жыл бұрын
Ithinte dop !🔥🔥🔥
@sreehari61
@sreehari61 2 жыл бұрын
Freshness🔥
@srieerag627
@srieerag627 2 жыл бұрын
Manoj k jayan, shobhana അവരുടെ സീനുകൾ നല്ല ലാക് ഉണ്ടായിരുന്നു. വീട്ടിലെ സീനുകളും കണ്ടു മടുത്ത ഭാഗങ്ങൾ ആണ്
@9567048864
@9567048864 2 жыл бұрын
Ah bgm aanu uff😘
@alwinjoseph99
@alwinjoseph99 2 жыл бұрын
Bgm 🔥💯💯
@vinodvipin803
@vinodvipin803 2 жыл бұрын
Mass Mass 🔥
@fallenangel6382
@fallenangel6382 2 жыл бұрын
1:38 nammale prayaga martin alle😂😂
@MJ98.
@MJ98. 2 жыл бұрын
Adhe aa daridryam anne 😂😂😂
@fallenangel6382
@fallenangel6382 2 жыл бұрын
@@MJ98. 😂
@jinuthomas4011
@jinuthomas4011 2 жыл бұрын
അമൽ നീരദ് new brand movie started Big B🔥🔥🔥 Waiting bheeshma paravam and bilal ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@nidhinmathew194
@nidhinmathew194 2 жыл бұрын
waiting for the full movie
@altrollan2165
@altrollan2165 10 ай бұрын
അന്ത BGM 🔥🔥🔥🔥🥰🥵🥵🥵
@VKremixstudio
@VKremixstudio 2 жыл бұрын
Lalettante ithile Attitude aan ettavum istam..!🔥
@jenharjennu2258
@jenharjennu2258 2 жыл бұрын
Underplay
@pranavcassii
@pranavcassii 2 жыл бұрын
💕💕
@nmanasmahendran5225
@nmanasmahendran5225 Жыл бұрын
Amal neerads most stylish movie is SAJ in all aspects Never before ever after ⚡
@ekrusivayadavvjvfc3879
@ekrusivayadavvjvfc3879 2 жыл бұрын
Ali Bhai movie remastered song uploade please
@praveens4946
@praveens4946 2 жыл бұрын
My favourite film
@vishnu_unnikrishnan8661
@vishnu_unnikrishnan8661 2 жыл бұрын
The last portion 🔥🔥🔥
@jenharjennu2258
@jenharjennu2258 2 жыл бұрын
ഈ സിനിമയുടെ ഏറ്റവും വലിയ mistake s n സ്വാമിയുടെ outdated ആയ സ്ക്രിപ്റ്റ് ആണ്. അമൽ നീരദിന്റെമേക്കിങ് കിടിലൻ
@josejohny595
@josejohny595 2 жыл бұрын
👍
@athulgs1557
@athulgs1557 2 жыл бұрын
❤❤
@IamBaheej
@IamBaheej 2 жыл бұрын
👌❤️🔥
@livinvincent6661
@livinvincent6661 2 жыл бұрын
vinayakan expression aane highlight
@pranavcassii
@pranavcassii 2 жыл бұрын
🔥🔥🔥🔥🔥🔥🔥🔥
@siyadsiyads2021
@siyadsiyads2021 3 ай бұрын
🖤sk....
@nh4iii_
@nh4iii_ 2 жыл бұрын
Frames okke🔥⚡️
@richadson9906
@richadson9906 2 жыл бұрын
Lalettan mass 😎
@hertribekerala
@hertribekerala 2 жыл бұрын
ലാലേട്ടൻ 😍❤️
@143yaduraj5
@143yaduraj5 2 жыл бұрын
Vinayakan🔥
@_Akcent_
@_Akcent_ 2 жыл бұрын
💙❤️
@arjfx8037
@arjfx8037 2 жыл бұрын
Ufff🔥🔥🔥🔥
@prasoonprabhakaran4591
@prasoonprabhakaran4591 2 жыл бұрын
Please upload full movie as fast as you can ❤️
Each found a feeling.#Short #Officer Rabbit #angel
00:17
兔子警官
Рет қаралды 7 МЛН
1🥺🎉 #thankyou
00:29
はじめしゃちょー(hajime)
Рет қаралды 82 МЛН
ГДЕ ЖЕ ЭЛИ???🐾🐾🐾
00:35
Chapitosiki
Рет қаралды 6 МЛН
ДЕМКА В СОЮЗНИКИ В STANDOFF 2 [STANDOFF 2]
13:22
Who won this time 3 🤣 #vfx #dance
0:18
Super Max
Рет қаралды 18 МЛН
Универ. 13 лет спустя - ВСЕ СЕРИИ ПОДРЯД
9:7:11
Комедии 2023
Рет қаралды 3,9 МЛН
Зу-зу Күлпәш.Түс (16 бөлім)
40:42
ASTANATV Movie
Рет қаралды 809 М.
Who won this time 3 🤣 #vfx #dance
0:18
Super Max
Рет қаралды 18 МЛН
Постель #китай #товары #прикол #shorts
0:36
СНЕЖКИ ЛЕТОМ?? #shorts
0:30
Паша Осадчий
Рет қаралды 6 МЛН